Тёмный

ലൈനിങ് അംബ്രല്ല ചുരിദാർ തയ്ക്കാം 

E&E Creations
Подписаться 2 млн
Просмотров 361 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

8 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@Sinankt123
@Sinankt123 3 года назад
തീരെ തയ്യൽ അറിയാത്ത ഞാൻ ചേ ച്ചിയുടെ വീഡിയോ കണ്ട് മോൾക്ക് കുറെ ഡ്രസ് തയ്ച്ചു'Thanks
@kidskids7476
@kidskids7476 3 года назад
ഞാനും
@rajeshvaniyambalam9941
@rajeshvaniyambalam9941 3 года назад
ഞാനും
@sanithaaneesh4138
@sanithaaneesh4138 3 года назад
Njanum stichu cheithu enikumonnum ariyillairunnu,molke uduppum churitharum
@josnajoseph7393
@josnajoseph7393 Год назад
നല്ല ഭംഗി യാ യി പറഞ്ഞു തരും ഞാനും തയ്യൽ പഠിച്ചിട്ടില്ല ചുരിദാറും ഫ്രോക്ക്കും നെറ്റിയും ഒക്കെ തയ്യ്ക്കാൻ പഠിച്ചു താങ്ക്സ് ചേച്ചി സൂപ്പർ ആണ്
@renilaraju957
@renilaraju957 3 года назад
Hai ടീനു Super മെറ്റീരിയലിൻെറ കളർ വളരെ അധികം ഇഷ്ടമായി. അവതരണം നന്നവുനുണ്ട് 👍👍👍👍👍👍👍
@To_ny.-123
@To_ny.-123 3 года назад
തയ്യൽ പഠിച്ചിട്ടില്ലാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തനിയെ ചുരിദാർ തൈക്കാൻ തുടങ്ങി thank u chechi
@aswathysujith4718
@aswathysujith4718 3 года назад
എന്നും വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്😍..പൈസ കൊടുത്തു തയ്യൽ പഠിക്കാൻ പോയിട്ട് ഒരു കുന്തവും തലയിൽ കേറിയില്ല പാതി വഴിയിൽ നിർത്തുകയും ചെയ്തു. പക്ഷെ ടിനുവിന്റെ ഓരോ വീഡിയോ കണ്ടാണ് ഞാൻ നന്നായി തയ്യിക്കാൻ പഠിച്ചത്.. തയ്യൽ അറിയാത്ത ഒരു വ്യക്തിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും ടിനുവിന്റെ വീഡിയോ കാണുമ്പോൾ.. ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ പറയാറുണ്ട് E&E creations നോക്കിയാൽ മതി തയ്യൽ പഠിക്കാം വെറുതെ പൈസ കൊടുത്തു പേടിക്കണ്ട എന്ന്.. എനിക്ക് എന്തായാലും ഇപ്പൊ നല്ല രീതിയിൽ തയ്യൽ ഉണ്ട് Thanks Tinu❤️❤️😘😘
@PgShybuPgShybu
@PgShybuPgShybu 3 года назад
ചേച്ചിയുടെ എല്ലാ ക്ലാസ്സും നല്ലതാണ്🙏🙏🙏
@niyasniya8367
@niyasniya8367 3 года назад
നല്ല അവതരണം ഗോഡ് ബ്ലെസ് യു 👍👍👍👍
@milusurendran3400
@milusurendran3400 3 года назад
Nannayittu manasilakkitharunnund ... thank you Tinuu
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ
@sreejamundayat9118
@sreejamundayat9118 2 года назад
Thank you tinu!! Nhan class kanditu thayikan padichu! 😁
@anusreeprashob597
@anusreeprashob597 Год назад
Thank u so much .cash mudakki thayyal padicha enikku cutting ariyillayirunnu.ningade vedio kand perfect aayittu njan oru kurti stich cheythu.🥰
@bijupa7324
@bijupa7324 2 года назад
Super cheechi. jnanum cheechi paranjathupole thannee thaychu, thank you very much for your class
@smitharaju3641
@smitharaju3641 3 года назад
ഹായ് ആദ്യമായി ഞാൻ ചുരിദാർ വെട്ടി അടിച്ചു ഇട്ടു എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു വളരെ സന്തോഷം ഇങ്ങനെ ഒരു ചാനൽ😍😍😍😍
@sreekalasreekala5623
@sreekalasreekala5623 2 года назад
നല്ല അവതരണം ആണ് കേട്ടോ. നന്നായി മനസിലാവുന്നുണ്ട്. All useful vedios
@minifrancis1507
@minifrancis1507 3 года назад
കാത്തിരുന്ന വീഡിയോ , വളരെ നന്ദി
@ajithasanthosh1600
@ajithasanthosh1600 3 года назад
ഹായ് ടിനു സൂപ്പർ വീഡിയോ👍👍
@ashaprasanth1482
@ashaprasanth1482 3 года назад
Hai chechi,ellaaam useful videos aanu😊...oru suggestion und material detials, measurements ellaam description nil kudy mention chaithaal kurachukudy helpful aayirikum🤗....
@jithcd4175
@jithcd4175 2 года назад
Thanks chechi 1st time stiching umbrella cut Churidhar but ath prefect allayirunnu ini njan ath perfect aakum 😊
@shijisubin2146
@shijisubin2146 3 года назад
Nannayi manasilakunund.. Njan 6 churidhar stich cheyithu allam nannayittund.thanks...
@manafbai98
@manafbai98 3 года назад
Super class nannayi manassilavunnund
@karthik2094
@karthik2094 2 года назад
Thanks chechi😍
@aswathymanu6037
@aswathymanu6037 3 года назад
Thank you ചേച്ചി
@jamunaanilkumar3007
@jamunaanilkumar3007 2 года назад
എത്ര clear ആയിട്ടാണ് പറഞ്ഞു തരുന്നത്. Tq. 👍👍
@kunjamikuniyl8161
@kunjamikuniyl8161 Год назад
Yes
@jayasreeramachandran1856
@jayasreeramachandran1856 2 года назад
വളരെ ഇഷ്ട്ടമായി
@shibukumar3469
@shibukumar3469 3 года назад
Thank you Tinu
@shemmyvaman
@shemmyvaman 3 года назад
Tinu 3mtr തുണി വച്ച് ആദ്യം skirt chythal yoke part cut ചെയ്യാൻ തുണി thikayumo..
@tincyalex6838
@tincyalex6838 3 года назад
Chechi..nannayii manasilavunund
@Krishna-xh6eo
@Krishna-xh6eo 2 года назад
Nannayittundu ..
@geethamohan8452
@geethamohan8452 2 года назад
ഇപ്പോൾ എനിക്കുള്ള ടോപ്പുകളും, നെറ്റികളും ഞാൻ തന്നെ സ്റ്റിച്ച്‌ ചെയ്യാറാണ്. താങ്ക്സ് e&e
@preveenkramanan4347
@preveenkramanan4347 3 года назад
Churidhar blouse evaik body measurmentinte koode thump allathe ethra inch kootti cut cheyyanam( )
@lijokj6754
@lijokj6754 3 года назад
Thank you very much moleaaa
@UK_EDITZ_1
@UK_EDITZ_1 3 года назад
Waiting for this vedio.Thank u dear 🥰🥰🥰
@justinantony3087
@justinantony3087 3 года назад
Superrrrrrrrrrrrrrrrrrr👍👍👍👍👍👍
@krishnazgadha2037
@krishnazgadha2037 2 года назад
Dear friend, Valare useful aaya class aan. Njnum stich cheythu lining umbrella cut churidar. Classil parayunnathupole ellam cheythappo nalla finishing aayi kitti. Tnk u dear
@extrostatus
@extrostatus Год назад
Thank you Chachi
@jollybabu8940
@jollybabu8940 3 года назад
Very nice👌👌
@girijarajesh5874
@girijarajesh5874 3 года назад
Thnku chechi
@rithin7691
@rithin7691 3 года назад
Playlist il different types of kurthis ennukoode ittirunnenkil nannayirunnu
@avanij4283
@avanij4283 Месяц назад
Thankyou Usefull video
@shyjashyja8673
@shyjashyja8673 3 года назад
Stitching video kaanaan katta waiting
@beenajoshi9882
@beenajoshi9882 3 года назад
Nannayi manassilayi
@lijokj6754
@lijokj6754 3 года назад
Ithokkea ammakkyu nannayariyam ennalum ammayudea aagreham kande ttheupptthipedunnu than k you
@panjajanyamcreations3857
@panjajanyamcreations3857 Год назад
Thank you for sharing this useful vedio. Very clear presentation 👌 ❤️
@bindhur.r5882
@bindhur.r5882 Год назад
Thanks
@aiswaryaajith9091
@aiswaryaajith9091 3 года назад
Chechi chiffon material vachu oru anarkhali churidhar set thayichu kanikkuo with back invisible zip
@sonyarony7074
@sonyarony7074 3 года назад
super...churidaril ape vakunath kanikamo
@mareenageorge3761
@mareenageorge3761 3 года назад
Ellam superatto Epozhum round neck mathre kanikkunnullallo...stiff vechu thayichal veriyitty neck chaiyam ktto tinu..
@butterflysworld5178
@butterflysworld5178 3 года назад
Hai ....sooper aato
@akkuworld4140
@akkuworld4140 2 года назад
Ethra meetar vendi varum plzz reply 🙏🙏🙏🙏
@bybie6689
@bybie6689 9 месяцев назад
thank you chechi 👍👍👍👍
@ardraa4986
@ardraa4986 2 года назад
Supper 😍😍
@salinirenjan4985
@salinirenjan4985 2 года назад
Super 👌👌🥰🥰
@Dhanyaani
@Dhanyaani 3 года назад
tailoring lady superstar
@NeX-wo5yq
@NeX-wo5yq 3 года назад
❤️❤️👌👌
@ajilshyju291
@ajilshyju291 3 года назад
Three piece nighty tailoring classil padippikkumo
@vanajamacdonald5917
@vanajamacdonald5917 3 года назад
Ee type cloth stich cheyaan eniku valya budhimuttaanu.enthenkilum useful easy tips undo.?
@adhithyaks7757
@adhithyaks7757 Год назад
Gd teaching🙏🥰
@bindusanthoshmumbai519
@bindusanthoshmumbai519 3 года назад
👍👍
@vinodanellath5601
@vinodanellath5601 3 года назад
👌
@sreedeviadoor7326
@sreedeviadoor7326 3 года назад
ടിനു.....എന്റെ ഇഷ്ട വിഷയം🍉🍒🍓🍎👌❤️💕💕😍😄
@Sajidha-mw4cs
@Sajidha-mw4cs Год назад
Full sleeve aanengil adipoli ayene
@sruthip3063
@sruthip3063 3 года назад
Gown cheyyan pattiya nalla meterial onnu paranju tharamo plssss
@zuharalatheef5518
@zuharalatheef5518 3 года назад
അപായ സ്റ്റിച്ചിംഗ് ഒന്ന് കാണിക്കുമോ
@sunithazsunitha
@sunithazsunitha Год назад
Nalla class ane keto chacheee
@sharikamanoj7691
@sharikamanoj7691 3 года назад
Super
@vtechwindows
@vtechwindows 8 месяцев назад
Super class chechi
@SssSss-de9jd
@SssSss-de9jd 3 года назад
Neradiya amperlaku alanthu solluga mem pls full aaff
@anaskv6440
@anaskv6440 3 года назад
Supper
@thabsheera9943
@thabsheera9943 2 года назад
Chechi arm holin thayyal thumb vende. Ath onn adayalappeduthi tharumo
@BlitzzRBLX356
@BlitzzRBLX356 2 года назад
Tinu cloth nte material il oru doubt ind...main fabric georgette um lining crepe um alle..
@sherlysherly2239
@sherlysherly2239 3 года назад
Njanfirsttime kanunnastiching chanal E.&E Creation annu eanikku 4 years ullakunjuvavakku gown stich cheyyan eathra mtr clothveanam. Onnu paranjutharumo njan sherly pls
@divyaudivyau2153
@divyaudivyau2153 3 года назад
Ethu type machine aa use cheyyunne
@gamingwithadilser9313
@gamingwithadilser9313 3 года назад
Thanks
@donyt5124
@donyt5124 3 года назад
Nice
@jaseelaachu2522
@jaseelaachu2522 3 года назад
Crepe mtrl vila koodyo?100 rs per mtr ano paranne
@ambikabalakrishnan1916
@ambikabalakrishnan1916 3 года назад
Good
@shivapriya3786
@shivapriya3786 3 года назад
Hi Tinu superrt
@shijisubin2146
@shijisubin2146 3 года назад
One peace umbrella Kanikumo?
@sreelakshmik.s3853
@sreelakshmik.s3853 3 года назад
8ing നമ്മൾ vettullea അവിടെ തൈ ച്ചു kazhiyumbo തുങ്ങി കിടക്കുന്നപോലെ അങ്ങനെ വന്നത് എന്ത് konda പിന്നെ അടി ഒരു 5ing കേറ്റി വീട്ടിലെ അവിടെ യും ഞാൻ തൈ ച്ചു kazhiyumbo m പോലെ വരുന്നു ചേച്ചി കട്ടിങ് ശെരിയാവുന്നില്ല 😭
@annmariyajose1593
@annmariyajose1593 3 года назад
Checiiiii waistline elastic vachittullla top stitching video chyamo
@soniyasanthosh2434
@soniyasanthosh2434 3 года назад
ചേച്ചി ഞാനും വെട്ടി വെച്ചു ഇനി തയ്ക്കാൻ നോക്കി ഇരിക്കുന്നു പിന്നെ ഒരു സംശയം കയുടെ മുകളിൽ ഉള്ള വണ്ണം ആണോ 8 ഇഞ്ചു അവിടെ ആകെ എനിക്ക് വണ്ണം 14ആണ് ബാക്കി അളവ് എല്ലാം ചേച്ചി യുടെ പോലെ തന്നെ ആണ് അപ്പൊ ഞാൻ കയ് വണ്ണം എത്ര എടുക്കണം
@d2vlog43
@d2vlog43 3 года назад
Spr
@mercyreenu9882
@mercyreenu9882 3 года назад
Ok
@rekhav3757
@rekhav3757 3 года назад
സ്ലീവ് ഇറക്കം വെക്കു അത് ചേരും
@rejitharejitha6479
@rejitharejitha6479 3 года назад
Hai Tinu. Oru doubt.umbrella part nte mukal bhagam curve cheyyumbol yoke nte thazhe bhagam straight ayi cut cheythal mathiyo.pls reply.
@shajivs5
@shajivs5 2 года назад
Mathi
@minivn4484
@minivn4484 3 года назад
Ithinte stitching video onnu kanikkavo, please, njan ipozha kandathu🙏👍
@remyavijoozremya3536
@remyavijoozremya3536 3 года назад
👌👌👌👌
@marykutty-zc6nj
@marykutty-zc6nj 18 дней назад
👍👍👍
@vavavavachi5208
@vavavavachi5208 3 года назад
Hai chechi
@chaithanyavisakh4972
@chaithanyavisakh4972 2 года назад
Work ulla material anenkil cutting engane cheyyum.
@lalithasathyan5689
@lalithasathyan5689 3 года назад
സൂപ്പർ..👍👍👍👍
@akkuakkk
@akkuakkk 3 года назад
ഹായ് ടിനു.
@Stylemark916
@Stylemark916 3 года назад
Good work usefull 👍
@fousiyaabdulkhadar6716
@fousiyaabdulkhadar6716 5 месяцев назад
Umbrella skirt താഴെ ഭാഗം peace വേരുന്നത് പറയാമോ
@sindhuvijay5988
@sindhuvijay5988 2 года назад
🥰🥰👍🏻👍🏻👍🏻
@saiduthekkan9566
@saiduthekkan9566 Год назад
10.11vayass aaya kuttigalkk pattiya umbrelafrock alav
@renjusherin473
@renjusherin473 3 года назад
Thanks chechi
@resmilatheesh6279
@resmilatheesh6279 3 года назад
Hi tinu, 👍👍👍👍
@riyadixon4894
@riyadixon4894 3 года назад
Hi tinu.. Panel kurti kaanikko...?
@sheelaunnikrishnan6786
@sheelaunnikrishnan6786 4 месяца назад
Stiching
@vijisoji2751
@vijisoji2751 3 года назад
Elastic top kaanikku please
@vishnupriyakrishna7545
@vishnupriyakrishna7545 3 года назад
Hi chechi. Chechiyude videos sarikkum useful ane. Pettenn manasilakunnund
Далее
Thank you king gnome Crawly for saving my life 🙏
00:38
Дьявол - ТРЕШ ОБЗОР на фильм
19:10
🏟️👋 Welcome to your new home, Kylian Mbappé!
00:14
Thank you king gnome Crawly for saving my life 🙏
00:38