Тёмный

ലൂസിഫറും എമ്പുരാനും തമ്മിലുള്ള വ്യത്യാസം | Prithviraj Sukumaran Interview | Part 2 | The Cue 

cue studio
Подписаться 449 тыс.
Просмотров 350 тыс.
50% 1

ലൂസിഫര്‍, സ്ത്രീ വിരുദ്ധത, എമ്പുരാന്‍, പൃഥ്വിരാജ് സുകുമാരന്‍ 'ദ ക്യൂ' ഷോ ടൈമില്‍ സംസാരിക്കുന്നു
Prithviraj Sukumaran Interview with Maneesh Narayanan
#PrithvirajSukumaran #DrivingLicence #Empuran
ഇന്റര്‍വ്യൂ ആദ്യ ഭാഗം • Prithviraj Sukumaran E...
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp....
TikTok - vm.tiktok.com/S...
Helo - studio.helo-ap...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 568   
@thecuestudio
@thecuestudio 4 года назад
ദ ക്യു വീഡിയോ അഭിമുഖങ്ങള്‍, എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ ഈ ലിങ്കില്‍ കാണാം www.thecue.in/videos
@irfooth
@irfooth 4 года назад
Hope an interview with sachy 👍
@MrMaheshmanikuttan
@MrMaheshmanikuttan 4 года назад
😍
@AthulRaj96
@AthulRaj96 4 года назад
Good questions
@sahadparokot279
@sahadparokot279 4 года назад
പൃഥ്വരാജേട്ടന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു പ്രത്യേക രസാ ❤😍 All കേരള രാജുവേട്ടൻ ഫാൻസ്‌ ഇവിടെ വാ മച്ചാന്മാരെ ✌👍
@theimperfect5381
@theimperfect5381 4 года назад
Rajuvettan uyir😍😍
@jishnudas4498
@jishnudas4498 4 года назад
Polichu.. 🔥🔥
@Koshikurien
@Koshikurien 2 года назад
Mine 😘😘😘
@storyteller6632
@storyteller6632 4 года назад
Lucifer ന്റെ direction നെ പറ്റി പറയുമ്പോൾ രാജുവേട്ടന്റെ കണ്ണിലെ തിളക്കവും ആ energy യും ഒക്കെ. എജ്ജാതി 🔥🔥❤️❤️
@ashilchungath1945
@ashilchungath1945 4 года назад
ഇത്രെയും വ്യക്തതയോടെ ആളുകള്ക്ക് മനസ്സിലാവുന്ന രീതിയിലോട്ട് സംസാരിക്കാൻ മലയാള ഇന്റസ്ട്രീയിൽ രാജുവേട്ടന് മാത്രമേ കഴിയുകയൊള്ളു എന്ന് തോന്നിട്ടുണ്ട്..❤
@nimmisuresh8141
@nimmisuresh8141 4 года назад
Mohanlal😂😂
@ashilchungath1945
@ashilchungath1945 4 года назад
@@nimmisuresh8141 പറയുമ്പോൾ ചെകരം പേടിയുള്ളന്നെ ഒള്ളു വേറെ കുഴപ്പം ഒന്നുല്ലാ 😂
@ajay_johnson
@ajay_johnson 4 года назад
@@ashilchungath1945 No
@alan23455
@alan23455 3 года назад
Mammoottty
@dittusukumaran342
@dittusukumaran342 3 года назад
Chumma😋😋
@HariKrishnan47
@HariKrishnan47 4 года назад
ഇങ്ങേരുടെ എല്ലാ ആഴ്ചയും ഇങ്ങനെ ഒരു 30 min ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ വകുപ്പുണ്ടോ . Unflinching Passion ഫോർ Cinema
@abuthahir.a.s1589
@abuthahir.a.s1589 3 года назад
27:12 This clearly shows that this guy has very throughly understood the Malayalam film Industry. What a prediction🔥
@sreeraj2586
@sreeraj2586 2 года назад
Illuminati thanne ith🤯
@anandusurendran465
@anandusurendran465 2 года назад
Even before covid pandemic
@ananduks7916
@ananduks7916 4 года назад
പൃഥ്വിരാജിന്റെ ഒറ്റ ഇന്റർവ്യൂസ്‌ പോലും മിസ്സ് ആക്കാറില്ലാ... നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ...✌️
@BlueSkyWalkers2
@BlueSkyWalkers2 4 года назад
ഞാനും
@nammals
@nammals 4 года назад
നല്ല പുസ്തകം വായിക്കുന്നത് പോലെ തന്നെയാണ് നല്ല ഒരു ഇന്റർവ്യൂ കാണുമ്പോൾ കിട്ടുന്ന അറിവും .... എനിക്കറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു .. Hats Off to both :-)
@aravindmohan1960
@aravindmohan1960 4 года назад
Maneesh: “StreeVirudhatha” Rajuveettan be like: “You are free to think that”...I don’t damn care ”......attitude level🤙🏼👌🏼👌🏼👌🏼👌🏼👌🏼
@ajayprabhu9631
@ajayprabhu9631 4 года назад
Maneesh*
@aravindmohan1960
@aravindmohan1960 4 года назад
Ajay Prabhu pardon🤚🏻
@prithivraja1433
@prithivraja1433 3 года назад
Streevirudhatha means ??
@hp1802
@hp1802 3 года назад
Yeah ellathilum marupadi olle allu. Idhu vannappo nice ayttu Kayi ozhinju
@Anand59097
@Anand59097 4 года назад
രാജുവിന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസം ആണ് 🙌
@nimmisuresh8141
@nimmisuresh8141 4 года назад
Nee kando....njan case onnum kodukkilla....
@mjameelkp
@mjameelkp 4 года назад
Hi
@MufeeTopic
@MufeeTopic 3 года назад
100
@anishanish1923
@anishanish1923 4 года назад
"ക്ലിന്റ് ഈസ്ടവൂഡ് " പേര് പറഞ്ഞപ്പോൾ രോമാഞ്ചം 🔥🔥
@Ack179
@Ack179 4 года назад
പ്രിത്വിരാജ് വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ 👍
@reshmadas3073
@reshmadas3073 4 года назад
Satyam💓💓💓💓💓💓 Rajuvettan 😍💖😍💓💓💓💓💓💖💞
@sangeethsagar
@sangeethsagar 4 года назад
Manangatti
@mohamedfazil2882
@mohamedfazil2882 4 года назад
Item dancinte vishadeekaranam nthan
@Lostdimension
@Lostdimension 4 года назад
ഞാൻ പഠിച്ചിരുന്ന സമയത്ത് പുള്ളിക്കണക്ക് സാറായി വന്നിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു എന്ത് വ്യക്തമായതാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാകുന്നത് ❤️🤗😂
@akhil__dev
@akhil__dev 4 года назад
16:40 ഇവിടെയാണ് പൃഥ്വിരാജ് എന്ന കലാകാരൻ ഏറ്റവുമധികം പ്രശംസ അർഹിക്കുന്നത്.. പ്രമുഖ ഫാൻസ് മനസ്സിലാക്കേണ്ട കാര്യവും അതാണ്.. മറ്റുള്ളവർക്ക് എന്നെ വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും അതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല എന്നും പറയാൻ ഉള്ള മനസാണ് അയാളെ വ്യത്യസ്തനാക്കുന്നത്..
@ZaraKrypton
@ZaraKrypton 4 года назад
ലൂസിഫറിലെ ഐറ്റം ഡാൻസ് ഒട്ടും വൾഗർ ആയോ, പുരുഷ കാമോദ്ധീപനമായ ഒന്നായോ ഒരു നിമിഷം പോലും തോന്നിയില്ല. വളരെ എനർജറ്റിക് ആയ ഇമേജ് സ്വീക്കൻസ് ആയി മാത്രമേ തോന്നിയുള്ളൂ. ജ്യോതനയുടെ വോയ്സ്. ... Magical ♥️🙏
@dubsmashdubsmash1417
@dubsmashdubsmash1417 4 года назад
@Vimal Bhasi enike angana thoniyie
@rinshad10
@rinshad10 4 года назад
ഹോ..!! ഈ ഇന്റർവ്യു കണ്ടുതീർന്നപ്പോഴേക്കും ഞാൻ കുറച്ചു matured ആയി (കുറച്ചു അഹങ്കാരവും) Thank you Rajuvettaa...
@tazlymafayaz9055
@tazlymafayaz9055 8 месяцев назад
😂😂
@shabeebn-k4
@shabeebn-k4 4 года назад
ഞങ്ങൾ ഇല്ലുമിനാനിറ്റിക്കാർ അത് പുറത്ത് പറയാറില്ല 😂😂 രാജുഎട്ടാ 😜👌🏻
@godfatherrobb
@godfatherrobb 4 года назад
Nice😉😉
@AS-vj3eo
@AS-vj3eo 4 года назад
😂😂😂
@elite2522
@elite2522 4 года назад
Ini sherikkum illuminati aano
@musichealing369
@musichealing369 4 года назад
നിങ്ങൾക്കൊക്കെ ഒരു രഹസ്യം പറയാ ഞാൻ ഇണ് ഇല്ല്യൂമിനാറ്റി കേരള അംബാഡിഡർ
@housetargeryan4011
@housetargeryan4011 4 года назад
@@elite2522 yes
@mallutube5724
@mallutube5724 4 года назад
എല്ലാവരെയും തൃപ്തിപെടുത്താൻ പറ്റുന്ന ഒരു സിനിമ... അത് ആരെകൊണ്ടും പറ്റില്ല... രാജുവേട്ടൻ ❤️
@nithinmc7879
@nithinmc7879 4 года назад
ഈ മനുഷ്യന്റെ മുന്നില്ലേക്ക് ആണ് ഒരാൾ എന്റെ ചോദ്യങ്ങൾക്ക് മറുപടി തരണം എന്ന് പറഞ്ഞു വരുന്നത്..... ആ ചോദ്യം ചോദിക്കുന്ന ആളുടെ അവസ്ഥ എന്താകുമെന്റെ പൊന്നോ...... 😱🙆‍♂️
@aadam803
@aadam803 4 года назад
😀😀😀ath polikkum
@shanshibin
@shanshibin 4 года назад
Manjal sobha
@lifinfrancis2104
@lifinfrancis2104 4 года назад
Unlike other actor’s interviews,we can learn something new from PRITHVIRAJ SUKUMARAN.
@RootSystemHash
@RootSystemHash 4 года назад
ഇങ്ങേരു പറയുമ്പോ 4K clarity ആണ്.
@chandler5515
@chandler5515 4 года назад
ഒന്നിൽ കൂടുതൽ തവണ കാണുന്ന ഒരാളുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് രാജു ഏട്ടന്റെ മാത്രം ആണ്. രാജു ഏട്ടനെ കേട്ടിരിക്കാൻ തന്നെ എന്ത് രസം 😍💯🔥
@haadas8833
@haadas8833 Год назад
Njan Supriya mamnte
@sruthink5921
@sruthink5921 4 года назад
എല്ലാ ഉത്തരവും കിറൂ കൃത്യം 💪
@jkbony
@jkbony 4 года назад
Oho
@nithinm7391
@nithinm7391 4 года назад
30 minutes of learning experience...👌🏼
@fayispuzhakkal
@fayispuzhakkal 4 года назад
The interviewer must deserve great appreciation 😘 Pinne #rajuvettan💪😍😍
@jakal1591
@jakal1591 4 года назад
Prithviraj is man with clear ideas and stands in his life, when it comes to celebrities don’t use their charity works alone as a yardstick on their social commitment, it is also about what they are ready to give up for taking a stand on social issues.
@rideroftheredink7017
@rideroftheredink7017 3 года назад
Digital platform nekkurichulla Prithviyude nireekshanam..❤️👌 He is a true gem 💗💗
@akbaranas1512
@akbaranas1512 4 года назад
രാജുവേട്ടന്റെ interview കാണാൻ നല്ല രസമാണ് . ഒരു രക്ഷയും ഇല്ല.
@asifiqq
@asifiqq 4 года назад
18:32 athu Polichu.... Brilliance = PrithviRaj ...... Its worth to watch always his Interview.Thank you Mr. Manish.
@deepugopim
@deepugopim 4 года назад
🥰 9:15 . Wt an unbelievable information about their ❣️❣️dream project ❣️❣️(Raju & Murali) includes Los Angels Studio.. Wishes to make it true.. 🙌🏻👏🏻 He’s trying hardly to Crossing the Malayalam limit into International Level.🙌🏻 😍😎👏🏻😍
@gilchristsunny
@gilchristsunny 4 года назад
prithviraj......Name itself is something like a gem in an island. 🤩🤩
@minnunahas9785
@minnunahas9785 4 года назад
Ithokke kaanumbo life il enthenkilum okke kaaryam aayitt cheyyanam ennu thonum... chumma jeevichu marikkuka ennalaathe... jeevichirunnu ennathinu enthenkilum remarkable aayitt enthelum ittittu venam marikkan... so inspirative....
@elite2522
@elite2522 4 года назад
Correct
@abhinandraghunath5800
@abhinandraghunath5800 4 года назад
Sathyam
@rohitc.k4455
@rohitc.k4455 4 года назад
If you are interested in doing something special for the future, Please contact me. I can help you 😊 WhatsApp number: 9656477870
@sid7709
@sid7709 3 года назад
Good thinking bro. Wish u the best!
@shamsn9830
@shamsn9830 3 года назад
Sathyam.. Nammal swayam alochich povm
@QuantumCosmos2.0
@QuantumCosmos2.0 3 года назад
പൃഥ്വിരാജിന്റെ ബുദ്ധിയുടെ ആരാധകൻ ആണ് ഞാൻ..!
@hamdanzubair2278
@hamdanzubair2278 2 года назад
ആരാ എന്താ എവിടുന്ന് വന്നു എന്ന് പോലും അറിയാത്ത മലയാളത്തിലെ രണ്ടു കഥാപാത്രങ്ങൾ.. സ്റ്റീഫൻ നെടുമ്പള്ളി, ബിലാൽ 🔥🔥
@r.r2513
@r.r2513 4 года назад
ഇയാളൊരു അത്ഭുതമാണ്, മുത്ത് മണി. 😘😘😘😘😘
@ashwin4556
@ashwin4556 4 года назад
Interviewerinu 100 mark....
@ratheeshsreekumar2564
@ratheeshsreekumar2564 4 года назад
One of the standard channel in youtube..
@sumymaryjoseph7912
@sumymaryjoseph7912 2 года назад
Quality ഉള്ള ചോദ്യങ്ങളോടുള്ള open mind ഉത്തരങ്ങൾ... hats off u sir . മറ്റുള്ള അഭിമുഖങ്ങളെ വച്ച് വളരെ മികച്ച അഭിമുഖം.
@dreamcatcher6846
@dreamcatcher6846 4 года назад
*ALL KERALA PRITHVIRAJ INTERVIEW FANS & WELFARE ASSOSIATION* 😍😍😍
@anoopv5903
@anoopv5903 4 года назад
Seeing this interview again and realizing what a loss Sachy's untimely death has been. A big loss for malayalam cinema. Just love Prithviraj and his thoughts on cinema
@jerinjohn9002
@jerinjohn9002 4 года назад
22:47 that facial expression says everything ❤❤
@shylock77
@shylock77 Год назад
😂😂😂
@rakes484
@rakes484 4 года назад
ഇതൊക്കെയാണ് interview ...ചില പെൺപിള്ളേരൊക്കെ കാലിന്റെ മുകളിൽ കാലും കയറ്റി വെച്ച് ...ചോദ്യം ചോദിക്കുമ്പോൾ ആവശ്യം ഇല്ലാതെ ചിരിച്ചു മരിച്ചു....ശരീരത്തിൽ ഒക്കെ ഇട്ട് അടിച്ചു ..വേണ്ടാത്ത ചോദ്യങ്ങളും ചോദിച്ച് ....സത്യത്തിൽ ഇതല്ലേ standerd interview.👌👌
@aiswaryab7602
@aiswaryab7602 3 года назад
Kalukayattivachalum chirichakum ntanu probs brother
@blaiseantony3232
@blaiseantony3232 4 года назад
Ee comment section muzhuvan prithivirajine abhinandichu kondulla comments aanu.....oru kalathu jaada aanu, rajappan ennokke kaliyakkiya malayaliye kondu Raju ellam thiruthippichu.....sooper well done....
@REBELSTAR73679
@REBELSTAR73679 3 года назад
Katta lalettan fananu Pakshe emburanekkal waiting aanu rajuvetta ningalude aadujeevitham kanan A cinemayiloode rajuvettanu thante first best actor national award kittatte
@GoDDinkenser
@GoDDinkenser 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ
@ArunsIdeologys
@ArunsIdeologys 4 года назад
ചക്രം സിനിമയിലെ ചന്ദ്രഹാസനെ ഓർമിപ്പിക്കുന്ന ഗെറ്റപ്പ്
@josemariyan07
@josemariyan07 4 года назад
Ormipikalae...shivanae.....🥴🥴🥴
@Litera_Trotter
@Litera_Trotter 4 года назад
athinte second engaanum varunundo ennu thonni aadhyam kandappol.
@aslan8063
@aslan8063 3 года назад
@@josemariyan07 Athntha? 🙄
@rahupeethambaran5392
@rahupeethambaran5392 3 года назад
Quality ഉള്ള clarity ഉള്ള interviews കാണാൻ The cue ൽ വന്നാൽ മതി. 👍👍🥰🥰
@jishnusreeramkumar
@jishnusreeramkumar 4 года назад
Trailer nu wait cheith kanuna pole , Rajuvettante interviews num wait cheith kanan thudangi.. 😍
@storyteller6632
@storyteller6632 4 года назад
സാധാരണ നടന്മാരെ വിളിച്ചു interview നു ഇരുത്തി ചോദിക്കുന്ന ചോദ്യങ്ങൾ അല്ല. ഓരോ ചോദ്യത്യത്തിൽ നിന്നും മനസിലാക്കാം അയാൾ മലയാള സിനിമയിൽ എന്താണന്ന്.
@unniyettan_2255
@unniyettan_2255 4 года назад
Koppanu. Lucifer atra valiyapadamonumalla. Avrage movie script wise. Atra pora. Muraligopi. Iniyum avashayamilatha jail scenes elam oyivakendathayirunu..but visual wise very good. Manjuvinu pakaram vidyabalan vanal nanyene.vivek is not right pair for very old manju. Its a bigmistake. Itemsong no need. Vere pala reethiyilum.edukam Tovino nala casting aanu. But its an average movie
@aslan8063
@aslan8063 3 года назад
@@unniyettan_2255 Nalla vishamam und Alle!! Sarille
@jishnua2004
@jishnua2004 3 года назад
@@unniyettan_2255 വിഷമങ്ങൾ ഓരോന്നായി പോരട്ടെ.അങ്ങനെ എങ്കിലും അത് തീരട്ടെ
@karthikkumar4429
@karthikkumar4429 3 года назад
@@unniyettan_2255 Karachi spotted 😂
@akhilmohammed7714
@akhilmohammed7714 4 года назад
This channel itself is Lit. Seriously, one of the very few channels in malayalam to give promising content especially when it comes to film industry. Not very official nor unofficial. Hats of to the team and especially the anchor. Secondarily, is it just me who loves watching prithviraj off screen? This guy is a gem for our industry. His dedication towards cinema is another level and so is his confidence. When he's with a mutually equivalent IQ guy for an interview, i think it's much better to watch
@sreejithsasidharan748
@sreejithsasidharan748 4 года назад
ഇത് ആവണം interview കൃത്യത ഉള്ള ചോദ്യങ്ങള്‍, വ്യക്തത ഉള്ള മറുപടികള്‍ 👍♥️
@ajay_johnson
@ajay_johnson 4 года назад
prithwiraj..inte kazhivil vishwasamannu..... L2.....#kattaWAITING
@roymammenjoseph1194
@roymammenjoseph1194 4 года назад
He is an excellent reader. So he speaks well. I appreciate your effort.
@subinsubin8799
@subinsubin8799 4 года назад
വായനയിലൂടെ മാത്രം പരിചയപ്പെട്ട ആടു ജീവിതം സിനിമയായിവരുന്നതിൽ സന്തോഷം കട്ട് വെയിറ്റ് ✌️✌️
@jishnuambadi
@jishnuambadi 2 года назад
മറ്റ് ഇന്റർവ്യൂകൾ....ഇഷ്ടപ്പെട്ട കളറേതാ...ഇഷ്ടപ്പെട്ട ഭക്ഷണം ഏതാ....🤦🤦 മനീഷേട്ടന്റെ ഇന്റർവ്യൂകൾ....😍💥🔥🔥
@anoopcbose9700
@anoopcbose9700 4 года назад
നല്ല അറിവുള്ള മനുഷ്യൻ.... he is more than an actor, director, producer...
@akhilalexg
@akhilalexg 4 года назад
" njan illuminati ano enn chodichal njangal illuminatikkar ath purath parayarilla " 😂😂😂
@theimperfect5381
@theimperfect5381 4 года назад
😍😂😍😂
@kl25psycho90
@kl25psycho90 4 года назад
Pause adichitt ithe dialogue comment idaan vanna njan pling🤪
@akhilalexg
@akhilalexg 4 года назад
@@kl25psycho90 😂😂
@vkumarnac8360
@vkumarnac8360 4 года назад
രാജു ഏട്ടനെ ഇഷ്ടമുള്ളവർ ലൈക്കി പൊക്കോ......
@afzalnaachu6669
@afzalnaachu6669 4 года назад
RajuvettaN peruthishttam ♥️
@frworld9005
@frworld9005 4 года назад
@@afzalnaachu6669 ee chanal onnu kandu support cheyyamo
@anuvind2488
@anuvind2488 2 года назад
27:20 what a prediction 😮🔥
@anishrosevilla
@anishrosevilla 4 года назад
ഈ ഇൻറർവ്യൂ സെക്കൻഡ് പാർട്ടിനുവേണ്ടി വെയിറ്റിംഗ് ആയിരുന്നു.. താങ്ക്യൂ മനീഷ് ചേട്ടാ
@mallu_wpstatus3500
@mallu_wpstatus3500 4 года назад
മറുപടി എന്നൊക്കെ പറഞ്ഞാൽ ഇതാണ്😋😋 ഡിജിറ്റൽ റിലീസ് നെ പറ്റി പറഞ്ഞതൊക്കെ😍😍
@anassalam7908
@anassalam7908 3 года назад
ഒരു ആവിശ്യവും ഇല്ലാതെ 3 ആം തവണ ഈ ഇന്റർവ്യൂ കാണുന്ന ഞാൻ 💓😇
@malayalivibes0.777
@malayalivibes0.777 3 года назад
Polikk❤️
@fantasticbeast8200
@fantasticbeast8200 4 года назад
11:50 Lucifer and controversies
@amazingme7679
@amazingme7679 4 года назад
Prithvi answered all questions very well. ...interesting ....anchor also very well done
@krishnanunni7745
@krishnanunni7745 4 года назад
Did prithvi mention dileepettan @22:45.. after a long long long time...Prithvi mentioned Dileeps name.
@akhileshanand6937
@akhileshanand6937 4 года назад
ഏട്ടൻ കഴിഞ്ഞാൽ രാജുവേട്ടൻ 💯🔥
@musicallyamal20
@musicallyamal20 4 года назад
Same here
@jidhinjj
@jidhinjj 4 года назад
Ettan kazhinjaal ikka
@user-ru4oc8zn4m
@user-ru4oc8zn4m 4 года назад
എനിക്കും
@Athultoathul
@Athultoathul 4 года назад
Same...
@sambhuudayakumar9415
@sambhuudayakumar9415 4 года назад
@@jidhinjj mokkka oodri
@sujithkondotty1592
@sujithkondotty1592 4 года назад
Prithirajnte interview Kanan ഒരു ത്രിൽ ആണ്,,,👍
@user-eg7ry5eh8o
@user-eg7ry5eh8o 4 года назад
കേട്ടിരുന്നു വീഡിയോ തീർന്നു പോയി. ഈ മനുഷ്യനെ വിടാൻ തോന്നുന്നില്ല....
@nimmisuresh8141
@nimmisuresh8141 4 года назад
Kalyanam kazhicholu...
@jkbony
@jkbony 4 года назад
@@nimmisuresh8141 huhuhuhuhuu
@rahul-qg9dj
@rahul-qg9dj 2 года назад
He is very brilliant in predicting future 💯
@afzalnaachu6669
@afzalnaachu6669 4 года назад
Rajuvettan.. Peruthishttam ♥️💞🌹✌️
@dijindinesh5198
@dijindinesh5198 4 года назад
It's been years waiting for ar RAHMAN 😍😍
@modniyas2804
@modniyas2804 4 года назад
മലയാള സിനിമയുടെ ഒരു മാണിക്യ കല്ല് ആണ് പൃഥ്വി ഒരു സിനിമക്ക് വേണ്ടി തടി കുറച്ചു ആ കഥാപാത്രം എത്ര നന്നാക്കാൻ തന്നെ കൊണ്ട് കഴിയും എന്ന് ആത്മാർഥമായി പരിശ്രമിക്കുന്ന ആളാണ് പൃഥ്വി 😍✌🏻
@ModX99_YouTube
@ModX99_YouTube 4 года назад
😍😍😍
@frworld9005
@frworld9005 4 года назад
@@ModX99_RU-vid ee chanal onnu kandu support cheyyamo pls
@abeersha_rahim
@abeersha_rahim 4 года назад
Bro Nammale polulla sadharana karakka athoke oru taskollu. Ivarkk proper dietitionum monetary supportum ullappol pinne ith thanne ivrude proffesionum koode akumpo ivar cheyyunna ee dedication onum vazhthapedunnathil arthamundenn thonnunnilla. Ivarude personalitym Attitudeilum aaanu nammal ivare vilayiruthendath enn karuthunnu.
@arnoldvj9584
@arnoldvj9584 4 года назад
I saw most interviews with Prithviraj. This was one of the well-referred questions and suggests he can answer different levels of questions.
@nabeelnabu6198
@nabeelnabu6198 3 года назад
പ്രിത്വിരാജ് 🥰🥰🥰🥰🥰
@aebelsam3057
@aebelsam3057 4 года назад
He is the superstar
@cinemadiary5504
@cinemadiary5504 4 года назад
തീരല്ലേ ഈ ഇന്റർവ്യൂ എന്ന് ആഗ്രഹിച്ചു പോകുന്നു
@elite2522
@elite2522 4 года назад
Yes
@sangeethsagar
@sangeethsagar 4 года назад
Enna pinne avante bedroomil poyi thamasicho sudaapi revolution starts from home ennanallo ivante manassil
@scpgypsyman
@scpgypsyman 2 года назад
Feel so sad now when Prithviraj talk very enthusiastically about "Sachi". Because he is no longer with us.
@aswinvasandh5269
@aswinvasandh5269 4 года назад
എന്ത് ലുക്ക്‌ ആണ് മനുഷ്യ 😍😍
@Takeabreak143
@Takeabreak143 4 года назад
Katta Lalettan fans aaya Rajuettante katta aaradakanane njan🙏🙏😀😀😊🥰😍
@sonetgeorge713
@sonetgeorge713 4 года назад
ഒരു National award മണക്കുന്നു... "ആട് ജീവിതം"
@abhishekp5124
@abhishekp5124 4 года назад
✌✌
@aswinkumar3214
@aswinkumar3214 4 года назад
Tendikal kodukkillaa... avanokke tonunavark kodum
@thealchemist9504
@thealchemist9504 4 года назад
വല്ല ഗോസായി ഫിലിമിനും കൊടുക്കും
@user-dw9ud8jx8i
@user-dw9ud8jx8i 4 года назад
കിട്ടില്ല നട്ടെല്ല് ഉണ്ട്, പിന്നെ നിലപാട് ഉണ്ട് പുള്ളിക്ക് നന്നായി അറിയാം സങ്കി സ്തുതി പാടുന്നവർക്ക് കിട്ടും ex: അക്ഷയ് കുമാർ. സങ്കികൾക്ക് പോലും അറിയാം അക്ഷയ്കുമാറൊക്കെ ലോക തോൽവി ആണെന്ന് പുള്ളിക്ക് കിടയിയപ്പോൾ നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ബിജെപി അനുഭാവികൾ പോലും എതിർത്തു
@commonman991
@commonman991 4 года назад
Oscar aanu aim
@karthikak8657
@karthikak8657 4 года назад
The coolest brother,star,actor and indeed a person to look upto forever..Grown up seeing him and his convictions,grit and the way he speaks his mind..Best thing happened to me in my life is to have u in our life to look up to.Always a guide ,mentor and one of those best ppl i have ever known !!
@ssk_leo1052
@ssk_leo1052 4 года назад
16:13 all evils coming together💥💥🔥brilliance
@JOHNWICKDARKK
@JOHNWICKDARKK 4 года назад
ഒറ്റ പേര് prithviraj 🔥💓😘❤️😍
@hareeshkumar.3668
@hareeshkumar.3668 4 года назад
സിനിമയിൽ പ്രിത്വിരാജ് രാഷ്ട്രീയത്തിൽ Ad: M സുരാജ് ഇവരുടെ ഇന്റർവ്യൂ 🔥🔥🔥🔥
@Aruncherote
@Aruncherote 4 года назад
Dear maneesh ..next time ask film makers about how piracy affecting the business and how industry dealing the issue in the current situation
@ann77
@ann77 3 года назад
I Strngly beleive that Prithvi gonna be a Christopher Nolan of our Mollywood Industry
@ashikmohammedebrahim
@ashikmohammedebrahim 2 года назад
Now what do you say?
@ann77
@ann77 2 года назад
@@ashikmohammedebrahim 🙄What do u mean?
@ashikmohammedebrahim
@ashikmohammedebrahim 2 года назад
@@ann77 After Bro Daddy? Is it the kind of stuff Nolan does?
@ann77
@ann77 2 года назад
@@ashikmohammedebrahim Mr 🙄Every director has Hits & Flops even Nolan too🙄 Don't you know that? What a Pitty😐
@ashikmohammedebrahim
@ashikmohammedebrahim 2 года назад
@@ann77 Even though Nolan had got flop movies his movies were critically successful...Thanks for your pittiness..
@arshadhnoushad6030
@arshadhnoushad6030 4 года назад
Koode ullavare kaypidich uyarthunna aa manass🥰🥰🥰
@svsivajith
@svsivajith 4 года назад
22:10 to 22:25 എന്റെ കൂടെയുള്ളവർ... 😍❤💖💝
@kannankannan-yh8nj
@kannankannan-yh8nj 4 года назад
ലാലേട്ടൻ നു ഇക്ക യ്ക്കു ശേഷം മലയാളം ത്തിലെ ഒരു സൂപ്പർ star പ്രിത്വിരാജ് സുകുമാരൻ സിനിമ യെ കുറച്ചു ഇത്ര യും അറിവ് ഉള്ളു ഒരു ആക്ടർ 😗😗😘😘
@ashwinprakash1995
@ashwinprakash1995 4 года назад
Sankikalkk keralathil prasakthi illa🤣🤣 rajuettan pwolichh this is y we luvv aettan
@shershadshajahan3601
@shershadshajahan3601 4 года назад
the way he speaks💯 vaakkukalile purity....adhehathinte point of view explain cheyyunna reethi 👌
@ashrafpalliparamba9936
@ashrafpalliparamba9936 4 года назад
Hero the real hero
@TRoy098
@TRoy098 4 года назад
Maneeshetta..as always, prepared and on point. Curious to know if you re-record your audio?
@jithinjnair6322
@jithinjnair6322 4 года назад
@interviewer:thankyou very much. Great interview... Good questions... Rarely we gets interviews of this quality.
@itsjosephpius
@itsjosephpius 4 года назад
Interview en paranjal ingane venam... Maneesh Bhai 👏👏👏👏👏👏👏👏👏 ithupole ariyenda kaaryangal aavashyamula kaaryngal ineem chodhikku.. ellaarodm...
@nikhilk8126
@nikhilk8126 4 года назад
ലാലേട്ടൻ കഴിഞ്ഞ ഏറ്റവും നല്ലതായി സംസാരിക്കുന്ന മലയാളി നടൻ 😇കണ്ട് ഇരിക്കാൻ ഒരു പ്രതേക രസം ആണ്
@thomaskottayamthomas3270
@thomaskottayamthomas3270 Год назад
ഏറ്റവും ഉള ഇൻറർവ്യൂ എന്ന് പറയുന്നത്... ലാലേട്ടൻറെ ആണ്
@nikhilk8126
@nikhilk8126 Год назад
@@thomaskottayamthomas3270 അത് ചേട്ടൻ്റെ ചിന്തക്ക് അനുസരിച്ച് ഇരിക്കും ഒന്നും ചെയ്യാൻ പറ്റില്ല
@seekeroftruth12345
@seekeroftruth12345 4 года назад
ചേട്ടാ Ibrahim Khadiri വല്ല മോര്‍ഗന്‍ ഫ്രീമാനുമാണോ...?? ചുമ്മാ...ഒരു അത്യാഗ്രഹം കൊണ്ടു പറഞ്ഞതാ...
@Cinemakkaryam
@Cinemakkaryam 4 года назад
Hentammoo... Alochikkaan polum vayya....
@shajahannediyodath5762
@shajahannediyodath5762 4 года назад
Achoda കുറഞ്ഞ് poyyalo😂
@frworld9005
@frworld9005 4 года назад
@@shajahannediyodath5762 ee chanal onnu kandu support cheyyamo pls
@anishanish1923
@anishanish1923 4 года назад
🤤🤤🤤
@binoyharidas1289
@binoyharidas1289 4 года назад
Will Smith മതി Ibrahim Khadiri കുറച്ചു കൂടി ചെറുപ്പക്കാരനാണ് 😁😁
@adithradhakrishnan
@adithradhakrishnan 4 года назад
നല്ല ചോദ്യങ്ങൾ, അതിനേക്കാൽ നല്ല ഉത്തരങ്ങൾ. 👌👌👍
@amalkrish5209
@amalkrish5209 4 года назад
Raju ettan❤️
@anshabebob368
@anshabebob368 4 года назад
ഞങ്ങൾ illuminati കാര് അത് പോർത് പറയാറില്ല. Lol😆 പ്രിത്വി 😘 ഒരു രക്ഷീല്ല
Далее