എൻറെ കുറെ കാലത്തെ ആഗ്രഹമായിരുന്നു ജീപ്പിൽ ഒരു യാത്ര , ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ യാത്ര തുടങ്ങുകയാണ്.ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ നിങ്ങൾ കാണാൻ പോകുന്നത് അതിൻറെ വീഡിയോസ് ആയിരിക്കും. തീർച്ചയായിട്ടും നിങ്ങളുടെ സപ്പോർട്ടും അതുപോലെതന്നെ നിർദ്ദേശങ്ങളും ആവശ്യമുണ്ട്. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയോടെ..........😍
#jeep #jeeplife
.
if you like this video please subscribe my channel and share this video too.
.
follow me on ::
instagram : / nihal_explores
Facebook : / nihalexplores
RU-vid : / @nihalexplores5339
.
.
2 окт 2024