Тёмный

ലേസർ തിമിര ശസ്ത്രക്രിയയും അതിന്റെ സവിശേഷതകളും 

My Hospital
Подписаться 169 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@aboobackerkoyilandi399
@aboobackerkoyilandi399 Год назад
മാഡം എല്ലാം കൃത്യമായി ചോദിച്ചു താങ്ക്സ്
@mohammedsharief4332
@mohammedsharief4332 11 месяцев назад
Yes Dr. you have to give correct reply to the questions
@mohandaspb4345
@mohandaspb4345 11 месяцев назад
ഒന്നിനും reply ഇല്ല. പിന്നെന്തിന് ഇതൊക്കെ post ചെയ്യുന്നു? ഒരു positive comment ന് thanks പറഞ്ഞിട്ടുണ്ട്.
@ranimathew182
@ranimathew182 2 года назад
Trivandrum ത്ത് ഏത് hospital ആണെന്ന് പറയാമോ
@ravindranathpv176
@ravindranathpv176 Год назад
If applicable to aged person .How much the expence?
@ponammapn6843
@ponammapn6843 Год назад
Thank you sir for explanation
@ravindranathpv176
@ravindranathpv176 Год назад
Sir a doubt whether this Laser operation applicable to aged person.I mean above 85 years age.
@arunshaji3673
@arunshaji3673 10 месяцев назад
Laser ചെയ്താൽ തിമിരം,short sight എല്ലാം മാറുമോ?എത്ര ചിലവ് വരും?
@marypeter9110
@marypeter9110 4 месяца назад
എന്റെ അമ്മ യിക്ക് ഓപ്പറേഷൻ കഴിഞ്ഞു തിമിരം വന്നു രണ്ടു കണ്ണും ആദ്യം ചയ്ത് വലതു കണ്ണ് മുന്ന് മാസം കഴിഞ്ഞു പഴയ തു പോലെ കാണാൻ പറ്റാതെ ആയി ഡോക്ടർ കാണിച്ചു കണ്ണ് ഡ്രൈ ആയി മരുന്ന് തന്നു പത്തു ദിവസം ആയി കാഴ്ച കിട്ടിയില്ല കാഴ്ച്ച കിട്ടുമോ ഇല്ല യോ ഒന്ന് പറയാമോ
@heleninkitchen3420
@heleninkitchen3420 Год назад
ഗ്ലൂകോമയ്ക്ക് ട്രീറ്റ്മെന്റ് ഉണ്ടോ
@Koyamu-c3n
@Koyamu-c3n Год назад
Lesar.opareshannu.ethra.chilavu.varum.oru.kanninnu
@madhunair6167
@madhunair6167 2 года назад
ഒരിക്കൽ ശസ്ത്രക്രിയ നടത്തിയത് മാറ്റി വീണ്ടും ശസ്ത്രക്രിയ ചെയ്യാൻ കഴിയുമോ?
@lisammajohny8711
@lisammajohny8711 Год назад
Rate ethrayanu
@alikm1268
@alikm1268 Год назад
രണ്ടാമത്തെ കണ്ണിൽ എപ്പോൾ ചെയ്യാം
@radhamanimenon3925
@radhamanimenon3925 Год назад
ഇതിന് എത്ര ₹ ആകും എന്ന് പറയാമോ
@Name_is_KD
@Name_is_KD 3 года назад
കൊങ്കണ്ണിനു എന്താ പറയുക റിപ്ലൈ
@vasudevanharilal7553
@vasudevanharilal7553 2 года назад
Squint eye
@raju.kgeorge5338
@raju.kgeorge5338 Год назад
Squint
@dinesanayyappath1220
@dinesanayyappath1220 Год назад
തിമിരശാസ്ത്രക്രിയ ഏതാണ് നല്ലത്‌,, കുറഞ്ഞ സമയപരിധിയും വേണം,
@latheeflathi9796
@latheeflathi9796 14 дней назад
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. ഇതു ആസ്പത്രിയുടെ ഒരു പരസ്യത്തിനായി വെച്ച വീഡിയോ ആണ് , അല്ലെ?
@anianees3767
@anianees3767 3 года назад
Good video 👍👍🌹❤
@MyHospitalKerala
@MyHospitalKerala 3 года назад
Thank you very much!
@viswanthanthenemadathil8500
@viswanthanthenemadathil8500 7 месяцев назад
എല്ലാം കൃത്യമായി അറിയാൻ കഴിഞ്ഞു
@AbhishekS-y6v
@AbhishekS-y6v Год назад
തിമിരത്തിനുള്ള ഓപ്പറേഷൻ എത്ര ചെലവ് വരും
@rajpanicker322
@rajpanicker322 Год назад
40000
@mohmedhanif4131
@mohmedhanif4131 2 года назад
Chelavettrevarum
@haseenaashraf7087
@haseenaashraf7087 Год назад
ലേസർ ചെയ്യുന്നതിന് എത്ര രൂപ ചെലവ് വരും എന്ന് ഒന്ന പറയുമോ
@syamalar4033
@syamalar4033 Год назад
Cost 86000
@lisammajohny8711
@lisammajohny8711 Год назад
Oru kanninu mathramano
@HaridasanHari-nq4yz
@HaridasanHari-nq4yz Месяц назад
o
@vijayanajnantha6374
@vijayanajnantha6374 Год назад
ലേസർ ട്രീറ്റുമെന്റിന് ഏകദേശം എത്ര രൂപ ചിലവ് മറ്റുള്ള ലെൻസുകൾക്ക് വേണ്ടി വരുന്ന ചിലവ് ഡോക്ട്ടറുടെ പേര് വർക്കു ചെയ്യു ഹോസ്പിറ്റൽ ഈ വക കാര്യങ്ങൾ കൂടി അറിയാൻ താൽപ്പര്യമുണ്ട്
Далее