Тёмный

ലൈറ്റിനേലും SPEED-ഓ🤯| Tachyons explained in Malayalam 

AbhiYugam.
Подписаться 207 тыс.
Просмотров 18 тыс.
50% 1

Light is the fastest phenomenon in our universe. But that is the one limiting our view of the universe. But a question was raised 'What if we travel faster than light ?' we know that it is impssible to achieve this feat but we did it !
In this video I will be explaining how we did this and about hypothetical particle called Tachyons'.
space malayalam
Physics
Speed of light
Tachyons
Particle accelerator
Science
Light
----------------------------------------------------------------------------------------------------------
THANKYOU FOR WATCHING !!
For any doubts or Suggestions, feel free to comment,
OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
I am a super friendly person, and would love to reply to all of you 😄.
-------------------------------------------------
All the Stock videos That I use are from:
- Canva Pro.
- Pixabay.
- Pixels.
All the Music And Sound Effects are from
- Pixabay audio library.
- RU-vid audio library.
---------------------------------------------------
Gear and Software
- Nikon 3400D with 50mm F1.8D
- Premiere PRO and Canva PRO.
- DIY softbox
---------------------------------------------------
Tags
#malayalam #abhiyugam #newvideos #facts #intresting #amazing #science #physics #newvideos

Наука

Опубликовано:

 

26 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
First comment pin bro plzz my dream 😢😢😢
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
Bro thanks bro thanks 🙏🙏🙏👍👍
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
Bro ningal paranjathu ennic mothavum manasilayi ottavidoyil😊
@saneshtr
@saneshtr 2 месяца назад
ഇതൊക്കെ എന്ത് മനോരോഗമാണോ 😮
@abhiyugam
@abhiyugam 2 месяца назад
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
@@saneshtr manorogamalla dreams 😈😈
@tibindevasia2304
@tibindevasia2304 2 месяца назад
ലൈറ്റിനേക്കാൾ വേഗത ഉള്ള ഒന്ന് മനുഷ്യൻ ആണ്.. മനസ്സിലായില്ല അല്ലെ.. മനുഷ്യൻ്റെ മനസ്സാണ് ഇന്നും നിഗൂഢമായ ഒരു പ്രതിഭാസം എന്നതിൽ തർക്കമില്ല. എന്നാൽ അതിൽ നിന്നും ഉണ്ടാവുന്ന ചിന്തയുടെ വേഗത അളക്കാൻ യൂണിറ്റ് സ്കെയിൽ ഇനിയും കണ്ടെത്തേണ്ടിവരും. ഞാൻ പറഞ്ഞത് ബുദ്ധിയുടെ പ്രവർത്തനവേഗത അല്ല. മറിച്ച് ചിന്ത ഉണ്ടാവുന്നത്തിൻ്റെ വേഗത ആണ്. ഒരുനാൾ ഈ ചിന്തയെ സയൻസ് ഉപയോഗിക്കാൻ തുടങ്ങും. പ്രകാശവർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കും.
@HafizBinShahul
@HafizBinShahul 2 месяца назад
മനസ് എന്താണ്?.
@tibindevasia2304
@tibindevasia2304 2 месяца назад
@@HafizBinShahul നിലവിൽ മനസ്സിനെ സംബന്ധിച്ച് പല സിദ്ധാന്തങ്ങൾ ഉണ്ടെന്നല്ലാതെ ഒന്നിനും ആധികാരികമായ ഒരു ഉത്തരം നൽകാൻ മാത്രം ആയിട്ടില്ല. അതാണ് "നിഗൂഢമായ പ്രതിഭാസം" എന്ന് പ്രയോഗിച്ചത്. എങ്കിലും അത് തെളിയുന്ന ഒരു സമയം വരും. നിരവധിയായ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
@tibindevasia2304
@tibindevasia2304 2 месяца назад
@@HafizBinShahul നിലവിൽ മനസ്സിനെ സംബന്ധിച്ച് പല അറിവുകളും സിദ്ധാന്തങ്ങളും ഉണ്ടെങ്കിലും അവയൊന്നും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടില്ല. ലോകത്തിൻ്റെ പല കോണിലും "മനസ്സിനെ കണ്ടെത്താൻ" പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് ഞാൻ "നിഗൂഢമായ പ്രതിഭാസം" എന്ന് അതിനെ വിളിച്ചത്. ശരിക്കും ഇതും ഒരു തമാശയല്ലേ.. ഭൂമിയെ കടന്ന് പോകാൻ മനുഷ്യന് ചിന്ത ഉണ്ടായത് മനുഷ്യൻ്റെ മനസിലെ ചോദ്യങ്ങൾക്ക് ഉത്തരം നേടാൻ ആണ്.. എന്നാൽ ആ മനസ്സിനെ കണ്ടെത്താൻ ഇനിയും ആയിട്ടില്ല.
@sreerag03
@sreerag03 2 месяца назад
​​@@tibindevasia2304that's not how speed of anything works. Your thoughts can only travel at a limited speed and that's nowhere close to the speed of light. And not just the creation of thought or anything. The speed of light, or more correctly, the speed of causality is constant and it cannot and has not been exceeded for a logically consistent Universe, which our Universe is. You can ponder what the human mind is, philosophically. But it is a fact that it's a part of the functioning of our brain. All you said is philosophy. Unless there's proof otherwise, the mind works much slower than light.
@tibindevasia2304
@tibindevasia2304 2 месяца назад
@@sreerag03 bro, as of now light is faster and I have already point out the research carrying out. Everything comes from philosophy right? So in future, the "capacity to think" may be used scientifically for such faster things.. at present you are right bro but it doesn't means in future we won't go as I mentioned.
@jindhiyasneharaj8678
@jindhiyasneharaj8678 2 месяца назад
Bro, if we were in a black hole our planets would have broken to pieces because of the gravitational force of blackhole and there will be no defined orbit for planets rit?
@Bloodthirsty1711
@Bloodthirsty1711 2 месяца назад
Very useful and educational i will recommend this channel
@rineensh6240
@rineensh6240 2 месяца назад
Bro cherupathil vayicha oru science book ille ,athinte name ennanu?
@Aesthetics-edits
@Aesthetics-edits 2 месяца назад
Ethrem valiyaa topic ethra simple ayittan bro parayunnath kollaam bro enikk bro paranjjathellam manasilayii❤
@arjunlalji9834
@arjunlalji9834 2 месяца назад
gravity lightine blent cheyunne alle enth anti gravity uppayich kond ligthinne katte speedill travel cheythuda
@Anu-el4iy
@Anu-el4iy 2 месяца назад
appoh diamondiloode kadathividumbo accelarated particlesinte speed kurayilleh??why??
@Viji_lakshmi
@Viji_lakshmi 2 месяца назад
Hai bro ❤❤ One of the useful channel ❤❤
@abhiyugam
@abhiyugam 2 месяца назад
Thank you so much 🙂
@Wingsofpeace38
@Wingsofpeace38 2 месяца назад
First view 💖 First comment 💝
@abhiyugam
@abhiyugam 2 месяца назад
🎉
@amalsuresh1355
@amalsuresh1355 2 месяца назад
Broo e multivers ne patti parayamoo. Ath verum fake anooo please replay
@vishnumnk1909
@vishnumnk1909 2 месяца назад
Brw Andromeda paradox ne patti explain cheyyamoo..
@Star-ej7jr
@Star-ej7jr 2 месяца назад
Plssss do more vids like thissss!!!! More of physics!!!
@abhiyugam
@abhiyugam 2 месяца назад
Yes❤
@tonydominic8634
@tonydominic8634 2 месяца назад
Bro enthukondanu dhaivathil vishwasikkunnathu ennu parayamo. Bakki okke bro explain cheyarundallo. Pattumenkil god undavanulla possibilities dicuss cheyyamo oru videoil.
@tonydominic8634
@tonydominic8634 2 месяца назад
@@Najeena7 ee lokam perfect ayi enikku thonnunnilla🤔
@Najeena7
@Najeena7 2 месяца назад
@@tonydominic8634 🤣🤣അപ്പൊ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. നിങ്ങൾ കഴിക്കുന്ന ഫുഡ്‌ പോലും എത്ര പ്രോസസിലൂടെയാണ് ദഹനം നടക്കുന്നത്.. നമ്മൾ കഴിക്കുക മാത്രമാണ് ചെയ്യുന്നത് ബാക്കിയെല്ലാം ആരാണ് ചെയ്തു തരുന്നത്? 🤣ഇത്ര ചെറിയ കാര്യങ്ങൾക്കു പോലും ഒരുപാട് കൃത്യത കാണാൻ കഴിയും.. പിന്നെയാണോ ഈ universe 🤭
@alenthampy5503
@alenthampy5503 2 месяца назад
Chetto +1 physics class edukkuo, nallareethil manasilakunnond chettan parayunnath , athond choicheya
@_t.r.eeee_
@_t.r.eeee_ 2 месяца назад
Bro Crop Circlesine kurich vdo chyoo 😅
@jayankalarivayil8092
@jayankalarivayil8092 2 месяца назад
Bro bronte job entha
@Human87563
@Human87563 2 месяца назад
Wow manasilaya pole irikam
@abhiyugam
@abhiyugam 2 месяца назад
😅
@yakamoz517
@yakamoz517 2 месяца назад
I understood it only because you explained it very well🔥🔥🔥
@abhiyugam
@abhiyugam 2 месяца назад
Thank you so much ❤
@withDORADO
@withDORADO 2 месяца назад
"Lightyear" movie | MUST WATCH
@abhiyugam
@abhiyugam 2 месяца назад
@sreelakshmia3318
@sreelakshmia3318 2 месяца назад
Large halon collider god particle patti parayavo
@AKAZA180
@AKAZA180 2 месяца назад
Enik ellam vekthamayi manasilayi❤
@sabeeshpm6689
@sabeeshpm6689 2 месяца назад
Cosmic speed limit അല്ലേ? പ്രകാശത്തിനു മാത്രം ഉള്ള ഒരു സ്പെഷ്യാലിറ്റി അല്ല അത്, Gravitation waves,Oh my God particles,ect... ഒക്കെ cosmic speed limit ആയിട്ടാണ്
@vineethunni7294
@vineethunni7294 2 месяца назад
Nice presentation 👏 ❤
@arundesigns7225
@arundesigns7225 2 месяца назад
Bro point nemo ye kurichu oru video cheyyamo
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
Bro njanum engane orkarund enik ethu nerathe ariyam bro
@abhiyugam
@abhiyugam 2 месяца назад
@SQBghost68764
@SQBghost68764 2 месяца назад
Laser ray almost light speed alle?
@vigor1854
@vigor1854 2 месяца назад
റേഡിയോ തരംഗം ലൈറ്റ് ന്റെ സ്പീഡ് അല്ലെ 😮😮
@abhiyugam
@abhiyugam 2 месяца назад
Yes
@vigor1854
@vigor1854 2 месяца назад
@@abhiyugam അതിന് ടൈം ട്രാവൽ ചെയ്യാൻ പറ്റുമോ
@abhinavk1838
@abhinavk1838 2 месяца назад
All emw same speed difft frequency and wave lenghts
@sivaprasadchalingal93
@sivaprasadchalingal93 2 месяца назад
Bro determinism oru video cheyyamo
@marveledits4478
@marveledits4478 2 месяца назад
Thank you bro inganathe orupaad videos venam
@abhiyugam
@abhiyugam 2 месяца назад
Sure ❤
@NavaneethKp-tk5mm
@NavaneethKp-tk5mm 2 месяца назад
Can u please explain a matter about James web telescope
@nijasmn4614
@nijasmn4614 2 месяца назад
Cosmic speed limit aanu light inte speed ayit nammal manassilaki vechekkunna 299792.458 km per second ennath . Science for mass channel il parayunnund. Maximum speed 200 km/hr il pokunna oru car kanditu athinte speed nammal maximum 200 vare ullu ennu parayunna pole anu light speed ine kanunnath. Ennal athinu kaaranamaaya Road side il kanunna 200/hr speed limit board pole anu cosmic speed limit ee universe il work cheyyunnath..
@abhiyugam
@abhiyugam 2 месяца назад
😃
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
Next video whiting bro
@abhiyugam
@abhiyugam 2 месяца назад
@user-ct3ye4my9i
@user-ct3ye4my9i 2 месяца назад
@@abhiyugam thanks
@josems1970
@josems1970 2 месяца назад
ഹായ് ❤
@abhiyugam
@abhiyugam 2 месяца назад
Hey😃
@manucm7992
@manucm7992 2 месяца назад
Light ano speed athulum 1?
@sidhifasi9302
@sidhifasi9302 2 месяца назад
Litenekalum speedil anu namude prabanjam vikasikunnu
@AnirudhRavikumar-yv7rf
@AnirudhRavikumar-yv7rf 2 месяца назад
Theory of relativity video cheyyoo
@jineshera3328
@jineshera3328 2 месяца назад
Thank you bro👌🌟🌟✨❤️
@Underoos__
@Underoos__ 2 месяца назад
Bro 3million light years distance ulla aliens avideulla advance technology veche 1second konde earthilethiyal pastilano present ano yethunnathe🤔
@godwin0017
@godwin0017 2 месяца назад
Bro , Definitely it will be present..how could it be past?
@abhiyugam
@abhiyugam 2 месяца назад
No
@user-rd5oy5fk1t
@user-rd5oy5fk1t 2 месяца назад
For the aliens they feel like they reached to future earth which they can experience after 3 million light years from their location. They never expect human beings here. Because, when they watched earth before they started, human beings were not evolved on earth. For people in earth, aliens reached to their present time.
@abhinavk1838
@abhinavk1838 2 месяца назад
I think, for aliens beyond 3million light years , if i may take your 1 sec theory as wormholes because other traveling ways through space is invalid and also space is constantly expanding and time is moving forward . For aliens earth will be (2024minus 3million years old ) past , due to limit of speed of light reaching their planet, but we know this is 2024 , if they reach here through wormhole in 1 sec in earth due to expansion of space , it will be future . ( assume that there is no space expansion inside wormhole so no time delay)
@abhinavk1838
@abhinavk1838 2 месяца назад
Future
@sajeevte3550
@sajeevte3550 2 месяца назад
Tachyons ⚡⚡
@abhiyugam
@abhiyugam 2 месяца назад
@USA-r6z
@USA-r6z 2 месяца назад
Science ❤❤❤❤❤❤
@abhiyugam
@abhiyugam 2 месяца назад
😍
@manucm7992
@manucm7992 2 месяца назад
Light oru midimanengilulo
@jainantony3958
@jainantony3958 2 месяца назад
Onnuki light speed nekkal 18-25% kuracho allenkil 25-30 % koottiyo travel cheyyan.nammude scientific theory anusarichum research analysis anusarichum aanu lightnu 299998 km/s.alle.mattoru highly scaled universal platform il ulla oru beings nu athangane aavanamennundo.glaxies to and universe it should change by the medium they have seen .nammal swasikkunnathu oxygen aanu verory grahathil maybe co2 ch4 ch3 angane enthenkilum medium aanenkil athalle avarude basic form of theory.ithoru mandan chodyamaanennariyaam ennalum chodikkuvaa appol nammal soonyathayil Kanda approximate 3,00,000 km /s alla avarkku spacil kittiyathenkil aa speed value vary cheyyunnathu anusaricharikkumallo avar proportional aayi nischayikkunnathu.ithu verum myth aarikkum but it should happen.appol nammude medium maathramalla mattulla galaxies medium compatibility access availability anusarichu vende nammal theory and formulas then conclusions form cheyyanum study materials devlop cheyyanum paadullu.enikku thonnunnathu nammal ellathineyum viseverse aayi vilayiruthunnathaano ennoru doubt may be it should right or it should be huge blunder 😅😢😮
@78vkk
@78vkk 2 месяца назад
Light speed നേക്കാളും കൂടുതലായി പോകുവാൻ സാധിച്ചാൽ Time travel സാധിക്കും എന്ന് കേട്ടിട്ടുണ്ട്, ശെരി ആണോ അത്
@abhiyugam
@abhiyugam 2 месяца назад
Yes
@arshink.a5050
@arshink.a5050 2 месяца назад
❤❤
@abhiyugam
@abhiyugam 2 месяца назад
@USA-r6z
@USA-r6z 2 месяца назад
Tanks bro ❤❤
@abhiyugam
@abhiyugam 2 месяца назад
@Truthholder345
@Truthholder345 2 месяца назад
വീഡിയോ നല്ലതാണ് but ഇതിൽ tacheons എന്താണെന്ന explain ചെയ്യുനില്ലലോ .. lightinte സ്പീഡിൽ സഞ്ചരിച്ചാൽ എന്ത് പറ്റും എന്നാണ് bro പറയുന്നത് ..
@abhiyugam
@abhiyugam 2 месяца назад
I am explaining what if tachyons exists and how will we see them
@Truthholder345
@Truthholder345 2 месяца назад
@@abhiyugam 👍
@jazz7108
@jazz7108 2 месяца назад
Please i want to know this consider to reply ഒരു വസ്തു (ഗ്രഹം ) അതിന്റെ ഗ്രാവിറ്റി തീരേ കുറവാണെങ്കിൽ അവിടെ ടൈം dilation റിവേഴ്‌സ് ആയി ആണോ act ചെയ്യുക അതായത് ഭൂമിയിൽ നിൽക്കുന്ന സമയം ഒരു minute ആണെന്ന് വെക്കുക ഈ സമയം ഗ്രാവിറ്റി കുറഞ്ഞ ഗ്രഹത്തിൽ പത്തു വർഷവും ഇത് possible ആണോ
@abhiyugam
@abhiyugam 2 месяца назад
According to the theory time goes slow when we are close to the source of gravity
@rational.thinker105
@rational.thinker105 Месяц назад
​@@abhiyugam why
@saleena8157
@saleena8157 2 месяца назад
Chettante videos okke bhayankara interesting aatto.. Enik space ine kurichokke ariya oru curiosity aa.. Chettan athinte science koode parayumbo its really good.. Ente siblingsinum cousinsum friendsinum okke paranju kodukkarund.. Avrk ith kelkkumbo albhuthama enik ith engane ariyaann😂.. Appo chettante channel share cheyth kodukkum.. Sherikkum chetan entha padiche.. Ithumayit bandhapetta enthelum ano atho ippo video cheyyanayit research cheyyunnthano
@saleena8157
@saleena8157 2 месяца назад
Chettante q&a ippozha kandath.. Anyway keep going...❤
@saleena8157
@saleena8157 2 месяца назад
Chettante q&a ippozha kandath. Anyway keep going❤
@abhiyugam
@abhiyugam 2 месяца назад
@sajaashuworld1748
@sajaashuworld1748 2 месяца назад
എന്തുകൊണ്ടാ ഒരു object ലൈറ്റ് ന്റെ സ്പീഡിലേക്ക് approach ചെയ്യുമ്പോ അതിന്റെ മാസ്സ് infinity ആവുന്നത്... Bro plz റിപ്ലൈ
@abhiyugam
@abhiyugam 2 месяца назад
Observed mass aanu infinity aavunathu
@user-kg8dd5uq2m
@user-kg8dd5uq2m 2 месяца назад
First again pin pls
@noelthomas369
@noelthomas369 2 месяца назад
The most interesting part tachyon particles were discovered by a malayali. E.C.G Sudharshan ❤
@abhiyugam
@abhiyugam 2 месяца назад
Tachyons was introduced by Gerald Feinberg in 1967 but ECG Sudarshan gave a theory for tachyons
@Abhil917
@Abhil917 2 месяца назад
💚💎
@abhiyugam
@abhiyugam 2 месяца назад
@GAMER_LOOPI
@GAMER_LOOPI 2 месяца назад
light ne kal speedil nammal poyal , nammude surround black aavum Ante opinion
@theshinz4810
@theshinz4810 2 месяца назад
നമ്മളുടെ ചിന്തകളുടെ സ്പീടോ 😅
@sudhakunjumon-vo7rs
@sudhakunjumon-vo7rs 2 месяца назад
Chinthakal alla manas ahn... Manasinu light nekkal speed und athukond manasil namukk engott venelum ethra speedilum sancharikkaam
@rabii_
@rabii_ 2 месяца назад
❤️
@abhiyugam
@abhiyugam 2 месяца назад
@sidhifasi9302
@sidhifasi9302 2 месяца назад
Adhanu dark energy
@mrm3434
@mrm3434 2 месяца назад
Light സ്പീഡ്നേക്കാൽ വേഗത്തിൽ പോയാൽ നമ്മടെ current time backward പോകുമോ......???
@kl29ameen_gaming
@kl29ameen_gaming 2 месяца назад
Yaa
@godwin0017
@godwin0017 2 месяца назад
Actually avide time illathe aavale cheyunnath.. backward pokunnath engane ?.. kindly explain
@purplearmy9684
@purplearmy9684 2 месяца назад
Allann thoonunn avde tym oru preshnam avulallo nammalu 3d ikk alle tym ullu 4d or 5d okke tym bhaathakam anho nammak tym enna calculateion polum undavula thats is
@purplearmy9684
@purplearmy9684 2 месяца назад
​@@godwin0017backword onnum povula nammak tym enna sanam affect cheyyula nammalu 3d alle 4d or 5d angane onnilum tym velya sambhavam alla
@bincyJins
@bincyJins 2 месяца назад
Is light or dark is faster
@ncsvcreations8671
@ncsvcreations8671 Месяц назад
Light travels at a defined speed (approximately 299,792,458 meters per second). "Dark" is the absence of light and does not travel. Thus, light is faster.
@user-vr8yo7hj8j
@user-vr8yo7hj8j 2 месяца назад
Hehehe
@rinu.s2630
@rinu.s2630 2 месяца назад
ഹലോ
@ArivuShastram
@ArivuShastram 2 месяца назад
ഇനിക്ക് എല്ലാം മനസ്സിലായി.
@abhiyugam
@abhiyugam 2 месяца назад
Nice😃
@newfaceandroth7736
@newfaceandroth7736 2 месяца назад
🎉
@rakeshr3525
@rakeshr3525 Месяц назад
പ്രപഞ്ചത്തെ കുറിച് അറിയാനുള്ള ബുദ്ധി ഇപ്പോഴുള്ള ഒരു മനുഷ്യനും ഇല്ല🖖🏻 ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ കുറച്ച് നൂറ്റാണ്ടുകൾ കഴിയുമ്പോൾ മണ്ടത്തരങ്ങൾ ആയി മാറും, മനുഷ്യന്റെ മാസ്‌തിഷ്കത്തിനു മനസിലാവാത്ത കാര്യങ്ങൾ സിദ്ധന്തങ്ങളായി നിലനിൽക്കും 🖖🏻 മനുഷ്യജീവിക്ക് കാലങ്ങൾ പോവാനുണ്ട് സത്യം തൊട്ട് അറിയാൻ അതുവരെ പ്രപഞ്ചം ഒളിഞ്ഞു കളിച്ചുകൊണ്ടേ ഇരിക്കും
@GopikaGokul-fx6sj
@GopikaGokul-fx6sj 2 месяца назад
ലൈറ്റിനെക്കാൾ വേഗത കൂടിയത് 'Tachyones'ആണ്.
@TRAVELER-CATALYST
@TRAVELER-CATALYST 2 месяца назад
Expansion of the universe is faster than light speed
@abhiyugam
@abhiyugam 2 месяца назад
Yes its not expanding at the same speed everywhere
@timetraveller245
@timetraveller245 2 месяца назад
Bro എനിക്കൊരു doubt ഉണ്ട്. എന്റെ scientific knowledge വളരെ weak ആയത് കൊണ്ട് ഈ doubt ഒരു മണ്ടത്തരമാണ് എങ്കിൽ ക്ഷമിക്കുക. നമ്മൾ ഒരു വസ്തുവിനെ കാണുന്നത് light ആ വസ്തുവിൽ തട്ടി അത് reflect ചെയ്ത് നമ്മുടെ കണ്ണുകളിൽ എത്തുമ്പോഴാണല്ലോ. നമുക്ക് observe ചെയ്യാൻ കഴിയുന്ന universe എന്ന് പറയുന്നത് 93 billion light years ദൂരം വരെ ആണ്. അപ്പോ 93 billion light years ദൂരെയുള്ള ഒരു വസ്തുവിനെ ഭൂമിയിൽ നിന്ന് നമുക്ക് കാണുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് 93 billion years മുമ്പുള്ള ആ വസ്തുവിനെ അല്ലേ?. നമ്മുടെ universe ന്റെ പ്രായം എന്ന് പറയുന്നത് ഏതാണ്ട് 14 billion years ആണ്. അപ്പോ ഈ പറഞ്ഞ 93 billion light years ദൂരെയുള്ള ഒരു വസ്തുവിനെ നമുക്ക് എങ്ങിനെ കാണാൻ കഴിയും. അങ്ങനെ കാണാൻ കഴിയണമെങ്കിൽ അത് universe ഉണ്ടാകുന്നതിനും മുമ്പുള്ള ഒരു വസ്തു ആയിരിക്കണ്ടേ?
@sreerag03
@sreerag03 2 месяца назад
Alla. The Universe is expanding at a really fast rate(now accelerating). So 14 billion years il athrayum adhikam expand cheythu. That's why we can see upto 93 billions light years.
@abhiyugam
@abhiyugam 2 месяца назад
Ee question oru mandatharam alla ithin ulla answer kitti enn viswasikunu
@manucm7992
@manucm7992 2 месяца назад
Eruttil erikum
@Dynamite_3-pk8jh
@Dynamite_3-pk8jh 2 месяца назад
Parsec
@4k_jokers
@4k_jokers 2 месяца назад
Spacinu pakaram diamond medium ulla universe undenkil namukk avide poyi star avam😂
@abhiyugam
@abhiyugam 2 месяца назад
😅
@sayoojpananthodi2325
@sayoojpananthodi2325 2 месяца назад
Brother.. സംഭവം സംഭവം എന്നുള്ളത് മാറ്റി പ്രതിഭാസം എന്നോ വസ്തു എന്നോ ഒബ്ജക്റ്റ് എന്നോ ഒക്കെ പറഞ്ഞാൽ കുറച്ചുകൂടി നന്നായിരിക്കും എന്ന് തോനുന്നുന്നു
@abhiyugam
@abhiyugam 2 месяца назад
😄
@slides3286
@slides3286 2 месяца назад
May be the 21 grams could travel beyond the speed of light can 🕯️🕯️🕯️🕯️
@rinu.s2630
@rinu.s2630 2 месяца назад
എനിക്ക് നല്ല താല്പര്യം ഉണ്ടu
@user-lj7vb3nf5i
@user-lj7vb3nf5i 2 месяца назад
1 light year എന്നത് : 0.00001 പഠിപ്പിച്ചില്ലേ 😂😂😂physics
@sportx124
@sportx124 2 месяца назад
""Shambavam"" over usage ann wlla videosilum pleasetry to avoid!
@abhiyugam
@abhiyugam 2 месяца назад
Ok njaan sredicholam❤
@sonyantony8791
@sonyantony8791 Месяц назад
Not curious
@srwrld7181
@srwrld7181 2 месяца назад
ഇത് എന്തോന്ന് സഹോ.... പ്രകാശത്തേക്കാൾ വേഗത്തിൽ ഒന്നും സഞ്ചരിക്കുകയില്ല എന്ന് എങ്ങനെ പറയാനാവും... ഗാലക്സികൾ തമ്മിൽ അകലുന്നത് പ്രകാശവേഗത്തേക്കാൾ അധികം വേഗത്തിലാണ് ഇല്ലെങ്കിൽ എങ്ങിനെ 13.8 ബില്യൺ വർഷമായ ഈ പ്രപഞ്ചം 93 ബില്യൺ വ്യാസം വലിപ്പം വയ്ക്കുന്നത് നിങ്ങൾ പറയുന്നതനുസരിച്ച് പ്രപഞ്ച വലിപ്പം 27.6 ബില്യൺ വരാൻ പാടുള്ളൂ ഇതെങ്ങനെ സംഭവിച്ചു.......🤔😂😂😂
@ameenyoosuf7214
@ameenyoosuf7214 2 месяца назад
Da moneee
@srwrld7181
@srwrld7181 2 месяца назад
@@ameenyoosuf7214 എന്താടാ മോനെ.....
@srwrld7181
@srwrld7181 2 месяца назад
എന്താടാ മോനെ ........​@@ameenyoosuf7214
@srwrld7181
@srwrld7181 2 месяца назад
എന്താടാ മോനെ.......
@jeffymalom7075
@jeffymalom7075 2 месяца назад
സുഹൃത്തേ താങ്കൾ കരുതി വച്ചിരിക്കുന്നത് തെറ്റാണ്. താങ്കൾ ചിന്തിച്ച പോലെയാണ് ഞാനും കാര്യങ്ങളിൽ എന്ന് ചിന്തിച്ചിരുന്നത്. അതായത് ലൈറ്റ് സ്പീഡ് എന്നത് കോസ്മിക് ലിമിറ്റാണ്. അതിനേക്കാൾ വേഗതയിൽ ഒന്നും തന്നെ പോകാൻ നമുക്കിന്ന് അറിയാവുന്ന ഒരു പദാർത്ഥത്തിനും പറ്റില്ല. എന്നുമാത്രമല്ല ഫിസിക്സ് ബ്രേക്ക് ആവും . പിന്നെ ഗ്യാലക്സികൾ തമ്മിൽ അകലുന്നത് ഈ ലോ ബ്രേക്ക് ആയി കൊണ്ടല്ല എന്ന് മാത്രം മനസ്സിലാക്കുക. അതായത് കോസ്മെറ്റ് ലിമിറ്റ് ഉള്ളത് കോസ്മെറ്റിനുള്ളിൽ ഉള്ള വസ്തുക്കൾക്കാണ് കോസ്മിക്കിന് അത് ബാധകമാണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ് ചുരുക്കി പറഞ്ഞാൽ ലൈറ്റ് സ്പീഡിന് മുകളിൽ ഒന്നും സഞ്ചരിക്കുന്നില്ല കോസ്മിക് വികസിക്കുന്നുണ്ട് എന്നത് സത്യമാണ് ആ വികസനം എന്നത് സഞ്ചാരമായി കണക്കാക്കാൻ ആകില്ല എന്നതാണ് വസ്തുത
@salesh5191
@salesh5191 2 месяца назад
എന്ത്തൂട്ട 😅
@athul17
@athul17 2 месяца назад
@abhiyugam
@abhiyugam 2 месяца назад
Далее
Choose a phone for your mom
0:20
Просмотров 7 млн