Тёмный
No video :(

ലോകം ഇസ്ലാമിനെതിരെ, മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് നന്ദി പറയും... | Arif Hussain |  

Arif Hussain Theruvath
Подписаться 340 тыс.
Просмотров 88 тыс.
50% 1

നെതർലാൻഡിലെ തീവ്ര വലത് മന്ത്രിസഭ പുലർന്നാൽ ഒരുപക്ഷേ ആദ്യം നടക്കുക ഇസ്ലാമിനെ പൂട്ടുന്ന പണികൾ തന്നെ ആയിരിക്കും...
കാരണം, ഖുർആൻ നിരോധനം തന്നെ ആയിരുന്നു അവരുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം...
ലോകത്ത് ഇനി കേൾക്കുക മുസ്ലീം വേട്ടയെ കുറിച്ചുള്ള വാർത്തകൾ ആണ്...
എന്നാൽ, ഇവിടെ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്...
പ്രത്യേകിച്ച്...
ഇനി വരാനുള്ള കാലം, ലോക മുസ്ലിങ്ങൾ ഇസ്ലാമിന് ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യ തന്നെ ആയിരിക്കും എന്ന് പറയുന്ന കാലം...
അതാണ് ഇനി വരാനുള്ളത്...
മുസ്ലീങ്ങൾ ഇനി സഹവർത്തിത്വം കണ്ട് പഠിക്കും...
ശീലിക്കും...
കാട്ടാനയെ താപ്പാനകൾ തളയ്ക്കുന്ന പോലെ, ഇസ്ലാമിനെ തളയ്ക്കുക...
ഇന്ത്യയിലെ ഭൂർപിപക്ഷ ഹിന്ദുക്കൾ തന്നെ ആയിരിക്കും...
യഥാർത്ഥ ജനാധിപത്യവും, മതേതരത്വവും...
മൾട്ടി കൾച്ചുറലിസവും...
അതിനി...
മുസ്ലീങ്ങൾ ശീലിക്കും...
കണ്ടറിയാം....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

24 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@biju.p.ppayangal6086
@biju.p.ppayangal6086 8 месяцев назад
ലോകജനതയ്ക്ക് ഭീഷണിയാണെങ്കിൽ തീർച്ചയായും നിരോധിക്കണം 🙏🏻🙏🏻🙏🏻
@krishnakumargopinathan1696
@krishnakumargopinathan1696 8 месяцев назад
ലോകത്തിൽ നിന്നും ഇസ്ലാമിനെ നിരോധോക്കുക തന്നെ വേണം. അല്ലാത്തപക്ഷം സന്തോഷമായി ജീവിച്ചു മരിക്കാനുള്ള സുവർണഅവസരം എന്നന്നേക്കുമായി നഷ്ടപ്പെടും.
@shanujwilson1204
@shanujwilson1204 8 месяцев назад
Yes.
@lifeisbeautiful643
@lifeisbeautiful643 8 месяцев назад
Yes
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
വിദൂരമല്ല
@TrueFact-ip8rr
@TrueFact-ip8rr 8 месяцев назад
ISLAM IS NOT A RELIGION, IT IS A TERROR VIRUS WITH NO VACCINATION !!
@user-ik1rd7ef7q
@user-ik1rd7ef7q 8 месяцев назад
ഗീർട്ട് വിൽഡേഴ്സിന് എല്ലാ ആശംസകളും 👍👍👍👍🧡🧡🧡🧡 ഇതുപോലെയുള്ള ഭരണാധികാരികൾ ലോകം മുഴുവൻ ഉണ്ടായി വരട്ടെ
@joshybenadict6961
@joshybenadict6961 8 месяцев назад
ലോക സമാധാനത്തിന് വേണ്ടി എല്ലാ രാജ്യങ്ങളും നിരോധിക്കേണ്ട ഗ്രന്ഥം
@Anz-khasab
@Anz-khasab 8 месяцев назад
Qur anine pediyaano....😂😂😂
@user-ue9lx3cx8h
@user-ue9lx3cx8h 8 месяцев назад
Happy to hear ❤
@mohananak8856
@mohananak8856 8 месяцев назад
​@@Anz-khasabഇറാക്കിന്റെയും സിറിയയുടെയും അഫ്ഗാനിന്റെയും ഒക്കെ അവസ്ഥ കാണുമ്പോൾ ഇവിടത്തെ പെൺകുട്ടികൾ സ്കൂളിലും കോളേജിലും ജോലിക്കൊന്നും പോകാതെ വീട്ടിലിരുന്ന് പെറ്റുകൂട്ടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോ.
@sLmn174
@sLmn174 8 месяцев назад
ലോകത്ത് അധിനിവേശത്തിലൂടെ 30 കോടിയിൽ പരം മനുഷ്യരെ കൊന്നുതള്ളിയ ഒരു ഗ്രന്ഥത്തിൻറെ ഉടമസ്ഥനാണ് ഇതു പറയുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം സംഗതി കലക്കി ഹഹഹ ഹഹഹ അച്ചായന്മാർ കൊന്നതുപോലെ ലോകത്തൊരു മതക്കാരും മനുഷ്യരെ കൊന്നിട്ടില്ല ബെസ്റ്റ് കണ്ണാ ബെസ്റ്റ് അപ്പോൾ ആദ്യം നിരോധിക്കേണ്ട ഗ്രന്ഥം ഏതാണെന്ന് കൂടി പറയണം ബൈബിൾ എന്ന കുമ്പള നിരോധിച്ചിട്ട് പോരെ ഖുർആൻ എന്ന കുന്തം നിരോധിക്കാൻ സംഗതി ഉസാർ ഹഹഹഹഹ
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 8 месяцев назад
​@@Anz-khasab100% പേടിയാണ്
@james-bu2ky
@james-bu2ky 8 месяцев назад
👌👌👌വൈകി വന്ന വിവേകം 🙏
@manukumarct3892
@manukumarct3892 8 месяцев назад
ചൈനയിൽ രണ്ടായിരത്തോളം മുസ്ലിം പള്ളികളിൽ ബുൾഡോസർ വെച്ച് ഇടിച്ച് നിരത്തി
@dharmeshparikh7837
@dharmeshparikh7837 8 месяцев назад
Actually it's 16000 😳😳
@anilnair3064
@anilnair3064 8 месяцев назад
ഖുറാൻ - പുതിയ നിയമം ഇറക്കേണ്ട സമയം ആയി.
@x-factor.x
@x-factor.x 8 месяцев назад
നന്നായില്ലേ? പള്ളികൾ മാത്രമല്ല ആരാധനാലയങ്ങളെല്ലാം ഇടിച്ചു നിരത്തി കപ്പ കൃഷി ചെയ്യണം. വിശപ്പെങ്കിലും മാറ്റാമല്ലോ???!
@jaisjohn4532
@jaisjohn4532 8 месяцев назад
ഇപ്പോ എങ്ങനെരിക്കണ് കോയകൾക്ക് കമ്മ്യൂണിസവും ജനാധിപത്യവും ഒന്നും പിടിക്കൂല 🤣 കൊതരാജ്യം ശരിഅത്ത് മാത്രം
@DILLI.
@DILLI. 8 месяцев назад
​@@jaisjohn4532😆😆😆💯
@rajane8227
@rajane8227 8 месяцев назад
ഇതാണ് ശരിയായ ചികിത്സ എന്നു പറയാം.ഇത് നേരത്തേ ആകാമായിരുന്നു. ഖുറാൻ ആണ് പ്രശ്നമെന്നത് സത്യമാണ് ആ നിലക്ക് ചൈനയിൽ ഇത് നടപ്പാക്കിയിരിക്കുന്നു.ഇനിയും എല്ലാ രാജ്യങ്ങളും മുന്നോട്ടവരണം എല്ലാവർക്കും സന്തോ വരുന്നതാണ് ഇത് തർക്കമില്ല❤❤❤
@Aslamiyya298
@Aslamiyya298 8 месяцев назад
ഖുർആനിൽ എന്താണ് പറയുന്നത് എന്നറിയുമോ? എന്തുകൊണ്ടാണ് ഖുർആൻ പഠിച്ച് കൂടുതൽ മനുഷ്യരും ഇസ്ലാം സ്വീകരിക്കിന്നത് എന്നറിയുമോ? ആദ്യം നിങ്ങൾ വിമർശിക്കുന്നതിനെ കുറിച്ച് നന്നായിട്ട് മനസ്സിലാക്കണം ചില വിവരം കെട്ടവന്മാർ പറയുന്നത് കേട്ട് തള്ളുന്നത് അത്ര നല്ല കാര്യമല്ല.
@nirmalakc8425
@nirmalakc8425 8 месяцев назад
തൊപ്പി വച്ച ഊശാൻ താടി കറുത്തചാക്കിൽ ഒളിപ്പിച്ചുവച്ച ചീഞ്ഞളിഞ്ഞ സാധനം കെട്ടഴിഞ്ഞു ലോകം മുഴുവൻ നാറുന്നു
@jaisjohn4532
@jaisjohn4532 8 месяцев назад
​@@Aslamiyya298ആര് സ്വീകരിച്ചുന്ന് 🤣 യൂറോപ്പിൽ നിരോധിക്കും വൈകാതെ തൂറാൻ
@SheffinAjo
@SheffinAjo 8 месяцев назад
​@@Aslamiyya298ഖുര്‍ആന്‍ എന്ന രാജ്യത്ത് അഹിംസ മാത്രം ചെയ്തു ഇരുന്ന ബുദ്ധ മതത്തിലെ ആള്‍ക്കാരെ കൊണ്ട് തന്നെ ആയുധങ്ങള്‍ എടുപ്പിച്ച ഒരേ ഒരു മതം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ്
@Aslamiyya298
@Aslamiyya298 8 месяцев назад
@@user-67897-f അതുകൊണ്ടാണല്ലോ ഒത്തിരി പേര് ഖുർആൻ പഠിച്ചു ഇസ്ലാം മതം സ്വീകരിക്കുന്നത് സുഹൃത്തേ. ഒരു കാര്യത്തെ കുറിച്ച് വിമർശിക്കുന്നതിന് മുൻപ് അതിനെ കുറിച്ച് അറിയാൻ ശ്രമിക്കണം. 🙂
@joseph4991
@joseph4991 8 месяцев назад
ഹാരിഫ് സർ താങ്കളെ കൃത്യമായി ശ്രെദ്ധിക്കുന്നതുകൊണ്ട് പറകയാണ്. താങ്കളുടെ റൂട്ട് വളരെ ശരിയാണ് അതുകൊണ്ട് തന്നെ താങ്കളെ ഉറപ്പായും പൊതുവെ താങ്കളോടൊപ്പം നീങ്ങേണ്ടവർ എന്നു കരുതന്നവർ ആദ്യം താങ്കളെ തള്ളും മറ്റു കൂട്ടർ ഒരു ഘട്ടത്തിൽ താങ്കളെ കൂട്ടും പക്ഷേ പിന്നാലെ അവരും താങ്കളെ ഭയത്തോടെ തള്ളും ഭാഗ്യമുണ്ടെങ്കിൽ അവസാനം എല്ലാവരും നേർ വഴിയിൽ വന്നു നല്ല ഫലം പുറപ്പെടുവിക്കട്ടെ.
@Toms.George
@Toms.George 8 месяцев назад
അതേ യുക്തി വാദം 🤣🤣🤣
@jeonaym
@jeonaym 8 месяцев назад
നമ്മുടെ മുസ്ലീം സഹോദരങ്ങളെ സംരക്ഷിക്കുക. ഖുറാൻ നിരോധിക്കുക.
@maxie_bgmi
@maxie_bgmi 8 месяцев назад
ഉവ്വ. അങ്ങോട്ടു ചെന്നെച്ചൽ മതി.😂 ഭൂരിഭാഗം ശതമാനം population അവർ ആയാൽ കാണാം പിന്നെ അവിടെ എന്താണ് നടക്കൻ പോകുന്നത് എന്ന്.
@vineesh8757
@vineesh8757 8 месяцев назад
😂😂😂
@Researcher2023
@Researcher2023 8 месяцев назад
. *"അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും."* ( വിശുദ്ധ ഖുർആൻ 9 : 32)
@justinjustin6019
@justinjustin6019 8 месяцев назад
ആഹാ യിജ് കൊള്ളാല്ലോ ആള് 🤔
@Researcher2023
@Researcher2023 8 месяцев назад
@dinkubhai822 . *ലാ ഇലാഹ് لا اله* (ആരാധ്യനില്ല) എന്ന ആദ്യ പദവും പിന്നീട് *ഇല്ലല്ലാഹ് الاالله* (അല്ലാഹു അല്ലാതെ) എന്ന രണ്ടാം പദവും അടങ്ങിയ *ലാ ഇലാഹ ഇല്ലല്ലാഹ്* : *لا اله الا الله* (അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല) എന്ന പ്രസ്ഥാവനയാണ് ഇസ്ലാമിലെ ആദ്യത്തെ പ്രതിജ്ഞാ സാക്ഷ്യം ! ഈ മഹത്തായ പ്രസ്താവനയിൽ ആകെ അക്ഷരങ്ങളുടെ എണ്ണം 12 *لا اله الا الله* = *ل ا ا ل ه ا ل ا ا ل ل ه* മൂന്ന് അക്ഷരങ്ങൾ (ا ,ل ,ه ) മാത്രം ആണ് ഇവിടെ ആവർത്തിച്ചു ഉപയോഗിക്കന്ന അക്ഷരങ്ങൾ. ا = 5 ل = 5 ه = 2 *വെറും മൂന്ന് അക്ഷരങ്ങൾ കൊണ്ടു ഒരു മഹത്തായ പ്രസ്താവന ഉണ്ടായത് തന്നെ ഭാഷാപരമായ ഒരു അത്ഭുതം !* *അല്ലാഹു الله* എന്ന വചനത്തിൽ *ا ل ل ه* എന്നീ 4 അക്ഷങ്ങൾ ഉണ്ട്. ഇവിടേയും ആവർത്തിച്ചു ഉപയോഗിക്കന്ന അക്ഷരങ്ങൾ. ا = 1 ل = 2 ه = 1 *ലാ ഇലാഹ ഇല്ലല്ലാഹ്* ( *لا اله الا الله* ) എന്നതിലുള്ള സമാനമായ മൂന്ന് അക്ഷരം ( *ا ل ه* ) തന്നെയാണ് *അല്ലാഹു ( الله )* എന്ന വാക്കിലുമുള്ളത്.
@TrueFact-ip8rr
@TrueFact-ip8rr 8 месяцев назад
മുഹമ്മദ് പ്രവാചകൻ ആണോ, ഖുർആൻ ശരിയായും ദൈവിക ഗ്രന്ഥം ആണോ, ഇസ്ലാം ലോകത്തിലെ ഏറ്റവും മഹത്തായ മാർഗ്ഗം ആണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ മുസ്ലിങ്ങളും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിൽ എല്ലായിടത്തും അനേകായിരം മുസ്ലിങ്ങൾ സൗദി അറേബ്യ ഉൾപ്പെടെ ഇസ്ലാം വിട്ടു പ്രത്യേക വിഭാഗമായി ,ഇസ്ലാമിക ആചാരങ്ങൾ പാടെ ഉപേക്ഷിച്ചു പേരുകൊണ്ട് മാത്രം മുസ്ലിങ്ങൾ ആയി ജീവിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ് !!
@jrjtoons761
@jrjtoons761 8 месяцев назад
അങ്ങനെ ഉള്ളവർ കൂടുതലും ക്രിസ്ത്യാനി ആവുകയാണ്. ക്രിസ്തുമതത്തിൽ കുറച്ച് toxicity ഉണ്ട് . യേശുക്രിസ്തു മാത്രമാണ് ക്രിസ്തുമതത്തിൽ നല്ല ഒരു വ്യക്തി ബാക്കി ഒക്കെ ഇസ്ലാം പോലെ Abrahamic religion ന്റെ എല്ലാ ദോഷങ്ങളും ഉണ്ട്.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
👍👍👍👍
@prasadlp9192
@prasadlp9192 8 месяцев назад
മാത്രമല്ല മദ്രസ കളും ഇവിടെ നിരോധിക്കണം. ഭരണഘടന നിർമിച്ചവർക്ക് പറ്റിയ ഒരബദ്ധം ആണ് minority status കൊടുത്തതും മത പ്രചാരണം അനുവദിപ്പിച്ചതും.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
👍👍👍👍😄🙏
@email4socialgmail678
@email4socialgmail678 8 месяцев назад
😂
@azj7897
@azj7897 8 месяцев назад
Rss shaka nirodhikanm
@AanvinAanvin
@AanvinAanvin 8 месяцев назад
​@@azj7897ആണോ കോയ എന്നിട്ട് PFI.ISIS ട്രെയിനിംഗ് ആരംഭിക്കണം അൽ കേരളത്തിൽ😂😂😂
@prasadlp9192
@prasadlp9192 8 месяцев назад
@@azj7897 RSS ശാഖയിൽ പഠിപ്പിക്കുന്നത് ദേശ സ്നേഹം വളർത്താനും ദേശ സംരക്ഷണ ശിക്ഷണവുമാണ്. ഹിന്ദു മതം പോലും അവർക്കു രണ്ടാ മത്തെ കാര്യമാണ്.മദ്രസയിൽ പഠിപ്പിക്കുന്ന പോലെ ഖഫിരുകളെ കൊല്ലാനോ അന്യ മതക്കാരെ വെറുക്കനോ അല്ല ലോകം മുഴുവൻ നമ്മുടെ മതം വരണം എന്നൊന്നുമല്ല. RSS ശാഖയിൽ പോയി പഠിച്ചിട്ട് ആരും അരക്കു ചുറ്റും ബോംബ് കെട്ടി വച്ച് നടക്കുന്നില്ല.
@mohananraghavan8607
@mohananraghavan8607 8 месяцев назад
ഞങ്ങൾ യദാർത്ഥ ദൈവത്തോടു പ്രാർത്ഥിക്കുകയാണ്, ഈ മതം 1445 വർഷമായി ചെയ്തുകൂട്ടിയ ക്രൂരകൃത്യം, അക്രമാസക്തമായ ജീവിതം, കുട്ടികളെപോലും ക്രൂരബലാൽസംഗം ചെയ്തു കൊല്ലുന്ന ഖുറാൻ കാരണമായ മതം അവസാനിക്കണേ എന്ന്.... അതും പെറ്റു പെരുകി ഭൂമിക്കു ഭാരമായി ലോകത്തിൽ ഒരിടത്തും മനുഷ്യർക്ക് സമാധാനമിയി ജീവിക്കാൻ കഴിയാതായി.. ഇങ്ങനെ ഒരു ജീവിതം ഭ്രാന്തൻമാർക്ക് മാത്രല്ലാതെ കഴിയില്ല..
@Toms.George
@Toms.George 8 месяцев назад
ഏത് ദൈവം ആണ് രക്തക്കൊതി ഇല്ലാതെ യുള്ളത്
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 8 месяцев назад
@@Toms.George Sanatana God and Godesses.
@Nallavanaaya-unni
@Nallavanaaya-unni 8 месяцев назад
​@seansanwhybaptisingmakesch1930 vyathyasam ithaaanu....puraanngal ellam mythical kathakal aann namukk bodhamund(still those bloodshed were against eveil)...athum pokkipidich arem kollaan nadakkaarilla .but Muslims follow kur'an blindly....they would kill anybody who would oppose Muhammed..
@rameshpn9992
@rameshpn9992 8 месяцев назад
@@Toms.George ദൈവമോ, , ജനിച്ച അന്ന് മുതൽ നമ്മളെ പേടിപ്പിക്കാൻ തലച്ചോറിൽ കയറ്റിവിട്ട ഒരു virus ആണ്‌ ദൈവം
@truthprevails6463
@truthprevails6463 5 месяцев назад
​@@Toms.Georgeതല തിരിഞ്ഞു കാണുന്ന കോയ.
@christudasgabriel6142
@christudasgabriel6142 8 месяцев назад
ഇന്ത്യയും മാറണം വർഗീത ഇല്ലാത്ത നല്ലഭരണം ബി ജെ പി ചെയ്താൽ എല്ലാ ജനങ്ങളും ചേർന്ന് നിൽക്കും അതിനാൽ ബി ജെ പി ശ്രദ്ധിച്ചു മുന്നോട്ട് പോകാൻ ശ്രമിക്കട്ടെ, കാരണം നമ്മുടെ മോദിജി തന്റേടം ഉള്ള നല്ല ഭരണാധിപനാണ്. ഇന്ത്യ മുന്നോട്ടു.
@Captainhindustan7690
@Captainhindustan7690 Месяц назад
👍👍👍👍👍👍
@sijotjose6205
@sijotjose6205 8 месяцев назад
ഈ നശിച്ച പുസ്തകവും അത് പഠിപ്പിക്കുന്നവരെയും ലോകത്ത് എല്ലായിടത്തും നിരോധിക്കണം
@IND0707
@IND0707 8 месяцев назад
നമ്മുടെ സ്വന്തം നാട്ടിൽ പറ്റിയിട്ടില്ല പിന്നെയാണ് 🤨
@Fareedkassarote
@Fareedkassarote 8 месяцев назад
ഡോ മന്ദബുദ്ധി നീ മറ്റു മതക്കാർ നീ നിൻറെ മതത്തിന് വിശ്വസിച്ചാൽ മതി ഞങ്ങൾ മതത്തിലേക്ക് തലയിണ്ട ആവശ്യമില്ല നീ നശിച്ച പുസ്തകം എന്ന് പറയുന്നില്ലേ ഞങ്ങൾക്ക് നശിച്ച പുസ്തകമല്ല ഞങ്ങൾക്ക് ഖുർആൻ സൗദി അറേബ്യയിൽ നോക്ക് അവിടെ റൂൾസുകളും നിയമങ്ങളും a Quran. ഫോളോ ചെയ്തിട്ട് അവിടെ quran ഫോളോ ചെയ്തിട്ടുള്ളത് റൂൾസ് ആണ് അവിടെ ആര് തെറ്റ് ചെയ്തെങ്കിൽ കഠിനമായ ശിക്ഷയും തലവെട്ടും ബലാത്സംഗ ചെയ്തവനും കൊലപാതകം ചെയ്തവരും തല വെട്ടുന്നത് അംഗത്വ ശിക്ഷയാണ് അത് ഖുർആൻ പഠനം ഉണ്ട് കൊണ്ട് ഇവിടെയുള്ളത് അതൊന്നു സൗദി അറേബ്യ റൂൾസ് ഇസ്ലാമിക് റൂൾസ് ഇന്ത്യയിൽ വന്നില്ലെങ്കിൽ നാട് നന്നാകട്ടെ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
@@Fareedkassarote സൗദിയിലെ നിയമം മറ്റു അമുസ്ലിം രാജ്യങ്ങൾ പിൻപറ്റിയാൽ ഇസ്ലാമിന്റെ കാര്യം എന്താകും അറബികളെ കാൾ അവിടെയുള്ളത് വിദേശികളാണ് അവർക്ക് കൂട്ട പ്രാർത്ഥന നടത്താൻ അനുവാദമില്ല ഇസ്ലാമിന് കൂട്ട പ്രാർത്ഥനനടത്താതെ ജീവിക്കാൻ സാധിക്കുമോ ഒരു രാജ്യം സൗദിയിൽ നടപ്പിലാക്കിയ നിയമം മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കിയാൽ യു എന്നിനു പോലും മിണ്ടാൻ പറ്റില്ല കാരണം സൗദി യു എന്നിൽ അംഗത്വമെടുത്ത രാജ്യമാണ് യു എന്നിനു വിരുദ്ധമായ നിയമമാണ് സൗദിയിൽ യു എൻ നിയമം നിരന്തരം ലെങ്കിച്ചാൽ യു എന്നിൽ നിന്നും പുറത്താക്കാൻ വകുപ്പുണ്ട് അമേരിക്കക്ക് വേണ്ടതു കിട്ടുന്നത് കൊണ്ട് അമേരിക്ക കാവൽ നില്കുന്നു
@jain114
@jain114 8 месяцев назад
​@@Fareedkassaroteninte thuranum ninte mathavum nashicha matham thaneyanu.athrakku veruppanu athinod
@Arun_4556
@Arun_4556 8 месяцев назад
സഹോദരാ, ഇവന് ആരിഫ് എന്ന് എന്തെല്ലാം വിളിച്ചുപറയും അതിനു നമ്മൾ സപ്പോർട്ട് ചെയ്തിട്ട് അവർ കുറവാനുള്ള പുസ്തകത്തിന് അവഗണിക്കേണ്ടതല്ല സത്യാവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടത് അങ്ങനെ പറഞ്ഞു സൗദി അറേബ്യയിൽ ഇപ്പോൾ ചെയ്യുന്നതെല്ലാം ഖുർആൻ ഫോളോ ചെയ്തിട്ടില്ല അതിനുള്ള ശിക്ഷ കൊടുക്കുന്നുണ്ട് നമ്മളെ നിരോധിക്കണം എന്ന് പറയുന്നത് നമ്മൾ പറയേണ്ട ആവശ്യമില്ല അത് നമ്മളെ തെറ്റാണ്
@pushparaj.o8117
@pushparaj.o8117 8 месяцев назад
അങ്ങനെ ലോകത്ത് ഒരു മാറ്റം വരട്ടെ ❤❤❤
@seenathp.k3921
@seenathp.k3921 8 месяцев назад
Truly change will come....
@skjkv2429
@skjkv2429 8 месяцев назад
നമ്മുടെ കാട്ടറബിളുടെ ചമാധാനം വേണ്ട എന്നാണോ ? ചമാധാനം അതല്ലെ എല്ലാം😂😂😂😂😂
@Researcher2023
@Researcher2023 8 месяцев назад
. ലോകത്ത് അക്രമത്തിനും ഭീകരതയ്ക്കും കാരണം ഇസ്ലാം ആണെന്നും അത് നമ്മൾ വിശ്വസിക്കണമെന്നും ചിലർ ആഗ്രഹിക്കുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതും കോടിക്കണക്കിനു മനുഷ്യരെ വധിച്ചതും ആരാണ്? *അവർ മുസ്ലീങ്ങളല്ല.* രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതും കോടിക്കണക്കിനു മനുഷ്യരെ വധിച്ചതും ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ആസ്‌ത്രേലിയയിലെ ഏകദേശം 20 ദശലക്ഷം ആദിവാസികളെ കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് എറിഞ്ഞതും ലക്ഷങ്ങളെ നിമിഷങ്ങൾക്കിടയിൽ കൊന്നതും ആരാണ്? *അവർ മുസ്ലീങ്ങളല്ല* .. തെക്കേ അമേരിക്കയിൽ 100 ദശലക്ഷത്തിൽ അധികം റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ഉത്തര അമേരിക്കയിലെ 50 ദശലക്ഷം തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ് ? *അവർ മുസ്ലീങ്ങളല്ല* .. 180 ദശലക്ഷത്തിലധികം ആഫ്രിക്കക്കാരെ ആഫ്രിക്കയിൽ നിന്ന് അടിമകളായി തട്ടിക്കൊണ്ടുപോയതും, അവരിൽ 88% പേരും മരിച്ചപ്പോൾ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞതും ആരാണ്? *അവർ മുസ്ലീങ്ങളല്ല* .. ജർമ്മനിയിലെ ഏകദേശം 70 ലക്ഷം ജൂതരെ ഗ്യാസ് ചാമ്പറിൽ കയറ്റി ശ്വാസം മുട്ടിച്ചു മൃഗീയമായി കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല* .. *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% *രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ഒരു നൂറ്റാണ്ടിനകം ലോകത്തിൽ നടത്തിയിരിക്കുന്നു .* Note : ക്രിസ്താംബ്ദത്തിനു ശേഷം നടത്തിയ മനുഷ്യ കൂട്ടകൊലയുടെ ആധികാരിക റിപ്പോർട്ടാണിത്. ക്രിസ്താംബ്ദത്തിനു മുമ്പ് ഭാരതത്തിൽ നടന്ന ഹൈന്ദവ ബൗദ്ധ പോരാട്ടം, വൈഷ്ണവ ശൈവ പോരാട്ടങ്ങൾ എന്നിവ മൂലമുണ്ടായ ആൾനാശങ്ങൾ ഇതിൽ ഉൽപ്പെടുന്നില്ല.
@sadanandanvs6857
@sadanandanvs6857 8 месяцев назад
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@mudavakkadsuku5371
@mudavakkadsuku5371 8 месяцев назад
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. തുടർന്നും ഈ വഴിക്കുള്ള താങ്കളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
അങ്ങനെയാണല്ലോ അതിന്റെ കിടപ്പ് ഏവരും ഭയപ്പെടുത്തും വിധം രെജിച്ച കിതാബ്
@seenathp.k3921
@seenathp.k3921 8 месяцев назад
To get frightens did you read it? How many wars were mentioned in Mahabaratha ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
@@seenathp.k3921 മഹാ ഭാരതത്തിൽ പറയുന്നതു ചരിത്രമെന്ന് ആരും പറയില്ല ഒരു കുടുക്കയിൽ നുറു മക്കൾ എന്നൊക്കെയുള്ള ഐദിഹം ഖുറാനിൽ അമുസ്ലിമിനോട്പൗരുഷമായി പെരുമാറാനും രുക്ഷതകണ്ടെത്താൻ പറയുന്ന ഏക മതം കണ്ടേടത്തു വെച്ചു കൊല്ലാനുമറ്റും പറഞ്ഞത് ദൈവത്തിനു ഭുഷണമല്ല മഹാഭാരതം ധർമം യുദ്ധമെന്ന് പറയുന്നതിനെയും യുക്തിവാദികൾ വിമർശിക്കുന്നുണ്ട്
@user-lz3gv2ig5m
@user-lz3gv2ig5m 8 месяцев назад
@@നിഷ്പക്ഷൻ EXACTLY , WHO IS GOING FOR WAR NOWADAYS ON THE BASIS OF MAHABHARATHA .EVEN FROM KERALA HOW MANY JOINED IN ISIS
@georgejoseph9316
@georgejoseph9316 8 месяцев назад
കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെക്കയും മറ്റുള്ളവരെ ഇല്ലായ്മ ചെയ്യണമെന്നും പഠിപ്പിക്കുന്ന ഉസ്ത്താദുമാരെയും മദ്രസ ക ളെയും ഇല്ലായ്മ ചെയ്യണം😂
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
Avare okke 72 hoorikalude aduthethkk ayachhaalum 😂😂😂😂😂😂😂😂😂😂😂😂😂😂
@azj7897
@azj7897 8 месяцев назад
​@@gopalanadapattuchakkan1034urvashi ramba menaka thilothama avarum swargathil aradukayane 😂 Kpac lalitha marichappo nadan janardhanan lalitha swargathil poyennu 😂😂 Appo ninghalkum swargathil pogandea😂
@gouthamkrishnan6718
@gouthamkrishnan6718 8 месяцев назад
@@azj7897 Eda manda ninak hindu mathathepati valya ariv illa enn manasilayi.Urvashi,rambha ivaronum islam mathathile hoorikale pole alukalk kalikan vendi kedan kodukana swargathile veshyakal alla.Hindukalude pusthakangalil oke parayunath ella tharam pleasuresinodula mohavum thyajichal mathre moksham kittu ennan.Alathe katarabi kamapranthamarude islam mathathile pole ivide bhumiyil non muslim alukale konum kolavilichum jeevich marichal swargathil kalum penum kittum enala parayune.
@rajanm3572
@rajanm3572 4 месяца назад
ശിക്ഷ ഖുറാൻ പറയുമ്പോലെ.....ചെയ്യണം...
@sunnyjacob6500
@sunnyjacob6500 8 месяцев назад
എത്ര വളർന്നാലും അതിനു കൊടുത്തിരിക്കുന്ന ആയസ്സ് തീർന്നാൽ ഒന്നും ചെയ്യണ്ട. തനിയെ തീർന്നുകൊള്ളും. സ്പീഡ് കൂട്ടുന്ന പണി എക്സ് മുസ്ലിംസ്, യുക്തി വാദികൾ ചെയ്യുന്നു.
@splitseconds1620
@splitseconds1620 8 месяцев назад
Who is he.... He is not even a grain of soil to GOD. He will destroy the think that the creator of this universe established... 😂😂😂 Pathetic..
@empty8537empty
@empty8537empty 8 месяцев назад
Correct
@abdulrahmanap1873
@abdulrahmanap1873 8 месяцев назад
യഥാർത്ഥത്തിൽ Speed കൂട്ടുന്നത് ദാവാ പ്രവർത്തകരും Extrimist കളുമാണ്😁
@Researcher2023
@Researcher2023 8 месяцев назад
. *"അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും."* ( വിശുദ്ധ ഖുർആൻ 9 : 32)
@empty8537empty
@empty8537empty 8 месяцев назад
@@Researcher2023idenda prakasha yudhamo
@Somu-ev3wy
@Somu-ev3wy 8 месяцев назад
മനുഷ്യൻ പൊതുവേ നന്മയും കരുണയും സഹജീവി സ്നേഹവും ഉള്ളവർ ആണ് എന്നാൽ ഉള്ളിന്റെ ഉള്ളിൽ ക്രൂരതയും സ്വാർത്ഥതയും അസഹിഷ്ണുതയും കുറച്ച് അളവിൽ ഉണ്ട് അവയെ പ്രചോദിപ്പിക്കാൻ ചില സെമെസ്റ്റിക് മത ഗ്രന്ഥങ്ങൾ കാരണം ആകുന്നു എന്നത് സത്യം ആണ്
@sateeshanraghavan373
@sateeshanraghavan373 8 месяцев назад
ആരിഫ്, സത്യം പറയാനുള്ള നിങ്ങളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു! നൂറുകണക്കിന് വ്യത്യസ്ത മതസ്ഥരും, വിശ്വാസപ്രമാണങ്ങൾ പിന്തുടരുന്നവരും, മതമില്ലാത്തവരും ഒക്കെ തുല്യ അവകാശങ്ങളോടെ സന്തോഷത്തോടെ ജീവിച്ചിരുന്ന ജനാധിപത്യ മതേതര യൂറോപ്യൻ സമൂഹങ്ങളെ ഈ രീതിയിൽ മാറ്റിയെടുത്തത് ഖുർആൻ ഉയർത്തിപ്പിടിക്കുന്ന അങ്ങേയറ്റത്തെ ഫാസിസ്റ്റ് ആശയങ്ങൾ തന്നെയാണ്! ഇനിയവിടെ സംഭവിക്കാൻ പോകുന്നത് ഹാർഡ് കോർ മുസ്ലിങ്ങളോടൊപ്പം ലിബറൽ ചിന്തയുള്ള മുസ്ലിങ്ങളും ഒരു പോലെ വേട്ടയാടപ്പെടുകയെന്നതാണ്!! പക്ഷെ, ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ലല്ലോ!!
@seenathp.k3921
@seenathp.k3921 8 месяцев назад
Is it truth? There are people in Islam who are well educated even you can't imagine how much they acquired....they know they love Quran and The creator Allah you can't never ever change them..
@seenathp.k3921
@seenathp.k3921 8 месяцев назад
Is Europe is the last word for the world? Middle East is more developed than Europe....
@Bibin2083
@Bibin2083 8 месяцев назад
​@@seenathp.k3921വെള്ളം എങ്കിലും കാണുമോ..? 😆
@shibingeorge4297
@shibingeorge4297 8 месяцев назад
​@@seenathp.k3921😂 നിങ്ങൾക്ക് ലോകം എങ്ങനെ work ചെയ്യുന്നു എന്നതിനെ കുറിച്ച് പോലും യാതൊരു ധാരണയും ഇല്ല... Middle East എങ്ങനെയാണ് developed ആയത്??? Oil reserve ഇല്ലായിരുന്നു എങ്കിൽ Middle East ന്റെ അവസ്ഥ എന്താവുമായിരുന്നു..?? Saudi Arabia യ്ക്ക് America കൊടുക്കുന്ന Security protection പിൻവലിച്ചാൽ പിറ്റേന്ന്തന്നെ ഇറാൻ സൗദിയെ ആക്രമിക്കുമെന്ന കാര്യമറിയാമോ??? Middle East ൽ നിന്നും അമേരിക്ക അവരുടെ സകല സൈനിക താവളങ്ങളും പിൻവലിച്ച് Middle East ലെ യാതൊരു കാര്യങ്ങളിലും ഇടപെടില്ല എന്ന് തീരുമാനിച്ചാൽ പിറ്റേന്ന് മുതൽ ഇസ്ലാമിന്റ നേതാവ് അരാണെന്ന് പറഞ്ഞ് അറബികൾ തമ്മിൽ തല്ല് തുടങ്ങി വീണ്ടും Middle East നെ പഴയ മരുഭൂമിയാക്കി മാറ്റും...🤭😂 അറബികളുടെ കൈയ്യിൽ Oil money മാത്രമേ ഉള്ളൂ..അവിടം developed ആക്കിയതിന്റെ തലച്ചോറ് മുഴുവൻ Europeans ന്റെയും മറ്റു രാജ്യക്കാരുടെയും ആണ്....
@Dev_Ope
@Dev_Ope 7 месяцев назад
@@seenathp.k3921 So many educated fools in Islam? Nope. How many scientifically advanced Islam countries? And are you talking about educated fools like Zakir Naik, a doctor who believes sperm comes from spine because some religious blunder says so. No one's challenging these fools. They are already done for, proving how this religion can blind an even an 'educted' doctor and make him dellusional.
@christudasgabriel6142
@christudasgabriel6142 8 месяцев назад
Thank you bro, നല്ല ചിന്തകൾ. ഗോഡ് ബ്ലെസ് യൂ.
@jovee9531
@jovee9531 8 месяцев назад
എല്ലാ രാജ്യങ്ങളും ഇസ്ലാമിസ്റ്റിനെ തള്ളികഴിയുമ്പോൾ അവരെ മലപ്പുറത്തും പിണറായി പഞ്ചായത്തിലും അവരെ സ്വാഗതം ചെയ്യും. അങ്ങനെ ഇസ്ലാമിസ്റ്റിനു നല്ല കാലം വരും.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
😄😄😄😄😄😄😄😄👍👍👍👍
@jrjtoons761
@jrjtoons761 8 месяцев назад
യോഗി കൂടെ വിചാരിക്കേണ്ടെ future pm of india
@ashachandran1688
@ashachandran1688 8 месяцев назад
😂😂😂😂😂
@azj7897
@azj7897 8 месяцев назад
​@@jrjtoons761😂👍
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
എനിക്കതങ്ങിഷ്ട്ടപ്പെട്ട്
@cyriacpadinjath3832
@cyriacpadinjath3832 8 месяцев назад
Arif you are a great reformer ❤
@Fighter2255
@Fighter2255 8 месяцев назад
ബദരീങ്ങളെ ഞമ്മളെന്താണീ കേൾക്കണത്
@user-ug7zo7uk1w
@user-ug7zo7uk1w 8 месяцев назад
ബദ്രീങ്ങളെ അൻസാരികളെ ജിഹാദികളെ , അകമ്പടി സേവിക്കുന്ന കമ്മികളെ..... കൂടും കുടുക്കയുമെടുത്തൊണ്ട് ഓടിക്കോ കണ്ടം വഴി.. അല്ലാഹു ആകെ ബോർ.
@premaa5446
@premaa5446 8 месяцев назад
Ninga ബേഷമിക്ക nda ente kattappa . എൻ്റെ ബേദരീങ്ങളെ കട്ടപ്പ ye ഹലാൽ ആക്കി വസൂൾ ആക്കി രെഹ്മുതുള്ള വർ ആക്കനെ, ബിലാലെ.
@skjkv2429
@skjkv2429 8 месяцев назад
നമ്മുടെ കാട്ടറബിളുടെ ചമാധാനം വേണ്ട എന്നാണോ ? ചമാധാനം അതല്ലെ എല്ലാം😂😂😂😂😂
@sudhachirukandoth9893
@sudhachirukandoth9893 8 месяцев назад
Arif very rational analysis. Agree
@james-bu2ky
@james-bu2ky 8 месяцев назад
അള്ളാ പടച്ചോനെ ഞമ്മൾ എങ്ങനെ ഇനിയും ഹൂറിന്റെ അടുക്കൽ പോകും? 😢
@splitseconds1620
@splitseconds1620 8 месяцев назад
നീ പോണ്ട , പോകേണ്ടവർ പോക്കൊളും... നിനക്ക് ഒന്നും വിധി നിർണയ ദിനത്തിൽ ചോദ്യം പോലും കാണില്ല... പിന്നെ അല്ലേ പോകാൻ
@HuskyElaine
@HuskyElaine 8 месяцев назад
​@@splitseconds1620😂😂 ഉണരൂ തുപ്പലേ ഉണരൂ. അള്ളാ doesn't exist
@SheffinAjo
@SheffinAjo 8 месяцев назад
​@@splitseconds1620ലോകത്തിനു അപകടം ഭീഷണി തന്നെ ഇസ്ലാം മതം തന്നെ ആണ്
@splitseconds1620
@splitseconds1620 8 месяцев назад
@@HuskyElaine നീ ചകുമ്പോൾ അറിഞ്ഞൊലും... കൂടുതൽ പറയാൻ ഇല്ല.. നിൻ്റെ ഓക്കേ അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല
@DILLI.
@DILLI. 8 месяцев назад
​@@splitseconds1620നീ ഒക്കെ മന്ദബുദ്ധി ആണോ ചൊർഗ്ഗം പോലു 😆😆😆😆
@adhi7610
@adhi7610 8 месяцев назад
കൃത്യമായ അവലോകനം ആരിഫ് 🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
പരിണാമത്തിന്റെ ഭാഗമായി എല്ലാം മാറും അതാണ് ദൈവം പറഞ്ഞതോന്നും കേൾക്കാതെ മക്കളെ നിയന്ദ്രിക്കുന്നത് ജനിച്ചതിന് ശേഷം വരണ്ട സൊർഗത്തിന് വേണ്ടി ത്യാഗം സഹിക്കുക
@truthprevails6463
@truthprevails6463 5 месяцев назад
ഹൂറികൾ തുടങ്ങി, നുണകളാൽ സമൃദ്ധം.
@nam8582
@nam8582 8 месяцев назад
ഒരു പഞ്ചായത്തില്‍ ഉണ്ടായ രാഷ്ട്രീയ ആവശ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയുള്ള ഭീകര പ്രവര്‍ത്തനം മനുഷ്യകുലത്തിന് ഭീക്ഷണി ആയപ്പോള്‍ സകലരും ചേര്‍ന്ന് ഇസ്ലാമിനെ ഒതുക്കിയില്ലെങ്കില്‍ ഇസ്ലാം മനഷ്യവംശം തന്നെ നശിപ്പിച്ചു കളയും. ഇസ്ലാം ഭ്രാന്തമായ ആശയങ്ങള്‍ മാത്രം ഉള്ള ഭ്രാന്തന്മാരുടെ സംഘടനയാണ്.
@SheffinAjo
@SheffinAjo 8 месяцев назад
ലോകത്ത്‌ എവിടെയും ഉള്ള ഇസ്ലാം മതത്തിന്റെ ആള്‍ക്കാര്‍ എല്ലാവരും ഭ്രാന്തന്‍ ആയ ആളുകള്‍ ആള്‍ക്കാര്‍ തന്നെ ആണ്,
@SheffinAjo
@SheffinAjo 8 месяцев назад
ഇസ്ലാം എന്ന വലതുപക്ഷ political മതം തന്നെ ആണ്
@BijuVp-oe1bj
@BijuVp-oe1bj 8 месяцев назад
Sathiam👍👍
@tkvasudev1013
@tkvasudev1013 8 месяцев назад
ഖുറാൻ നിരോധിക്കുന്നതിലൂടെ വലിയൊരു ജനം വെളിച്ചം കാണും.... ഏറ്റവും നല്ല സൂമൂഹിക പരിഷ്കരണം
@ramachaurasia2757
@ramachaurasia2757 8 месяцев назад
Super analysis, every body like you keep it up 😊
@morningglory8704
@morningglory8704 8 месяцев назад
അർബനിയ ആകെ ഒരു ജീവിതമേ ഉള്ളൂ അത് സ്ത്രീകളെ ചാക്കിൽ കയറ്റി ആനന്ദിക്കുന്ന മൃഗങ്ങൾ
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
😂😂😂😂😂😂😂😂😄👍👍
@Shaji093
@Shaji093 8 месяцев назад
ചമാതാന പുത്തകം വരുത്തി വെച്ച ഞമ്മൻ്റെ മതം☮️💩
@jrjtoons761
@jrjtoons761 8 месяцев назад
വിശ്വാച്ചാലും ഇല്ലങ്കിലും ഞാൻ ഒരു കാര്യം പറയാം AD 300 നു ഒക്കെ മുൻപ് Christianity ഇസ്ലാമിനെ പോലെ പ്രാകൃതരും വിവരമില്ലാത്തവരും അടങ്ങിയ ഒരു വിഭാഗമായിരുന്നു. ഭൂമി പരന്നതാണ് എന്ന ചിന്ത ആയിരുന്നു ആ പ്രാകൃതർക്കു . കൂടുതലും ഗതികെട്ട യഹൂദ വംശമായിരുന്നു അന്നത്തെ ക്രിസ്ത്യാനികൾ . പിന്നെ റോമൻ ഭരണത്തിലേയ്ക്ക് വന്നതോടെ Christianity ഒരു quality ഉള്ള വിഭാഗമായി മാറി. Still അവർ എല്ലാ മേഖലകളിലും നന്നായി പോവുന്നു. ഇന്നു എന്ത് കാര്യത്തിലും ഒരു ക്രിസ്ത്യാനിയുടെയോ ജൂതന്റെയോ സംഭാവന ഉണ്ട് . ഒന്നു ഓർത്ത് നോക്കി വെറും നീചൻമാരായ കാടൻമാരായ ഒരു കൂട്ടം ആളുകൾ ഇന്നു നന്നായി .
@ananthan8951
@ananthan8951 8 месяцев назад
നേരെ തിരിച്ചാണ് താങ്കൾ പറയുന്നത്. റോമൻ പരിവർത്തനത്തിനു ശേഷം ആണ് ഇരുണ്ട നൂറ്റാണ്ടുകളും മതയുദ്ധങ്ങളുടെ ആയിരം വർഷങ്ങളും യൂറോപ്പിലെ ജൂത പീഡനവും ഇൻക്വിസിഷനും പിന്നെ കൊളോണിയൽ അധിനിവേശങ്ങളും. കത്തോലിക്കൻ മത നേതൃത്വത്തിനെതിരായ പരിവർത്തന പ്രസ്ഥാനങ്ങളാണ് വളരെ വൈകി ശാസ്ത്രബോധവും മാറ്റങ്ങളും കൊണ്ടുവന്നത്. 16ാം നൂറ്റാണ്ടിൽ Henry VIII എന്ന ഇംഗ്ലീഷ് രാജാവ് പോപ്പിന്റെ കീഴിൽ നിന്ന് വേർപ്പെട്ട ആംഗ്ളിക്കൻ സഭ ഉണ്ടാക്കിയത് പിൽക്കാലത്തെ മാറ്റങ്ങൾക്കും പുരോഗതിക്കും വഴി തെളിച്ചു. ഫ്രഞ്ചു വിപ്ളവം പൗരസ്വാതന്ത്ര്യങ്ങളെ കുറിച്ച് ബോധമുണർത്തി.
@charlsjoseph
@charlsjoseph 8 месяцев назад
No.. it is the other way. Christian values and culture reformed the Romans.. Romans government is one of the cruel rulers before Christianity. Early Christians had to suffer a lot persecutions from Romans rulers.
@joykuttym8800
@joykuttym8800 8 месяцев назад
പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി ശരിയാണ്. എന്നാൽ പറഞ്ഞ ചരിത്രം ശരിയല്ല.
@jrjtoons761
@jrjtoons761 8 месяцев назад
@@joykuttym8800 പിന്നെ ആദ്യ കാല ക്രിസ്ത്യാനികൾ വെറും കാടൻമാരായിരുന്നു . Evidence വേണോ,
@charlsjoseph
@charlsjoseph 8 месяцев назад
Enthanu thankalude thelivu..enit baki parayam
@johnsamuel4311
@johnsamuel4311 8 месяцев назад
ഉസ്താദുമാർ ഇതൊക്കെ ഒന്നു കേട്ട് മനസിലാക്കി വരട്ടെ
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
Orikkalum usthadmar ithu mamasilakkkilla. Manasilakkiyal, avsrude joly povum.😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
വലതു പക്ഷം അധികാരത്തിൽ വന്നാൽ എത്തിസം നിരോധിക്കില്ല അഭിപ്രായ സ്വാതന്ത്ര്യം എടുത്ത് കളയില്ല പ്രാർത്ഥന നിർബന്ധമാക്കില്ല
@user-ec6rz2fi6g
@user-ec6rz2fi6g 8 месяцев назад
ആരിഫ് ഭായ് യുടെ മനസ്സ് ഏതൊരു ഹിന്ദുവിനും പെട്ടന്ന് മനസിലാകും പക്ഷെ ഇത് മുസ്ലിങ്ങൾക്ക് മനസിലാക്കാൻ ആണ് ആരിഫ് ഭായ് ഈ പെടാപാട് പെടുന്നത്... മുസ്ലിങ്ങളെ അവരുടെ മതത്തിനു അപ്പുറതെക്ക് ചിന്തിപ്പിക്കുക എന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണ്... ഹിന്ദുക്കൾക്ക് വിശ്വാസി ആയിരിക്കെ തന്നെ വിശ്വാസങ്ങളിലെ ആശാസ്ത്രീയത അതിലെ പ്രശ്നങ്ങൾ ആരെങ്കിലും പറഞ്ഞാൽ മനസിലാക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ട് പക്ഷെ മുസ്ലിങ്ങൾ ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ചെവി പൊതി കളയും അല്ലെങ്കിൽ അവരെ ഇല്ലാതാക്കാൻ നിശബ്ദരാക്കാൻ ശ്രമിക്കും... ഇങ്ങനെ എത്ര പറഞ്ഞാലും അവർ കേൾക്കില്ല...
@user-hz6kl9cd2x
@user-hz6kl9cd2x 5 месяцев назад
Sathiyam parama sathiyam
@prakashkanjiram8622
@prakashkanjiram8622 8 месяцев назад
ഇന്ത്യയുടെ മഹത്തായ മഹത്തായ വളരെ മഹത്തായ ജനാധിപത്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ നമുക്ക് ജനാധിപത്യം ഇത്രയും മതിയോ ലോകത്തുള്ള ഏരാധിപത്യത്തിൽ നമ്മൾ അതു പോരാ ഇനിയും ജനാധിപത്യം നമുക്ക് ഒന്നേന്ന് ചില കാര്യങ്ങളിൽ കൂടി തുടങ്ങേണ്ടിയത് ഉണ്ട് ഭാരതം ജയിക്കട്ടെ ഭാരതം ഭാരതം ജയിക്കട്ടെ ജനാധിപത്യത്തിനു വേണ്ടി ജയിക്കട്ടെ
@vijayankp2539
@vijayankp2539 8 месяцев назад
ഖുറാനിൽ ഉള്ള തെറ്റുകൾ തിരുത്തി പിന്നാലെ പോയവർ തിരിച്ചു വരുക 🙏എല്ലാം ശുഭം
@Arun_4556
@Arun_4556 8 месяцев назад
നീ പറഞ്ഞത് ശരിയാണ് സുഹൃത്തേ കുർബാലിലുള്ള അവർ ഫോളോ ചെയ്തിട്ടുള്ള ശിക്ഷ സൗദി അറേബ്യയിൽ കൊടുക്കുന്നുണ്ട് അതായത് ബലാത്സംഗം ചെയ്തവർക്ക് കുറ്റം ചെയ്തവർക്ക് തലവെട്ടുന്ന കേസാണ് അതെല്ലാം നമ്മുടെ ഇന്ത്യയിൽ വന്നെങ്കിലും നമ്മുടെ ഇന്ത്യ എന്ത് അവസ്ഥയിൽ തീർന്നു അതുകൊണ്ട് ഖുർആൻ ഇല്ലാതാക്കണം നമ്മൾക്ക് സ്വാതന്ത്ര്യം ആയിട്ട് കുറ്റം ചെയ്യാനുള്ള അനുവാദം കിട്ടും ചെയ്യാം അത് ഞങ്ങൾ ആഗ്രഹിക്കുന്നു മറ്റു മതക്കാർ ആഗ്രഹിക്കുന്നു എന്തു മുസ്ലിം ഇല്ലാതാക്കണം എന്ന് അതിനാണ് പറയുന്നത് ഖുർആൻ ഫോളോ ചെയ്തിട്ടുള്ള നിയമം വേൾഡിൽ വരാൻപാടില്ല
@pkunnipkunnikrishnan447
@pkunnipkunnikrishnan447 8 месяцев назад
ജനാതിപത്യo ഇവർക്കനുകൂലമാണ് പെറ്റുപെരുകി അതികാര സ്ഥാനങ്ങളിൽ എത്തിപ്പെടും
@azj7897
@azj7897 8 месяцев назад
Ano ayyoda 😂
@user-cj3ro7xi8d
@user-cj3ro7xi8d 8 месяцев назад
ആരിഫ് നന്നായി സംസാരിച്ചു
@JJBuilders-pw2hy
@JJBuilders-pw2hy 8 месяцев назад
ഏറ്റവും മുഖ്യം 18 വയസ്സിന് മുൻപുള്ള മദ്രസപഠനം നിരോധിക്കണം.
@azj7897
@azj7897 8 месяцев назад
Shaka kunda😂
@srlife405
@srlife405 8 месяцев назад
@@azj7897 നീ മദ്രസ കുണ്ടനും 🤣
@tigerbro2396
@tigerbro2396 8 месяцев назад
ആരിഫ് ശരിക്കും നിങ്ങൾ ശരിയാണ്.. കുറച്ചു വിവേകം ഉള്ളത് പറഞ്ഞു... ഗ്രേറ്റ്‌
@svg3414
@svg3414 8 месяцев назад
Well balanced and insightful.
@actionsquad1196
@actionsquad1196 8 месяцев назад
Good presentation. Bro :❤️❤️🙏🙏🌹🌹
@bijunarayanankutty396
@bijunarayanankutty396 8 месяцев назад
❤❤❤❤❤ love in india
@abdulrahiman541
@abdulrahiman541 8 месяцев назад
Good speech❤❤❤
@sasidharantk7807
@sasidharantk7807 8 месяцев назад
തെറ്റ് അംഗീകരിച്ചു തിരുത്തുക എന്നത് വലിയ ഒരു കുറച്ചിലുംനാണക്കേടുമാണ്.കോടതിയിൽ പോലുംആകെ സമ്മതിക്കുന്നത് പെറ്റിക്കേസ് മാത്രമാണ്.
@asnahadi6007
@asnahadi6007 8 месяцев назад
Full support ❤
@rajpadoor
@rajpadoor 8 месяцев назад
കളമശ്ശേരി കുസാറ് അപകടം ആസൂത്രിതമോ ? ആട്ടവും പാട്ടും സിനിമയും ഫോട്ടോവും നിഷിദ്ധം എന്നു കരുതുന്ന ഒരു വിഭാഗം പൊതുജനം കരുതിക്കൂട്ടി ഇരച്ചുകയറിയതാണോ ?
@josecv7403
@josecv7403 8 месяцев назад
ഒ സ്‌ത്രേലി യിൽ ഒ ണഘോഷത്തോട് അനുബന്ധ കലഹം ഇത് പോലെ അന്വേഷിച്ചു കണ്ടെത്തണം
@rosammamathew2919
@rosammamathew2919 8 месяцев назад
പുസ്തകമാണ് പ്രശ്നം സുഷ്ടിക്കുന്നത് അത് കൊണ്ട് ഖുറാൻ തിരുത്തി എഴുതുകയാണ് വേണ്ടത്.
@jayansankar934
@jayansankar934 8 месяцев назад
Dr.Arief ❤❤❤❤
@salythomas3021
@salythomas3021 8 месяцев назад
You are correct
@shinekumarsreedharan7278
@shinekumarsreedharan7278 8 месяцев назад
സത്യമാണ്
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
വെളിച്ചെണ്ണയൊക്കെ മാറ്റിവച്ച് ഇതുപോലെ കാര്യങ്ങളെ ഗൗരവമായി സമചിത്തയോടെ കണ്ട് അവതരിപ്പിക്കുന്നതിൽ സന്തോഷം. (കൂടുതൽ എഴുതാനുണ്ട് നേരമില്ല) 👌👍 🙏
@ArifHussainTheruvath
@ArifHussainTheruvath 8 месяцев назад
വെളിച്ചെണ്ണ എന്തിന് മാറ്റി വെക്കണം? കുട്ടികൾ അപകടത്തിൽ അല്ല എന്നാണോ? കഷ്ടം.
@Democrazee
@Democrazee 8 месяцев назад
Maybe he’s feeling uncomfortable with certain subjects…but child abuse is clear and present danger ….it has to be stemmed and it can be arrested only by addressing it 🙏
@Benlee753
@Benlee753 8 месяцев назад
@@ArifHussainTheruvath ചേട്ടാ പുള്ളിക്ക് മനസ്സിലായി കാണില്ല
@DGP8630
@DGP8630 8 месяцев назад
Onnum paranjillelum kunjungale peedippikkunnath parayuka thanne cheyyanam......jeevanode konnittum jeevichirikkunna avastha ath valare valuthanu 😢😢😢😢😢
@HuskyElaine
@HuskyElaine 8 месяцев назад
​@@DGP8630Very true. Ente ex bf nu കിട്ടിക്കാലത്ത് sexual abuse ഉണ്ടായി.. പുള്ളിക്ക് ഇപ്പോൾ 30+ ആയി എന്നിട്ടും ഇതിൽ ഉണ്ടായ നിരാശയിൽ ഇപ്പോഴും depression ന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. ജീവിതം നശിപ്പിക്കുന്നു. അല്ല ജീവിതം നശിപ്പിച്ചു. കുട്ടികളെ sexual abuse ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയരാക്കണം. ഇല്ലെങ്കിൽ victims ന് ജീവിതം ഇരുണ്ട ലോകത്തിൽ ആയിരിക്കും.
@praseelasasi5547
@praseelasasi5547 6 месяцев назад
നമ്മുടെ ഇന്ത്യ മതേതര ത്വ രാജ്യം ആയി തന്നെ തുടരട്ടെ പക്ഷെ പഠിച്ചു വച്ച ചില ഗ്രന്ഥവാക്യങ്ങൾ മറന്നേക്കുക മനുഷ്യൻ ആയി മാത്രം ജീവിക്കുക ♥️♥️♥️🙏🙏🙏👍❤️❤️❤️❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
ശുദ്ധമായ അന്താരാഷ്ട്ര നിയമം. അംഗീകരിക്കുന്നത് വരെഇസ്ലാമിക ലോകത്തു സംഘർഷം തുടരും ഖുറാനിലെ നിയമം അന്താരാഷ്ട്ര നിയമത്തിനു എതിരാണ് യു എൻ നിരോധിച്ച അനേകം നിയമം ഇസ്ലാം പഠിപ്പിക്കുന്നതു പോലും നിയമവിരുദ്ധമാണ്
@jenniferjackson590
@jenniferjackson590 8 месяцев назад
Great decision 👏
@srajendran97
@srajendran97 8 месяцев назад
Follow the truth....we are one.....and will remain always one........❤
@SETHUVAKKIYIL
@SETHUVAKKIYIL 8 месяцев назад
A thought provoking blog. Excellent.keep it up.
@Arun_4556
@Arun_4556 8 месяцев назад
ഞാനൊരു ഹിന്ദുവാണ് ഞാൻ കുറെ വർഷമായി സൗദിയിൽ വർക്ക് ചെയ്യുന്നത് എനിക്ക് ഒരു ദിവസം കണ്ട കാഴ്ച അത് ഞാൻ അത്ഭുതപ്പെട്ടു. നേരിട്ട് തലവെട്ടുന്ന കാഴ്ച എനിക്ക് കണ്ടത് ഞാൻ ആദ്യം ചിന്തിച്ച് ഇവിടെ എല്ലാം തീവ്രവാദി musilm പക്ഷേ അങ്ങനെയല്ല അത്. ഞാൻ തെറ്റിദ്ധരിച്ചു ബലാത്സംഗം ചെയ്തവനെ ശിക്ഷിക്കപ്പെട്ടത് അവിടെ തല വെട്ടിയത് അത് കേട്ട് ഉടനെ എനിക്ക് വലിയൊരു സന്തോഷം ആയി അപ്പോൾ ഞങ്ങളെ ഇന്ത്യൻ ആണ് ഓർമ്മ വന്നത എനിക്ക് പിന്നെയാണ് എനിക്ക് സൗദി അറേബ്യൻ വലിയ ഇഷ്ടമായത് അവിടുത്തെ റൂൾസ് നിയമങ്ങൾ ഇത് അവർ ഞാൻ അന്വേഷിച്ചിട്ടും എനിക്ക് മനസ്സിലായത് quran book ഫോളോ ചെയ്തിട്ട് ഖുർആനിന്റെ നിയമങ്ങളാണ് അവർ പാലിക്കുന്നത് ആ qurAn നിരോധിക്കണമെന്ന് ഇപ്പോൾ പറയുന്നത്. ഇസ്ലാമിൻറെ കുറുവാന്റെ ശിക്ഷ നമ്മുടെ നാട്ടിലെ ഇന്ത്യയിൽ വന്നിനങ്കിൽ സ്ത്രീകൾക്ക് സ്വാതന്ത്രമായി നടക്കാൻ പറ്റി കുറ്റവാളി ഉണ്ടാകഞ്ഞി എല്ലാത്തിനും സുരക്ഷ ഉണ്ടാകട്ടെ സ്വതന്ത്രമായിട്ട് നടക്കാൻ കഴിയട്ടെ സൗദി അറേബ്യൻ രാജാവ്ഭരിച്ചില്ലെങ്കിലും നാട് നന്നാകട്ടെ
@gauthm8197
@gauthm8197 8 месяцев назад
In Netherlands is it right wing fascism or patriotism? How come anybody who opposes Islamic fascism is termed as right-wing fascist? That name calling is one major reason why a lot of people around the word hesitates opposing Islamic fascism in daylight.
@user-ug7zo7uk1w
@user-ug7zo7uk1w 8 месяцев назад
Netherlands was a very tolerant hospitable,industrious and disciplined nation. Their generosity was taken advantage of by the asylum seekers from Africa and Asia ,most of them Moslem.Instead of adapting and assimilation into the host nation, they tried to hijack it. Now they have woken up. It will be an irreversible process.
@anilnair3064
@anilnair3064 8 месяцев назад
Petro Dollar rich Arab Muslim countries pay World Media to project any criticism of violence & dirty mindset in Quran as Islamophobia. Quran projects Islam as the only acceptable religion (3:85) and asks Muslims to fight non-Muslims till they accept Islam (8:39, 9:123) or pay Jaziya (9:29). Quran allows Sex Slavery (4:24, 33:50), offers Brothel in Islamic heaven (78:33-35), and communalism (4:144, 5:51, 5:82, 98:6) and war with Jews (Sahih Muslim 41:6981). It's time, New Testament of Quran is made by deleting all violent & dirty verses of Quran not suitable for Moder society.
@HonestReporter
@HonestReporter 8 месяцев назад
@@user-ug7zo7uk1wThe same has been happening in most European countries also 😢 But there the cult has grown beyond control 😢😢😢
@NZTH13
@NZTH13 8 месяцев назад
Its just the beginning, the whole of Europe along with Canada will follow this. Australia and NZ silently kept them away to an extent so they r pretty safe as of now.
@ananthan8951
@ananthan8951 8 месяцев назад
Whatever its flaws, Hindu nationalism in India is based on historical reality, of the ethnocide and genocide repeatedly perpetrated by Islam in the Indian subcontinent. There is no moral equivalence between it and the ideological aggression on the other side, which has been invariably proactive.
@ananthan8951
@ananthan8951 8 месяцев назад
ശാസ്ത്രീയ നിദർശനവുമായി യോജിച്ചു പോകുക, അന്യ മത വിഭാഗങ്ങളുമായി ഐക്യത്തോടെ സഹവർത്തിക്കുക, അന്യ മത സമ്പ്രദായങ്ങളിലെ സത്യത്തിന്റെ അംശങ്ങളെ അംഗീകരിക്കുക: ഇവ മൂന്നും അനുവർത്തിക്കാത്ത മതങ്ങൾക്ക് (ആശയ സംഹിതകൾക്ക്) ആധുനിക യുഗത്തിൽ നിലനിൽപ്പില്ല. സ്വാമി വിവേകാനന്ദൻ ഒന്നേകാൽ നൂറ്റാണ്ട് മുൻപ് നൽകിയ ഉപദേശമാണ്. കൂടുതൽ വ്യക്തമായിവരുന്ന എല്ലാവർക്കും ബാധകമായ സത്യം.
@lindze6
@lindze6 8 месяцев назад
congrats 🎉🎉🎉🎉🎉
@validxtruth
@validxtruth 8 месяцев назад
ചെറുപ്പം മുതൽ മറ്റു വിശ്വാസികളെ തന്റെ ശത്രുവായി കാണാൻ പഠിപ്പിക്കുന്നത് എവിടെയാണ് അത് തന്നെയാണ് തിരുത്തപെടേണ്ടത് ....
@DJAYAPAL-ce7vz
@DJAYAPAL-ce7vz 8 месяцев назад
Very thoughtful! My wish and expectaion from young Indians pls develop secular mindset 🎉❤
@user-kx7mq2wq5p
@user-kx7mq2wq5p 8 месяцев назад
ശരിയായ കാഴ്ചപ്പാ ട്
@vk31607
@vk31607 5 месяцев назад
മുഹമ്മദ് നബിക്ക് കോടിക്കണക്കിന് അനുയായികളുണ്ട് അതിനേക്കാൾ കൂടുതൽ അനുയായികളെ ആരിഫ് സാറിന് ഉണ്ടാവണം എന്നാണ് സാറിൻ്റെ ആഗ്രഹം പക്ഷെ ആരിഫ് സാറിന് സ്വന്തമായി ഒരു ആശയം മുന്നോട്ട് വെക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഭൂ ലോക തമാശ .
@praseelasasi5547
@praseelasasi5547 6 месяцев назад
നിഷ്പക്ഷമായി എന്ത് പറഞ്ഞാലും ആളുകൾ സ്വീകരിക്കും എത്ര അംഗീകരിക്കാൻ കഴിഞ്ഞില്ലേലും സത്യം സത്യമല്ലാ താ വില്ല സത്യം മാത്രം എപ്പഴും വിജയിക്കൂ തല്ക്കാലം അസത്യം വിജയിച്ചേക്കാം പക്ഷെ നിലനിൽക്കില്ല അങ്ങനെ ഉള്ളഒന്നും തന്നെ ❤️❤️❤️👍👌👍🙏🙏🙏
@sadanandanvayalveetil7132
@sadanandanvayalveetil7132 8 месяцев назад
നിങ്ങൾ പറയുന്ന സമകാലിക സത്യങ്ങൾ ഒരു പക്ഷെ ഇന്ത്യ മുഴുവൻ സമാധാന അന്തരീക്ഷം നിലനിർത്താൻ സഹായി ച്ചേക്കാം.യു റോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്ന സമാധാന മതത്തന്നെതിരെ നിലക്കൊള്ളുന്ന നീക്കങ്ങൾ ലോകത്തിൽ എല്ലാ രാജ്യങ്ങളിലും പടർന്നാൽ ഇവർക്ക് മാറാതിരിക്കാൻ പറ്റില്ല.
@alexcleetus6771
@alexcleetus6771 8 месяцев назад
Dr Arifhussain 👍
@philipjoseph818
@philipjoseph818 8 месяцев назад
Very correct 👍🏿👍🏿👍🏿👍🏿💯💯💯💯 explanation
@sje8830
@sje8830 8 месяцев назад
കോഴിക്കോട് JDTislam സ്കൂളിൽ എല്ലാ വർഷ്വ ഓണാഘോഷത്തോട് അനുബന്ധിച്ചു പൊരിഞ്ഞ അടി ആണ് . അതും കാക്കാമാരുടെ കളി
@coldfusion5153
@coldfusion5153 8 месяцев назад
explain
@artandsoulnA
@artandsoulnA 8 месяцев назад
ഖുർആൻ നിരോധിക്കുന്നു 😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂
@bbs867
@bbs867 8 месяцев назад
ബഹുമാനപ്പെട്ട ഡോക്ടർ സാർ അങ്ങേക്ക് സമയം ഉണ്ടെങ്കിൽ ഞാനുമായി ഒരു ചർച്ചക്ക് തയ്യാർ ആകണം.. ഈ ഖുർആൻ ഗവേഷണം നടത്തിയ ഒരാൾ ആണ് ഞാൻ.. എനിക്ക് അങ്ങയുടെ അറിവിന്റെ ആഴം ഖുർആനിൽ എവിടെ നിന്നാണ് എന്ന് അറിയാൻ എങ്കിലും അത് ഉപകരിക്കും. ഇത് ഒരു അപേക്ഷ ആണ് അങ്ങ് സ്വീക രിക്കണം
@sreejithp972
@sreejithp972 8 месяцев назад
Well said brother.... Good vision and good presentation.....
@businesswizard2496
@businesswizard2496 8 месяцев назад
I had never been an far right person. To prevent political Islam and left we need to take a open stance.
@rajankm1499
@rajankm1499 8 месяцев назад
ജനാധിപത്യം എന്താണ് എന്ന് ഹൈസ്കൂൾ തലം മുതൽ യൂനിവേഴ്സിറ്റി തലം വരെ ബൗദ്ധികമായ കഴിവുകൾ അനുസരിച്ച് മാസത്തിൽ ഒരു മണിക്കൂർ ചർച്ചകൾ നടത്തിയാൽ നല്ലതാണ്
@praseedparthan6850
@praseedparthan6850 8 месяцев назад
വളരെ നല്ല വീക്ഷണം
@alenkanton
@alenkanton 8 месяцев назад
Thankyou for considering my humble request ❤ Doctor Thankyou for cutshort the duration to 30minutes 🙏🏻
@mr.krishnakumark.p.7370
@mr.krishnakumark.p.7370 8 месяцев назад
In fact we don't want any religion, but only worship and belief inside human mind🎉
@asuranbro
@asuranbro 8 месяцев назад
ആരാണ് ഈ "we"
@gavrielej1839
@gavrielej1839 8 месяцев назад
Catholic Study Bible App 30 I and the Father are one." † John 10:30 RSV-CE
@gavrielej1839
@gavrielej1839 8 месяцев назад
ദൈവമായ കര്‍ത്താവ്‌ ചോദിക്കുന്നു: ദുഷ്‌ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? എസെക്കിയേല്‍ 18 : 23
@kck4470
@kck4470 8 месяцев назад
Arif, താങ്കൾ,, super,
@pheonixxt221
@pheonixxt221 5 месяцев назад
Well presented ❤
@user-kr5bc5fn3l
@user-kr5bc5fn3l 6 месяцев назад
ഹിന്ദുകൾക്ക് എല്ലാമതങ്ങളെയും ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് ഹിന്ദു സമൂഹം ഞാൾക്ക് തരുന്നുണ്ട്
@Thomasmullerthegoat
@Thomasmullerthegoat 8 месяцев назад
Netherlands ❤️🤌
@sivaprasadcn8482
@sivaprasadcn8482 8 месяцев назад
നല്ലത് ചെയ്താൽ നല്ലത് പറയണം മോശം കാര്യങ്ങളെ നല്ലതാക്കി പറയുന്നതാണ് പ്രശ്നം
@ijaskabeer1385
@ijaskabeer1385 8 месяцев назад
Thaangaluda ideology pwoli aaann bro keep it up ❤❤❤❤paksheyy thankalda video comment ukalil thankal da ideology alla alla aalukal sradhikunnad avar akoshikukayan avar ishtamallathavareyy kuttam parayunnad but thankalda nireekshanavum athinulla prathividhiyum pwoliyan big salute sir ❤❤❤❤
@coldfusion5153
@coldfusion5153 8 месяцев назад
ഇസ്ലാമിക ഫാസിസം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ എല്ലാ യുക്തിവാദികളോടും 7 വർഷമായി പറയുന്നു , താങ്കൾ എങ്കിലും അത് തുടങ്ങിയതിനു നന്ദി .
@anilsr6838
@anilsr6838 8 месяцев назад
ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിൽ ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്. വലതു പക്ഷ ഹിന്ദുത്വയ്ക് മാത്രമേ ലോകസമാധാനത്തിലേയ്ക് ലോകജനതയെ നയിക്കാൻ കഴിയൂ. ലോകാ സമസ്താ സുഖിനോ ഭവന്തു.
@usmankoya4836
@usmankoya4836 8 месяцев назад
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻ മ്പുള്ള കാലഘട്ടം തൊട്ടുകൂടായ്മയും തീണ്ടിക്കൂട്ടായ്മയും താഴ്ന്ന ജാതി എന്ന് പേരു് വിളിച്ചു സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ വരെ കഴിയാത്ത ഒരു അവസ്ത ഉയർന്ന ജാതിക്കാർക് സംഭന്തം വയ്ക്കാനുള്ള അധികാരം അതിൽ ജനിക്കുന്ന കുട്ടിയ്ക്ക് അച്ചാ എന്ന് വിളിക്കാൻ വരെയുള്ള സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ത ഭർത്താവ് മരിച്ചാൽ ഭാര്യയെ അതേ ചിതയിലേക്ക്(സതി) എറിയുന്ന സംസ്ക്കാരം ഇതിനല്ലാം അറുതി വന്നത് ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയ സമയത്ത് Dr അംബേക്കർ പഴയ ഇത്തരം നിയമങ്ങൾ അടങ്ങിയ ഗ്രന്തങ്ങൾ തീയിലേക്ക് വലിച്ചെറിഞ്ഞു ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാക്കി മാറ്റി ഇന്നും ആര് ഭരിച്ചാലും ഇന്ത്യൻ ഭരണഘടന നിലനിൽകുന്നു ജയ് ഭാരത്
@empty8537empty
@empty8537empty 8 месяцев назад
​@@usmankoya4836well said.... I hope you are not a madham theeni
@surendranp8227
@surendranp8227 8 месяцев назад
❤❤❤ Brother i Love you. Because you are great ❤
@anilkamar5004
@anilkamar5004 8 месяцев назад
ആരിഫ് 🎉
@mpdavidmpaky207
@mpdavidmpaky207 8 месяцев назад
ഇവരുടെ കഴിവുകൾ തന്നെ മതം കാരണം ഇല്ലാതെ ആകുന്നു.....
@krishnanmattummal1338
@krishnanmattummal1338 8 месяцев назад
Religions preach to BELIEVE Allah/God/Ishwar. Religions don't clarify what that Allah/God is. Spirituality enable true seekers to realise Ishwar. I ' ve realised, that, Ishwar is "Space & Energy".
@kv1176
@kv1176 8 месяцев назад
No creation is devoid of the creator, only through 'sadhana' one could realise it
@shanujwilson1204
@shanujwilson1204 8 месяцев назад
Convert it into electrical energy and let some electricity into poor people's homes😂
@anu2621
@anu2621 8 месяцев назад
കിന്തു മതതറ പൊട്ടൻമ്മാര് ആയതിൽ നന്നി അർഹിക്കുന്നു😂
@dathangeethamuraleedharan3078
@dathangeethamuraleedharan3078 8 месяцев назад
Reading suggestion: Calcutta koran petition, Ali Dashti's work, Vernon Richard's "Islam undressed", IQ al Rassouli's works, Ali Sina's works...The first book in this list is ever relevant...
@johnmathai546
@johnmathai546 8 месяцев назад
Go on spreading the light of truth.
@sebastiankm8838
@sebastiankm8838 8 месяцев назад
ആദ്യമായി മദ്രസ പടനം കർശമായി നിരീക്ഷണം അത്ത്യആവാശ്യം ആണ് അതുപോലെ തന്നെ സർക്കാർ സിലബസ് തയാറാക്കി കൊടുക്കണം
@sje8830
@sje8830 8 месяцев назад
മദ്രസ നിർത്തുന്നതല്ലേ അതിലും നല്ലതു . എന്താ ഈ പൊള്ള മതം പഠിപ്പിക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം ഇപ്പോൾ
@user-om7ik6yv1w
@user-om7ik6yv1w 8 месяцев назад
@@sje8830 മദ്രസ നിർത്തലാക്കിയാൽ സ്വര്ണക്കടത്തിനായി ഗുദം വിശാലമാക്കുന്ന സൗജന്യ പരിശീലനം എങ്ങനെ നടത്തും?
@NoReligion6436
@NoReligion6436 8 месяцев назад
❤Close to 100k subscribers ❤
@Rammathodi
@Rammathodi 8 месяцев назад
പ്രശ്നം പരിഹരിക്കാൻ ഒരുകാര്യം മാത്രം ചെയ്താൽ മാത്രം മതി. അത്, നിങ്ങളുടെ മതത്തെ/അഭിപ്രായത്തെ നിങ്ങളുടെ ഉള്ളിലേക്ക് ചുരുക്കുക. മതത്തിന്റെ പേരിൽ മറ്റൊരാളെ അപമാനിക്കാതിരിക്കുക. നിങ്ങളുടെ മതമാണ് വലിയത് എന്ന ചിന്ത നിങ്ങളിൽ നിന്നു എടുത്തു കളയുക. നിന്റെ ദൈവീക ചിന്ത നിന്നെ സ്വയം അധ: പതിപ്പിക്കാൻ ഉള്ള ടൂൾ ആകാതിരിക്കട്ടെ. നാമാരും ദൈവത്തെ കണ്ടിട്ടില്ല. ഒരിക്കലും കാണുകയും ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിലോ ഈ നൂറ്റാണ്ടിലോ ഈ ദൈവം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരോഫറും ഇപ്പറയുന്ന ദൈവം നമുക്ക് തന്നിട്ടില്ല. കിട്ടിയത് മനോഹിയായ ഭൂമിയും, സൂര്യനും, ചന്ദ്രനും അടങ്ങിയ ഈ യൂനിവേഴ്സാണ്. നീ ചാകുന്നതു വരെ നിന്റെ മുന്നിൽ ഉള്ള ജീവജാലങ്ങളെ ഉപദ്രവിക്കാതിരിക്കുക. നിങ്ങൾ ഒരു യൂനിവേർസൽ വിശ്വാസിയാകുക. ഇപ്പോഴത്തെ പഴഞ്ചൻ വിശ്വാസങ്ങൾ നിങ്ങളിൽ നിന്നു പറിച്ചു കളയുക. അതൊന്നും നിങ്ങളെ ഒരിക്കലും രക്ഷിക്കില്ല. പിന്നെ എന്തിനാണ് അതിൽ തന്നെ കടിച്ചു തൂങ്ങി കിടക്കുന്നത്? നമ്മുടെ മത്സരം സ്പോർട്സിലാകട്ടെ, കൃഷിയിൽ നൂറുമേനി വിളവ് കൂട്ടാനാകട്ടെ അറിവു നേടാനാകട്ടെ. അതിലുപരി പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനോഭാവം ഉണ്ടാക്കുന്നതിലാകട്ടെ. അക്കാര്യത്തിൽ സുഹൃത്തേ താങ്കൾ വളരെ മുന്നിലാണ്. എന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നന്ദിയും പറഞ്ഞു കൊള്ളട്ടെ. ജയ് യൂനിവേർസൽ ലൈഫ്!
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 месяцев назад
Extremely very enlightning msg. 👍👍👍👍👍👍
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Вся Правда Про Хазяевов !
41:02
Просмотров 1,8 млн