Тёмный
No video :(

ലിയാകതിന് പകരം?കൊലക്ക് പകരം കൊല! 

Rationale Club
Подписаться 17 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@My.treasure.is.my.God.
@My.treasure.is.my.God. 2 месяца назад
ഈ അറിവ് വ്യക്തമായി പറഞ്ഞു തന്ന ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ അല്ലാഹു നിങ്ങൾക് ദീനിന് വേണ്ടി പ്രവർത്തിക്കാനുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ. ഇത്തരം വീഡിയോകൾ പടച്ചു മനുഷ്യനെ പിശാചിൻറെ ശങ്കയിൽ ഉൾപ്പെടുതതി ഈമാൻ നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നാം പെടാതിരിക്കട്ടെ ആമീൻ من شر الوسواس الخناس
@mastermaster6116
@mastermaster6116 2 месяца назад
♦️വിവരമില്ലെങ്കിലും അതിൻ്റെ അഹങ്കാരമൊന്നും ഒട്ടും ഇല്ലാത്ത സ്വതന്ത്ര ചിന്തകനാണ് ലിയാക്കത്ത്...
@Jentilman-m5i
@Jentilman-m5i 2 месяца назад
ഓനെ വല്ലാണ്ടങ്ങനെ താലോലിച്ച് വിളിക്കണ്ട എന്നാണ് എന്റെ അഭിപ്രായം.
@muhammadmuhammedsalim1531
@muhammadmuhammedsalim1531 2 месяца назад
ആ വിളിയിലും ഉണ്ട് ഒരു.....😂
@iamyourbrook4281
@iamyourbrook4281 2 месяца назад
നമ്മുടെ മഹത്തുക്കളായ പണ്ഡിതന്മാർ അറിവിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ നാല് വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. The Scholar, the Ignorant, the Heedless and the Fool. It is reported that Al-Khalīl b. Aḥmad (r) said: Men are of four types: 1👉 There is the man who knows and he knows that he knows. He is knowledgeable, so follow him and ask him. 2👉And there is the man who does not know, and he knows that he does not know. He is ignorant, so teach him. 3👉And there is the man who knows, but he does not know that he knows. He is heedless, so remind him. 4👉And then there is the man who does not know, but he does not know that he does not know (he thinks he knows). This is the fool (idiot), so beware of him. (Ibn Abd Al-Barr, Jāmi Bayān Al-ilm wa Faḍlihī article 1538.) ഇതിൽ പറഞ്ഞ ഏറ്റവും തരം താഴ്ന്ന നാലാം കിട ആൾക്കാരായ 'വിവരമില്ല എന്ന വിവരം പോലുമില്ലാത്തവരിൽ' പെട്ട മരപ്പൊട്ടന്മാരാണ് ഇവിടുള്ള കുറേ ഇസ്ലാമിക വിമർശകന്മാർ.😆😂 അപ്പോൾ പിന്നെ ഇവന്മാരെയൊക്കെ കേട്ട് നടക്കുന്ന മറ്റ് പടുജാഹിലുകളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 😂🤣 കഷ്ട്ടം.
@Kenny_Ackerman_
@Kenny_Ackerman_ 2 месяца назад
😂👍🏼
@iamyourbrook4281
@iamyourbrook4281 2 месяца назад
The eg of the scholars on earth is that of the stars in the sky:when they appear, the people are guided, but when they disappear, the people get confused and lost. (Al-Bayhaqi, Al-Sunan Al-Kubra 287)
@ismaeel212
@ismaeel212 2 месяца назад
ഫുഖഹാഅ് പാടില്ല എന്ന് പഠിപ്പിച്ച ഖുർആൻ പരിഭാഷ ഹലാലാക്കിയതിന്റെ ദൂഷ്യഫലങ്ങൾ 😢
@sayidradhinpm8761
@sayidradhinpm8761 2 месяца назад
Please like and subscribe this channel ... And comment so this may reach to more people...
@IlahGod
@IlahGod Месяц назад
Basilലും Liyakat Ali യുമായി Public debate വേണ്ടവർ ലൈക് അടിക്കുക❤❤❤, mm Akbar ഡിബേറ്റ് പോലെ ഇതും നടക്കട്ടെ..👍👍👍 offline debate only
@adhnanyukthan7222
@adhnanyukthan7222 5 дней назад
ബാസിൽ ഓൺലൈൻ ഡിബേറ്റിനു മാത്രമേ വരൂ എന്ന് പറഞ്ഞു
@safvankuttikode6268
@safvankuttikode6268 2 месяца назад
അറിവില്ലായ്മ തിരിച്ചറിയട്ടെ....
@muhammedyasirkk6139
@muhammedyasirkk6139 2 месяца назад
@swalihashabeer8565
@swalihashabeer8565 Месяц назад
👍🏻👍🏻👍🏻
@abusulthan8440
@abusulthan8440 2 месяца назад
👍
@Thoufeeque-vh6qs
@Thoufeeque-vh6qs 2 месяца назад
Masha allah❤
@sajunk9810
@sajunk9810 2 месяца назад
Masha Allah
@Shaji-wh9dl
@Shaji-wh9dl 2 месяца назад
ലിയാക്കത്ത് ഇതിനൊക്കെ മറുപടി ഇന്നലെ ലൈവിൽ വന്നു മറുപടി നൽകിയിട്ടുണ്ട്. അതൊന്നു കാണുക.
@____faqiir
@____faqiir 2 месяца назад
👍🏼👍🏼👍🏼
@nathmiha
@nathmiha 2 месяца назад
ഇന്ന് രാത്രി വരണേ, ലിയാക്കത്തിനെ കണ്ടം തുണ്ടം വെട്ടുന്നത് കാണണം, എന്നത്തേയും പോലെ ഒളിച്ചോടരുത് പറ്റിയാൽ ലൈവ് വരണേ
@neo3823
@neo3823 2 месяца назад
😂
@muhammedafsalnbr8208
@muhammedafsalnbr8208 2 месяца назад
🌹🌹🌹👌
@aluk.m527
@aluk.m527 2 месяца назад
സെബാസ്റ്റ്യൻ പുന്നക്കലിനുള്ള മറുപടി വീഡിയോ ഉണ്ടോ?
@sayyidahmednizamudheen8830
@sayyidahmednizamudheen8830 2 месяца назад
❤‍🔥
@user-js4dt6rp4n
@user-js4dt6rp4n 2 месяца назад
ജൗഹരി പൊളിയാണ്❤❤
@user-im8wi4xb4g
@user-im8wi4xb4g 2 месяца назад
ഓർമ്മ വക്കുന്നതിന് മുമ്പ് ദീൻ മദ്രസയിൽ നിന്നും പഠിച്ച, ഹൃദയത്തിൽ പഠിക്കണമെന്ന് സ്വന്തമായിട്ടോ രക്ഷിതാക്കൾക്കോ ഉസ്താദുമാർക്കോ ബാധ്യത ഇല്ലാത്തതു പോലെ ഞങ്ങളെ വെറുതെ വിട്ടപ്പോൾ സ്കൂളിന്റെ പേരും പറഞ്ഞ് ജൂതരാക്കളുടെ നിരീശ്വരവാദികളുടെ അടുത്തേക്ക് ഞങ്ങൾ പോയപ്പോൾ ഞങ്ങൾക്ക് തോന്നിയത് പോലെ ജീവിക്കാൻ ഞങ്ങൾ ഒരു മതമുണ്ട് അതിന്റെ പേരാണ് നിര്യാവാദി അതിന് നീയാ കത്തലിയെ പോലെയുള്ള നേതാക്കന്മാരും ഉണ്ട് ഞങ്ങൾക്ക് എന്റെ പൊന്നു ഉസ്താദേ, ഓർമ്മ വെക്കുന്നതിനു ശേഷം ഞങ്ങളെ കൂട്ടത്തിൽ വന്ന് ഞങ്ങളെ ദീൻ പഠിപ്പിക്കാൻ ശ്രമിക്കു
@rafeeqgoodthoufi8152
@rafeeqgoodthoufi8152 2 месяца назад
ലിയാഖത്തലി താങ്കളില്‍ നിന്ന് പഠിക്കട്ടെ..
@Anasmuhammed-hl9tp
@Anasmuhammed-hl9tp 2 месяца назад
ഈ ഖുർആൻ പരിഭാഷകൊണ്ട് വന്ന ഓരോ അപകടങ്ങൾ..😢
@kattaparambil
@kattaparambil 2 месяца назад
ഖുർആൻ പരിഭാഷകർ ഉള്ളത് കൊണ്ടാണ് ഇത് ഇത്ര എങ്കിലും ഓടിയത്, യഥാർത്ഥ അർത്ഥങ്ങൾ ആളുകൾ അറിയുന്നോടെ ഭൂരിഭാഗം പേരും മതം വിടും, മുൻകാല മുഫസ്സിരീങ്ങളുടെ പരിഭാഷകൾ ഇംഗ്ളീഷ് ഉർദു ലെല്ലാം ഉണ്ട്, wahidi, tabari പോലുള്ളവരുടെ പരിഭാഷകളിൽ നുണകൾ കുറവാണ്, സമയം കിട്ടുമ്പോൾ അതൊക്കെ ഒന്നു വായിച്ചു നോക്കൂ, മുഹമ്മദ് നബിയെ വളരെ മോഷം ആയാണ് ഇസ്ലാമിക ചരിത്ര കാരൻമാർ എഴുതിയിട്ടുള്ളത്, എന്തുകൊണ്ടാകും അങ്ങിനെ സംഭവിച്ചിട്ടുണ്ടാകുക, ഒന്നെങ്കിൽ മുഹമ്മദ് നബി നല്ല മനുഷ്യന് പരിഭാഷകൻ തെറ്റായി എഴുതി, അല്ലെങ്കിൽ മുഹമ്മദ് നബി മോശം മനുഷ്യന്, എൻ്റെ വായനയിൽ ഇന്നുളള എറ്റവും മോശം മനുഷ്യനെ ക്കാൾ മോശം ആണ് മുഹമ്മദ് നബി
@dollardudeentertainments
@dollardudeentertainments 2 месяца назад
​@@kattaparambilഅവൻ പറഞ്ഞത് എന്തെന്ന് വെച്ചാൽ ആ ആയതിനു തന്നെ arabic elaboration ഉണ്ട് അതിന്റെ പരിഭാഷ യാണ് ശെരിക്കും ആവേണ്ടത് ഖുർആൻ ആ situation ഇലാണ് ആയത് ഇറക്കിയിട്ടുള്ളത് ആ situation ആയതിൽ തന്നെ പ്രതിഫലിക്കുന്നുണ്ട് അതാണ്‌ ഇതൊക്കെ, ധാരാളം പേര് quran മൊത്തം മനസിലാക്കി ഇസ്ലാമിലേക്കു വരുന്നുണ്ട്, വായിച്ചവർ ഭൂരിഭാഗം പേര് quran നെ പറ്റി നല്ല അഭിപ്രായമാണ് പറയുന്നത്, ഒരുപാട് ഇസ്ലാമിക പണ്ഡിതന്മാർ നബിയെ പറ്റി നല്ലത് പറയുന്നുണ്ട് നീ ഏത് യൂണിവേഴ്സിറ്റി യിൽ നിന്നാണ് quran പഠിച്ചത്, പക്ഷെ നിനക്ക് ഇത് unnecessary ആയിട്ട് തോന്നും, പല ഇസ്ലാമിക പ്രമാണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതി islam വിരുദ്ധർ ചെയ്യുന്നുണ്ട്, നാല് വർഷത്തിന് ശേഷം ജനിച്ചു വിഷ കൊടുത്തു കൊന്നു എന്നൊക്കെ, ആ രണ്ട് ഒന്ന് മനസിലാക്കിയാൽ മതി പ്രശ്നം തീരും
@spectacularflower9663
@spectacularflower9663 2 месяца назад
താൻ ഖുർആൻ വായിച്ച് പിന്നെ ഏത് ഭാഷയിലാണ് അതിൻ്റെ ആശയം മനസ്സിലാക്കുന്നത്?
@cctvfootages9637
@cctvfootages9637 2 месяца назад
​@@spectacularflower9663പണ്ഡിതന്മാർ വെളുപ്പിച്ചെടുക്കുന്ന വ്യാഖ്യാനം 😂😂😂
@beloved9252
@beloved9252 2 месяца назад
Gud work
@harik95
@harik95 2 месяца назад
7:55 wow super veluppikkal. Enki category maari kollumbol ulla quran aayat onnu kaanich tharaamo.
@muneerm3116
@muneerm3116 2 месяца назад
ലിയാ കത്ത് ഇതിനു മറുപടിയായി നല്ല രീതിയിൽ ഹദീസുകളും തഫ്സീറും അടക്കം മറുപടി തന്നിട്ടുണ്ട്. വലിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. ലിയാത്തിന്റെ യൂട്യൂബ് ചാനലിൽ ലൈവ് വീഡിയോസ്ൽ കാണാം . സത്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ആ വീഡിയോ കൂടി കണ്ട് ഹദീസുകൾ കൂടി പരിശോധിക്കാം.
@jamshadnk6574
@jamshadnk6574 Месяц назад
Unmasking anamolies 😅
@rafeeqgoodthoufi8152
@rafeeqgoodthoufi8152 2 месяца назад
നല്ല അവതരണം
@noorulislam7101
@noorulislam7101 2 месяца назад
Usthad soooper
@wisdomhub1916
@wisdomhub1916 2 месяца назад
Great
@muhammedshafikshafik7796
@muhammedshafikshafik7796 2 месяца назад
ആ ex ന്റെ കളവ് വ്യക്തം....
@Musthu_8
@Musthu_8 2 месяца назад
ഖുർആൻ മാറ്റിവെച്ചു തഫ്സീർ എടുത്ത് കിടന്നു ഉരുളുന്ന ഉസ്താദിന് എല്ലാ അഭിവാദ്യങ്ങളും 🎉
@sayidradhinpm8761
@sayidradhinpm8761 2 месяца назад
എന്തൊക്കെയാനോടോ പറയുന്നത് ഇസ്ലാം എന്താണെന്നും തഫ്സീർ എന്താണെന്നും എന്തിനാണെന്നും കിതാബുകൾ എന്തിനാണെന്നും അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ... 😂😂. സാധാരണക്കാർക് അവരുടെ ഇഷ്ടം പോലെ ഹദീസും ഖുറാനും വളച്ചൊടിച്ചു പറയാനുള്ളതല്ല ഇസ്ലാം... എന്തിനെയും വിവരിച്ചു മിൻകഴിഞ്ഞ മുജ്തഹിദുമാരായ പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്... ഇസ്ലാം യേറ്റവിന് കൂടുതൽ സ്ഥാനം ഉള്ള ഒരു വിഭാഗമാണ് ആലിമീങ്ങൾ... മതം പഠിച്ചവർ...
@Musthu_8
@Musthu_8 2 месяца назад
ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ തഫ്സീറും ക്വുർആനും എന്താണെന്ന്, അടിമക്ക് പകരം അടിമ എന്നും, സ്ത്രീക്ക് പകരം സ്ത്രീ എന്നും വ്യക്തമായി പറഞ്ഞ ഖുറാൻ വചനവും വെച്ച് ഇങ്ങനെ കിടന്നു ഉരുളരുത്. കൊന്നവനെ അല്ലാ നോക്കേണ്ടത്, കൊല്ലപ്പെട്ടവന് തുല്ല്യമായത് ആണ് കൊല്ലപ്പെടേണ്ടത്, പ്രാകൃതമായ ഗോത്ര നിയമം, അല്ലാതെ ഒന്നും ഇതിൽ ഇല്ല.
@neo3823
@neo3823 2 месяца назад
@@sayidradhinpm8761Satya matatinte avasta 😂
@farooqpgdi
@farooqpgdi 2 месяца назад
❤❤❤❤❤
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 месяца назад
"... al hurru bil hurri alabdu bil abdi walunsa bil unsa.... (2:178) A confused version unclear without referring sixth century tribal procedures
@user-ye6vh8dm9h
@user-ye6vh8dm9h 2 месяца назад
❤🎉
@asmvillage7383
@asmvillage7383 2 месяца назад
ജൗഹരി ഉസ്താദ് പൊളിച്ചു 🥰😍👍🏻👌🏻
@sajadjouharipallimukk4538
@sajadjouharipallimukk4538 2 месяца назад
رائع❤
@keralagreengarden8059
@keralagreengarden8059 2 месяца назад
❤🎉❤🎉❤🎉❤🎉
@rentgaming7651
@rentgaming7651 2 месяца назад
ഒരു നിയമം പറയുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും വ്യക്തമായും പറയണ്ടേ? അതല്ലേ ഇതുപോലെ പല വ്യാഖ്യാനങ്ങൾ വരാൻ കാരണം
@kabeerzaini3565
@kabeerzaini3565 2 месяца назад
🌹🌹🌹
@muhammedaslam1487
@muhammedaslam1487 2 месяца назад
Mashaallah
@muhammedashiquenk8534
@muhammedashiquenk8534 2 месяца назад
🥰
@yoosufvp7323
@yoosufvp7323 2 месяца назад
🎉🎉🎉🎉🎉
@Jaf-knockforsix
@Jaf-knockforsix 2 месяца назад
@mymemories8619
@mymemories8619 2 месяца назад
അല്ലെങ്കിലും കളവ് അല്ലാതെ വേറെന്താണ് അവരുടെ കൈമുതൽ
@anwarsadath1705
@anwarsadath1705 2 месяца назад
💙💙
@safwanrahmani9010
@safwanrahmani9010 2 месяца назад
🌹👍
@iamyourbrook4281
@iamyourbrook4281 2 месяца назад
☝️The eg of the scholars on earth is that of the stars in the sky:when they appear, the people are guided, but when they disappear, the people get confused and lost.(Al-Bayhaqī, Al-Sunan Al-Kubrā 287)
@munavarpm3033
@munavarpm3033 2 месяца назад
👌
@Optionwriter9
@Optionwriter9 2 месяца назад
Well done ❤
@nizamudheenabdullah4559
@nizamudheenabdullah4559 2 месяца назад
👍💯
@aboobacker1575
@aboobacker1575 2 месяца назад
Welldone❤❤❤❤
@alivgd313
@alivgd313 2 месяца назад
പാവം ലിയാഖത്ത്
@Nishammohd007
@Nishammohd007 2 месяца назад
ഉസ്താദ മുസ്ലിം ഉമ്മത്തിനെ കാക്കണമെന്നുണ്ടെങ്കിൽ ഇതുപോലുള്ള വീഡിയോകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത് ഇതിന് മറുപടി പറഞ്ഞു ലിയകത്ത് ഇട്ട ആ വീഡിയോ എങ്ങാനും പോയി കണ്ടാൽ പിന്നെ പറയേണ്ടല്ലോ അതുമതിയാകും ഈമാൻ പോകാൻ വെറുതെ നമ്മുടെ കുഴി നമ്മൾ തന്നെ തോണ്ടണോ?
@AbbasAbbu-ly5ow
@AbbasAbbu-ly5ow 2 месяца назад
ഖുർആൻ മനസ്സിലാക്കാനുള്ള മാധ്യമമാണ് തഫ്സീർ
@shamsushamsu2377
@shamsushamsu2377 2 месяца назад
നിങ്ങ പോട്ടപ്പാ വിശ്വാസകള് അറിഞ്ഞാൽ കുഴപ്പമില്ല മനസ്സിലാവില്ല എന്നു ഉറപ്പുള്ള വിഷയം തിരഞ്ഞെടുത്തു മറുപടി പറയലുനിങ്ങോ വിശ്വാസികൾ വസ്വാസ് ആകുമെന്ന് തോന്നിയാ അപ്പോ ഇട്ടിട്ടു ഓടും കാരണം നിങ്ങൾക്കെന്നെ അറിയാം അള്ളാഹു ലക്ഷത്തിൽപരം പ്രവാജകന്മാരെ അയച്ചിന് ഒരേഒരു ഇബിലീസിനെയും പ്രവാചകന്മാരൊക്കെ എഴുത്തും വയനേം അറിയാത്ത കാലം നോക്കി അയച്ചു എല്ലാരേം പിൻവലിച്ചു ന്നാ ഇബിലീസോ internet യുഗത്തിലും വാഴുകയല്ലേ മനുഷ്യന്റെ നരവിൽ കൂടി രക്തത്തിഞ്ഞു പ്രവർത്തിക്കാൻ വിട്ടേയ്ക്കുവാണ് അഥവാ ജൗഹരിന്റെ വർത്താനം പാളിപ്പോയി വല്ലവനും മാറ്റി ചിന്ദിച്ചാൽ പടച്ചോന് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തിനിന്നൊന്നും പടച്ചോൻ ചിന്തക്കൂല പിടിച്ചു എണ്ണയിലിട്ട് പൊരിക്കും 🤭 അതോണ്ടാണ് ഉസ്താദ്മാര് സ്പെല്ലിങ് മിസ്റ്റെക്കിന് മറുപടിയുമായി വരുന്നത് എല്ലാർക്കുമറിയാം പടച്ചോന് നരകം നിറക്കുന്ന താല്പര്യമൊന്നും സ്വർഗം നോറക്കാനില്ല ഉണ്ടായിരുന്നെങ്കിൽ ഒരു പ്രവാജകനെ ഇബിലീസിനുള്ള 1% കഴിവ് കൊടുത്തു അയക്കുമായിരുന്നു 😌
@aboobackermanaladi3724
@aboobackermanaladi3724 2 месяца назад
Ex alle... avaril ninn athrayokke pratheekshichal mathi.
@thaha7959
@thaha7959 2 месяца назад
ഒര് മനുഷ്യൻ യുക്തി ex വാദികളൊക്കെ ആയാൽ എത്രമാത്രം അധപതിക്കുമെന്ന് അത് പോലെയുള്ള അവരുടെ വിഡിയോയിൽ നിന്നും വ്യകതമായി മനസ്സിലാക്കാനും, ഖുർആനെ കുറിച്ചു കൂടുതൽ കൂടുതൽ നന്നായി മനസ്സിലാക്കാനും സാധിച്ചു..
@neo3823
@neo3823 2 месяца назад
Hmm Ayesha 6 vyasu 😢
@thaha7959
@thaha7959 2 месяца назад
@@neo3823 അവസാനത്തെ അടവ് ഇത്രയൊക്കെ ഒര് ex യുക്തി വാദിക്കു പറ്റൂ
@ayyoobkavanur4138
@ayyoobkavanur4138 2 месяца назад
ലിയ ഒരു മൊയ തന്നെ 😂
@SabeerAbdulla
@SabeerAbdulla 2 месяца назад
😂😂😂😂 ഇതൊക്കെ ക്ലബ്ഹൗസിൽ നേരിട്ട് പറഞ്ഞ് കൊടുത്തു വായ മൂടി കൊടുത്തതാണ് പക്ഷെ എന്ത് ചെയ്യാം മുഴു കള്ളൻ ആയി പോയി ... 😂😂😂😂
@jamalujamaludheen7794
@jamalujamaludheen7794 2 месяца назад
പകൽ വെളിച്ചം പോലെ തതകാരൃംലിയാകത് മാറ്റി മറിക്കുന്ന ത്കൺടിലേല
@nizarnizu1186
@nizarnizu1186 2 месяца назад
താങ്കൾക്ക് രണ്ടുപേർക്കും ഒരേ വേദിയിലിരുന്ന ഒരു സംവാദം നടത്തിക്കൂടെ? എങ്കിൽ എല്ലാവർക്കും സംശയം ദൂരീകരിച്ചു കിട്ടിയേനെ.
@cctvfootages9637
@cctvfootages9637 2 месяца назад
ഉസ്താദിനെ എയർൽ കയറ്റാൻ ആണോ 😂😂😂
@neo3823
@neo3823 2 месяца назад
MM Akbar pedichitu varunila 😂 etra vilicheno 😂😂😂 apozha iyal 😂
@rentgaming7651
@rentgaming7651 2 месяца назад
ഇതിനൊന്നും വ്യക്തമായി ഉത്തരം ഇല്ലാത്ത കാലത്തോളം ലിയാഖത്ത് അലിമാർ കൂടിക്കൊണ്ട് ഇരിക്കും? ഇതിനൊക്കെ വ്യക്തമായി ഉസ്താദ് ഒരു മറുപടി പറഞ്ഞു തരാമോ? ഇൽമ് പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.
@muneerm3116
@muneerm3116 2 месяца назад
Liyakath വളരെ വ്യക്തമായി ഹദീസും കർമ്മശാസ്ത്രവും അടക്കം മറുപടി ഇട്ടിട്ടുണ്ട്. കാണുക
@usmankundala7251
@usmankundala7251 2 месяца назад
സഹോദരാ ഖുർ ആണിനെ തെറ്റായി വ്യാഖ്യാനിക്കല്ലേ ലിയാഖത്തു തെറ്റായി ആണ് വ്യാഖ്യാണിചിച്ചിരിക്കുന്നത് ഇത് ഇസ്ലാമിക രാജ്യത്ത് ഇസ്ലാമിക കോടതിയിൽ വിചാരണ ചെയ്തു കുറ്റം തെളിഞ്ഞാൽ ആണ് ഈ ശിക്ഷ നടപ്പാക്കേണ്ടത് താങ്കൾ തന്നെ ആദ്യം ശരി വായിച്ചു പിന്നെ അത് തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു മുമ്പുള്ള ജനത തെറ്റ് ചെയ്തത് ശരിയല്ല എന്നുകൂടി അവിടെ വ്യക്തമാക്കുകയാണ്...അവിടെ ചെയ്യുന്നത്.
@2T_vlog_
@2T_vlog_ 2 месяца назад
6:54 എന്തുകൊണ്ടാണ് അയാളെ സാഹിബ് എന്ന് അഭിസംബോധന ചെയ്യുന്നത്
@aboutallshameerali201
@aboutallshameerali201 2 месяца назад
നമ്മൾ അയാളെ പോലെയാവരുതല്ലോ
@muzammilnoori
@muzammilnoori 2 месяца назад
ഫിർഔനോട് പോലും മയമായി പ്രബോധനം നടത്തണമെന്നല്ലേ കല്പന ❤❤❤
@sinankarat8702
@sinankarat8702 2 месяца назад
Respect
@thefollower_
@thefollower_ 2 месяца назад
Liyakathinu പകരം liyakath മാത്രം..
@abdulla3724
@abdulla3724 2 месяца назад
Anghane parayaruth jabarum jamithayumokke liyunte aduth kalav parayalil ethoolenghilum avarum kallatharanghal padachu vidaan usaara😃😃😃
@neo3823
@neo3823 2 месяца назад
@@abdulla3724Entu kallataram 😂 Qura vecchu avare counter cheyam pattunila 😂
@JoeandAlex
@JoeandAlex 2 месяца назад
ഇന്നത്തെ കാലത്തും എന്തു പറഞ്ഞാണ് മതങ്ങൾ rational thinkers ന്നോട് മുട്ടാൻ പോകുന്നത്...
@anannyamathulyam5079
@anannyamathulyam5079 2 месяца назад
അള്ളാ നേരെ ചൊവ്വേ പറഞ്ഞാൽ പല തർക്കവും ഒഴിവാക്കാമായിരുന്നു:😂
@user-kq2ff1jd9b
@user-kq2ff1jd9b 2 месяца назад
കൊന്ന ആളെ തന്നെ തിരിച്ചു കൊല്ലണം എന്ന് പറഞ്ഞാല് പോരെ ,,,🌝
@dollardudeentertainments
@dollardudeentertainments 2 месяца назад
ഇവിടെയുള്ള വിഷയം കൊന്ന ആളുടെ ബന്ധുവിനെ കൊല്ലുന്ന വിഷയത്തെ ഗന്ധിക്കുന്ന ആയത്താണ് യാമാണെന് ഇരയും യജമാണെന് കൊലയാളി ആണെങ്കിൽ അടിമ ഇരയും അടിമ കൊലയാളി ആണെങ്കിൽ സ്ത്രീ ഇരയും സ്ത്രീ കൊലയാളി ആണെങ്കിൽ കൊലയാളികളെ വധിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്
@user-kq2ff1jd9b
@user-kq2ff1jd9b 2 месяца назад
@@dollardudeentertainmentsഅത് തന്നെ അല്ലെ simple ആയി ഞൻ പറഞ്ഞ്
@dollardudeentertainments
@dollardudeentertainments 2 месяца назад
@@user-kq2ff1jd9b അത് വ്യക്തമായി പറഞ്ഞതെന്ന് മാത്രം
@user-kq2ff1jd9b
@user-kq2ff1jd9b 2 месяца назад
@@dollardudeentertainments 🙏
@Ruksina_jimshad
@Ruksina_jimshad 2 месяца назад
...
@user-dn9ig4oj7n
@user-dn9ig4oj7n 2 месяца назад
Liyakath"oleek"a
@muhmmedanas4370
@muhmmedanas4370 2 месяца назад
ലിയേ 😂
@muneebvmuneeb6097
@muneebvmuneeb6097 2 месяца назад
.
@BinyaminAbdul
@BinyaminAbdul 2 месяца назад
ഒരു കാര്യം പറയുമ്പോൾ അതിനോട് ചേർത്ത് മനസ്സിലാകുന്ന പോലെ ലളിതമല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ ഇങ്ങനെയിരിക്കും .സാധാരണ മനുഷ്യർ വായിക്കുമ്പോൾ ലിയ്ക്കത്ത് പറഞ്ഞ അർത്ഥമാണ് മനസ്സിലാകുന്നത്, നിങ്ങൾ ഇങ്ങനെ വിവരിച്ചു തരേണ്ടിവരും, അല്ലെങ്കിൽ ഫ്ലോപ്പ് 😅
@billionairemallu475
@billionairemallu475 2 месяца назад
തെളിവേ..... ആണ്....😂
@Nishammohd007
@Nishammohd007 2 месяца назад
Liyakath ithinn marupadi parajath kandu patoocha athinn inni oru reply kodukim illangi pinne ingal thottu ennaavum😂😂😂
@vishnumg007
@vishnumg007 2 месяца назад
കണ്ണിന് പകരം കണ്ണ് എന്ന് പറഞ്ഞാല് കൊന്നയാളുടെ കണ്ണ് എന്നായിരിക്കില്ല, കൊലപാതകിയായ കണ്ണ് എന്നായിരിക്കും അല്ലെ 😂
@afsalcheekode6934
@afsalcheekode6934 2 месяца назад
Read twice what you commented. 😂😂😂 1 കൊലപാതകി അർഥം കൊന്നവൻ എന്നാണ്. 2 കണ്ണിന് പകരം കണ്ണ് എന്നിടത്ത് കൊലപാതകിക്കെന്ത് കാര്യം ?
@nawassideeq9479
@nawassideeq9479 2 месяца назад
He is pocso liyakath, not sahib.
@AbdulKareem-xf6tu
@AbdulKareem-xf6tu 2 месяца назад
എന്തിനാണയാളെ സാഹിബ്,ഇക്ക എന്നൊക്കെ ബഹുമാന പുരസരം അഭിസംഭോധന ചെയ്യുന്നത്. ഇവറ്റകൾ വെറും പുറം പോക്കുകളല്ലെ.
@hovas4115
@hovas4115 2 месяца назад
താങ്കളുടെ നിലവാരമല്ല ഉസ്താത്തിന്. അതു മനസ്സിലാക്കിയാൽ മതി.
@Fofausy
@Fofausy 2 месяца назад
പൊട്ടനാണെന്ന ബോധം പോലുമില്ലാത്ത എലിയാകത്...😂😂😂
@sainulabidsanu2924
@sainulabidsanu2924 2 месяца назад
ലെ liya: അങ്ങനെ അതും തൂറ്റി 😂😂😂😂
@abdulkhaderp3336
@abdulkhaderp3336 2 месяца назад
ചെരുപ്പിനനുസരിച് കാൽമുറിച്ചു പകപ്പെടുത്തുന്നJouharri😄😄🙏🙏
@zainulabid-de5cf
@zainulabid-de5cf 2 месяца назад
Loyakathe angine enkil ninne ninte achen endhu cheymayirunnu
@najmudheencalicut9526
@najmudheencalicut9526 2 месяца назад
❤ അത് പൊളി ലിയാസ്കത്ത്ക ചെറിയ ഒരു ആക്കൽ പോലെ 😂
@adhnanyukthan7222
@adhnanyukthan7222 5 дней назад
കൊലപാതകിക്ക് വധശിക്ഷ നല്കണമെങ്കിൽ അത് നേരെ അങ്ങ് പറഞ്ഞാൽ പോരെ അതിനെന്തിനാണ് സ്ത്രീക്ക് പകരം സ്ത്രീ അടിമക്ക് പകരം അടിമ സ്വാതന്ത്രാന് പകരം സ്വാതന്ത്രൻ എന്നൊക്കെ പറയുന്നത് 😂😂😂. അള്ളാക് മനുഷ്യന് മനസിയിലകുന്ന പോലെ കാര്യങ്ങൾ പറയാൻ ariyille
@Al-pottan
@Al-pottan 2 месяца назад
ബാല രമയുടെ നിലവാരം പോലും ഇല്ലാത്ത ഒരു ബുക്ക്
@afsalcheekode6934
@afsalcheekode6934 2 месяца назад
കാരണം പറഞ്ഞു തരാവോ പണ്ഡിതാ...
@mohammedjasim560
@mohammedjasim560 2 месяца назад
ഉസ്താത് കണ്ടം വഴി ഓടി . ലിയാക്കത്തിൻ്റെ മറുപടി കിടപ്പുണ്ട് . പച്ച കള്ളം പറയാൻ നാണമില്ലേ ? കളവ് പറയരുതെന്ന് പിള്ളേരെ പഠിപ്പിക്കും . എന്നിട്ട് ഇത് പോലെ വന്നിരുന്ന് കളവ് പറയുകയും ചെയ്യും . കഷ്ടം '
@sayidradhinpm8761
@sayidradhinpm8761 2 месяца назад
Don't worry you got what you need..😂
@mjvarghes
@mjvarghes 2 месяца назад
ഉസ്താദേ ലിയഖത്തിനെ ഒന്ന് സംവാദത്തിന് വെല്ലു വിളിച്ചു കൂടെ എന്താ ഭയമുണ്ടോ 😜
@nazara1812
@nazara1812 2 месяца назад
ഇവനെ എന്തിനാ ളിയാകാതെന്നും ഇക്ക എന്നുമൊക്കെ വിളിക്കുന്നത് ഇസ്‌ലാമിനെ പറ്റാത്തവൻ എന്താ പേര് മാറ്റതത്
@MahinAbubakkarKMKM
@MahinAbubakkarKMKM 2 месяца назад
Arabi bhasha islaminte matram aano
@prophetspath.319
@prophetspath.319 2 месяца назад
Arabic is the language of Qur'an the Holy book of Islam.And the Muslim names related with monotheism.....
@aneesh765
@aneesh765 2 месяца назад
​@@MahinAbubakkarKMKM അറബി ഭാഷ ഇസ്ലാമിന്റെ ആണ്.... അല്ലാ എന്ന് വായ ഇട്ട് അലക്കൽ അല്ലാതെ.... വേറെ വല്ല തെളിവും ഉണ്ടോ....!!
@MahinAbubakkarKMKM
@MahinAbubakkarKMKM 2 месяца назад
@@aneesh765 nalla comedy 🤣, ath engane aanavo arabi bhasha mammadum mammadinte allahuvum copy right eduthathu??
@MahinAbubakkarKMKM
@MahinAbubakkarKMKM 2 месяца назад
@@prophetspath.319 Abdullah enna peru naatukark okke muhd nte father nte name copy aaki idunundallo, pulli muslim aayirunno
@AbdulRasheed-zm3jw
@AbdulRasheed-zm3jw 2 месяца назад
ലിയഖത് അലി മുഖത്തു നോക്കി കള്ളം പറയാൻ ഉഷാറാണല്ലോ
@ISLAMICENCYCLOPEDIA
@ISLAMICENCYCLOPEDIA 2 месяца назад
മദ്യപാനം തെറ്റാണെന്ന് പറയുന്ന.. പലിശ പാടില്ല..,ലോട്ടറി ചതിയാണ്. പാടില്ല. ചൂതാട്ടം ... ഇതെല്ലാം തെറ്റാണെന്ന് പറയുന്ന ഏക മതം ഇസ്‌ലാം തന്നെയാണ്.. ഇത് കൊണ്ടാണ് ഇസ്‌ലാമിന് ശത്രുക്കൾ കൂടുന്നതും. അല്ലാതെ ഇസ്ലാം മറ്റു മതങ്ങളെ അവഹേളിക്കുന്നില്ല..മറിച്ച് ഇത്തരം തെറ്റായ പ്രവർത്തനങ്ങളെയും വിശ്വാസങ്ങളെയും വിമർശിക്കുന്നുണ്ട്... തെറ്റിനെ തെറ്റാണെന്ന് കൃത്യമായി ആരുടെ മുന്നിലും പറയുന്നുണ്ട്...ഇതാണ് ചിലർക്ക് ഇസ്‌ലാമിനെ പിടിക്കാതിരിക്കാൻ ഏക കാരണം... നിങ്ങളെന്ത് വിചാരിച്ചു ഇസ്ലാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ്... അടിമത്തം നിർത്താത്ത മതമാണ് ഇത് കൊണ്ടൊക്കെ ആണ് ഇസ്‌ലാമിനെ ആളുകൾ കുറ്റം പറയുന്നത് എന്നോ?? അല്ല ഒരിക്കലും അല്ല... അല്ലെങ്കിൽ ഇസ്ലാമിൻ്റെ പേരിലാണോ ലോക യുദ്ധങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളത്.. അടിമകൾ ഇന്ന് ഉണ്ടോ ഇല്ല...പിന്നെ ഇതൊക്കെ പൊതുവിൽ പറയാനും വിമർശിക്കാനും ഉള്ള വെറും ഉണ്ടാക്കുന്ന ഇല്ലാ-കാരണങ്ങൾ . മറിച്ച് സത്യത്തിൽ ഇസ്ലാം വിലക്കുന്ന മദ്യപാനത്തിൽ നിന്ന് മാറി നിൽക്കാൻ വയ്യ.. മയക്കു മരുന്നിൽ നിന്ന് പിന്തിരിയാൻ വയ്യ... മറ്റൊരുത്തൻ്റെ ഇഷ്ടമില്ലാത്ത പണവും പലിശയും തിന്ന് ജീവിക്കണം. അന്യ സ്ത്രീകളെ മതിവരുവോളം നോക്കി ആസ്വദിക്കണം. ഹറാം കാണണം.. ഹറാം തിന്നണം... ഹറാം ചെയ്യണം... ഇതിനെല്ലാം നന്നായി എതിർപ്പ് വരുന്നത് ഇസ്ലാം ആണ്... ഇസ്‌ലാം വിശ്വാസികൾ അല്പം ഉയർന്ന് ചിന്തിക്കുകയും ഇത്തരം മ്ലേച്ചതകൾ ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്യും.. അവരെ മറ്റൊരു കണ്ണ് കൊണ്ട് കാണുകയും ചെയ്യും.. ഇതിൽ മനം നൊന്ത്.. എന്നാല് തെറ്റാണ് എന്ന് അവർക്ക് പോലും കൃത്യമായി അറിയുകയും ചെയ്യാം.. പക്ഷെ വിട്ട് നിൽക്കാൻ വയ്യ.. അല്ലെങ്കിലും മദ്യപാനം തെറ്റാണ് എന്ന് അറിയാത്ത ആരാണ് ഉള്ളത്.. എന്നിട്ട് ലോകത്ത് മദ്യം നിരോധിച്ചോ?? ഇല്ല. പക്ഷേ കുടിക്കണം... തെറ്റാണ് എന്ന് പറയുന്ന ചിന്ത മാറ്റണം... വിമർശിക്കുന്ന ഇസ്‌ലാമിനെ വിമർശിക്കാൻ പറ്റിയ സ്ഥലങ്ങൾ കഷ്ടപ്പെട്ട് കണ്ടെത്തണം.. എന്തൊക്കെ.. കണ്ടെത്തുന്നത് പണ്ടെന്നോ നടന്ന ഇന്ന് ഒരിക്കലും പ്രസക്തം അല്ലാത്ത കാര്യങ്ങള് കണ്ട് പിടിച്ച് ഇസ്‌ലാമിനെ ട്രോളണം.. അതിനിടയിൽ മദ്യ കച്ചവടം നന്നായി നടക്കും.. പലിശയിൽ നിന്ന് വേർപെട്ട് ജീവിക്ക്കാൻ സാധിക്കാത്ത വിധം നിയമങ്ങളെ കൊണ്ട് വരിഞ്ഞ് മുറുക്കി ഇസ്‌ലാമിനെ അവഹേളിക്കാൻ ശ്രമിക്കാം.. എന്നിട്ട് ഒരു ചോദ്യവും ഇന്നത്തെ കാലത്ത് ഇതൊക്കെ നടക്കുമോ??? അതെ മദ്യത്തിൽ നിന്ന് മാറി നിൽക്കാൻ.. വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കാൻ. അന്യ സ്ത്രീ പുരുഷന്മാരെ നോക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ, മയക്കുമരുന്നും ചൂതാട്ടവും ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കാൻ പലിശയിൽ നിന്ന് മാറിനിൽക്കാൻ ഇന്നത്തെ കാലത്ത് കഴിയുമോ?? എന്ന് ചോദിക്കുന്ന കാലം വരും എന്ന് ഇത്ര കൃത്യമായി പറഞ്ഞതാണ്... 1400 വർഷം മുമ്പ് തന്നെ... യാ റസൂലല്ലാഹ്... Follow *അറിവ് ചിന്ത ദഅവത്ത് പഠനം* whatsapp.com/channel/0029Va9BqnTCHDyofUu1hb2N
@vinod4833
@vinod4833 2 месяца назад
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും മതം അല്ലെങ്കിൽ ആശയങ്ങൾ ശരിയാണെന്ന് പറയുന്നുണ്ടോ???
@techchallenge6993
@techchallenge6993 2 месяца назад
Poottan liyakath baada...hamke ank njan artham padipich thera...
@user-st5om9zx8n
@user-st5om9zx8n 2 месяца назад
Liyaqat is his old name, now he is group of ramasimhan , he works for sanghis, very bad answering to his questions,
@neo3823
@neo3823 2 месяца назад
Satya matatinte avasta 😂 no marupadi only personal attack 😂
@AbdulSalam-mz6yt
@AbdulSalam-mz6yt 2 месяца назад
ലിയാഖത്തിനെ സാഹിബ് എന്ന്നൊന്നും വിളിക്കണ്ട. മഹാ അഹങ്കാരിയും ദുർ ഹൃദയക്കാരനുമാണ് ആ ചെറുക്കൻ.
@ilyasppilyas9210
@ilyasppilyas9210 2 месяца назад
ആ... ശിനെ ബഹുമാനി കേണ്ട
@NeoLeo877
@NeoLeo877 2 месяца назад
ഇതിന് മറുപടി ലിയാക്കത്ത് തരും ,അതിന് മറുപടി നിങ്ങൾ കൊടുക്കണം😅 മുങ്ങരുത്😂
@ISLAMICENCYCLOPEDIA
@ISLAMICENCYCLOPEDIA 2 месяца назад
നിങ്ങൾക്ക് വീഡിയോ yil പറഞ്ഞത് മനസ്സിലായില്ല എന്ന് വ്യക്തം
@musthafapadikkal6961
@musthafapadikkal6961 2 месяца назад
ലിയകത്തിനുള്ള മറുപടി ആയി ഈ വിഡിയോ എന്ന് മനസ്സിലായതിൽ സന്തോഷം അത്രയെങ്കിലും ബുദ്ധി ഉണ്ടല്ലോ 😂😂
@NeoLeo877
@NeoLeo877 2 месяца назад
@@musthafapadikkal6961 അതെ ,അത്രേം ബുദ്ധിമതി മതം തട്ടിപ്പാണെന്ന് മനസിലാക്കാൻ
@musthafapadikkal6961
@musthafapadikkal6961 2 месяца назад
@@NeoLeo877 യുക്തിവാദം തട്ടിപ്പ് ആണെന്ന് മനസ്സിലാക്കാൻ വീഡിയോ പോലും വേണ്ട ബുദ്ധി മതി 😂
@NeoLeo877
@NeoLeo877 2 месяца назад
@@musthafapadikkal6961 ബനൂഖുറൈള ചരിത്രം ഒന്ന് പറഞ്ഞ് തരുമോ? അത് ലോകാവസാനം വരെയുള്ള ആളുകൾക്ക് എങ്ങനെയാണ് മാതൃകയാവുന്നത് എന്ന് കൂടി പറയണം
@sabujacob8482
@sabujacob8482 2 месяца назад
ഉസ്താദ് ശരിക്കും ഒന്ന് പഠിച്ചിട്ട് വാ. അപ്പോൾ കാര്യം മനസ്സിലാകും
@neverstepbackgaming8366
@neverstepbackgaming8366 2 месяца назад
😂
@neo3823
@neo3823 2 месяца назад
Liyakath Marupadi tannitundu 😂 verute Islaminu damage akano Ustade 😂😂😂
@sayidradhinpm8761
@sayidradhinpm8761 2 месяца назад
Likayath's words are so stupid and misunderstanding, islam പഠിച്ച ഒരാൾ മനസ്സിൽ ആവും..😂, ഇന്നലെ ലൈവ് കേട്ട് എത്ര ചിരിച്ചെന്നോ 😂😂😂😂
@muneerm3116
@muneerm3116 2 месяца назад
​@@sayidradhinpm8761 പഠിച്ച താങ്കൾ പറയൂ.. അതിൽ liyakath കുറച്ചു ഹദീസുകൾ കാട്ടുന്നുണ്ട്. അതിനെ പറ്റി എന്താ അഭിപ്രായം?
@neo3823
@neo3823 2 месяца назад
@@sayidradhinpm8761 Personal attack matram no factual response with Quran 🤣🤣🤣
@sayidradhinpm8761
@sayidradhinpm8761 2 месяца назад
​@@muneerm3116 jouhari പറഞ്ഞത് എന്താണ് തെറ്റ് ഇവിടെ മൂന്നു വിഭാകം പറഞ്ഞു അടിമ, സ്വാതന്ത്രൻ, സ്ത്രീ. മറ്റൊരു വിഭാകം ഇനിയില്ല.. കൊലപാതകം ചെയ്തവർക്ക് പകരം മറ്റൊരു ആള് ശിക്ഷിക്കാപെടരുത് എന്നാണ്. ഇവ മൂന്നു പേരെയും ഇവിടെ എടുത്തു പറഞ്ഞു കാരണം ഉദാഹരണത്തിന് ഒരു പണക്കാരൻ മറ്റൊരു പാണക്കാരനെ കൊന്നാൽ ആ കൊന്ന ആളെ തന്നെ കൊല്ലണം പകരം അദ്ദേഹത്തിന്റെ അടിമയെ കൊല്ലാൻ പറ്റില്ല.. ഇതും അതിന്റെ അടുത്ത ആയത്തും നോക്കൂ.. 2:178 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ ١٧٨ O believers! ˹The law of˺ retaliation is set for you in cases of murder-a free man for a free man, a slave for a slave, and a female for a female.[1] But if the offender is pardoned by the victim’s guardian,[2] then blood-money should be decided fairly[3] and payment should be made courteously. This is a concession and a mercy from your Lord. But whoever transgresses after that will suffer a painful punishment. [1] No one else should be executed in place of the killer. This verse was revealed regarding a particular incident. Nevertheless, the killer is killed regardless of the difference in gender or status, unless the victim’s family opts for blood money. [2] The guardian is the victim’s closest heir-male or female. [3] Or according to common law. 2:179 وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌۭ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ ١٧٩ There is ˹security of˺ life for you in ˹the law of˺ retaliation, O people of reason, so that you may become mindful ˹of Allah˺.
@viralworld6756
@viralworld6756 2 месяца назад
പ്യാവം ലിംഗായത് അലി 😅😅
@user-yf1my4dl2w
@user-yf1my4dl2w 2 месяца назад
ലിയാഖത്തിൻ്റെ Comment തൊഴിലാളികൾ നല്ലോണം മെഴുകുന്നുന്നുണ്ട്
@user-bk7gg2fu1n
@user-bk7gg2fu1n 2 месяца назад
Eandinanu ustade ee jahilinu valiya raspetu kodukunad
Далее