Тёмный

ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ അല്പസമയത്തിനകം ആരംഭിക്കും 

asianetnews
Подписаться 10 млн
Просмотров 96 тыс.
50% 1

ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ അല്പസമയത്തിനകം ആരംഭിക്കും
#ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@zakariyaafseera333
@zakariyaafseera333 2 месяца назад
അർജുൻ അവൻ എൻ്റെ ആരുമല്ല എൻ്റെ കുടുബത്തിൽ ജനിച്ചവനല്ല പക്ഷെ അവനെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു മനസ്സ് നീറുന്നു കാരണം അവൻ മലയാളി ആണു നമ്മുടേ എല്ലാം കൂടെ പിറപ്പാണ് അർജുൻ ഒന്ന് തിരിച്ചു വാടാ നിന്നെയും കാത്ത് ഒരു നാട് മുഴുവൻ കാത്തിരിക്കുവാ 😔😔🥺🥺
@ലക്ഷ്മിലെച്ചൂസ്
അതെ 😔
@manojminnu3888
@manojminnu3888 2 месяца назад
Khklf h kll gjjjl K Khk
@Samiz_abdu
@Samiz_abdu 2 месяца назад
ഇന്നും ഇത് തീരുമാനം ആവുമെന്ന് തോന്നുന്നില്ല അവിടെ പൂജക്കാണ് മുൻഗണന 😢വേഗം ഇറക്കി പരിശോധിക്കു
@mehabushanu2051
@mehabushanu2051 2 месяца назад
Jeevanode arjune aa kudumbathin kodukkane allah 😢😢😢😢😢😢🤲🤲🤲🤲🤲
@fathimashabana.p2368
@fathimashabana.p2368 2 месяца назад
Aameen
@ലക്ഷ്മിലെച്ചൂസ്
അർജുൻ ഏട്ടൻ തിരിച്ചു വരും എന്ന് എന്നിക്കു ഉറപ്പുണ്ട് കാരണം ആ മനുഷ്യന് വേണ്ടി ജാതി എന്നോ മതമെന്നോ ഇല്ലാതെ ഈ കേരളം മൊത്തം പ്രാർത്ഥനയിൽ ആണ്..... 🥺🥺🥺 ദൈവം അത്ര ദുഷ്ടൻ ഒന്നു അല്ലാ അർജുൻ ഏട്ടൻ തിരിച്ചു വരും.... 🙏🙏🙏🥺🥺🥺🥺🥺
@aliyar916
@aliyar916 2 месяца назад
ആ തേങ്ങ ആദ്യം ആ നാട്ടിലെ ഉദ്യിഗസ്ഥരുടെ തലയിൽ എറിയുക... ഒരു തേങ്ങ ഉടക്കാത്ത കുറവാണ് ഇപ്പൊ ഉള്ളത്. ആ തേങ്ങ ഉടച്ചു ഫോട്ടോ എടുക്കുന്ന നേരം തിരയാൻ നോക്കി.
@ലുബിനഖാലിദ്
@ലുബിനഖാലിദ് 2 месяца назад
റഹ്മാൻ ആയ റബ്ബേ ഇന്നോടെ ആ സഹോദനെ കാട്ടി തരേണമേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@lalimathew4745
@lalimathew4745 2 месяца назад
വായുവും ജലവുംഉണ്ട് എങ്കിൽ ആ ... ജീവൻ ഉണ്ടാവും 🙏
@sparktyre8181
@sparktyre8181 2 месяца назад
വെള്ളത്തിന്റെ അടിയിലോ...😢.. ഒരു chanceum ഇല്ല...
@niha2899
@niha2899 2 месяца назад
@@sparktyre8181 മണ്ണിനടിയിൽ ആണെങ്കിൽ
@ലുബിനഖാലിദ്
@ലുബിനഖാലിദ് 2 месяца назад
​@@sparktyre8181പടച്ചവൻ വിജാരിച്ച തീർച്ചയായും ഉണ്ടാകും
@Shameemashami786
@Shameemashami786 2 месяца назад
അല്ലഹു.. ഇന് ഒരു.. സമാദാനം. തരും...
@sparktyre8181
@sparktyre8181 2 месяца назад
ദേവ് ചെയ്ത് mediasine അങ്ങോട്ടേക്ക് പോവാൻ അനുവദിക്കണം... ഞങ്ങൾക്ക് കാണാൻ പറ്റുന്നത് അവര് ഉള്ളത് കൊണ്ടാണ്.. 🙏🏻
@rabiyavp7973
@rabiyavp7973 2 месяца назад
റബ്ബേ ഒന്ന് വേഗം അർജുനനെ കിട്ടണേ.. അള്ളാ
@NaseeraK-j6q
@NaseeraK-j6q 2 месяца назад
😂ആമീൻ
@Smitha6925
@Smitha6925 2 месяца назад
🙏🏻🙏🏻ഭഗവാനെ.. ആ പയ്യൻ ജീവനോടെ കിട്ടണേ
@parameshpodhuvathi4736
@parameshpodhuvathi4736 2 месяца назад
പൂജ ചുരുക്കി പ്രവർത്തനം തുടങ്ങൂ
@Reshmi09
@Reshmi09 2 месяца назад
പൂജയൊക്കെ അർജുനെ കിട്ടിയിട്ട് നമ്മുക്ക് നടത്താo
@niha2899
@niha2899 2 месяца назад
ഭക്ഷണം കിട്ടാണ്ട് ഒരു മാസം വരെ ജീവിച്ചവർ ഉണ്ട്,..
@RajeshgPillai
@RajeshgPillai 2 месяца назад
ശ്വാസം കിട്ടാതെ എത്ര മണിക്കൂർ നിൽക്കാൻ പറ്റും
@basialr1876
@basialr1876 2 месяца назад
കല്ലും മണ്ണും അടിച്ച് കാബിൻ ഗ്ലാസ്സ് പൊട്ടാതെ ഇരുന്നാൽ വണ്ടിയിൽ എന്തെങ്കിലും ഫുഡ് ഉണ്ടാവും. അവര് long പോവുന്നതല്ലെ. Oxigen ഉണ്ടെങ്കിൽ ആള് ഉണ്ടാവും.
@khansasajeev9998
@khansasajeev9998 2 месяца назад
കേരളത്തിൽ ആണെങ്കിൽ ഈ യന്ത്രങ്ങളുടെ ആവശ്യം ഒന്നും വരില്ലായിരുന്നു നമ്മുടെ ആൺപിള്ളേര് മതി
@Jishirebin.
@Jishirebin. 2 месяца назад
മാലയും പൂജയൊക്കെ പിന്നെ ചെയ്യാം 1 sec കിട്ടിയാൽ അത്ര നല്ലതല്ലേ
@arshanshan7443
@arshanshan7443 2 месяца назад
ഇവിടെ കമന്റ് ഇട്ടവരൊട് പറയാനുള്ളത് അപകടം നടന്ന നിമിഷം തന്നെ ആളുകൾ മരിച്ചുകാണും അത്രയും വലിയ വ്യാപ്തി ഉള്ള അപകടമാണ് അവിടെ നടന്നത് അതിനാൽ ബോഡി റിക്കവർ ചെയ്യാനാണ് 8 days ആയി അവർ ശ്രെമിക്കുന്നത് ,ജീവനോടെ ബുദ്ധിമുട്ടി അതിനുള്ളിൽ കഴിയാൻ യാതൊരു ചാൻസും ഇല്ല
@SamiSaraisa-jm4mc
@SamiSaraisa-jm4mc 2 месяца назад
വല്ലാത്ത ഒരു അവസ്ഥ 🤦‍♀️എന്താണ് ഈ ആൾകാർ ഒക്കെ ഇങ്ങനെ 😭😭പൂജയൊക്കെ ഇതു kazhijnu മതിയായിരുന്നില്ലേ മനുഷ്യന്റെ ജീവന് വിലയില്ലാത്ത 🤦‍♀️🤦‍♀️🤦‍♀️
@damodarji_adholokam
@damodarji_adholokam 2 месяца назад
ithokke eppozhu aano kondverunnath.....chath kayinjit aano jaathakam nokkunnath?!! ithrayokke aayitum vegam aa machine use cheyunnathin pakaram pooja cheyunnu......ayale porath kond vannit cheytha poree????
@cooltoad3009
@cooltoad3009 2 месяца назад
evide aayirunnu itra divasam ee yantram
@KrishnaKumar-sh8cu
@KrishnaKumar-sh8cu 2 месяца назад
പൂജ കഴിഞ്ഞിട്ട് തിരച്ചിൽ നടക്കുമെന്ന് തോന്നുന്നില്ല
@fahidredapple6790
@fahidredapple6790 2 месяца назад
Poovitt poojichath mathiyedo therachil thodang
@DivyaAppu-qj6wm
@DivyaAppu-qj6wm 2 месяца назад
Oralude jeevan rekshikkan nokkunnenu pakaram avaru avde pooja nadathi veruthe samayam kalayukayaanu.. innum onnum nadakkunnu thonnunnilla 😢
@dhiyacreations5866
@dhiyacreations5866 2 месяца назад
Mulla periyar potti ellaam udane chaavum njan adakkam ethokke athinu munne ulla suchana maathram 😢😢😢
@richujacob6636
@richujacob6636 2 месяца назад
പൂജ ചെയ്ത് സമയം കളയാതെ വേഗം അർജുനെ അന്വേഷിക്ക് 😢
@rajesh_alr
@rajesh_alr 2 месяца назад
പൂജക്കണോ വില മനുഷ്യനാണോ വില കണ്ടുനിക്കുന്നതിനും ഒരു പരിധി ഉണ്ട്.
@Mayoori..
@Mayoori.. 2 месяца назад
😢😢😢😢manasil oru valiya vedhana ayitu ee kanune.. Neram velukumbo valiya pretheksha yode phone nokum.. Njeil oru bharam kurach dayitu.. Bhagavane 🙏🙏🙏njglude kelkunile... Atra kande yajikund njgl...😭😭😭😭😭😭
@annamj8847
@annamj8847 2 месяца назад
ചാവാൻ കിടക്കുമ്പോ ആണോ പൂജ 😢
@sreelakshmins1196
@sreelakshmins1196 2 месяца назад
Enth manushyar aane ithokk.. Ethrayum veegam karyagal cheyyunnathinu pakaram. Ith keralathil aarunnegil randamnal arjun vtl erunn tv kandene
@imotions1902
@imotions1902 2 месяца назад
ഇവരെന്താണ് പെട്ടെന്ന് ഇറങ്ങാൻ നോക്കൂ.
@aiswaryak.s
@aiswaryak.s 2 месяца назад
Ithreem days undaayitt avanmaarkk poojikkaan neram illaarunu... Ini ipzha ente ponno പുര കത്തുമ്പോ വാഴ വെട്ടുന്നു എന്ന് കേട്ടിട്ടേ ഉള്ളു.
@Aartisthh
@Aartisthh 2 месяца назад
Ithokke onnaaam divasam kond vareenda sathanamm aa
@nandakumarkannan5794
@nandakumarkannan5794 2 месяца назад
സഹായത്തിന് അമേരിക്കയോടെ അഭ്യർത്ഥിക്കാം ദുരഭിമാനം വെടിയാം
@lintastephen5578
@lintastephen5578 2 месяца назад
വണ്ടി കരയിൽ ഉണ്ട് ആകാശം ദൃശ്യം പകർത്താൻ അനുവാദം കൊടുക്കാത്തത് അത് കൊണ്ടു
@ThasniRiyas-w3s
@ThasniRiyas-w3s 2 месяца назад
Jeevanillathe aayirikkalleey allaahhhh...njangalley sankadapeduthalleeyyyy...ith last time aanennu thonnunnu...ippol kittumayirikkum ..pratheeksha thettikkalleyy padachoney... tension kond vayyallo allaahhhh
@sabeehmedia692
@sabeehmedia692 2 месяца назад
അവിടെ എത്തിയിട്ട് 30 മിനിറ്റ് ayi
@hajararafeeque7815
@hajararafeeque7815 2 месяца назад
വേഗം പോയി നോക്കണം അല്ലാതെ മാല ഇട്ട് ആരാധിക്കല്ല. ഒരു ജീവന് വേണ്ടിയാണ് പറയുന്നത് മാല ഇട്ട് കളിക്കാതെ
@remyakrishnan4069
@remyakrishnan4069 2 месяца назад
Pooja okke pinne cheyyam 😢
@RajeshgPillai
@RajeshgPillai 2 месяца назад
ഇപ്പോൾ മൺകൂന 120 മീറ്ററിൽ ആണ് സ്ഥിതി ചെയ്യുന്നത് അവിടേക്ക് 60 അടി എന്നാൽ 18 മീറ്റർ എങ്ങനെ സാധ്യമാകും😮
@RenjuMonvr-c2k
@RenjuMonvr-c2k 2 месяца назад
ഇവർ എന്തു തേങ്ങയാ അവിടെ ചെയ്യുന്നേ. വേഗം വണ്ടി അവിടെ എത്തിക്കു
@malathychooloor6669
@malathychooloor6669 2 месяца назад
വിവരണം പുരോഗമിക്കുന്നു ണ്ട് എത്രയും പെട്ടെന്ന് പ്രവർത്ത നം നട ത്താൻ ശ്രമിക്കാം
@sirajamina6737
@sirajamina6737 2 месяца назад
Nalla kryyam 😢
@k.kmahamood7488
@k.kmahamood7488 2 месяца назад
Ellatinumalaho anugrahikate amin
@Sulaikha-xp6ed
@Sulaikha-xp6ed 2 месяца назад
Mala pinne chartha aadyam aarjune kandethu
@MadKing-qk1os
@MadKing-qk1os 2 месяца назад
വെറുതെ പഠിപ്പിക്കാതെ സമയം ഒട്ടും കളയാതെ ജോലിക്കിറങ്ങു
@Uthara_arun
@Uthara_arun 2 месяца назад
❤🙏🏻
@MadKing-qk1os
@MadKing-qk1os 2 месяца назад
ഒന്നു പെട്ടെന്ന് ഇറങ്ങു
@AbubakarKp-y9h
@AbubakarKp-y9h 2 месяца назад
സാദനം കിട്ടട്ടേ എന്നിട്ട് പൂജ ടൈം പാസ്സ് ആകല്ലേ വലിച്ചു നീട്ടാധേ യൂട്യൂബ് കാർ പൈസ ഉണ്ടാക്കും
@nowsharjasnanazmin7471
@nowsharjasnanazmin7471 2 месяца назад
Jeevanode aa manushyane kittiyitt pooja nadathiyal pore enthinu ithrayum time waste cheyunnu oru jeevante vila ithanoo
@AbubakarKp-y9h
@AbubakarKp-y9h 2 месяца назад
ലോകാവസാനം സമയത്ത് ഇതൊക്കെ ആർ നോക്കും
@meenakrishnankrishnan8648
@meenakrishnankrishnan8648 2 месяца назад
Vivaraked ithrayumulla manushyar undo aa pavam jevanode undo ellayon polum ariyilla ivide poojichond nikunu.... Divasavum vilak kathich prarthikuna alanu njanum but ith kandit paraythe vaya
@MaxonShopNearBehindTaraHotelMa
@MaxonShopNearBehindTaraHotelMa 2 месяца назад
Endhinado maala okke charthi akoshikkunnath ?? Oru manushyande avastha manasilakyal ingane okke cheyyan ngane thonni ??
@AswathyAchu-s3h
@AswathyAchu-s3h 2 месяца назад
ഇവരെന്താ കാണിക്കുന്നേ 😡😡😡
@muhsinarahmathulla230
@muhsinarahmathulla230 2 месяца назад
🤲🤲🤲🤲
@shameershameer9361
@shameershameer9361 2 месяца назад
ippozhano ithokke konduverunne😡😡
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 месяца назад
അവരുട മാല ചാർത്താൽ ഇന്ന് കയ്യോ 😏
@shinovyasureshbabu9434
@shinovyasureshbabu9434 2 месяца назад
Innu innaugration aano.. ee vandiyude..puthiyathano...veruthe samayam kalayathe.......
@ibrahimmaliyekkal7090
@ibrahimmaliyekkal7090 2 месяца назад
😢
@akku_tuhe2088
@akku_tuhe2088 2 месяца назад
Ithu munne vveythitunnenkil jeevanode kondu kitumayrunnu
@ajeeshaa2467
@ajeeshaa2467 2 месяца назад
ഒന്ന് പെട്ടന്ന് ഇറക്കു
@bijumonvc279
@bijumonvc279 2 месяца назад
അറപതടി
@LIYAKURIAN
@LIYAKURIAN 2 месяца назад
Ithoke nerathe kond varamayirunlo ... search cheyunathinu Pakara avide poomaala ittond irikunu😡
@AshrafAshraf-q5e
@AshrafAshraf-q5e 2 месяца назад
ഒലക്കമ്മലെ പൂജ
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 302 тыс.