Тёмный

'ലൈം​ഗിക വൈകൃതമുള്ള കാമഭ്രാന്തൻമാരാണ് അവർ...' ആ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പി.വി അൻവർ 

MediaoneTV Live
Подписаться 6 млн
Просмотров 224 тыс.
50% 1

'ലൈം​ഗിക വൈകൃതമുള്ള കാമഭ്രാന്തൻമാരാണ് അവർ...' ആ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പി.വി അൻവർ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@Life_is_liveon
@Life_is_liveon 9 дней назад
എല്ലാ കള്ളന്മാരും പുറത്തു വരട്ടെ രാഷ്ട്രീയവും മതവും നോക്കാതെ ശക്തമായി നടപടിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുക ഇങ്ങനെയായിരിക്കണം കേരളം
@Aysha_s_Home
@Aysha_s_Home 8 дней назад
അതെ
@joona7655
@joona7655 8 дней назад
Yes
@ctjunaid
@ctjunaid 8 дней назад
Correct ❤
@sahludheenshaz6640
@sahludheenshaz6640 8 дней назад
ഇത് ജനം ഏറ്റെടുത്താൽ നമുക്ക് നീതി നടപ്പാക്കാം ഇവർക്കു നമ്മൾ നികുതി നൽകി തന്നെ അല്ലെ പോറ്റുന്നെ 😢
@baburajankalluveettilanarg2222
@baburajankalluveettilanarg2222 8 дней назад
A Hema committee is needed to enquire about the Police Stations
@Zyx139
@Zyx139 9 дней назад
Ips കാരൻ കാല് നക്കിയപ്പോൾ തന്നേ കാര്യം പരിധി വിട്ടതാണെന്നു മനസിലാക്കിയവർ ഉണ്ടോ
@rasheedagthia8292
@rasheedagthia8292 8 дней назад
Yess. True
@artvkd
@artvkd 8 дней назад
ഈ നക്കൽ കാലങ്ങളായി നടക്കുന്നതാണ്
@rajagopalsukumarannair4206
@rajagopalsukumarannair4206 8 дней назад
Sir..... വിടരുത്.... ഏതായാലും തുടങ്ങി വച്ചു.. All the best.. . 🙏🏻🙏🏻🙏🏻❤️✋🏻
@Aysha_s_Home
@Aysha_s_Home 8 дней назад
ഒരു തെറ്റും ചെയ്യാത്ത പാവങ്ങൾ എത്ര പേർ ജയിലിലുണ്ടാവും😢😢😢
@Aysha_s_Home
@Aysha_s_Home 8 дней назад
അൻവർ ഒരിക്കലും നിലപാട് മാറരുത് അതു വലിയ തിരിച്ചടി ആയിരിക്കും 😢😢 എന്തും ചെയ്യാം എന്നാവും ഇവർക്ക്🙏🏼
@hydermohamed3742
@hydermohamed3742 8 дней назад
അൻവർക്ക് പറയാൻ പരിമിതിയൊന്നുമില്ല
@maabdhurahman8512
@maabdhurahman8512 9 дней назад
ഒരു ജനപ്രതിനിധി എങ്ങനെയാവണം എന്താവണം എന്നുള്ളതിന്റെ നേർക്കാഴ്ചയാണ് പുത്തൻവീട്ടിൽ അൻവർ👍👍👍
@greenstar3745
@greenstar3745 9 дней назад
മൈരാണ്. ഇത്രയും കാലം ഇവാൻ ഏതു 🌹റ്റിൽ ആയിരുന്നു 8 കൊല്ലം ആയി ആഭ്യന്തരം നപരനാറിയുടെ കയ്യിൽ
@abrahamlonappan1988
@abrahamlonappan1988 8 дней назад
ഉവ്വേ.മാന്യൻ sdpi ചാരൻ
@mohammedriyas3788
@mohammedriyas3788 8 дней назад
പോ പൊലയാടി തീട്ട കുരിശെ​@@abrahamlonappan1988
@mubashirkozhisseri1894
@mubashirkozhisseri1894 8 дней назад
​@@abrahamlonappan1988പേര് കണ്ടാൽ സുടാപ്പി ആക്കുന്ന നീ ഒരു കൃസങ്കി തന്നെ എന്ന് തെളീച്ചു. പിന്നെ അൻവർ ഒരു മുസ്ലിം യുവാവിനെ കൊന്ന കേസിൽ പ്രതി ആണ്. അത് കൊണ്ട് അൻവർ സങ്കി ആവുമോ. കമ്മികളിൽ കമ്മി ആയ അൻവർ സങ്കികൾക്ക് കുഴലുത് നടത്തുന്നവരെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളി അല്ലെ.
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol 8 дней назад
നിങ്ങൾ കാമ പോലീസിന്റെ ചരനാണോ അതോ കൃസങ്കിയോ ​@@abrahamlonappan1988
@AliMon-z1h
@AliMon-z1h 8 дней назад
ഇതാണ് സഖാവ് അഭിനന്ദനങ്ങൾ ഒരുമാസം മാധ്യമങ്ങൾ ഞങ്ങളുടെ കൂടെനിക്ക് ഞങ്ങൾ കാണിച്ചുതരാം
@Muhammedshammas-i8z
@Muhammedshammas-i8z 2 дня назад
ചാനലുകൾക്ക് നല്ല പെരുന്നാള്..🤪🤣🤣
@Remy-sb7cd
@Remy-sb7cd 9 дней назад
അൻവർ രോമാഞ്ചം 🔥🔥🔥
@user-hf4pt3yp7u
@user-hf4pt3yp7u 9 дней назад
അൻവർ സാഹിബ് പറഞ്ഞ കാര്യങ്ങൾ നുറ് ശതമാനം കറക്റ്റാണ്
@afsalafzi1303
@afsalafzi1303 8 дней назад
Sagavu 😊
@Mr_nobody2.1
@Mr_nobody2.1 8 дней назад
Sahibo..sagavooo..aarumavatte pulli parayunnathilm karyam und
@Remy-sb7cd
@Remy-sb7cd 8 дней назад
കമവേറികളായ പോലിസികരുടെ പെണ്മക്കളും ശ്രദ്ദിക്കണം.. അവർ നിങ്ങളെ ഉപയോഗിക്കുന്നങ്കിൽ MLA യെ അറിയിക്കുക
@Hamnuuu__00
@Hamnuuu__00 9 дней назад
Ee വാർത്ത കേട്ട് കടലോളമാണ് മനസ്സിൽ തീ കത്തിയത്....
@Tristar-1080
@Tristar-1080 8 дней назад
അതെന്താ നിന്റെ വീട്ടിലെ സ്ത്രീകൾ സ്വർണം കടത്താറുണ്ടോ?.
@Shiji-r1v
@Shiji-r1v 7 дней назад
അതേയതേ തടി ഒരാഴ്ഛയായി തടി വിറയ്ക്കുന്നു സത്യം
@marvanking4351
@marvanking4351 8 дней назад
ഇത്തരം സത്യങ്ങൾ വിളിച്ചു പറയാൻ.. ഇനിയും അറിയാത്തവരെ അറിയിക്കാൻ ദൈവം നിയോഗിച്ച അവതാരമാണ് ഈ പീ വീ അൻവർ..💪
@javadjavad3874
@javadjavad3874 9 дней назад
താങ്കൾ ഇതുവരെ പുറത്ത് വിട്ട വെളിപ്പെടുത്തലുകളിലെ കഥാപാത്രങ്ങൾക്കെതിരെ ഈ ഗവൺമെൻ്റും, പാർട്ടിയും മുഖ്യനുമൊക്കെ എന്ത് നടപടി എടുത്ത്
@Aysha_s_Home
@Aysha_s_Home 8 дней назад
അങ്ങിനെ ഒരാളുണ്ടൊ?🤔🤔
@usmankalakkal8290
@usmankalakkal8290 8 дней назад
പുണ്ണാക്
@HameedkozhiMannarmala-hx2by
@HameedkozhiMannarmala-hx2by 8 дней назад
ഒന്നും പ്രതീക്ഷിക്കേണ്ട
@AshrafMA-h8s
@AshrafMA-h8s 8 дней назад
ഒലക്ക ഇവന്മാരെ വെറുതെ വിടും അവരെ തൊട്ടാൽ തൊട്ടവർ നെട്ടോട്ടുമോടും '
@AshrafMA-h8s
@AshrafMA-h8s 8 дней назад
ഒരിക്കൽ ഒരു കൊച്ചു പെൺകുട്ടിയെ വെട്ടി വെച്ചു കൊന്ന ഒരു വമ്പനെ തിരേയും അന്നത്തെ സർക്കാരി നേതിരേയും സമരം നടത്തിയ വർ പിന്നിട് അവർ അധികാരത്തിൽ വന്നപ്പോൾ അയബെ ഉന്നത സ്താനത്ത് കുട്ടിയിരുത്തി യത് ' ഇപ്പോഴും ഉണ്ട് ആ സ്ഥാനത്ത് ' അതിനെ കുറിച്ച് അൻവറിന് വല്ലതും പറയാനുണ്ടോ . ഇരുന്നു റ്റി ചില്ലാൻ സഖാക്കൻ മരെ 'കൊലക്ക് കൊടു ത്ത് എന്നിട്ട് ഇന്നിപ്പാ RSS ദു വേണ്ടി പണിയെടു ക്കുന്ന ഭരണകൂടം : 'പൂരം കലക്കി ബിജേപിക്കുവേ ണ്ട സീറ്റ് ഒ പ്പി ചു കൊടു ത്തത് കണ്ടെത ല്ലെ. സി പി എമ്മിൻ്റെ ഒരു പോകെ 😅😢😢😢😢
@abdurahiman6702
@abdurahiman6702 9 дней назад
കേരളത്തിൽ സ്ത്രീകൾ ഭയക്കണം 🙏
@moidunnigulam6706
@moidunnigulam6706 7 дней назад
കാമ കോമളന്മാരായ പോലീസ് കശ്മലന്മാർ .
@abdurahiman6702
@abdurahiman6702 7 дней назад
@@ishuzvlog 100%✅
@MALABARHISTORY
@MALABARHISTORY 9 дней назад
കേട്ടിട്ട് തന്നെ പേടിയാകുന്നു 😢😢😢
@MdAbdulla-m4b
@MdAbdulla-m4b 9 дней назад
99% പോലീസ് കാർ ക്രിമിനൽ ആണ്
@Aysha_s_Home
@Aysha_s_Home 8 дней назад
വളരെ സത്യം ആൺകുട്ടികൾ എങ്ങിനെ പുറത്തിറങ്ങി ജോലി ചെയും😢😢
@MdAbdulla-m4b
@MdAbdulla-m4b 8 дней назад
@@MALABARHISTORY എന്തിനു
@MdAbdulla-m4b
@MdAbdulla-m4b 8 дней назад
@@Aysha_s_Home പോലീസ് എല്ലാം കൊടും ക്രിമിനൽ
@rajeevrajeev2950
@rajeevrajeev2950 9 дней назад
സാദാ പോലീസ് ചില്ലറ മാങ്ങ മോഷണത്തിനേ പോകുകയുള്ളു.........
@Aysha_s_Home
@Aysha_s_Home 8 дней назад
🥴🥴🥴🥴
@user-tv3gw4cy6d
@user-tv3gw4cy6d 8 дней назад
😂
@NAA89
@NAA89 8 дней назад
😄
@BabuValil
@BabuValil 7 дней назад
😂
@TheSpidyfire
@TheSpidyfire 9 дней назад
പുതിയ പുതിയ വെളിപ്പെടുത്താൽ വരാൻ ഇരിക്കുന്നു... 😁😁
@noun9747
@noun9747 9 дней назад
ഈ ഗവണ്മെന്റ് എന്തായാലും കൂടെ ഉണ്ടാവില്ല അത് ഇപ്പൊ തന്നെ അറിയാം
@Remy-sb7cd
@Remy-sb7cd 9 дней назад
ഇദ്ദേഹത്തെ ചീഫ് മിനിസ്റ്റർ ആക്കണം🔥🔥🔥🔥
@hydermohamed3742
@hydermohamed3742 8 дней назад
വേണ്ട മുഖ്യനായാൽ മൗനിബാബ ആയെന്ന് വരും
@hydermohamed3742
@hydermohamed3742 8 дней назад
മുഖ്യനായാൽ ഇപ്പോഴത്തെ പോലെ മൗനിബാബ ആയെന്ന് വരും
@shafi1980vlogs
@shafi1980vlogs 9 дней назад
ആഭ്യന്തര വകുപ്പ് പിണറായി വിജയന്റെ കയ്യിൽ നിന്നു എടുത്ത് മാറ്റണം നട്ടെല്ല് ഉണ്ടോ സി പി എം എന്ന പാർട്ടിക്ക്
@surabhirksurabhi8772
@surabhirksurabhi8772 7 дней назад
CPM ആയ അൻവർ സാഹിബിനു പോലു മില്ലാ ആ അഭിപ്രായം. ഒരു മുഖ്യമന്ത്രിക്കു ശ്രദ്ധ എത്തുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട് കൊങ്ങീ
@shafi1980vlogs
@shafi1980vlogs 7 дней назад
@@surabhirksurabhi8772 പരിമിതി അത് Rss കാരോട് ആണ് കമ്മി 😀😀😀😀
@sidhudishujidhuvlog9245
@sidhudishujidhuvlog9245 9 дней назад
ഒരു മണിക്കൂർ തുടരാൻ അവകാശമില്ല ഇടത് സർക്കാരിന്
@SARATHKUMAR-cx8dc
@SARATHKUMAR-cx8dc 8 дней назад
അതിന് ചുണ ഉള്ള പ്രതിപക്ഷ നേതാവ് വരണം
@habeebrk
@habeebrk 8 дней назад
ജനം മൊത്തം Pv Anwar MLA യെ സപ്പോർട്ട് ചെയ്യണം
@salmahaneefa4291
@salmahaneefa4291 8 дней назад
എല്ലാ രാഷ്ട്രീയക്കാരും ഭരിക്കുമ്പോൾ ഇത് തന്നെയാ
@shafeeq568
@shafeeq568 8 дней назад
സങ്കികൾ ചുളുവിൽ വെള്ളം കയറ്റുന്നു
@surabhirksurabhi8772
@surabhirksurabhi8772 7 дней назад
പോയി പണി നോക്ക്. Anwar Sahib എന്ന പുലിക്കുട്ടി LDF ന്റെ അഭിമാനം
@SamadMufzi
@SamadMufzi 9 дней назад
അപ്പോൾ പോലീസുകാർക്ക് നിയന്ത്രിക്കേണ്ടത് ആഭ്യന്തരമന്ത്രി അല്ലേ😂
@mohamedvalkandi4585
@mohamedvalkandi4585 8 дней назад
ചങ്ങലക്ക് ഭ്രന്തായാൽ😂
@nihamin6890
@nihamin6890 8 дней назад
അങ്ങിനെ ഒരു സാധനം കേരളത്തിൽഇല്ല
@mohammednaseebt7488
@mohammednaseebt7488 8 дней назад
RSS alle ath
@hydermohamed3742
@hydermohamed3742 8 дней назад
ആരാ മുഖ്യൻ ഡിപ്പാർട്ട്മെന്റാണോ rss ആണോ വേണ്ടിടത്തു ചുമ്മാ വാ തുറന്നാലല്ലേ മനസ്സിലാകൂ പാണർ പാടി നടക്കുന്നുണ്ട് പക്ഷെ മ്മളൊന്നും കാണുന്നില്ലേ
@preethasimon
@preethasimon 8 дней назад
Exactly.. Home ministry failed😅
@mohammedsadiq1668
@mohammedsadiq1668 8 дней назад
അൻവർ നിങ്ങളാണ് യഥാർത്ഥ ഹീറോ 👍👍👍
@shafi1980vlogs
@shafi1980vlogs 9 дней назад
ആരുണ്ട് കൂടെ സി പി എം എന്ന പാർട്ടി😅😅😅😅😅പിന്നെ ആരാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി 😅😅😅
@PrasadKp-n4g
@PrasadKp-n4g 8 дней назад
Daa kunne vivarsm illsthavane,alla kariyavum minister ariyenam annulla
@shij8536
@shij8536 8 дней назад
​@@PrasadKp-n4gArinna kaaryangalkku enthu nadapadiyeduthu ??
@kammukammupandikasala2419
@kammukammupandikasala2419 9 дней назад
അൻവർ 💯💯💯💯👍🏻
@MuhammedAli-eg1is
@MuhammedAli-eg1is 8 дней назад
സത്യവും അസത്യവും വേർതിരിച്ചു കാണാൻ കഴിയണം അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@dailymeadia
@dailymeadia 9 дней назад
Police തലപ്പത്ത് സിഎം അല്ലെ ഇപ്പോളും ഡിസ്മിസ് chayaalo എന്ത് കൊണ്ട് ചെയ്യുന്നില്ല
@jithumani1293
@jithumani1293 8 дней назад
Ips നെ dismiss ചെയ്യാൻ state ന് പറ്റില്ല, അതിന് കുറെ ചടങ്ങുണ്ട്..
@hydermohamed3742
@hydermohamed3742 8 дней назад
​@@jithumani1293ശശി ശുദ്ധനാണോ
@HameedkozhiMannarmala-hx2by
@HameedkozhiMannarmala-hx2by 8 дней назад
പോലീസ് തലപ്പത്ത് RSS ആണ്
@Wo_wo_254
@Wo_wo_254 8 дней назад
Cm nu pattum
@anzar703
@anzar703 8 дней назад
കോപ്പിലെ പാർട്ടി
@JamsheerIppan
@JamsheerIppan 9 дней назад
പുറകിൽ ഉള്ള ആളുകളെ നോക്കു അവർക്ക് എന്തൊക്കെ തോനുന്നു
@nazarkdr8019
@nazarkdr8019 9 дней назад
എന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഞാൻ തന്നെ നാണം കെട്ടു പോവുകയാണ് എകെജി പടുത്തുയർത്തിയ ഈ പാർട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്
@Ssssdghhh9130
@Ssssdghhh9130 9 дней назад
😂
@Ssssdghhh9130
@Ssssdghhh9130 9 дней назад
Rkg
@Ssssdghhh9130
@Ssssdghhh9130 9 дней назад
Rkg
@artvkd
@artvkd 8 дней назад
​@@Ssssdghhh9130ഉരുകുന്ന നെയ്യാണോ 😂
@hydermohamed3742
@hydermohamed3742 8 дней назад
ആ കമ്മ്യൂണിസ്റ്റ്കാരുടെ നിലപാടും ചങ്കുറപ്പും കണ്ടിട്ടാണ് ഞാനും ഇതിൽ കൂടിയത് അന്നൊരു സഖാവ് പറഞ്ഞു ഇ.എം.എസ് തെറ്റ് ചെയ്താൽ അദ്ദേഹത്തെയും പുറത്താക്കും എന്ന് അന്നൊക്കെ നേതാക്കന്മാരുടെ വീരെതിഹാസം ആരും പാടി നടക്കാറില്ലായിരുന്നു അവർ അങ്കം ജയിച്ച ചേകവർ തന്നെയായിരുന്നു ഇന്ന് പാണർ പാടി നടക്കുന്നു ചേകവർ ഉറുമിയും വാളും പൂജക്ക്‌ വെച്ച് മുറിക്ക് പുറത്താണ്
@suresht7188
@suresht7188 8 дней назад
നിങ്ങളെ ദൈവമാണ് mla ആക്കിയത്.
@sidhudishujidhuvlog9245
@sidhudishujidhuvlog9245 9 дней назад
രാജി വെച്ച് പുറത്ത് പോ പിണ റായി 😮
@LathifLathi-z3v
@LathifLathi-z3v 9 дней назад
അൻവർ sir big salliyut അൻവർ sahib ഇല്ലങ്കിൽ ,,, ഒന്നും പുറത്തു വരില്ല
@MdAbdulla-m4b
@MdAbdulla-m4b 9 дней назад
മലപ്പുറം ജില്ലയിലെ ലീഗ്ന്റെ 11 ലീഗിന്റെ mla മാർ എവിടെ,, ഉറങ്ങുകയാണോ
@muhsinasathar
@muhsinasathar 9 дней назад
കല്യാണങ്ങൾക്ക് പിന്നെ ആര് പങ്കെടുക്കും . കുട്ടൻ ബിരിയാണിയുടെ ടേസ്റ്റ് അറിയാത്തത് കൊണ്ടാണ് 😊
@AmbraZzz312
@AmbraZzz312 8 дней назад
ബിജെപി നേതാക്കളുടെ ആസ്സനം മണത്തു നോക്കാൻ പോയിട്ട് ഉണ്ടാകും 😂
@Abdulaziz-wr6te
@Abdulaziz-wr6te 8 дней назад
ലീഗ് ഇതിനു മുമ്പ് ഇതെല്ലാം പറഞ്ഞതാണ്... ഇപ്പോൾ കൂടെയുള്ളവർ ഗതികേട് കൊണ്ട് പറഞ്ഞു പോയതാണ് അത് maadimangal ഏറ്റെടുത്തു
@MdAbdulla-m4b
@MdAbdulla-m4b 8 дней назад
@@Abdulaziz-wr6te പറഞ്ഞാൽ പോരാ സമരം ചെയ്തു മലപ്പുറത്തിന്റെ മക്കൾക്ക്‌ നീതി വാങ്ങി കൊടുക്കണം
@NAA89
@NAA89 8 дней назад
@@AmbraZzz312👍😄
@kehla
@kehla 4 дня назад
കേരള ജനത PV ക്ക് പൂർണ പിന്തുണ നൽകണം PV ❤❤ 👌
@jamsheerkarat
@jamsheerkarat 9 дней назад
പിണറായി വീണ മോൾക് സംരക്ഷണം കൊടുത്താണ് ഈ കോലത്തിൽ ആയത്😍
@BLAcK-TroY
@BLAcK-TroY 8 дней назад
കുറേ മൂരികളുടെ മൂലം പൊളിയും കാത്തിരുന്നോ നിനക്ക് കാണാം പാണക്കാട് നിന്ന് നിലവിളി കേൾക്കാം
@Aysha_s_Home
@Aysha_s_Home 8 дней назад
കാക്കയ്ക്കും തൻ കുഞ് പൊൻ കുഞാണ്😢 വിജയന് മക്കളോടുള്ള സ്നേഹം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ മക്കളോട് ഉണ്ടാവില്ലെ?😢😢😢
@Aysha_s_Home
@Aysha_s_Home 8 дней назад
ആൺകുട്ടികളെ എങ്ങിനെ പുറത്ത് ജോലിക്കു വിടും😢😢കാട്ടാളൻമാർ 😢😢
@doublegameghy1684
@doublegameghy1684 8 дней назад
​@@BLAcK-TroYaano? Pand daivam ennu paranh oruthan 1000 kaamukimaare oookkiyathaaano nee parayunnath?
@hydermohamed3742
@hydermohamed3742 8 дней назад
അൻവർ അയച്ചു തന്ന നാരങ്ങ തീർന്നാൽ പറയണം
@azeezakool2627
@azeezakool2627 8 дней назад
ചെറ്റത്തരം ചെയ്ത ഒരറ്റ പോലീസ് കാരനെയും കേരള ജനത വിടാൻ പാടില്ല. നല്ലവരായ പൊതുജനങ്ങൾ MLA യുടെ കൂടെയുണ്ട്
@Abudhabiuae188
@Abudhabiuae188 4 дня назад
ജനങ്ങൾ ഒന്നിച്ചുനിന്നാൽ എല്ലാം ശരിയാകും
@EqualJustice-4-all
@EqualJustice-4-all 8 дней назад
ഇത്രയും നൊട്ടോറിയസ് ക്രിമിനൽസും രതി വൈകൃതവും കൈ മുതലായുള്ള ഇത്തരം പോലീസുകാരുടെ ഭാര്യമാർ എങ്ങനെ ഇവരുടെ കൂടെ ഭാര്യമാരായി കഴിയുന്നു എന്നുള്ളതാണ് എന്നെ അതിശയിപ്പിക്കുന്ന വസ്തുത. ഈ കണക്കിന് പോയാൽ ഇവന്മാരുടെ മക്കളെ പോലും ഇവന്മാർ രതി വൈകൃതങ്ങൾക്ക് വിധേയമാക്കുമല്ലോ. ഇവന്മാർക്കൊക്കെ എയ്ഡ്സ് അസുഖം ഉണ്ടാവും. എന്തൊരു ദയനീയമായ അവസ്ഥയാണ് ഇത്തരത്തിലുള്ള പോലീസുകാരുടെ ഭാര്യമാർക്കുള്ളത് .അതുകൊണ്ട് സമൂഹത്തിലെ മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കുക. കഴിവിന്റെ പരമാവധി നിങ്ങളുടെ പെൺകുട്ടികളെ ഇതുപോലുള്ള പോലീസ് ഓഫീസർമാർക്ക് വിവാഹം ചെയ്തു കൊടുക്കാതിരിക്കുക. ഒന്നാമതായി ഇവന്മാർ ഉണ്ടാക്കുന്ന പണം മൊത്തവും അനധികൃത മാർഗ്ഗത്തിലൂടെയാണ്. അതിലുപരി ജനങ്ങളെ പലരീതിയിൽ ഇവന്മാർ ചൂഷണം ചെയ്യുന്നുണ്ട്. ഇത്രയും വിദ്യാഭ്യാസ കേരളത്തിൽ ഇതാണ് അവസ്ഥയെങ്കിൽ യുപിയിൽ പോലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. ഇതിനെക്കാളും നല്ലത് യുപിയുടെ പോലീസ് തന്നെയാണ് .
@filmynewsandgossip
@filmynewsandgossip 7 дней назад
പോലീസ്, പട്ടാളം, വണ്ടിക്കാർ, വള്ളക്കാർ,സിനിമക്കാർ, നാടകക്കാർ ആനക്കാർ ഇവരൊക്കെക്കെ പോകുന്നിടത്തൊക്കെ പെണ്ണുങ്ങൾ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട് 🤣
@EqualJustice-4-all
@EqualJustice-4-all 5 дней назад
@@filmynewsandgossip കേട്ടത് ശരി തന്നെയാണ് . ഇത് കനൽ അല്ലേ?
@musthafaputhiyakath9542
@musthafaputhiyakath9542 8 дней назад
പാർട്ടി സംരക്ഷണം തരുന്ന കാര്യമൊക്കെ വിട്ടേക്ക് ... വേറെന്തെങ്കിലും പറ.... പാർട്ടിയും ഗവൺമെൻ്റും നേരെ ആയിരുന്നെങ്കിൽ ഈ അവസ്ഥവരുമോ......?
@zunaifrongsideksd3239
@zunaifrongsideksd3239 8 дней назад
5മാസം മുമ്പ് ഒരു പെൺ കുട്ടിയുടെ വീഡിയോ ഒരു സൈറ്റിൽ വന്ന ഒരു സംഭവം പോലീസിൽ പരാതി കൊടുക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തപ്പോൾ.... പരാതി കൊടുത്താൽ പോലീസ് ആ പെൺ കുട്ടിയുടെയും മാതാവിനെയും ലൈംഗീകമായി ഉപയോഗിക്കും എന്ന പേടി കൊണ്ട് പോലീസിൽ പരാതി നൽകാതെ ആ വീഡിയോയെ അതിന്റെ വഴിക്ക് വിട്ടു- ഇങ്ങനെ ഞങ്ങൾ ഭയന്നിട്ടുണ്ടെങ്കിൽ പോലീസിനെ എല്ലാവർക്കും ഈ ഭയം ഉണ്ടാകും
@Latheef123-u4s
@Latheef123-u4s 8 дней назад
രാജാവ് ശെരിയില്ലങ്കിൽ പ്രജകൾ വഴി പിഴച്ചവരായി തീരും
@sivaniengineeringwork9770
@sivaniengineeringwork9770 8 дней назад
ഡാൻസാഫിന്റ ടീം(ഉദ്ധ്വോ:) കാമപ്രാന്തന്മാരണന്ന് ഒരു ഭരപക്ഷ MLA ക്ക് ജനങ്ങളോട് വിളിച്ച് പറയേണ്ടിവരുന്ന ഗതികേട്???????????
@shahirkannur8854
@shahirkannur8854 7 дней назад
... രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ധൈര്യപെട്ട ഒരു കൊച്ചു കുട്ടി യുടെ കഥ കെട്ടിട്ടുള്ളവർ ഉണ്ടോ
@FirosTk-pe6cv
@FirosTk-pe6cv 7 дней назад
ആരിഫ് പറയുന്നതിൽ സത്യമുണ്ട് ഈ മാന്യേന്മാർ കാട്ടികൂട്ടിയ ക്രൂരതകൾ അതിഭയങ്കരമാണ് പക്ഷെ ഇയാളെ പാർട്ടിക്കാർതന്നെ ഒറ്റപെടുത്തും എതിരാളികൾ ചില്ലറകാരല്ല അരിഫിന് എന്റെ കട്ടസപ്പോർട്ട്👍കണ്ണൂകാരൻ
@PhpneHi
@PhpneHi 8 дней назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulrazak-hw4wg
@abdulrazak-hw4wg 8 дней назад
നമ്മുടെ പ്രതിപക്ഷ നേതാവിന്റെ കാറും പൊതുഗജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ശിങ്കിടികളെയും നമ്മുടെ പ്രിയപ്പെട്ട അൻവർ എം എൽ എ ക്ക് കൊടുക്കണം ഇതാവണമെടാ ഒരു ജനപ്രതിനിധി ❤
@farookmohamed626
@farookmohamed626 6 дней назад
Pretipacham chirich chavum😂
@omegaenterprises5997
@omegaenterprises5997 8 дней назад
അൻവറിനെ പാല് കൊടുത്തവർ ഇന്ന് അനുഭവിക്കുന്നു
@shajishajeesh2029
@shajishajeesh2029 День назад
athe sudappiku pal kotuthal Pal kotutha karangalil kothum Visham kuthiyirskkum athanu sudukkal
@haris927
@haris927 9 дней назад
pv anvar 👍👍👍💪💪💪❤❤❤
@lavygeorge596
@lavygeorge596 9 дней назад
Anwar you're great Big salute By BSF wariors
@kehla
@kehla 4 дня назад
ആണ്‌കുട്ടി PV, The real HERO❤
@YamahaRX100-ll9up
@YamahaRX100-ll9up 8 дней назад
സിനിമയിൽ കാണുന്നത് ഒന്നുമല്ല അതിനേക്കാൾ ഭീകരമാണ് യാഥാർഥ്യം എന്ന് സാരം.
@ahamedam8373
@ahamedam8373 8 дней назад
എന്റെ പൊന്നു അൻവർ M. L. A. എട്ടു കൊല്ലമായി D. Y. F. I. ക് ഒരു പണിയും ഇല്ലാതിരുക്കകയല്ലേ അവർ ഒന്ന് സഹായിക്കുമോ ?
@rasheedek2365
@rasheedek2365 8 дней назад
കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു MLA ആണ് ഇതൊക്കെ പറയുന്നത്. കേരളം എത്ര ഭയാനകം 😳
@Rajesh41045
@Rajesh41045 8 дней назад
ആഭ്യന്തര വകുപ്പ് ശ്രീ അൻവർ mla ഏപ്പിക്കുക
@sadiquealiak5009
@sadiquealiak5009 9 дней назад
ഇതൊക്കെ പറഞ്ഞിട്ട് ഇയാള് തന്നെ പറയും അഭ്യന്തര മന്ത്രി നമ്മുടെ ചങ്ക് ആണെന്ന്😂
@safayaraldar7395
@safayaraldar7395 8 дней назад
Mla ഇങ്ങനെ ആവണം ആ രാജ്യം നന്നാവും ആ നാട് നന്നാവും 😂😂😂
@LovelyCosmos-uv4bl
@LovelyCosmos-uv4bl 8 дней назад
ഒരു ചുക്കും നടക്കൂല 😀ഇതുവരെ ഒരുകാമ്മിയെങ്കിലും അൻവറിനെ അനുകൂലിച്ചോ
@shafreenashafreena4113
@shafreenashafreena4113 9 дней назад
അൻവർ 🔥❤️
@user-jx5xw8ix1h
@user-jx5xw8ix1h 8 дней назад
ഇയാളും ഈ പാർട്ടിയും ഇതുവരെ എവിടെ ആയിരുന്നു, ആരാണ് ആഭ്യന്തര മന്ത്രി?
@mjafar86118
@mjafar86118 8 дней назад
പൊന്നാര മോനേ.. ഈ പാർട്ടി ബൂർഷാ പാർട്ടി കൈ ഇട്ട് വാരുന്ന പാർട്ടി
@RajR-b9b
@RajR-b9b 8 дней назад
പാർട്ടി യിലെ മാഫിയകളാണ് ഇതൊക്കെ ചെയ്തത് എന്ന് അൻവർ ക്ക പറയാത്തത് എന്ത് കൊണ്ട്.... വേറെ ഏതേലും ഒരു. പാർട്ടി നേതാവ് ഇതിനെ അനുകൂലിച്ചു രംഗത്ത് വന്നിട്ടുണ്ടോ യു. പ്രതിഭയും ജലീലും ഒഴിച്ച്... അപ്പോൾ മനസ്സിലാവും ആരാണ് പിന്നിലെന്നു
@aonetag1689
@aonetag1689 8 дней назад
അമിത അധികാരം കിട്ടിയാൽ ഇതൊക്കെയാണ് സംഭവിക്കുന്നത് , ചോദിക്കാനും പറയാനും ആരുമില്ല,
@Joshey-ou5nn
@Joshey-ou5nn 9 дней назад
ബെസ്റ്റ് പാർട്ടി സിപിഎം
@samadedapatta5098
@samadedapatta5098 8 дней назад
വിജയന്റെ കീഴിൽ പോലീസ് സംവിധാനം കുത്തഴിഞ്ഞു. ക്രമസമാധാനനില തകർന്നു തരിപ്പണമായി
@Sjk718
@Sjk718 8 дней назад
ഈ പാർട്ടിയോടുള്ള എല്ലാം വിശ്വാസവും പോയി sir
@mushrurockzusRockz
@mushrurockzusRockz 8 дней назад
ഇതൊക്കെ പ്രതിപക്ഷം ഉന്നയിച്ചപ്പോ ആരും ചെവിക്കൊണ്ടില്ല. ഭരണ പക്ഷ MLA ഉന്നയിച്ചപ്പോൾ എല്ലാവരുടെയും ചെവി തുറന്നു😏😏😏 മുഖ്യമന്ത്രി കേരളത്തിലെ കൊടും കൃമിനൽ
@aboobackervv
@aboobackervv 9 дней назад
ഇതൊക്കെ ഇന്നലെ കഴിഞ്ഞ സംഭവമല്ലല്ലോ താങ്കൾ പറയുന്നത്. ഇതിവിടെ എവിടെയായിരുന്നു നിങ്ങൾ ഒപ്പമുണ്ടെന്ന് പറഞ്ഞ പാർട്ടിയും മുഖ്യമന്ത്രിയെ എവിടെ.
@Reghu-pb1ow
@Reghu-pb1ow 8 дней назад
പോരട്ടെ, പോരട്ടെ എല്ലാം പുറത്ത് വരട്ടെ
@ubaissalmaths4105
@ubaissalmaths4105 8 дней назад
നല്ലൊരു നാടിനായി കൈ കോർക്കാം.... താങ്കളുടെ ഓരോ വാക്കുകളും ജനങൾക്ക് നൻമ്മ വിതക്കുക തന്നെ ചെയ്യും
@babichanthomas3296
@babichanthomas3296 8 дней назад
ഈ പ്രതിപക്ഷം ഏതുമാളത്തിലാണ്ഈ അപരാധങ്ങൾ ഒന്നും കാണുന്നില്ലേ😢പി വി 100 ശതമാനംശരി
@hydermohamed3742
@hydermohamed3742 8 дней назад
ലൈംഗിക വൈകൃതം കേരളത്തിൽ എല്ലാ മേഖലയിലും ഇത് തന്നെയാണല്ലോ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയത് പോലെയാണ് സ്ത്രീകളെ കാണുമ്പോൾ ഭൂരിപക്ഷത്തിനും ഇതിലും നമ്മൾ no.1ആകുമോ
@Kareem-c3h
@Kareem-c3h 8 дней назад
അൻവർ ഇക്ക നിങ്ങൾക്ക് കട്ട സപ്പോർട്
@ratnakumarisreedharan8989
@ratnakumarisreedharan8989 5 дней назад
അൻവർ സത്യം പുറത്തു കൊണ്ടുവരട്ടെ
@shareefpmshareef6425
@shareefpmshareef6425 8 дней назад
Nigalu puliya.sir👌👌👌👌
@kadarpm8456
@kadarpm8456 8 дней назад
100% ശരിയാണ്
@praveeshkv810
@praveeshkv810 8 дней назад
അടുത്ത ഇലക്ഷന് ജയിക്കാൻ വേണ്ടിയാണോ ഇവരെ ഇപ്പോൾ തന്നെ സർവീസിൽ നിന്നും പുറത്താക്കുഎന്നിട്ട് സംസാരിക്കു അൻവർ സാർ
@user-gu8ru1jp3m
@user-gu8ru1jp3m 8 дней назад
ഇതൊന്നും വല്യ വിശയാക്കേണ്ട.. കുഞ്ഞേലിക്കുട്ടി
@muhammadchappantakath2386
@muhammadchappantakath2386 8 дней назад
അന്നൊക്കെ ഈ സർക്കാരിനും അൻവറിനും എന്തായിരുന്നു പണി
@MrSantinagar
@MrSantinagar 8 дней назад
മാധ്യമങ്ങൾ ചെയ്യേണ്ട പണി അൻവർ ചെയ്യുന്നു.
@LomarVb
@LomarVb 8 дней назад
അൻവർ ക്ക 🌹🌹🌹🌹🌹സർക്കാർ പിന്തുണ ഇല്ല്ലും ജനങ്ങൾ ഉണ്ട് കൂടെ
@nihafathima7518
@nihafathima7518 5 дней назад
ഇങ്ങനെ പറയാൻ ചങ്കൂറ്റമാണ് നല്ല മനുഷ്യൻ ഇങ്ങനെ പറയുന്ന ആളാണ് ജനങ്ങൾക്ക് വേണ്ടത്
@kadherhamza7748
@kadherhamza7748 8 дней назад
Anwar sagave super 👌
@naseemmemana2020
@naseemmemana2020 8 дней назад
കേരളാപോലീസിൽ ക്രിമിനൽസ് കൂടിവരുന്നു കഷ്ടം
@academyv
@academyv 8 дней назад
ഇങ്ങേർക്ക് വിവരം ഇല്ലെ ... ഇതൊന്നും വകുപ്പ് മന്ത്രി അറിയുന്നില്ല എന്നാണോ. നിങ്ങള് കുറ്റം ചെയ്തിട്ട് അത് നിങ്ങള് തന്നെ അന്വേഷിക്കും എന്ന പോലെയാണ് ഇപ്പോ കാര്യങ്ങള്... അത് മാറണം എങ്കിൽ . നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ പരാതി കോടതിക്കോ ഗവർണർക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ പ്രധാന മന്ത്രിക്കോ,രാഷ്ട്രപതി എന്നിവർക്കോ കൂടി സമർപ്പിക്ക് .
@wellwisher4241
@wellwisher4241 8 дней назад
കോടതി ഉത്തരവിട്ട എന്തൊക്കെ നടപ്പാക്കാതെ ഇരിക്കുന്നു, കളവ് പിടിക്കാൻ പെരുംകളളന്മാരെ ആരെങ്കിലും ഏല്പിക്കുമോ?
@Aysha_s_Home
@Aysha_s_Home 8 дней назад
യഥാർത്ഥ കള്ളൻമാർ😢😢😢
@thomasmichael3318
@thomasmichael3318 2 дня назад
Pv Anvar 👍സത്യം പുറത്ത് വരട്ടെ 👍😁👍അഭിനന്ദനങ്ങൾ 👍👍👍
@SudheeshKrishnan-eo1to
@SudheeshKrishnan-eo1to 7 дней назад
നീതി കൊടുക്കേണ്ടവർ തന്നെ... നീതി നിഷേധിക്കുന്നു.... ഭരണ മികവ് 😊
@meediyaworld5108
@meediyaworld5108 3 дня назад
വിജയനെ മാത്രം പറയല്ലേ അയാൾ ഒന്നിനും വരൂല
@bijuaugustine2159
@bijuaugustine2159 7 дней назад
ഇതാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് ❤❤
@shinoyjoy7357
@shinoyjoy7357 8 дней назад
ആഭ്യന്തരം അൻവറിനെ ഏല്പിക്കണം
@komalkomalnairvly
@komalkomalnairvly 9 дней назад
Anwerji 🙏🙏🙏
@usmankalakkal8290
@usmankalakkal8290 8 дней назад
അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിലും,ഒരു കാര്യം അസത്യമാണ് ഈ പാർട്ടി കൂടെ ഉണ്ട് എന്നത്,ഇവിടെ ഉള്ള എല്ലാ കൊള്ളാറുതായ്മയും ഇ പാർട്ടി യുടെ പിൻബലത്തിൽ ആണ്
@sunilmp2841
@sunilmp2841 8 дней назад
സ്വ൪ണ്ണ കടത്തിൽ പിടിക്കപ്പെടുന്നവരുടെ പേരുകൾ കൂടി വായിക്കൂ ഇക്ക, കണ്ണടച്ച് ഇരുട്ടാക്കല്ലേ....
@meshbaltajfidas1424
@meshbaltajfidas1424 8 дней назад
ഹേമ report + police report 😅... കേരളം ഭ്രാന്താ ലയം 😮😮
@wellwisher4241
@wellwisher4241 8 дней назад
Hema report എല്ലാ സിനിമ ഫീൽഡിലും സ്വാഭാവികമായി നടക്കുന്നതാണ്. സിനിമ എന്നാൽ ആർക്കും അറിയാം അതു തന്നെയാണെന്ന്. ഉദ്ദേശിച്ച ഗുണം കിട്ടാത്തതിലാണ്, കംപ്ലൈന്റ് ആയി പുറത്തു വരുന്നത്
@user-hj8mk8hw9c
@user-hj8mk8hw9c 7 дней назад
അപ്പുറത്തു വേറെ വേർഡ് ഉണ്ട് കേട്ടോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@SubairT-q4b
@SubairT-q4b 5 дней назад
തെറ്റ് ചെയ്യുന്ന പോലീസുകാരെ അപ്പോൾ തന്നെ പിരിച്ചു വിടുക..അതിന് പിണു തയ്യാറാവണം.ജയിൽവാസം അവരും അനുഭവിക്കണം
@delphygeorge7319
@delphygeorge7319 7 дней назад
എന്തിനാ എൻറെ സാറന്മാരെ ഇത്രയ്ക്കും അധികം പണം ഒരു ശ്വാസം നമ്മുടെ കൈയിൽനിന്ന് പോയിക്കഴിഞ്ഞാൽ ഈ പണം ഉണ്ടാക്കിയത് മറ്റുള്ളവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മറ്റുള്ളവരെ മർദ്ദിച്ചു ഉണ്ടാക്കിയ പണം കാമഭ്രാന്തി ലൂടെ ഉണ്ടാക്കിയ പണം ഇതൊക്കെ കൊണ്ട് നിങ്ങളെ വേട്ടയാടുന്നില്ലേ. അനേകരുടെ രക്തമാണ് നിങ്ങൾ കുടിക്കുന്നതും കഴിക്കുന്നതും നിങ്ങൾ ഉണ്ടെന്ന് ചോറിന് രക്തത്തിൻറെ മണം അനുഭവിക്കുന്നില്ല്ലേ.കഷ്ട०😢
@hussainpoongode2945
@hussainpoongode2945 7 дней назад
യഥാർത്ഥ സഖാവ്🔥🔥🔥
@sibyannabella3628
@sibyannabella3628 3 дня назад
പുറകിൽ നിൽക്കുന്ന chk shirt ഇട്ട പോലീസ് കാരന്റ മുഖം കണ്ടോ
@Wrongaccountin
@Wrongaccountin 7 дней назад
ഒരു നടപടിയും എടുക്കില്ല അതാണ് പിണറായി വിജയൻ LDF ഗവൺമെന്റ്
@ibrahimkutty535
@ibrahimkutty535 8 дней назад
കേരള ആഭ്യന്തര വകുപ്പ് ചീഞ്ഞു നാറുന്നു
@anandanpallath6208
@anandanpallath6208 2 дня назад
മുഖ്യമന്ത്രി യെ കൂട്ട് പിടിക്കേണ്ട. അയ്യാൾ ആണ്‌ ഫ്രോഡ്
Далее
New Race ? 🪽| Doge Gaming
00:12
Просмотров 1,6 млн
БЕЛКА РОЖАЕТ? #cat
00:21
Просмотров 706 тыс.