Тёмный

ലോകത്തെ ഞെട്ടിച്ച പുനർജന്മം😨 | REINCARNATION OF CAMERON | MALAYALAM | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,3 млн
Просмотров 479 тыс.
50% 1

Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 935   
@user-hv9tb4rc9j
@user-hv9tb4rc9j 2 года назад
ജീവിതം ഒരു സംഭവം തന്നെ 🌬️🐾
@manjur5408
@manjur5408 2 года назад
Ok
@mrknight8411
@mrknight8411 2 года назад
Okey w h r u
@prabhakaranmanghat1114
@prabhakaranmanghat1114 2 года назад
വിശ്വസിക്കുന്നു
@akashak4780
@akashak4780 2 года назад
@@manjur5408 ya
@abdhullahkhalil7511
@abdhullahkhalil7511 2 года назад
Sheriyaa kude oral indayl mathii 😹🙂
@Lofi_sprinkle
@Lofi_sprinkle 2 года назад
ആദ്യം തൊട്ട് അവസാനം വരെ skip ചെയ്യാതെ കണ്ടത് ഞാൻ മാത്രമേ ഉള്ളോ.. 🤣😂 entedaa theer saanam.. ⚡️
@sonic44411
@sonic44411 2 года назад
ഞാനും 😝
@GUSKYHACK0598
@GUSKYHACK0598 2 года назад
Njanum
@saleenanizar729
@saleenanizar729 Год назад
Njanum
@daredevil6052
@daredevil6052 2 года назад
ഞാനും പണ്ട് മനുഷ്യൻ ആയിരുന്നു.ഇപ്പൊ കോഴിയാണെന്ന് കൂട്ടുകാർ പറയുന്നു😂😂 👇 Edit: thanks for your കമൻ്റോളി സർട്ടിഫിക്കറ്റ്😂
@ashtamoorthy8237
@ashtamoorthy8237 2 года назад
Broo😂😂
@sachinoz314
@sachinoz314 2 года назад
😂😂😛
@gouthamsmithejgouriparvath7820
@gouthamsmithejgouriparvath7820 2 года назад
Kozhikal Poliyalle🤣🤣
@Bh-785boy
@Bh-785boy 2 года назад
😂
@muhammedarshad9f802
@muhammedarshad9f802 2 года назад
😂
@abduuuh369
@abduuuh369 2 года назад
ബ്രോന്റെ വീഡിയോ പ്രെസെന്റ്ഷൻ ഒരു രക്ഷയുമില്ല അടിപൊളി സാനം 😍♥️💯
@sunojvk7030
@sunojvk7030 2 года назад
പേടി തോന്നി... സൂപ്പർ വീഡിയോ 👍👍👍👍 Bgm soooper😍🌹🌹🌹
@_mr_devil_
@_mr_devil_ 2 года назад
പേടി വരാൻ ഇതെന്താ horror ആണോ? 😐
@kichuks1295
@kichuks1295 2 года назад
@@_mr_devil_ athe🤣🤣😂😂
@sunojvk7030
@sunojvk7030 2 года назад
@@_mr_devil_ horror ആണെങ്കിൽ മാത്രമെ പേടി വരൂ??? ചേട്ടന് സിമ്മത്തിനെ പേടില്ലേ 🙄🙄
@Savage_blinkeuu
@Savage_blinkeuu 2 года назад
@@sunojvk7030 ha
@kichuks1295
@kichuks1295 2 года назад
@@sunojvk7030 ha
@gowria9785
@gowria9785 2 года назад
U always choose Interesting topics like this 😇
@nandhana2368
@nandhana2368 2 года назад
Chettan parayumbol Aa visual manasil varum ..😍🤩 Super avatharanam....!!❤️ King of iruttu😂😇
@liyakamar2834
@liyakamar2834 2 года назад
ഇന്ന് രണ്ട് ചാനലിലും വീഡിയോ ഇട്ട് ഫുൾ peweril ആണല്ലോ അഫ്ലുക്ക🖤
@joshwanj
@joshwanj 2 года назад
ഞാനും ഇതു പോലെ പുനർജനിക്കും... എന്നു ആരകിലും വിചാരിചോ😊
@YaTrIgAnKL05
@YaTrIgAnKL05 2 года назад
😄😄
@danialbrain804
@danialbrain804 2 года назад
🤣
@Foodiesfood11-e
@Foodiesfood11-e 2 года назад
Cheruthayittu 😅
@Iamzero18
@Iamzero18 2 года назад
Eda ee lokathil njan arinja eettavum valiya puluvadikkaran afluvaa 😂😂
@farufarhan008
@farufarhan008 2 года назад
Njan
@so_oraj_x
@so_oraj_x 2 года назад
1 hour 2.4k likes ഇരുട്ടിന്റെ രാജകുമാരൻ 🥰🥰🥰🥰🥰
@angelbabes321
@angelbabes321 2 года назад
Yes 😂
@selenemekat7227
@selenemekat7227 2 года назад
Hi
@santhoshprakash9817
@santhoshprakash9817 2 года назад
Hinduism parayunnathu punarabhi jananam punarabhi maranam. Nammalude karmangalkkanusarichu palathum.
@AnilKumar-tx5tt
@AnilKumar-tx5tt 2 года назад
🥰🥰🥰🥰
@sivarajans9406
@sivarajans9406 2 года назад
നിഗൂഢത്തകളുടെ രാജാവ് ഇപ്പം നിഗൂഢമായ വീഡിയോയുമായി വീണ്ടും എത്തി aflu ishtam🌹🌹🌹🌹
@megalodon_z
@megalodon_z 2 года назад
ഇപ്പൊ എല്ലാരും comment ഇടും ഇരുട്ടിന്റെ രാജകുമാരൻ എന്ന് But ഇത് ഇരുട്ടിന്റെ രാജാവ് 🙌🏻✨️
@kassimpkkassimpk4887
@kassimpkkassimpk4887 2 года назад
💞
@izzax8606
@izzax8606 2 года назад
Myr aahn
@akshayv.p2870
@akshayv.p2870 2 года назад
Irutinde endi
@nem_____7820
@nem_____7820 2 года назад
@@akshayv.p2870 ath ninak irut endi
@shelby..5821
@shelby..5821 2 года назад
@@akshayv.p2870 😂
@something_special_here
@something_special_here 2 года назад
6:05 mass scene ❤️🔥
@jerrin_varghese
@jerrin_varghese 2 года назад
ഈ ജന്മത്തോടെ കാര്യങ്ങൾ അവസാനിച്ചു എന്ന് കരുതി ജീവിക്കുന്നവർ ഇനി ഒരു ജന്മം കൂടി അല്ലെങ്കിൽ പല ജന്മങ്ങൾ മുന്നോട്ടുണ്ട് പണ്ട് ഉണ്ടായിരിന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ പല കാര്യങ്ങളിലും ചെറിയ മാറ്റം ഉണ്ടാകും. ഇന്ന് കാണുന്നവരെ ഒക്കെ ഇന്നലെയും കണ്ടിട്ടുണ്ടായിരുന്നു ഇനി നാളെയും കാണും എന്നു ചുരുക്കം.
@riyaann5149
@riyaann5149 2 года назад
👍
@travelbuddiesbyaj4205
@travelbuddiesbyaj4205 2 года назад
😇
@aleena6016
@aleena6016 2 года назад
👍
@moonwalker4561
@moonwalker4561 2 года назад
@@riyaann5149 🤪 namelle next jenmam kudi cherette
@josejojoseph412
@josejojoseph412 2 года назад
@@aleena6016 namakkum adutha jenmam kandmuttam🤪😜
@The_dominant
@The_dominant 2 года назад
Ee story movie akkiyal adipoli ayirikum
@irfanklg2791
@irfanklg2791 2 года назад
Yes.... your right
@krishnakannan4722
@krishnakannan4722 2 года назад
Ithokke egane kandupidikkunnu. 🔥🔥🔥🔥Enikku viswasikkan kazhiunnilla. Thankalude videos ellam poliyanu. 🥰
@muhsinak.s6239
@muhsinak.s6239 2 года назад
Aaha de vannalo 8 manikki thanee..... Enthayalum pwolichu bro 💞💞😻😻
@sjk....
@sjk.... 2 года назад
എനിക്ക് ഒരു വയസ്സുള്ള കാലം മുതലുള്ള ഓർമകൾ ഉണ്ട് ....
@Sarav3
@Sarav3 2 года назад
😱
@sarath6457
@sarath6457 2 года назад
Onnu ppdey🥴🥴
@sjk....
@sjk.... 2 года назад
@@sarath6457 പൊട്ടൻ .....
@reebajr5941
@reebajr5941 2 года назад
enikkum ithupole memories und . enikkum pala janmathilla memories collapse aayi ennu thonnunnu
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky 2 года назад
🤣🤣🤣🤣
@sabu_444_
@sabu_444_ 2 года назад
ഈ വീഡിയോ കാണുമ്പോൾ തന്നെ രോമം പൊങ്ങുന്നു സത്യത്തിൽ ആ നായയാണ് നടൻ 🤨
@akshay-vloggerfan2863
@akshay-vloggerfan2863 2 года назад
എട്ടുമണി സുൽത്താൻറെ സ്ഥിരം പ്രേക്ഷകർ പോരട്ടെ 🖤
@yeontan_01
@yeontan_01 2 года назад
Ivide onde
@K4IZNJ1T4
@K4IZNJ1T4 2 года назад
Ondae
@Bh-785boy
@Bh-785boy 2 года назад
Me
@user-en9xq1ed2o
@user-en9xq1ed2o 2 года назад
ntha peru😊
@vsonu9427
@vsonu9427 2 года назад
C vettan fan spotted
@basithtp2680
@basithtp2680 2 года назад
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🖤🖤
@flixergaming7158
@flixergaming7158 2 года назад
filixer
@vidhuk5547
@vidhuk5547 2 года назад
Endi present🙂
@kesu6668
@kesu6668 2 года назад
ᴩʀᴇꜱᴇɴᴛ ᴩᴜᴄʜᴀ ꜱᴇʀ😂
@adhithri359
@adhithri359 2 года назад
trending comment😂
@ishowthoppi24
@ishowthoppi24 2 года назад
Aflu world latest vlog kandondirikkumbo dhee vann notification🥰
@user-kv2eb9qw4g
@user-kv2eb9qw4g 2 года назад
ചേട്ടൻ പുലിയാണ് ✨🖤
@freedomfighter2957
@freedomfighter2957 2 года назад
@@adhithri359 Ayin
@svn605
@svn605 2 года назад
@@freedomfighter2957 eayin🤔
@freedomfighter2957
@freedomfighter2957 2 года назад
@@svn605 🙄
@anoopsnair3658
@anoopsnair3658 2 года назад
Verum puliyalla pulli puli
@user-pt94Robin
@user-pt94Robin 2 года назад
ചിലപ്പോഴൊക്കെ സ്വയം മനസ്സിൽ തോന്നും പരിചയം ഇല്ലാത്ത സ്ഥലം അല്ലേൽ എന്തേലും കാര്യങ്ങള് കഴിഞ്ഞ ദിവസം ഇതെ സമയത്ത് നടന്നത് അല്ലേ... അതേ പോലെ ... അതേ സമയം ... 😨😨 എന്ന ഒരു ഫീലിംഗ് ഓർമകൾ ഒക്കെ ചിലപ്പോ പ്രത്യക്ഷപ്പെടും... ഇതൊക്കെ ഞാൻ എപ്പോ ഓർത്തെന്നോ കണ്ടെന്ന്നോ നടന്നെന്നോ ഒന്നും ഓർമ ഇല്ല ... അങ്ങനെ ആർക്കെങ്കിലും ഉണ്ടാവുന്നുണ്ടോ?🙄
@nisharatheesh934
@nisharatheesh934 2 года назад
Yes.enikum angane thonnitund
@Anamika-pm9qg
@Anamika-pm9qg 2 года назад
It is dejavo
@nisharatheesh934
@nisharatheesh934 Год назад
@@Anamika-pm9qg enth
@dracula2948
@dracula2948 9 месяцев назад
Enikkum thonnarunde
@sumeenasadik8948
@sumeenasadik8948 2 года назад
Bro ghost videos eduoo plzzz
@Riyan_____
@Riyan_____ 2 года назад
നാട്ടിലും വീട്ടിലും പട്ടിവില ആയ ഞാനും അടുത്ത ജന്മത്തിൽ മനുഷ്യനായി ജനിക്കാൻ ആഗ്രഹിക്കുന്നു 😌
@888------
@888------ 2 года назад
മുഹമ്മദ് 😀😀 4കെട്ടി പണ്ണി രസിക്കൂ 👍സ്ത്രീധനം പോരെ😀ജീവിക്കാൻ 😀😀
@merlin3515
@merlin3515 2 года назад
അപ്പോഴും അങ്ങനെതന്നെയാണെങ്കിലോ
@SG-iv1vm
@SG-iv1vm 2 года назад
😂😂😂
@luciferthedevilhimself1225
@luciferthedevilhimself1225 2 года назад
Moksham(liberation) kittathavara pinneyum bhoomi janikkunne according to Hinduism
@aquafacts3868
@aquafacts3868 2 года назад
@@merlin3515 3g
@anjanaaahh__
@anjanaaahh__ 2 года назад
ഇത് കേട്ടിട്ട് അമ്മയുടെ അടുത്ത് പോയി ശെരിക്കും രണ്ടാം ജന്മം ഉണ്ടോ എന്ന് ചോദിച്ച ഞാൻ😁😂😂🤣
@koswdubbing_unofficial
@koswdubbing_unofficial 2 года назад
😂
@scripto6005
@scripto6005 2 года назад
🤭
@ameyaarun4385
@ameyaarun4385 2 года назад
Army?
@koswdubbing_unofficial
@koswdubbing_unofficial 2 года назад
@@ameyaarun4385 iam blink
@anjanaaahh__
@anjanaaahh__ 2 года назад
@@ameyaarun4385 yes💜
@akshayk.t4802
@akshayk.t4802 2 года назад
ഞാൻ ചിലപ്പോൾ ആരുടെയെങ്കിലും പുനർജന്മം ആയിരിക്കും
@dangerbot9166
@dangerbot9166 2 года назад
ഈ കഥ കേട്ടിട്ട് രോമാജം വരുന്നു 😄
@funnyvideos-jv3kn
@funnyvideos-jv3kn 2 года назад
Bro poliyanu.adutha videoyikk waitting me😄
@safwan6149
@safwan6149 2 года назад
Interesting content. Need more like this❣️😇
@supporter5888
@supporter5888 2 года назад
AFLU the prince of darkness 🖤
@carolthomas4350
@carolthomas4350 2 года назад
Prince
@varshas.vijayan3886
@varshas.vijayan3886 2 года назад
Super broo aflu nte Ella vedio mudangathe kannutha ellam ore poli
@irfannt7436
@irfannt7436 2 года назад
എങ്ങനെയോക്കെ നമ്മുടെ ഇവിടെ സംഭവികുമോ അതവശംഭവിച്ചാലോ😱😱
@mrwatcherliyo6489
@mrwatcherliyo6489 2 года назад
Anavashyamayi bgm idaruthe please 😓😨😰🥵🥵🥵🥵🥵
@shajahan966
@shajahan966 2 года назад
അടുത്ത ജന്മം വീട്ടിലെ നായ കുട്ടി ആയ് പുനർജനിക്കനം എന്ന് കരുതി ഇരിക്കുന്ന ഞാൻ...🌝🚶🏻‍♀️
@user-di2jq5ib2i
@user-di2jq5ib2i 2 года назад
@@amanp5832 എന്താ ബ്രോ ഇങ്ങനെ അവൻ ഒരു തമാശ പറഞ്ഞതല്ലേ 🙂
@amanp5832
@amanp5832 2 года назад
​@@user-di2jq5ib2i sorry bro
@amanp5832
@amanp5832 2 года назад
ബ്രോ ഞാൻ വേണമെങ്കി ഡിലീറ്റ് ചെയ്യാ
@amanp5832
@amanp5832 2 года назад
@@darking2084 pinne aroda
@darking2084
@darking2084 2 года назад
@@user-di2jq5ib2i avan antha parajath
@adhithri359
@adhithri359 2 года назад
💞😘ഇരുട്ടിന്റെ രാജാവ് 🖤🤩👑 Aflu🤩🤩💖💥🖤🖤🖤 😻😻
@vidhuk5547
@vidhuk5547 2 года назад
😱
@Hmm69420
@Hmm69420 2 года назад
Same thing again n again 😂
@adhithri359
@adhithri359 2 года назад
@@Hmm69420 ഇരിക്കട്ടെ 😁
@Sarav3
@Sarav3 2 года назад
😱🤯😳
@gamessenther3401
@gamessenther3401 2 года назад
എനിക്ക് ഇഷ്ട്ടം ആയി poli viodeo
@hena6879
@hena6879 2 года назад
ഇനി പുനർജനിച്ചാൽ അംബാനിയുടെ വീട്ടിൽ ജനിക്കണം......!😁😁
@jobyns2394
@jobyns2394 2 года назад
പുനർജന്മം ഉണ്ടെങ്കിൽ മിക്കവാറും ചിലർ സമ്പന്ന കുടുംബത്തിൽ ജനിക്കുന്നു, ചിലർ പാവപ്പെട്ട കുടുംബത്തിൽ ജനിക്കുന്നു,, ഏത് തരത്തിലും പുനർജനിക്കാം 👍👍👍
@siyaks9734
@siyaks9734 Год назад
Enik kookide sis ayittu janikkanm
@hena6879
@hena6879 Год назад
@@siyaks9734 same too 😁💜
@vaishnavsaji7881
@vaishnavsaji7881 2 года назад
Horror stories venamnnu thalparyam ullavar ivde like adi⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
@adhi7038
@adhi7038 2 года назад
Anik vende
@malayalammarvel6065
@malayalammarvel6065 2 года назад
Translate to English aano അടിക്കേണ്ടത്
@factcue1789
@factcue1789 2 года назад
Eniku vanam
@cristalstars4451
@cristalstars4451 2 года назад
ചിലപ്പോൾ ആയിരിക്കാം കാരണം മരണം ശരീരത്തിന് മാത്രം ആണ് അത് കൊണ്ട് ആ നയ്ക്ക് രണ്ട് യജമാൻ മാർ undavam👍
@_ni.y.as.np_
@_ni.y.as.np_ 2 года назад
രാത്രി ഇത് കാണുമ്പോ കേൾക്കാൻ പ്രതേക രസാ 😦🚶🏼‍♂️
@vaishnavsaji7881
@vaishnavsaji7881 2 года назад
Aflununte videokki vendi kathirunnavar aarokke❤️🥰
@NXFX7
@NXFX7 2 года назад
Youtubil eecha adich irunneya apol vannu aflu machaan🥰.....
@PradeepKumar-to9sp
@PradeepKumar-to9sp 2 года назад
ഇടുന്ന തമ്പ് നൈലും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ തൻ്റെ വീഡിയോക്ക്. ഇതിൽ എവിടൊണ് ഡോഗിൻ്റെ reincarnation sambhavikkunnathu. ചുമ്മാ അങ്ങു തള്ളി veiwers undaakkaruthu veruthe 10 minute poyi
@Vishnumamalakandam
@Vishnumamalakandam 2 года назад
Enteee ponnu brooo videos onnum oru rakshayum ella polii...ellavideos kanduu poliii.....
@omanakuriyan_
@omanakuriyan_ 2 года назад
King of darkness!!!! Aflu.👍👏👏
@10-abinbabukp27
@10-abinbabukp27 2 года назад
നുണ അന്നെല്ലും കേൾക്കാൻ രസം ഉണ്ട്. Keep it broo
@kuzhuvelilunni8692
@kuzhuvelilunni8692 2 года назад
ഇരുട്ടിന്റെ രാജാവ്❤️A F WORLD❤️
@_J.a.n.i_
@_J.a.n.i_ 2 года назад
നമ്മളൊക്കെ ആരായിരുന്നു എന്ന് തമ്പുരാനറിയാം 😅😅
@sachinc.s7814
@sachinc.s7814 2 года назад
😂💯
@Tcoreviews
@Tcoreviews 2 года назад
Uff😮🔥🔥🔥 +Background music 🔥🔥🔥
@cz_sappu
@cz_sappu 2 года назад
അളിയാ ഇത് കൊറേ കാലം മുമ്പ് ഇട്ടിണല്ലോ ഇപ്പൊ കുറച്ചു മാറ്റി ഇട്ടതല്ലേ
@madara_uchiha4837
@madara_uchiha4837 2 года назад
Aflu is back❤️✨️
@xx_bo_ys
@xx_bo_ys 2 года назад
Ikka uyir 😍😍🥰🥰🥰
@psychokiller369
@psychokiller369 2 года назад
King is back
@nikhilmathew7018
@nikhilmathew7018 2 года назад
Black aano udheshicbe🤔
@nadimshishiram3582
@nadimshishiram3582 2 года назад
Vedio kaannumbol coment vazhikunath njan mathramaano
@tysmmm
@tysmmm 2 года назад
🌝🖐️
@bincynickin3072
@bincynickin3072 2 года назад
ഇതു സ്കോലാണ്ടിലെ ഗ്ലാസ്ഗൗ യിൽ ഇരുന്നു കാണുന്ന ലെ ഞാൻ 😆
@spidygaming5639
@spidygaming5639 2 года назад
Endh bro job?
@bincynickin3072
@bincynickin3072 2 года назад
@@spidygaming5639 Technician
@gamingwithpablo7920
@gamingwithpablo7920 2 года назад
Ethra nomb edthu aflu
@kesu6668
@kesu6668 2 года назад
Aflu ikaa🔥❤️ reply cheyuu
@favouritemedia6786
@favouritemedia6786 2 года назад
രണ്ടെണ്ണം അടിച്ചാൽ ഞാനും ഇത് പോലെ... പുനർ ജനിക്കും... ഹോ... I am great
@anankrishnatk5186
@anankrishnatk5186 2 года назад
Super thanne aflu
@t0m_movies_entertaiment
@t0m_movies_entertaiment 2 года назад
✨️poli story കളാണ് chanalil aplod cheyyunnad✨️😘😇💥💥💥🔥
@crizzz.x3141
@crizzz.x3141 2 года назад
Camer on ippozum jeevichirikkundo.undenkil age ethra
@radhikasunil9280
@radhikasunil9280 2 года назад
പുനർജന്മം ഉണ്ട് യെന്ന് തെളിയിക്കുന്ന പല Real Stories ഉണ്ട്...
@xen526
@xen526 Год назад
5000+ storys und lokath motham
@me_AP
@me_AP 2 года назад
Bro xxxtentacion ne kurichula oru video cheyyumo
@gangareeba7800
@gangareeba7800 2 года назад
അവൻ ഒരു നായ ആണെങ്കിൽ പോലും അവൻ പറഞ്ഞില്ലേ "താനും തന്റെ സഹോദരികളും ഈ മുറിയിൽ ആയിരുന്നു കിടന്നിരുന്നത് എന്ന് 👀 അപ്പൊ അവൻ ഒരു മനുഷ്യൻ തന്നെ ആവാൻ ആണ് സാധ്യത 🎭. തന്റെ സഹോദരിമാർ ബീച്ചിൽ കളിക്കുമ്പോൾ ആ plane വന്നു land ചെയ്യാറ്... അത് ഞാൻ നോക്കി നിൽക്കാറും ഉണ്ട് എന്ന് പറയുന്നു സഹോദരിമാർ കളിക്കുമ്പോൾ എന്തുകൊണ്ട് ഇവനും പോയി കളിച്ചു കൂടാ.........
@fglover2459
@fglover2459 2 года назад
Dark king is back🤗
@YaTrIgAnKL05
@YaTrIgAnKL05 2 года назад
😄💪🏻💪🏻
@musiccrabbeatz3312
@musiccrabbeatz3312 2 года назад
Bgm adipoli... Pakshe aa intro ilulla sound maatane plz. Chevi adich povum 🙂.. ente oru abiprayaman. Love you ❤️✨
@duzz9255
@duzz9255 2 года назад
Chettante ella videosum nalla topican pinne dark boy 🔥
@ajworlddotcom2271
@ajworlddotcom2271 2 года назад
yeeyyy chettan ethiloo🥰
@YaTrIgAnKL05
@YaTrIgAnKL05 2 года назад
😄😄
@abinandhabhinaya458
@abinandhabhinaya458 2 года назад
ഇ വീഡിയോ കണ്ട് രോമാഞ്ചം വന്നു
@nihalnihal6132
@nihalnihal6132 2 года назад
Ys
@theerthamyt
@theerthamyt 2 года назад
അണ്ണാ നിങ്ങൾ പൊളിയാ
@7..DUDE.
@7..DUDE. 2 года назад
Oh namal okke apo punarjanichu athu airikum 🙂🙂🙂 vishayam and intresting
@blacksmoker6083
@blacksmoker6083 2 года назад
ഇരുട്ടിൻ്റ രാജകുമാരന് സ്വാഗതം 🥳🥳🥳🥳❤️❤️❤️
@SpiderMan-nu9qe
@SpiderMan-nu9qe 2 года назад
Bro e bgm venda pazhayath mathi video poli💗👌
@mom__love_87
@mom__love_87 2 года назад
Aflu ikka❤️✨️
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤👍🏿👍🏿
@fazz__07
@fazz__07 2 года назад
പെരുന്നാൾ ഒക്കെ എങ്ങനെ ഉണ്ട് aflu bro ✨️
@dreamblue6931
@dreamblue6931 2 года назад
Hloo aflu horror vedios edumoo
@Dexterffofficial1
@Dexterffofficial1 2 года назад
Aflu uyir 😍😘
@something_special_here
@something_special_here 2 года назад
njan barreyil aan janichath 🌝
@abhishek-eg9xp
@abhishek-eg9xp 2 года назад
Aysheri
@devesan90
@devesan90 2 года назад
ഞാൻ ഓഷോ സെൻററിൽ ഒരു regression into past lives പ്രോഗ്രാം അറ്റൻഡ് ചെയ്തു. ആദ്യത്തെ സെ ഷൻ കഴിഞ്ഞ് ഇടതുവശത്ത് ഇരുന്ന ആളിനോട് ഞാൻ ചോദിച്ചു എന്താ കണ്ടത് എന്ന് . അയാൾ പറഞ്ഞു കഴിഞ്ഞ ജന്മത്തിൽ ഒരു കുതിര ആയിരുന്നു ..ഒരു മിലിറ്ററി ക്കാരൻറെ കുതിര എന്ന് . വലതുവശത്തെ ആളിനോട് ഞാൻ ചോദിച്ചു . അയാൾക്ക് പറയാനുണ്ടായിരുന്നത് അയാൾ കഴിഞ്ഞ ജന്മം ആട് ആയിരുന്നു എന്നാണ് . ഒരാൾ വാങ്ങിച്ചു കൊണ്ടുപോയി കഴുത്തുവെട്ടി. ഇങ്ങനെ പോകുന്നു സംഭവങ്ങൾ . ആട് ഇപ്പോൾ ഹൈദരാബാദിൽ ഒരു ഹൈസ്കൂൾ ടീച്ചറാണ്. കുതിര രാജസ്ഥാനിലെ ഒരു വക്കീലും. ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കേണ്ടി തന്നെ ഇരിക്കുന്നു.
@TheClips-Funny
@TheClips-Funny 2 года назад
Unique content 🔥
@kbfcletsrock3344
@kbfcletsrock3344 2 года назад
aflu ikka pewer mangalorill ninnu thirichu ethiyo
@nirmal-000
@nirmal-000 2 года назад
എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്ന njan 💓
@shvlogs1726
@shvlogs1726 2 года назад
The black background king aflu💪
@Duderbz
@Duderbz 2 года назад
Thirchayayum engna okka nadakkum. Anubavam guru ✨️😊
@user-gi5fw3kx5p
@user-gi5fw3kx5p 2 года назад
Enth anubavam bro paryamo
@arabhikadhayilejinnu5551
@arabhikadhayilejinnu5551 2 года назад
@@user-gi5fw3kx5p ഇയാൾ പണ്ട് കോഴി ആരുന്നു
@user-gi5fw3kx5p
@user-gi5fw3kx5p 2 года назад
@@arabhikadhayilejinnu5551 😂
@ishan3005
@ishan3005 2 года назад
Bro idon oro videoikum naan pedichitan kanunath bro iduna tunum pinne brointe samsaravum naan brointe alla video kanunatg nigthilan
@MuhammadAli-jd4gp
@MuhammadAli-jd4gp 2 года назад
Bro bad drinksne kurich oru video cheyyavo
@derickvarghese3723
@derickvarghese3723 2 года назад
Cheetanu ithunokke engane ariyam
@navaneethsuresh3511
@navaneethsuresh3511 2 года назад
Same thing happened to an Indian lady
@navaneeth_g
@navaneeth_g 2 года назад
Ys
@Loves_more
@Loves_more 2 года назад
Ittooo ⚡⚡⚡
@zigned8
@zigned8 2 года назад
Eey aflu... Kevin Mitnick nte oru video ready aaku... Poli story allle pullide , the Killedi Hacker , inspiration 🧑‍🦽... Pls katta waiting.......
@sreedeviharidas6625
@sreedeviharidas6625 2 года назад
I believe in rebirth,it's 100%true,thankyou for sharing..in gratitude 🙏
@Mr.ponjikkara0
@Mr.ponjikkara0 2 года назад
ഈ ജന്മം എന്റെ പുനർജ്ജന്മം ആണ്. കാരണം കഴിഞ്ഞ ജന്മം ഞാൻ ഒരു കോഴി ആയിരുന്നു.I mean പൂവൻകോഴി 😁 ആ ജന്മത്തിലെ പല സ്വഭാവങ്ങളും ഇപ്പോൾ എനിക്ക് ഉണ്ട്
@daredevil6052
@daredevil6052 2 года назад
Eda എൻ്റെ കമൻ്റ് കട്ടൂ 😟
@Peekz7
@Peekz7 2 года назад
@@daredevil6052 nee ഭയങ്കരനാ ❤❤🔥
@Mr.ponjikkara0
@Mr.ponjikkara0 2 года назад
@@daredevil6052 aaraa😂
@nveditors5628
@nveditors5628 2 года назад
ശെരിയാ നീ ഒരു കോഴി യായിരുന്നു ഞാനാ നിന്നെ കറി വെച്ചു കുട്ടിയത്
@minhal777
@minhal777 2 года назад
🤣
@anxiety2008
@anxiety2008 2 года назад
infinite earths undenne alle pryunne cameron ee ore earthil thanneya jeevichirunne ennne entha urappe......maybe its other dimension
@vinayak90417
@vinayak90417 2 года назад
Dimension alla parallel universe.. dimension vere sambavam aane suhruthe 👍
@anxiety2008
@anxiety2008 2 года назад
@@vinayak90417 atha aadhyame rduthe prnje infinite earths ennr .....dimension vereyum ayikoode....
@Ayodhya120
@Ayodhya120 2 года назад
ഇതു പോലുള്ള കഥകൾ ചമക്കാൻ ചില കുട്ടികൾക്ക് നല്ല imagination ഉണ്ട്..
@leelamadhu1588
@leelamadhu1588 2 года назад
മൃഗങ്ങൾകു ആത്മാവിലല പിനെന എങനെ പുനർ ജനികും ,മനുഷ്യനു മാത്രമേ ആത്മാവുളളു
@ranjiniprakash4792
@ranjiniprakash4792 2 года назад
ആത്മാവ് എല്ലാ ജീവജാലങ്ങൾക്കും ഉണ്ട്. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്ക് അനുസരിച്ചാണ് മനുഷ്യനോ നായയോ മറ്റ് ജീവജാലങ്ങളോ ആയി ജനിക്കുന്നുത്
@ashishrichu363
@ashishrichu363 2 года назад
രാത്രി 2 മണിക്ക് ഈ വീഡിയോ കാണുന്നവരുണ്ടോ😧😧😧🤯
@gouthamajay8975
@gouthamajay8975 2 года назад
Ey lokathu jivikan sathichathu thanne valya karyum
Далее
Как вам наши образы?🥰🥰🤍🤍
00:10