Тёмный

ലോട്ടറി ഭാഗ്യം തേടി വരും... ഇന്നുതന്നെ ഈ വാക്ക് ചൊല്ലി തുടങ്ങുക.. കാന്തം പോലെ പണം വന്നുചേരും 

Athmeekam
Подписаться 86 тыс.
Просмотров 171 тыс.
50% 1

#lottery#lakshmikuberapooja #fridaypooja #lakshmidevi #ashadanavarathri

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@sibiva3406
@sibiva3406 3 месяца назад
ഞാൻ ഇന്നലെ ആണ് ഈ വിഡിയോ കണ്ടത്. ഇടക്കിടക്ക് ഞാൻ ഇത് ചൊല്ലിയിരുന്നു ഇന്ന് രാവിലെ 33 തവണ എഴുതുകയും ചെയിതു .കൈയിൽ ക്യാഷ് ഒന്നുമില്ല എന്ന് പറഞ്ഞ് ഇപ്പോൾ ചേട്ടൻ ഈ ലോട്ടറി എടുത്ത് എന്റെ കൈയിൽ തന്ന് ഏറ്റവും കഷ്ട്ടപെടുന്ന എന്റെ ഈ സമയത്ത് എനിക്ക് 5000 രൂപ കിട്ടി ഒത്തിരി സന്തോഷം ❤❤❤❤ .എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കൂ എല്ലാവർക്കും ഫലം ഉണ്ടാകും നന്ദി
@sobhapallath9908
@sobhapallath9908 3 месяца назад
@dhaninoushad9295
@dhaninoushad9295 3 месяца назад
ശെരിക്കും
@Rainbow-o4v
@Rainbow-o4v 2 месяца назад
👍🏻
@JaseenaA-sz4fq
@JaseenaA-sz4fq Месяц назад
ഞാൻ കേൾവി ഇല്ലാത്തവൾ ആണ് എന്താണ് ആ പ്രാർത്ഥന വരികൾ. എനിക്കൊന്നു ടൈപ്പ് ചെയ്ത് തരുമോ. ആകെ കടം കേറി നിൽകുവാണ്
@viradan
@viradan Месяц назад
​​@@JaseenaA-sz4fqജാക്പോർട്ട് എസ് ബോണസ് ബി 33 തവണ ചെല്ലുക
@harikumaranandabhavanam9284
@harikumaranandabhavanam9284 3 месяца назад
Yes.... I am chanting this.... And i am be the winner of monsoon bumper...... Thank universe.... Thanks madam❤
@Vidya-vu2qr
@Vidya-vu2qr 2 месяца назад
Very powerful switch word Thank u mam
@SathiUnnikrishnan-lz2mp
@SathiUnnikrishnan-lz2mp 3 месяца назад
മേടം സന്താനഭാഗ്യത്തിനുള്ള സ്വിച്ച് വേർഡ് ഒന്ന് പറഞ്ഞു തരാമോ
@jisha.m.cjisha5669
@jisha.m.cjisha5669 3 месяца назад
കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഒരു സ്വാച് വേഡ്‌ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@888------
@888------ 3 месяца назад
Jack kutti yes ബോണസ് be 😊ഞാനൊക്കെ ഒറ്റ തവണ കോണ്ടം ഇട്ടില്ലെങ്കിൽ കുട്ടി ഉണ്ടാകും😂😮
@RavindranCT-i4u
@RavindranCT-i4u 3 месяца назад
Mudivalaaranyllaswichwordpaeayamo
@vinayakkv6731
@vinayakkv6731 20 дней назад
ഓം നമഃ ശിവായ 🙏🙏🙏
@VijayaKrishnan-m4x
@VijayaKrishnan-m4x 2 месяца назад
❤❤❤
@ushapradeep8381
@ushapradeep8381 3 месяца назад
Om😂വജ്ര ഘോഷം 🙏🏻♥️അമ്മേ ദേവി ഞങ്ങള്ക് ലോട്ടറി അടിക്കണേ 🙏🏻♥️കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@sandhyasujith3835
@sandhyasujith3835 3 месяца назад
ഞങ്ങൾക്കും ഒരു ലോട്ടറി അടിക്കണേ അമ്മേ. ഒരു കുഞ്ഞു വീട് വക്കാൻ. എന്നും ലോട്ടറി എടുക്കുന്ന ആളാണ് എന്റെ ഭർത്താവ്.
@amuthamurugan2466
@amuthamurugan2466 2 месяца назад
ലോട്ടറി അടിച്ചോ
@surya7017
@surya7017 2 месяца назад
Kittiyo do
@ThomasKutty-uo7sb
@ThomasKutty-uo7sb 3 месяца назад
അമ്മേ വാരാഹി ദേവിയെ എനിക്കും ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏🙏🙏👍
@sreedharanm4862
@sreedharanm4862 3 месяца назад
ലോട്ടറി അടിച്ചാൽ പലരെയും സഹായിക്കാം
@Sunrise52036
@Sunrise52036 3 месяца назад
ഞാൻ പുറത്തു പോവുമ്പോൾ ലോട്ടറി എടുക്കാറുണ്ട് ഇത്വരെ അടിച്ചില്ല . ഇനി അടിക്കും
@muralig7646
@muralig7646 27 дней назад
മാഡം സ്വിച്ച് ബോർഡ് പറ ഇത് പറഞ്ഞുകൊണ്ട് ലോട്ടറി എടുക്കും അടിച്ചില്ലെങ്കിൽ നഷ്ടപ്പെട്ട പൈസ തിരിച്ച് തരണം
@beenarajesh5823
@beenarajesh5823 3 месяца назад
ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങും എൻ്റെ കടബാധ്യത തീരണം🙏🙏🙏
@PrakashPrakash-on9fx
@PrakashPrakash-on9fx 2 месяца назад
ഞാനും നിത്യവും ലോട്ടറി എടുക്കുകയും ഈ മന്ത്രം ജപിക്കുകയും ചെയ്യും എൻ്റെ കടബാധ്യതകൾ തീർത്ത് നല്ലത് വരുത്തണമേ ദേവിയെ അനുഗ്രഹിക്കണമേ.......
@lathasurendran1599
@lathasurendran1599 3 месяца назад
എന്റെ മോളുടെ അഡ്മിഷനു കാശു റെഡി ആയിട്ടില്ല അമ്മേ വരാഹി ദേവി എന്റെ കുഞ്ഞിന് പഠിക്കാനുള്ള കാശെ ഞാൻ ചോദിക്കുന്നുള്ളു 🙏🙏നീ അനുഗ്രഹിക്കണേ 🙏🙏
@SonaDas-r9b
@SonaDas-r9b 3 месяца назад
ഉറപ്പായും നിങ്ങൾക് ലോട്ടറി ഭാഗ്യം ഉണ്ടാകട്ടെ.... പ്രാർത്ഥിക്കുന്നു 🙏
@Shaminakv
@Shaminakv 3 месяца назад
Ente monum പോകാനുള്ള cash venam. എനിക്കാണേൽ കടം കൊണ്ട് മുന്നോട്ട് പോകാൻ വയ്യാ ലോട്ടറിയോ ഏതെങ്കിലും തരത്തിൽ cash kittan അനുഗ്രഹിക്കണേ
@bismichakachamveettil2758
@bismichakachamveettil2758 3 месяца назад
ഞാൻ മിക്ക ദിവസങ്ങളിൽ ലോട്ടറി എടുക്കുന്ന ഒരു ലേഡിയാണ് എനിക്കൊന്നും കിട്ടാറില്ല കടബാധ്യത മൂലം ആത്മഹത്യ വക്കിലാണ് ഇതൊന്നു ചെയ്തു നോക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@ajithprasadajithprasad9351
@ajithprasadajithprasad9351 3 месяца назад
God blees u
@sureshksks3299
@sureshksks3299 3 месяца назад
❤🌹👍👍 god bles you
@sudheeshs8842
@sudheeshs8842 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@dibujohn5634
@dibujohn5634 20 дней назад
.ellam. seriyakum.sister.ok.god.bless.you.
@AB-ku8es
@AB-ku8es 3 месяца назад
ഒരുപാട് എടുത്തു കുറെ cash പോയ്‌. ഇനിയും try ചെയ്യാം. എനിക്ക് സാമ്പത്തിക പ്രശ്നം ആണ്. വീട് പണി, വിവാഹം അങ്ങനെ ഒരുപാട് കാര്യം നടക്കാൻ cash വേണം. സാമ്പത്തിക പ്രശ്നം പരിഹരിച്ചു വേണം കുടുംബം ജീവിതം തുടങ്ങാൻ. Lottery അല്ലാതെ രക്ഷയില്ല.
@varshavarsha3671
@varshavarsha3671 3 месяца назад
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്കും ലോട്ടറി അടിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ്🙏🏻🙏🏻🙏🏻❤️
@sajeeshcena547
@sajeeshcena547 Месяц назад
എനിക്ക് വലിയൊരു സമ്മാനം ലഭിച്ചു... എന്റെ നിലവിലുള്ള എല്ലാ സാമ്പത്തിക പ്രേശ്നങ്ങളും പരിഹരിക്കപ്പെട്ടു... നന്ദി 🙏🏼
@diyasaji6196
@diyasaji6196 4 дня назад
Switch word paranjirunnoo
@Malluvibes64
@Malluvibes64 3 месяца назад
ഞാൻ 3days ഉപയോഗിച്ചപ്പോഴേക്കും 2000 രൂപ ലോട്ടറി അടിച്ചു 🥰
@saumiaji89
@saumiaji89 3 месяца назад
താങ്ക് യു യൂണിവേഴ്സ്
@veenasibilas2130
@veenasibilas2130 3 месяца назад
എന്റെ വീടിനുള്ള ആവശ്യ മുള്ള കാര്യങ്ങൾ നടക്കണേ അമ്മേ 🙏🏼🙏🏼🙏🏼
@VijayaLakshmi-dt1is
@VijayaLakshmi-dt1is 3 месяца назад
അമ്മേ. വരാഹി ദേവി എ നിക് വലിയ തുക ലോട്ടറി അ ടി കണ്ണേ
@laliapalathingal6690
@laliapalathingal6690 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 വളരെ സന്തോഷം. എഴുതുകയും ചെല്ലുകയും ചെയ്തു. എനിക്ക് ഒരു വർഷത്തിലേറയായി തരാനുണ്ടായിരുന്ന പണം കുറച്ചു കിട്ടി. 3000 രൂപ
@SiniThomas-rn6rm
@SiniThomas-rn6rm 4 дня назад
വരാഹി അമ്മേ ഇന്ന് അമ്മ എന്നോട് തോന്നിപ്പിച്ചു ഒരു ലോട്ടറി ഞാൻ എടുത്തിട്ടുണ്ട് അതിന്റെ ഫലം എനിക്കറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഒത്തിരി ആയി അത് ഞാൻ അമ്മയോട് എന്നും പറയും എന്നെ അമ്മ സഹായിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ട് വജ്ര ഘോഷം അമ്മേ 🙏🙏🙏🙏
@sree7688
@sree7688 3 месяца назад
ഞാൻ എന്തായലും ട്രൈ ചെയ്യുമ്... എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് . ഒരു ലോട്ടറി കിട്ടിയാൽ ഉപകാരം.. 🙏🙏🙏ഓം നമോ നാരായണായ നമഃ.. 🙏🙏🙏
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 3 месяца назад
ഞാനും ട്രൈ ചെയ്യും അത്രയ്ക്കുണ്ട് സാമ്പത്തിക ബുദ്ധിമുട്ട്🙏🙏🙏🙏🙏🙏
@Ommana-c4c
@Ommana-c4c 3 месяца назад
ഞാനും ട്രൈ ചെയുന്നു. ഒരു ലോട്ടറി കിട്ടിയാൽ എനിക്ക് മാത്രമല്ല എന്റെ സഹായം ആവശ്യം ഉള്ള കുറെ സുഹൃത്തുക്കളും എനിക്ക് ഉണ്ട്. അവരെയും സഹായിക്കണം.
@Vengassery
@Vengassery 8 дней назад
അമ്മേ. വരാഹി. ദേവി. എന്റെ. കടം. വിടാൻ. സഹായിക്കണേ.. ഒരുപാട്. കാലം. ആയി. ലോട്ടറി. എടുക്കാൻ. തുടങ്ങിട്ട്. ഒരു. കാര്യം. ഇല്ല. ഒന്ന്. സഹായിക്കണം
@vasanthakv3270
@vasanthakv3270 Месяц назад
ലോട്ടറി ടിക്കറ്റ് എടുക്കണം എന്നുണ്ട്,എടുത്താൽ ഉറപ്പായും അടിക്കുംപക്ഷേ ,അതിനും...
@chandranmv1951
@chandranmv1951 3 месяца назад
Pinarayi barikkumbol lottery edukkaruthu Karanam thattippanu satyam ennaonnilla.
@Abhikunjatta
@Abhikunjatta 3 месяца назад
അമ്മേ വരാഹി അമ്മേ എനിക്ക് അമ്മേ വിശ്വാസം ആണ് അമ്മേ എനിക്ക് ലോട്ടറി അടിക്കണം എനിക്ക് വേറേ ഒരു വഴിയും ഇല്ല അമ്മ എന്നെ രക്ഷിക്കണം നാളത്തെദിവസം ഞാൻ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല എനിക്ക് ശക്തി തരണേ വരാഹി അമ്മേ രക്ഷിക്കണ്ടേ🙏🙏🙏😭😭😭
@Anicoolkhd
@Anicoolkhd 2 месяца назад
Hi അപ്ഡേറ്റ് ഉണ്ടോ
@sujithraprashob8436
@sujithraprashob8436 3 месяца назад
നാളെ തന്നെ എൻ്റെ കുടുംബത്തിൽ വലിയൊരു തുക ലോട്ടറി അടിക്കും
@888------
@888------ 3 месяца назад
കിട്ടിയോ
@manjusunil9052
@manjusunil9052 3 месяца назад
കുട്ടികൾക്ക് നന്നായി പഠിക്കുവാനും , ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉള്ള സ്വിച്ച് വേഡ് പറഞ്ഞു തരുമോ പ്ലീസ്
@Vybhavvvvvvvv1
@Vybhavvvvvvvv1 3 месяца назад
Ksfe ചിട്ടി കിട്ടാൻ ഇ സ്വിച്ച് വേർഡ് use ചെയ്യാൻ പറ്റുമോ?
@athmeekamathmeekam7152
@athmeekamathmeekam7152 3 месяца назад
Yes
@madhum1054
@madhum1054 7 дней назад
Jack spot yes bonus bee njan Chelly enike 8000000 lottery adechu thanks mam
@madhum1054
@madhum1054 7 дней назад
Jack spot yes bonus bee njan Chelly enike 8000000 lottery adechu thanks mam
@madhum1054
@madhum1054 7 дней назад
Jack spot yes bonus bee njan Chelly enike 8000000 lottery adechu thanks mam
@Angels_Garden874
@Angels_Garden874 3 месяца назад
ഞാനും ചെയ്തു നോക്കും ഒരുപാട് പ്രശനങ്ങൾ ഉണ്ട്
@chandrodhayamvlog1366
@chandrodhayamvlog1366 3 месяца назад
നമസ്കാരം അമ്മ എന്റെ മകൻ 9std, നല്ല മടിയൻപഠിക്കാൻ, പഠിത്തത്തിലോട്ടു ശ്രദ്ധ തിരിക്കാൻ എന്താണുചെയ്യാൻ, മകൻ മന്ത്രം പറയില്ല ഞാൻ തന്നെ എന്തു ചെയ്യാൻ
@888------
@888------ 3 месяца назад
അവനെ അടിച്ച് ഇറക്കുക നഷിച്ചവൻ ഗാന്ധി ഭവനിൽ കൊണ്ട് തള്ളുക അല്ലെങ്കിൽ ഇവൻ നിങ്ങളെ bike വേണം ഐഫോൺ വേണം പൈസ വേണം എന്നും പറഞ്ഞു ഉപദ്രവിക്കും ഇനിയും വലുത് ആയാൽ ഒടുവിൽ ചവിട്ട് കൊണ്ട് ചാകും..അവനെ കളയൂ വേഗം
@rajinivinod197
@rajinivinod197 3 месяца назад
മുടിവളരേണ്ട swichward ചെയ്യുമോ
@maheshpv9282
@maheshpv9282 3 месяца назад
Ma'am please prayer for me njan Ella video kanarundu ithum trying chaiyyunnundu nale 20000 Rs argent aanu universal thannanugrahikkumennu viswsikkunnu
@Angels_Garden874
@Angels_Garden874 3 месяца назад
ഞാൻ ഇന്ന് നല്ലത് പോലെ പ്രാർത്ഥിച്ചു ഇത് ചൊല്ലി ദൈവാനുഗ്രഹം എന്ന് പറയട്ടെ എനിക്ക് പൈസ കിട്ടി ഞാൻ പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും വളരെ നന്ദി 🙏🙏
@Ushakumari-tl1ge
@Ushakumari-tl1ge 3 месяца назад
വരാഹി ദേവി എന്റെ വീട്ടിലെ എല്ലാ ദോഷങ്ങളും മാറ്റിത്തന്നു എല്ലാ ഐശ്വര്യവും സമൃധിയും തരണേ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@Manasivaigacreations
@Manasivaigacreations 29 дней назад
എന്നും എടുക്കുന്നുണ്ട് അമ്മേ. ഞങ്ങൾക്ക് വീടില്ല സ്വന്തം ആയി. ഒരു വീട് വാങ്ങാൻ ഭാഗ്യം ഉണ്ടാകണം
@KannanP-rz9cx
@KannanP-rz9cx 3 месяца назад
ഇതുവരെ എനിക്ക് ഒന്നും പ്രാർഥിച്ചിട്ട് കിട്ടിയില്ല
@seejamanamatharabhaskaran9648
@seejamanamatharabhaskaran9648 3 месяца назад
Thank you Ma'am ❤❤❤. Ma'amttea vedios ഞാന്‍ chaiyarud. Resultum kittunnud . Thanks a lot once again Ma'am for uploading the videos❤❤❤❤
@remyaramesh3390
@remyaramesh3390 3 месяца назад
ഞാൻ 3 ദിവസം എഴുതി. 3-മത്തെ ദിവസം എനിക്ക് 500rs ലോട്ടറി അടിച്ചു.
@soumyaaadhi7985
@soumyaaadhi7985 3 месяца назад
ഞാൻ നോക്കും എനിക്ക് ഒരു വീട് വേണം അതിന് പൈസ വേണം
@vinithasunil7095
@vinithasunil7095 8 дней назад
എനിക്കും ലോട്ടറി ഭാഗ്യം കിട്ടൻ പ്രാർത്ഥിക്കണമേ
@Kunji797
@Kunji797 3 месяца назад
നമസ്കാരം മാം 🙏🙏 ഞാൻ ചെയ്യ്തു നോക്കും 🙏 എനിക്ക് അമ്മയുടെ വീഡിയോ വലിയ ഇഷ്ടമാണ് 🙏🙏
@Reshmi539-h1y
@Reshmi539-h1y 2 месяца назад
👍👍👍👍👍ഈ പറയുന്നത് വളരെ കറക്ട് ആണ് അച്ഛമ്മ പറഞ്ഞു തന്നിടുള്ള വാക്കുകൾ ആണ് മാഡം പറഞ്ഞത് ഒരു പാട് പവർ ഫുൾ ആയ വാക്കുകൾ 👍വരാഹിഅമ്മേ നമഹ 🙏🙏🙏🙏🙏
@Killey9210
@Killey9210 3 месяца назад
വീട് ഇല്ല, അതിനുള്ള പൈസ കിട്ടണം അതുമാത്രം മതി 🙏
@sheejasheeja4110
@sheejasheeja4110 3 месяца назад
നമസ്കാരം മാഡം മുടി വളരാനുള്ള ഒരു വേഡ്സ് പറഞ്ഞു തരുമോ
@SrieelatharRajappan
@SrieelatharRajappan Месяц назад
അമ്മേ കാത്തുകൊള്ളണമേ ലോട്ടറി എടുക്കാറുണ്ട് ഇതുവരെ ഒന്നും കിട്ടുന്നില്ല വീട് വെക്കാൻ കടം തീർക്കാൻ മോളെ കെട്ടിക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏
@thankamanikukku7819
@thankamanikukku7819 3 месяца назад
നമസ്കാരം മാഡം ഞാൻ ചൊല്ലും എനിക്ക് വീട് വേണം മകന് ജോലി വേണം എന്റെ അസുഖം മാറാനും പ്രാർത്ഥിക്കണോ മേഡം
@AnuR-n4r
@AnuR-n4r 3 месяца назад
ഉള്ളതാണ് ഞാൻ ചെയ്തു കഴിഞ്ഞ ദിവസം എന്റെ കയ്യിൽ ഒരു രൂപ പോലും തന്നെ ഇല്ലായിരുന്നു അന്ന് വൈകിട്ട് 5000രൂപ ലോട്ടറി അടിച്ചു 🙏🏻🙏🏻🙏🏻
@BindhuK-q8p
@BindhuK-q8p 2 месяца назад
എനിക്ക് ഇപ്പോൾ ഒരു വീട് വെക്കണം പഴയ വീടു വിളിച്ചു നന്നാക്കണം വീട്ടിൽ ദൈവങ്ങൾ ദൈവങ്ങൾ ഉള്ളതുകൊണ്ട് വീട്ടിൽ മരിച്ചുപോയ അതുകൊണ്ട് എനിക്ക് കുറച്ച് ലോട്ടറി അടിക്കണം അതിനു വേണ്ടി പ്രാർത്ഥിക്കണം ആത്മാക്കൾ ഉള്ളതുകൊണ്ടും തമ്മിലുള്ള പ്രശ്നം വെക്കണം അത് കഴിഞ്ഞിട്ട് വേണം വീടുണ്ടാക്കാൻ അതിന്
@Qatar2023-ee4ty
@Qatar2023-ee4ty 2 месяца назад
അമ്മയെ ദേവി എന്റെ ഭർത്താവിന്റെ ഓപ്പറേഷന് എനിക്ക് ലോട്ടറി അടിക്കണേ അടിക്കണേ ദേവി
@AthiraVishnuAthira-x3e
@AthiraVishnuAthira-x3e 2 месяца назад
എൻറെ ചേട്ടൻ എന്നും ലോട്ടറി എടുക്കും ഞങ്ങൾക്കൊരു കുഞ്ഞു വീടുവയ്ക്കാനുള്ള ലോട്ടറി അടിക്കണമേ അമ്മേ
@pvgopakumar1428
@pvgopakumar1428 3 месяца назад
മാഡം സ്വന്തം അനുഭവത്തിൽ ഇത് ചൊല്ലിയിട്ടുണ്ടോ 2 ലോട്ടറി ഭാഗ്യമോ മറ്റു ഭാഗ്യമോ കിട്ടിയിട്ടുണ്ടോ?എങ്കിൽ തീർച്ചയായും ഞാനും ചൊല്ലാം മറുപടി പറയണേ? ഓം നുകരരൂപേ എന്ന മന്ത്രം 101 പ്രാവശ്യം ചൊല്ലിയാലും ആഗ്രഹസാഫല്യം ഉണ്ടാകും
@athmeekamathmeekam7152
@athmeekamathmeekam7152 3 месяца назад
ചൊല്ലിയിട്ടുണ്ട്....
@beenarajesh5823
@beenarajesh5823 3 месяца назад
ഞാനും Lottery എടുക്കും എൻ്റെ കടമൊക്കെ തീർന്ന് എനിക്ക് മനസന്തോഷം തരേണമേ അമ്മയിൽ എനിക്ക് പൂർണ വിശ്വാസമാണ് ഞാൻ വരാഹി ദേവിയുടെ മന്ത്രം ദിവസവും 108 തവണ ചൊല്ലുന്നുണ്ട് അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏
@sukumari8530
@sukumari8530 3 месяца назад
Madam ഈ switch word വേറൊരു ചാനലിൽ പറഞ്ഞ പ്രകാരം ഞാൻ മെയ് മാസം മുഴുവൻ എഴുതിയിരുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എങ്കിലും എനിക്ക് വിശ്വാസമാണ്
@shaimashaima7579
@shaimashaima7579 21 день назад
അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞാൻ ലോട്ടറി എടുക്കും ഇടക്കിടയ്ക്ക് എടുക്കാറുണ്ട് ചെറിയ പൈസ കിട്ടാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@RajiniS-g6n
@RajiniS-g6n 2 дня назад
Thanks madam like it yourspeech
@geethan7806
@geethan7806 3 месяца назад
നമസ്ക്കാരം മേഡം ഞാൻ ചൊല്ലും ഞങ്ങളെ കടങ്ങളെല്ലാം തീരണം
@Jalaja-zx6oe
@Jalaja-zx6oe 3 месяца назад
21theyati lorry aduthu 500 രൂപ കിട്ടി 🙏🙏🙏🙏🙏orayiram നന്ദി
@janakidevi9315
@janakidevi9315 3 месяца назад
ആശുദ്ധമായിരിക്കുമ്പോഴും പറയാമല്ലോ അല്ലെ madam 😊
@athmeekamathmeekam7152
@athmeekamathmeekam7152 3 месяца назад
പറയാം
@RajeevSmrithy
@RajeevSmrithy 2 месяца назад
Enik innu 100 roopa kitty loteryiloodi.first time aanu lottery itenkilm kittunathu😮❤🎉.
@SUDHEESANMB
@SUDHEESANMB Месяц назад
Parayunnavalkku lottry yutubil ninnu
@roopeshkumar6635
@roopeshkumar6635 3 месяца назад
അമ്മ വരാഹി അമ്മ. Dubai. ലോട്ടറി. സസ്റ്റ്. പെർസ്. അടി ആണ. വജ്ര കോശം. വരകോശം. വായ കോശം
@prakasantp6938
@prakasantp6938 2 месяца назад
. അമ്മേ വരാഹി ദേവി എനിക്കും ഒരു ലോട്ടറി ഭാഗ്യം ഉണ്ടാക്കി തരണേ കടബാധ്യതകൾ തീർത്തുതരണേ
@smithashaji646
@smithashaji646 3 месяца назад
Anda barthavu appozhum lottery adukum Njan purath pokathath kond njan lottery adukarilla Njan ethezhuthiyal barthavu adukumna lottery adikumo mam pls rply🙏🙏🙏🙏🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 3 месяца назад
Yes
@NaseemaBavu
@NaseemaBavu 3 месяца назад
നമസ്കാരം അമ്മേ ഞാൻ എന്നും ലോട്ടറി എടുക്കാറുണ്ട് ചെറിയ പ്രൈസ് ഒക്കെ കിട്ടും ഇനി അമ്മ പറഞ്ഞു തന്ന stichword ഉപയോഗിച്ച് എടുക്കും നാളെ തന്നെ ലോട്ടറി കിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു thank you universe 🥰
@avanimohan9b917
@avanimohan9b917 3 месяца назад
Switchword🙏
@jayamohan6475
@jayamohan6475 3 месяца назад
Bharthavinte madyapanam maranyenthenkilum switch word undo mdom
@sheejasuresh2526
@sheejasuresh2526 3 месяца назад
Mudi valaranulla video cheyyamo Mam
@bindhushinoy7135
@bindhushinoy7135 2 месяца назад
നാളെ മുതൽ ഞാൻ എഴുതി തുടങ്ങും എനിക്ക് ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏
@pailyk.v7579
@pailyk.v7579 8 дней назад
വരാഹി ദേവി അമ്മേ! നമഹ:
@RinuRinu564
@RinuRinu564 3 месяца назад
അമ്മേ വരാഹി ദേവി എനിയ്ക്ക് ലോട്ടറി സൗഭാഗ്യം ലഭിക്കണേ
@ManjuSasi-h8e
@ManjuSasi-h8e 3 месяца назад
ലോട്ടറി ഭാഗ്യം കിട്ടണേ അമ്മേ 🙏🙏🙏🙏
@BhagyaThankam
@BhagyaThankam 2 месяца назад
ഞങ്ങളുടെ മേലുള്ള എല്ലാവിധ കള്ളകേസ്‌ കളും നാളെ തന്നെ പൂർണമായും തള്ളി കളഞ്ഞു ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻. ഞങ്ങളുടെ മേൽ ഒരു കൂട്ടർ ആരോപിച്ച മോഷണം എന്ന ദുഷ് പേര് നാളെ തന്നെ ആ പ്രചരിപ്പിച്ച ആൾക്കാരെ കൊണ്ട് തന്നെ മാറ്റിച്ചു കൊണ്ട് ഞങ്ങളുടെ സൽപ്പേര് വീണ്ടെടുത്തു തരണേ ദേവീ 🙏🏻🙏🏻🙏🏻
@manimohan3253
@manimohan3253 2 дня назад
Jackpot yes Bonus be
@maheshpv9282
@maheshpv9282 3 месяца назад
Ma'am eniku nale 15000 Rs argent venam please prayer for me in next 24 hours good news will arrive I am ready to receive
@BhagyaThankam
@BhagyaThankam 2 месяца назад
അമ്മേ ദേവീ ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും നാളെ തന്നെ പൂർണമായും തീർത്ത് തരണേ. കടങ്ങളെല്ലാം വീട്ടി തരണേ. ലോട്ടറി അടിക്കണേ 🙏🏻
@minisivadas769
@minisivadas769 3 месяца назад
അസുഖത്തിനുള്ള word പറഞ്ഞു തരുമോ
@siyassiyas37
@siyassiyas37 3 дня назад
ഞാൻ ഒരു മുസ്‌ലിം ആണ് എനിക്ക് പറ്റോ
@athmeekamathmeekam7152
@athmeekamathmeekam7152 3 дня назад
പറ്റും
@lailalailavk163
@lailalailavk163 3 месяца назад
Namaskaram mam. 🙏🙏🙏🌹
@Manjuparu-xp3kz
@Manjuparu-xp3kz Месяц назад
ഭർത്താവിന് വേണ്ടി ഭാര്യക്ക് എഴുതാമോ
@athmeekamathmeekam7152
@athmeekamathmeekam7152 Месяц назад
എഴുതാം
@madhum1054
@madhum1054 7 дней назад
Jack spot yes bonus bee njan Chelly enike 8000000 lottery adechu thanks mam
@RajiSuresh-jh1zd
@RajiSuresh-jh1zd 3 месяца назад
Jackpot yes bonnus be
@renjithkumarci9015
@renjithkumarci9015 2 месяца назад
Jakpot S bonnus,, B 🤔🤔ആണോ
@padmapriyak7567
@padmapriyak7567 2 месяца назад
Thank you so much..ee vdeo ende munnil ethicha prapancha sakthik nanni nanni nanni...ith njangalude munnil ethakkan thangal edutha prayathanathinum nanni..Thank you so much mam.God bless you.❤
@anithagopan7739
@anithagopan7739 3 месяца назад
Thanks 🙏🏻 ഞാൻ ഇന്ന് മുതൽ പറയാനും എഴുതാനും ശ്രെമിക്കും, എന്റെ എല്ലാ സാമ്പത്തിക കടഭാരങ്ങൾ മാറാനും എനിക്ക് കിട്ടാനുള്ള രൂപ എല്ലാം തിരിച്ചു കിട്ടാനും വേണ്ടിയും ഒരു ലോട്ടറി യിൽ ഒന്നാം സമ്മാനം തുക കിട്ടാനും വേണ്ടി 🙏🏻 ഓം നമോ നാരായണ ഓം നമോ vengadesaya🙏🏻
@D_k_269
@D_k_269 3 месяца назад
ഞാൻ ഇന്ന് ലോട്ടറി കടം എടുത്തു എന്റെ സങ്കടം കൊണ്ട് എടുത്തത
@Amritharaman99
@Amritharaman99 3 месяца назад
Prize adicho
@remasureshnair
@remasureshnair Месяц назад
കടം കൊടുത്ത പൈസ കിട്ടൻ എന്ത് switch word ഉണ്ടാവുമോ😊
@UnnikrishnanBabu-g4o
@UnnikrishnanBabu-g4o 3 месяца назад
Enikum lottery adikanam amme
@BGOfficialyoutubeChannel
@BGOfficialyoutubeChannel 28 дней назад
ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങു എന്റെ കടബാധ്യത തിരണം എനിക്ക് സ്വാന്തമായി വിട്ടീലാത്ത അവസ്ഥയാണ് അമ്മേ🙏🙏🙏
@lalithaayyappan7000
@lalithaayyappan7000 11 дней назад
🙏🙏🙏🙏🙏🙏❤❤❤❤❤
@Baburajan.BBaburajan
@Baburajan.BBaburajan 3 месяца назад
അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർന്നു എന്റെ കുടുംബം ത്തിനു സാമ്പത്തിക സൗഭാഗ്യങ്ങളും ഐശ്വര്യവും തന്നീടനേ
@saradasreedharan447
@saradasreedharan447 21 день назад
🙏🏻🙏🏻🙏🏻അമ്മേ ലോട്ടറി അടിപ്പിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌸🌸🌸🌸🌸🌸🌸🌸🌸🌸❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SreejaSree-j6h
@SreejaSree-j6h 3 месяца назад
ഞാനും try ചെയ്യുന്നതാണ്
@DrisyaMahesh
@DrisyaMahesh 3 месяца назад
Garbhinikalk ith ezhuthan pattumo
@athmeekamathmeekam7152
@athmeekamathmeekam7152 3 месяца назад
Yes
Далее
"Когти льва" Анатолий МАЛЕЦ
53:01
Write this miracle number
12:37
Просмотров 1,1 млн