Тёмный

ലൂസിഫറിനേക്കാൾ നല്ലത് ഗോഡ്ഫാദർ ആണത്രേ 😂😂|Lucifer vs godfather |Troll Malayalam |Pewer Trolls | 

Pewer Trolls
Подписаться 204 тыс.
Просмотров 253 тыс.
50% 1

ലൂസിഫറിനേക്കാൾ നല്ലത് ഗോഡ്ഫാദർ ആണത്രേ 😂😂|Lucifer vs godfather |Troll Malayalam |Pewer Trolls |
#lucifer #godfather #lucifervsgodfather #luciferremake #godfathertroll #chiranjeevi #mohanlal #Chiranjeeviaboutlucifer #malayalam #trollmalayalam #pewertrolls #mohanlalvschiranjeevi #godafathermovie #telugu #trollvideo #scenecomparison #lucifermovie #godfathertrollmalayalam #Pewertrollsmalayalam

Развлечения

Опубликовано:

 

4 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@dreamshore9
@dreamshore9 Год назад
മാസ്സ് ഉണ്ടായി വരുന്നതും മാസ്സ് മനപ്പൂർവം ഉണ്ടാക്കുന്നതും തമ്മിലുള്ള making വ്യത്യാസം ഇപ്പോഴും ചുരഞ്ജീവിക്കും സൽമാൻ ഖനും മനസ്സിലായിട്ടില്ല 😂
@themodestpelicn2279
@themodestpelicn2279 Год назад
Cheeru: mass undavukayallalo undaakunnathalle..
@sijoantony7874
@sijoantony7874 Год назад
അവർക്ക് ലൂസിഫർ തന്നെ മനസ്സിലായിട്ടില്ല പിന്നെയാണ്.
@prabeeshkk8997
@prabeeshkk8997 Год назад
Ath orikkalum manassilakkanum ponilla
@Chithra-uw6mc
@Chithra-uw6mc Год назад
Uppum uppulittathum thirichariyathavarkoke enth mansilakana.Script ishtapettilla polum manasilayillann para.Pine updated version oru kaserayum kurach pasavum cherthu.Ithoke remake cheyyan koduthore paranjal mathilo.
@sharonvarghees7894
@sharonvarghees7894 Год назад
വിചാരിച്ചത് പോലെ തന്നെ നശിപ്പിച്ചു കൈയിൽ തന്നിട്ടുണ്ട് 🙏🙏🙏😂
@msdevil867
@msdevil867 Год назад
I’m Telugu girl .. I watched lucifer movie in Telugu version … in lockdown casually watched it but after 1st time watch .. Again I watched 3 times … I like mohan Lal sir pancha folding scene… everything was neat and perfect ..
@mrthug9558
@mrthug9558 Год назад
Nii Telugu aytt anno Malayalam troll kanunne 😂
@xenusboss9882
@xenusboss9882 Год назад
You are a telugu girl.. I love telugu
@prashanthjoseph3500
@prashanthjoseph3500 10 месяцев назад
​@@xenusboss9882I'm a Malayalee. I can read and write Telugu very fluently
@anitha3240
@anitha3240 Год назад
ആര് അഭിനയിച്ചാലും ലാലേട്ടന്റെ അത്ര വരില്ല ലാലേട്ടൻ mass അല്ലെ 🔥🔥🔥
@manuvs9113
@manuvs9113 Год назад
💯💯❤️🔥🔥🙌🏻
@anitha3240
@anitha3240 Год назад
@@manuvs9113 🔥🔥
@vishnunp6328
@vishnunp6328 Год назад
💯💯💯❤️❤️
@ayshafathima2483
@ayshafathima2483 Год назад
Mammooka prnjth ippe oorma varunnu..😌mukesh mamookayod choich mohnlal cheytha padam mohanlalin pagaram mamoka aahn cheyanengi athilum khambeeram aavo enn..appo mamooka prnju ..njn nthorm nannayt cheythaalum janagalde manasill aadhym sthanam urapicha oraal indavm..ath avrde kittu enn .pne njn angne cheyyanum udheshamilla.
@vishnujayakumar317
@vishnujayakumar317 Год назад
@@ayshafathima2483 മമ്മൂട്ടി അത് ചെയ്തിരുന്നേലും മോഹൻലാലിൻറെ ഒപ്പം പിടിക്കാൻ പോയിട്ട് അടുത്ത് വരില്ല 😌
@ajithath9550
@ajithath9550 Год назад
No one replace mohanlal sir no one 😍😘
@_J.a.n.i_
@_J.a.n.i_ Год назад
ലൂസിഫറിനെക്കാൾ നല്ലതോ 🤣... Over ആണെന്നാ പറയേണ്ടത്.. 😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
'Over' കുറച്ച് കൂടി പോയി. അത്രയേ ഉള്ളൂ.
@user-xd1cj9nn2j
@user-xd1cj9nn2j 11 дней назад
അങ്ങനെ പറയരുത്, പ്രമുഖവ്യക്തിയുടെ മരണസ്ഥലത്തൊക്കെ, cooling glass ഒക്കെ വച്ചു വരാൻ ലാലേട്ടന് കഴിയില്ല, chirugaru ki ജയ് 🤣🤣🤣
@crazyvinu7212
@crazyvinu7212 Год назад
I'm a Telugu guy ,I watched Lucifer 3 times and my father also loves Lucifer movie today we watched God Father and we're really disappointed.. Chiranjeevi garu is an excellent actor but Mohanlal garu was inch above in this film especially with his Dothi looks so mass..
@vishnuprakash278
@vishnuprakash278 Год назад
Excellent actor? Any national awards?😂
@X17SD
@X17SD Год назад
True mohanlal sir dominated in lucifer movie
@crazyvinu7212
@crazyvinu7212 Год назад
@@vishnuprakash278 there are few people like you always try spread the hate,I'm praising Mohanlal here yet you're targetting Chiranjeevi this shows what kind of Person you're..okay our Chiranjeevi didn't have any national awards maybe just he got 10 filmfare awards now tell how many National awards Your Mohanlal got?
@jayaramms5313
@jayaramms5313 Год назад
👍
@a5lm_mdk-20
@a5lm_mdk-20 Год назад
@@vishnuprakash278 national award kitteno nalla nadan aavaan
@shinithasijith1214
@shinithasijith1214 Год назад
1.55 ഇതാണ് അഭിനയം... ആ കൺകൾ പറയുന്നുണ്ട് ഉള്ളിലെ പക.... ലാലേട്ടൻ മാസ്സ്.... മരണമാസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
@praveenktna8607
@praveenktna8607 Год назад
ലാലേട്ടന്റെ...കൺപീലികൾ പോലും അഭിനയ്ക്കും എന്നാ ഡയറക്ടർ മാരുപോലും പറഞ്ഞിട്ടുള്ളത് അപ്പഴാ അവിടൊരുത്തൻ ഓവർ ആക്കീ ചളം ആക്കീട്ട് ലൂസിഫറിൽ സംതൃപ്തി ഇല്ലാത്രെ..
@Water_jet
@Water_jet Год назад
നല്ലൊരു പടം എടുത്തു കുളമാക്കി തെറി കേട്ടപ്പോ... സംതൃപ്തി ആയി ഗോപിയേട്ടാ.... 😵‍💫😵‍💫😵‍💫😵‍💫
@veenaveena5841
@veenaveena5841 Год назад
തെലുങ്ക് കണ്ടിട്ട് മലയാളികൾ ആണ് പറയേണ്ടത് സംതൃപ്തി ഇല്ലെന്ന് 😆
@user-ll9wv8yw2d
@user-ll9wv8yw2d Год назад
😂💯
@themodestpelicn2279
@themodestpelicn2279 Год назад
Sampripthi alla emmathiri kodalipadam kandaal nallapadam kaananulla mood vare povum
@Indian_team719
@Indian_team719 Год назад
ലാലേട്ടന്റെ ആ നോട്ടം അത് പകരം വയ്ക്കാൻ ഉലകനായകൻ കമലഹാസനും പറ്റില്ല മെഗാ സ്റ്റാർ ചിരഞ്ജീവിക്കും പറ്റില്ല 👉 ലാലേട്ടൻ ❤️
@hajaramohamedali5513
@hajaramohamedali5513 Год назад
kamal hassan ന്റെ നോട്ടത്തെ പറ്റി പറയരുത് അദ്ദേഹത്തിന്റെ അഭിനയം is nxt lvl
@Indian_team719
@Indian_team719 Год назад
@@hajaramohamedali5513 കമലഹാസനെ കുറിച്ച് എന്നോട് 👉 അദ്ദേഹത്തിന് മാസ്സ് പടങ്ങളിൽ മാത്രം കണ്ടു തലയിൽ ചുമക്കുന്ന പാൽ കുപ്പി അല്ല ഞാൻ ഞാൻ ഉദ്ദേശിച്ചത് ദൃശ്യത്തിൽ ലാലേട്ടൻ കൊടുത്തിട്ടുണ്ട് ദൃശ്യത്തിന്റെ കണ്ണുകൾ ആ എഫക്ട് പാപനാശത്തിൽ ഇല്ല ശ്രദ്ധിച്ചുനോക്കൂ എന്നിട്ട് പറയൂ
@visshuvishnu6284
@visshuvishnu6284 Год назад
​@@Indian_team719 മമ്മൂട്ടിക്ക് പറ്റില്ലെന്ന് പറയുന്ന കേട്ടു എന്ത്‌ അറിഞ്ഞിട്ടാ ഈ മൊഴിയുന്നെ 🤣🤣അറിയില്ലങ്കിൽ വാ പൊത്തി vai 💦
@visshuvishnu6284
@visshuvishnu6284 Год назад
​@@Indian_team719 കണ്ണുകളുടെ effacto 🤣🤣 കൊള്ളാലോട ചെറുക്കാ കമൽ ഹസ്സൻ അവിടം വരെ ok ആയോ
@Indian_team719
@Indian_team719 Год назад
@@visshuvishnu6284 വിക്രം സിനിമ കണ്ടിട്ട് ഉലകനായകനെ വാഴ്ത്തുന്ന പാൽ കുപ്പി ആവാതെ 👉 ഈ ലോകത്തിലെ ഏറ്റവും മികച്ച നടൻ അത് സത്യൻ മാഷാണ് ആസ്ഥാനത്തോട് ചേർത്തുവയ്ക്കാൻ ആരുണ്ട് അത് ലാലേട്ടനാണ് ❤️ നീയൊക്കെ എത്ര മോങ്ങിയിട്ടും കാര്യമില്ല ഇതുകൊണ്ട് ഞാനൊരു മോഹൻലാൽ ഫാൻ ആണെന്ന് നീ കരുതണ്ട ഞാനൊരു സിനിമാസ്നേഹി മാത്രമാണ് അതുകൊണ്ടുതന്നെ ഒരു ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല
@itsmeguru3485
@itsmeguru3485 Год назад
Malayalam is lit🔥🔥 Telugans are spoiling originals 😞 Luv from Salem TN
@chanduedits07.
@chanduedits07. Год назад
Like spoiling okkadu and pokiri by vigay.😂
@itsmeguru3485
@itsmeguru3485 Год назад
@@chanduedits07. grow up da telugu golties
@SantoshKumar-xc1jj
@SantoshKumar-xc1jj Год назад
Never Try To Compare Your Industry With Telugu Film Industry ! We Have Rajamouli - Puri Jagannadh - Sukumar - Trivikram - RGV And Their All Time Industry Hits Like Baahubali - RRR! POKIRI - PUSHPA- SATYA-SHIVA-COMPANY And Many More.....Which Is Not Possible For Your Directors Even In Their Dreams
@itsmeguru3485
@itsmeguru3485 Год назад
@@SantoshKumar-xc1jj u mentioned movies r cringe max then why should compare Our Great Quality content movies with Shit telugu industry come to reality man Like you said bahubali is 75% of scenes copied from ponniyan selvan novel and balances scene are fully copied from Hollywood movies like wise more there .please change your tollywood into Trollywood 😂😂
@SantoshKumar-xc1jj
@SantoshKumar-xc1jj Год назад
@@itsmeguru3485 Yeah thats Why Your Maniratnam's PS - 1 Broke Baahubali Records Ri8😂 Your Movie's Collections Wont Even Cross Our Rajamouli Movies Parking Collection! We Atleast Used The elevations Properly At Ri8 Time But What Did Your So Called Directors Did With PS-1 😂😂😂😂😂
@basilantony6244
@basilantony6244 Год назад
ഈശ്വരാ എന്റെ കാലുപൊങുന്നിലെ😂😂😂😂
@cllma3923
@cllma3923 Год назад
എനിക്ക് വയ്യ ചിരു അണ്ണന്റെ ഓരോ കുസൃതികളെ 😂😂😂
@vishnunp6328
@vishnunp6328 Год назад
🤣🤣🤣
@ranjithababu3805
@ranjithababu3805 Год назад
😁😁😁😁😁😁😁😁😁😁😁😁
@SappuAdi
@SappuAdi Год назад
😂😂😂😂😂😂
@ytvhotmedea423
@ytvhotmedea423 Год назад
Godfather പ്രതീക്ഷ തെറ്റിച്ചില്ല😍❤️❤️സെല്ലുഭേയ് & ചിരഞ്ജീവി സെർ വിചാരിച്ചപോലെതന്നെ എയറിൽ ആയി😑
@Superman-iy1ow
@Superman-iy1ow Год назад
പൃഥ്വിരാജ് ഉം ലാലേട്ടനും നമ്മൾ മലയാളികളുടെ അഹങ്കാരവും ഭാഗ്യവും ആണ് 😍🔥ലൂസിഫർ പൂർണ സംതൃപ്തി നൽകിയില്ലത്രേ 😬👿 🤭😁😂😂
@hayikz
@hayikz Год назад
Athin avark ath manasilavende
@b_brozcreationz
@b_brozcreationz Год назад
🤣 അവർക്ക് തമാശ കിട്ടാഞ്ഞത് കൊണ്ട് ആണ് സംതൃപ്തി കിട്ടാഞ്ഞത് ർന്നു തോന്നുന്നു.. കാരണം ഗോഡ് ഫാദർ കണ്ടിട്ട് ഫുൾ കോമഡി ആയ്ട്ട് തോന്നി 😅 ചിരു അണ്ണനെയും സൽമാനെയും വെച്ച് കാർട്ടൂൺ എടുത്ത് വെച്ചേക്കുന്നേ 😒👌
@user-xu2lk7bh9l
@user-xu2lk7bh9l Год назад
ചീരുവേ... എന്ത് തേങ്ങയാടാ നീ പറയ്ന്നെ 😆😆
@ashwinraj1572
@ashwinraj1572 Год назад
3:07....എന്റെ പൊന്നോ രോമാഞ്ചം 😂🔥
@Jesssco
@Jesssco Год назад
Pari
@jagan3070
@jagan3070 Год назад
@@Jesssco 😂😂
@JevinV
@JevinV Год назад
Lucifer is the complete movie from the complete actor Mohanlal, brought out in its full essence by Prithviraj. No remake can replicate the feel of this movie
@king-sc7pz
@king-sc7pz Год назад
അണ്ണന്റെ അടുത്ത നോട്ടം ബീഷ്മയിലേക്ക് ആണ് 😵‍💫
@alenmathews
@alenmathews Год назад
ചുമ്മാതിരിയെടെ
@lekshmi9508
@lekshmi9508 Год назад
@@alenmathews 😂😂
@dennisbenny108
@dennisbenny108 Год назад
Dey ni itu arodum paryanda
@pesmedia607
@pesmedia607 Год назад
@@alenmathews ath annante mon remake rights vedichannu.... Appo orappan .. Athinte karyathilum oru thirumanam aayi✖️
@Voice_of_me_
@Voice_of_me_ Год назад
Kgf avanum sadhyatha und😜
@FANTASY__GAMING__5555
@FANTASY__GAMING__5555 Год назад
ഞങ്ങളുടെ ലൂസിഫർ ഇങ്ങനല്ല. പ്രത്വി യുടെ റോൾ ആണോ സൽമാൻ 😂മൊത്തത്തിൽ നശിപ്പിച്ചു
@dreamy_souls_
@dreamy_souls_ Год назад
അവസാനത്തെ ആ ഡാൻസ് എൻ്റെ പൊന്നോ ഫ്രഷ് ഫ്രഷ്
@prashanthjoseph3500
@prashanthjoseph3500 10 месяцев назад
Super song and super dance
@ZORO_IS_LIVE
@ZORO_IS_LIVE Год назад
അവതറിൻ്റെ 3rd പാർട്ടിൽ ചീരുഗരു അണ്ണൻ ആണ് main character ചെയ്യുന്നത് എന്ന് എത്ര പേർ അറിഞ്ഞു🥰🥰🥰
@rithik8674
@rithik8674 Год назад
No chance
@adilma5065
@adilma5065 Год назад
leak akkkathadey... enod avar secret ayit parnjathaaa.. ninod njn paranjoonn vech .. publicity chiru annan ishtalla
@hellnopesie...
@hellnopesie... Год назад
Elivisham elkkilla...pannippadakkam vangikkooo...athinte vayil itt pottikkam..... 😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫🥴🥴🥴🥴🥴🥴🥴🥴🥴🥴
@sabinsaji7450
@sabinsaji7450 Год назад
1:35 😂🤦‍♂️എത്ര ഇടിമിന്നൽ പാഴായി പോകുന്നു ഒരെണ്ണം 🤌...
@devikaajaysreemathi420
@devikaajaysreemathi420 Год назад
😅😅😅😅
@arjunsnairkl35
@arjunsnairkl35 Год назад
Rajuettan+lalettan=Mass entertainment'LUCIFER'❤️❤️ athrem onnum varathilla ithonnum💯💯💯
@umeshu6758
@umeshu6758 Год назад
No one can beat Lal Ettan ❤
@user-ug2hl7er2x
@user-ug2hl7er2x Год назад
🌺🌺 മ്മ് ചിരഞ്ജീവി ഗാരു കണ്ടം വഴി ഓടലു 😌😌😌
@mattcapzzgaming
@mattcapzzgaming Год назад
😂😂😂😂
@user-ug2hl7er2x
@user-ug2hl7er2x Год назад
@@mattcapzzgaming😝
@taylorsg4325
@taylorsg4325 Год назад
1:55 🔥🔥that look😨
@livinvincent6661
@livinvincent6661 Год назад
Lucifer lalettan thannaya nallath prithviraj lalettan magic Lucifer ❤️
@leviosa5405
@leviosa5405 Год назад
Upgrade = Telugufyy അങ്ങേർക്ക് മറ്റേ Telugu പടത്തിലെ cliché Mass വേണം എല്ലാ sceneലും. അതാണ് കാര്യം. Lucifer oru Class padam ആണ് , അതിലെ mass scenes ഒക്കെ complimentary ആണ്.
@antiwokehuman
@antiwokehuman Год назад
Vivaram illa. Pottanmar kore sound undakkiyal film nallathanenna angerude vicharam
@osamahali5137
@osamahali5137 Год назад
Lalettan 🔥
@gowthamanjaiganesh3210
@gowthamanjaiganesh3210 Год назад
I'm a vijay fan I loved mohanlal sir mass and class together. My kind regards to lucifer. I'm a big fan of malayalam movies. Dear malayali brothers we all love your films. Mammokka sir and mohanlal sir and dq sir kola mass. 1:52 lalettan sir kola mass
@nitheeshchacko4245
@nitheeshchacko4245 Год назад
ഈ bullet നു വെടികൊള്ളുന്നവർ പറന്നു പോകുന്നതു എങ്ങനാന്നു ഇതുവരെ മനസ്സിലായില്ല. 🤣🤣🤣
@sairusk.h9996
@sairusk.h9996 Год назад
തോക്കിൽ ഉണ്ടക്ക് പകരം കബളി മടൽ ആണ് ഇട്ടത് 😂
@radhikamulasa6097
@radhikamulasa6097 Год назад
I’m from Andhra Pradesh. Watched Lucifer movie and all Mohan lal movies.. Big fan of Mohan lal. God father is just a hype for Chiranjeevi not to the role he is playing. Anyway nice troll 😂
@feel6849
@feel6849 Год назад
Lalettan onne ollu... Lalettane vech aareyum compare cheyyan pattula The Complete actor❤️
@klfollowsolo7202
@klfollowsolo7202 Год назад
One and only complete actor. Mohanlal. Cheru, inga nanbaka gothillaa 😅😂😂😂😂
@Leks897
@Leks897 Год назад
ലൂസിഫറുമായി ഈ പടം compare cheyyunnath thanne തെറ്റ്.
@user-cx5bp6rg5x
@user-cx5bp6rg5x Год назад
1:24 🤣🤣
@ssmentertainment9786
@ssmentertainment9786 Год назад
Lalettan uyir😍❤️🔥
@binoypu8946
@binoypu8946 Год назад
2:30 athu thoko atho missile launchero 😂
@athira1647
@athira1647 Год назад
പടം കോമഡി ആകാനുള്ള എല്ലാ ചാൻസും ന്വാം കാണുന്നു😅🤣😂😅😆
@sudheeshsudhia.p.1436
@sudheeshsudhia.p.1436 Год назад
ഇതിന്റെ രണ്ടാം ഭാഗത്തിൽ, ലൂസിഫർചിരഞ്ജീവി ഗാരു ഇന്ത്യയിൽ നിന്ന് കല്ലെറിഞ്ഞു അമേരിക്കയിലെ വില്ലനെ കൊല്ലുന്നുണ്ടെന്നാ കേട്ടത് 😄😄😄
@athulpp2195
@athulpp2195 Год назад
Maricha vittil coolin class
@THE_TARGARYEN_WOLF
@THE_TARGARYEN_WOLF Год назад
Lalettan..... LUCIFER.....🔥😇⚡
@jeevanrajap386
@jeevanrajap386 Год назад
Enthinanu murali chetta ithinte writes kodthathh 🤣🤣🤣
@yadhukrishnan.a.s1500
@yadhukrishnan.a.s1500 Год назад
എത്ര മനോഹരമായി raju chettan chayitha movieya evanmaru thollachu vari ethu kanunna pavam lal sri and Prithviraj sarinteyum avastha.
@ecobgmsoulofhoneystatuscut8354
Le Lucifer : unnal mudiyath thampi Lalettan nan enna summava king daa
@manojmuraleedharan8190
@manojmuraleedharan8190 Год назад
Chavittan kaalu pokkan pattilla.athu kondu bench ittu height kurachu.ithanu modification.
@anonymous2585
@anonymous2585 Год назад
ബൈജു അണ്ണന്റെ "ഒരു മര്യാദ വേണ്ടേ" സീൻ ആരാ കുളമാക്കിയതെന്നു കാണണം. അതൊരു ക്ലാസ് സീനായിരുന്നു.
@mariyabathel657
@mariyabathel657 Год назад
സത്യം.. Iam waiting
@user-ge6me3jp6n
@user-ge6me3jp6n Год назад
Arokk sremichalum lalettan remake cheyan okkilla
@StatusWorld-lg8zt
@StatusWorld-lg8zt Год назад
ഇപ്പോഴാണ് പ്രിത്വിരാജ്ന്റെ വില മനസിലാകുന്നത്
@reborn_user
@reborn_user Год назад
@2:31 Sookshichu Nokkiyal Rope Kaanam 😒😒😒😒
@thenameisvishnu07
@thenameisvishnu07 Год назад
Prithvi making good Nobody can replace it🚨🚨 Also mohnlal 🚨🚨🚨
@krishna_vvr
@krishna_vvr Год назад
ഇവന്മാർ രണ്ടും കൂടി ഇത് കോമഡി ആക്കിയല്ലോ 😂😂
@dreamy_souls_
@dreamy_souls_ Год назад
അല്ലേലും സല്ലു ഭായ് വന്നാൽ പിന്നെ എന്ത് ലോജിക്
@vikrambadiadka
@vikrambadiadka Год назад
Oh Lalettante Kann🔥🔥🔥🔥
@worldcreations822
@worldcreations822 Год назад
ചവിട്ടലിന്റെ പൊക്കം കുറച്ച് നന്നായി. അല്ലെങ്കിൽ കവകീറിയിട്ട് ഷൂട്ടിംഗ് രണ്ടുകൊല്ലം കഴിഞ്ഞിട്ടെ തുടങ്ങാൻ പറ്റത്തോളായിരുന്നു🔥
@abuamin4209
@abuamin4209 Год назад
🤣
@balachandarr3562
@balachandarr3562 11 месяцев назад
As a Tamil Lucifer>>>>>>>>>>>>>telugu version 😂
@c3x_panda_987
@c3x_panda_987 Год назад
Lal sir thanne poli
@unnikrishna3188
@unnikrishna3188 Год назад
Lallettan maasss oru pullanum pattila e vayasil🥰🥰🥰🥰
@richardjames1912
@richardjames1912 Год назад
അങ്ങനെ സല്ലു ഭായ്, ചീരു അണ്ണൻ കൂട്ടുകെട്ടിൽ മറ്റൊരു തോൽവി 😝
@uma1754
@uma1754 7 месяцев назад
I am from telugu Lucifer is very great movie lal sir acting vere level never replace complete actor in any remakes i wish Lucifer 2 is directly release in telugu
@hellnopesie...
@hellnopesie... Год назад
Audience nu valla case um kodkkan pattuo..... enki njn kodthene...😏😶
@Bernardshawn77
@Bernardshawn77 Год назад
Lucifer total damaged by Telugu cringe group. only mohanlal love from tamilnadu .wonderfull movie
@Rahulpalakkad
@Rahulpalakkad Год назад
Avane kond onum patilla sirey.... 👍
@b_brozcreationz
@b_brozcreationz Год назад
ഇനിപ്പോ ഇതിന്റ കൈരളി വേർഷൻ കൂടി വന്നാൽ കിടുക്കും 🤣👌
@ajayansuji3684
@ajayansuji3684 Год назад
Ettante athream oruthanum varilla😘
@aswinb3418
@aswinb3418 Год назад
Upgrade ollaka. Chillapoll Chair ellathidathu chair konduvannukanum
@unnikrishnanc997
@unnikrishnanc997 Год назад
Mohanlal uyir
@user-ov7iw4wn9o
@user-ov7iw4wn9o Год назад
FOR ME LUCIFER (ORIGINAL VERTION) WAS SUPERB 😈❤️‍🔥
@akshairobinson9894
@akshairobinson9894 9 месяцев назад
Always !!!
@arunjithkr1575
@arunjithkr1575 Год назад
L brand 🔥that's enough!
@Michael.De.Santa_
@Michael.De.Santa_ Год назад
Lucifer nte climax il prithviraj oru gang aayittaa vanne fight nu....but ithil Salman Bhai ottaakkaanu vaanathannu orkkanam🥴🥴
@herayt339
@herayt339 Год назад
Noki irunno aduthat beeshma ahn😂😂
@_Dreamgirl
@_Dreamgirl Год назад
1:22 adipoli🤣
@redenex
@redenex Год назад
Troll kalakki....
@franksonjohn1998
@franksonjohn1998 Год назад
splendid 😍
@PewerTrolls
@PewerTrolls Год назад
😍❤
@harisonwilfred7567
@harisonwilfred7567 Год назад
Perfectly splendid 😊
@aakshaybs108
@aakshaybs108 Год назад
Chiru garu 🤣🤣🤣🤣
@dont_u_dare5667
@dont_u_dare5667 Год назад
Sambhavam veronnum alla... Ingherkku ee movielu orupaadu mass scenes venam... Athaanu kaaryam..
@BK-yh5pd
@BK-yh5pd Год назад
God father ലെ നല്ലൊരു സീൻ 3:23 👌👌 ബാക്കി എല്ലാം 😂😂😂
@AkshayKrishna-fv2zj
@AkshayKrishna-fv2zj Год назад
2:46 correct 🔥
@rishanashajahan5953
@rishanashajahan5953 Год назад
Lalettan🔥🔥🔥🔥🔥🔥🔥🔥🔥
@midhunsb7545
@midhunsb7545 Год назад
Lalettan🥰🥰🥰🥰
@gangabhavani4354
@gangabhavani4354 Год назад
Chiranjeevi best no.1dancer all 80s 90s days he is separate trend setting man , swayamkrushi ,gangleader,tagur mahanagaramlomayagadu all movies very wonderful actor 👏 👍 😊
@prashanthjoseph3500
@prashanthjoseph3500 10 месяцев назад
ఘరానా మొగుడు
@neethun708
@neethun708 Год назад
Forest fight scene il aa polinja company lu ara ithra nalla chair ittu koduthe What a brilliance 🤭
@adithyan5861
@adithyan5861 Год назад
മോഹൻലാൽ തുള്ളുന്നത് പോലെയെൻ കണ്ട കിഴങ്ങൻ മാരെ തുള്ളിയാൽ കീറി പോവും അതുകൊണ്ടാണ് പിടിച്ചു ബെഞ്ചിൽ ഇരുത്തി ചവിട്ടിയത്
@nihal874
@nihal874 Год назад
2:44 achande dead body kanan polum cooling glass mukhyam 😂
@sivaprasad6308
@sivaprasad6308 Год назад
1:28🤣🤣🤣
@v2697
@v2697 Год назад
All garu ഓട് garu കണ്ടം വഴി garu
@saneerms369
@saneerms369 Год назад
Okay
@sinuhassi148
@sinuhassi148 Год назад
കണ്ണ് കൊണ്ട് അഭിനയിക്കുന്ന ഒരേ ഒരാൾ അത് ലാലേട്ടൻ 🔥🔥💞💞💞💞💞
@adithyaj1853
@adithyaj1853 Год назад
maranathine cooling glass vechano pokunnne😂
@rajrajubhai8001
@rajrajubhai8001 Год назад
ലോകത്തിലെ മറ്റു പടങ്ങളിൽ ആക്ഷൻ സീനുകൾ ഒറിജിനലായി തോന്നിക്കും അതിനുള്ള ബോഡി ഫിസിക്കും അവർക്കുണ്ടായിരിക്കും പക്ഷേ നമ്മുടെ പടത്തിൽ പ്രേക്ഷകന്റെ മനസ്സിലാണ് ഇതൊക്കെ ഉണ്ടാവേണ്ടത്....
@akhilsachu6695
@akhilsachu6695 Год назад
01:52
@SappuAdi
@SappuAdi Год назад
Lalettan rocks😍😍😍😍
@DarkShadow-zu4re
@DarkShadow-zu4re Год назад
ഉന്നാൽ മുടിയാത് തമ്പി 🤣🤣🤣🤣
@bibinkumarkg1021
@bibinkumarkg1021 Год назад
അയ്യോ ചിരിപ്പിക്കല്ലേ അണ്ണാ
@Switch_Blade___72
@Switch_Blade___72 4 дня назад
Annan ath avide vach nirthiyathu kond rakshappettu. ..allel empuranem vidulla
@sugasmeow8481
@sugasmeow8481 Год назад
0.44 🤣
@vishnudass8955
@vishnudass8955 Год назад
Ini empuraan irangumbol daivathe orth kodukkallleee...
Далее
1❤️
00:17
Просмотров 9 млн
GODFATHER (LUCIFER TELUGU) !!😲😲
4:49
Просмотров 322 тыс.
Я нашел кто меня пранкует!
0:51
телега - hahalivars
0:54
Просмотров 3,9 млн