Тёмный

ലൈലാകമേ.. ഹരിചരൺ മനസ്സ് തുറന്നു പാടുന്പോൾ അലിഞ്ഞു ചേർന്ന് സദസ്സും! Vanitha Film Awards 2020 | Part 1 

VANITHA
Подписаться 1,1 млн
Просмотров 1,1 млн
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@youme374
@youme374 4 года назад
തമിഴ് നാട്ടുകാരനാണ് കാണാതെ മലയാളം പാട്ട് പാടുന്നത് അതും തന്റെ പാട്ട് അല്ലായിരുന്നിട്ട് കൂടി. ഇവിടെ ഒരു മലയാളി (വിജയ് യേശുദാസ് ) മൊബൈൽ നോക്കിയിട്ടാണ് മലയാളം ഹിറ്റ്‌ song പാടുന്നത് അതും അങ്ങേര് പാടിയ song തന്നെ സ്വന്തം പാട്ട് കാണാതെ പാടാൻ അറിയില്ലെങ്കിൽ കഷ്ട്ടം തന്നെ ഹരിചരൺ ഇഷ്ട്ടം 😘😘😘😘
@ubaisevb
@ubaisevb 4 года назад
YOU & ME correct
@vishnutp1121
@vishnutp1121 4 года назад
Vijay yesudas nth pattnn myrnu padn nermnnam ariyilla
@sayidvattaparambil9619
@sayidvattaparambil9619 4 года назад
Haricharan malayali aanu.palakkad
@youme374
@youme374 4 года назад
@@sayidvattaparambil9619 ഹരിചരൺ 1987 മാർച്ച്‌ 20ന് ചെന്നൈ തമിൾനാട് ആണ് ജനിച്ചത് ഇപ്പോ 33 age 2005 മുതൽ പാടാൻ തുടങ്ങിയതാണ്
@ramprasathpalaniappan3149
@ramprasathpalaniappan3149 4 года назад
@@sayidvattaparambil9619 He is from Tamil brahmin family originated from palakkad. But he was born nd brought up in Chennai. Title winner of famous sapthaswarangal in 2000. Active tamil singer from 2004.
@sanalkv697
@sanalkv697 2 года назад
എന്തൊരു അസാധ്യ ഗായകനാണ് ഇദ്ദേഹം... Hats off... 🙏🏻🔥
@chinnan2414
@chinnan2414 3 года назад
"ഗോപിക വസന്തം"❤️❤️❤️❤️ എന്റമ്മേ.....😱😱😱😱 ഒരു രക്ഷയും ഇല്ല ഹരിചരൻ നിങ്ങളുടെ ശബ്ദം n മലയാളം Pronunciation👌👏👏👏👏👏👏👏👏👏👏👏👏👏👏
@darkdevil4681
@darkdevil4681 3 года назад
ഇങ്ങേരുടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക feel ആണ് ❤❤
@ajithathira2340
@ajithathira2340 3 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുക്കാരൻ, എത്ര കേട്ടാലും മതിവരാത്ത ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട് ഇദ്ദേഹം. വോയിസ്‌ ഒരു രക്ഷയുമില്ല
@jyothysuresh6237
@jyothysuresh6237 3 года назад
സഖിയേ... 😍😍💕 ഗോപികാ വസന്തo.... 👍👍 ലൈലകമേ.... സൂപ്പർ സോങ്‌സ്... 🙏🙏
@manuromeo5271
@manuromeo5271 3 года назад
ഉള്ളുതുറന്ന് പാടാൻ ഇവനെ വെല്ലാൻ ആളില്ല .. Superb
@roshinink6848
@roshinink6848 4 года назад
ശെരിക്കും എന്ത് style ആയിട്ടാണ് haricharan പാടിയത് ,👍💐♥️
@shanooppk26
@shanooppk26 3 года назад
ഇത്ര simple ആയി എങ്ങിനെയാ പാടാൻ പറ്റുന്നെ god bless him
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 3 года назад
സഖിയെ song ഒരു രക്ഷയുമില്ല superb💜👏👏👏
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 года назад
ഹരിചരൺ sach a talented singer 👌 വാതിലിൽ ആ വാതിലിൽ(ഉസ്താദ് ഹോട്ടൽ ) ഫിലിം മുതൽ മനസ്സിൽ കയറിക്കൂടിയ മനോഹര പാട്ടുകാരൻ..ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു.. ഇന്നുള്ള ഇന്ത്യൻ ഗായകരിൽ ഏറ്റവും മികച്ച പാട്ടുകാരിൽ ഒരാൾ. ഇനിയും മലയാളത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിക്കട്ടെ ഇദ്ദേഹത്തിന്റെ വോയിസിൽ 👍
@mukeshkunnaamkat2470
@mukeshkunnaamkat2470 4 года назад
Endeyum thamizhum song very nice
@remyakrishnan2124
@remyakrishnan2124 3 года назад
Eathu Kari ravilium song ❤️❤️❤️
@vijeeshvijayan3108
@vijeeshvijayan3108 3 года назад
Yesssss
@ashishgeorge3950
@ashishgeorge3950 2 года назад
mozhikalum mounagalum
@vivekji3586
@vivekji3586 4 года назад
ഹരിചരന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നവർ ലൈക്‌ അടി
@anjanarajan1853
@anjanarajan1853 4 года назад
എനിയ്ക്ക് ഏറെ പ്രിയപ്പെട്ട male singer 😍😍😍😍😍😍😍😍😍😍
@INDHUCHOODAN...143
@INDHUCHOODAN...143 2 года назад
Chithra amma expression tell how great he is...😍😍😍 10:49
@oryx8207
@oryx8207 3 года назад
ഈ സദസ്‌ എനിക്കു വേണം ഈ സദസ്സിനെ ഹരിചേട്ടൻ അങ്ങട് എടുക്കുവാണേ ❤❤👌👌😘🥰🥰
@anijhajosh128
@anijhajosh128 4 года назад
ഹരിചരന്റെ മലയാളം ഒത്തിരി ഇമ്പ്രൂവ്ഡ് 👌👌
@immanualantony2961
@immanualantony2961 4 года назад
Gopikaa vasantham ഒരു രക്ഷ ഇല്ല.....😘😘😘😘😘😘😘ഹരിചരൻ muthaanu..😘😘😘😘🥰🥰🥰
@varunkaniyala6302
@varunkaniyala6302 3 года назад
stage showil ithrayum perfection njan kandittullath onnu KS Chitrayum Shreya Ghoshalum anu.. Ippo Haricharanum..Perfectionists are always one step higher than any other singers and also their effort must be appreciated...Haricharan is a real Proffessional singer🥰👏👏👏
@thejas8759
@thejas8759 3 года назад
Sathyam
@jithinkk9216
@jithinkk9216 2 года назад
Karthik
@anikhas2791
@anikhas2791 2 года назад
Karthik
@saranyasmohan7551
@saranyasmohan7551 4 года назад
എന്നാ ഒരു സൗണ്ട് ആ.... 😍
@varshabinu5768
@varshabinu5768 4 года назад
ലൈലാകമേ......😍😍😍uffff👌👌👌👌👌poliii song💓💓voice oru rakshemilla..💓💓💓haricharan ishtam 💓💓
@samone5080
@samone5080 3 года назад
മലയാളം ഉച്ചാരണം മലയാളികൾ തോറ്റു പോകും... മൊബൈൽ നോക്കാതെ പാടി വീണ്ടും തമിഴൻ....
@aswayp2757
@aswayp2757 2 года назад
💯
@krishna4009
@krishna4009 4 года назад
Gopika vasantham.... wow.... what a voice sir... blessed singer
@divinesunny5028
@divinesunny5028 4 года назад
Gopika vasantham........... oru melody touch വന്നു........ അത് ദാസേട്ടൻ തന്നെ ആണ് heavy......... പകരം വെക്കാൻ ആരും ഇല്ല... കാരണം semi ക്ലാസിക്കൽ touch ഉള്ള പാട്ടാണ് അത് ദാസേട്ടൻ വേറെ level......... ബാക്കി പാടിയ എല്ലാ സോങ്‌സ് ഉം ഒരു രക്ഷയില്ല......... അടിപൊളി........... lailaakame No words, 😘😘😘😘😘😘........... Haricharan one of my Fav singer 😍😍
@abdulgaseerkp2930
@abdulgaseerkp2930 Год назад
നിങ്ങൾ പറഞ്ഞത് ശരിയാണ്.... പക്ഷെ ഇതുപോലെ സ്റ്റേജിൽ ദാസേട്ടനോട് പാടാൻ പറഞ്ഞാൽ പണിപാളും.....
@aroundme-shamnasubair5007
@aroundme-shamnasubair5007 3 года назад
This is wat we can call... MAGICAL VOICE ❤️.....
@user-gk1wb6mz3m
@user-gk1wb6mz3m 2 года назад
Haricharan😘😘😘ishttam ethra kettalum mathiyavilla haricharaninte songs🥰💥🎵
@aswathyappu9682
@aswathyappu9682 4 года назад
I like Nyla usha❤..she is better than other anchors in malayalam..she is very stylish and fluent in malayalam.. and no chali like others...
@fasnarasheed4466
@fasnarasheed4466 4 года назад
Exaaactly
@djswonderland
@djswonderland 4 года назад
Correct...
@shibilamb3658
@shibilamb3658 4 года назад
Crrct aa
@sreelakshmi_97
@sreelakshmi_97 4 года назад
Correct
@shibilamb3658
@shibilamb3658 4 года назад
Crrct aaa
@jyothinathjyothinath4375
@jyothinathjyothinath4375 3 года назад
Lailakame... Saxophone vaayikkunnath... Oru rakshayum illa.... Hats off....
@anandurk9983
@anandurk9983 3 года назад
It's really appreciable that you don't have the need to look at the lyrics.... when the malayali singers even look at it..... 🥰🥰 an ardent fan of u💞💞
@fayissh3190
@fayissh3190 3 года назад
Aarum paadaan kothichu povunna Paaattulalaanikka ninghal paadikoottiyitullathokkeyum.really blessed singer💞 Mazhaye thoomazhaye... Ethukariraavilum... Thoominnalthooval thumbalmelle... Vaathilil AAA vaathilil... Chenthaamaratheno... Lailaakame.... Sakhiye.... My most favrts songs...💞
@daya-KTH
@daya-KTH 3 года назад
And his tamil songs too... All are my fvrts.. Killing me by his voice through years.. 😍💕👌 Thulli thulli mazhayay vanthale Pookkale satru oyivedunkal.. Otrai kannale unai parthenedi Ayyayyayyo anandhame Oru pathi kathavu neeyadi Thalaiva song (Thalaiva) Azhiyilae mutkulikum azhage Arabu nadae Adada ith yenna Songs from kaviyathalaivan No limit for this hit list😘💐🤩🌹💞💞💞
@DeepakRaj-lt3fv
@DeepakRaj-lt3fv 3 года назад
Nice presentation Haricharan ,Thanks for wonderful mind-blowing singing
@DeepakRaj-lt3fv
@DeepakRaj-lt3fv 2 года назад
എന്താ ഒരു ഫീൽ
@abhijith852
@abhijith852 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ എന്ത് മധുരമേറിയ ശബ്ദം 🤌🏻
@sreeragashok7458
@sreeragashok7458 4 года назад
Haricharan songs kannadachu kelkkubol ulla felling😍😍😍😍
@ajithathira2340
@ajithathira2340 3 года назад
❤👌
@daya-KTH
@daya-KTH 3 года назад
വർഷങ്ങൾ ആയി ഇത് തുടരുന്ന ഞാൻ... 💞💞💞💞💞💐😘🤩
@anupamabinesh8257
@anupamabinesh8257 4 года назад
Haricharan ...blessed singer🙏🙏🙏
@anupinkumar7398
@anupinkumar7398 4 года назад
Transgender voice.....gopika vasanthathine konnu. Yesudas kelkkanda.
@anoop1009
@anoop1009 4 года назад
@@anupinkumar7398 thante voice ennu vecha.... 😄 Adutha yesudhas😆😆
@anupinkumar7398
@anupinkumar7398 4 года назад
@@anoop1009 Haricharaninte irattiyil koodutha nalla sabdamulla cheruppakkarundu. Palarkkum cinemayil padan thalpparyamilla. Karanam innathe cinema pattukar yesudasineyo jayachandraneyo polalla. Pala avalumarudeyum koodi stagilumokke aabhasanritham cheyyanam. Athanu nalla familyyil janicha pala nalla pattukarum cinemayil padan talparyappedathathu. Indiayil pass aakuvan eettavum prayasamulla CA pass aayi swandamayi office ittuuuu lakshangal varumanamulla oruuu CA kkaran padunnathu kelkkoooo. Haricharante poleeeee penninte sabdamalla ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tnwKIqEJ4a0.html
@NP-od3uz
@NP-od3uz 3 года назад
He has good classical base. That's why.
@roselinthomas2639
@roselinthomas2639 3 года назад
Super..... No words.... It's really beyond words.... U r singing From the bottom of your heart
@fayissh3190
@fayissh3190 4 года назад
Vanitha film awardsin kittiya ettavum precious aaya rand giftaan haricharanteyum shreya ghoshalinteyum performances.its very heart touching.💞
@user-gk1wb6mz3m
@user-gk1wb6mz3m 2 года назад
Njan ith ethra thavana kandittundenn enik thanne ormayilla😍😍😍haricharn uyirrr😘😘😘😘😘💥💥💥💥jeevan🥰🥰🥰😍😍❤❤❤enthoru feel annu angeru paadumbol ente ponnu pwlii😍😍😍
@akshayasuresh2324
@akshayasuresh2324 3 года назад
Super,one of my favorite singer,🥰🥰🥰♥️♥️♥️
@easyworks2436
@easyworks2436 4 года назад
Wow!!! Can any one can sing like this.......... Amazing!!
@sunithajayan8841
@sunithajayan8841 3 года назад
What a romantic voice♥️
@reshmakrish8860
@reshmakrish8860 3 года назад
Gopika vasantham thedi ❤️Goosebumps ♥️♥️♥️
@fzy_azz6270
@fzy_azz6270 2 года назад
My fav song sakhiyee....
@sarasantr8488
@sarasantr8488 2 года назад
Hari Charan u beat malayali singers!What a performance,Outstanding..!
@lijiyajohn1685
@lijiyajohn1685 4 года назад
Wow lailakame 👌👌👌👌 haricharan endha voice no words
@jebinr
@jebinr 4 года назад
മലയാളം പാട്ടുകള് മൊബൈൽ നോക്കി പാടുന്ന മലയാള പാട്ട് കാര് നോക്ക്.. അങ്ങോട്ടു..😄
@jomyjose7621
@jomyjose7621 3 года назад
Vere aarum allla... Vijei yesudaas 😂😂
@mobinmathew2856
@mobinmathew2856 3 года назад
@@jomyjose7621l09p
@samone5080
@samone5080 3 года назад
ഞാനും അതാ ശ്രദ്ദിച്ചേ
@sharfazmuhammad3444
@sharfazmuhammad3444 3 года назад
Lyrics ariyathathukondayirikkum
@mail4ashish1993
@mail4ashish1993 3 года назад
most stage shows are lip syncing. Actually they are acting
@sujeeshparappilakkal8458
@sujeeshparappilakkal8458 2 года назад
മലയാളിക്ക്...... അസൂയ..... കൂടിയാണ്...... 🙏🙏🙏.. മാജിക് വോയിസ് ❤❤❤❤
@aruarulionhearts3221
@aruarulionhearts3221 3 года назад
Haricharan is always the best live stage singer, it's sad that some people can't accept it and says it's recorded. Just watch his other stage songs like 'uppu karavaadu....', and many more.
@Biggestboss615
@Biggestboss615 3 года назад
Entammo powerful voice !!! Uyyo gopikavasantham ❤️❤️❤️❤️
@sumeshvs533
@sumeshvs533 4 года назад
Goosebumps...love you haricharan 😘
@mithulk713
@mithulk713 2 года назад
Heavenly rendition haricharan Bhai
@_pk0
@_pk0 Год назад
What a blessed singer.. 💕Really soothing voice
@Jespaul1989
@Jespaul1989 2 года назад
Really magical voice... he's soo gifted ❤️
@kaileshnadhkjayan1329
@kaileshnadhkjayan1329 3 года назад
ആരാണ് ഈ നല്ല പാട്ട് dislike ചെയ്തത്
@indigenouscuisines1446
@indigenouscuisines1446 4 года назад
മലയാള അവതാരകർ മലയാളം പറയാൻ തുടങ്ങി...☺️
@rahoofabdul786
@rahoofabdul786 4 года назад
that is mithuns style😊
@_nabeel__muhammed
@_nabeel__muhammed 4 года назад
😀
@renjithomas6203
@renjithomas6203 3 года назад
😆✌️
@shyamkunjumon543
@shyamkunjumon543 3 года назад
Lailakame 🙏🏻 Talented singer.
@mufeedapk3122
@mufeedapk3122 2 года назад
ലൈലാകമേ ❤️❤❤️exclusive by haricharan😍
@shafirshanm825
@shafirshanm825 4 года назад
ലൈലാക്കാമെ song 😍😘🔥
@gokulkrishnan8130
@gokulkrishnan8130 3 года назад
Iam a big fan of Haricharan.
@niyasavaal321
@niyasavaal321 4 года назад
I feel it Goosebumps 🤩🤩🤩 ivarkokke studio aavashyamundo 🤔
@black_out_650
@black_out_650 3 года назад
Yes ❤❤
@Akhil7Cena
@Akhil7Cena 3 года назад
WOW! What a blessed Singer! ❤️
@tomyjoseph9135
@tomyjoseph9135 3 года назад
Nice
@jabbuertiga905
@jabbuertiga905 3 года назад
ഈ ഒരു പാട്ട് കേട്ട് ഞാൻ ഇപ്പൊ കട്ട fan ആയി
@rahulrajan5166
@rahulrajan5166 4 года назад
Orupaadu paatukettitund but lailakame pwolichu.....ithil kooduthal improvement cheythu paadan aarkum pattilla...namichu machu😍
@suryasacs9516
@suryasacs9516 3 года назад
One of my favorite singer Haricharan Sheshadri... 😍gopika vasantham and Lailakame ❤❤❤❤❤music mojo kandu fan aya tha njan .... 🤗😘😍 ente ringtone annu Lailakame❤
@suresh.9726
@suresh.9726 3 года назад
നീല മേഘം നെഞ്ചിലേറ്റിയ പൊൻതാരകമാണ് എൻ രാധ... സൂപ്പർ..... ലൈലകമേ ഒരു രക്ഷയയുമില്ല....
@sachinhari9452
@sachinhari9452 4 года назад
Soulful voice indeed❤️
@ardrap751
@ardrap751 3 года назад
One and only favorite male singer 😍😍😍madly fan......
@ameeshaanntomy7905
@ameeshaanntomy7905 3 года назад
Haricharan is one of my favourite singer.
@nandhanahhh
@nandhanahhh 3 года назад
Haricharan sir have a very beautiful voice ❤️❤️❤️
@drreethusuresh
@drreethusuresh 4 года назад
Haricharan all tym favv male singer ❤️❤️❤️❤️🎤🎤🎤🎤
@muraleedharankartha
@muraleedharankartha 3 года назад
Super singer haricharan sir even in live he is perfect👏
@nawaspm6802
@nawaspm6802 4 года назад
ഇദ്ദേഹത്തിന് ഒരു കേരള ബാക്ഗ്രൗണ്ട് ഉണ്ട്.അതാണ് ഉച്ചാരണം നല്ലതായിരിക്കുന്നത്.തമിഴൻ ആണ് പക്ഷെ.
@midhunprasad298
@midhunprasad298 4 года назад
appo karthikooo... theere background illa...... ennitt adipoli ayi paadunnu.. sreya ghoshalooo..... north india kaari aanu..
@kalavenkateswaran7504
@kalavenkateswaran7504 3 года назад
Karthik, Naresh, Haricharan, Shankar all have ancestry where grandparents or parents grew up in Kerala though they themselves have not
@libeeshmonlibeeshmon3958
@libeeshmonlibeeshmon3958 3 года назад
ഹരിയേട്ടന്റെ അമ്മ മലയാളിയാണ് പാലക്കാട്‌
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Naresh iyer and haricharan super aah
@pradeepnewindia
@pradeepnewindia 3 года назад
oho capsule vannallo....
@sandramarysam6764
@sandramarysam6764 4 года назад
'Lailakame' 💙
@Kichur541
@Kichur541 3 года назад
Lovely song......entammo entha feel
@nikhilartzz9350
@nikhilartzz9350 3 года назад
Next time enkilum Vanitha harish Sivaramakrishnan oru stage avide kodukkanam ❤️
@benitabenny3093
@benitabenny3093 3 года назад
Magical voice .....!!!!!!!
@poojaprabha1474
@poojaprabha1474 3 года назад
What a voice... Marvellous
@anooppaulson6902
@anooppaulson6902 4 года назад
Ohh what a singer💎💯
@meghasankar4462
@meghasankar4462 3 года назад
Powerful voice....adipoli👏
@renjithmohan8294
@renjithmohan8294 2 года назад
Awesome rendering... soulful and perfection..also good pronounciation 👏🙌
@visakhvs7066
@visakhvs7066 4 года назад
Akshrangal okke nth flunent aayta padune...... 🤩💯
@libeeshmonlibeeshmon3958
@libeeshmonlibeeshmon3958 3 года назад
എന്റെ റോൾ മോഡൽ ഹരിയേട്ടൻ
@daivinvincent9307
@daivinvincent9307 3 года назад
Magical voice 👌💕💕💕💕
@sanalkv697
@sanalkv697 4 года назад
What a singer.. 🙏🙏
@anaghapramod8889
@anaghapramod8889 3 года назад
ഹരിചരൺ ❤❤️❤❤️❤❤️❤❤️❤ my all tym favorite 😘
@junglekitchen7259
@junglekitchen7259 4 года назад
My favorite singer.....love u Hari......
@sachinhari9452
@sachinhari9452 4 года назад
Soulful Voice Big fan Sir❤️
@nishatcnisha9791
@nishatcnisha9791 4 года назад
Chithrammede manass niranja kayyadi😍😍😍
@vshunmugham2536
@vshunmugham2536 4 года назад
Gopika vasantham.....bless you haricharan
@anupinkumar7398
@anupinkumar7398 4 года назад
Yesudasinte nallorupattu hijada voiceil padi nashippichu
@user-or6fb7mc7o
@user-or6fb7mc7o 3 года назад
The last one is my favourite ❤️.
@JISMON-RAMBO
@JISMON-RAMBO 3 года назад
ഹരി ചരണ് 😍😍😍😍❣️❣️❣️❣️🎤🎶🙏
@simiphilip1850
@simiphilip1850 4 года назад
What a clarity !!
@niyaznijju6699
@niyaznijju6699 4 года назад
haricharan my favourite south indian singer😍😍
@lathifmumthaz1118
@lathifmumthaz1118 3 года назад
Ninakum ith polthe Kazhiv ind mutthe Ninte voice malayalam film industry vare etthum nee poliyanu
@anand.a.s4488
@anand.a.s4488 4 года назад
Beautiful singing
@albinkuttamath
@albinkuttamath 4 года назад
ലൈലാകമേ ഒരു ഫ്യൂഷൻ മ്യൂസിക് ട്രെൻഡ് സെറ്റർ ആയിരുന്നു. അതിനു ശേഷം കുറേ പേര് ആ ലൈനിൽ പിടിച്ചു നോക്കിയെങ്കിലും ഈ പാട്ടിൻറെ 7 അയലത്ത് എത്തിയില്ല. ഇപ്പൊ ഇറങ്ങുന്ന പുതിയ പടങ്ങളിലെ ഫ്യൂഷൻ മ്യൂസിക് കേട്ടാൽ ഏറു കൊണ്ടിരുന്നു മോങ്ങുന്ന പട്ടീടെ പോലെയുണ്ട്.
@faizalm2999
@faizalm2999 4 года назад
Correct
@tharakrishna5356
@tharakrishna5356 4 года назад
Rahul raj magic❤️❤️❤️❤️
@abhiabhilash4607
@abhiabhilash4607 4 года назад
Rahul raj 👌
@itsmeanantha396
@itsmeanantha396 3 года назад
Pwoliiii oru rekshemilllaaa😍😍😍😍😍😍🥰🥰🥰🥰🥰🥰⚡
@light_bringer_yt
@light_bringer_yt 2 года назад
hariharan,haricharan,harishankar fav trilogy and sooraj santhosh also ..
@kichukichus2455
@kichukichus2455 4 года назад
Fvrt Haricharan 💞💞💞💞💞
@reshmam103
@reshmam103 3 года назад
❤️❤️❤️ what a voice ❤️❤️❤️❤️😘😘
@prasadsiva4573
@prasadsiva4573 2 года назад
Super book polu ellathe super❤❤️❤
@nandhanahhh
@nandhanahhh 3 года назад
Sir your voive is very amazing. Nice voice💙💙
@ashnanawab7915
@ashnanawab7915 2 года назад
My favourite singer sweet voice haricharan
Далее
Новый хит Люси Чеботиной 😍
00:33
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн
Новый хит Люси Чеботиной 😍
00:33