Тёмный

ലൈഫ് മിഷൻ/ പഞ്ചായത്തിലെ ലൈഫ് മിഷൻ വീടുകൾക്ക് ഫണ്ട് വിതരണം തുടങ്ങുന്നു/ A plus Tube 

A Plus Tube
Подписаться 127 тыс.
Просмотров 6 тыс.
50% 1

A Plus Tube/ലൈഫ് മിഷൻ/ പഞ്ചായത്തിലെ ലൈഫ് മിഷൻ വീടുകൾക്ക് ഫണ്ട് വിതരണം തുടങ്ങുന്നു/ A plus Tube
#lifemission #housingscheme #lifemissionfund
#panchayat #home #homeloan #scheme
#bpl #malayalm Aplustube
#malayalam #latestinformation #latestnews
#importantinformation
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#shereefNedumangad
The LIFE Mission Kerala Scheme was started by the government of Kerala. The LIFE Mission house plan is a component of Kerala's government housing initiatives, which aim to accommodate the state's homeless and landless population.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@sadhiquea5920
@sadhiquea5920 Месяц назад
സാർ, വിശദീകരിച്ച് പറഞ്ഞു തന്നതിന് നന്ദി ❤❤❤
@aplustube2557
@aplustube2557 Месяц назад
Welcome dear Sadiq
@kishorekumarck
@kishorekumarck Месяц назад
സർ, എൻ്റെ സുഹൃത്ത് എറണാകുളം ജില്ലയിലാണ് നിലവിൽ വാടകക്ക് താമസി ക്കുന്നത്. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ഭൂരഹിത ഭവനരഹിതർ എന്ന നിലയിൽ 2020 ൽ ലൈഫിൽ അപേക്ഷിച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് സുഹൃത്തുക്കളിൽ ഒരാൾ 3 സെൻ്റ് വസ്തു ഇഷ്ടദാനം നൽകി. വസ്തു ഇടുക്കി ജില്ലയിൽ പെട്ടതാണ്. അപേക്ഷ നൽകിയത് എറണാകുളം ജില്ലയിൽ പെട്ട പഞ്ചായത്തിലാണ് ' അതു കൊണ്ട് നിലവിൽ ലൈഫിൽ കൊടുത്തിരിക്കുന്ന അപേക്ഷ പ്രകാരം ഭവന നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ നിയമപരമായ തടസം ഉണ്ടാ കുമോ?
@aplustube2557
@aplustube2557 Месяц назад
നൽകാം അല്ലെങ്കിൽ താങ്കൾക്ക് പുതിയതായിട്ട് സ്ഥലമുള്ള പഞ്ചായത്തിലേക്ക് മാറ്റുകയും ചെയ്യാം
@Sivakumar-yb1iq
@Sivakumar-yb1iq 19 дней назад
സർ, പി എം എ വൈ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട എനിക്ക്4 ലക്ഷം ലഭിക്കുകയുണ്ടായി നഗരസഭ പരിധിയിൽ ഉൾപ്പെട്ട എൻ്റെ വസതു മകളുടെ വിവാഹ ആവശ്യത്തിനു വേണ്ടി 5 വർഷത്തിനു ശേഷം വിൽക്കാൻ കഴിയുമോ?
@SafeeraAmeer
@SafeeraAmeer 19 дней назад
Oru kuzhappavum illa keralathil evide venemenkilum sthalam medikam
@ajithasuresh3893
@ajithasuresh3893 Месяц назад
ലൈഫ് മിഷനെ കുറിച്ച് ശെരിയായ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു. താങ്ക്യൂ സർ 🙏🏻
@aplustube2557
@aplustube2557 Месяц назад
Welcome dear Ajitha
@GeorgeT.G.
@GeorgeT.G. Месяц назад
good information
@aplustube2557
@aplustube2557 Месяц назад
Thanks dear George
@sandhyasuresh46
@sandhyasuresh46 Месяц назад
good morning Sir👍👍
@aplustube2557
@aplustube2557 Месяц назад
Same to you dear Sandhya
@bijugopalank6844
@bijugopalank6844 Месяц назад
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Месяц назад
നമസ്കാരം പ്രിയ ബിജു
@mayab7376
@mayab7376 Месяц назад
വീടും പുരയിടവും സഹകരണ ബാങ്ക് ജപ്തി ചെയ്തു. ഈ മാസം ലേലത്തിൽ വയ്ക്കും എന്ന് പറഞ്ഞു.സഹകരണ വകുപ്പ് മന്ത്രിയിൽനിന്നും സാവകാശം വാങ്ങിയെങ്കിലും അവിടെനിന്ന് തന്ന കാർഡ് വാങ്ങാൻ ബാങ്ക് കാർ തയ്യാറായില്ല. ലേലം നീട്ടിവയ്ക്കുന്നതിന് കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ കഴിയുമോ സാർ ദയവായി മറുപടി തരണം
@sirajrkara786
@sirajrkara786 12 дней назад
സാറേ.. എനിക്ക് പ്രാവശ്യം ലൈഫ് മിഷനിൽ പേര് വന്നിരുന്നു റേഷൻ കാർഡ് സമർപ്പിക്കാത്തതുകൊണ്ട് അത് തള്ളിപ്പോയി ഇപ്പോൾ എനിക്ക് റേഷൻ കാർഡ് ശരിയായി ഇനി പാസായത് എന്തെങ്കിലും ചെയ്യാൻ കഴിയുമോ...
@aplustube2557
@aplustube2557 12 дней назад
അവസരം നഷ്ടപ്പെട്ടല്ലോ ഇനി പുതിയ അപേക്ഷ ക്ഷണിക്കുമ്പോൾ മാത്രമേ അവസരമുള്ളൂ ഒരു പരീക്ഷണം എന്നുള്ള നിലയിൽ ഇക്കാര്യം കാണിച്ചുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിക്ക് ഒരു അപേക്ഷ അയക്കുക
@pradeepkkpredeepkk3607
@pradeepkkpredeepkk3607 Месяц назад
Sir 40000,2023marchkitti,2024march160000kitti,bakkikittan2025march,aakumo
@ShabanaShafi-ev3ck
@ShabanaShafi-ev3ck 12 дней назад
Sir enik veedilla oru veed tharuvan abekshikkunnu
@deepaanu5468
@deepaanu5468 Месяц назад
🙏sir
@aplustube2557
@aplustube2557 Месяц назад
Welcome dear deepa
@ambilyanilkumar4419
@ambilyanilkumar4419 Месяц назад
Ethil enkilum kittiyalmathiayirunnu
@JoysrTVM
@JoysrTVM Месяц назад
❤❤❤❤❤tvm
@aplustube2557
@aplustube2557 Месяц назад
Thanks dear joys
@JinolJuwa
@JinolJuwa Месяц назад
തിങ്കൾ തുടങ്ങും എങ്കിൽ... Agreement വയ്ക്കേണ്ടേ ഇതുവരെ വച്ചില്ലലോ...
@aplustube2557
@aplustube2557 Месяц назад
അറിയിപ്പ് വരാം പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക
@sadhiquea5920
@sadhiquea5920 Месяц назад
🎉🎉🎉🎉
@aplustube2557
@aplustube2557 Месяц назад
Thanks dear Sadiq
@ajeeshap8543
@ajeeshap8543 Месяц назад
വീട് പണി പൂത്തിയാകാത്ത വീട്ടുകാർക്ക് കൊടുക്കാതെ ബാക്കി വെച്ച 1 ലക്ഷം രൂപ എപ്പോൾ കൊടുക്കും എന്ന് കൂടി പറയണേ
@aplustube2557
@aplustube2557 Месяц назад
പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക
@SajinaMU
@SajinaMU Месяц назад
Plan എല്ലാം കൊടുത്തു,agreement വക്കാൻ വിളിച്ചിലല്ലോ
@aplustube2557
@aplustube2557 Месяц назад
പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക
@twinsvlog529
@twinsvlog529 Месяц назад
Hai sir
@aplustube2557
@aplustube2557 Месяц назад
Hi dear twins
@renjiraju4377
@renjiraju4377 Месяц назад
Municipality areayil puthiya apeksha ippol vekkan pattumo?
@aplustube2557
@aplustube2557 Месяц назад
No
@VibinGopalan
@VibinGopalan Месяц назад
Sir.4 varshamayi listtil perundu ithu vare kittiyilla.sc anu.veedu kittumo.sc munganana undo.
@aplustube2557
@aplustube2557 Месяц назад
നേരിട്ട് പഞ്ചായത്തിലെത്തി വിവരങ്ങൾ അന്വേഷിക്കുക
@RaheensudanRaheensudan
@RaheensudanRaheensudan Месяц назад
മാനന്തവാടി വെള്ളമുണ്ട പഞ്ചായത്തിൽ തറകെട്ടി ബെൽറ്റ് വാർത്താൽ മാത്രമേ പൈസ തരുമെന്ന് പറയുന്നുണ്ട് ശരിയോ തെറ്റോ
@RAJESHKUMARPD-v7d
@RAJESHKUMARPD-v7d Месяц назад
ഞാൻ ആദ്യം അപേക്ഷ വെച്ചതാണ് ഇതു വരെയും കിട്ടിയില്ല
@aplustube2557
@aplustube2557 Месяц назад
ലിസ്റ്റിൽ പേരുണ്ടോ
@sajidhaashraf1363
@sajidhaashraf1363 Месяц назад
സ്ഥലം ഉള്ളവർ എല്ലാവരും ഇതിൽ പെടുമോ ഞാൻ പഞ്ചായത്തിലാണ് പെടുന്നത്
@aplustube2557
@aplustube2557 Месяц назад
ലിസ്റ്റിൽ മുമ്പിലുള്ളവർക്ക് ആദ്യം കിട്ടും പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക
@BabuRajan-nu5vf
@BabuRajan-nu5vf 24 дня назад
ആ 350കോടി യുടെ വിഹിതം ഏതെങ്കിലും പഞ്ചായത്തിൽ വന്നിട്ടുണ്ടോ അതെ ക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ വീട് ആർകെങ്കിലും കിട്ടിയോ ഞങ്ങളുടെ പഞ്ചായത്തിൽ (കാഞ്ഞിരപ്പുഴ )അങ്ങനെ ഒരു ഫണ്ട്‌ ഇല്ല എന്ന് പറഞ്ഞു
@aplustube2557
@aplustube2557 23 дня назад
സർക്കാറിനു വേണ്ടി മന്ത്രി പറഞ്ഞ വിവരമാണ് റിപ്പോർട്ട് ചെയ്തത്
@user-ln4nx7ok9v
@user-ln4nx7ok9v Месяц назад
ഭൂരഹിത ഭവന രഹിതർക്ക് പരിഗണനയിൽ ഉണ്ടോ
@aplustube2557
@aplustube2557 Месяц назад
ആദ്യം ഭൂമി ഉള്ള പൗരതർക്കും രണ്ടാമതായി ഭൂമിയും ഭവനവും ഇല്ലാത്തവർക്കും ആണ് ഫണ്ട് അനുവദിക്കുക
@sujithalouis7378
@sujithalouis7378 Месяц назад
വീടിനു ലഭിച്ചാൽ വീട് complete ചെയ്തു കാണിക്കാൻ സമയപരിധി ഉണ്ടോ
@aplustube2557
@aplustube2557 Месяц назад
ഓരോ ഘട്ടവും തീരുന്ന മുറയ്ക്കാണ് അടുത്ത ഗഡു അനുവദിക്കുക ഇക്കാര്യത്തെക്കുറിച്ച് മുൻ എപ്പിസോഡുകളിൽ വിശദമായി പറഞ്ഞിട്ടുണ്ട് sujitha Play list- Life mission
@Sulutrak
@Sulutrak Месяц назад
മുൻഗണ ഉള്ളവർക്ക് 2-3 ഗഡുക്കൾ കൊടുത്തിട്ടുണ്ട്. ഇപ്പോൾ അനവദിച്ചതുക ജനറൽ വിഭാഗത്തിന് ' ( സ്ഥലമുണ്ട് വീട് ഇല്ല)ഇത്തരക്കർക്ക് ഈ ഫണ്ട് ഉപയോഗിക്കുമോ.. ഇത്തരക്കാരെ വിളിക്കുമോ.
@aplustube2557
@aplustube2557 Месяц назад
സർക്കാർ തീരുമാനിക്കണം
@AtoZ-f3o
@AtoZ-f3o Месяц назад
വീട് ഉള്ളവർക്ക് അത് പൊളിച്ച് പണിയാൻ ഫണ്ട് അനുവദിക്കുന്നു ഭൂരഹിതരുടെ കാര്യം ഇപ്പൊൾ പറയാൻ ആ വില്ല എന്നും പറയുന്നു. സത്യത്തിൽ വാടകയ്ക്കു താമസിക്കുന്നവരെ ലിസ്റ്റില് ഉണ്ടായിട്ടും അവഗണിക്കുകയല്ലേ ചെയ്യുന്നത്.
@aplustube2557
@aplustube2557 Месяц назад
ശരിയാണ്
@RoushathK
@RoushathK Месяц назад
Sthalathinn epol kittumo
@aplustube2557
@aplustube2557 Месяц назад
സാധ്യത കുറവാണ് എങ്കിലും താങ്കളുടെ പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക വീട് പൂർത്തിയായി കഴിഞ്ഞ പഞ്ചായത്തുകളിൽ സ്ഥലത്തിന് അനുവദിക്കുന്ന കാര്യം ചിലപ്പോൾ പരിഗണിച്ചേക്കും
@sureshpksureshpk2352
@sureshpksureshpk2352 Месяц назад
അഗ്രിമെന്റ് വെച്ചു ജനറൽ
@ambilyanilkumar4419
@ambilyanilkumar4419 Месяц назад
ലിസ്റ്റില്‍ ഒള്ളതാണോ സർ കിട്ടുമോ panchayathane ഞങ്ങൾ thikodithanam
@aplustube2557
@aplustube2557 Месяц назад
പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക
@AneesAahil-j3y
@AneesAahil-j3y Месяц назад
കോർപറേഷനിൽ പുതിയ അപേക്ഷ കൊടുക്കാൻ തുടങ്ങിയോ
@aplustube2557
@aplustube2557 Месяц назад
No അപേക്ഷ ക്ഷണിക്കുമ്പോൾ ഈ ചാനലിൽ ഉൾപ്പെടുത്തുന്നതാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@SarathSarath-td4ss
@SarathSarath-td4ss 26 дней назад
Sir 2019 list വന്നു പക്ഷെ ethu വരെ കിട്ടി ഇല്ല
@aplustube2557
@aplustube2557 26 дней назад
സർക്കാർ നൽകുന്ന ഫണ്ട് ലിസ്റ്റിൽ മുൻപിൽ ഉള്ളവർക്ക് കിട്ടും എല്ലാവർക്കും തുക നൽകാനുള്ള ഫണ്ട് സർക്കാർ നൽകുന്നില്ല അതാണ് വിഷയം
@SajinaMU
@SajinaMU Месяц назад
Agreement vakkande
@aplustube2557
@aplustube2557 Месяц назад
പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് വെക്കണം
@geethanivas3488
@geethanivas3488 20 дней назад
2024 ലേ അപ്ലിക്കേഷൻ കൊടുക്കാൻ ആയോ
@aplustube2557
@aplustube2557 18 дней назад
No
@dhanujaat-oi5uo
@dhanujaat-oi5uo Месяц назад
ഭൂരഹിതരെ ഒരു ഉടനെ പരിഗണിക്കുമോ എത്ര നാളായി കൊടുത്തിട്ട് അപേക്ഷ വീടുമില്ല സ്ഥലവും ഇല്ല വാടകയ്ക്ക് ഇപ്പോൾ കിടക്കുന്നത് അതുകൊണ്ട് ചോദിക്കുന്നെ
@aplustube2557
@aplustube2557 Месяц назад
സർക്കാരിൽ നിന്നും എന്തെങ്കിലും തീരുമാനം വന്നാൽ ഈ ചാനലിൽ അറിയിക്കും
@sureshpksureshpk2352
@sureshpksureshpk2352 Месяц назад
27000പുതിയതായി അഗ്രിമെന്റ് വെക്കാൻ ഉള്ളതായിരിക്കുമോ
@Shainymol-ij9by
@Shainymol-ij9by 20 дней назад
എന്ത് കോപ്പിനാണ് 4 ലക്ഷം തരുന്നത് 😡ഒരു കക്കുസ് ഉണ്ടാക്കാൻ പോലും തികയില്ല. എന്റെ വീട് പണി പാതി പോലും ആയിട്ടില്ല 😭
@divyavp9628
@divyavp9628 Месяц назад
2020 il koduthu list elyp vannu perunde Land ne ulla the kittumo sir
@aplustube2557
@aplustube2557 Месяц назад
കാത്തിരിക്കുക എന്നേ പറയാൻ കഴിയുന്നുള്ളൂ
@jinuvarghese2367
@jinuvarghese2367 8 дней назад
വല്ലതും നടക്കുമോ
@aplustube2557
@aplustube2557 8 дней назад
ഈശ്വരന് അറിയാം പ്രിയ ജിനു
@jinuvarghese2367
@jinuvarghese2367 8 дней назад
@@aplustube2557 ഇവരുടെ ഒക്കെ കാര്യം ഈശ്വരന് പോലും അറിഞ്ഞു കൂടായിരിക്കും
@richuvlog623
@richuvlog623 Месяц назад
ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ
@aplustube2557
@aplustube2557 Месяц назад
No പുതിയ അപേക്ഷ ക്ഷണിക്കുമ്പോൾ ഈ ചാനലിൽ ഉൾപ്പെടുത്തും
@vinodkrishnan8234
@vinodkrishnan8234 Месяц назад
, സർ ഭൂരെഹിത ലിസ്റ്റിൽ ഉണ്ട് കിട്ടാൻ ചാൻസ് ഉണ്ടോ
@aplustube2557
@aplustube2557 Месяц назад
പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കണം
@sandyalijith7424
@sandyalijith7424 Месяц назад
ഭൂമിയും വീടും ഇപ്പോൾ കൊടുക്കുമോ
@sandyalijith7424
@sandyalijith7424 Месяц назад
എനിക്ക് ലിസ്റ്റിൽ പേര് ഒണ്ട് മണ്ണും വീടിനു മുൻസിപ്പാലിറ്റിയിൽ 52 ആണ്
@aplustube2557
@aplustube2557 Месяц назад
ഭൂമി ഉള്ളവർക്ക് വീട് വയ്ക്കുന്നതിന് പണ്ട് നൽകിയ ശേഷം ഭൂമിയും വീടും ഇല്ലാത്തവർക്ക് നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത് കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തിനെ സമീപിക്കുക
Далее
Prank Orchestra
00:10
Просмотров 1,7 млн
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57
Добрая весть 😂
00:21
Просмотров 542 тыс.
Prank Orchestra
00:10
Просмотров 1,7 млн