എൻ്റെ ഏറ്റവും പ്രിയപ്പെട്ട cinemaകളിൽ ഒന്ന്. ഒരുപാട് enjoy ചെയ്ത് കണ്ട പടം ആണ്. Rakshit Shettyടെ fan ആക്കിയ പടം. എന്തൊരു energetic performance ആണ് പുള്ളി. പിന്നെ visuals, lore, story telling, aesthetics, music, എല്ലാം കൊണ്ടും എനിക്ക് perfect ആയി തോന്നിയ ഒരു കിടിലൻ cinema. ഒരു Indian movie ആണെന്ന് പറയത്തേ ഇല്ല. ഈ ഒരു wild-west theme ഓക്കേ super ആയിരുന്നു. ഈ cinemaയുടെ ഒരു essenceഉം ചോരാതെ മല്ലു explain ചെയ്തു. Perfect 👍🏻🧡