Тёмный

ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പൂവുകൾ 🌻 🌷 | Top 10 dangerous flowers of World malayalam 

Top 10 Malayalam
Подписаться 758 тыс.
Просмотров 78 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@rahulrahuladiparambu6214
@rahulrahuladiparambu6214 4 месяца назад
ഒരു പെൺകുട്ടി മരിച്ചപ്പോൾ ആണ് arali പൂവ് വിഷം ആണ് ഞാൻ അറിയുന്നത് Arali പൂവ് ഞാൻ കഴിച്ചിട്ടുണ്ട് അമ്പലത്തിലെ പൊങ്കാലയിൽ അത് നേതിക്കുമ്പോൾ ഇ പൂവ് അതിൽ ഉണ്ടായിരുന്നു കഴിക്കുന്ന കൂട്ടത്തിൽ അത് വായിലേക്ക് കഴിച്ചപ്പോൾ കയിപ്പ് ആണ് അപ്പോൾ തന്നെ തുപ്പിക്കളഞ്ഞു.ഇത് അങ്ങനെ കഴിക്കാൻ സാധ്യത കുറവാ നല്ല കയിപ്പ് ആണ്
@athirabnair7295
@athirabnair7295 4 месяца назад
Ithil mikkathu njangade parisarath undanne😮😮😮
@raoufpv3812
@raoufpv3812 4 месяца назад
😲
@VivekPv-ny6pe
@VivekPv-ny6pe 3 месяца назад
😂eth forest ilaano avo
@athirabnair7295
@athirabnair7295 3 месяца назад
​@@VivekPv-ny6pe enthoy cheyyana bro njangaloke idukkikkara chuttum forest aanu athinte vibe onnu vere aanutto..inne etharam chedikaloke ivide ellam und kanunnum und ithiloke visham undann kettappo paranjatha...idakkokke forestilum thamasikkane ennalalle ee puchikkunnente vila ariyu😅😅😅😅
@VivekPv-ny6pe
@VivekPv-ny6pe 3 месяца назад
@@athirabnair7295 puchikkal aay edukandatto just fun 😊 aayi kandamathy njn angne udesiche srytta aa flower onnum poy pidichekalletta sry feel aayenkil,👍😊
@athirabnair7295
@athirabnair7295 3 месяца назад
😅😅😅😅😅​@@VivekPv-ny6pe just fun 😂😂😂
@LeelaAntonySebastian
@LeelaAntonySebastian 3 месяца назад
അരളി ചെടി വിഷം ആണെന്ന് അറിയാമായിരുന്നു മറ്റുള്ളവയെ പറ്റി അറിയില്ലായിരുന്നു 😢 വളരെ നല്ലഅറിവ് നൽകിയതിന് നന്ദി
@GSToons23
@GSToons23 4 месяца назад
2:44 ഈ പൂവ് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഇതിനെ "കോളാമ്പി പൂവ്" എന്നാണ് ഇവിടെ പറയാറ്
@Nithyanandhtip
@Nithyanandhtip 2 месяца назад
ഞാൻ ഈ പൂവ് കണ്ടിട്ടുണ്ട് വീടിൻറെ അരികെ റോഡിൻറെ സൈഡിലും എയ്ഞ്ചൽപ്റ്റംമ്പർ
@lathabhaskaran244
@lathabhaskaran244 3 месяца назад
വളരെ ഉപയോഗപ്രദമായ വീഡിയോ, എരിക്കിൻപൂവ് വിഷമാണെന്ന് കേട്ടിട്ട് അതിശയം തോന്നി. മിക്ക വീടുകളിലും എരിക്ക് കാണാറുണ്ട്.
@appoosnandhu759
@appoosnandhu759 3 месяца назад
അമ്പലത്തിലെ പ്രേസാധത്തില്ലൂടെ അരുളി പൂ കഴിച്ചിട്ടുള്ള ഞാൻ
@Vishnu-chandran
@Vishnu-chandran 4 месяца назад
Flowers lover❤like adiii❤❤❤
@arunchundda1340
@arunchundda1340 3 месяца назад
Njan pand prasadam kazhikkanan ennoke keettu prasadam enthenn ariyaathe ambalathil ninnu kittunna poovaanu prasadam enn vicharichu aa pookal kazhichu akhil aruliyum undaayirunnu pakshe entho bhagyam kond ann enik onnum pattiyilla oru side effect poolum illaayirunnu.ippool enik 14 vayasu und ippool ee edakkokke oru che chitra aruli kazhichu marichu enn keettappoozhaanu athu vishamaanenn manasilaayathu
@kusumammoni6417
@kusumammoni6417 3 месяца назад
മോർണിങ് ഗ്ലോറി എനിക്കുണ്ട് വലിയ മജന്താ പൂക്കൾ വിടരുന്ന ചെടി ഇവിടെ മുറ്റം നിറയെ ഉണ്ട് ഈ സുന്ദരി ഭയങ്കരി ആണെന്നറിഞ്ഞില്ല 🤔
@jovin750
@jovin750 3 месяца назад
Astropa alla... Atropa belladona ennanu; Also fox glove has cardiac glycosides. Cardiac, steroidal, glycosides enningane alla.
@Safna-fathima
@Safna-fathima 4 месяца назад
എരിക്ക് ഉണ്ട് കാലിലെ വേദനക്ക് അതിന്റെ ഇല ഉപയോഗിക്കും
@anithasreekumaran1071
@anithasreekumaran1071 3 месяца назад
ഇതിൽ മിക്കതും ഞങ്ങളുടെ പരിസരത്ത് ഉണ്ട്
@Nazepilfreakyz
@Nazepilfreakyz 4 месяца назад
KoDaIkAnAl Il ItHeLlAaM uNdW 😅
@jeanniya1758
@jeanniya1758 3 месяца назад
Le alla chediyum veethil olla Njan 😂
@Shilia-wn8tu
@Shilia-wn8tu 3 месяца назад
Aralipoo kazhichu oru kutti evide marichittundu
@uNkNoWn-po2nk
@uNkNoWn-po2nk 4 месяца назад
Broo... Aaa kumarikandam video length kootaamo.....😊
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 4 месяца назад
ഇതിൽ 34ാതരം എൻ്റെ വിട്ടിൽ ഉണ്ട് ഞാൻ നശിപിക്കും.
@susanpalathra7646
@susanpalathra7646 4 месяца назад
Tku.❤
@sugathand4397
@sugathand4397 4 месяца назад
Most of the above mentioned plants are used in ayurvedic treatment. Gloriosa, calotropis etc are examples. Please don't destroy without knowing the medicinal properties.
@basilbabybasilbaby114
@basilbabybasilbaby114 4 месяца назад
😊😊
@pranavsr7061
@pranavsr7061 4 месяца назад
Angletrumpt nan last month parichu 😢
@PratheekshapkPratheekshapk
@PratheekshapkPratheekshapk 3 месяца назад
എല്ലാം ഉണ്ടേ...😢
@kksurendran7720
@kksurendran7720 3 месяца назад
!undallo
@minibonifus4125
@minibonifus4125 4 месяца назад
👍⭐⭐⭐⭐⭐
@DilisM-sv3fm
@DilisM-sv3fm 4 месяца назад
എരിക്കിന്റെ ഇല കാല് വേദനക്ക് അരച്ച് ഉപയോഗിക്കുവല്ലോ അപ്പോൾ അതിനു വിഷം ഉണ്ടാകണ്ടതല്ലേ 🤔
@athiramohandas7004
@athiramohandas7004 4 месяца назад
Omg😮
@anshamolpa3517
@anshamolpa3517 3 месяца назад
❤❤❤🎉🎉🎉
@marykuttyabraham4833
@marykuttyabraham4833 4 месяца назад
Erikkin പൂവ് 🤭🤭🤭
@Abhilash_sumithra
@Abhilash_sumithra 3 месяца назад
😮😮😅😮😮😮
@vijayakumari9241
@vijayakumari9241 3 месяца назад
😮😮😮😢
@unnikrishnant3988
@unnikrishnant3988 3 месяца назад
ഇതിൽ മിക്ക പൂക്കളും പരിസരത്തുള്ളവയാണ് പക്ഷെ ഇത്രമാത്രം അപകകരികളാണെന്നു ഇപ്പോളാണ് അറിയുന്നത്.
@sujathakumari1546
@sujathakumari1546 4 месяца назад
എന്റെ വീട്ടിൽ പലതരം അരളി പൂക്കളുണ്ട് എന്നും അത് പറിച്ചു മാല കെട്ടി ദൈവങ്ങളുടെ ഫോട്ടോക്ക് ഇടാറുണ്ട്
@renjuraju3148
@renjuraju3148 4 месяца назад
Hai bro
@anithasreekumaran1071
@anithasreekumaran1071 3 месяца назад
ഇതിൽ മിക്കതും ഞങ്ങളുടെ പരിസരത്ത് ഉണ്ട്
Далее