"തരോ?" എന്നു ചോദിക്കുന്നത് കുറ്റമല്ല. അപ്പോൾ അവൾ നോ പറ ഞാൻ പിന്നേയും നിർബന്ധിക്കുക, സമ്മർദ്ദം ചെലുത്തുക, പ്രലോഭിപ്പിക്കുക, ഭീഷണിപ്പെടുത്തുക, ബ്ലാക്ക്മെയിൽ ചെയ്യുക അങ്ങനെയുള്ളതൊക്കെയാണു കുറ്റങ്ങൾ പക്ഷേ, പുരുഷൻ നോ കേട്ട് ഒന്നിനും നില്ക്കാതെ പിൻവാങ്ങിയാലും അവനെ പൂട്ടണമെന്നുള്ളവൾ അങ്ങനല്ല പറയുക or പരാതിപ്പെടുക "തന്നെ ഭീഷണിപ്പെടുത്തി, ശല്യം ചെയ്തു കൊണ്ടിരുന്നു, ബലാത്ക്കാരമായി പ്രാപിക്കാൻ ശ്രമിച്ചു" എന്നൊക്കെയുള്ള തറ അടവുകളും തന്ത്രങ്ങളുമെടുത്താണ്.😮
ഒരു ചെറിയ കുട്ടിയാണെങ്കിൽ അതിന് അറിയില്ല എന്താണ് തന്നെ ചെയ്യുന്നതെന്ന്. പക്ഷെ എല്ലാം തികഞ്ഞ ഒരു പെണ്ണിന് ഒരു നോട്ടം ആണെങ്കിൽ പോലും അറിയാൻ പറ്റും. Ith തനിക്ക് നല്ലതാണോ ചീത്തയാണോ എന്ന്. നൂറ് ശതമാനം ഞാൻ പറയും തന്റെ സമ്മതമില്ലാതെ ഒരാണിനും ഒരു പെണ്ണിനെ ലൈംഗികമായി ബന്ധപ്പെടാൻ കഴിയില്ല. തീർച്ചയായും ഇതിൽ സ്ത്രീകൾക്കും നല്ല പങ്കുണ്ട്. എല്ലാ സുഖവും അനുഭവിച്ചിട്ട് ഇപ്പൊ ഒരാൾക്ക് മാത്രം കുറ്റം. ഇതെവിടുത്ത ന്യായം
കേരളത്തിലുള്ള എല്ലാ നല്ലവരായ മനുഷ്യരും ഈ നടിമാർക്ക് ഒപ്പം നിൽക്കണം കാരണം നല്ല നല്ല കലാകാരികൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകണം അവർക്ക് ഭയമില്ലാതെ അവരുടെ ഉള്ളിലുള്ള കലാ അവതരിപ്പിക്കാൻ കഴിയണം അവർ നമ്മുടെ വീട്ടിലെ കുട്ടികൾ ആകാം അയലത്തെ കുട്ടികൾ ആവാം എല്ലാ കുഞ്ഞുങ്ങളും നമുക്ക് ഒരേ പോലെയാണ് എല്ലാവരും കലാകാരികളും കലാകാരന്മാരും ആണ് അവർ ഒരു ഭയവും ഇല്ലാതെ ആ രംഗത്ത് ജീവിക്കണം അതിനായി നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
അവരോടൊപ്പം കിടക്ക പങ്കിടാതെ അന്ന് തന്നെ ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നെങ്കിൽ ഒരു മമത തോന്നുമായിരുന്നു. ഇന്ന് ഇവളെ കാണുമ്പോൾ തോന്നുന്ന വികാരം പുച്ഛമാണ്.
@@pillaithampi9627തുറന്നുപറഞ്ഞ അതിജീവിതയ്ക്ക് നീതി കിട്ടിയല്ലോ അല്ലേ? കാഴ്ചക്കാർക്ക് കമന്റിടുന്നതിന് വളരെ എളുപ്പമാണ്. അധർമ്മികൾ ഭരിക്കുന്ന ഈ നാട്ടിൽ ആർക്കാണ. നീതിബോധമുള്ളത്???പ്രതികളെ സംരക്ഷിക്കുന്ന ഭരണാധികാരി യ
സത്യം പറഞ്ഞാൽ എല്ലാവർക്കും ഈ പരിപാടി തന്നെയാണ്. എന്നിട്ടാണ് ഇവരൊക്കെ പൊങ്ങി വന്നിരിക്കുന്നത്. എല്ലാ തെറ്റിലും വീണുകഴിഞ്ഞിട്ട് ന്യായീകരിക്കുന്നത് മനസ്സിലാവുന്നില്ല
അവർ ന്യായീകരിക്കുന്നുണ്ടോ? തനിക്ക് ശേഷമുള്ള തലമുറയിലെ സ്ത്രീകൾ എങ്കിലും സിനിമയിൽ നിലനിൽപിന് വേണ്ടി ഇതിനു വഴങ്ങി കൊടുക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?
സത്യത്തിൽ മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. സിനിമാക്കാർക്ക് അടിമകൾ ആവുന്നത് ശരിയല്ല. നടനായാലും നടിയായാലും തുടക്കത്തിലെ തെറ്റ് ചെയ്തിട്ടെ ഈ രംഗത്തേക്ക് വരാൻ സാധിക്കത്തുള്ളൂ. സിനിമയായി ബന്ധപ്പെട്ട് പല ആൾക്കാരും പറഞ്ഞു കഴിഞ്ഞു
Which state is liqiour capital of india ?? Kerala liqiour revenue only 3% only .some state 21% & 20 % etc which state daily collect 126 crore please search? ##Kerala external export 7.8 billion dollar , source:- central gov import export web site niryat.
തൊഴിലുറപ്പ് സ്ത്രീകൾ ന്ന് സ്ത്രീകൾ ഉണ്ടോ.... പുരുഷൻ മാരും ഉണ്ട് തൊഴിലുറപ്പ് പണിക്കു... പിന്നെ white collar ജോബ് ചെയ്യുന്നവർ എല്ലാം മാന്യരാണെന്നു വരുത്തി തീർക്കരുത്... മാന്യമായി എല്ലാ ജോലിയും ചെയ്യാം.. ഒരു വാക്ക് സമയത്ത് ഉപയോഗിക്കാൻ പഠിക്കുക *No*.... എല്ലായിടത്തും ചൂഷണം ഉണ്ട്...
@@manjimaviswam2857 തൊഴിലുറപ്പ് സ്ത്രീകൾ എന്ന് പ്രേത്യേകം പറയാൻ കാരണം അവർക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ. ഉണ്ടെങ്കിലും തൊഴിൽ സ്ഥലത്ത് അവർ ഫുൾ ഹാപ്പി ആണ് 😀😀ഒരു പറ്റം സ്ത്രീകൾ ഒത്തുചേർന്ന്.. സന്തോഷത്തോടെ ഒരുമയോടെ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അവർക്ക് തൊഴിലിടങ്ങളിൽ പീഡനങ്ങൾ ഇല്ല.. വാതിലിന് മുട്ടൽ ഇല്ല വഴങ്ങിയാലെ തൊഴിൽ ഉള്ളൂ എന്ന അവസ്ഥയില്ല അപ്പോൾ അവരെ ഓർത്തു എനിക്ക് ഈ നടിമാരെ താരതമ്യം ചെയ്യുമ്പോൾ അസൂയതന്നെ ആണ് അത് നിങ്ങൾ ഉദ്ദേശിക്കുന്ന അസൂയ അല്ല.... അഭിമാനവും തോന്നുന്നു....
@@manjimaviswam2857 എന്താണോ ഞാൻ അർത്ഥമാക്കിയത് എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലെങ്കിൽ വെറുതെ പ്രതികരിച്ചിട്ട് കാര്യമില്ല.... ഇവിടെ സമത്വം വിളമ്പിയിട്ട് കാര്യമില്ല.. കാരണംഞാൻ.. സമത്വത്തെ കുറിച്ച് പരാമർശിചിട്ടെ. ഇല്ല.. ഞാൻ അറിയുന്ന തൊഴിലുറപ്പിനു പോകുന്ന സ്ത്രീകൾ ആത്മഭിമാനത്തോടെ. ജോലി ചെയ്യുന്നവരാണ് എന്ന് മാത്രമാണ് അർത്ഥം.. അതിന് നിങ്ങൾ കണ്ടെത്തിയ പുതിയ മാനം എന്താണെന്ന് എനിക്ക് മനസിലായില്ല
@@manjimaviswam2857 ഓഹ് പിന്നെ no.. ഈ വാക്ക് ഉപയോഗിക്കാത്തവരാണോ സിനിമ മേഖലയിൽ ഉള്ളവർ.. എല്ലായിടത്തും ചൂഷണം ഉണ്ട് പക്ഷേ ഈ മേഖലപോലെ എല്ലാവരെയും ഏത് സമയത്തും പീഡിപ്പിക്കുന്ന ഏത് മേഖലയാണ് വേറെ ഉള്ളത്
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
Cinema ഒരു ആർട്ട് ആണ് ബസ്സിനസ് ആണ്...അവിടെ നല്ല സ്ത്രീകൾക്ക് പണി എടുക്കാൻ പറ്റുന്ന ഒരു സ്ഥലം ആക്കി മാറ്റണം അല്ലോ...സിനിമ അഴിക് ചാൽ ആണെങ്കിൽ സിനിമ നടന്മാർ അഴുക്ക് ചാലിൽ ജീവിക്കുന്നവർ ആണ്...
yes..നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@@dk76dk അപ്പോള് ഒരു സ്ത്രീ ക്ക് മനുഷ്യൻ എന്ന നിലക് അവകാശങ്ങൾ ഇല്ല എന്നാണോ??... പിന്നെ...കിടന്നു കൊടുത്താലേ സിനിമ കിട്ടു എങ്കിൽ ...അതിൻ്റെ അണിയറ പ്രവര്ത്തകര് അതു തുറന്നു പറയണം...ചോദ്യങ്ങൾ വരുമ്പോൾ...ഇവർ മനയന്മാർ അല്ലെങ്കിൽ വേറെ ആർക്കും...കുഴപ്പം ഇല്ല...പക്ഷെ മാന്യത അഭിനയിക്കുമ്പോൾ ആണ് പ്രശ്നം...കിടന്ന് കൊടുത്താലേ അഭിനയിപ്പിക്കൂ എന്ന് ഡയറക്ടർക്ക് അല്ലെങ്കിൽ അതിലെ മെയിൻ നായകനോ...അങ്ങനെ അവസ്യം ഉള്ളൂ സിനിമ പ്രവർത്തകനോ...സമൂഹത്തിൻ്റെ മുമ്പിൽ പച്ചയ്ക് പറഞ്ഞ് കൂടെ...എൻഡിൻ ആണ് ഈ പോയി മുഖം....
Abvery big Salute to Parvaty. She is such a Great ,Beautiful , Educated, Very well spoken Actress. She is A GIFT TO CINEMA WORLD!!! These Buggers ( worse than wild Animals) didn't spare her also????????????. Shame on you Buggers😮😮😮😮
ചില നടിമാർ സിനിമക്കും പണത്തിനും പ്രശസ്തിക്കും വേണ്ടി എല്ലാത്തിനും നിന്നുകൊടുക്കും പിന്നീട് ഇതെല്ലാം കുറയുമ്പോൾ പീഡിപ്പിച്ചേ മീറ്റൂ ഇക്വാളിറ്റിയില്ല നായകന്മാരുടെ പ്രതിഫലമില്ലാ എന്നൊക്കെ വിളിച്ചു കൂവും.
ഒരു സ്ത്രീയെ ഭലം പ്രയോഗിച്ച് ലൈംഗികമായി പീഡ്ഡിപ്പിക്കുന്നത് തെറ്റാണ് അതിൽ നമ്മുക്ക് ഖേദവും ഉണ്ടാവും, എന്നാൽ പണത്തിനോ അവസരത്തിനോ വേണ്ടി പുരുഷൻ്റെ ലൈംഗിക താൽപ്പര്യത്തിൻ വേണ്ടി വഴങ്ങുന്നത് ശെരിയല്ല. എനി സ്വന്തം ഇഷ്ടപ്രകാരം വഴങ്ങി പിന്നീട് അതിൽ ഇരവാദം ഉയർത്തുന്നതിൽ അർത്ഥമില്ല . അത്തരം കാപാലികന്മാരെ അപ്പോൾ തന്നെ പൊതു സമൂഹത്തിൻ മുന്നിൽ തുറന്ന് കാട്ടണം.
ചാൻസിനു വഴങ്ങി കൊടുക്കണമെന്നൊരു കീഴ് വഴക്കം ഉള്ളത് മാറണം, സ്ത്രീകളെ എന്തോ ഉപഭോഗ വസ്തുവായി കാണുന്ന പരിപാടിയാണ് നിർത്തേണ്ടത്. അവരുടെ ശരീരം ഒരു ശാപമായി പോലും പലർക്കും തോന്നുന്ന അവസ്ഥയാണ് പലർക്കും ഇതുണ്ടാക്കുന്നത്. എടോ നിസ്സഹായത മുതലെടുപ്പാണ് നടത്തുന്നത് അത് തെറ്റാണു.
ഒരാൾ ഒരു കുന്തവും കയ്യിൽ ഇല്ലാതപോഴാണ് സ്വന്തം കഴിവിൽ വിശ്വസിച്ചു തൊഴിൽ കണ്ടെത്തുന്നത് അവിടെ ഇതൊക്കെ ആണെങ്കിൽ സഹിച്ചു ആണേലും നേടുന്നവരുണ്ടാകും.. പക്ഷേ ഒരു തൊഴിൽ മേഖലയിലും ഇത്തരം ചൂഷണം...അനുവദിക്കരുത്.. ഒരു സ്വതന്ത്ര രാജ്യമായി ഇത്ര കലം കഴിഞ്ഞിട്ടും ഇതൊക്കെ ഇത്തരത്തിൽ ചർച്ചയായും..നിങ്ങളെ പോലെ ഉള്ളവരുടെ ഇത്തരം അഭിപ്രായങ്ങളെയും നില നിൽക്കുന്നുവെങ്കിൽ ..തല കുനിച്ചു നിൽകുക അല്ലാതെ എന്ത 😢😢😢
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@@KrishnadasvkDas നിനക്ക് മനസ്സിലാവില്ല കാരണം നിന്റെ കണ്ണിൽ നിവർത്തി കേടും പിഴക്കാനുള്ള ലൈസൻസ് പോലെ ആയിരിക്കും, പെണ്ണിനെ ഭോഗിക്കാൻ മാത്രമെന്നു വിചാരിക്കുന്ന ചെറ്റകളെ താങ്ങുന്നതും വല്യ മാന്യതയല്ല, കുറച്ചുകാലം മുന്നെവരെ നിന്നെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരായിരുന്നു സമൂഹത്തിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്, മിച്ചമുള്ള ഇതുപോലത്തെനേം നമ്മൾ അതിജീവിക്കും.
പണം പ്രശസ്തി സ്വാധീനം ആഡംബര ഭക്ഷണം ഇവയെല്ലാം കൂടുമ്പോൾ ശരീരം എന്തിനോ വേണ്ടി പരതിക്കൊണ്ടിരിക്കും അതിൽ ചില ജനുസ്സുകൾ: --- അനുകൂലമായ സാഹചര്യം ഒത്തു വരമ്പോൾ അവൻ്റെ ഉള്ളിലെ മൃഗവാസന ഉണരുകയും പ്രവർത്തിക്കുകയും ചെയ്യും അവരുടെ മുമ്പിൽ സ്ത്രീത്വങ്ങൾ വെറും ലഹരിവസ്തുവായി മാറുകയും ചെയ്യും. യോഗിയെപ്പോലുള്ളവർ അധികാരത്തിൽ വന്നാൽ ഇവരുടെയെല്ലാം സ്വത്തുവകകൾ പിടിച്ചുക്കുകയും പാവങ്ങൾക്കും പീഡിതർക്കുമായി വീതിച്ചു കൊടുക്കുകയും ചെയ്യുന്ന കാലം വരട്ടെ എന്ന് പ്രത്യാശിക്കാം. ഇത്തരത്തിൽ പിടിച്ചുക്കുന്ന വസ്തുവകകൾ ഒരു ചാരിറ്റി ട്രസ്റ്റായി സർക്കാർ മേൽ നോട്ടത്തിൽ പ്രവർത്തിക്കകയും ചെയ്താൽ കുറെയൊക്കെ മാറ്റം ഉണ്ടാവും:
അയ്യോ കഷ്ട്ടം എന്നിട്ടും വീണ്ടും അവിടെ തന്നെ കടിച്ചു തൂങ്ങി കിടക്കുന്നതെന്തിനാണെന്ന മനസിലാവാത്തത് . ആ ഫീൽഡ് അത്രയും മോശമാണെങ്കിൽ മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ സഹോ
Parvathy Thiruvoth, wow she opened her heart very sincerely, but how can't PV and his daughter Veenna Thaikandi can't open their heart and support Kerala public? Congratulations to Parvathy T. Same time shame 🫠 to PV, our Bijayan and Family including Son inlaw Mohammed Riaz.
നമുക്കും പെൺമക്കളും സഹോദരിമാരും എല്ലാം ഉണ്ട് അവരൊന്നും അവസരത്തിനു വേണ്ടി കിടന്നു കൊടുക്കില്ല. ഇവരുടെ കുടെ ഈ വകയ്ക്കു നിൽക്കാൻ നേരമില്ല പൊതുജനത്തിന് വേറേ പണിയില്ലേ.
ഇത്രയും കാലം ഇവരൊക്കെ എവിടെ ആയിരുന്നു ഇവർക്ക് പണം വേണം സെലിബ്രേറ്റി ആകണം സിനിമ യിൽ അവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമെങ്കിൽ ആ ജോലി വേണ്ടെന്നു വെച്ച് പോയാൽ പോരെ ആരും പിടിച്ചു വെക്കില്ലല്ലോ എല്ലാം കഴിഞ്ഞു ഇതൊക്കെ വിളിച്ചു പറയുന്നതിൽ അർത്ഥം ഇല്ല
പീഡിപ്പിക്കപ്പെട്ട നടിമാർ എത്രയും പെട്ടെന്ന് എച്ച്ഐവി ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് പൊതുജനങ്ങൾക്ക് മുമ്പിൽ വെക്കുക കാരണം മിക്കവാറും നടന്മാർക്കെല്ലാം എച്ച്ഐവി ഉണ്ടെന്നാണ് കേട്ട് കേൾവി... 🙏🙏🙏
ഒരു സ്റ്റേറ്റിനെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തി... അതിനെതിരെ ഒരു പെൺകുട്ടി ശബ്‌ദിച്ചാൽ.... ഉടനെ കിട്ടും പരിഹാരം... നിങ്ങൾ ഈ നാട്ടിൽ അല്ലേ ജീവിക്കുന്നത്... പക്ഷെ അവൾ കൊടുത്ത പണി.... ഇപ്പൊ മനസിലായല്ലോ.... പ്രമുഖർ നെഞ്ചിൽ പഞ്ഞി വെച്ചാൽ കത്തുന്ന അവസ്ഥ ആയില്ലേ... എല്ലാത്തിനും ഒരു സമയം ഉണ്ട്.... പുറത്ത് വരും എല്ലാം 🌷
@@sollyjohny1277 കേസ് കൊടുക്കാമായിരുന്നു... എന്തോ ആയിക്കോട്ടെ atleast 4 പേര് അറിഞ്ഞേനെ...സ്റ്റേറ്റ് നെ നിയന്ത്രിക്കുന്നത് അമ്മ അല്ലാലോ..കേസ് ഒന്നും ആകാൻ പോകുന്നില്ല എന്നാലും നമുക്ക് ഒരു സമാധാനം ഉണ്ടല്ലോ നമ്മൾ പ്രതികരിച്ചു എന്ന്...
@@jsanthosh1449 എന്നിട്ടോ.... നമ്മുടെ നാട്ടിലെ സാഹചര്യം വെച്ച് എല്ലാവരും കൂടി ഒറ്റപ്പെടുത്തി... മിക്കവാറും ആ കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ... ശത്രുവിനെ പറ്റിയ സമയത്ത് മണ്ട നോക്കി അടിച്ചു വീഴ് തണം... അത്രയും തുറന്നു പറയാൻ ധൈര്യം കാട്ടിയ ആള്... അയാളെ വെറുതെ അങ്ങ് വിടും എന്ന് കരുതുന്നുണ്ടോ..... Wait and see🌷
നാട്ടുകാരെ കാണിക്കാൻ എല്ലാം തുറന്ന് കാണിക്കുo, അപ്പൊ പിന്നെ ലവന്മാരെ എങ്ങനെ കുറ്റം പറയാൻ പറ്റും. കാര്യം കഴിഞ്ഞ് മൊതലാക്കിയിട്ട് ഇപ്പൊ ആണ് പരാതി വന്നത്... എല്ലാവന്മാരുമാടെയും മൂടി അഴിയട്ടെ
പേര് പറഞ്ഞാൽ മാത്രമേ നടപടി ഉണ്ടാകൂ എന്ന് പറയുന്നത് ശരിയല്ലേ, അതുകൊണ്ട് പേര് കൃത്യമായി പറയൂ നടപടി ഉണ്ടാകും, ഇതിപ്പോൾ എല്ലാ കഷ്മലെന്മ്മാരും രക്ഷപ്പെടുന്നു, പേര് പറയാൻ രണ്ടു പേര് മാത്രമേ മുന്നോട്ട് വന്നിട്ടുള്ളൂ എന്നോർക്കുക, ple പേരുകൾ പറയുക 🙏
📝സർക്കാരിന് ഉദ്ദേശം പഠനം ആയിരുന്നു. 1 കോടി നികുതി പണം കൊണ്ട് പഠിച്ചു. പഠനം മാത്രമായിരുന്നു ലക്ഷ്യം! ഇത്തിരി മസാല ഒകെ കിട്ടി😋അവർക്കു സന്തോഷം! മീഡിയ അതിനേക്കാൾ ഹാപ്പി ! ഒരാഴ്ച ആറാടിയ്ക്കാൻ ഉള്ളത് കിട്ടി ഇത്തിരി വിഷമം ഉണ്ടായത് ക്ലബിന് മാത്രം ആണ്. ഒരല്പം ഒന്ന് ആരേലും ബോധിപ്പിയ്ക്കാൻ ചെയ്യാൻ വേണ്ടി തുനിഞ്ഞാൽ പോലും ക്ലബ് നടത്തി കൊണ്ട് പോകാൻ ആളെ (🐓) കിട്ടാതെ വരും.. അപ്പോൾ പിന്നെ ഒന്നും ചെയ്യാൻ ഇല്ല. മാനമല്ല വലുത് ജോലിയാണ് എന്നുള്ള ഒരു ലൈൻ ആണ് സിലിമേൽ എന്നുള്ളതിനാൽ ആരും ഭയപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ധൈര്യമായി ക്ലബ് മുന്നോട്ടു കൊണ്ട് പോകാം 😎 അപ്പൊ പ്രശ്നം എന്താന്ന് വച്ചാൽ വർഷം മലയാളികൾ 150 ഓളം സിനിമകൾ കാണാൻ കയറുന്നുണ്ട്. ഭൂരിഭാഗവും പൈസ നഷ്ടപ്പെടാറാണ് പതിവ്. ഏതാണ്ട് അതുപോലെ ആ ഒരു കോടിയും പോയി എന്നങ്ങു വിചാരിച്ചാൽ പോരേ? ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ചവറ്റു കൊട്ടയിൽ എറിയുക. ഉപയോഗ ശൂന്യമായത് ഒഴിവാക്കുക തന്നെ വേണം Nb: ഒരു നാലഞ്ചു മാസം ജനങ്ങൾ തിയേറ്ററിൽ കയറാതെ ഇരുന്നാൽ തീരും ഇവന്മാരുടെ കഴപ്പ് #HemaCommitteeReport #🐓🐓🐓🐓 Sd: stalker
സിനിമ ഇല്ലെങ്കിൽ മലയാളിക്ക് ജീവിക്കാൻ പറ്റില്ലേ? സിനിമ ഉണ്ടാവുന്നതിനും മുമ്പ് മലയാള സംസ്കാരവും മാതാപിതാക്കളും പാരമ്പര്യവും അച്ഛന് പിറന്ന മക്കളും. ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ നടക്കുന്നതായി തെളിയിക്കപ്പെട്ട ഈ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ അടുത്ത തലമുറയിൽ ഉള്ളവർ അഛനു പിറന്നവർ ആവുമെന്ന് ഉറപ്പു പറയാമോ? ആലോചിക്കുക. നിങ്ങളുടെ പേരക്കിടാങ്ങളെയോ കുട്ടികളെയോ പറ്റി ഒക്കെ കൂടി ആണ് പറയുന്നത്. ലോകം.മൊത്തം പിഴച്ചാലും.. നിങ്ങൾക്ക് പിഴക്കേണ്ടെങ്കിൽ പിഴക്കാതിരിക്കാം! പിന്നെ മറ്റുള്ളവർ നിങ്ങളെ ആദരിച്ചും സ്നേഹിച്ചും ഒളിപ്പിച്ചും നിങ്ങളുടെ പിന്നാലെ വരും.
അല്ല അപ്പൊ നിന്റെ പെങ്ങൾ നല്ലയൊരു അഭിനയത്രി ആണേൽ കുഞ്ഞേ നീ തൊഴിലിടങ്ങളിൽ ഒന്നും പോകരുത് 90% ഈ മേഖലയിൽ ചൂഷണമാണ് എന്ന് പറഞ്ഞു അടുക്കളയിലിട്ട് കതകടക്കുമോ? ഇവിടെ ആണിന്റെ ശുമ്മാണി ചെത്തി പട്ടിക്ക് കൊടുക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ,, മാന്യമായി ജോലി ചെയ്യാനുള്ള അവകാശം മാത്രമാണ് ചോദിച്ചത്. കഴിവ് ഉള്ള ഒരുപാട് ആളുകൾ ഇന്നും ഉയർന്നു വരാത്തത് ശരീരം കൊടുക്കണമെന്ന വ്യവസ്ഥ കാലങ്ങളായി ഉള്ളത്കൊണ്ടും നിന്നെപ്പോലെ തന്നെ കുറച്ചാളുകൾ ഒന്നും മിണ്ടാതെ എല്ലാം പെണ്ണിന്റെ കൊഴപ്പമെന്ന ചാപ്പയാടി പേടിച്ചുമാണ്. കുറെ നടിമാർ നിർത്തി പോയിട്ടും കാലക്രമേണ മൗനം പാലിച്ചകൊണ്ടുമാണ് ഇതെല്ലാം സർവ്വസമാധാരണം എന്ന രീതിയിൽ മുദ്രകുത്തപ്പെടുന്നത് , ഇപ്പൊ നിന്റെ സ്വന്തം ഭാര്യ നല്ലൊരു നടിയായിട്ടും ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് വെച്ചോ നീ അവരുടെ അഭിനയം അവിടെ വെച്ച് വേണ്ടാന്നു വെപ്പിച്ചു എന്നുതന്നെയിരിക്കട്ടെ എങ്കിലും നിനക്ക് അത് ചെയ്തവരോട് സ്നേഹം ആരിക്കുമോ?. കലാകാരി ആയതുകൊണ്ട് നീ നിന്റെ ഭാര്യെ പെഴയെന്നു മുദ്ര കുത്തുമോ, നീ ചിലപ്പോ നിയമ നടപടികൾക്ക് പോയി എന്ന് വെച്ചോ അപ്പോൾ എന്തായിരിക്കും അവസ്ഥ? ഇങ്ങനെപോയി നീതി മേടിച്ച എത്ര പേരെ അറിയും. ഈ നടക്കുന്നത് ഒരു ശുദ്ധി കലാശത്തിന്റെ തയാറെടുപ്പ് മാത്രമാണ് രോഷം കൊള്ളാമെങ്കിൽ എന്റെ അമ്മയോ ഭാര്യയോ ആ സ്ഥാനത്തേക്ക് വന്നാലേ ഒള്ളു എന്നൊന്നും വാശിപിടിക്കല്ലേ ഇങ്ങനെയുള്ള ചിന്താഗതി എന്നും പീഡകന്റെ വളം.
@@vinodesthappan5068സാധാരണ പാവപ്പെട്ട സ്ത്രീകൾ അവരുടെ കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനോ അവരുടെ ജീവിത ചെലവിനോ തുണി അഴിച്ചാൽ വ്യഭിചാരം സിനിമ നടികൾ തുണിയഴിച്ചാൽ😂😂😂
ഇവർ ഓക്കേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായ ടൈമിൽ തന്നെ ഇത് ഓക്കേ പറയണം ആയിരുന്നു.. ഇത് ഇപ്പോൾ അവർ ചെയ്യുന്നതിലും തെറ്റ് ഉണ്ട് എല്ലാം കഴിഞ്ഞിട്ട് വലിയ സിനിമ നടി ആയിട്ട് വിളിച്ചു പറയുന്നു. അപ്പോൾ ഇതിൽ നിന്നും മനസ്സിൽ അയക്കേണ്ടത്. അവർക്ക് അന്ന് എന്തും കൊടുത്ത് വലിയ നടി ആവുക എന്ന് തന്നെ ആയിരുന്നു ലക്ഷ്യം.. അന്ന് തന്നെ പ്രതികരിച്ചവർക്ക്. ബിഗ് സല്യൂട്ട്
Oru beginner paranjaaaal ithra loud aaaayi ellaaavarum sradhikkumaaayirunno. Paranja ethra per field il und. Cinema enna oru dream passion aaanungale pooole pennungalkkum und.
@@anikak99സുഹൃത്തേ.. മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ ഒന്നു പോയ് നോക്ക്.. അവരുടെ industry, agriculture, education system ഒക്കെ കാണു... എല്ലാവരും വളരെ മുന്നേറി... നിങ്ങൾ മാത്രം കമ്മ്യൂണിസം കളിച്ചു കളിച്ചു വളരെ പുറകിലായി പോയി സുഹൃത്തെ...
എന്തുകൊണ്ട് അന്നും പേര് വെളിപ്പെടുത്തുകയോ ആ ക്രൂരതയ്ക്കെതിരെ പരാതിപ്പെടുകയും അവരെ ശിക്ഷയ്ക്ക് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നില്ല നിലനിൽപ്പിനുവേണ്ടി അത് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ ദുഷ്ട കൂട്ടങ്ങൾ പിന്നെയും ഒരു ആവർത്തിക്കും പല മക്കളും ഇതിന് വിധേയരാകും
തനിക്ക് സംഭവിച്ച ദുരവസ്ഥ മറ്റുള്ളവർക്ക് സംഭവിക്കാതെ ഇരിക്കാൻ കാണിച്ച ചങ്കൂറ്റം സമ്മതിച്ചു.. ഫീൽ proud of Parvathi. എങ്കിലും ഈ നരാധമൻ മാരുടെ പേര് വെളിപ്പെടുത്തണം. കാര്യം സദ്ധിക്കാൻ ഇഷ്ടത്തിന് നിന്ന് കൊടുത്തിട്ട് ഒരു പൊസിഷൻ ലിനെതിയിട്ടു കുറ്റം പറയുന്നത് ശരിയായ രീതി അല്ല എന്ന് തോനുന്നു
ആദ്യം ചെന്നപ്പോഴേ കാര്യം പിടികിട്ടിയില്ലേ, പിന്നെന്തിനാ അങ്ങോട്ടേക്ക് പോകുന്നത് സംവിധായകനും നടന്മാരും മേലെ കേറുന്നിടത്തേയ്ക്ക്...😂😂😂 റോൾ കിട്ടി പണം കിട്ടി ഫെയ്ം കിട്ടി.. ഇപ്പോൾ ഒട്ടും അന്തസ്സില്ലാത്ത കുറെ പരാതികൾ... നല്ല പെൺകുട്ടികൾ ധാരാളം ഉള്ള നാടാണ് കേരളം.. അവർ ജോലി ചെയ്യുന്നു, ശമ്പളം വാങ്ങിക്കുന്നു, സ്വന്തം കുടുംബം നോക്കുന്നു അന്തസ്സായി ജീവിക്കുന്നു❤
കൊടുത്തു നേടി അനുഭവിച്ചു, ഇപ്പോൾ മോങ്ങുന്നു, ആദ്യം പ്രാവശ്യം തന്നെ പോയി പണിനോക്കാൻ പറയാൻ പറ്റാത്തത് എന്ത് കൊണ്ട് അപ്പോൾ എല്ലാ വേണം പണവും പ്രശസ്തിയും ആയിക്കഴിയുമ്പോൾ ദുരഭിമാനും സത്യം പറഞ്ഞാൽ പുച്ഛം വെറും പുച്ഛമാണ് നിങ്ങളോട്
ആദ്യമായി ചൂഷണം ചെയ്യപ്പെടുമ്പോൾ ഉള്ള അവരുടെ age.... തെറ്റും ശരിയും മനസ്സിലാക്കാൻ കഴിയാത്തതാണെങ്കിൽ.... ഇരയായ സ്ത്രീകളെ കുറ്റപ്പെടുത്താനാകില്ല..... നമ്മുടെ മക്കളും ആ age കഴിഞ്ഞു വരുന്നതാണ്.... അപ്പോൾ വലിയ ബുദ്ധിയൊന്നുമില്ലെങ്കിലും വിവേചിച്ചറിയാൻ കഴിയും.... ആരും ചൂഷണം ചെയ്തോ എന്ന് പറഞ്ഞു നിന്നുകൊടുക്കില്ലല്ലോ...... വേട്ടക്കാർ അവർ ക്രിമിനൽസ് തന്നെയാണ് ഏതു സാഹചര്യത്തിലും..... അത് വളച്ചൊടിക്കേണ്ട കാര്യമില്ല.
Parvathy was not exploited. She boldly prevented whoever advanced to her.. don’t make stories that she was used ,with that heading to get views dear ‘Crime Nandakumar.She is the only educated lady in Malayalam film to come out this much boldly
There are a lot of highly educated women in Malayalam industry.A woman must know how to keep her body holy . All these girls are not rape victims. They walked towards that deal and now shedding crocodile s tears . Let Parvati travel from kochi to Quilon in a bus . When it halts for a tea . Can she find a toilet ? Govt must work for common people first . Ok
That interview she truely said that i have been sexually harassed by my colleagues. Yes. I have... But she didn't explain, that's verbal or other things.
WOW! You are the GIRL. You are the super star @# Parvathi. You qualify the superstar label. You qualify to be the AMMA leader. If I see you in person I want to give you a big salute and hug People Parvathi is a shining example of honesty and bravery among women in the entertainment industry. She is one of the few who openly admits to facing challenges and making sacrifices to protect her reputation and success. It is crucial for more women like Parvathi to come forward and share their experiences, as this is the only way real change can happen. Instead of supporting actresses who claim to have a clean image, the public should rally behind young women who are speaking out against injustice. By boycotting movies that do not support these brave individuals, we can send a powerful message to the industry. It is time to demand respect for all women in the entertainment business. Let us celebrate the courage of girls like Parvathi, Rema, and others who are standing up for what is right. It is time to take a stand and support those who are fighting for a better, more inclusive industry.
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
സിനിമ അല്ലാതെ ഈ ലോകത്തു വേറെ ഒരു ജോലിയും സ്ത്രീകൾക്ക് ഇല്ലെപിന്നെ എന്തിനു ശരീരം കൊടുത്തു അഭിനയിക്കുന്നു എന്നിട്ട് കിടന്നു ചിലക്കുന്നു പോവുന്നതിനു മുൻപ് എല്ലാവർക്കും ഇതൊക്കെ അറിയാം
ആർഭാടം കാണിച്ച് ജീവിക്കണമെങ്കിൽ ഇതുപോലുള്ള field വേണം, അതിന്റെ രുചി കിട്ടി തുടങ്ങിയാൽ പിന്നെ ഇവന്മാർ പറയുന്നത് പോലെയൊക്കെ കിടന്നു കൊടുക്കേണ്ടി വരും, ഇല്ലെങ്കിൽ ജോലിയും pokum, പഴയതു പോലെ കഞ്ഞിയും, മത്തിയും കഴിക്കേണ്ടി വരും എന്നോർക്കുമ്പോൾ depend ചെയ്യേണ്ടി വരും.........