Тёмный

ലൈസൻസ് എടുപ്പിക്കാൻ ഗൾഫിൽ പോണോ ; ഡ്രൈവിംഗ് അദ്ധ്യാപിക പറയുന്നു | new Driving test in Kerala 

Oneindia Malayalam
Подписаться 2,7 млн
Просмотров 69 тыс.
50% 1

ലൈസൻസ് എടുപ്പിക്കാൻ ഗൾഫിൽ പോണോ ; ഡ്രൈവിംഗ് അദ്ധ്യാപിക പറയുന്നു | New driving test in Kerala
#DrivingTest #kbganeshkumar #Kerala
~ED.21~PR.18~CA.26~HT.23~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

22 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 397   
@SubodhCv
@SubodhCv 4 месяца назад
മാറ്റം ആവശ്യമാണ്‌. അല്ലാതെ rto ഓഫീസ് നിയന്ദ്രിക്കുന്നത് ഇപ്പോൾ ഏജന്റ് മാരാണ്. അതിൽ മാറ്റം. വരണം.
@ANN-hc1xm
@ANN-hc1xm 4 месяца назад
Very true
@sajeeshkannan4530
@sajeeshkannan4530 4 месяца назад
റോഡ് നിയമങ്ങൾ പാലിക്കണം ചേച്ചി.സമയത്ത് എത്താൻ പറ്റാത്തതിൻ്റെ വിഷമവും ബുദ്ധിമുട്ടും നിങ്ങൾക്ക് അറിയില്ല. ഈ കാര്യത്തിൽ ഗണേഷ് കുമാറിൻ്റെ കൂടെ ആണ്. വണ്ടി എടുത്ത് റോഡിൽ ഇറങ്ങിയാൽ കാണാം ഓരോരോ കോമാളി തരങ്ങൾ
@shajimbshajibava3125
@shajimbshajibava3125 4 месяца назад
ചേച്ചി നിങ്ങൾ ഇങ്ങനെ... പറയാതെ നാട് നന്നാവട്ടെ... ഇവിടെ എന്ത് നിയമം കൊണ്ട് വന്നാലും... നല്ലത് കൊണ്ടുവന്നാലും... പാവപെട്ടവർ... പാവപ്പെട്ടവന്റെ കഞ്ഞി.. എന്ന് പറഞ്ഞു മുടക്കും, നിങ്ങളെ കണ്ടാൽ അറിയാം വളരെ ബുദ്ധിമുട്ടി.(10 പവൻ സ്വർണം ഇടുന്ന )ആണ് ജീവിക്കുന്നത് എന്ന്....വരും തലമുറ എങ്കിലും ഡ്രൈവിംഗ് പഠിക്കട്ടെ. കുറച്ച് പേർക്കും ജോലി ആകും... നല്ല നിലവാരമുള്ള ഡ്രൈവേഴ്സ് ഉണ്ടാകും... നിങ്ങൾ കാര്യം മനസിലാക്കാൻ ശ്രമിക്കുക
@hafizahamed9521
@hafizahamed9521 4 месяца назад
ഏത് ഡ്രൈവിംഗ് ആണ് മാഡം ഉദ്ദേശിക്കുന്നദ്. ഡ്രൈവിംഗ് പഠിച്ചാൽ മാത്രം ലയി സ ൻ സ്സ് എന്ന് പറഞ്ഞ മന്ത്രിക്ക് അഭിവാദ്യങ്ങൾ 🙏
@vinodmj2491
@vinodmj2491 4 месяца назад
ഒരുപാട് ഉണ്ടാക്കിയില്ലേ പുതിയ തലമുറ എങ്കിലും നന്നായി പഠിക്കട്ടെ
@GeorgeManuel-lg1sw
@GeorgeManuel-lg1sw 4 месяца назад
എല്ലാവരും നന്നായി പഠിച്ചിട്ട് ലൈസൻസ് എടുത്താൽ മതി. അതല്ലേ നല്ലത്.
@abrahambabybaby1518
@abrahambabybaby1518 4 месяца назад
പടിച്ചിട്ട് ലൈസൻസ് എടുത്താൽ മതി.. ഗെണേഷ് കുമാർ പറഞ്ഞതാണ് ശരി.. സ്റ്റിയറിങ്ങ് ബാലൻസ് പകുതിയാകുമ്പോൾ ലൈസൻസ് കൊടുക്കണ്ട. അമ്മാമ്മ പറയുന്നത് ശരിയല്ല
@alkanz9069
@alkanz9069 4 месяца назад
ചേച്ചിക്ക് ഭയങ്കര വിഷമം ആണല്ലോ ലൈസൻസ് വെറുതെ കൊടുക്കരുത് ഈ വരുന്ന നിയമം
@sivarajan5859
@sivarajan5859 4 месяца назад
വാഹനഅപകടം കാരണം മരിക്കുന്നതും അംഗവൈകല്ല്യം ഉണ്ടാവുന്നതും തടയാൻ ഉതകുന്നതാക്കണം ഡ്രൈവിംഗ് പഠനം... ഗണേഷ്കുമാർ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@renjithpkd4737
@renjithpkd4737 4 месяца назад
ഇയാള് ലൈസൻസ് എടുത്തു അല്ലേ, കൊച്ചു കള്ളൻ., "കഷ്ട്ടം ".
@robinsalfredy1421
@robinsalfredy1421 4 месяца назад
Athinu 1st road nannakkanam..lehari upoyogam thadayanam
@Bun_solos
@Bun_solos 4 месяца назад
Evide kooduthal accidentum ondankunnath experience olla drivers ann
@differenceinsociety4121
@differenceinsociety4121 4 месяца назад
ഗൾഫിൽ വാഹനം അപകടത്തിൽ ആരും മരിക്കാത്തൊണ്ട കുഴപ്പമില്ല അല്ലേ.......
@PremThekkathil
@PremThekkathil 3 месяца назад
ഈ പരമചെറ്റ ഇമ്മാതിരി നിയമങ്ങൾ കൊണ്ട് വന്നു ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ ആക്‌സിഡന്റ് കുറയുമോ.... പിന്നെ ആക്‌സിഡന്റ് ൽ മരിക്കുന്നവന് സർക്കാർ തേങ്ങ പുഴുങ്ങി കൊടുക്കുക അല്ലേ....
@baburajan368
@baburajan368 4 месяца назад
ടീച്ചറെ കാണാ കൊണ പറയല്ലെ ലൈസൻസ് ഒന്ന് എന്റെ കയ്യിലും ഉണ്ട് 100മീറ്റർ വണ്ടി നേരാം വണ്ണം ഓട്ടാൻ പറ്റില്ല
@deepareneeb5589
@deepareneeb5589 4 месяца назад
😂😂😂
@remanijagadeesh1671
@remanijagadeesh1671 4 месяца назад
🤣🤣🤣🤣🤣🤣
@MohammadaliTk-lc4zc
@MohammadaliTk-lc4zc 4 месяца назад
😂😂
@praveenjayakumar2645
@praveenjayakumar2645 3 месяца назад
30 വർഷമായി പഠിപ്പിക്കുന്ന സേച്ചിയാണ് പറയുന്നത് പ്രക്റ്റീസ് ഇല്ലാത്തവർ ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന രീതിയിൽ വണ്ടിയുമെടുഞ്ഞ് ഓടിക്കണമെന്ന്... നല്ല ടീച്ചർ... 30 വർഷമായി ഇവർ പഠിപ്പിച്ചത് ഡ്രൈവിംഗ് അല്ല..ഡൈവിംഗ് ആയിരിക്കും....
@itsjustpersonalizedviews
@itsjustpersonalizedviews 3 месяца назад
true
@bijuk7203
@bijuk7203 4 месяца назад
റോഡ് അപകടങ്ങൾ കൂടിക്കൂടി വരുന്നസാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമാണ് ഇത്തരം പരിഷ്കാരം വരുന്നത്.. ഡ്രൈവിങ് സ്കൂളുകർക്ക് ജീവിക്കാൻ വേണ്ടി ഡ്രൈവിങ് ടെസ്റ്റ്‌ ഉദരമാക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല... കേരളത്തിലെ എല്ലാവരും ഡ്രൈവിംഗ് ലൈസൻസ് എടുക്കണം എന്ന് നിർബന്ധമുള്ള കാര്യമല്ല.. ഡ്രൈവിങ് സ്കൂളിൽ നിന്ന് പഠിച്ചു വരുന്ന 90%പേർക്കും റോഡിൽ വണ്ടി ഓടിക്കാൻ ആവുന്നില്ല എന്നതാണ് സത്യം.. അവർ റോഡിൽ അപകടങ്ങൾ ഉണ്ടാക്കുന്നു എന്നതും സത്യമാണ്.. ആയതിനാൽ ഡ്രൈവിന്ദ് ടെസ്റ്റ്‌ കർശനമാക്കണം
@jarisasudheer2833
@jarisasudheer2833 4 месяца назад
Chechi ...... enderuparayennaa😂😂
@kochuthresiatj923
@kochuthresiatj923 4 месяца назад
ആര് ചത്താലും ചേച്ചിക്ക് കുഴപ്പമില്ല.ചേച്ചിക്ക് പൈസ മതി. അന്നത്തെ കുട്ടികൾ അല്ല ഇന്നത്തെ കുട്ടികൾ. ഗണേഷ്‌കുമാർ 👍👍👍👍
@Bun_solos
@Bun_solos 4 месяца назад
Engane chydal accident korayum enn thonnunnuonda 😂
@Nnss-yb6vb
@Nnss-yb6vb 4 месяца назад
Maranam anghil kurayum​@@Bun_solos
@noufalkadayikkal5192
@noufalkadayikkal5192 4 месяца назад
ഡ്രൈവിംഗ് ടെസ്റ്റ്‌ അല്ല മാറ്റം വരുത്തേണ്ടത് നാട്ടിൽ ഡ്രൈവിംഗ് അറിയാവുന്ന ഏകദേശം ആളുകൾക്കും നമ്മുടെ ട്രാഫിക് നിയമം അറിയില്ല സീബ്ര ലൈനിൽ കൂടി ആളുകൾ കടന്നു പൊകുന്ന സമയം പോലും വാഹനം നിർത്താതെ പൊകുന്ന ഇങ്ങനെ ഉള്ള നമ്മുടെ നാട്ടിൽ ഗൾഫ് മോഡൽ ടെസ്റ്റ്‌
@varghesemathai8866
@varghesemathai8866 4 месяца назад
ഡ്രൈവിംഗ് സ്കൂളുകരുടെ പരാതിനതകൾ കൊണ്ട് റോഡ്കളിൽ ഇനിയും മനുഷ്യൻ മരിച്ചു വീഴാണോ ചേച്ചി ഗണേഷ് കുമാറിന് a big salute
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
അതു കൊണ്ട് ആണ് ഗണേഷ് കുമാര്‍ പറഞ്ഞത് ഡ്രൈവിങ് സ്കൂളുകാരുടെ ഒരു സൊസൈറ്റി തുടങ്ങാൻ പറയുന്നത്, ആത് ടൗണിൽ നിന്ന് വിലകുറഞ്ഞ സ്ഥലത്ത് ടെസ്റ്റ് ചെയ്യുന്നത് തുടങ്ങാൻ സാധിക്കും അവിടെ ടെസ്റ്റ് ദിവസം MVD വരും, കുടാതെ RTO ഓഫീസിലും ടെസ്റ്റ് സൗകര്യം ഉണ്ടായിരിക്കും. ഡൈവിങ് സ്കൂളുകൾ അടച്ചു പൂട്ടുന്നില്ല ഒരു ഗൾഫ് രാജ്യങ്ങളിലും. എല്ലാ ഡൈവിങ് സ്കൂളുകളുടേയും കൂടി ടെസ്റ്റ് ചെയ്യുന്നത് ഒരു സ്ഥലം ഉണ്ടാകും നിശ്ചിത ദൂരപരിധിയിൽ ഓരോ ജില്ലയിലും
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
ഒരോ ജില്ലകളിലും
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
ഡ്രൈവിങ് സ്കൂളുകള്‍ പഠിപ്പി ച്ചു കഴിഞ്ഞു അവരുടെ തന്നെ സൊസൈറ്റിയുടെ ടെസ്റ്റ് ഗ്രൗണ്ടില്‍ അതിന്റെ മതിൽ കെട്ടിന് അകത്തുള്ള വണ്ടിയില്‍ അവിടെയുള്ള റോഡിലും ടെസ്റ്റ് ചെയ്യണം അവിടെ നിയമിച്ച സൊസൈറ്റിയുടെ ഡൈവർ പറയും എത്ര മണിക്കൂര്‍ കൂടി പഠിക്കണം എന്ന് ആതിന്റെ പണം അടച്ചാൽ തുടർന്ന് ആതിന്റെ അകത്ത് പഠിപ്പിച്ച് അവിടത്തെ ടെസ്റ്റ് ദിവസം MVD test ചയ്ത് പാസ്സായാൽ ലൈസന്‍സ് രസീതിൽ ഉള്ള ഡേയ്റ്റിൽ ലൈസൻസ് വാങ്ങാം. വളരെ ലളിതമായ ഇടപാട് ആണ്.
@manumohan3636
@manumohan3636 4 месяца назад
സർക്കാർ ചിലവിൽ പ്രാക്ടീസ് ഗ്രൗണ്ട് (തദ്ദേശ സ്വയം ഭരണ പങ്കാളിതത്തോടെ )ഉണ്ടാക്കി അതിൽ ഡ്രൈവിംഗ് സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്ത് നിശ്ചിത സമയങ്ങളിൽ ഓടിക്കാൻ സംവിധാനം ഉണ്ടാവണം...
@deepapavi8527
@deepapavi8527 4 месяца назад
നിങ്ങൾ അങ്ങനെ ഇനി കോടി ഉണ്ടാക്കേണ്ട 😡ഇനി ഉള്ളവരെങ്കിലും നന്നായി ഒന്ന് പഠിക്കട്ടെ
@jobyjohn5839
@jobyjohn5839 4 месяца назад
ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് , കേരളത്തിലെ എല്ലാ റോഡുകളും അപകട സ്ഥയിലാണ് ഇത് ആദ്യം ശരിയാക്കിയിട്ടല്ല പുതിയ പരിഷ്ക്കാരo ജനങ്ങളെ വലയ്ക്കും🚨
@peoplesservice...lifemissi2660
@peoplesservice...lifemissi2660 4 месяца назад
കേരളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനനുസൃതമായ മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകണം. പുതിയ രീതിയിലുള്ള ഡ്രൈവിങ്ങ് പഠിക്കാൻ തയ്യാറാകണം, എങ്കിൽ ലോകത്ത് എവിടേയും ഡ്രൈവ് ചെയ്യാം... ഏത് പുതിയ സംവിധാനങ്ങളേയും ആദ്യം വൈമുഖ്യം കാണിക്കുന്നത് സ്വാഭാവികം മാത്രം,.
@Ramzan-auto
@Ramzan-auto 4 месяца назад
❤❤❤❤❤100%
@sharus9746
@sharus9746 4 месяца назад
ഗണേഷ്കുമാർ പറഞ്ഞത് 100% ശരിയായ കാര്യം ആണ്.
@leejasunil8526
@leejasunil8526 4 месяца назад
താനാദ്യം പുതിയ രീതിയിലുള്ള ലൈസൻസ് edukk തനിക്ക് ലൈസൻസ് ഉള്ളത് കൊണ്ടല്ലേ പറയുന്നത് പഴയ ലൈസൻസ് മാറ്റി പുതിയത് എടുക്കാൻ പറഞ്ഞാൽ നീയും കുടുങ്ങും
@binuj4060
@binuj4060 3 месяца назад
ഈ ടീച്ചർ പറയുന്നതിനോട് 100 % യോജിക്കുന്നു.
@Sadik-id3cq
@Sadik-id3cq 4 месяца назад
ലൈസൻസ് ഉള്ളവർക്ക് മദ്യം കൊടുക്കാൻ പാടില്ല എന്ന് പുതിയ നിയമം കൊണ്ടുവരണം😅😅😅😅😅😂😂😂😂😂😂😂😂😂😂😂
@RatheeshRanju-qn5jc
@RatheeshRanju-qn5jc 4 месяца назад
Athanu vendath
@pavithranv2662
@pavithranv2662 4 месяца назад
ഞാന്‍ റിട്ടയേഡ് ആയതിന് ശേഷം driving padicha ആളാണ് ഒന്നാം വട്ടം തന്നെ ലൈസൻസ് ലഭിച്ചു പക്ഷേ റോഡിൽ ഇറങ്ങിയppol ആണ് സംഗതി പന്തിയല്ല എന്ന് മനസ്സിലായി പണി അപ്പോള്‍ നിര്‍ത്തി
@Ameer-wq9yx
@Ameer-wq9yx 2 месяца назад
😂
@presannana4462
@presannana4462 4 месяца назад
ഗണേഷ് കുമാർ sir ന്റെ തീരുമാനം വളരെ നല്ലതു തന്നെയാണ് ഡ്രൈവിംഗ് പഠിക്കാൻ എല്ലാ സ്റ്റാൻഡേർഡും ഉള്ള സ്കൂൾ തന്നെ വേണം. ഇവർക്ക് ഒക്കെ എങ്ങനെ എങ്കിലും പൈസ സമ്പാദിക്കുക എന്നതാണ് ഡ്രൈവിംഗ് സ്കൂൾ ന്റെ ലക്ഷ്യം. എങ്ങനെ എങ്കിലും ഒര് H എടുക്കണം. അത്ര തന്നെ. അതോടെ ഡ്രൈവിംഗ് പാസ്സ് ആയി. എന്നാൽ ഇവരൊക്കെ മറ്റ് സ്റ്റേറ്റ്കളിൽ പോയി ഡ്രൈവിംഗ് സ്കൂൾ എങ്ങനെ പ്രവർത്തിക്കുന്നു അതിന്റെ മാനദണ്ഡം എന്താണ് എന്ന് പഠിക്കുന്നത് നല്ലതാ. ഇവർ പറയുന്ന തൊക്കെ കള്ളം തന്നെ. ഗവണ്മെന്റ് പറയുന്ന പോലെ ആയിരിക്കണം ഡ്രൈവിംഗ് സ്കൂൾ. അല്ലാതെ അവർ പറയുന്നത് കേൾക്കൽ അല്ല സർക്കാരിന്റെ ജോലി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡ്രൈവിംഗ് സ്കൂൾ ഒള്ളത് ഇവിടെ ആണ്‌.
@sivanpm2395
@sivanpm2395 4 месяца назад
😅
@ramkerala
@ramkerala 4 месяца назад
നിയമം അനുസരിച്ചു പ്രവർത്തിക്കാൻ ഇവർക്കെന്തെ ഇത്ര മടി
@anitechmedia8443
@anitechmedia8443 4 месяца назад
ടീച്ചർ ഒരു കാര്യം ഓർക്കുക വണ്ടി ഇടിച്ചു ആളുകൾ മരിക്കട്ടെ എന്ന് ആണോ😊😊😊😊
@lionstar8310
@lionstar8310 3 месяца назад
അബകടം സമ്പവിക്കുന്നത് അസ്റന്തയാണ് പടിക്കാത്തത് കൊണ്ടല്ല പടിക്കുന്ന ആൾ വളരെ സ്റന്തിച്ചേ പോവാറുള്ളു
@krishnapriya5641
@krishnapriya5641 Месяц назад
Driving arijuda licence kittiyavar vetil iruka apakadam undakan poyil😢😢
@vsajeevan9231
@vsajeevan9231 4 месяца назад
മാറ്റം ആവശ്യമാണ്... മന്ത്രി ഗണേഷ് പറഞ്ഞത് 100% സ്വാഗതാർഹം
@user-cv9gx3uh9k
@user-cv9gx3uh9k 4 месяца назад
ടീച്ചർ അങ്ങനെ പലതും പറയും ഗണേഷ് കുമാർ സർ ധൈര്യം ആയി മുൻപോട്ടു പോകു വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യാനാ ണെകിൽ വരാൻ ഇരിക്കുന്ന നിയമം നല്ലത് തന്നെ
@dxbvillagechannel9889
@dxbvillagechannel9889 4 месяца назад
നല്ല കാര്യം ഗണേഷ് കുമാറിന്റെ തീരുമാനം റോഡ് റൂൾസ് പഠിക്കണം ഓട്ടോ കാരുടെ അഹംകാരം തീരണം
@vishnug02
@vishnug02 4 месяца назад
അല്ലേലും നാട്ടിൽ നല്ല എന്തേലും കൊണ്ടുവരുമ്പോൾ എതിർക്കാൻ ഇങ്ങനെ കുറെ എണ്ണം കാണും
@jobyjohn5839
@jobyjohn5839 4 месяца назад
പാവെപ്പട്ട വർക്ക് , ഡ്രൈവിംഗ് ലൈസൻസ് ഇനി കിട്ടില്ല, പാവങ്ങളുടെ സഞ്ചാരത്തിന സ്വതന്തം നിഷേധിക്കൽ ആണ് ❤ ജനങ്ങൾ പ്രതികരിക്കണ o അടിസ്ഥാനം സ്വകര്യ വൽക്കരണം തന്നെ🔥🔥🔥🚨🚨
@vineeshav2536
@vineeshav2536 4 месяца назад
Valavu valaykuka. Reverse edukuka Park cheyukka Ettam kayaruka Irakkam iranguka. Appo itrem kaalam ithonnum padipikatheyanu driving license edukan varunna aaline driving padipichondirunnath. Pinne enthu padipichitanu ivar 12k vangikondirunnath??? Ipol ulla ellakaryagalum padikan venditt tanneyanu ee cash kodthondirunnath. Allathe h edukan alla. Padipichillenkil athu driving school kar nadathunna tattip aanu
@Ramzan-auto
@Ramzan-auto 4 месяца назад
❤❤❤
@sarathrajan2719
@sarathrajan2719 4 месяца назад
KB Ganesh Kumar 100%
@babukpm8872
@babukpm8872 4 месяца назад
ആര് എന്ത് പറഞ്ഞാലും ഗണേശ്കുമാർ പറഞ്ഞാണ് ശരി
@AjeshkAjeshk-ct6fw
@AjeshkAjeshk-ct6fw 4 месяца назад
ഒലക്കേലെ മൂഡ്,, എങ്ങനെ ഓലക്കെ ലെ മൂ ടു
@lijesh9351
@lijesh9351 4 месяца назад
ടീച്ചറുടെ ഇപ്പോഴത്തെ ടെൻഷൻ എന്താണെന്ന് വെച്ചാൽ ടീച്ചർക്ക് ഇത് പഠിച്ചെടുക്കണം എന്നതാണ്,അത് അറിഞ്ഞാൽ അല്ലേ കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കാൻ പറ്റൂ
@Ameer-wq9yx
@Ameer-wq9yx 2 месяца назад
😂😂😂
@raveendrananakkapara4286
@raveendrananakkapara4286 4 месяца назад
കൈലും, കഴുത്തിലും സ്വർണം നിറച്ചു. ഇനി അതു നടക്കില്ല. അതിന്ടെ വിഷമം ആണ്‌.
@shameervatakkepulikkool5897
@shameervatakkepulikkool5897 4 месяца назад
Adhu ini kittilla 😂😂😂😂😂 ivar padippichu kodutha license ullavar drive cheyyarundo ennum koodi nookanam teachare...full gold aanu teacharku 😂😂
@muralidharantacheth2571
@muralidharantacheth2571 4 месяца назад
'അമ്മച്ചീ എത്ര വൃത്തികെട്ട ഡ്രൈവിംഗ് സിസ്റ്റം ആണ് ഇപ്പോൾ ഉള്ളത്. അത് അങ്ങേര് ഒന്ന് നന്നാക്കാൻ ശ്രമിച്ചോട്ടെ.
@sukumarapillai2490
@sukumarapillai2490 4 месяца назад
🤔.... കേരളാഡ്രൈവിംഗ് മഹാത്ഭുതം റോഡ്ഡിൽ കണ്ടാൽ തിരിച്ചറിയാം . പള്ളീലച്ചൻ ആശൂത്രീലാ .......... അയലത്തെ കൊച്ചുങ്ങടെ ഡ്രൈവിംഗ്.
@venugopalan2193
@venugopalan2193 4 месяца назад
എല്ലാ മാസവും ഡ്രൈവിംഗ് സ്കൂൾ ഒരു കൃത്യം ഫീസ് തരിക വണ്ടി വേണേൽ ഓടിക്കുക , ഇല്ലേൽ വേണ്ട എന്ന് നിയമം ആക്കിയാൽ നല്ലതായിരിക്കുമോ
@muhammedhassan7471
@muhammedhassan7471 4 месяца назад
ഗൾഫിൽ അവിടുത്തെ റോഡിന്റെ സ്പീഡ് ആയ 160 കിലോമീറ്റർ സ്പീഡ് അനുസരിച്ചുള്ള ടെസ്റ്റ് രീതിയാണ് ഗൾഫിൽ.... നമ്മുടെ റോഡിന്റെ സ്പീഡ് 30 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെയാണ് അതിനനുസരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് രീതിയാണ് H model test... നമ്മുടെ നാട്ടിലെ റോഡിന് അനുസരിച്ചുള്ള ടെസ്റ്റ് H രീതി ആണ് നല്ലത്
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry 4 месяца назад
ഗണേഷ് ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം വരുത്തിയത് നല്ല തതന്നെ.ഡ്രൈവിംഗ് പഠിപ്പിക്കുന്ന വർ ശരിയാവണ്ണം ഒന്ന് പറഞ്ഞുകൊടുക്കാതെ ഒരു H എടുക്കാനുള്ളതും പാപ്പിച് റോഡിൽ ഇറക്കും. അവർ തോന്നിയപോലെ ഓടിച്ചു തോന്നിയപോലെ ഓവർടെക്കും ചെയ്ത്, ഒരു ഇൻഡിക്കേറ്ററും ഇട്ട് ഒരു പോക്കാണ്. പുറകിൽ വണ്ടി ഉണ്ടെന്നോ, മുന്നിൽ ഇന്നും വണ്ടി ഉണ്ടെന്നോ നോക്കില്ല. അവരുടെ വിചാരം ഒരു ഇൻഡിക്കേറ്റർ ഇട്ടാൽ പിന്നെ എല്ലം ആയി.
@remanijagadeesh1671
@remanijagadeesh1671 4 месяца назад
Sathyam,,,3 H anu tharunnath
@samsonsamson4244
@samsonsamson4244 4 месяца назад
ഒരു ന്യായം ഇല്ല ഈ നാട്ടില്‍ ഡ്രൈവിംഗ് നന്നായി പഠിച്ച് വണ്ടി ഓടിക്കുന്നത് നല്ലത്‌.ഈ പറയുന്നത് ഒരു ന്യായം ഇല്ലാത്ത കാര്യം ആണ്,
@BM75970
@BM75970 4 месяца назад
ഗൾഫിൽ 20-25 പ്രാവശ്യം ടെസ്റ്റ്‌ തോൽക്കുന്നവർ ഉണ്ട്. ഫസ്റ്റ് ടെസ്റ്റിൽ പാസ്സ് ആകുന്നവരും ഉണ്ട്. ഡ്രൈവിംഗ് ഒരു കലയാണ്. RTO ഏജന്റ്സ് ആണ് പ്രശ്നം. കൈകൂലി ഇപ്പോളും ഉണ്ട്. നന്നായി വണ്ടി ഓടിയ്ക്കാൻ അറിയാത്തവർക്കു ലൈസൻസ് കൊടുക്കരുത്. 60% ഡ്രൈവർമാർക്കും റിവേഴ്‌സ് parking/ വണ്ടി റിവേഴ്‌സ് എടുക്കാൻ അറിയില്ല. ഗൾഫിൽ ഫിക്സഡ് ഫീ അല്ല 😂 ടെസ്റ്റ്‌ നേരത്തെ പാസ്സ് ആയാൽ ക്യാഷ് കുറയും 😂
@shillumaniii6831
@shillumaniii6831 4 месяца назад
ഗണേഷ് കുമാർ 👍🏻🙏🙏❤️❤️❤️🙏🙏🙏👍🏻👍🏻👍🏻👍🏻❤️❤️❤️🥰🥰🥰🥰🥰സാധാരണ ആളുകൾക്ക് വേണ്ടി 10പവന്റെ മാലയിട്ട് കരയുന്ന ചാച്ചി 😂😂😂🤣🤣😂ഒത്തിരി പിഴിഞ്ഞ് മക്കളെ വളർത്തി പഠിപ്പിച്ചു ജോലി നേടി ഗൾഫിൽ മക്കൾ ജീവിക്കുന്നു ചാച്ചിയുടെ പാവപെട്ട ആളുകക് വേണ്ടി ഉള്ള ഈ കരച്ചിൽ 😂😂😂
@Adu987
@Adu987 3 месяца назад
ഗണേഷ് കുമാറിന് ഫുൾ സപ്പോർട്ട് 👍👍👍👍👍
@Ramzan-auto
@Ramzan-auto 4 месяца назад
ഗണേഷ് കുമാറിന്റെ നിയമം സ്വാഗതാർഹം നല്ലപരിശീലനത്തോട്കൂടി ഡ്രൈവിംഗ് പഠിച്ചിറങ്ങട്ടേയ് റോഡ് ടെസ്റ്റ് ദൂരം കൂട്ടണം, അപകടം ഒഴിവാക്കണം , സ്‌കൂട്ടിയുടെ ഉപയോഗം കൂടിയിട്ടുണ്ട് , വാഹനം നിരത്തിൽ കൂടിയിട്ടുണ്ട്, ഗൾഫ് രീതിയെ ഭയക്കുന്നതെന്തിനാ നമ്മുടെ നല്ലതിന് വേണ്ടിയല്ലേ
@manojtm2044
@manojtm2044 4 месяца назад
നല്ല മാറ്റങ്ങൾ ഉണ്ടാവുന്ന നിയമങ്ങൾ വരണം ആ കാര്യങ്ങൾ നല്ല രീതിയിൽ പഠിക്കണം എന്നിട്ട് ലൈസൻസ് പാസാവുന്നതാണ് നല്ലത് എന്നിട്ട്റോഡിൽ വണ്ടി ഓടിക്കണം എന്നാൽഅല്ലേ റോഡ് നിയമങ്ങളിൽ ഉള്ള എല്ലാ സേഫ്റ്റി അതുണ്ടാകും ചേച്ചിക്ക് വളരെ വിഷമമാണ് പുതിയ നിയമം വന്നു അത് നല്ല രീതിയിൽ പാലിച്ചു പോകുമ്പോൾ മാറ്റങ്ങൾ വരുമ്പോൾ ചേച്ചിയുടെ വിഷമം എല്ലാം മാറും😄 ചേച്ചിവളരെ പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ട് ചുറ്റുപാടുമുള്ള പാവപ്പെട്ടവരെയൊക്കെ തിരിച്ചറിയാൻ പറ്റുന്നുണ്ടല്ലോ അത് നല്ല കാര്യം 👍
@sabnanazer2195
@sabnanazer2195 Месяц назад
Driving instructors num test um exam um okke venam 👍.Ganesh sir nu oppam ❤.14വർഷമായി ലൈസൻസ് എടുത്തിട്ട് ഞാൻ ഇന്ന് വരെ വണ്ടിയോടിച്ചത് ഒരേയൊരു തവണ ആണ് .അന്ന് എന്റെ വാപ്പച്ചി പറഞ്ഞു ഈ പഠിപ്പും വെച്ചു മേലാൽ വണ്ടി എടുക്കരുത് എന്ന് .ഡ്രൈവിംഗ് പഠിച്ചത് ഒരാഴ്ച്ച test ന് വണ്ടിയോടിച്ചത് 100മീറ്റർ 😂.
@ittyeapen2271
@ittyeapen2271 4 месяца назад
ഗണേഷ് സാറെ ഇനിമുതൽ സാമ്പത്തികം ഉള്ളവർ നല്ലവണ്ണം പഠിക്കട്ടെ. ബാക്കി ഉള്ളവർക് സാമ്പത്തികം അനുസരിച്ചു പുതിയ നിയമം അനുസരിച്ചുള്ള പഠിത്തം ഇവർ പറയുന്നത് പ്രകാരം ടെസ്റ്റ്‌ ഭാഗം പെർസെൻടേജ് ആക്കി കൊടുത്തു കൂടെ. ടെസ്റ്റ്‌ ഇല്ലാതെ ലൈസൻസ് കൊടുത്തിരുന്നു എങ്കിൽ നല്ലതായിരുന്നു. ഇപ്പോൾ നടക്കുന്നത് പോലെ റോഡ് നിയമങ്ങൾ ഒന്നും പാലിക്കാതെ വാഹനങ്ങൾ ഓടിക്കട്ടെ. കണ്ടില്ലേ ഓരോ ചിന്താഗതികൾ.ഇനിമുതൽ ട്രാഫിക് ഒഫൻസിന് പിടിച്ചാൽ ഡ്രൈവിംഗ് പഠിപ്പിച്ച സ്കൂളിനെയും പിഴ അടപ്പിക്കണം.
@user-cv9gx3uh9k
@user-cv9gx3uh9k 4 месяца назад
ഇതിനൊരു പരിഹാരം ഗവണ്മെന്റ് അടിസ്ഥാനത്തിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങണം
@rajeevj.p8558
@rajeevj.p8558 4 месяца назад
വളരെ നല്ല കാര്യം ആണ്...... സ്റ്റാൻഡേർഡ് ഇല്ലാത്ത ലൈസൻസ് ലോകത്ത് ഒരു വിലയും ഇല്ല.....
@MediaGenie
@MediaGenie 4 месяца назад
actually ee new driving test reethi nallathaanu drivingil athrem skill ullavarum confidance ullavarum roadil odichaal pore ellarum car eduth iranganam ennu valla niyamam undo
@binusimonthomas7741
@binusimonthomas7741 4 месяца назад
ഗണേഷ് കുമാർ പറഞ്ഞത് കറക്റ്റ് ആണ്, അത് നടപ്പ്പിലാക്കുകേം വേണം. നിങ്ങൾ പഠിപ്പിച്ചിട്ടും മര്യാദക്ക് റോഡ് നിയമം അറിയില്ലേൽ, മര്യാദക്ക് വണ്ടി ഓടിക്കാൻ അറിയില്ലേൽ നിങ്ങൾ എന്താ പഠിപ്പിച്ചു വിടുന്നത്.
@user-in2uh6sv6m
@user-in2uh6sv6m 4 месяца назад
Ee thalamura allathavark kittiyallo chechi.pne enthuada prasnam.
@kushislifestyle-ud5pf
@kushislifestyle-ud5pf 4 месяца назад
An idea can change our life . Good decision Ganesh sir
@mohammedajunas7592
@mohammedajunas7592 3 месяца назад
😂😂 bad decision
@mr_artist8653
@mr_artist8653 4 месяца назад
Nikal padipichathinte gunam kond ann rules mattunath....nikalude nashtam nokkiyitt jeevan nte villa markan patathillalo ..
@MuhammedMusthafaKK-sk9nb
@MuhammedMusthafaKK-sk9nb 4 месяца назад
ഓരോ പഞ്ചായത്ത് ഏരിയയിൽ... ഒരു ഡ്രൈവിംഗ് ടെസ്റ്റ്‌ കേന്ദ്രം നിർബന്ധമായും സർക്കാർ ചിലവിൽ കൊണ്ട് വരിക... ചില ആളുകൾ അങ്ങനെ ആണ് ടീച്ചറെ വിവരകേട്‌.. അഭിമാനമായി. കൊണ്ട് നടക്കുന്നവരോട്.. ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ഈ നാട് നന്നാകില്ല... ഓരോരുത്തർ സ്വയം പൊങ്ങച്ചം കാണിക്കാൻ... ഓരോ നിയമങ്ങൾ... ഇതു വരെ ഭ രിച്ചവർ തീരെ വിവരം ഇല്ലാത്തവരാണ് എന്ന് വരുത്തി തീർക്കുക... കഷ്ടം....
@differenceinsociety4121
@differenceinsociety4121 4 месяца назад
എവിടെ ലൈസൻസ് എടുത്താലും റോഡിൽ സ്വന്തമായി റോഡിൽ വണ്ടി ഓടിച്ചാലേ ഡ്രൈവർ, ആകുകയുള്ളു ലെനഴ്സ് ക്ലാസുകൾ കൂട്ടുക അത് ഓൺലൈൻ ക്ലാസ്സ്‌ ആക്കുക.ഗൾഫ് രീതിയിൽ വീഡിയോ ക്ലാസ്സ്‌ ആക്കുക .ലെനഴ്സും ഗ്രൗണ്ടും mvd നോക്കുക ഗവണ്മെന്റ് ചിലവിൽ കുറച്ചൊക്കെ മാറ്റം ആകാം സ്കൂളിൾ കാർക്ക് പഠിപ്പിക്കുന്ന ജോലി മാത്രം കൊടുക്കുക ഒരു വിധം നിയമം പാലിച്ചു വണ്ടി ഓടിക്കും എന്ന് വിശ്വാസം ഉള്ളവരെ ടെസ്റ്റിന് വിടുക
@shijicherian5183
@shijicherian5183 4 месяца назад
ഇരുഭാഗവും നിലവിൽ തെറ്റുപറയാൻ പറ്റില്ല മന്ത്രിയുടെ ഭാഗം പറഞ്ഞാൽ അത് ന്യായമാണ് കാരണം അപകടം ഒഴിവാക്കാം എന്ന് ഉദ്ദേശത്തോടെയാണ് ഈ നിയമം നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത് എന്നാൽ ആദ്യം ഈ മന്ത്രി ഉൾപ്പെടുന്ന ഗവൺമെന്റ് ചെയ്യേണ്ടുന്ന കാര്യം റോഡുകളെല്ലാം നന്നാക്കുക അപകടം കൂടുതലും ഉണ്ടാക്കുന്നത് റോഡുകളും മോശമായിട്ടാണ് ആവശ്യത്തിനു അനാവശ്യത്തിനും ടാക്സും പിഴയും മറ്റു കാര്യങ്ങൾ എല്ലാം ഈടാക്കുന്നുണ്ടല്ലോ അതിന്റെ ഒരു അംശം മാത്രം ഉപയോഗിച്ച് നന്നാകട്ടെ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് റോഡിന്റെ കട്ടറും കുഴിയും വളവും ചരിവും അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതികൾ തന്നെയാണ് അത് ആദ്യം മാറ്റട്ടെ അതിനുശേഷം നിയമം കൊണ്ടുവരട്ടെ നിങ്ങളുടെ അഭിപ്രായം പറയൂ
@wilsonkpaul2958
@wilsonkpaul2958 4 месяца назад
ഈ നിയമം ഉള്ള KSRTC Driver മാരെ ഉണ്ടാക്കുന്ന അപകടങ്ങൾ ജനങ്ങളുടെ കുറ്റം ആണോ
@trollan945
@trollan945 3 месяца назад
ഞൻ സൗദിയിൽ house ഡ്രൈവർ ആണ്, എനിക്കിവിടെ വെറും ഒരു മണിക്കൂറാണ് പഠിക്കാൻ കിട്ടിയത്, പിറ്റേ ദിവസം ടെസ്റ്റ്‌, Reverse parking, side way parking*2, signaltest, round test, left way, right way, parking, up road, down road, ee testokke കഴിഞ്ഞിട്ടാണ് ഇവിടെ ലൈസൻസ് കിട്ടിയത്, ഗണേഷ്‌കുമാർ, നല്ലൊരു തീരുമാനം എടുത്തു, പതുക്കെ എല്ലാം ശെരിയാക്കും, ഇത് പൊട്ടനും ലൈസൻസ് എടുക്കും രീതി മാറി, അപകടങ്ങൾ കുറക്കുക, കാരണം, നമ്മുടെ നാട്ടിലൊക്കെ സാധാരണ ലൈസൻസ് എടുത്തതിനു ശേഷമാണു വണ്ടി ഓടിക്കാൻ padikkunnath😳 ഗണേഷ്‌കുമാർ 🫶🏻 അതുപോലെ, ഇവിടെ ലൈസൻസ് എടുക്കാൻ 6000 റിയാൽ ഒന്നുമില്ല, ഞൻ എടുത്തത്, 1250 റിയാൽ ഒള്ളു, (25000₹) 👍🏻
@shareeft8107
@shareeft8107 4 месяца назад
Yenna postalil driving padipikkam athagumbo driving school labathilavillee. Like heavy driving licence wwhere you get without teaching.
@kushislifestyle-ud5pf
@kushislifestyle-ud5pf 4 месяца назад
Don't worry teacher., Teach well for your students and earn money . Thats right.co-operate to government.
@jomoljomol863
@jomoljomol863 4 месяца назад
എന്റെ ലൈസൻസ് കഴിയാൻ പോകുന്നു എങ്ങനെ ആണോ എന്തോ ഇനി പുതുക്കൽ നടക്കുമോ
@thomaschacko964
@thomaschacko964 3 месяца назад
പണ്ട് റോഡിൽ ഇത്രയും തിരക്കില്ലായിരുന്നു .എങ്ങനെ യെൻകിലും ഒരു ലൈസൻസ് കയ്യിൽ ഉണ്ടായിരുന്നാൽ മതിയായിരുന്നു .ഇന്നത്തെ അവസ്ഥ അതല്ലാ .മാറ്റങ്ങൾ അനിവാര്യമാണ്.ഗണേഷ് കുമാറിന്റെ തീരുമാനം ശരി.
@vineeshav2536
@vineeshav2536 4 месяца назад
Valavu valaykuka. Reverse edukuka Park cheyukka Ettam kayaruka Irakkam iranguka. Ithoke cheydukanikanam ennanu puthya testing ullath. Appo itrem kaalam ithonnum padipikatheyanu driving license edukan varunna aaline driving padipichondirunnath. Pinne enthu padipichitanu ningal 12k vangikondirunnath???
@riyaskt9495
@riyaskt9495 4 месяца назад
ചേച്ചി പഠിപ്പിച്ച കുട്ടികൾക്കു ഇളവുണ്ട് 😅😅😅😅.. അത് sir നു അന്ന് മറന്ന് പോയതാ...😂😂 നമിച്ചു 🙏🏻🙏🏻🙏🏻
@thankachenp6206
@thankachenp6206 4 месяца назад
Sree Ganesh kumar, Reverse edukkunna samayathalla Keralathile road il nadakkunna accedent ellamm nadakkunnthu,road il vaahanam engane odikkanam ennulla training um , ella varsha um veh licence eduthittulla varku athaathu regein RTO il compulsory bothavalkkarana class kodukkanam.Athu maathrame road il accedent kurakkaan sahayikkukayullu.
@Keralian15
@Keralian15 4 месяца назад
ഈ 30 വർഷം പഠിപ്പിച്ച ആളിന് മിറർ നോക്കി റിവേഴ്‌സ് ഇടാൻ അറിയുമോ എന്ന് ഒന്ന് നോക്കുന്നത് നല്ലത് ആരിക്കും 😄😄😄
@ANN-hc1xm
@ANN-hc1xm 4 месяца назад
Driving training should be perfect ...
@AnilCk-vy8jx
@AnilCk-vy8jx 4 месяца назад
ചേച്ചി വൈറൽ ആകാൻ ശ്രമിക്കുകയാണ് ആരും സപ്പോർട്ട് ചെയ്യരുത് ഗണേഷ് സാർ പറഞ്ഞതാണ് 100% ശരി
@user-ul7oj9mf9q
@user-ul7oj9mf9q 4 месяца назад
മാറ്റം നല്ലതാണ് but ഇന്ന് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ വിളിച്ചു ചോധിച്ചപോൾ അവര് പറയുകയാ ഇനി പുതിയ നിയമം വരുമ്പോൾ 40000 രൂപ ആകും പോലും.. ഇത് എന്താ പൈലറ്റിന് പഠിക്കുവാനോ അതോ ലോക്കോ പൈലറ്റിന് പഠിപ്പിയ്ക്കുവാനോ.. മാറ്റങ്ങൾ നല്ലതാണ്. But ചാർജ് കൂട്ടിയാൽ പാവങ്ങളുടെ പള്ളയ്ക്കു അടിയാകും..
@rasheedcnn
@rasheedcnn Месяц назад
Nee swantham aayi driving school nadathoo
@zamedpa
@zamedpa 4 месяца назад
Driving school RTO test vandiyil Keri irunn 4 gear petann maatich test passaki vidunnu ad nirthanam
@anugrahatheeram6859
@anugrahatheeram6859 4 месяца назад
ഇങ്ങനെ തന്നെ വേണം. ഞാനും ഇങ്ങനെയാണ് driving പഠിച്ചത്
@AkbarCp-fb6ft
@AkbarCp-fb6ft 3 месяца назад
മാറ്റം വേണം കുരു പൊട്ടിയിട്ടു കാര്യമില്ല റോഡിൽ വാഹനം ഓടിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുന്നു ഒള്ളു ഒരു സ്ത്രീ അവരുടെ വാഹനം പാർക്ക് ചെയ്യാൻ വേണ്ടി 10മിനുട്ട് സമയം കാത്തിരുന്നു അവസാനം ഞ്ഞാൻ ഇറങ്ങി അവർക്ക് ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്തു കൂടെ നിന്ന് ചെയ്യിപ്പിച്ചു കൊടുക്കേണ്ടി വന്നു അത് ഡ്രൈവിങ് സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ സ്ത്രീ ആയിരുന്നു ലൈസൻസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് ഞാൻ പുതിയ ഡ്രൈവർ ആണെന്ന് പറഞ്ഞു നല്ല പരിശീലനം കിട്ടിയവർ വാഹനംഓടിക്കുന്നതും തള്ളി കയറ്റി വിടുന്ന വർ വാഹനം ഓടിക്കുന്നതും കണ്ടാൽ അറിയുന്നവൻ പെട്ടന്ന് മനസ്സിലാക്കും
@basu6793
@basu6793 4 месяца назад
Chechi orupadu angu nyayikarich mezhukanda....ee driving padipikan matram alle road l eragi..njan oru taxi driver anu..road leku eragiyal ariyam budhimutt...driving licence und n peril chumma road l eragunna Kure chechimaru und...ellareyum njan parayunila.but kureper und manapurvam ingane nadakunath...etra horn adichalum Mari tharilla.centre pidich 40 l oke pokum...bhayakara safe ayi anu njagal vandi odikunath n anu avarde vicharam...ellarum nallapole padich edukatte....learners nu pakaram road l kanikenda maryada nallapole padipikan kurach divasam class kudi kodukanam n anu ente abhiprayam...pinne ee driving school kar kaikooli koduth pass aki tharum n matram karuthikondanu ee ladies ellam driving school l chellunath....aa dhairyam venam adyam ellathakan....njagal engane enkilum pass aki tharum n padikan varunavarku ariyam athukondu avar ingot Vannu padikum n ulla dhairyam driving school teachers num und....athipo nadakilla n kandath konda ee chechi irunu karayunnath??? Pinne Ganesh sir aranennu chechiku nallapole ariyilla...ini manasilayikolum
@newmedia8814
@newmedia8814 4 месяца назад
Ganeshkumar support🎉🎉🎉
@lionstar8310
@lionstar8310 3 месяца назад
ഞാൻ 30 വർഷമായി വണ്ടി ഓടിക്കുന്നു എച്ച് എവിടെയും വേണ്ടി വന്നില്ല ഇവിടെയുള്ള ഓഓട്ടോ ക്കാരുടെ ഇടയിൽ കൂടി പോയാൽ എല്ലാം റെഡിയാവും
@Gauthamkrishna669
@Gauthamkrishna669 4 месяца назад
Athinokke orupad chelav venam. H test okke nirthiyath enthina njanum h and road test pass ayatha. H elupamann H and 8 okke ullath kondann elupam licence kittunath licence test okke hard aakathiruunal mathi
@subinsmurali7901
@subinsmurali7901 3 месяца назад
Chechy odichapolum epo ini license kittilla, kona kona parayatye erangi po minister anu correct odikan ariyillel licence illa
@shaaaswrld9825
@shaaaswrld9825 3 месяца назад
ഗണേഷ് മന്ത്രിയോടൊപ്പം👍👍👍
@wayfarevlogs4462
@wayfarevlogs4462 4 месяца назад
Full support ganesh kumar
@user-rf3ie5sl6i
@user-rf3ie5sl6i 4 месяца назад
ഈ ടീച്ചർ പറയുന്ന ഒക്കെ കാര്യം തന്നെയാ ഞാൻ കാറിൽ ഡ്രൈവിംഗ് പഠിച്ചു ജീപ്പ് ആണ് ഓടിക്കേണ്ടത്,, അപ്പോൾ ഗണേഷ് കുമാർ സാറേ ജീപ്പിൽ തന്നെ ടെസ്റ്റ് എടു പിക്കണം ഇതെ എല്ലാം വൻകിട കോർപ്പറേറ്റുകൾക്ക് കൊടുക്കാൻ അഡ്വാൻസ് വാങ്ങിയോ ജീപ്പ് ഓടിക്കാൻ ജീപ്പിൽ തന്നെ ടെസ്റ്റ് നടത്തണം
@SubodhCv
@SubodhCv 4 месяца назад
എത്രയോ ആളുകൾ ഉണ്ട് ലൈസെൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ അറിയാത്തവരായി. അവർക്കൊക്കെ എങ്ങനെയാണു ലൈസൻസ് കിട്ടിയത്. അത് കൂടുതൽ ക്യാഷ് വാങ്ങിച്ചു ഡ്രൈവിംഗ് സ്കൂൾ കാർ റെഡിയാക്കികൊടുക്കുന്നു. ഡ്രൈവിംഗ് അറിയുന്നവർക്ക് മാത്രം ലൈസെൻസ് കിട്ടിയാൽ മതി. അതിനു മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
കേരളത്തില്‍ ഡയറക്ട് ഹെവി ഇല്ല, അതും കൂടി, ഗണേഷ് കുമാറിനോട് തരാൻ പറയു Direct non-passenger H. V. licence നമ്മുടെ തൊട്ടടുത്ത കർണ്ണാടക സ്റ്റേറ്റില്‍ ഉണ്ട്. Non-passenger H.V.licence കിട്ടി ഒരു വർഷം കൂടി കഴിഞ്ഞാലേ പാസ്സജ്ഞർ ലൈസൻസ് കിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ആണ് Light licence എടുത്ത് വർഷം കാത്തിരിപ്പ്. കുവൈത്തില്‍ അവിടെ ആദ്യം ലൈസന്‍സ് എടുക്കുന്നവർക്കു മൂന്നു വര്‍ഷം കഴിഞ്ഞ് മാത്രമേ H.V. കിട്ടു എന്നാല്‍ പുറത്ത് നിന്ന് ഹെവി ഡ്രൈവിംഗ് ജോലിയ്ക്ക് വിസയിലെത്തിയാൽ ടെസ്റ്റ് നടത്തി പാസായാൽ ലൈസന്‍സ് കിട്ടും. വനിതാ ആശാട്ടി പറയുന്നതു പോലെ ആരും പട്ടിണി കിടക്കുകയില്ല സൊസൈറ്റിയിൽ നേരിട്ട് അപേക്ഷിക്കാതെ ഒരോ ഡൈവിങ് സ്കൂളുകൾ പഠിപ്പിച്ച് സൊസൈറ്റിയുടെ ഡൈവിങ് ടെസ്റ്റിന് വിടുക അവിടത്തെ ഡൈവർ ടെസ്റ്റ് ചെയ്ത് എത്ര മണിക്കൂര്‍ കൂടി പഠിക്കണം എന്ന് പറയും ആ തുക അടച്ച് അവർ പഠിപ്പിക്കും അവിടെ തന്നെ M. V. D വന്നു ടെസ്റ്റ് ചെയ്ത് രസീത് തരും പാസ്സായാൽ. അനുഭവസ്തനാണ്.
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
ഗണേഷ് കുമാര്‍ ഉളളപ്പോൾ മാത്രമേ ഇത് നടക്കു. H. V. ട്രക്ക് ലൈസന്‍സ് ഡയറക്റ്റ് കൂടുതല്‍ പേർക്ക് തൊഴില്‍ അവസരം ലഭിക്കും കുറഞ്ഞ പലിശ നിരക്കില്‍( 3.5%) ചെറുകിട വ്യാപാര സംരംഭകര്‍ക്ക് ലോൺ കിട്ടും എതായാലും നമ്മുടെ നാട്ടില്‍ ഇങ്ക്വിലാബ് വിളിച്ചു ക്രിഷി ഒന്നും ഇല്ല പച്ചക്കറി എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്നു കൂടേ ഒരു 1.1/2 ട്രക്ക് കയറുന്ന ഒരു ഷെഡ് മതി വരുമാനം ഉളള പണിയും ആകും
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ Kerala and Tamil Nadu ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിൽ H. V. Truck license direct test ൽ കിട്ടും. ഒര വർഷം കഴിഞ്ഞ് ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ് കാണിച്ച് അപേക്ഷിച്ചാൽ പാസ്സജ്ഞർ വെഹിക്കിൾ ലൈസന്‍സ് ആക്കി മാറ്റിത്തരും.
@justinkkm
@justinkkm 4 месяца назад
Chechiyk license chandhayil available aaakam
@thrissurgedi4079
@thrissurgedi4079 3 месяца назад
ഈ നിയമ നടപ്പില്ലാക്കിക്കോ പക്ഷെ മുൻപ് ലൈസൻസ് കിട്ടിയവരും ഈ ടെസ്റ്റ്‌ പ്രകാരം ഓടിച്ചു കാണിക്കണം അങ്ങനെ ഓടിക്കാൻ കഴിവില്ലാത്തവരുടെ ലൈസൻസ് റദ്ദ് ചെയ്യണം.. അതിനു സാധിക്കുന്നില്ലെങ്കിൽ നടപ്പിലാക്കരുത്
@asifali-up8vm
@asifali-up8vm 4 месяца назад
Support genesh kumar 👍🏻
@rajansk4045
@rajansk4045 4 месяца назад
ഹലോ ചേച്ചി നിങ്ങളുടെ കുഴപ്പം എന്താണ് നിങ്ങൾക്ക് ഡ്രൈവിംഗ് അറിഞ്ഞു കു‌ടെ പാവങ്ങൾ അവർ നല്ല രീതിയിൽ അവർ പഠിക്കട്ടെ
@user-ki9px9qv9u
@user-ki9px9qv9u 3 месяца назад
ഗണേഷ് കുമാർ പറഞ്ഞതാണ് ശരി
@MadhavanKc-ts2sy
@MadhavanKc-ts2sy 4 месяца назад
❤നമസ്കാരം
@shortwings3566
@shortwings3566 4 месяца назад
എന്റെ പൊന്നു ടീച്ചറെ നിങ്ങൾ വണ്ടിയൊടിക്കാൻ ശരിക്ക് പഠിപ്പിച്ചാൽ മതി അല്ലാദേ തരികിടക് ലൈസൻസ് ഒപ്പിച്ചു കൊടുക്കാദെയിരുന്നാൽ മതിയെന്നെ മന്ദ്രിസാർപറഞ്ഞിട്ടുള്ളു ടീച്ചർക്കറിയില്ലേ ഇപ്പോഴത്തെ അപകടങ്ങൾ വിഷമിക്കാതെ എല്ലാറ്റിനും പരിഹാരമുണ്ടാവും 🙏
@shanthitv9118
@shanthitv9118 4 месяца назад
കേരളത്തിലെ റോസും അതുപോലെ നേരത്തെ ലൈസെൻസ് എടുത്തവരെയും പഠിപ്പിക്കേണ്ടിവരും
@abdulsaleemc5993
@abdulsaleemc5993 3 месяца назад
ഗെനേഷ് സർ പറഞ്ഞതാണ് ശരി.
@hubertdmello6513
@hubertdmello6513 4 месяца назад
അതാണ്‌ പ്രശ്നം. ഡ്രൈവിംഗ് സ്കൂളുകർക്കാണ് പ്രശ്നം. മര്യാദക്ക് ഓടിക്കാൻ കഴിയുന്നവന്നു ലൈസൻസ് എടുത്താൽ മതി. പഠിപ്പിക്കുന്നതിന്റെ മെഹബന്നും പറയണ്ട.70 % പേരും ഡ്രൈവിന്ദ് ലൈസൻസ് എടുത്തിട്ട് റോഡിൽ ഒറ്റയ്ക്ക് വണ്ടി ഓടിക്കാൻ ധൈര്യം ഇല്ലാതെ മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ ആണ്.
@sadgamaya2168
@sadgamaya2168 4 месяца назад
വാഹനാപകടം കൂടുന്നത് ഡ്രൈവിംഗ് പഠനത്തിൻ്റെ പോരായ്മ മാത്രമല്ല.. കള്ളുകുടിച്ചും ലഹരി പദാർത്ഥങ്ങൾ കൊണ്ടും ഉണ്ടാകുന്നുണ്ട്.. പിന്നെ ഏറ്റവും വലിയത് 50 വയസ്സുകഴിഞ്ഞവർക്ക് വെള്ളെഴുത്തും ഷുഗറും പ്രഷറും മൂലം പകുതിക്കാഴ്ചയേയുള്ളൂ പലരും ഉദ്ദേശം വച്ച് കീച്ചുകയാണ് .. കണ്ണ് പരിശോധിക്കാൻ ധൈര്യമുണ്ടോ.. പോക്കറ്റിൽ ലോകത്തെ നമ്പർ വൺ ലൈസൻസ് ..കണ്ണിന് പകുതിക്കാഴ്ചയും.. ബഹുകേമം..
@georgejosephthyparambil2335
@georgejosephthyparambil2335 4 месяца назад
വണ്ടിയെ പറ്റി ഒന്നും അറിയാത്ത പുതിയ ഒരാളെ 1. - നിങ്ങളിൽ ആരെങ്കിലു പേടി മാറ്റി ലെവൽ ഗ്രൗണ്ടില്‍ എല്ലാം പറഞ്ഞു കൊടുത്തിട്ട് തനിയെ അശാനൊ അശാട്ടിയോ ഇല്ലാതെ വിദ്യാര്‍ഥിയെ കയറ്റി ഓടിക്കാന്‍ വിട്ടിട്ടുണ്ടോ, ഉള്ളവർ 👍 ചെയ്യുക. ഏത് എങ്കിലും ഡൈവിങ് സ്കൂളുകൾ വണ്ടിയുടെ പ്രാഥമീക കാര്യം പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞു H ടെസ്റ്റ് എടുപ്പിച്ച് അയാള്‍ക്ക് താൻ ടെസ്റ്റ് പാസ്സ് ആകും എന്ന് ഉള്ള ധൈര്യം കൊ ടുത്തിട്ടുണ്ടോ. അതു കഴിഞ്ഞ് അയാളെ കൊണ്ട് കയറ്റവും ഇറക്കവു നിർത്തി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് വണ്ടി മുന്നോട്ടും പുറകോട്ടും എടുക്കാന്‍ പഠിപ്പിച്ചിട്ടുണ്ടോ. എതെങ്കിലും സ്കൂളുകാർ സ്റ്റിയറിംഗ് ഓട്ടിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത് വിദ്യാർത്തിയുടെ സ്റ്റിയറിംഗ് ഇടത്തും വലതും പിടിച്ചു വിലിച്ചിട്ടുണ്ടോ 0:09
@bambala469
@bambala469 4 месяца назад
ജീവനാണ് വലുത് അമ്മച്ചി
@adhithyansnair7294
@adhithyansnair7294 3 месяца назад
30 year padippichathukonda roadil kidannu thozhayunne. Chechi uluppille ee parayan
@abcdreams640
@abcdreams640 4 месяца назад
ഗണേശനെ മാറ്റ് പഴയ ആൾ തന്നെ മതി.
@user-uv1eb3tn6k
@user-uv1eb3tn6k 4 месяца назад
Ethallam.padichalu.kallum.kanchavum.adichu.vandi.oodichal..enthu.cheyyum.roadil.nadakkunnavante.aayusinte.balam.pole.erikkum
@afsalmukkam
@afsalmukkam 4 месяца назад
ടീച്ചറെ 30 അല്ല 300' വർഷമായാലും നിങ്ങൾ പഠിപ്പിച്ച എത്രപേരുണ്ട് റോഡിലൂടെ മര്യാദക്ക് വണ്ടി ഓടിക്കുന്നവർ. വണ്ടി ഓടിക്കാൻ അറിയുന്നവർക്ക് ലൈസൻസ് അതാവണം സിസ്റ്റം.അല്ലാതെ നിങ്ങളെപ്പോലുള്ളവർ പഠിപ്പിച്ചു എന്നുംപറഞ്ഞ് ടെസ്റ്റ് എങ്ങിനെയെങ്കിലും പാസാക്കി വിടും.എന്നിട്ട് Driving അറിയുന്നവന് റോഡിലൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റാത്ത സ്ഥിതിയായി.
@malamadiyan8408
@malamadiyan8408 4 месяца назад
ganesh correct aanu
Далее