Тёмный

ലീഗിന് കണക്കിന് കൊടുത്ത് നിയമസഭയിൽ Dr KTJaleel 

Dr KT Jaleel
Подписаться 29 тыс.
Просмотров 16 тыс.
50% 1

Опубликовано:

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@sadiqueayathuebrahim3229
@sadiqueayathuebrahim3229 4 месяца назад
''ആണ്ടി നല്ല അടിക്കാരനാണ്, ആരു പറഞ്ഞൂ.. അത് ആണ്ടി തന്നെ.''
@sajidck1005
@sajidck1005 4 месяца назад
UDF ഭരണകാലത്ത് മലപ്പുറത്ത് കൂടുതൽ പ്ലസ്ടു ബാച്ചുകൾ അനുവധിച്ചപ്പോൾ ‘ മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് പറഞ്ഞ് ഗവർണ്ണർക്ക് കത്തെഴുതിയത് ആരാണ്?
@m.shahulhameed4699
@m.shahulhameed4699 4 месяца назад
Jaleele inne Ellavarkkum ariyam
@saikruthoughts8545
@saikruthoughts8545 4 месяца назад
കോൺഗ്രസ്
@abdulrahmanthalappil7313
@abdulrahmanthalappil7313 4 месяца назад
കാര്യം കിറുകൃത്യം. ജലീൽ സാറിനു അഭിനന്ദനങ്ങൾ
@hamzakoya2472
@hamzakoya2472 4 месяца назад
ഉരുളക്ക് ഉപ്പേരി പോലെ അപ്പോൾ തന്നെ മറുപടിയും കൊടുത്തിട്ടുണ്ട് ലീഗ്.
@haneefawisdomwisdom6020
@haneefawisdomwisdom6020 4 месяца назад
ജലീ ലെ നീ എവിടെയായിരുന്ന് ജോലി ചെയ്ത് സംബളം വാങ്ങിയിരുന്നത് അതൊക്കെ കണക്ക് കുട്ടി ഗവൺമെൻ്റിന് തിരിച്ച് കൊടുക്ക് എന്നിട്ട് മതി പ്രെ വറ്റ് സ്ഥാപനങ്ങളെ കുറ്റം പറയാൻ
@FARZAGROUPFARZA
@FARZAGROUPFARZA 4 месяца назад
കണക്കിന് തിരിച്ചു കിട്ടിയിട്ടുണ്ട് ബാക്കിയുള്ളതും കൂടി കേൾക്കുക ആടേ
@ansarsh8193
@ansarsh8193 4 месяца назад
ഇത്രയും കൃതൃമായിട്ട് കണക്ക് അവതരിപ്പിച്ച ശ്രീ.കെ.റ്റീ.ജലീൽ സാറേ അങ്ങ് പ്രതിപക്ഷത്തെ ശ്വാസം വിടാൻ അനുവദിച്ചില്ലല്ലോ,ലീഗാര് മുള്ളിക്കാണുമല്ലോ സാറേ,ഇത്രയും കൃതൃമായിട്ട് കാരൃങ്ങൾ അവതരിപ്പിച്ച അങ്ങേയ്ക്ക് ബിഗ് സല്ലൃൂട്ട് സർ
@Aboobacker-l3f
@Aboobacker-l3f 4 месяца назад
നല്ല ജനങ്ങൾ മനസിലാക്കട്ടേ
@SirajP-it1qy
@SirajP-it1qy 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤ മലപ്പുറത്തിന്റെ സുൽത്താൻ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@hamzakoya2472
@hamzakoya2472 4 месяца назад
സുൽത്താനല്ല ശൈത്താൻ 😄
@yousafmaster4260
@yousafmaster4260 4 месяца назад
കെ ടി ജലീൽ ഗംഭീരം ലീഗുകാർ കേൾക്കട്ടെ നല്ലോണം
@FARZAGROUPFARZA
@FARZAGROUPFARZA 4 месяца назад
ലീഗുകാർ അതിനെ തിരിച്ചു നിയമസഭയിൽ തന്നെ കൊടുത്തിട്ടുമുണ്ട്
@abdulrazackck7958
@abdulrazackck7958 4 месяца назад
Sir. Government സ്കൂളിൽ കൊടുക്കൂ. Aided കൊടുക്കണം എന്ന് ആരും പറയുന്നില്ല, കുട്ടികൾ പഠിക്കട്ടെ. 5ജില്ലയിൽ കൊടുക്ക് Special Malappuram
@kunjimuhammedkkunjimuhammed
@kunjimuhammedkkunjimuhammed 4 месяца назад
സംസാരിക്കാൻ വമ്പൻ ഒന്നിനും കഴിയൂല
@Aboobacker-l3f
@Aboobacker-l3f 4 месяца назад
സൂപ്പർ
@Nahan-zv2fe
@Nahan-zv2fe 4 месяца назад
ജലീലെ എല്ലാ സീറ്റും ഗവണ്മെന്റ് സ്കൂളിൽ കൊടുക്കണം,
@SyedMohammed-jc2ef
@SyedMohammed-jc2ef 4 месяца назад
Sir wich government school your children study
@haneefawisdomwisdom6020
@haneefawisdomwisdom6020 4 месяца назад
ഇയാൾ പറയുന്നത് അശാസ്ത്രീയമാണ് എന്നാൽ ഗവർമെൻ്റ് നിയമം കൊണ്ട് വരൂ ഫീസ് കൊടുത്ത് SSLC വരെ പഠിച്ച കുട്ടികൾ +1. +2 വിനും ഫീസ് കെടുത്തു പഠിക്കണം എന്ന് ഓർഡർ ഇടൂ അവരെ അലോട്ട്മെൻ്റിൽ നിന്നും ഒഴിവാക്ക് അതെല്ലെ ആണത്തം
@NaseerRahiman
@NaseerRahiman 4 месяца назад
👌👌👌👌
@Aboobacker-l3f
@Aboobacker-l3f 4 месяца назад
പോളി100% o K
@abdulsamad1097
@abdulsamad1097 4 месяца назад
ജലിലിന്റെ ചോദ്ദ്യങള്‍ക്ക് മറുപടി ഉണ്ടോ ലിഗുകാരാ ഉണ്ടാവില്ല വിദ്ദ്യാഭ്യാസ വകുപ്പ് ലിഗ് കൈകാര്യം ചെയ്തപ്പോഴും മലബാറിലും മലപ്പുറത്തും ഇതേ അവസ്ത ആയിരുന്നു എന്തേ ലിഗ് സിറ്റു അനുവതിക്കാതിരുന്നത് ചുമ്മാ പാവപ്പെട്ട ജനങളെ കണ്ണിൽ പൊടിയിടാൻ ഇപ്പോള്‍ സമരവുമായി ഇറങിയിരിക്കുന്നു
@ThirdEye0077
@ThirdEye0077 4 месяца назад
Govt ചെലവിൽ കുറെ aided സ്കൂളുകൾ കിട്ടണം.. 10 വരെ fees കൊടുത്തു പഠിച്ചാൽ മതിയെങ്കിൽ രണ്ടു കൊല്ലം കൂടി fees കൊടുക്കൂന്നേ
@SyedMohammed-jc2ef
@SyedMohammed-jc2ef 4 месяца назад
Minimum Please make sure tanoor assembly children get enough plus 2 seat
@SyedMohammed-jc2ef
@SyedMohammed-jc2ef 4 месяца назад
Udf not allowed more seat ldf government solvy this issue . plus 2 seat not only Malappuram you know the Malabar areas lak of plus 2 seat
@zaluuuu5703
@zaluuuu5703 4 месяца назад
ലീഗിനെ ഒരു ചുക്കും ചെയ്യാൻ കഴിയൂല, നിങ്ങൾ ഓരോന്ന് ലീഗിനെ പറയുമ്പോൾ ലീഗിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുന്നത്
@abbaskv099abbas6
@abbaskv099abbas6 4 месяца назад
🚩🚩🙏
@rishadmkl8710
@rishadmkl8710 4 месяца назад
മാനേജ്മെന്റ് സ്കൂളിന് കൊടുക്കണ്ട ഗവൺമെന്റ് സ്കൂളിൽ കൊടുത്താൽ മതി അപ്പോൾ തന്നെ പ്രശ്നങ്ങൾ ഏകദേശം തീരുമല്ലോ 20 ഹൈസ്കൂളുകളിൽ പുതിയ ബാച്ച് തുടങ്ങി പ്രശ്നം തീരും ഈ പ്രസംഗം ഇവിടെത്തന്നെ ഉണ്ടാകണം നമുക്ക് നോക്കാം 20 ഗവൺമെന്റ് സ്കൂളിൽ പുതിയ ബാച്ച് തുടങ്ങുമോ ഇല്ലയോ എന്ന്
@mujeebrahmanmujeeb28
@mujeebrahmanmujeeb28 4 месяца назад
ലീഗിന്റെ ഭരണം നടക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു.കോൺഗ്രസ്‌ മുഖ്യ മന്തി.ലീഗ് വിദ്യാഭ്യാസ മന്ത്രി നിങ്ങൾക് സീറ്റ് കൂട്ടികൂടായിരുന്നോ.നിങ്ങൾ എവിടെയായിരുന്നു മറുപടി പറയൂ.
@yoosufcpalathingal6572
@yoosufcpalathingal6572 4 месяца назад
കേരള സംസ്ഥാനത്ത് ലീഗ് വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 27 വര്‍ഷം ഇടത് മന്ത്രിമാര്‍ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 33 വര്‍ഷം കേരളത്തില്‍ കോളേജില്‍ നടന്നിരുന്ന പ്രീഡിഗ്രീ നിര്‍ത്തലാക്കി, പ്ലസ് വണ്‍ എന്ന പേരില്‍ ഹയര്‍സെക്കണ്ടറിയാക്കി സ്കൂളിലേക്ക് മാറ്റിയത് 1998 ല്‍ സി.പി.എം സര്‍ക്കാര്‍. 1998 - 2000 എന്നീ വര്‍ഷങ്ങളിലായി ഇടത് സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ മൊത്തം അനുവദിച്ച പ്ലസ് വണ്‍ സ്കൂളുകളുടെ എണ്ണം - 397. കൃസ്ത്യന്‍ സമുദായ സ്കൂളുകള്‍ക്ക് - 183 നായര്‍ സമുദായ സ്കൂളുകള്‍ക്ക് - 92 ഈഴവ സമുദായ സ്കൂളുകള്‍ക്ക് - 71 മുസ്ലിം സമുദായ സ്കൂളുകള്‍ക്ക് - 51 ഇതില്‍ മുസ്ലിം സമുദായത്തിന് അനുവദിച്ച 51 ഒഴികെ ബാക്കി ഭൂരിഭാഗം സ്കൂളും അനുവദിക്കപ്പെട്ടത് മലബാര്‍ ഒഴിച്ചുള്ള തെക്കന്‍ ജില്ലകളില്‍. ജയിക്കുന്ന കുട്ടികളുടെ 25 ശതമാനം പേര്‍ക്ക് പോലും പഠിക്കാനുള്ള സൗകര്യം ഇടതന്മാര്‍ മലബാറില്‍ നല്‍കിയില്ല. തുടര്‍ന്ന് 2001 ല്‍ യു.ഡി.എഫ് മന്ത്രി സഭ. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മലബാറിനോടുള്ള ഇടത് വിവേചനത്തിന് ശക്തമായി പകരം വീട്ടി തുടങ്ങി. മലബാറിലെ എല്ലാ ഹൈസ്കൂളിലും പ്ലസ് വണ്‍ ആരംഭിച്ചു. മുമ്പ് തുടങ്ങിയ സ്കൂളുകള്‍ക്ക് പുതിയ ബാച്ചുകള്‍ നല്‍കി. മലപ്പുറത്ത് മാത്രം 49 ഹൈസ്കൂളുകളില്‍ പ്ലസ് വണ്‍ അനുവദിച്ചു. സി.പി.എം അന്നത്തെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ മുന്നില്‍ നിര്‍ത്തിയും രേഖകള്‍ ചോര്‍ത്തിയും, എല്ലാം മലബാറിലെ മുസ്ലിംകള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിച്ചു. സമരപരമ്പരകള്‍ നടത്തി. (ഇതേ അല്‍ഫോന്‍സ്‌ കണ്ണന്താനം പിന്നീട് സി.പി.എം സ്വതന്ത്രനായി എം.എല്‍.എ, ശേഷം സി.പി.എം നേതാക്കളുടെ അനുമതിയോടെ ബി.ജെ.പി യില്‍.) 2006 ല്‍ വീണ്ടും ഇടത് മന്ത്രിസഭ, അച്ചുതാനന്ദന്‍ മുഖ്യമന്ത്രി. ബേബി വിദ്യാഭ്യാസമന്ത്രി. അഞ്ചു കൊല്ലവും മലബാറിന് ഒരു സ്കൂള്‍ പോലും നല്‍കാതെ സി.പി.എം തിരിച്ചടിച്ചു. 2011 വീണ്ടും യു.ഡി.എഫ് മന്ത്രിസഭ. അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രി. ജയിക്കുന്ന കുട്ടികളുടെ എണ്ണം ഈ സമയമായത്തോടെ ക്രമാതീതമായി വര്‍ദ്ധിച്ചു. അഞ്ചു കൊല്ലം ഇടതന്മാര്‍ മലബാറിനോടും മലപ്പുറത്തോടും ചെയ്ത ദ്രോഹത്തിന് അബ്ദുറബ്ബ് കണക്ക് പറഞ്ഞ് പകരം വീട്ടി. 2011 ല്‍ 552 പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു. 33120 സീറ്റുകള്‍ വര്‍ദ്ധിച്ചു. 2014 ല്‍ 97 പുതിയ പ്ലസ് വണ്‍ സ്കൂളുകള്‍ അനുവദിച്ചു. സീറ്റ് വര്‍ദ്ധന 51000. അബ്ദുറബ്ബ് മാത്രം അനുവദിച്ചത് 81000 പ്ലസ് വണ്‍ സീറ്റുകള്‍. ഭൂരിഭാഗവും മലബാറില്‍. ഇടതന്മാര്‍ സമരം നടത്തി. വിദ്യഭ്യാസ കച്ചവടം എന്നാക്ഷേപിച്ചു. സി.പി.എം നേതാവ് അച്ചുതാനന്ദന്‍ ''എല്ലാം ഒരു മത വിഭാഗത്തിന് നല്‍കുന്നു'' എന്ന് പറഞ്ഞ് ഗവര്‍ണ്ണര്‍ക്ക് പരാതി കൊടുത്തു. മലപ്പുറത്ത് കൂടുതല്‍ സീറ്റുകളുടെ ആവശ്യമില്ലെന്നും അവിടെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഇത്ര വലിയ വിജയം നേടുന്നതെന്നും പച്ചക്ക് പറഞ്ഞു. ഇടതന്മാര്‍ കൊടുത്ത സീറ്റുകള്‍ തെക്കന്‍ കേരളത്തില്‍ ചേരാന്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ്, യു.ഡി.എഫ് പാവപ്പെട്ട മലബാറിലെ കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ കൊടുത്തതിന് സി.പി.എം പരാതിയുമായി പോയത് എന്നോര്‍ക്കണം. ഇന്ന് മലബാറില്‍ കാണുന്ന സീറ്റ് കുറവിന് കാരണക്കാർ cpm മാത്രമാണ്
@SyedMohammed-jc2ef
@SyedMohammed-jc2ef 4 месяца назад
Dear sir all Malabar areas children not get enough seat . Please you make sur in tanoor assembly how many children out of plus 2 seat . People ask plus 2 seat you tell ., you telling more seat in government LP school available we want send 10 passed A+ students LP school 1 std .
@mohamedshafi9733
@mohamedshafi9733 4 месяца назад
@aboobackerkoya7761
@aboobackerkoya7761 4 месяца назад
ആട് ജലീലെ നിയും കുറെ മന്ത്രിയായിരുന്നില്ലേ നീ എന്താണ് ചെയ്തത് ഗീർവാണം അടിക്കല്ലെ
@AllinpAlinp
@AllinpAlinp 4 месяца назад
UDF. കരച്ചിൽ നാടകം
@dileephdileeph1630
@dileephdileeph1630 4 месяца назад
👍👍
@ameermon7943
@ameermon7943 4 месяца назад
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ
@sureshrajsanthigiri4204
@sureshrajsanthigiri4204 4 месяца назад
❤❤👍
@MrBavamk
@MrBavamk 4 месяца назад
ജലീൽ സാറെ പൊളിച്ചടക്കി സൂപ്പർ 👍👍👍👌👌👌👌👌👌❤❤❤❤❤❤ ഈ വസ്തുത അറിയാതയാണ് സമരം നടത്തുന്നത് 🤭🤭🤭🤭
@sajjadcastro4247
@sajjadcastro4247 4 месяца назад
ലാൽസലാം
@faisalbabu4346
@faisalbabu4346 4 месяца назад
ഇയാൾ ഇപ്പോഴും ഉണ്ടോ 😂
@Alifls-p3e
@Alifls-p3e 4 месяца назад
لم تقولون ما لا تفعلون
@ashrafkunja7840
@ashrafkunja7840 4 месяца назад
ഇവൻ മലപ്പുറത്ത്ഉള്ളതല്ല
@asinark1678
@asinark1678 4 месяца назад
2026. L. Jaleeline. Vidyabhyasa. Mandriyakkanam
@abdulqadar2117
@abdulqadar2117 4 месяца назад
ആട് ഇതു പറയും കൊച്ച പ്പാ
@Mohammed-o9t5v
@Mohammed-o9t5v 4 месяца назад
മൂ രികൾ ശരി ക്ക് കേ ട്ട് മനസിലാക്കി കൊ ള്ളൂ ക
@riyaskll5203
@riyaskll5203 4 месяца назад
Sfi samra mugath und ath orkanam kt jalelcha
@mohammedhaneef173
@mohammedhaneef173 4 месяца назад
😂ماشاءالله
@musthafam1004
@musthafam1004 4 месяца назад
Aaru Thummiyaalum League Enna Vada Vriksham Therickilla
@niyasrahmanpkm7138
@niyasrahmanpkm7138 4 месяца назад
🤣🤣🤣
@ansil9790
@ansil9790 4 месяца назад
Moorikalkku vote cheyyunna pottanmaar😂😂😂
@binmalikaan9021
@binmalikaan9021 4 месяца назад
Baathwil jaleel….. Iyaal enthinaa aayath othunnath? Aadyam swiraath paalathinte kaaryam theerumaanam aak
@ShyfudheenSaifu
@ShyfudheenSaifu 4 месяца назад
Jaleel kuthuba nadathunnundo😂😂
@ShyfudheenSaifu
@ShyfudheenSaifu 4 месяца назад
Aad jaleel kidannu mongunnu 😂😂
@ShahulHameed-op9pf
@ShahulHameed-op9pf 4 месяца назад
പരിഹാരമായില്ല...
@muhammedsalmanfaris6787
@muhammedsalmanfaris6787 4 месяца назад
Moorikalkk angane thonnum.saralya vivaram vekkatthondaa 🐄💩😂
@noush-wg3dj
@noush-wg3dj 4 месяца назад
👍🏻👍🏻
@AliAalali-jp4zq
@AliAalali-jp4zq 4 месяца назад
സൂപ്പർ
@yoosufcpalathingal6572
@yoosufcpalathingal6572 4 месяца назад
കേരള സംസ്ഥാനത്ത് ലീഗ് വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 27 വര്‍ഷം ഇടത് മന്ത്രിമാര്‍ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 33 വര്‍ഷം കേരളത്തില്‍ കോളേജില്‍ നടന്നിരുന്ന പ്രീഡിഗ്രീ നിര്‍ത്തലാക്കി, പ്ലസ് വണ്‍ എന്ന പേരില്‍ ഹയര്‍സെക്കണ്ടറിയാക്കി സ്കൂളിലേക്ക് മാറ്റിയത് 1998 ല്‍ സി.പി.എം സര്‍ക്കാര്‍. 1998 - 2000 എന്നീ വര്‍ഷങ്ങളിലായി ഇടത് സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ മൊത്തം അനുവദിച്ച പ്ലസ് വണ്‍ സ്കൂളുകളുടെ എണ്ണം - 397. കൃസ്ത്യന്‍ സമുദായ സ്കൂളുകള്‍ക്ക് - 183 നായര്‍ സമുദായ സ്കൂളുകള്‍ക്ക് - 92 ഈഴവ സമുദായ സ്കൂളുകള്‍ക്ക് - 71 മുസ്ലിം സമുദായ സ്കൂളുകള്‍ക്ക് - 51 ഇതില്‍ മുസ്ലിം സമുദായത്തിന് അനുവദിച്ച 51 ഒഴികെ ബാക്കി ഭൂരിഭാഗം സ്കൂളും അനുവദിക്കപ്പെട്ടത് മലബാര്‍ ഒഴിച്ചുള്ള തെക്കന്‍ ജില്ലകളില്‍. ജയിക്കുന്ന കുട്ടികളുടെ 25 ശതമാനം പേര്‍ക്ക് പോലും പഠിക്കാനുള്ള സൗകര്യം ഇടതന്മാര്‍ മലബാറില്‍ നല്‍കിയില്ല. തുടര്‍ന്ന് 2001 ല്‍ യു.ഡി.എഫ് മന്ത്രി സഭ. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മലബാറിനോടുള്ള ഇടത് വിവേചനത്തിന് ശക്തമായി പകരം വീട്ടി തുടങ്ങി. മലബാറിലെ എല്ലാ ഹൈസ്കൂളിലും പ്ലസ് വണ്‍ ആരംഭിച്ചു. മുമ്പ് തുടങ്ങിയ സ്കൂളുകള്‍ക്ക് പുതിയ ബാച്ചുകള്‍ നല്‍കി. മലപ്പുറത്ത് മാത്രം 49 ഹൈസ്കൂളുകളില്‍ പ്ലസ് വണ്‍ അനുവദിച്ചു. സി.പി.എം അന്നത്തെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ മുന്നില്‍ നിര്‍ത്തിയും രേഖകള്‍ ചോര്‍ത്തിയും, എല്ലാം മലബാറിലെ മുസ്ലിംകള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിച്ചു. സമരപരമ്പരകള്‍ നടത്തി. (ഇതേ അല്‍ഫോന്‍സ്‌ കണ്ണന്താനം പിന്നീട് സി.പി.എം സ്വതന്ത്രനായി എം.എല്‍.എ, ശേഷം സി.പി.എം നേതാക്കളുടെ അനുമതിയോടെ ബി.ജെ.പി യില്‍.) 2006 ല്‍ വീണ്ടും ഇടത് മന്ത്രിസഭ, അച്ചുതാനന്ദന്‍ മുഖ്യമന്ത്രി. ബേബി വിദ്യാഭ്യാസമന്ത്രി. അഞ്ചു കൊല്ലവും മലബാറിന് ഒരു സ്കൂള്‍ പോലും നല്‍കാതെ സി.പി.എം തിരിച്ചടിച്ചു. 2011 വീണ്ടും യു.ഡി.എഫ് മന്ത്രിസഭ. അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രി. ജയിക്കുന്ന കുട്ടികളുടെ എണ്ണം ഈ സമയമായത്തോടെ ക്രമാതീതമായി വര്‍ദ്ധിച്ചു. അഞ്ചു കൊല്ലം ഇടതന്മാര്‍ മലബാറിനോടും മലപ്പുറത്തോടും ചെയ്ത ദ്രോഹത്തിന് അബ്ദുറബ്ബ് കണക്ക് പറഞ്ഞ് പകരം വീട്ടി. 2011 ല്‍ 552 പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു. 33120 സീറ്റുകള്‍ വര്‍ദ്ധിച്ചു. 2014 ല്‍ 97 പുതിയ പ്ലസ് വണ്‍ സ്കൂളുകള്‍ അനുവദിച്ചു. സീറ്റ് വര്‍ദ്ധന 51000. അബ്ദുറബ്ബ് മാത്രം അനുവദിച്ചത് 81000 പ്ലസ് വണ്‍ സീറ്റുകള്‍. ഭൂരിഭാഗവും മലബാറില്‍. ഇടതന്മാര്‍ സമരം നടത്തി. വിദ്യഭ്യാസ കച്ചവടം എന്നാക്ഷേപിച്ചു. സി.പി.എം നേതാവ് അച്ചുതാനന്ദന്‍ ''എല്ലാം ഒരു മത വിഭാഗത്തിന് നല്‍കുന്നു'' എന്ന് പറഞ്ഞ് ഗവര്‍ണ്ണര്‍ക്ക് പരാതി കൊടുത്തു. മലപ്പുറത്ത് കൂടുതല്‍ സീറ്റുകളുടെ ആവശ്യമില്ലെന്നും അവിടെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഇത്ര വലിയ വിജയം നേടുന്നതെന്നും പച്ചക്ക് പറഞ്ഞു. ഇടതന്മാര്‍ കൊടുത്ത സീറ്റുകള്‍ തെക്കന്‍ കേരളത്തില്‍ ചേരാന്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ്, യു.ഡി.എഫ് പാവപ്പെട്ട മലബാറിലെ കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ കൊടുത്തതിന് സി.പി.എം പരാതിയുമായി പോയത് എന്നോര്‍ക്കണം. ഇന്ന് മലബാറില്‍ കാണുന്ന സീറ്റ് കുറവിന് കാരണക്കാർ cpm മാത്രമാണ്
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн