Тёмный

ലൈവ് ചർച്ചയിൽ ലേശം ജ്ഞാനപ്പാന! 😊 

Sreejith Panickar
Подписаться 92 тыс.
Просмотров 29 тыс.
50% 1

ലൈവ് ചർച്ചയിൽ ലേശം ജ്ഞാനപ്പാന! 😊

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@paanchajanyam7903
@paanchajanyam7903 4 месяца назад
താങ്കളെപ്പോലെയുള്ളവരിൽ ആണ് ജനങ്ങളുടെ പ്രതീക്ഷ. ഈ കള്ളന്മാരുടെ കള്ളത്തരങ്ങൾ പൊളിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾ 👌
@sivanpillai9638
@sivanpillai9638 4 месяца назад
UDF ൻ്റെ കാലത്ത് ഇത് അഴിമതിയെങ്കിൽ, LDF ൻ്റെ കാലത്ത് വെറും മാദ്ധ്യമസൃഷ്ടി! നിയമസഭയിൽ തുണിയില്ലാ സമരം വരെ നടത്തിയവർ ഒന്നും മറന്നു കാണില്ല എന്നു കരുതാം. സോളാർ സമരവും ജുഡീഷ്യൽ അന്വേഷണവും അതിൻ്റെ പിന്നിലെ നാടകവും ജനങ്ങൾ മറക്കില്ല!
@manikandanm5964
@manikandanm5964 4 месяца назад
അടിമകൾ ആയ അണികൾ ഉള്ളത് വരെ നേതാക്കൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി കൊണ്ടിരിക്കുന്നു
@ambilyrajanrajan639
@ambilyrajanrajan639 4 месяца назад
ഒന്നുംമറക്കില്ല.. പക്ഷെ ഞങ്ങൾ വോട്ട് ഈ സുന്ദര കമ്മ്യൂണിസ്റ്റ്‌ ന് കൊടുക്കും..
@anudr.5878
@anudr.5878 4 месяца назад
ശ്രീ പന്തളംകാരുടെ അഭിമാനം.. ❤️❤️❤️
@lekhavijayan749
@lekhavijayan749 4 месяца назад
Sreejith panicker പന്തളം ആണോ സ്വദേശം 🙏
@susheelarajan4877
@susheelarajan4877 4 месяца назад
Yes. ​@@lekhavijayan749
@INDIANNURON
@INDIANNURON 4 месяца назад
🔥🔥🔥🔥👌🏻
@shivprasad3391
@shivprasad3391 4 месяца назад
അഭിനന്ദനങ്ങൾ ശ്രീ ശ്രീജിത്ത് പണിക്കര്‍ജീ❤❤❤❤❤❤
@girijact6299
@girijact6299 4 месяца назад
ശ്രീജിത്ത്‌ സാർ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍🏻👍🏻👍🏻
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 4 месяца назад
സർക്കാർ എന്ത് പറഞ്ഞാലും കോടതി അപ്പടി വിഴുങ്ങണമെന്ന് നിയമമുണ്ടോ? നാട്ടുകാർ മുഴുവൻ കണ്ട സർക്കാർ രേഖകളിലുള്ള വീഡിയോ ശരിയല്ലെന്ന് കോടതിയിൽ പറഞ്ഞാൽ വിശ്വസി ക്കാൻ ഇതെന്താ വെള്ളരിക്കാപട്ടണമോ?
@radharajan2770
@radharajan2770 4 месяца назад
ഒരു തരം കൺകെട്ട് വിദ്യ കാണിച്ച് ഭരിക്കുക.....ഇതെവിടെച്ചെന്നവസാനിക്കുമോ എന്തോ....
@geethanambiar8606
@geethanambiar8606 4 месяца назад
ശ്രീജിത്ത്‌ സർ സൂപ്പർ ആണ്.ഞങ്ങള്ക്ക് ഇഷ്ടമാണ് ❤❤❤❤❤🥰🥰🥰
@prasanthp.k7641
@prasanthp.k7641 4 месяца назад
ഇതൊക്കെ വർഷങ്ങൾ ആയുള്ള ഏർപ്പാട് ആണ്....2.5 കിട്ടിയാൽ അതിൽ 1 പ്രതിപക്ഷത്തിനുള്ളതാണ് ഉള്ളതാണ്....തിരിച്ചും മറിച്ചും ഇത് നടക്കും. മൂന്നാമത് ഒരു പാർട്ടി വന്നാൽ ഇതുവരെ ഉള്ളത് പുറത്തുവരും.
@Kumar84717
@Kumar84717 4 месяца назад
കൊള്ളയാണ് ഈ ഭരണത്തിൽ നടക്കുന്നത്
@ambilyrajanrajan639
@ambilyrajanrajan639 4 месяца назад
ഇപ്പോഴാണ് മനസ്സിലായത് അല്ലേ...
@MottiJoel
@MottiJoel 4 месяца назад
പണിക്കരെ, പണിക്കാർ ഉള്ളടത്തോളം ഇങ്ങനെ ...😂😂😂
@namo4974
@namo4974 4 месяца назад
ശ്രീജിത്ത്‌ പണിക്കർ 🥰🥰
@sreedevipanicker1089
@sreedevipanicker1089 4 месяца назад
Well said as usual
@MampetMukundan
@MampetMukundan 4 месяца назад
I will vote for Modi because if I vote for opposition and they win then they will make me PM. Mukundan
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 месяца назад
Sreejith sir 👌 🙏
@manikandakumarm.n2186
@manikandakumarm.n2186 4 месяца назад
🙏ശ്രീജിത്ത്‌ സാർ ❤️❤️🙏👍
@a.k.govindangovindan5618
@a.k.govindangovindan5618 4 месяца назад
മാണിയുടെ കയ്യിലുള്ളനോട്ട് എണ്ണുന്ന യന്ത്രം പിണറായിയുടെയോ രാജേഷിൻ്റെയോ അടുത്ത് എത്തി എന്ന് സാരം.
@ACHUTHANKP-r5s
@ACHUTHANKP-r5s 4 месяца назад
🇮🇳🙏 Ethrayum pettennu dance barukal thudanghiyal kudichu koothadi armadikkam onninum kuravu vararuthallo 🙏🇮🇳
@saraswathigopakumar7231
@saraswathigopakumar7231 4 месяца назад
ഇപ്പോൾ ഡിബേറ്റിൽ കാണുന്നില്ല. ജനം TV യിൽ പ്രതീക്ഷിക്കും. കണ്ടില്ലെങ്കിൽ പിന്നെ യൂട്യൂബിൽ നോക്കും
@ashokant.a.6880
@ashokant.a.6880 4 месяца назад
Hats off you Sreejith Panicker.
@pksanupramesh178
@pksanupramesh178 4 месяца назад
കൂടുതൽ കൂലിപ്പണിക്കാർ കുടിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ കൊടുക്കാൻ പറ്റൂ 😂😂😂
@ramachandramararma9092
@ramachandramararma9092 4 месяца назад
ആനുകൂല്യങ്ങളല്ല - ശമ്പളം
@pksanupramesh178
@pksanupramesh178 4 месяца назад
യെസ്.. ഞാൻ തിരുത്തുന്നു.
@antonythomas1131
@antonythomas1131 4 месяца назад
2009 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പു സമയത്ത് പത്തനംതിട്ടയിൽ ജോലിചെയ്തിരുന്ന എന്നോട് കോൺഗ്രസിൻ്റെ ഒരു നേതാവ് പറഞ്ഞ കാര്യം ഓർമ്മ വരുന്നു. അന്നത്തെ ജിയോളജി വകുപ്പിൻ്റെ ജില്ലാ ഓഫീസർ ജില്ലയിലെ ക്വാറി മുതലാളിമാര് 5 ലക്ഷം രൂപ വീതം സിപിഎം പാർട്ടിക്കു തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടത്രെ. പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിർദേശം ഓഫീസർ അനുസരിക്കുക ആയിരുന്നു അത്രേ.
@saleesh0089
@saleesh0089 4 месяца назад
Sree❤, Encyclopedia
@HAREESHPK-o2n
@HAREESHPK-o2n 4 месяца назад
Well said,seeejith
@varghesegeorge6360
@varghesegeorge6360 4 месяца назад
If by any chance Suresh Gopi and Rajiv Chandra sekharji fail in election then Modiji will forget his understanding with CPM and the culprits of gold smuggling go behind bars .
@NimishaNimi547
@NimishaNimi547 4 месяца назад
Thanks sir ❤
@gpraveendrangpr
@gpraveendrangpr 4 месяца назад
നമസ്തേ
@Smkku-h2q
@Smkku-h2q 4 месяца назад
എല്ലാം മായ
@anilavijayamohanakurup6023
@anilavijayamohanakurup6023 4 месяца назад
Super 👍🏽
@AllyVenu
@AllyVenu 4 месяца назад
❤️🙏🌹
@babukc1176
@babukc1176 4 месяца назад
Ayyappante aaro aanu …sathyam ❤❤
@ramnelliyott157
@ramnelliyott157 4 месяца назад
👍👍
@somanmarukkaran2488
@somanmarukkaran2488 4 месяца назад
👍
@krishnankuttykkandarampott2587
@krishnankuttykkandarampott2587 4 месяца назад
👍🏻👍🏻👍🏻❤️❤️❤️
@georget44
@georget44 4 месяца назад
This is very small, only 2.5 lakhs per Bar, additional CPM party sess for opening bars on dry day. Main one already collected long back during Pinarai's first term. Actually CPM already collected 25 Lakhs per Bar from Bar Hotel Owners Association for reopening 730 Bars closed by Oommen Chandy and allowing 269 new bars. Total 999 bars@25 lakhs?? Neither BJP nor UDF will talk about it.
@PradeepPട
@PradeepPട 4 месяца назад
❤❤
@priyanair1848
@priyanair1848 4 месяца назад
Sir🙏🙏🙏🙏
@suseelaprabhakaran7797
@suseelaprabhakaran7797 4 месяца назад
👍🏼👍🏼👍🏼🙏🏼🙏🏼❤️
@arunachalannk8605
@arunachalannk8605 4 месяца назад
🔴 As long as WE rule or UDF rules, with or without our support or understanding, you all should have FORBEARANCE to "ENJOY" the "K - GOVERNANCE " ⁉️
@sunilpa6501
@sunilpa6501 4 месяца назад
👌👏👏
@saraswathishaji4726
@saraswathishaji4726 4 месяца назад
🙏🙏♥️
@rajajjchiramel7565
@rajajjchiramel7565 4 месяца назад
Hai Sreejith good evening
@tkchandrasekaranofficial8671
@tkchandrasekaranofficial8671 4 месяца назад
Ithupole nasicha oru.....
@radhakrishnanradhu7397
@radhakrishnanradhu7397 4 месяца назад
Bar athillathe innu jeevikkan kazhiyilla athanu govt sarkaar nayam
@muralidharan4799
@muralidharan4799 4 месяца назад
❤🙏🙏🙏
@gopiprabhu3010
@gopiprabhu3010 4 месяца назад
🙏
@vimalarajan8842
@vimalarajan8842 4 месяца назад
❤️👌👌
@muktharpai9653
@muktharpai9653 4 месяца назад
👍👍👍👍👍👍👍
@m.c.j3279
@m.c.j3279 4 месяца назад
❤️🙏❤️
@NaseerBacker-jl8zz
@NaseerBacker-jl8zz 4 месяца назад
ഇവനെ ആരും വിളികുന്നില്ലേ 😂
@nikhilpanikkar
@nikhilpanikkar 4 месяца назад
Ninte Umma Vilikyarondu.😂
@vipinbk9981
@vipinbk9981 4 месяца назад
👍🏻🔥
@vidya09
@vidya09 4 месяца назад
Govt was very fast in banning arali flowers in temple prasadam with just 1 or 2 deaths..How many died due to shawarma and kuzhimanthi.But no ban for these arabic foods..
@vijayamohanms416
@vijayamohanms416 4 месяца назад
Bar should be opened in hospitals also
@n.m.saseendran7270
@n.m.saseendran7270 4 месяца назад
Pakka Iratta thappu
@rajeevk644
@rajeevk644 4 месяца назад
Namaskaram. 🙏🏻 What ever nonsence and stupidness is talked here and there is neglected in this comment box. Never again say PUDANUM BY its mere name, but by its befitting prefix like "The GREAT Shri KRISHNA bhakatha kavi or PUDANUM Swami or a devotee or atleast give minimum respect by addressing with "Shri" etc. This great devine human SOUL was very dear and near to LORD SHRI KRISHNA and swamiji's SOUL was merged WITH the SUPER SOUL... at his last breath and got liberation from this earthly material maya centric Mudene WORLD. So pls take extra care and caution when addressing such elevated rare superhumans. Ok. HARI OM. 🙏🏻🙏🏻🙏🏻 Great work keep doing so. VANDE KERALAM. ❤❤❤
@pathrosepathrose3494
@pathrosepathrose3494 4 месяца назад
Here problem votes only.
@venugopalnair7435
@venugopalnair7435 4 месяца назад
Bhooloka kolla sangavum jihadikalum keralam bharikkumbol vere enna expect cheyyan? Vegam ellam nashichu ..adangatte Ennu prarthikkunnu. Vazhivadukal cheyyunnu. KADAKKU PURATHU PARANAARIKAL. TKS SREE.
@genuineunboxing1429
@genuineunboxing1429 4 месяца назад
എന്നിട്ട് ഇയാൾ ബിജെപി നടത്തിയ electral bond അഴിമതി ന്യായികരിച്ചു മെഴുകുന്നത് കണ്ടു..ഇയാൾ ബിജെപി ആണ് പക്ഷെ നാണക്കേട് കാരണം പുറത്തു പറയില്ല
@PillayWORLD
@PillayWORLD 4 месяца назад
Sir the chanel meeting should stop and start symbosium on every matter of universe, just politicians meet only we popularize non merited educated to stood as mp mla as media popularity polarisation enjoy by poir after full day job with half mind of beverages support, better stop political meets in chanel and do people development meetings, and entertain merited educated professionals,not politicians, because indirectly we develop these politicians,.better teach these non merited media who never support truth. If inside any institutions, IT or other merited majority compound the beverages, think what next, non merit think an attraction, but for what,again old British style spreading, the lady/ female life changes ,culture too beyond or level of old British or party travel pride occurs.better educate nulsets.
@Omanaunni
@Omanaunni 4 месяца назад
A good political observer like you should definitely join a channel like ABC Malayalam. I want you to participate in the discussion there. People of Kerala have started abandoning the fake news channels that only tells lies.
@ramachandranstarstudio6245
@ramachandranstarstudio6245 4 месяца назад
👍
@Sasidharan-p9s
@Sasidharan-p9s 4 месяца назад
👍👍👍
Далее
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.