Тёмный

ലോകകപ്പ് കാണാന്‍ മൊബൈലിന്റെ വിലയ്ക്ക് ഒരു സ്മാര്‍ട്ട് പ്രൊജക്റ്റര്‍ 

Ratheesh R Menon
Подписаться 1,1 млн
Просмотров 94 тыс.
50% 1

WZATCO W2 Pro Android 9 Smart Projector Unboxing Review
Buy from Amazon : amzn.to/3yEJ5JS
Flipkart : bit.ly/3onDKSx
wzatco.com/product/wzatco-w2pro/

Опубликовано:

 

12 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@praveenfrancis1506
@praveenfrancis1506 2 года назад
Time ഇല്ലാത്തവർക്ക് വേണ്ടി വില പറയുന്നില്ല 32inch tv യുടെ വിലാണെന്നെ പറയുന്നുള്ളു
@akgmedia1778
@akgmedia1778 2 года назад
Yaber V6 projector nalla abhiprayam undallo, athonnu review cheyyamo bro
@colorsmedia1535
@colorsmedia1535 2 года назад
18990 rupa RU-vid'r aya iyalku cheriya amount aayirikkum annal njgala pole ulla sathrana karkku valiya amount anu athu
@Charlotte_Knott
@Charlotte_Knott 2 года назад
I'm fully aware that Qatar are striving to become one of the leading sporting nations and they have big plans for football. Winning the honour of hosting the 2022 World Cup is the best possible proof of their intentions.
@madhusudhananpandikkad9634
@madhusudhananpandikkad9634 Год назад
വില എത്രയാണെന്ന് പറയാനുള്ള മിനിമം മാന്യത കാണിക്കേണ്ടേ, മിസ്റ്റർ?
@arunsankar2401
@arunsankar2401 Год назад
7:29 check here
@roukcreationz2960
@roukcreationz2960 Год назад
@@arunsankar2401 Vila parnjittilla
@muhammedaslam782
@muhammedaslam782 Год назад
@@arunsankar2401 Evide Nee kandoo
@Ragnarlothbrok4091
@Ragnarlothbrok4091 Год назад
@@roukcreationz2960 18,990.00
@Ragnarlothbrok4091
@Ragnarlothbrok4091 Год назад
@@muhammedaslam782 18,900.00
@flashback7514
@flashback7514 3 дня назад
ചേട്ടാ borsso Bs 30 pro max എങ്ങനെയുണ്ട് അതിന്റെ ഡീറ്റൈൽ ഒന്ന് പറയുമോ
@user-zy4xz9ou3v
@user-zy4xz9ou3v Год назад
Ningal parayumpol kelkkunnavrku manasilakunna tharathil parayayanam. Eleckronikkineppatty valiya arivillathavaranu kelkkunnathu. Ningalude mobile nr koodt thannal valiya upakaramayirikkum. Enickkoru nalla thelichamulla valiya velayillatha orennam venamennu aagrahamundu. TV yil netflix okke kananamenkil net connection venamallo. Projectors nu athonnum vende. Ningalude avatharanam enikku orupadu ishtamanu. Oru chating nu avasaram tharumo. Allenkil thankalude mble nr.
@ajayanand1222
@ajayanand1222 2 года назад
Ratheesh Bhai room mesurement edutha app ethanu??
@TekHX
@TekHX 2 года назад
I'm using it past 4 month...its good
@shankumar3115
@shankumar3115 2 года назад
Great great one great great support brother
@anurajak1036
@anurajak1036 2 года назад
Rate maathram paranjilla 🙄🙄🙄 ini ente cheviyude problem vallom aano ennu ariyaan vendi video kore revind adich kandu nokki. Coment section il keriyappol conform aayi
@sancharamfull2965
@sancharamfull2965 Год назад
18,500 രൂപയ്ക്കു ഇത് വാങ്ങുന്നതിലും ഭേദം 5000 മുടക്കി unic 46 എന്ന brand വാങ്ങുന്നതാണ്
@lbzcreations13
@lbzcreations13 2 года назад
Measurement edutha app name enna ???
@shafeekmuhammed5208
@shafeekmuhammed5208 Год назад
Wzatco w6 polar ഇറങ്ങീട്ടുണ്ട് രതീഷേട്ടാ എന്താ അതിനെ പറ്റിയുള്ള ഒരു opinion?
@lejoyd
@lejoyd 2 года назад
Thank🙏 you nice
@cryptonomical
@cryptonomical Год назад
ഞാനും
@saruk4235
@saruk4235 2 года назад
കൊള്ളാം രതീഷ് ബ്രോ
@nanthukrishnan1092
@nanthukrishnan1092 Год назад
Zebronics zeb pixaplay 12 kollamo review idamo
@jamalpkl1526
@jamalpkl1526 2 года назад
ഇതിന് മുമ്പ് ആമസോൺ ഓഫർ ഇൽ zebronic nte oru projector കാണിച്ചിരുന്നു അത് World Cup suite ആകില്ലേ Detail ആയിട്ട് പറയാമോ,അറിവ് കുറവാണ്
@Prince-vx5if
@Prince-vx5if Год назад
അത് ആണ് ഞാനും തിരയുന്നത്
@Dileepdilu2255
@Dileepdilu2255 2 года назад
Ratheesh etta❤️❤️❤️💫👍😍
@asima9300
@asima9300 2 года назад
Tonzo ls 870 projector onnu review cheyyumo 🙏🏻
@melvinaugustine
@melvinaugustine 2 года назад
Native resolution ethrayanu?
@sreejithsree7506
@sreejithsree7506 2 года назад
മൊബൈലിന്റെ വിലക്ക് പ്രൊജക്ടർ മൊബൈൽ എന്താ വിലയില്ലാത്ത സാധനം ആണോ 😁😁
@noushadnoushar8186
@noushadnoushar8186 Год назад
ആവോലി ന്റെ പൈസക്ക് മത്തി
@nibinrajan8245
@nibinrajan8245 2 года назад
Hi bro💞
@boozerkakkoor7377
@boozerkakkoor7377 Год назад
Njan vangichittund.. adipoli..
@vasum.c.3059
@vasum.c.3059 2 года назад
👌.
@dilshad.p1679
@dilshad.p1679 2 года назад
Pwoli
@praveen8017
@praveen8017 2 года назад
Poli👌
@sajisaji4521
@sajisaji4521 2 года назад
എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്
@safvanrono8547
@safvanrono8547 2 года назад
Forza Portugal 🇵🇹 Cristiano uyir❣️
@sagar5ag
@sagar5ag 2 года назад
Paranju vannapol allae arinjath iphonete vila aanu udheshichath enni
@abdulvahid5309
@abdulvahid5309 2 года назад
Ithilum best Aun akey 8s ann vilayum kurav 4k support android 9 300 inch screen. superb am using it 🔥🔥👍🏻
@shameershameer3177
@shameershameer3177 2 года назад
എത്ര വില
@shameershameer3177
@shameershameer3177 2 года назад
ബ്രൈറ്റ്നസ് undoo
@libeeshk6531
@libeeshk6531 Год назад
Kidu
@radhakrishnant.g.7056
@radhakrishnant.g.7056 2 года назад
വില ഏതാണ്ട് 18,500 രൂപയോളം വരും
@tipz6637
@tipz6637 Год назад
നിങ്ങളുടെ എല്ലാം വീഡിയോ കൊള്ളാം. പക്ഷേ വില കൂടി പറയാമായിരുന്നു
@rajasekharanvaishnavam1676
@rajasekharanvaishnavam1676 2 года назад
എനിക്കു് വേണമായിരുന്നു. എങ്ങിനെയാണ് ,എവിടെനിന്നാണ് വെങ്ങേണ്ടത് എന്ന് പറയുമോ, ആൻഡ്രോയ്ഡ് മൊബൈൽ direct connect ചെയ്യാൻ പറ്റുമോ?
@shabeerpasha1969
@shabeerpasha1969 2 года назад
ഇതിൽ വൈഫൈ കണക്ട് ചെയ്താൽ ഏതെങ്കിലും ലൈവ് ഗൈയിം കാണാൻ പ്രയാസമാണ് സ്ററില്ലായിട്ടാണ് കാണുക ഈ വീഡിയോയിൽ തന്നെ ആനകളുടെ നടത്തം ശ്രദ്ധിച്ചാൽ അതറിയാം. Usb യിൽ പടമോ മറ്റൊ ഡൗൺലോഡ് ചെയ്ത് കാണാം അത്രതന്നെ
@frinilfrancis4939
@frinilfrancis4939 2 года назад
rate ethra
@Hochimin882
@Hochimin882 2 года назад
❣️💥
@ponnasvibes
@ponnasvibes Год назад
Endha rate parayathe
@prasaadkrishna
@prasaadkrishna 2 года назад
👍🏾 ആ വൈറ്റ് കർട്ടൻടെ ലിങ്ക് ഇടാവോ
@Prince-vx5if
@Prince-vx5if Год назад
Zebronics എങ്ങനെ രതീഷ് ഏട്ടാ
@shareefsharfu1490
@shareefsharfu1490 2 года назад
👌🏻👌🏻👌🏻
@narayanankutty7159
@narayanankutty7159 Год назад
ഇത് എവിടെ കിട്ടും. വില എത്ര യാണ്
@DadOfTritiya
@DadOfTritiya 2 года назад
Price ethrayaa
@Capt.Adish_k_naveen
@Capt.Adish_k_naveen 2 года назад
18,990.00 rs ann too
@sureshkumar.a5213
@sureshkumar.a5213 2 года назад
കൊള്ളാം രതീഷ്
@gafoorpanthalookaran1636
@gafoorpanthalookaran1636 Год назад
Whatsup നെ പറ്റി അറിയുന്ന വർ നമ്പർ ഒന്ന് തരുമോ എന്റെ whatsup ൽ ഒരാളെ ബ്ലോക്ക് ചെയ്യുമ്പോൾ 2 block 2 unblock വരുന്നു ചില നമ്പറിൽ മാത്രം pls help
@aneeshtv1938
@aneeshtv1938 Год назад
18,480 രൂപ ആണ് വില
@noufalpj9739
@noufalpj9739 2 года назад
ഇതിൻറെ റേറ്റ് എത്രയാണ്
@unnikrishnankm4784
@unnikrishnankm4784 2 года назад
Super projector 👌🏻🔥
@smkmagicclean5389
@smkmagicclean5389 2 года назад
Wzatco m6 Projecter njan use cheyyunnu 10000 rs I love wzatco...........
@maheshnmijk
@maheshnmijk Год назад
Outdoor pattumo
@baijuo5955
@baijuo5955 2 года назад
തുടർച്ചയായി എത്ര മണിക്കൂർ വർക്ക് ചെയ്യാം
@abhishekpr1982
@abhishekpr1982 2 года назад
വില കേൾക്കാൻ ഇരുന്നവർ ആരായി...
@pavanmanoj2239
@pavanmanoj2239 Год назад
3g😀
@karthileyanmv7544
@karthileyanmv7544 Год назад
സീലിങ്ങിൽ സെറ്റ് ചെയ്യാൻ പറ്റില്ലെ?
@jalalct
@jalalct 2 года назад
Hai❤️
@keralaboxoffice3707
@keralaboxoffice3707 2 года назад
ഈ വിലയ്ക്ക് Tonzo LS 525 is better
@ravandajjallucifer
@ravandajjallucifer 2 года назад
11-13.roopakk nalla 32 inch TV kittum... Ithilum nalla soundum quality visualm nalla android interfacem..19 roopakk venamenkil cheap brandsinte 43 inchinte tvyum kittum..kind of useless product for normal people.. Pinne sir aprnja pole clubs in okke nokkam.. But athin Ithilum cost koranja nalla options vere und
@muhammedsameenperingala6218
@muhammedsameenperingala6218 2 года назад
പക്ഷെ പ്രൊജക്റ്ററിന്‍റെ ഉപയോഗം അതുകൊണ്ട് നടക്കുകയില്ലല്ലോ
@sree_Ganesh
@sree_Ganesh Год назад
Randum different aanu
@kannarmala
@kannarmala 2 года назад
പക്ഷെ വില പറഞ്ഞില്ല
@shabeeraliali8549
@shabeeraliali8549 Год назад
🌹🌹❤
@ashwinash7755
@ashwinash7755 2 года назад
📽️
@AksMediaTech
@AksMediaTech 2 года назад
നല്ലൊരു projector aan... ഇതിലെ screen adjustment valare ഇഷ്ട്ടപ്പെട്ടു. അതുപോലെ തന്നെ ആൻഡ്രോയ്ഡ് 9 അല്ലെ ഉള്ളത് അപ്പോ poli ആയിരിക്കും. But ithinde ram 1 gb k പകരം 2 or 3 ആകാമായിരുന്നു എന്ന് തോന്നി. Bhaaki എല്ലാം poli aan
@raju-bq3xs
@raju-bq3xs Год назад
574290
@raju-bq3xs
@raju-bq3xs Год назад
cbmcbm
@vinod4075
@vinod4075 2 года назад
Price പറയണ്ടേ മനുഷ്യാ, വീഡിയോ കണ്ടു മടുത്തു
@prasadtvm1
@prasadtvm1 2 года назад
നല്ല ലാഭം. ഓടി ചെന്ന് വാങ്ങിച്ചോ
@KL71gaming71
@KL71gaming71 2 года назад
പ്രൈസ്???
@noushad2777
@noushad2777 2 года назад
കൊള്ളാം പൊളി പ്രൊജക്ടർ 👍
@rrahul1378
@rrahul1378 2 года назад
കൊള്ളാം😍😍
@aslammk9370
@aslammk9370 2 года назад
Hai
@1989NPC
@1989NPC 2 года назад
Price INR 18,990 only
@rageshmon5306
@rageshmon5306 2 года назад
വില എന്താ പറയാനിത്ര മടി
@ravindranravi5773
@ravindranravi5773 2 года назад
കിടു...!🌈🌈🌈🌈⚽⚽⚽⚽
@riyasau573
@riyasau573 2 года назад
ഒരു അത്യാവശ്യം ഉണ്ട് സാറെ നമ്പർ കിട്ടുമോ
@888------
@888------ 2 года назад
Kashandiye വായിൽ കൊടുക്കാന് അല്ലേ😀😀റഷീദ് ഇക്കാ😀😀
@afsalvlm
@afsalvlm 2 года назад
മറന്നു പോയോ? പ്രൈസ് പറഞ്ഞില്ല... ആ ഒരു വിലക്ക് എന്ന് പറയുമ്പോൾ പ്രൈസ് പറഞ്ഞിട്ട് വേണ്ടേ??? 😄😄😄
@lamafia9431
@lamafia9431 2 года назад
Video il kaanikkunnund...
@akhilshankarb18
@akhilshankarb18 2 года назад
android 10/11 projector ayrunenkil super ayene.
@govindankp6312
@govindankp6312 2 года назад
വില?
@Sihab_AP
@Sihab_AP 2 года назад
18990
@shihascs1064
@shihascs1064 2 года назад
Its not original android version iam visual demonstrator in tv and projectors i have 5 yr experience don't waste your money ....
@mhdsabir4448
@mhdsabir4448 2 года назад
റേറ്റ്??
@abhilasha8472
@abhilasha8472 2 года назад
18999
@najinet3298
@najinet3298 2 года назад
18990
@user-ih3ky2bm4v
@user-ih3ky2bm4v 10 месяцев назад
ഇത് വർക്ക് ചെയ്യുബോൾ A/C വേണോ 6:46
@tecktrick8918
@tecktrick8918 Год назад
ഏത് മൊബൈലിന്റെ വിലക്കാണ്.... Samsung note 20 യുടെ വില ആണോ 😂😂😂
@ismailismails441
@ismailismails441 2 года назад
വില കേട്ടപ്പോൾ ഒരു ചെറിയ കിടുങ്ങല് പോലെ എന്താണത്
@umeshnair05
@umeshnair05 2 года назад
18k is not expensive for this projector with 1y warranty
@abhijithabhi9908
@abhijithabhi9908 2 года назад
Bro oru 5000 രൂപക്ക് പറ്റിയ നല്ലത് ഉണ്ടാവോ 😁
@SpyGod_MR
@SpyGod_MR 2 года назад
5000 nu 32 inch tv kittumo😂
@misbahvavad4911
@misbahvavad4911 2 года назад
വില
@appus2112
@appus2112 2 года назад
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@ajeeshp5229
@ajeeshp5229 2 года назад
നല്ല ഒരുപ്രോജക്ക്‌റ്റർ
@nanduvijayakumar184
@nanduvijayakumar184 2 года назад
Egate kollm
@shabeer206
@shabeer206 2 года назад
5000 രൂപക്ക് കിട്ടും എന്ന് കരുതി വന്നതാ 😁
@techsolutionsbynidhilnath5066
@techsolutionsbynidhilnath5066 2 года назад
ഞാനും
@robinh8709
@robinh8709 2 года назад
😂😂
@vichukerala4334
@vichukerala4334 2 года назад
ഞാനും 😄
@fashionc5641
@fashionc5641 2 года назад
ഞാനും
@prasanthkd3041
@prasanthkd3041 Год назад
🙄🙄🙄
@babusumangali536
@babusumangali536 2 года назад
രതീഷ് ഭായ് എത്രയാണ് വില...?
@hirankakkassery7387
@hirankakkassery7387 2 года назад
19000
@mubashirktvilayoor1497
@mubashirktvilayoor1497 2 года назад
ഒരു ലക്ഷത്തിന് വരെ ഫോൺ ഉണ്ടല്ലോ ല്ലേ 🥴🥴🥴😇
@Kirananu46
@Kirananu46 2 года назад
200 വടക്ക് കിട്ടും
@sajpmathewsajumathew1703
@sajpmathewsajumathew1703 2 года назад
ലോണ് കിട്ടുമോ 😁
@dasd5410
@dasd5410 2 года назад
ഒരു "ഊണ് " കിട്ടും.
@noushadnoushu9118
@noushadnoushu9118 2 года назад
5000 രൂപക്ക് ലാഭം തന്നെ
@gopalakrishnanp123
@gopalakrishnanp123 2 года назад
വില അറിയിക്കുമോ. എവിടെ നിന്നും ആണ് വാങ്ങാൻ കഴിയുക
@madjack9283
@madjack9283 2 года назад
താഴെ ലിങ്ക് കൊടുത്തിട്ടിണ്ടല്ലോ
@gopalakrishnanp123
@gopalakrishnanp123 2 года назад
@@madjack9283 നന്ദി
@FAISAL37713
@FAISAL37713 2 года назад
18990 now rate
@jane7686
@jane7686 2 года назад
മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ആയിരത്തി എണ്ണൂറ്റി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് രൂപ അല്ലേ? 18990 രൂപ
@vijeeshpv2475
@vijeeshpv2475 Год назад
പ്രൊജക്ടറിന്റെ വില അറിയാൻ വേണ്ടി വന്നതാണ് ഞാൻ ഇയാളുടെ വീഡിയോ ഞാൻ കാണാറില്ല
@vkb7349
@vkb7349 2 года назад
നിങ്ങൾക്ക് എത്ര വില കൊടുത്തും എന്തും വാങ്ങാം യൂട്യൂബ് വരുമാനം ഉണ്ടല്ലോ പിന്നെന്ത് വേണം.
@rahulrajur5305
@rahulrajur5305 2 года назад
രതീഷ് 💞ഏട്ടാ 👍കൊള്ളാം 👍👍
@saharshtruant3396
@saharshtruant3396 2 года назад
ഉടായിപ്പ്......
@MrSurendraprasad
@MrSurendraprasad Год назад
ഭാ... അതിന്റെ വില പറയാതെ ആൾക്കാരെ പറ്റിക്കുന്നോ.... തട്ടിപ്പ് vlogger... ആണ് നിങ്ങൾ 😡😡😡
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 1,3 млн
PIX PAQ JAPAN   OG PROJECTOR UNBOXING REVIEW MALAYALAM
8:00
Home Theatre Projector Complete Guide in Malayalam  4K
20:56