Тёмный

ലോകത്തുള്ളത് 193 രാജ്യങ്ങള്‍ അതില്‍ 182ലും മലയാളികളുണ്ട് | Malayali | Norka 

asianetnews
Подписаться 10 млн
Просмотров 173 тыс.
50% 1

പാകിസ്ഥാനിലും ഉത്തരകൊറിയയിലും മലയാളി ഇല്ല, പിന്നെ ലോകത്ത് 193 രാജ്യങ്ങള്‍ ഉള്ളതില്‍ 182ലും മലയാളികളുണ്ട്
#malayali #keralites #AsianetNewsLive #KeralaNewsLive #MalayalamNewsLive
Keralites working in 182 of 195 countries in the world
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@renjithparameswaran6585
@renjithparameswaran6585 9 месяцев назад
മലയാളികൾ ഇല്ലാത്ത നടുണ്ട്.... പെരുമ്പാവൂർ, ആലുവ
@pravitha9081
@pravitha9081 9 месяцев назад
അവിടെ ബംഗാളികൾ ആണോ 😂?
@sobhadaniel2802
@sobhadaniel2802 9 месяцев назад
😂
@see2saw
@see2saw 9 месяцев назад
​@@pravitha9081Bengali UP bihari ellam und sechi
@pravitha9081
@pravitha9081 9 месяцев назад
@@see2saw ഞാൻ കേരളത്തിന്റെ കാര്യമാ പറഞ്ഞത് സേട്ടാ
@sivadasanmarar7935
@sivadasanmarar7935 9 месяцев назад
ബംഗാലിയാന,ബംഗ്ലാദേശിസഹോ,രോഹിന്ദ്യൻ,അനാനോ,ധൈവതിനാരിയം
@vazhipokka
@vazhipokka 9 месяцев назад
കേരളത്തിലെ അവസ്ഥ വെച്ച് നോക്കിയാൽ 193 രാജ്യങ്ങളിലും മലയാളി ഉണ്ടായാൽ അത്ഭുതപ്പെടാനില്ല..
@onelifeforalldreams
@onelifeforalldreams 9 месяцев назад
മലയാളിയുടെ പ്രവാസം ആരംഭിച്ചിട്ട് എത്ര വർഷം ആയെന്നാണ് ചേട്ടൻ കരുതുന്നത്
@abdullabappu4686
@abdullabappu4686 9 месяцев назад
ഏതായാലും ഗുജറാത്തിയുടെ അത്ര ഗതികേട് മലയാളിക്കില്ല. ജീവൻ പണയം വെച്ച് /മരണം ഉറപ്പിച്ച് മെക്സിക്കോയുടെ കൊടുംകാട്ടിലൂടെയും ക്യാനഡയുടെ മഞ് മലയാലൂടെയുമെല്ലാം അമേരിക്കയിലേക്ക് മലയാളി അനധികൃത കുടിയേറ്റം നടത്തുന്നില്ല . ഗുജറാത്തിയെ പോലെ
@shanidkdr5849
@shanidkdr5849 9 месяцев назад
oopi 😅😅bjp😅comali
@Nagan6464
@Nagan6464 9 месяцев назад
​@@shanidkdr5849ഊപ്പി 36000 കോടിയുടെ വിദേശ നിക്ഷേപം കിട്ടിയപ്പോൾ അന്തങ്ങളുടെ രായാവ് തള്ളിയത് 150 കോടി😂😂😂😂
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 месяцев назад
@@Nagan6464 36000 കോടി കിട്ടിയ ഊപിയിലേ തൊഴിൽ വേദനത്തിന്റെ കണക്കും അവിടെന്ന് കേരളം പോലുള്ള സംസ്ഥാനത്തിലേക്ക് നോർത്ത് ഇന്ത്യൻസ് ന്റെ തൊഴിൽ തേടിയുള്ള കുടിയേറ്റ കണക്കും പുറത്ത് വന്നിട്ടുണ്ട്
@CJ-ud8nf
@CJ-ud8nf 9 месяцев назад
കേരളത്തിൽ അതിഥികളും.... 🙏🙏 മറ്റു രാജ്യങ്ങളിൽ മലയാളി അതിഥികളും... 🙏🙏
@KfjjfKcfifigk
@KfjjfKcfifigk 9 месяцев назад
Manasilayilla
@pravitha9081
@pravitha9081 9 месяцев назад
​@@KfjjfKcfifigkകേരളം മൊത്തം ബംഗാളികൾ 😂
@shabeebrahman8847
@shabeebrahman8847 9 месяцев назад
ബംഗാളികൾ ഇന്ത്യക്കാർ അല്ലെ myraa
@സിനിസിനി8293
@സിനിസിനി8293 9 месяцев назад
സ്വന്തം നാട്ടിൽ ജോലി ഇല്ലാതാകുമ്പോൾ പ്രവാസി ആകാൻ നിർബന്ധർ ആവുകയാണ് മലയാളികൾ,ഇന്ത്യക്കാർ.
@arunbthomas5741
@arunbthomas5741 9 месяцев назад
🙃ലോകം തെണ്ടനാ മലയാളിയുടെ വിധി.... നാട്ടിൽ ജോലി ചെയ്യാൻ എന്തെകിലും സംരംഭം (MNC)വേണ്ടെ
@beautifulworld-b9q
@beautifulworld-b9q 9 месяцев назад
ജോലി ഉണ്ട് .... പിൻവാതിലിലൂടെ ....
@വംശീയതതുലയട്ടെ-ന3ഛ
പുറത്തു ഉള്ളവർ inghott വരുന്നതോ
@Sak317
@Sak317 9 месяцев назад
Joli illyathadhalla...kooduthal Panam veyndiya...
@വംശീയതതുലയട്ടെ-ന3ഛ
@@Sak317 അതെ, മറ്റു സ്റ്റേറ്റിൽ നിന്ന് ഉള്ളവർ സന്തോഷം ആയി ഇവിടെ ജോലി ചെയ്യുന്നു, ഒരാൾ നാട്ടിലേക്ക് പോയാൽ തിരിച്ചു വരുമ്പോൾ 4 ആളെ എങ്കിലും അവർ കൊണ്ട് വരും
@minibenny1616
@minibenny1616 9 месяцев назад
നാട് വിട്ടു പോയി sowdam സാമ്രാജ്യം ഉണ്ടാക്കിയവൻ തന്നെയാ മലയാളികൾ 👍🔥🔥
@mckck338
@mckck338 9 месяцев назад
😅..എവിടെയാണാവൊ ഈ സാമ്രാജ്യം 😂...
@arunbthomas5741
@arunbthomas5741 9 месяцев назад
🙃ലോകം തെണ്ടനാ മലയാളിയുടെ വിധി.... നാട്ടിൽ ജോലി ചെയ്യാൻ എന്തെകിലും സംരംഭം (MNC)വേണ്ടെ
@malankarasabu3996
@malankarasabu3996 9 месяцев назад
Samrajyam alla. Adima pani cheyukayanu ennu para
@emmanueljames1606
@emmanueljames1606 9 месяцев назад
​@@malankarasabu3996ivideyum adima pani thanne alle. Pinne paisa koodthal kittunathkond poknn. Athl oru thettum illa
@nandu462
@nandu462 9 месяцев назад
​@@malankarasabu3996enna adima pani...🤔mba kazhinju..nere working visayil maltayil poyi...😊.avide super marketil....ivide oru village officerku kittunna shambalathinte 4 iratti😂😂 Ippol dhe thirichu vannu study visayeduthu londanil setakan ponu😁
@jaisonv1776
@jaisonv1776 9 месяцев назад
അമേരിക്കയിൽ ഷിക്കാഗോയിലെ ഞങ്ങളുടെ സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ മാത്രം 1500 ൽഅധികം മലയാളി കുടുംബങ്ങൾ ഉണ്ട് അപ്പോഴാ ഒരു 914 ന്റെ കണക്ക് 🤭🤭
@shalomjeff7524
@shalomjeff7524 9 месяцев назад
Yes, In NY more 😅
@truevoice5705
@truevoice5705 9 месяцев назад
Registered only
@wasalawyer.1179
@wasalawyer.1179 9 месяцев назад
Evnmar koodiyatu endho valikkune
@kelappan556
@kelappan556 9 месяцев назад
അതും അമേരിക്കയിൽ...ഇത്രയും safe അല്ലാത്ത സ്ഥലത്ത് പോലും 1250 കുടുംബങ്ങൾ 😮 അമേരിക്ക വംശീയമായി വേറി കൂടുതലുള്ള രാജ്യം ആയിട്ട് കൂടി 😢😢
@malankarasabu3996
@malankarasabu3996 9 месяцев назад
Christianikalkku americayum Muslingalkku gulfum anu swargam
@musthafaummer3759
@musthafaummer3759 9 месяцев назад
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഭാഗ്യം..!!
@sobhadaniel2802
@sobhadaniel2802 9 месяцев назад
😂😂
@MadMax-x9t
@MadMax-x9t 9 месяцев назад
ഇന്ത്യൻ രാഷ്ട്രീയകാരുടെ ഭാഗ്യം 😂
@evermorecurious91
@evermorecurious91 9 месяцев назад
Haha. exactly. avar ivde enthenkilum kanikkatte.. namukkenth mindset aanu enik.
@salmancalicut
@salmancalicut 9 месяцев назад
എവിടെ പോയാലും പിരിവ് കിട്ടും ✌️😁
@sweetmaanu
@sweetmaanu 9 месяцев назад
ബീഫ് തിന്നാൽ തല്ലിക്കൊല്ലുന്ന നാട്ടിൽ നിന്നും പുറത്ത് കടക്കാൻ ഇന്ത്യക്കാർ കൊതികുന്നതിൽ അത്ഭുതമില്ല
@Linsonmathews
@Linsonmathews 9 месяцев назад
കഴിഞ്ഞ 7 വർഷം കൊണ്ട് ആകും ഏറ്റവും കൂടുതൽ മലയാളികൾ കേരളം വിട്ടത്... 🤒
@superstarsarojkumarkenal1833
@superstarsarojkumarkenal1833 9 месяцев назад
നല്ല comedy കോലിബി
@BijithBSRTB
@BijithBSRTB 9 месяцев назад
സത്യം ആണ് കേരളത്തിൽ നിന്ന് കഴിഞ്ഞ 7 വർഷത്തിനിടയിൽ നിന്ന് ആണ് കേരളത്തിൽ നിന്ന് പോയിട്ടുള്ളത് പക്ഷെ ഇന്ത്യ മൊത്തം എടുക്കുകയാണെങ്കിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു പാട് പേർ പോയി കഴിഞ്ഞ 2 വർഷം കൊണ്ട് മാത്രം 5 ലക്ഷം ഇന്ത്യക്കാർ ഇന്ത്യൻ പൗരത്തം ഉപേക്ഷിച്ചു
@mathewkl9011
@mathewkl9011 9 месяцев назад
​@@superstarsarojkumarkenal1833ബോധം ഇല്ലാത്തവരെയാണല്ലോ അന്തംകമ്മികൾ എന്ന് വിളിക്കുന്നത് 🤣🤣
@arunbthomas5741
@arunbthomas5741 9 месяцев назад
🙃ലോകം തെണ്ടനാ മലയാളിയുടെ വിധി.... നാട്ടിൽ ജോലി ചെയ്യാൻ എന്തെകിലും സംരംഭം (MNC)വേണ്ടെ
@thereckon3592
@thereckon3592 9 месяцев назад
​@@superstarsarojkumarkenal1833അടിമ വളി. 😂
@mastervishnubal137official
@mastervishnubal137official 9 месяцев назад
മുൻപ് ഇതു കേട്ട് അഭിമാനിച്ചിരു൬ു,ഇപ്പോൾ കേട്ടപ്പോൾ മനസ്സിൽ ഒരു വേദനയോടെ അല്ലാതെ മലയാളിക൭ള ഓർക്കാൻ കഴിയുന്നില്ല.
@railfankerala
@railfankerala 9 месяцев назад
Atenta
@ajeeshs1883
@ajeeshs1883 9 месяцев назад
അതെന്താ ഇത്രയ്ക്കു വേദന ?? 😁
@mastervishnubal137official
@mastervishnubal137official 9 месяцев назад
@@ajeeshs1883 ഇവിടെ തൊഴിലോ,നല്ല ശ൩ളമോ ഇല്ലാത്തതിനാൽ ജനിച്ച നാടു൦ വീടു൦ വീട്ടുകാരേയു൦ വിട്ട് മനസ്സില്ലാമനസ്സോടെ അവ൪ പല പല നാടുകളിൽ ജീവിക്കുന്നു.
@mastervishnubal137official
@mastervishnubal137official 9 месяцев назад
@@railfankerala ഇവിടെ തൊഴിലോ,നല്ല ശ൩ളമോ ഇല്ലാത്തതിനാൽ ജനിച്ച നാടു൦ വീടു൦ വീട്ടുകാരേയു൦ വിട്ട് മനസ്സില്ലാമനസ്സോടെ അവ൪ പല പല നാടുകളിൽ ജീവിക്കുന്നു.
@aromalgu4009
@aromalgu4009 9 месяцев назад
ഈ വാർത്ത സത്യമാണെങ്കിൽ താങ്കളുടെ സംശയത്തിന്റെ ഉത്തരവും ഈ വാർത്തയിൽ തന്നെ ഉണ്ട്.....
@shacholayil6376
@shacholayil6376 9 месяцев назад
ശരിക്കുള്ള കണക്ക് ഇതിനേക്കാൾ 100 ഇരട്ടിയിലേറെ ആണ്.
@eldhobinoy666
@eldhobinoy666 9 месяцев назад
മലയാളി ഇല്ലാത്ത ഒരു സ്ഥലം കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉണ്ടാകും-കേരളം🥱
@VishnuRaj-gy1lt
@VishnuRaj-gy1lt 9 месяцев назад
മിക്കവാറും
@sweetmaanu
@sweetmaanu 9 месяцев назад
ഏറ്റവും കുടുതൽ രാജ്യം വിടുന്നവരിൽ കേരളമല്ല ഒന്നാം സ്ഥാനത്ത്
@dilip_s
@dilip_s 9 месяцев назад
ബാക്കിയുള്ള 11 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 9 месяцев назад
So proud ❤
@Jjjgyytttdddllll
@Jjjgyytttdddllll 9 месяцев назад
There is nothing to proud
@cyberdjinn7026
@cyberdjinn7026 9 месяцев назад
ഇത് അഭിമാനിക്കണ്ട കാര്യമല്ല. നമ്മുടെ നാട്ടിൽ തൊഴിലില്ല.
@Usman-gl4io
@Usman-gl4io 9 месяцев назад
മലയാളി ഇല്ലാത്ത രാഷ്ട്രങ്ങളോ. എങ്കിൽ അവിടെ ഏത് വിധത്തിലുള്ള മനുഷ്യരാണെന്നു ഒരു സർവ്വേ തന്നേനടത്തണം.
@krishnav9057
@krishnav9057 9 месяцев назад
Kerala people and Isrel people One is God's own country other is God's one populas Both have very co incident resemblance 😊❤
@TheAbinn
@TheAbinn 9 месяцев назад
Christians are majority in migration..... They are the one first started .... nasrani syrian christian are large in numbers
@ma_shihab
@ma_shihab 9 месяцев назад
🤣🤣🤣
@TheAbinn
@TheAbinn 9 месяцев назад
@@ma_shihab why smiling bro I m telling fact... Your community when you get education?... Nasrani syrian christian are create education and build school give education to all... Don't smile pi🚽🚽k
@myworld1901
@myworld1901 9 месяцев назад
കേരളം എല്ലാത്തിലും മുൻപിലെത്താൻ കാരണം സർക്കാരും രാഷ്ട്റീയക്കാരുമല്ല, പ്റവാസികൾ മാത്റമാണ്
@harshadmp7405
@harshadmp7405 9 месяцев назад
We are proud of ... I am malayali
@SurajSurendran-so5wp
@SurajSurendran-so5wp 9 месяцев назад
Nice, however is the numbers correct? Earlier i saw in some internet information that there are 25 lakhs malayalees in gulf. Also Oman and Kuwait malayalees not mentioned. May be as mentioned in this news itself, not registered in records
@jyothishsuryan2129
@jyothishsuryan2129 9 месяцев назад
അഭിമാനവും ഒപ്പം അഭമാനവുമാണ് ഈ കണക്കുകൾ😊
@ma_shihab
@ma_shihab 9 месяцев назад
The data provided by Muraleedharan also showed that a total of 1.66 million Indians had renounced their citizenship from 2011 to 2022.
@ma_shihab
@ma_shihab 9 месяцев назад
A total of 232,534 Indians surrendered their passports across the country from 2014 to 2022, with the highest numbers reported from Delhi (60,414), Punjab (28,117) and Gujarat (22,300), according to data provided by the government in Rajya Sabha
@badman7237
@badman7237 9 месяцев назад
Improve production
@muhammedrafi26
@muhammedrafi26 9 месяцев назад
താടി ക്കരൻ 2014 ഇൽ പറഞ്ഞ് ഇന്ത്യൻ വിസക്ക് que നിൽക്കും എന്ന് 😂
@ma_shihab
@ma_shihab 9 месяцев назад
@@muhammedrafi26 😆
@kakanthekokan4684
@kakanthekokan4684 9 месяцев назад
I am working in North Korea , as per my knowledge there are three malayali families are staying here..
@aiswaryaunni3964
@aiswaryaunni3964 9 месяцев назад
Jus curious to know! Is life the same in North Korea as portraied in media?
@Priiiiiiiyaaa
@Priiiiiiiyaaa 9 месяцев назад
​@@aiswaryaunni3964he is lying 😂😂😂they don't have internet access...it's permitted only among high profile military officials😂😂😂
@aiswaryaunni3964
@aiswaryaunni3964 9 месяцев назад
@@Priiiiiiiyaaa 😅that's what I was thinking
@mrheist7029
@mrheist7029 9 месяцев назад
for example in USA just 914??? come on just in Phily area in the northeast there are 800 families and 17 churches!! not to mention about texas state- houston area..
@Real_indian24
@Real_indian24 9 месяцев назад
ഇന്ത്യയിലെ എല്ലാ international Airport Emigration ൽ ഒരു കണക്കെടുപ്പ് നടത്താനുള്ള സംവിധാനം ഉണ്ടാക്കിയാൽ പോരേ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ Exact informations കിട്ടില്ലേ? അതിൽ തന്നെ Tourist visit വിസയിൽ പോകുന്നവരേയും Residense visa യിൽ പോകുന്നവരേയും Student & Treatment വിസയിൽ പോകുന്നവരേയും ഒക്കെ Filter ചെയ്ത് എടുക്കാവുന്നതല്ലേ ഉള്ളു .... യഥാർത്ഥ കണക്ക് അപ്പോൾ ഇതിലും 10 ഇരട്ടിയാകും.
@stevewithnojob
@stevewithnojob 9 месяцев назад
I've been to Harvard and MIT for my masters and had worked with Apple , Google and samsung USA. You'd be wondered seeing Malayalee supremacy in these.
@rapsodicreaper
@rapsodicreaper 9 месяцев назад
really? after seeing those Indian CEOs, always wondered why not a malayali in such tech giants
@optimisticfailure
@optimisticfailure 9 месяцев назад
Oru referral kitto...
@thegodxxxx
@thegodxxxx 9 месяцев назад
അമേരിക്കയിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ള 914 മലയാളികളെ ഉള്ളൂ??
@lulu_koduvally_channel
@lulu_koduvally_channel 9 месяцев назад
Good🎉
@generallawsprasadmk900
@generallawsprasadmk900 9 месяцев назад
No Surprise that is why Keralites are eating food daily without starvation
@hunter-l9z
@hunter-l9z 9 месяцев назад
എല്ലാ നമ്മുടെ കേരളത്തിലെ ഭരണാധികാരികളുടെ കടാക്ഷം
@mpallikkara8745
@mpallikkara8745 9 месяцев назад
കേരളമേ. ഞങ്ങളോട് പ്രവാസികളോട് ക്ഷമിക്കേണമേ.. സ്വന്തം കുടുംബം പോറ്റാൻ അന്യന്റെ അടുക്കള തേടിപോകുന്നവരെ കുറിച്ച് അഭിമാനമായി കാണരുത്. ഗതികേട് കൊണ്ടാണ്. ഓർമയിലിരുന്നോട്ടെ.
@HH-ds2is
@HH-ds2is 9 месяцев назад
ലോകത്തിൽ 193രാജ്യങ്ങൾ ഉണ്ടെന്നുള്ള കാര്യത്തിൽ കൺഫ്യൂഷൻ മാറിയഞാൻ
@angrymanwithsillymoustasche
@angrymanwithsillymoustasche 9 месяцев назад
കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച എന്റേ ഒരു അഭിപ്രായം പറയാം, ഈ പരിപാടി തനി ഹൈപ്പ് ഉണ്ടാക്കൽ ആണ്.ഇങ്ങനെ ജോലിചെയ്യുന്ന മലയാളികൾ മാത്രമല്ല, ബംഗാളികൾ ഗുജറാത്തികൾ, മറാത്തികൾ, തമിഴന്മാർ, പഞ്ചാബികൾ അങ്ങനെ ഇന്ത്യയിലെ ഭാഷാ സമൂഹങ്ങളും വിദേശരാജ്യങ്ങളിൽ ഉണ്ട്. എണ്ണം വെച്ച് നോക്കുമ്പോൾ മലയാളികൾ ആണ് കുറവ്. നമ്മൾ ഇവിടെ മലയാളി എല്ലായിടത്തും ഉണ്ടെന്നു പറയുമ്പോൾ, മറ്റ് ഇന്ത്യൻ ഭാഷാ സമൂഹങ്ങൾ ഇങ്ങനെ പൊക്കി പറഞ്ഞു നടക്കാറില്ല. 😁😆 അവിടെയാണ് വ്യത്യാസം. ലോകത്ത് 5 പേരിൽ ഒരാൾ ഇന്ത്യ കാരണം ഒരാൾ ഇന്ത്യനും ഒരാൾ ചൈനക്കാരനും ആയിരിക്കും
@sajanpadippurail
@sajanpadippurail 9 месяцев назад
Bengalis of world...
@ijjampulli
@ijjampulli 9 месяцев назад
2:04 914 അതിൽ കൂടുതൽ ഉണ്ടാലോ അമേരിക്ക യിൽ
@hamidalihac369
@hamidalihac369 9 месяцев назад
UAE is our second home
@radhinrajeev6821
@radhinrajeev6821 9 месяцев назад
Times of india article അത് പോലെ തന്നെ copy paste അടിച്ചു അല്ലെ 😂
@vaishakviswam1970
@vaishakviswam1970 9 месяцев назад
Pea sized brain journalists of Kerala.....😂
@sandeep8683
@sandeep8683 9 месяцев назад
മലയാളികൾ ഇല്ലാത്ത ആ രാജ്യങ്ങൾ ഏതാണ്, ,, ഇനി അങ്ങോട്ടുപോകാം 😂😂😂 അവിടെയെങ്കിലും ചെന്ന് രക്ഷപ്പെടാം, ,,,
@mohdmisbahulhaq
@mohdmisbahulhaq 9 месяцев назад
Best poi nok. North Korea, South Kore😂
@johnutube5651
@johnutube5651 9 месяцев назад
ശരിയാ മലയാളിക്ക് മലയാളി തന്നെ ശത്രു. പാകിസ്താനിയും ഉത്തര കൊറിയക്കാരനും ഒന്നും ഇത്രയും പ്രശനം ഇല്ല.
@vijayfn2
@vijayfn2 9 месяцев назад
nauru il malayali kaanilla
@ansa292
@ansa292 9 месяцев назад
​@@mohdmisbahulhaq സൗത്ത് കൊറിയ യിൽ എന്റെ ബ്രോ ഉണ്ട്... എത്ര യോ malayalikal und
@MartinPalackal
@MartinPalackal 9 месяцев назад
914 മലയാളി അമേരിക്കയിലോ, എൻ്റെ വീട്ടുകാർ മാത്രം അതിൽ കൂടുതൽ കാലിഫോർണിയ il താമസിക്കുന്നു
@greenvessel6518
@greenvessel6518 9 месяцев назад
നവകേരള യാത്ര കഴിയുമ്പോ, എല്ലരും തിരിച്ചു നാട്ടിൽ വരും. ഞാൻ ഒഴികെ, എനിക്ക് ഇവിടെയാണ് ഇഷ്ടം.
@shuhaibmohammed4725
@shuhaibmohammed4725 9 месяцев назад
Evide
@greenvessel6518
@greenvessel6518 9 месяцев назад
@@shuhaibmohammed4725 നിങ്ങളുടെ മികച്ച സ്ഥലം നിങ്ങൾ കണ്ടെത്തും. (you find out your best palce).
@wulfnb
@wulfnb 9 месяцев назад
😂
@Linju-George
@Linju-George 9 месяцев назад
🤣🤣🤣LDF വന്നു എല്ലാം ശെരി ആക്കി 🤣🤣🤣🤣
@user-vc4oi1wr9i
@user-vc4oi1wr9i 9 месяцев назад
നാട് നന്നാവാന് ഊ ഡി എഫ് 🤣
@samirpattanamt6697
@samirpattanamt6697 9 месяцев назад
കറാച്ചി എയർ പോർട്ടിൽ മലയാളി ഉണ്ട്
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 месяцев назад
മലയാളികളുടെ അതിജീവനത്തിന്റെ കരുത്തണ് അത്.. ഏത് പ്രതിസന്ധികളെയും തന്റെ ഇച്ഛാശക്തികൊണ്ട് കീഴ്പ്പെടുത്താനുള്ള കഴിവ്
@naturelover7979
@naturelover7979 9 месяцев назад
ഞാൻ പ്രവാസി ആയിരുന്നു. പക്ഷെ തിരിച്ചു വന്നു. ഗൾഫിൽ ഉള്ളവർക്ക് എന്നെങ്കിലും തിരിച്ചു വന്നേ പറ്റത്തുള്ളൂ.
@bobanjoseph9283
@bobanjoseph9283 9 месяцев назад
Which are those 11 countries where Malayalis not present?
@Commonyou7149
@Commonyou7149 9 месяцев назад
If our Pinarayi knows this, he will say this as his govts gain, unfortunately some idiots will again say Kerala is No. 1. 😊
@kuts6666
@kuts6666 9 месяцев назад
Dear Asianet News the world map shown in this doesnt show POK as part of India pls dont dhow such maps in a news channel
@maheshvs_
@maheshvs_ 9 месяцев назад
ഇപ്പോൾ കേരളത്തിലും മലയാളികൾ ഉണ്ട് 😁
@kidsworld...5114
@kidsworld...5114 9 месяцев назад
കേരള നാടിന്റെ മഹത്വം... അത്രക്കുണ്ട്... മാറി മാറി ഭരിച്ചു മുടിച്ച ഇടതിനും വലതനും അഭിമാനിക്കാം...
@sujithakv8029
@sujithakv8029 9 месяцев назад
മലയാളി ആയ്തിൽ ഞാൻ അഭിമാനിക്കുന്നു.
@malankarasabu3996
@malankarasabu3996 9 месяцев назад
Enthinu
@msalmaan6442
@msalmaan6442 9 месяцев назад
Nammal anu attavum gathikettavar....bagiyam ellathavar
@Afsal858
@Afsal858 9 месяцев назад
Aokkar swantham naad vitt ponnathil endhaann ithraa abhimanikkanullath
@OpinionsMatterNamesDont
@OpinionsMatterNamesDont 9 месяцев назад
സ്വന്തം കഴിവ് കൊണ്ട് സമ്പാദിക്കാത്ത ഒരു കാര്യത്തിലും അഭിമാനിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതിൽ കാര്യമില്ല
@srkshpdmnbhn
@srkshpdmnbhn 9 месяцев назад
Chakka: oru chakka aayathil abhimaanikunnu Maanga: oru manga aayathil abhimaanikunnu Thenga: oru thenga aayathil abhimaanikunnu Enthuvadey. Everybody has some traits, thats all there is to it. If you take engineering manufacturing or medicine, is there much to claim? Njaan SiValleyil aanu, how many malayalis vs others contribute? Not much, so :!
@cyrilthomas1907
@cyrilthomas1907 9 месяцев назад
It is the ambition of malayalee. Also in Pakistan there is malayalee but they are in norka. I raised a complaint while in Bahrain. But nothing happened.
@leenaphilip
@leenaphilip 9 месяцев назад
There are malayalis in Pakistan, descendants of malayalis who moved there pre independence
@NibinbabyBabynibin
@NibinbabyBabynibin 9 месяцев назад
ബംഗാളികൾ മാത്രം ഉള്ള southern സ്റ്റേറ്റ് കേരളം ആവാൻ അധികം താമസം ഇല്ല
@muhammadsemeelmp1713
@muhammadsemeelmp1713 9 месяцев назад
Ivory Coastil irunnu kaanunna njan😅
@xpulse_machan6581
@xpulse_machan6581 9 месяцев назад
Myr
@Administrationking277
@Administrationking277 9 месяцев назад
Hong Kongil ഇരുന്നു വീഡിയോ കാണുന്ന ഞാൻ 🥰🎉
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 9 месяцев назад
Can we have a meeting with 182 screens means 1 malayali from these countries
@jojojames5053
@jojojames5053 9 месяцев назад
ഈ പറയുന്ന " journalist" ഒന്നാം ക്ലാസ്സ്‌ മുതൽ ജേർണലിസം മാത്രമേ പഠിച്ചിട്ടുള്ളൂ? ഇത്തിരി കണക്കും കൂടി പഠിക്കണേ
@abhiramks6996
@abhiramks6996 9 месяцев назад
കേരളത്തിൽ ഇനി ഉണ്ടാവില്ല.... എല്ലാം ഇവിടുത്തെ രാഷ്ട്രീയ നടികളുടെ വിജയം ✌️
@merrinvarkey4625
@merrinvarkey4625 9 месяцев назад
മലയാളികളില്ലാത്ത രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പറയുകയാണെങ്കിൽ visa apply ചെയ്യാമായിരുന്നു... അപ്പോൾ പുതിയ record ആകുമല്ലോ😂
@quitmaskreloaded
@quitmaskreloaded 9 месяцев назад
Antartica yil njaanum und ...apol athum aayi
@shabanaasmi3124
@shabanaasmi3124 9 месяцев назад
മനൂഷ്യരാശിയുടെ വളർച്ച പ്രയാണത്തിലൂടെ തന്നെയാണ് . അതിന്നും തുടരുന്നു ..കൂടുതൽ സൗകര്യങ്ങൾ തേടിയുളള യാത്ര .
@SujaTChacko
@SujaTChacko 9 месяцев назад
ബാക്കി ഉള്ള ഇടതു കൂടി മലയാലികളെ അയക്കൂ നോർകെ കേരളം number one ആകട്ടെ
@Anil-gp4ge
@Anil-gp4ge 9 месяцев назад
ഉണ്ട്.പെരുമ്പാവൂർ.
@pravitha9081
@pravitha9081 9 месяцев назад
അതുപോലെ കേരളത്തിൽ എല്ലാം ഇടത്തും ബംഗാളികൾ ഉണ്ട് 😂😂😂
@sasankrpai
@sasankrpai 9 месяцев назад
Atu samipa kalatum nilkum ippol bangalikalude ennatil van kuravu und cold season il matreme avare kanullu
@Sak317
@Sak317 9 месяцев назад
The no. mentioned is very low....
@libinlr7895
@libinlr7895 9 месяцев назад
Am here London
@DivyaDileesh-kr3bz
@DivyaDileesh-kr3bz 9 месяцев назад
ഇങ്ങനെ പോയാൽ കേരളത്തിൽ ഇനി കുറച്ചു രാഷ്ട്രീയക്കാരും സിനിമക്കാരും മാത്രേ കാണു 😂
@shafanjum13000
@shafanjum13000 9 месяцев назад
This census doesn’t make sense- norka needs significant data update
@stingicon6705
@stingicon6705 9 месяцев назад
അത്രക്ക് നല്ലതാണ് നമ്മുടെ നാട്..
@mrheist7029
@mrheist7029 9 месяцев назад
i m pretty sure many are not registered yet. like me
@naufalstr
@naufalstr 9 месяцев назад
ആ മലയാളികളില്ലാത്ത 10 രാജ്യങ്ങ🎉ൾ ഇതൊക്കെ അറിയുന്നവർ പറഞ്ഞു തരുമോ? 1-പാകിസ്ഥാൻ 2'ഉത്തര കൊറിയ 3
@hamzamuttil1868
@hamzamuttil1868 9 месяцев назад
ഞാനും നോ ർകയുടെ കണക്കിൽ പെടാത്ത ആളാണ്‌
@xxyy3107
@xxyy3107 9 месяцев назад
NO JOBS IN KERALA NO FACTORIES NO INDUSTRIES NO LIFE- IT IS HIS FAITH TO SEARCH FOOD OUTSIDE KERALA OUTSIDE INDIA🤩🤩
@randomguy957
@randomguy957 9 месяцев назад
പാകിസ്ഥാനിൽ മലയാളികൾ ഇല്ല, പക്ഷെ കേരളത്തിൽ പാകിസ്താനികൾ കുറേ ഉണ്ട്
@user-dm2km9yb8j
@user-dm2km9yb8j 9 месяцев назад
നിനക്ക് തെറ്റി പാകിസ്ഥാനിൽ മലയാളികൾ ഉണ്ട് ഒന്ന് സേർച്ച്‌ ചെയ്ത് നോക്കി അവിടെ കൊറേ മലയാളികൾ ഉണ്ട്
@randomguy957
@randomguy957 9 месяцев назад
@@JibinJibi-cz2wc പാസ്പോർട്ട്‌ പ്രകാരം ഇന്ത്യക്കാർ അല്ല.. So cannot consider as malayalee.
@johnutube5651
@johnutube5651 9 месяцев назад
@@randomguy957 പാകിസ്ഥാനികൾ ഉത്തരേന്ത്യക്കാർ തന്നെ. ഒരു വര വരച്ചാൽ ആൾക്കാർ മാറില്ല.
@gopakumarkumarks9172
@gopakumarkumarks9172 9 месяцев назад
​@@randomguy957 avr Malayalam samsarikulo pinne keralathil verukal und so malayalee anu allathe oru paper sheetinte purath oral malayalee akathe irikilla
@noufiajaved5509
@noufiajaved5509 9 месяцев назад
Proud to b keralite
@unnikrishnan1607
@unnikrishnan1607 9 месяцев назад
ഉടനെ ഉണ്ടാകും..അതിൻ്റെ പേര്..കേരളം😢😢😢
@dewdrops390
@dewdrops390 9 месяцев назад
സത്യത്തിൽ എത്ര രാജ്യങ്ങൾ ഉണ്ട് പലയിടത്തും പല കണക്കുകൾ ആണ്
@Techwithnoushad
@Techwithnoushad 9 месяцев назад
Very old Ans wrong numbers .... UAE has almost 1.7 million keralirwa
@universal8625
@universal8625 9 месяцев назад
കാരണം കമ്മ്യൂണിസം
@user-ot2ol2dp5p
@user-ot2ol2dp5p 9 месяцев назад
അമേരിക്കയിൽ അതിൽ കൂടുതൽ ഉണ്ടല്ലോ. നോർകയിൽ രജിസ്റ്റർ ചെയ്തവർ മാത്രം ആയിരിക്കും 914 പേര്
@vivekv.a7907
@vivekv.a7907 9 месяцев назад
2:00 just 914 🤔
@aneeshbabu2063
@aneeshbabu2063 9 месяцев назад
If you go any corner in the universe there will be a malayali
@lindaelizabeth1441
@lindaelizabeth1441 9 месяцев назад
All these countries provide Social Security benefits
@Mehak_6788
@Mehak_6788 9 месяцев назад
What about Georgia 🇬🇪 😢
@ihsanmalayil2829
@ihsanmalayil2829 9 месяцев назад
9രാജ്യങ്ങളിൽ മലയാളികൾ ഇല്ലാത്തതു എന്തു കൊണ്ടാണ് mr
@rahulchakkan117
@rahulchakkan117 9 месяцев назад
റഷ്യയിൽ 213 ഓ എന്റെ അറിവിൽ തന്നെ അതിലും കൂടുതൽ ഉണ്ട് റഷ്യയിൽ. ഞാൻ അവിടെയാണ് വർക്ക്‌ ചെയ്യുന്നത്
@muneer5411
@muneer5411 9 месяцев назад
മലയാളികൾ ഇല്ലാത്ത ആ 11.രാജ്യങ്ങൾ എന്തൊക്കെയാ ❓
@shafep6316
@shafep6316 9 месяцев назад
Seeing from Russia
@babythomas942
@babythomas942 9 месяцев назад
ചന്ദ്രനിൽ അല്ല, ചൊവ്വയിൽ അല്ലെ 🤔🤔🤔
@rohithr3625
@rohithr3625 9 месяцев назад
അങ്ങ് പാകിസ്താനിൽ വരെ മലയാളി ചായ കട ഉണ്ട് 👌
@shaji4339
@shaji4339 9 месяцев назад
ആരാ പറഞ്ഞത് പാകിസ്നിൽ മലയാളി ഇല്ലെന്ന്... എന്റെ ഒരു ഫ്രണ്ട് ഫാമിലി അടക്കം അവിടെ ആണ്
@abbasabbas.k6862
@abbasabbas.k6862 9 месяцев назад
എന്റെ അഭിപ്രായത്തിൽ ഭൂമി എന്ന പേര് മാറ്റി . മലയാളി നാട് എന്നാക്കുന്നതാണ് നല്ലത്. കാരണം ഭൂമിയുടെ എല്ലായിടത്തും മലയാളികളുണ്ട്.😅
@abhisheka705
@abhisheka705 9 месяцев назад
Norka ❤
@ameame999
@ameame999 9 месяцев назад
മലയാളി ❤️
@ekgz0
@ekgz0 9 месяцев назад
REASON:ISLAM AND COMMUNISM
@rightthinker4403
@rightthinker4403 9 месяцев назад
എവിടെ ആയലും വിഷം ചീറ്റണം സഘിക്ക് ഹിന്ദു ഭരിക്കുന്ന ഈ രാജ്യത്തു നിന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ പോവുന്നത് മുസ്ലിം രാജ്യങ്ങളിലേക്കാണ്. മുസ്ലിം രാജ്യങ്ങളിലെ പണമാണ് ഏറ്റവും കുടുതൽ ഈ രാജ്യത്തെക്ക് വരുന്നത്.. പുതിയ കണക്ക് പ്രകാരം സംഘികൾ ഭരിക്കുന്ന രാജ്യത്തെ സംഘികളുടെ ഈറ്റില്ലമായ ഗുജാറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ജനങ്ങൾ രക്ഷയില്ലാതെ രാജ്യം വിടുന്നത് . എന്നിട്ടാണ് മുസ്ലിങ്ങളെയും കമ്യുണിസ്റ്റുകളെയും പഴിക്കാൻ വന്നിരിക്കുന്നത് 😂😂
@malankarasabu3996
@malankarasabu3996 9 месяцев назад
Both are same nowadays
@r4uvlog43
@r4uvlog43 9 месяцев назад
❤️❤️❤️❤️❤️
@see2saw
@see2saw 9 месяцев назад
Aa 11 rajyangal list arinjirunnnengil avide pokamayirunnu
@julietangelanicetus5213
@julietangelanicetus5213 9 месяцев назад
Malayali oru kolayali..💯💯💯💯
@cleetusjohns7700
@cleetusjohns7700 9 месяцев назад
അതിൽ നേഴ്സസ് ആണ് കൂടുതലും എന്ന് തോന്നുന്നു...
@jimmyvarghese8964
@jimmyvarghese8964 9 месяцев назад
ഗതികേടു കൊണ്ടു പോണതാ നാട്ടിൽ എല്ലാവർക്കും രാഷ്ട്രീയക്കാർ ആവാൻ പറ്റില്ലല്ലോ
@alfazkadavu3378
@alfazkadavu3378 9 месяцев назад
സർക്കാർ ജോലിക്കാരും രാഷ്ട്രീയക്കാരും മാത്രം പെൻഷനും സാലറിയും അലവൻസും ബോണസും പല പല തസ്തികകളും ഒക്കെയായി ജീവിക്കുമ്പോൾ സാധാരണ ജനങ്ങൾ ര ണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നു ഉള്ളത് മുഴുവൻ നികുതിയായി കേന്ദ്രവും കേരളവും പിഴി ഞ്ഞെടുക്കുകയും ചെയ്യുന്നു
@joshisvibes4091
@joshisvibes4091 9 месяцев назад
എൻറെ 5 മലയാളികൾ ചൈനയിൽ പത്തു വർഷത്തിലധികമായി ജോലി ചെയ്തു വരുന്നു
Далее
Семья с двойным дном. Рассказ
2:45:06