Тёмный

ലീഗ് വിയർക്കുന്നോ പൊന്നാനിയിൽ? | Lok Sabha Elections | General Elections | Ponnani, Kerala 

THE AIDEM
Подписаться 30 тыс.
Просмотров 51 тыс.
50% 1

Опубликовано:

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@rafeeque333
@rafeeque333 5 месяцев назад
😂😂😂 എന്തെല്ലാം മോഹങ്ങൾ...
@Ibrahim-yl5yi
@Ibrahim-yl5yi 6 месяцев назад
സമസ്തക്ക് പരിക്ക് പറ്റി യിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ തിരിച്ചു പരിക്കേല്പിക്കാനും സമസ്തക്കാർക്ക് അവകാശമുണ്ട്...
@hasanhassan7360
@hasanhassan7360 6 месяцев назад
അതിനു സമസ്ത നിന്റെ പോക്കെറ്റിൽ അല്ലേ ഇങ്ങനെ പല കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടികളെ യും നേരിട്ട് തന്നെ യാണ് ലീഗ് ഇ ത്ര യും കാലം ജയിച്ചത് ഇനിയും അങ്ങനെ തന്നെ 👍
@Adubakarp
@Adubakarp 6 месяцев назад
ya
@Aboobacker-ir4ne
@Aboobacker-ir4ne 5 месяцев назад
സമസ്തക്ക് എന്ത് പരിക്കാണ് ലീഗ് ഉണ്ടാക്കിയിട്ടുള്ളത്? സമസ്തക്ക് ലീഗിനെതിരെ എന്തും പറയാം. ഒന്നിനും ലീഗ് ഒരിക്കലും മറുപടി പറയരുത് അല്ലേ.?
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 5 месяцев назад
ഹംസക്ക് എല്ലാ വിധ വിജയാശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammadhadikp6322
@muhammadhadikp6322 4 месяца назад
😂 😂
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
കെ എസ് ഹംസ ❤❤❤❤❤
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
ഹംസക്ക് വിജയാശംസകൾ ❤❤❤❤❤❤❤❤❤❤ ......... ഇഖ്ബാൽ രണ്ടത്താണി
@muhammadhadikp6322
@muhammadhadikp6322 4 месяца назад
😂😂
@zaheerza7642
@zaheerza7642 4 месяца назад
മൂഞ്ചി 😍😄😄😄😄😄
@mda786mlpm4
@mda786mlpm4 6 месяцев назад
Mp പ്രശാന്ത് sir സൂപ്പർ വിലയിരുത്തൽ
@abdulsalamv.1082
@abdulsalamv.1082 6 месяцев назад
Ks Hamsa jayikkum
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
കെ എസ് ഹംസ വിജയിക്കും ❤❤❤❤❤❤❤❤❤❤❤
@abdurahmanak1742
@abdurahmanak1742 6 месяцев назад
ഹംസ ജയിക്കണം
@നാട്ടുവീതി
@നാട്ടുവീതി 6 месяцев назад
നല്ല ചൂടാണ് അതാണ് വിയർപ്പ്
@siddiqueparambil
@siddiqueparambil 6 месяцев назад
ഹംസാക്ക ഓടിയ സ്ഥലത്ത് പുല്ല് വരില്ല ഇനി ഹംസക്ക് ഒരിക്കലും മൽസരിക്കാനുള്ള പൂതി ഉണ്ടാകില്ല.
@k.pmajeed2087
@k.pmajeed2087 6 месяцев назад
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@swalih_9692
@swalih_9692 5 месяцев назад
ലീഗ് ജൈക്കും ഉറപ്പാണ് ❤️❤️❤️❤️❤️e❤️❤️❤️❤️❤️❤️
@Rodigruz
@Rodigruz 5 месяцев назад
ഹംസ ജയിക്കും
@aboobackerkk1135
@aboobackerkk1135 6 месяцев назад
പൊന്നാനി യി ലെ ജനങ്ങളെ -കെ -s-ഹം സ യേ ജയ് പ്പി ക്കു ക -കാരണം കേരളത്തിൻറെ ആവശ്യം പാർലിമെന്റിൽ പറയാനും -സ്മു ദാ യ ത്തി ൻറെ കാ രി യം പറയാനും
@badaruasif4879
@badaruasif4879 6 месяцев назад
ഞാൻ പൊന്നാനികാരൻ ആണ് et യെ പൊന്നാനിയിൽ മത്സരിപ്പിച്ചാൽ 8നിലയിൽ പൊട്ടും കാരണം തീരദേശമേഖലയിൽ ഒരു പ്രയോജവും ഇയാളെകൊണ്ട് ഉണ്ടായിട്ടില്ല ഇലക്ഷൻ കഴിഞ്ഞാൽ ഈപരിസരത്പോലും കാണില്ല അത് തന്നെയാണ് മുന്നിലെ ടെയർ എടുത്തു പിനിലേക്കു പിന്നിലെ ടെയർ എടുത്തു മുനിലേക്കും ഇട്ടിരി കുന്നതും 😜
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
ഹിന്ദു,,,മുസ്ലിം,,ക്രിസ്തു,,എല്ലാരും,,,സഹോദരങ്ങളായി,,കാണും,,പാണക്കാട് thangammaarebahumaanikkaatha,ഒരു,pavaraan
@siddiqueparambil
@siddiqueparambil 6 месяцев назад
സുസ്ഥയുടെ മേക്കിട്ട് ആരും കയറണ്ട കയറിയാൽ പണി പതിനാറിന്റെ ത്തിരിച്ച് കിട്ടും
@rasaqp-ko9cu
@rasaqp-ko9cu 5 месяцев назад
ഇല്ല.
@Chidorion-3
@Chidorion-3 6 месяцев назад
എല്ലാവര്ക്കും ലീഗിൻ്റെ വിയർപ്പ് നാറ്റ മാണ് ഇഷ്ടം, അതന്വേഷിച്ച് നടക്കുന്നവർ
@rafeeksaleena5709
@rafeeksaleena5709 6 месяцев назад
❤❤❤
@siddiqueparambil
@siddiqueparambil 6 месяцев назад
ഹം സെ കുളയിട്ട് തോറ്റ് തൊപ്പിയിട്ട് പൊയ്ക്കൊ ഹംസക്ക് നാളം കെട്ട തോൽവി
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
Saadikalithangalum!പറയുമ്പോലെ,,ലീഗിന് ചെയ്യാം
@saleempks9053
@saleempks9053 6 месяцев назад
ലീഗിനെ തോൽപ്പിക്കുക - ജമാഅത്ത്, മുജായിത്,SDPl പിടിയിൽ നിന്ന് ലീഗ് നേത്യത്വത്തെ മോചിപ്പിക്കുക
@MohammadAli-ck2ko
@MohammadAli-ck2ko 5 месяцев назад
Hamza..kamme.tttem .ttolukkum..😂😂😂😂😂mm 😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅
@varietymedia1242
@varietymedia1242 6 месяцев назад
ലീഗ് ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കും
@LukmanulHakeem-n6z
@LukmanulHakeem-n6z 6 месяцев назад
അതെ സിപിഎമ്മിന് വോട്ട് ചെയ്യുന്നവർ ചിന്തിക്കുക നിങ്ങളുടെ തലയും കൈയും ഏത് സമയം നഷ്ടപ്പെടാം അത് എല്ലാം ശരിയാക്കിത്തരാം സിപിഎം
@k.pmajeed2087
@k.pmajeed2087 6 месяцев назад
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@FahadFahad-d3r
@FahadFahad-d3r 5 месяцев назад
Ks ഹംസ 🚩🚩🚩♥️
@amnaniya7434
@amnaniya7434 5 месяцев назад
നല്ല വെയിലല്ലേ അതായിരിക്കും 😂😂😂😂
@rasheedmaloram4337
@rasheedmaloram4337 6 месяцев назад
പൊന്നാനിയിലെ നേർച്ച കോഴി ഹംസ😆
@നീതിയുടെപോരാളി-പ3ള
അതൊക്കെ വെറും തോന്നൽ മാത്രം ഇപ്രാവശ്യം ബിരിയാണി തിന്നൽ വല്ലാതെ അങ്ങോട്ട് ഏൽക്കില്ല
@rasheedmaloram4337
@rasheedmaloram4337 6 месяцев назад
@@നീതിയുടെപോരാളി-പ3ള ഇവിടെയൊക്കെ തന്നെ കാണണം ട്ടോ😅
@abdulsalamv.1082
@abdulsalamv.1082 6 месяцев назад
Hamsake vijayashamsakal
@shafilark
@shafilark 6 месяцев назад
KS Hamsa
@amnaniya7434
@amnaniya7434 5 месяцев назад
😂😂😂😂എന്താ ചൂട് സിപിഎം കാരും വിയർക്കും ബിജെപിക്കാരും വിയർക്കും വെയിലിനു എന്ത് രാഷ്ട്രീയം 😂😂😂
@samseertirur9010
@samseertirur9010 6 месяцев назад
🚩❤️🚩❤️🚩❤️🚩
@ansaransar942
@ansaransar942 5 месяцев назад
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@HamsaVT-r9x
@HamsaVT-r9x 5 месяцев назад
38000. ഹംസ. ജയിച്ചു
@MoosaMpm
@MoosaMpm 6 месяцев назад
പൊന്നാനിയിലെ പൊന്നാനിയിലെ നീ അങ്ങനെ വിലയിരുത്തുക തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സമദാനി മഹാഭൂരിപക്ഷം ജയിക്കും
@entesabdham
@entesabdham 6 месяцев назад
പൊന്നാനി ലോകസഭ മണ്ഡലം ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ... എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക്‌ മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... വോട്ട് ചെയുന്നത് മുൻപ് ഓരോ വോട്ടർമാർ പാർട്ടി എന്തൊക്കെ ചെയ്തു എന്ന് ചിന്തിക്കുക.... * മുസ്ലിം ലീഗും സമസ്തയും തമ്മിൽ ഉള്ള പ്രശനം ഇലക്ഷൻ ബാധിക്കും. യുഡിഫ് സ്ഥാനാർഥി(മുസ്ലിം ലീഗ് ) അബ്ദുസ്സമദ് സമദാനി - മലപ്പുറം സിറ്റിംഗ് എം പി 2011ൽ കോട്ടക്കൽ നിയമസഭ എം എൽ എ,1994,2000 കേരള രാജ്യസഭാ എം പി മലപ്പുറം സിറ്റിംഗ് എംപി അബ്ദുസ്സമദ് സമദാനി അവിടെ എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. 2009,2014,2019 തുടർച്ചയായി മൂന്ന് തവണ ജയിച്ച പൊന്നാനി സിറ്റിംഗ് എംപി ഈ ടി മുഹമ്മദ് ബഷീർ ഇവിടെ എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. ഈ ടി എന്തിനു മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കു മാറി. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം.. പല ലീഗ് സ്ഥാനാർഥികൾ എൽ ഡി ഫ് ലേക്ക് പോകുന്നു. ലീഗും കോൺഗ്രസ്സും തമ്മിൽ ഉള്ള വിയോജിപ്പുകൾ. പല കോൺഗ്രസ് നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. എൽ ഡി ഫ് സ്ഥാനാർഥി കെ എസ് ഹംസ - മുൻ മുസ്ലിം ലീഗ് പാർട്ടി അംഗം മുസ്ലിം ലീഗ് പാർട്ടിയിൽ നിന്ന് പുറത്താക്കി പിന്നിട് എൽ ഡി ഫ് സ്ഥാനാർഥി ആയി മത്സരിക്കുന്നു. പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ, ഭക്ഷ്യ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം. എൻ ഡി എ സ്ഥാനാർഥി (ബിജെപി ) നിവേദിത സുബ്രഹ്മണ്യൻ മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം,വർഗീയത, പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
@siddiqueparambil
@siddiqueparambil 6 месяцев назад
മേനോൻ സമസമതയല്ല ഇത് ജിഫ്രി സമസ്ത
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
Leegjaathibeedamnookaathy,,allarimseekarikkum
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
Samarhnijayikkum,,,eebranainivaada
@k.pmajeed2087
@k.pmajeed2087 6 месяцев назад
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@ansaransar942
@ansaransar942 5 месяцев назад
1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌. മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്, അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം സമദ് നന്മണ്ട
@rajan3338
@rajan3338 6 месяцев назад
ENTHONNU KOPPU!!! SAMADHAANI 2 LAKHSHAM VOTTINU JAYIKKUM!💚💚💚💚💚💚😻🙏😘🌞💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 5 месяцев назад
Moori viyerkunno ponnanyle
@moideenmaliyekal
@moideenmaliyekal 6 месяцев назад
ഒരു വിയർക്കലുമില്ല, പ്രചരണം നടത്തിയില്ലെങ്കിലും ജനഹൃദയങ്ങളിൽ സമദാനി സാഹിബ് ലൈവാണ്,
@abdullatheef9095
@abdullatheef9095 5 месяцев назад
സമദാനിക് വെറെപണി ഇല്ലെ
@noorudheenshamla1075
@noorudheenshamla1075 6 месяцев назад
SDPi ജമാഅത് ഇസ്ലാമി മുജാഹിദ . സമസ്ത്ത തബ്ലിലിഅ . സമദാനി യോ അനുകുലിക്കുന്ന ഹിന്തുവിഭാഗം തുടങയവരുടെ വേട്ടുകക്ക് സംദാനിക്ക് അനുകൂലമാക്കും ഈ തിരെ ഞ്ഞടുപ്പ് പാർട്ടി തോക്കോണ്ടത് അല്ല. ഭാഷ സംസാരിക്കാൻ അറിയുന്ന നല്ല ആളൊ തിരഞ്ഞെടുക്കുക
@SakkariyaSinan-go1bd
@SakkariyaSinan-go1bd 6 месяцев назад
ഹംസ പുല്ലു കളയും എണീറ്റു പോയി മൂത്രം ഒഴിച്ച് ഉറങ്ങടാ
@AbbasVettom
@AbbasVettom 6 месяцев назад
മലപ്പുറം പൊന്നാനി മാറും ❤
@siddiqueparambil
@siddiqueparambil 6 месяцев назад
ഹംസ ക്ക് ചരിത്രത്തിൽ ഇല്ലാത്ത തോൽവി
@muhammadhadikp6322
@muhammadhadikp6322 4 месяца назад
😅😅Potanmaar
@shareefk9014
@shareefk9014 6 месяцев назад
Ks
@abdusalamahmad8500
@abdusalamahmad8500 6 месяцев назад
Edoka rashtreeyathil sarvasadeenamanu mandalam maral ethrayoka parathi samayam kalayanda 20 seatil 2 seat urapanu leaghindad
@MohammadAli-ck2ko
@MohammadAli-ck2ko 5 месяцев назад
Urpphu..😂😂😂hamzakka.ttolukkum.75838.vottenu.😂😂😂😂😂😂😂😂😂😂😂😂😂❤❤i...u..m.l.❤❤❤❤❤❤❤❤u .d.f.❤❤❤❤❤❤❤❤❤
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
Saadikali,thangle,,allamatakkaarkum,,atthniyaan
@SainabaSainaba-o2v
@SainabaSainaba-o2v 6 месяцев назад
Raahoolgaadibarikkanam
@shoukathali9987
@shoukathali9987 6 месяцев назад
ldf..❤ok
@farookumer2221
@farookumer2221 6 месяцев назад
യുഡിഫ് നു സ്വാധീനം 😀തീരുർ.. തിരുങ്ങാടി.. കോട്ടക്കൽ 👍👍 ഇതു മതി.. സമാധനി ജയിക്കൻ 👍👍
@abdulsalamv.1082
@abdulsalamv.1082 6 месяцев назад
Leage olathum
@rajan3338
@rajan3338 6 месяцев назад
HAMSA POTTIPPOLINJU!💚🌞🌞😘😘🙏🙏😻😻🤩🤩🤩😍😍🥰🥰🥰💋😆😆
@AbdurahmanShamil
@AbdurahmanShamil 6 месяцев назад
ഇന്ത്യൻ പൗരന്റെ ഏക അവകാശം ഒരുവോട്ട് മാത്രമാണ്. രാജ്യ രക്ഷക്കായിരിക്കണം നമ്മുടെ വോട്ട്. ബിജെപി. സിപിഎം നെ വിശ്വസിക്കരുത്.
@k.pmajeed2087
@k.pmajeed2087 6 месяцев назад
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@MoosaMpm
@MoosaMpm 6 месяцев назад
പൊന്നാനിയിൽ സമദാനി 2 ലക്ഷം വോട്ടിന് വിജയിക്കും
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 370 тыс.