Тёмный

ലീഗിന് വിജയത്തിൻ്റെ മത്ത് പിടിച്ചു | Muslim League | Pinarayi Vijayan | Cpim 

The Fourth
Подписаться 348 тыс.
Просмотров 87 тыс.
50% 1

തിരഞ്ഞെടുപ്പ് വിജയം മുസ്ലീം ലീഗിനെ മത്ത് പിടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിയെന്ന് വിളിക്കാതെ ഞങ്ങളെ പട്ടിയാക്കുന്ന പരാമർശം ഷംസുദ്ദീൻ MLA നടത്തിയെന്നും പിണറായി വിജയൻ സഭയിൽ പ്രതികരിച്ചു
#muslimleague #pinarayivijayan #kerala #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@shaji1985
@shaji1985 3 месяца назад
തൻ്റെ അഹങ്കരവും, ധാർഷ്ട്യം അവസാനിപ്പിച്ചാൽ പാർട്ടിക്ക് നല്ലത്.
@abdulhakkim8939
@abdulhakkim8939 3 месяца назад
കേരളത്തിലെ ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷർണൂർ പക്ഷെ ഇവിടെ ബസ് സ്റ്റാന്റ് വേണം
@georgekutty7621
@georgekutty7621 3 месяца назад
കമ്മ്യൂണിസത്തെ നശിപ്പിച്ച മഹാൻ😅😅
@pbiju7371
@pbiju7371 3 месяца назад
നിങ്ങൾ വിജയത്തിൽ അമിതമായി അഹങ്കരിച്ചതുകൊണ്ടാണ് ഇന്ന് പാർട്ടിക്ക് ഈ ഗതികേട് ഉണ്ടായിരിക്കുന്നത് 🙄🙄🙄🙄
@Nation89902
@Nation89902 3 месяца назад
ഇത്രയും മോശപ്പെട്ട ഭരണം ഉണ്ടായിട്ടില്ല....😢😢 തന്റെ അഹങ്കാരം പാർട്ടിക്കാർ വരെ വെറുക്കുന്നു....
@Gireesh-wg9pi
@Gireesh-wg9pi 3 месяца назад
നിനക്ക് മാത്രം അഹങ്കാരം മതിയോ പിണറായി,
@nkveulluthaparbu7007
@nkveulluthaparbu7007 3 месяца назад
ലീഗ് ആധ്യമായിട്ടാണോ ജയിക്കുന്നത് പിണറായി സാറെ 😄😄ഇടതില്ലങ്കിൽ ഇന്ത്യ ഇല്ല 👏👏👏ഇപ്പോൾ ഇടതില്ല 👏👏ഇന്ത്യ ഉണ്ട് ട്ടോ 👏👏👏
@navasummar2174
@navasummar2174 3 месяца назад
പാർട്ടി തോറ്റാൽ എന്താ കുടുംബം നന്നായല്ലോ പിണറായി
@iqbalnm6829
@iqbalnm6829 3 месяца назад
ഇടതുണ്ടെങ്കിലെ ഇന്ത്യയൊള്ളൂ അതിനിപ്പൊ ഇടതുണ്ടോ സഖാവേ😆
@AbdulSalam-de5ve
@AbdulSalam-de5ve 3 месяца назад
8 mp mar und pottaa
@iqbalnm6829
@iqbalnm6829 3 месяца назад
@@AbdulSalam-de5ve പൊട്ടൻ നിൻ്റെ മറ്റവൻ
@makboolkp9727
@makboolkp9727 3 месяца назад
ആർക്ക് 🙄
@mihrajmk9772
@mihrajmk9772 3 месяца назад
അഹങ്കാരം തീരെ ഇല്ലാത്ത മൊതൽ😂😂
@kgmohannair66
@kgmohannair66 3 месяца назад
ഇയാളെ മാറ്റിയാൽ പാർട്ടി നന്നാവും അല്ലെങ്കിൽ ഒരുപ്പൊക്കാ
@AbdulAzeez-dr9zi
@AbdulAzeez-dr9zi 3 месяца назад
പരനാറി എന്ന് പറഞ്ഞത് ആരാ, ആരാ
@fulanibnufulanaskar9885
@fulanibnufulanaskar9885 3 месяца назад
നാണവും ഉളുപ്പും ഉണ്ടോ എന്ന് കേരളത്തിലെ ഓരോ മലയാളിയും നിങ്ങളോട് പ്രത്യാ കിച്ച് പിണറായിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്
@user-it9fy8sw5s
@user-it9fy8sw5s 3 месяца назад
അഹങ്കരിക്കാൻ അർഹതയുള്ളത് വിജയന് മാത്രം 😂
@jafernanoth7503
@jafernanoth7503 3 месяца назад
ഇയാൾ ഇങ്ങനത്തന്നെ പോയാൽ ente❤️വോട്ടു ഇനി യുഡിഫ് ഇനായിരിക്കും
@makboolkp9727
@makboolkp9727 3 месяца назад
പേടിക്കണ്ട 2കൊല്ലം കുടി അഹങ്കാരിച്ചോ തീരാറായി 😂😂😂😂ലീഗ് ആദ്യമായിട്ടാണോ ജയിക്കുന്നത്
@IsmailIsmail-tb2tb
@IsmailIsmail-tb2tb 3 месяца назад
നിങ്ങളുടെ അഹങ്കാരം തോൽക്കാൻ കാരണം
@abdulshaheed1373
@abdulshaheed1373 3 месяца назад
ഈ മൊയന്തിനെ ആട്ടിയോടിക്കാൻ ഇവിടെ ആരും ഇല്ലാതെ പോയല്ലോ
@ummeru5670
@ummeru5670 3 месяца назад
ഇനി 2 വര്‍ഷം കഴിഞ്ഞാല്‍ ആട്ടി ഓടിക്കണം
@maneshjohnoommen203
@maneshjohnoommen203 3 месяца назад
ഐയ്യോ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു മാന്യൻ. 😡😡😡
@safeervrty190
@safeervrty190 3 месяца назад
വിജയാ വിജയിച്ചവർ അല്ലെ അഹങ്കരിക്കുക അല്ലാതെ പരാജയപ്പെട്ട നിനക്ക് എന്ത് അഹങ്കരിക്കാൻ
@abduljaleelmk3380
@abduljaleelmk3380 3 месяца назад
ലീഗിന് അഹങ്കരിക്കാൻ വകുപ്പുണ്ട് അതാണ്‌ ലീഗ് വിജയ 🔥💪💪💚💚💚💚💚💚💚💚💚💚
@k.pmajeed2087
@k.pmajeed2087 3 месяца назад
കേന്ദ്രത്തിൽ ബിജെപി ഭരണം വന്നാലും, കൂടുതൽ സീറ്റ് വർഗീയവാദികൾക്ക് ലഭിച്ചാലും ലീഗിന് പ്രശ്നമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ രണ്ട് സീറ്റ് ലഭിച്ചില്ലേ? 😊.
@FasaluRahman-bt9cu
@FasaluRahman-bt9cu 3 месяца назад
​@@k.pmajeed2087സഖാവെ ലീഗ് ആകെ മൂന്ന് സീറ്റിലാ മത്സരിക്കുന്നത്
@k.pmajeed2087
@k.pmajeed2087 3 месяца назад
@@FasaluRahman-bt9cu *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ മടി കാണിച്ചത് അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്. 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.
@saleembright1620
@saleembright1620 3 месяца назад
ഞങ്ങളെ വിജയത്തിൽ ഞങ്ങൾ അഹംങ്കരിക്കും. പാവം ഹംസാക്കനെ പറഞ്ഞു പറ്റിച്ച് അദ്ദേഹത്തിൻ്റെ പണവും പറ്റിച്ച് തീരെ അഹംങ്കാരം ഇല്ലാത്ത കേരള മുഖ്യൻ്റെ തൊലിക്കട്ടി അപാരം.
@Nation89902
@Nation89902 3 месяца назад
ഇത്രയും മോശപ്പെട്ട ഭരണം ഉണ്ടായിട്ടില്ല....😢😢 തന്റെ അഹങ്കാരം പാർട്ടിക്കാർ വരെ വെറുക്കുന്നു....
@abdullatheef9128
@abdullatheef9128 3 месяца назад
സഹിഷ്ണുത ഇല്ല അതാണ് പിണറായി
@muralimarath6251
@muralimarath6251 3 месяца назад
അഹങ്കാരം തീരെയില്ലാത്ത പാവം -
@tripclick9982
@tripclick9982 3 месяца назад
ഇത് തന്നെ ആണ് ഞങ്ങൾക്കും പറയാനുള്ളത് പിണറായി
@HaleemaVk
@HaleemaVk 3 месяца назад
ഇനിയുള്ള കാലം ഇതിനപ്പുറവും കേൾക്കേണ്ടിവരും
@aromalmp4862
@aromalmp4862 3 месяца назад
nth😟
@shijukumarthyyullathil425
@shijukumarthyyullathil425 3 месяца назад
ഒരാൾക്ക് വേണ്ടിയും അയാളുടെ കുടുംബത്തിന് വേണ്ടിയും ഒരു പ്രസ്ഥാനത്തേയും ഒരാശയത്തെയും ബലിനൽകണമോ? ഇടതുപക്ഷമേ? Keep your identity.
@pouloseouseph2324
@pouloseouseph2324 3 месяца назад
ലീഗിന്റെ നക്കാൻ കുറെ പിന്നാലെ നടന്ന് കിട്ടാതെ വന്നപ്പോൾ എന്തും പറയാം
@safwanpc8280
@safwanpc8280 3 месяца назад
പാർട്ടി തോറ്റാലെന്താ മോളും മരുമോളും രക്ഷപെട്ടല്ലോ 😮
@sheriefkm3943
@sheriefkm3943 3 месяца назад
രണ്ടാം ഭരണം കിട്ടിയതിൻ്റെ ഉങ്കും അഹങ്കാരം കൊണ്ടാണ് ഒന്നിൾ നിന്നും രണ്ടാക്കാൻ പറ്റാത്ത അങ്ങ് ലീഗിനെ ചൊറിയാൻ നോക്കണ്ടാ
@ശ്രീരാമൻ84
@ശ്രീരാമൻ84 3 месяца назад
പരാജയം എന്താണെന്ന് പരിശോദിച്ചു കൂടുതൽ സമയം കളയേണ്ട......താങ്കളുടെ അഹങ്കാരം കുറച്ചു കുറച്ചാൽ മതി
@AbdulNazarptb
@AbdulNazarptb 3 месяца назад
തിരുത്താൻ നോക്ക് പിണറായി മുഖ്യമന്ത്രി ഇപ്പോഴും അഹങ്കാരം വിട്ടിട്ടില്ല
@sulaimanathikkai6819
@sulaimanathikkai6819 3 месяца назад
തമ്പ്രാൻ അഹങ്കാരം അലങ്കാരമായി കൊണ്ടുനടക്കുന്നവൻ. നാണമില്ലാത്തവൻ പറഞ്ഞ തെറിക്ക് വല്ല കണക്കുമുണ്ടോ. ഒരു പുണ്ണ്യാളൻ വന്നിരിക്കുന്നു.
@Abs33206
@Abs33206 3 месяца назад
മുഖ്യമന്ത്രിക്ക് ഇങ്ങനെ ചിരിക്കാൻ ഒക്കെ അറിയാമോ
@bismi53776
@bismi53776 3 месяца назад
ആവശ്യങ്ങൾ ചോദിക്കുമ്പോൾ വിജയത്തിന്റെ മത്തായി കാണരുത്
@AbdullahMv-ci9cr
@AbdullahMv-ci9cr 3 месяца назад
നേരെനോക്കി സംസാരിക്കു
@Lipton481
@Lipton481 3 месяца назад
കമ്മ്യൂണിസം അല്ലായിരുന്നു തെറ്റ് ,ഇയാളായിരുന്നു കമ്മ്യൂണസിത്തിൽ തെറ്റ് . Congress ❤
@AmmadPc-f6d
@AmmadPc-f6d 3 месяца назад
ലോകത്തു അഹം കാരം തൊട്ടു തീണ്ടാത്ത ഏക മനുഷ്യൻ,,
@Majeedmaji-sf3ui
@Majeedmaji-sf3ui 3 месяца назад
ലീഗിന് അഹങ്കാരം വല്ലാതെ സഖാവ് യുഡിഎഫ് തകരും അത് ലീഗിൻറെ അടിത്തറ തകർത്തു എന്ന് പറഞ്ഞ ആള് അടിത്തറ തകർന്നിട്ടില്ല കാര്യം പറഞ്ഞപ്പോൾ ലീഗിന് മൊത്തം പിടിച്ചു അല്ലേ പിണറായി വിജയ് ലീഗ് തോൽക്കും എന്ന് കരുതി ജയിച്ചപ്പോൾ ലീഗിന് അഹങ്കാരം എന്ന് പറഞ്ഞ് തള്ളുന്ന പിണറായി വിജയൻ തൊലിക്കട്ടി കാണാപ്പുറം വരെ തോറ്റുപോകും
@saheed9209
@saheed9209 3 месяца назад
എത്ര വലിയ പാർട്ടിയാണ് താങ്കളുടെ കൊണ്ട് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. പിണറായി എന്തും പറയാം, മറ്റുള്ളവർ പറയും കുഴപ്പമുള്ളൂ
@SaleembinmahamoodSaleembinmaha
@SaleembinmahamoodSaleembinmaha 3 месяца назад
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ അഹങ്കാരം എല്ലാം നശിപ്പിക്കും ഓർമ യിൽ വെച്ചോ
@SharafudheenM-mj6sq
@SharafudheenM-mj6sq 3 месяца назад
അയ്യോ ഒന്നും പറയാത്ത പച്ച പാവം മനുഷ്യൻ അല്ലെ പിണു
@yoosufcpalathingal6572
@yoosufcpalathingal6572 3 месяца назад
സിപിഎം.. പിണറായി വിജയനെ ഇനിയും ആ കസേരയിൽ ഇരുത്തിയാൽ.. ബംഗാളിലെ ഗതി വരും കേരളത്തിലും.. ജാഗ്രതൈ
@mujurahman5319
@mujurahman5319 3 месяца назад
😂😂😂😂ബല്ലാത്ത ജാതി.. ഇങ്ങള് ജയിച്ച മതിയാർന്നു.ഇങ്ങളെ . വിഷമം കാണുമ്പോൾ.. വിഷം കയ്ച്ച മതിയാർന്നു 🤣🤣🤣🤣🤣🤣
@kareemmct5251
@kareemmct5251 3 месяца назад
എവിടെ ആയാലും നമ്മൾ നല്ല സഭ്യമായ ഭാഷയിൽ സംസാരിക്കണം
@ismayilkunjukt3037
@ismayilkunjukt3037 3 месяца назад
ഇപ്പൊ മനസ്സിലായോ പിണറായി സിപിഎമ്മുകാരെ ലീഗിനെ ചൊറിഞ്ഞാൽ ലീഗ് കേറി മാന്തും മനസ്സിലാക്കി
@mohammadfad2680
@mohammadfad2680 3 месяца назад
ഒരു അഹങ്കാരം ഇല്ലാത്ത ഒരു പാവം മനുഷ്യൻ.. തോറ്റിട്ടും അഹങ്കരിക്കുന്ന കൂട്ടങ്ങൾ..
@latheefparambil8561
@latheefparambil8561 3 месяца назад
Paranaricke Thullyamalla Patti Prayogham Samsthanam Bharickunna Ningalkke Ethra younde PANNARAYI 😂😂😂😂😂
@SamsudheenK-q9p
@SamsudheenK-q9p 3 месяца назад
ഇങ്ങനെയൊക്കെ പറയാൻ പറ്റോ നമ്മൾ നാളെ o കാണണ്ടേ
@ismayilkunjukt3037
@ismayilkunjukt3037 3 месяца назад
അഹങ്കാരം മാത്രമേ ഉള്ളൂ പിണറായി നിനക്ക് അതിനുള്ള തിരിച്ചടിയാണ് ഇനി നീ കരകയറുകയില്ല.നിനക്കും നിൻറെ പാർട്ടിക്കും എന്ത് തെമ്മാടിത്തരവും ചെയ്യാം മറ്റുള്ളവർക്ക് ഒന്നും പറ്റുകയില്ല
@msak3332
@msak3332 3 месяца назад
കമന്റ് നോക്കുമ്പോൾ എല്ലാ കമന്റിനും ലൈക്ക് അടിക്കേണ്ടി വരുന്നു .
@FaisalFaisal-tv4pf
@FaisalFaisal-tv4pf 3 месяца назад
മുസ്ലിം ലീഗ് വിജയിച്ചാൽ അത് അഹങ്കാരം അല്ലേ? സാധാരണ യല്ലേ ജയിച്ചാൽ വിജയാഹ്ലാദം നടത്തൽ 💚💚
@usmankalakkal8290
@usmankalakkal8290 3 месяца назад
താങ്കളോട് പറയാനുള്ളത് അഹങ്കാരം വെടിഞ്ഞാൽ ഈ പാർട്ടിക്ക് ഇനിയും മൈലേജ് ഉണ്ടാവും, അല്ലാത്ത പക്ഷം ബംഗാളി ലേത് പോലെ തകർന്ന് തരിപണ്മാവും
@habeebphr3333
@habeebphr3333 3 месяца назад
UDF18💪🏻💪🏻💪🏻💪🏻
@flywingtravelsirikkur5456
@flywingtravelsirikkur5456 3 месяца назад
ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ മുഖ്യൻ 🤣🤣🤣
@sameerkoori3780
@sameerkoori3780 3 месяца назад
അത് താൻ അല്ലല്ലോ മുഖ്യ തീരുമാനിക്കേണ്ടത്
@josekoseph6918
@josekoseph6918 3 месяца назад
കൊള്ളാം മിടുക്കൻ നല്ല ഉപദേശം
@ahmedhussain6449
@ahmedhussain6449 3 месяца назад
ജനം എത്ര കഷ്ടത അനുഭവിച്ചാലും വേണ്ടീല എന്റെ മരുമോനും മോളും കുടുംബവും സേഫായിരുന്നാൽ മതിയെന്ന ധാർഷ്ട്യം ആദ്യം തിരുത്തു നിങ്ങൾ പാർട്ടിയിലെ മറ്റ് നേതാക്കൾക്കും സംസാര സ്വാതന്ത്ര്യമെങ്കിലും നിങ്ങൾ ആദ്യം നൽകൂ മിസ്റ്റർ സ്വേഛാധിപതിയായി അധ:പതിക്കല്ലെ നിങ്ങൾ
@ahmedhussain6449
@ahmedhussain6449 3 месяца назад
ആർക്കാണ് അഹങ്കാരം ധിക്കാരം അധികാരത്തിന്റെ മത്ത് ആർക്കാണെന്ന് 8 കൊല്ലമായി കേരള ജനത നന്നായി മനസ്സിലാക്കി അധികാരം നിങ്ങളെ എത്രമേൽ മോശമാക്കിയെന്ന് ജനം തിരിച്ചറിഞ്ഞു
@shobanakamath6280
@shobanakamath6280 3 месяца назад
വേറെ ഒന്നും അദ്ദേഹത്തിന് പറയാനില്ല 😂
@Ramesanasari
@Ramesanasari 3 месяца назад
Athe swantham aayi theerumaanichal mathi ....
@rajeshkumman5116
@rajeshkumman5116 3 месяца назад
Eni nee varilla than vittupoyal party rekshaedum
@maniyammoidu
@maniyammoidu 3 месяца назад
ആർക്കാണ് അഹങ്കാരം എന്നാണ് ജനങ്ങൾ കാണിച്ചു കൊടുത്തത്
@mustafabhai3702
@mustafabhai3702 3 месяца назад
Building Tax over
@ശ്രീരാമൻ84
@ശ്രീരാമൻ84 3 месяца назад
പിണറായി പറഞ്ഞത് സത്യം ആണ് ....ഞങ്ങൾക്ക് ഒരു നാണവും ഉളുപ്പും ഇല്ല
@FaisalIrikkur-vz1oh
@FaisalIrikkur-vz1oh 3 месяца назад
മോട്ടി. കൊണ്ട് നടന്നവൻ
@Gopalan-e5p
@Gopalan-e5p 3 месяца назад
അഹംകാരം അതുഞ്ഞമ്മക്ക് മാത്രംപറഞ്ഞീട്ടുള്ളതാ അതിൽ കൈട്ടുവരരെയുംസമ്മതിക്കുള്ള
@narayanamoorthy4387
@narayanamoorthy4387 3 месяца назад
അല്ല സഖാവേ..... ഇന്ത്യ ഇപ്പോൾ ആലത്തൂർ മാത്രമായി ഒതുക്കിയോ...
@mhdbasheer4527
@mhdbasheer4527 3 месяца назад
വരുന്ന നിയമസഭ തിരഞ്ഞടുപ്പിൽ കേൺഗ്രസും ലീഗും തനിയെ മൽസരിക്കട്ടെ 😳😳😳
@rizart2489
@rizart2489 3 месяца назад
Araaa eee paraynnee
@JasminArif-y1p
@JasminArif-y1p 3 месяца назад
പിണറായി സഖാവ് താങ്കൾക്ക് അഹങ്കരിക്കാം മോശമായ പദപ്രയോഗങ്ങൾ നടത്താം കുഴപ്പമില്ലല്ലോ
@mahamoodind9304
@mahamoodind9304 3 месяца назад
അഹങ്കാരി ആരാണെന്നു ഇപ്പോൽ മനസിലായില്ലേ ലീഗ് അഹങ്കരിക്കും ഇനിയും
@truevision75
@truevision75 3 месяца назад
ഓ ശരി ☹️☹️ മോങ്ങിജിയല്ലായോ ഒക്കചങ്ങായി.. അതോണ്ട് അമ്മോച്ഛന് അഹങ്കരിക്കാം.
@zami432
@zami432 3 месяца назад
അഹങ്കാരം ഇല്ലെങ്കിൽ സഖാവേ രാജിവച്ചു പുറത്തേക്ക് പോകു
@arunperumanna3897
@arunperumanna3897 3 месяца назад
I was searching for comedy scenes... Daaraaalam 😂😂😂.. athu kazhinju comments vayichapm thiriprithy aaaaayeeee😂😂😂😂
@AnandhanVv
@AnandhanVv 3 месяца назад
അംബേദ്കർ പറഞ്ഞിട്ടുണ്ട് ആരാധന പാടില്ല പ്രതേകിച്ചു രാക്ഷ്ട്രീയത്തിൽ. ഇന്നത്തെ യുവത്വം ആരാധകർ മാത്രമായിഅതാണ് പ്രശ്നം
@zaccariakpm4857
@zaccariakpm4857 3 месяца назад
പാർട്ടിയുടെ അധപതനത്തിന്റെ കാരണഭൂതൻ അടുത്ത തലമുറ പഠിപ്പിക്കാൻ ഒരു പേരു
@zaccariakpm4857
@zaccariakpm4857 3 месяца назад
പാർട്ടിയുടെ അധപതനത്തിന്റെ കാരണഭൂതൻ അടുത്ത തലമുറ പഠിപ്പിക്കാൻ ഒരു പേരു
@hariparameswaran4063
@hariparameswaran4063 3 месяца назад
എന്താ ഒരു സൗമ്യത.... 😂😂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 3 месяца назад
Ivante അഹങ്കാരം കുറച്ച് ഒതുങ്ങിയിട്ടുണ്ട്
@RajappanC-h3d
@RajappanC-h3d 3 месяца назад
Evanu വാർത്തനംപോലും പറയാൻ അറിയില്ല
@asxoi
@asxoi 3 месяца назад
ഉളുപ്പുണ്ടോ എന്ന് 1000 വട്ടം ചോദിച്ചവൻ 1 പ്രാവശ്യം ചോദിച്ചവനെ ഉപദേശിക്കുന്ന മോനോഹര നിമിഷം
@mohamedshafeeque1068
@mohamedshafeeque1068 3 месяца назад
മലപ്പുറത് സാനു തോറ്റതിന് പ്രകടനം നടത്തിയവരാണ് ഈ പറയുന്നത്.. ന്യായീകരണമോ ഭൂരിപക്ഷം കുറച്ചു വെന്ന്.
@musthafapadikkal6961
@musthafapadikkal6961 3 месяца назад
ലീഗിനെ ഉപദേശിക്കാൻ പറ്റിയ മൊതല് 😂😂😂
@sadikmahalari3082
@sadikmahalari3082 3 месяца назад
അഹങ്കാരം c p m നും പിണറായി ക്കും മാത്രമേ പറ്റുകയുള്ളു 😅😅😅😅😅
@prabhakaranpoochali2724
@prabhakaranpoochali2724 3 месяца назад
രാജാവിൻറെ കയ്യിലിരിപ്പ് മോശമായതു കൊണ്ടാണ്
@ommoidu6838
@ommoidu6838 3 месяца назад
സ്വന്തം മുഖം മോശമായി ട്ട്മറ്റുള്ളവരെ കണ്ണാടി അടിച്ചു ഉടച്ചിട്ട് കാര്യം il❤️സഗാവേ
@SwamiSaranam-d1p
@SwamiSaranam-d1p 3 месяца назад
അഹങ്കരിക്കരുത് nu പറയുന്ന ആളെ നോക്ക് 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🎋🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@musafir1139
@musafir1139 3 месяца назад
അഹങ്കരിക്കാൻ ഉള്ള അവകാശം ഉണ്ട്‌ അത് കൊണ്ടാണ് ,,IUML വിജയന് അങ്ങോട്ട് പിടിക്കുന്നില്ല 😂😂😂😂വിജയാ എങ്ങനെ സഹിക്കും അല്ലെ
@user-kc9jj5wn4
@user-kc9jj5wn4 3 месяца назад
അഹങ്കരിക്കാൻ ലീഗിന് അർഹത ഉണ്ട് പിനു ബേജാർ ആവണ്ട
@MujeebRahman-ue7tj
@MujeebRahman-ue7tj 3 месяца назад
മത്തു പിടിക്കും. തളികയിൽ കൊണ്ടു വന്നതല്ല. പൊരുതി നേടിയത് ആണ്.
@sulthanvlog9936
@sulthanvlog9936 3 месяца назад
ഏതായാലും നിൻറെ എത്ര അഹങ്കാരം ഞങ്ങൾക്കില്ല
@abdulla.m5978
@abdulla.m5978 3 месяца назад
എന്തൊരു പാവം.... നല്ല വാക്കുകൾ പറയാൻ ക്ലാസ്സ്‌ എടുക്കുന്ന മാഷ് 😁😁😁😁
@shamsudeenm5193
@shamsudeenm5193 3 месяца назад
ശേഖരാ....... നിന്റെ ഭാഷക്കൊരു ശുദ്ധി വന്നിരിക്കുന്നു.... നല്ലത്.
@thanseerpk8813
@thanseerpk8813 3 месяца назад
ഞാൻ മാത്രം അഹങ്കരിച്ചാ മതിയെന്ന് പിണനായി 😁 . . . നിങ്ങളൊരു എളിമയുള്ള മനുഷ്യൻ തന്നെ 😋😂😁
@gareebnavazmueen1810
@gareebnavazmueen1810 3 месяца назад
പോവാൻ ഉള്ളയിടത്തേക്കൊക്കെ ടൂർ പോയിക്കോ. ഇനി അവസരം ഉണ്ടായിക്കോളണമെന്നില്ല 😂 നിന്റെ അഹങ്കാരം ദാർഷ്ട്യവും അത് തന്നെ കാരണം
@asamad4722
@asamad4722 3 месяца назад
കർണാടകത്തിൽ 200 യൂണിറ്റ് കാരറ്റ് ചാർജ് ഫ്രീ ആണ് അതിന് വല്ലതും പറയു
@sidheequethayyil9253
@sidheequethayyil9253 3 месяца назад
Ahaggare. Aarano. Avare. Janaggal. Ttolpechu. Seta. Arenjellannundo. 😂🙏
@babum9647
@babum9647 3 месяца назад
ഈ വിജയം എൽഡിഎഫു കർക്കാണ് ഉണ്ടായതെങ്കിൽ ഇവരുടെ അഹങ്കാരം എന്തായിരിക്കും. ഉവ്വ് ഉവ്വ് നിങ്ങൾക്ക് വിജയം കതിരിക്കാനുണ്ട്. അഹങ്കാരവും ധാർഷ്ട്യവും. ജനം സമ്മതിച്ചു തരില്ല കേട്ടോ
@ahmedhussain6449
@ahmedhussain6449 3 месяца назад
ഈ പറയുന്ന പിണറായിയെ കേട്ടാ തോന്നും വലിയ ദയാലുവായ പണ്ഡിതനെന്ന് ആരെയും ചീത്ത പറയാത്ത മഹാമാന്യൻ😂
@noufalmt5289
@noufalmt5289 3 месяца назад
വിജയാ നി ഇങനെ തന്നെ മുന്നോട്ട് പോവണം എന്നാലേ 2026 UDF 100 Seat കൂടുതൽ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുകയുള്ളു 😅
Далее
Дикий Бармалей разозлил всех!
01:00
Airpod Through Glass Trick! 😱 #shorts
00:19
Просмотров 196 тыс.