Тёмный

ലേലു അല്ലു ...ലേലു അല്ലു ലേലു അല്ലു അഴിച്ച് വിട്... | Mohanlal , Shobana - Thenmavin Kombath 

Saina Movies
Подписаться 1,6 млн
Просмотров 2,7 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@tintualex8390
@tintualex8390 3 года назад
ലാലേട്ടൻ കുരങ്ങൻ കുഞ്ഞു പറ്റിയിരിക്കുന്ന പോലെ മരത്തിൽ ഇരുന്ന ഇരുപ്പേ 🙏👌😄
@souravsreedhar5310
@souravsreedhar5310 2 года назад
ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്... ലാലേട്ടന്റെ ഡയലോഗ് ഗംഭീരം😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️
@linsonvarghese406
@linsonvarghese406 5 лет назад
പ്രിയദർശൻ ജി നിങ്ങള് ഒരു സംഭവം തന്നെ........ 🙏💕💕💕
@anjanaanjuzz6361
@anjanaanjuzz6361 3 года назад
Expressions കൊണ്ട് പൊളിച്ചടുക്കിയ movie, ലാലേട്ടൻ sprb 😍😍😍 ലാലേട്ടൻ -ശോഭന comboo വേറെ ലെവൽ ❤❤❤❤
@Mahmad_Asif
@Mahmad_Asif 3 года назад
Lalettan Saying Ilnodu Gowri Swalpa Neeru Tagondu Baa - Kannada 😳♥️ Ohh My Goshhh Mohanlal 🥳 Love From Karnataka
@adarsha6489
@adarsha6489 6 лет назад
expressions Uff lalettaaaa 👌👌 Expression kond Nammale Chirippikkum Ningal Vere Vere Levala Laletta 👌👌 Complete Actor
@fathimamubeenamubeena4092
@fathimamubeenamubeena4092 5 лет назад
M
@amaldevm9097
@amaldevm9097 3 года назад
1:57 ആ ചിരി,എൻെറ laletta
@vijayk1857
@vijayk1857 3 года назад
നല്ല ഒന്നാം തരം പെയർ. അതുപോലെ അവർ നല്ല സുഹൃത്തുക്കളും. മലയാളത്തിന്റെ പുണ്യം ആയ 2 പേർ.
@paulthomas6420
@paulthomas6420 6 месяцев назад
L360
@jilumathew5255
@jilumathew5255 6 лет назад
ലാലേട്ടൻ $ ശോഭന thakarthu abhinayicha film 😍😍
@Ananthugopan
@Ananthugopan 6 лет назад
Priyadershan is King of Indian cinema.....no words ..... Each shot is amazing....
@vineethnarayan
@vineethnarayan 4 года назад
3.56 എന്തൊക്കെയോ പൊതിഞ്ഞു കെട്ടുന്നുണ്ട്.. 😀😀😀🤣🤣🤣🤣👌👌
@vishnuleo7891
@vishnuleo7891 2 года назад
1:58 ലാലേട്ടന്റെ expression 😅😁👌
@amalrajcutz8019
@amalrajcutz8019 4 года назад
3:14 That Expression Lalettan 😂👌❤️
@lifeisbeautiful1985
@lifeisbeautiful1985 2 года назад
ഓരോ ഫ്രെയിമും പൊളി.... ക്യാമറമാൻ അടിപൊളി 😍
@saji-official4740
@saji-official4740 5 лет назад
ഈ ഫിലിം തമിഴിൽ ചെയ്തു മുത്തു.. മുത്തുവിലൂടേ രജനികാന്ത് ഇന്ത്യക്ക് പുറത്തു ശ്രദ്ധിക്കപെട്ട്..എന്നാൽ രജനിക്ക് സ്വപ്നം കൂടെ കാണാൻ കഴിയാത്ത Performance കാഴ്ച വെച്ച മോഹൻലാൽ ിന്റെ തേൻമാവിൻ കൊമ്പത്ത് മലയാളത്തിൽ മാത്രം ഒതുങ്ങി...
@deepukv2799
@deepukv2799 5 лет назад
satyam
@annrose9144
@annrose9144 4 года назад
Tamil bore aa
@jaseeratk6139
@jaseeratk6139 3 года назад
ചിത്രം വരച്ചതു പോലെയുള്ള സ്ഥലങ്ങൾ ഹൗ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു
@sasikumarkumar8439
@sasikumarkumar8439 6 лет назад
നല്ല രസമാണ് കണ്ട് ഇരിക്കാൻ
@aishwaryaaishwarya4774
@aishwaryaaishwarya4774 5 лет назад
ലാലേട്ടൻ കൂടുതലും ചേരുന്ന നടി ശേഭനാ , മീന , ഉർവശി, ഇനിയും ഉണ്ട്
@Secret_superstar521
@Secret_superstar521 4 года назад
ആരാ ചേരാതെ ഉള്ളെ???ഒരു മൂവിയിൽ മാത്രം കൂടേ ചെയ്ത രാധിക,ഹീര രാജഗോപാൽഊർമിള മറ്റൊണ്ട്കർ,,ഗിരിജ ഷെട്ടാർ,മിത്ര ജോഷി,നിരോഷ,പ്രിയ രാമൻ,വിനീത,മാധുരി,അശ്വിനി മുതൽ സീമ,അംബിക,മീന,ഗൗതമി,ശോഭന,രേവതി,ഉർവശി,ശാന്തികൃഷ്ണ,ലിസി,മേനക ,ചാർമിള,രാധ,ലിസി,രഞ്ജിനി,സുമലത,പാർവതി,ഗീത,മധു,ഐശ്വര്യ,ഐശ്വര്യ റായ് ബച്ചൻ,തബു,ശ്വേത മേനോൻ,സൗന്ദര്യ,ലക്ഷ്മി ഗോപാലസ്വാമി,സുകന്യ,രഞ്ജിത,ശോഭന,കാർത്തിക,പ്രിയ,ശാരി,ഗൗതമി,നീന ഗുപ്‌ത,രമ്യ കൃഷ്ണൻ,മഞ്ജു വാര്യർ,ഊർമിള,സിൽക്ക് സ്മിത,ജയപ്രദ,സംയുക്ത വർമ്മ,കിരൺ റാത്തോഡ്,മീര ജാസ്മിൻ,പദ്മപ്രിയ,മീര വാസുദേവ് വരെ..വേറെ ഇപ്പൊ ആരെയാ പറയാൻ...എല്ലാരും ആയിട്ടും പുള്ളി സൂപ്പർ അല്ലേ....എങ്കിലും എന്നും കാണാൻ ആഗ്രഹിച്ചിട്ട് കാണാതെ പോയ pairing ആണ് അർച്ചന,നന്ദിത ദാസ്,സരിത,ശ്രീപ്രിയ,ബിപാഷ ബാസു ഇവരും ആയിട്ട്....എല്ലാ pairing ഉം നല്ലത് എന്ന അഭിപ്രായം ഇല്ല..ദിവ്യ ഉണ്ണി,കാവ്യ മാധവൻ,നവ്യ നായർ,നയൻ‌താര,അമല പോൾ ഒക്കെ നല്ല അസ്സൽ ബോറായിരുന്നു...
@me-pb2et
@me-pb2et 4 года назад
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
@paulthomas6420
@paulthomas6420 3 года назад
Only shobana more suit
@paulthomas6420
@paulthomas6420 3 года назад
Only shobana ...perfect match
@ansashaji3540
@ansashaji3540 3 года назад
രേവതി
@SachuSachu-f8u
@SachuSachu-f8u 6 месяцев назад
ഈ സ്ഥലം കാണാൻ വേണ്ടി യും ശോഭനയും ലാലും തമ്മിലുള്ള രംഗങ്ങൾ വളരെ മനോഹരവുമാണ് ഇതിന് വേണ്ടി മാത്രം സീൻ പല പ്രാവശ്യം കണ്ടു പ്രിയദർശന് നന്ദി
@aquisticsaq2660
@aquisticsaq2660 3 года назад
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
@sobhaprabhakar5388
@sobhaprabhakar5388 Год назад
Who ever worked in that movie are the best .Sobhana...above all Priyadarsan...One and only LAL... Photography...Nedumudi....our Pappu...also Kadeeja....watching her after a long time....What a film.... Sambhavam.....thanne
@rafisalam2004
@rafisalam2004 6 лет назад
0:34 🤣🤣🤣 ലാലേട്ടാ ഇങ്ങള് വേറെ ലെവലാണ്
@kidilammanushyan4372
@kidilammanushyan4372 5 лет назад
🤪
@DrRahul4044
@DrRahul4044 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣😂😂
@Mahmad_Asif
@Mahmad_Asif 3 года назад
Mysore Shooting
@thecompleteentertainment5113
@thecompleteentertainment5113 3 года назад
Thenmavin Kombath Release Date : 13/05/1994 Released @ 30 Theatres 50 Days in All Theatres 75 Days in 21 Theatres 100 Days in 11 Theatres 125 Days in 3 Theatres 150 Days in 2 Theatres 200 Days in 1 Theatre Top grosser of 1994 All time Blockbuster
@subhashsnair08
@subhashsnair08 2 года назад
ഉമ്മയാണ് അറിഞ്ഞപ്പോൾ ഉള്ള ആ ഓട്ടം..😂😂
@41.eee.sreedevi95
@41.eee.sreedevi95 3 года назад
The Expression King... Complete Actor Lalettan 💝💝💝💝😘😘😘😘
@venkatiyer6461
@venkatiyer6461 3 года назад
No actor in the world would have agreed to be tied to the tree that way....and only Mohanlal could carry off the scene..... hats off to him
@MrAnt5204
@MrAnt5204 2 года назад
ഇന്നും കാണുമ്പോൾ ഒരു ഇമ്പേർസ്സീവ് ആയ രംഗത്ത് തന്നെയാണ് 🌹
@jiljiljil1984
@jiljiljil1984 4 года назад
ഇത് പോലുള്ള പടങ്ങൾ കാണുന്ന ഫീൽ ഒന്നും പുതിയ ന്യൂ ജൻ ഫിലിം ഇൽ കിട്ടുന്നില്ല എന്നാ വിഷമമേ ഉള്ളൂ
@me-pb2et
@me-pb2et 4 года назад
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
@kalam5182
@kalam5182 3 года назад
Sdddd
@surapk7890
@surapk7890 2 года назад
100%right
@balachandranpnair9014
@balachandranpnair9014 2 года назад
Very correct.
@shahlapc3775
@shahlapc3775 2 года назад
Ippoyathe Filim content onnum appolillallo
@ephd9148
@ephd9148 6 лет назад
ഓരോ സീനിലും ഇങ്ങാര് ഇടുന്ന എക്സ്പ്രഷൻ മാത്രം മതി ഇങ്ങാരുടെ റേഞ്ച് എന്താണന്ന് മനസിലാക്കാൻ ..... ഈ സിനിമയിൽ പപ്പു ചേട്ടൻ ആളെ പൊട്ടനാക്കുന്ന ഒരു ഡയലോക് ഇണ്ടല്ലോ ആ സീനിൽ മോഹൻ ലാൽ ഇടുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ എന്റെ പൊന്നെ .... പറയാൻ വാക്കുകൾ ല്ല.... നമിക്കണം....
@vocallocus7660
@vocallocus7660 3 года назад
🤣🤣🤣
@Desmondhume-p3t
@Desmondhume-p3t 4 года назад
00:43 അങ്ങനെ അവസാനം അച്ഛനെ ആലിംഗനം ചെയ്തു സ്റ്റീഫൻ നെടുമ്പള്ളി.. (വൻമരം ) 😂😂
@me-pb2et
@me-pb2et 4 года назад
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
@ramakrishnank.p7136
@ramakrishnank.p7136 4 года назад
ലാലേട്ടൻ ശോഭന ഇവർ super ജോഡിയാണ്.
@muhammedibrahim543
@muhammedibrahim543 3 года назад
Yes.... നാടോടിക്കാറ്റ്....
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
Yes 👍
@aswinm206
@aswinm206 5 лет назад
9:36 camera work on 1994 amazing
@adithyalal8197
@adithyalal8197 3 года назад
❤️❤️👍
@Leo-rb3nz
@Leo-rb3nz 3 года назад
Priyadarshan ❤❤
@kevintf2
@kevintf2 3 года назад
KV Anand
@aanzz1
@aanzz1 2 года назад
satyamanu.. (y) (y)
@akcutzzpromoremix3294
@akcutzzpromoremix3294 2 года назад
Cinematography kv Anand
@ammukulappuram2797
@ammukulappuram2797 6 лет назад
Lalettan=Lalettan... Best ever combo lalettan and shobhana chechi
@meowmeow4023
@meowmeow4023 5 лет назад
1:58 Endha pwoli expression
@francis7551
@francis7551 3 года назад
0:35 ആ നോട്ടം 😃😃😂😃😂😃
@user-vg7ct9fw4q
@user-vg7ct9fw4q 3 года назад
The complete actor❤❤❤
@pinkythekkinien9710
@pinkythekkinien9710 4 года назад
Aniya Azhichu vidu😂😂😂
@PramodKumar-dk9zd
@PramodKumar-dk9zd 4 года назад
The cinematography by K. V. Anand at his best...
@vishakmaheswar6649
@vishakmaheswar6649 5 лет назад
3:14😂😂😂😂😂😂🙏 Combo ❤️
@berlin_795
@berlin_795 2 года назад
0:35 expression 😂😂 Ettan 🔥❤️
@teeyem5107
@teeyem5107 2 года назад
😂😂😂🤣🤣
@vipink7357
@vipink7357 5 лет назад
ആ മരത്തിന്റ ഭാഗ്യം ,ഇഷ്ടം പോലെ മരമുണ്ടായിട്ടും ആ മരം മാത്രം Select ആയി, മരത്തിനെയും സിനിമയിൽ എടുത്തേ... :
@krishnapriyakichu4019
@krishnapriyakichu4019 3 года назад
sheriya😂
@unknownone7527
@unknownone7527 3 года назад
ആ മരം ഓക്കേ ഇപ്പൊ murchich വല്ല വീടിനും കട്ടള ആയിട്ടുണ്ടാകും അല്ല🙂
@ismailichu3964
@ismailichu3964 2 года назад
Chali
@souravcasok7581
@souravcasok7581 2 года назад
🤣🤣🤣
@souravcasok7581
@souravcasok7581 2 года назад
🤣🤣🤣
@shaheem3057
@shaheem3057 3 года назад
1:57 ലാലേട്ടന്റെ... മുഖം..😂❤❤❤
@sajeshthalassery1687
@sajeshthalassery1687 5 лет назад
Monitor onnum illathirunna kaaalath...framekal manasil kand cheythedutha.... Maharatha.... Angenykk vandanam....😍😍😍😍😍😍
@KrishnaKumari-wp2vn
@KrishnaKumari-wp2vn 3 года назад
ഠഛ
@SanthoshKumar-yr7jx
@SanthoshKumar-yr7jx 6 лет назад
സൂപ്പർ ലാലേട്ടൻ
@archanawilson5953
@archanawilson5953 6 лет назад
Her look and actions just like...Bollywood heroin deepika padukon
@anujoseph_10
@anujoseph_10 5 лет назад
Oh appo enik mathram alla angane thonniyathu😄
@paulthomas6420
@paulthomas6420 6 месяцев назад
No no... Deepika looks like shobana.....
@paulthomas6420
@paulthomas6420 6 месяцев назад
Ijjaadhi combo....
@ratheeshkudlu7173
@ratheeshkudlu7173 5 лет назад
What a expression shobhana
@TipsnTalkByshihabok
@TipsnTalkByshihabok 5 месяцев назад
ഇതൊന്നും എത്ര തവണ കണ്ടാലും മടുപ്പ് വരുന്നില്ലാലോ ❤️❤️
@ethanhunt6725
@ethanhunt6725 5 лет назад
ലാലേട്ടൻ ❤️❤️❤️
@rohits45-o6d
@rohits45-o6d 6 лет назад
Oro scean ileexpression um kandaal mathi vere levalaaa......
@tanime_man6535
@tanime_man6535 6 лет назад
That reaction at @1:58😂😂😂
@AB-sg6qk
@AB-sg6qk 6 лет назад
Anime kingluffy 😂😂😂
@amalfathima1019
@amalfathima1019 6 лет назад
Anime kingluffy 😂😂
@symphonybahrain6182
@symphonybahrain6182 6 лет назад
epic
@aishwarya3107
@aishwarya3107 5 лет назад
😂😂🤣🤣😃😃
@vishnucaprico06
@vishnucaprico06 5 лет назад
hahaha
@alankroy5404
@alankroy5404 6 лет назад
Enganae abhinayikan nigalkkae kazhiyu etta Nigalkku pakaram nigal mathram etta
@hsejesil
@hsejesil 4 года назад
Miss You Laletta... Eni onum orikalum ingane oru cineam varilla... 😘😍😢
@nadiyanazri7978
@nadiyanazri7978 9 месяцев назад
Ielu allu.lelu allu. Laaletante ee diologue super 😍😍
@palaniappanchidambaram6411
@palaniappanchidambaram6411 2 года назад
Cinematography K V Anand,❤️♥️♥️♥️ each frame remind him.
@mbvinayakan6680
@mbvinayakan6680 3 месяца назад
🌷രജനികാന്തല്ല ആരു ചെയ്താലും മോഹൻലാലിനോളം ആവില്ല! അത് അഭിനയമല്ല മിഴിവാർ ജീവിതമാണ്💐👍
@reshmajayesh9659
@reshmajayesh9659 5 лет назад
Oru nooruvattam Kanda film....lalettn king
@jobinajoseph7975
@jobinajoseph7975 5 лет назад
King of expression laletannnn
@adityavvinod8011
@adityavvinod8011 3 года назад
ഇതിനൊക്കെ dislike ചെയ്യുന്നവർ വേറെ വിടെയോസിന് ക്ലിക്ക് ചെയ്തിട്ടു യാതൊരു കാര്യവുമില്ല
@Joey-wx6xz
@Joey-wx6xz 5 лет назад
Expressions 😂😂 👌
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 4 года назад
എന്താ ഫ്രെയിം..ലാലേട്ടൻ പ്രിയദർശൻ
@unni2747
@unni2747 Год назад
Aniya Azhichivideda. Vidule 😄 ultimate
@soumyasoumyamm1958
@soumyasoumyamm1958 3 года назад
Mohanlal sobhana super jodi🥰🥰🥰
@ratheeshratheesh1623
@ratheeshratheesh1623 5 месяцев назад
ഇതാണ് കേരളം സുന്ദരം ഗ്രാമം ഇന്ന് 👌ഇവിടെ
@junaidhjunu2984
@junaidhjunu2984 5 лет назад
ഏട്ടൻ 👏👏👏👏👏👏
@nikhila9387212010
@nikhila9387212010 6 лет назад
Dhooo ..... Langeru Varanu😂😂😂😂
@sankappapoojari7342
@sankappapoojari7342 5 лет назад
Sankappa
@mujeebrahmanmujeeb9674
@mujeebrahmanmujeeb9674 6 лет назад
Camera man I salute u.good work
@binoyvarghese2751
@binoyvarghese2751 6 лет назад
K v anand ayan ko director
@vivekpv8759
@vivekpv8759 5 лет назад
@@binoyvarghese2751 He bagged National Award also for this, this was his first movie.
@vishnudas4130
@vishnudas4130 5 лет назад
There was national awrard for camera and art for this movie.
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 года назад
Kv sir legend ♥️♥️♥️
@darshangowdaking93
@darshangowdaking93 2 года назад
ಮಲೆಯಾಳಂ ಭಾಷೆಯಲ್ಲಿ ನಮ್ಮ ಚೆಲುವ ಕನ್ನಡ ಕೇಳುವುದಕ್ಕೆ ಏನು ಚೆಂದ 🖤💥🔥
@jacksonbimmer4340
@jacksonbimmer4340 Год назад
❤❤❤
@sajeev.kumarpn1774
@sajeev.kumarpn1774 3 года назад
What a dialogue wonderful
@arrowhead.17
@arrowhead.17 2 года назад
1:55 mohanlal expression
@rasmins8709
@rasmins8709 2 года назад
ഇനി വരുമോ ഇതുപോലുള്ള സിനിമകൾ...
@ashokkumarg6277
@ashokkumarg6277 5 лет назад
They r speak kañnada my mother tongue
@shradhav8867
@shradhav8867 4 года назад
This is not kannada... Cz kannadadhalli lelu allu nd Muthugavu antha word illa...
@Mahmad_Asif
@Mahmad_Asif 3 года назад
@@shradhav8867 adu Kannadane - Badaga Kannada Adu
@rahulravi7083
@rahulravi7083 2 года назад
Oru rakshem illaa.. 🥰 comboo
@sobhaprabhakar5388
@sobhaprabhakar5388 Год назад
Lal is Lal...The one and only Lal....❤❤❤❤
@rajirs6327
@rajirs6327 3 года назад
9:21 ee dialouge... Vettam film ilum undalle... ഏറെ കുറെ ഒരു പോലെ
@user-lv1jk9qb9t
@user-lv1jk9qb9t Год назад
yes
@Chinkanszz5889
@Chinkanszz5889 3 года назад
3.35 awesome expression ✌️😌😜
@borntolearn6138
@borntolearn6138 5 лет назад
Iyalithenthonn paraynad. 😂😂😂😂😂😂
@gibinbenny1122
@gibinbenny1122 10 месяцев назад
Lallettan old is gold ❤❤😂😍
@Leo-rb3nz
@Leo-rb3nz 3 года назад
Priyadarshan 🔥🔥🔥
@harigovindhsreekumar950
@harigovindhsreekumar950 Год назад
0:43 അനിയാ അഴിച്ച് വിടടാ...😂
@rinitag.9705
@rinitag.9705 3 года назад
Excellent songs thanks to priyadharshan
@sisirjs3333
@sisirjs3333 5 лет назад
Just see this video... Mohanlal or LALLANA is the best actor ever... mamooty is just a patti... who can never b a part of something like this...
@wingsoffire3449
@wingsoffire3449 5 лет назад
Who are u? A good for nothing useless guy
@shyamaztec
@shyamaztec 4 года назад
Dont disgrace mammootty he is a 3 time national awardee
@shradhav8867
@shradhav8867 4 года назад
@@shyamaztec Lalettan is much better than Mammookka... Cz only 2 National award he really deserved... Mathilukal was a worst film nd worst acting...👎👎👎
@shyamaztec
@shyamaztec 4 года назад
@@shradhav8867 dang,you seem to be a better film critic than expert film critic 🙄😂.. Mathilukal is a masterpiece ,you got the right to like or dislike a film, that's your personal choice but since most people like it ,your opinion is not gonna matter here.. I agree that Mohanlal is a better actor than Mammootty but that doesn't mean he is far behind in acting,Both are world class actors and fan fighting fans are the most dumbass creatures out there. Both of em doesn't have to prove anything to anyone,both are among the finest actors Indian cinema has ever produced.So no need of Fanfights I'm a lalettan fan,but that doesn't mean I don't like Mammookka.🙂
@akashnkmnkm5764
@akashnkmnkm5764 5 лет назад
Laletten nu tulyam laletten matram 😘😍💪
@rinitag.9705
@rinitag.9705 3 года назад
This is my di's favourite movie in malayalam 👍👍
@dhaneshpaloli9132
@dhaneshpaloli9132 Год назад
സൂപ്പർ കേമാഡി😂😂😂😂😂
@Sololiv
@Sololiv Год назад
അനിയാ അഴിച്ച് വിട്, അഴിച്ച് വിടില്ലെ അനിയാ.
@AppuAppu-zh9he
@AppuAppu-zh9he 3 года назад
Laletta ithu ningalakonde pattu love u laletta♥️♥️♥️
@manu5360
@manu5360 6 лет назад
Mallikettu ennu parayumbol 1.48 sobhana expression..innathe nadikal anakil over aki chalamakiyene...athupole 1.54 laletan ...aweaome..
@Ansadmoosa123
@Ansadmoosa123 6 лет назад
Endaan ee 1.48um 1.54um
@muhammedashkar.a8471
@muhammedashkar.a8471 5 лет назад
Time
@arunc.v2400
@arunc.v2400 5 лет назад
Yes
@paulthomas4280
@paulthomas4280 3 года назад
വെറുതെ ആണോ...രണ്ടു നാഷണൽ അവാർഡ് കിട്ടിയത്
@sandravincent6983
@sandravincent6983 5 лет назад
Lalettan aa oru rakshyam illa😍😍😍
@aneeshrajraju2486
@aneeshrajraju2486 5 лет назад
സൂപ്പർ കപ്പിൾ ,
@rameesraouf9142
@rameesraouf9142 4 года назад
1.58 ennaaa expression laletaaaa ur only one can do this............
@krishnaraghu173
@krishnaraghu173 6 лет назад
Leluallu leluallu.....😂😂😂😂😂
@vishnushivanand2538
@vishnushivanand2538 2 года назад
2:00 aa expression ponnu laletta 🤣🤣
@akashnkmnkm5764
@akashnkmnkm5764 5 лет назад
Nadanavismayam laletten 😘😍💪
@travelmankl0757
@travelmankl0757 2 года назад
കേറ്റി വെച്ച് കെട്ടി ഇരിത്തിയേക്കണ നോക്ക് 😆😅
@noushadn.m5135
@noushadn.m5135 3 года назад
സൂപ്പറായിട്ടുണ്ട് സംഭവം
@akashnkmnkm5764
@akashnkmnkm5764 5 лет назад
Lelu allu lelu allu lelu allu azhichu vidu 😁
@b.krajagopal5199
@b.krajagopal5199 2 года назад
Priyan you are a legend!
@sidharth2615
@sidharth2615 3 года назад
2021 ആരെങ്കിലും ഉണ്ടോ
@remabaimpsupergodbluesyou9380
Beautiful film
@Ruck-jt3lw
@Ruck-jt3lw 3 месяца назад
ഏതാ ആ ചിരി
Далее
Как не носить с собой вещи
00:31