Тёмный
No video :(

ലോഡ് ഇറക്കാനായി ബംഗ്ലാദേശ് ബോർഡറിൽ | Shillong Trip | EP-21 | Jelaja Ratheesh | 

Подписаться
Просмотров 253 тыс.
% 7 045

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
# traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú
#puthettutravelvlog #jelajaratheesh
Follow us:-
Facebook: puthettutravelvlog
Instagram: puthettutravelvlog

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@vishnukannan9893
@vishnukannan9893 Месяц назад
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നമ്മുടെ നാട്ടിൽ ഉള്ളവരെ ഇവിടെ കാണാൻ കഴിയുമെന്ന്.. എപ്പോ വണ്ടി വന്നാലും കേരളത്തിന്നു ഏതേലും വണ്ടി ഉണ്ടോന്ന് നോക്കും.. ഇല്ലന്ന് അറിയാമെങ്കിലും ഒരു പ്രതീക്ഷയോടെ നോക്കും.. അങ്ങനെ ലാസ്റ്റ് ആണ് രതീഷ് ചേട്ടനെയും കുടുംബത്തെയും കണ്ടുമുട്ടിയത്.. അത് correct എന്റെ duty ടൈം ൽ..
@risko9229
@risko9229 Месяц назад
Kannan..
@alexmjoy9810
@alexmjoy9810 Месяц назад
❤❤❤
@arunsajisajith5755
@arunsajisajith5755 Месяц назад
❤️❤️👍👍👍
@madhavinair9928
@madhavinair9928 Месяц назад
നമ്മുടെ ഇന്ത്യയെ കാക്കുന്ന ധീരജവാനു ബിഗ് സല്യൂട്ട്
@girishampady8518
@girishampady8518 Месяц назад
വിഷ്ണുവിന്റെ ഭാഗ്യം 🥰💕🙋🏻‍♂️💪🏻🇮🇳❤
@asharamesh2507
@asharamesh2507 Месяц назад
ബോർഡറിൽ മലയാളി സോൾജിയറിനെ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം 🥰💪🏻എവിടെ ചെന്നാലും ഒരു മലയാളിയെങ്കിലും കാണുംന്ന് പറയുന്നത് വെറുതെയല്ല......❤
@vishnukannan9893
@vishnukannan9893 Месяц назад
ആ മലയാളി ആണ് ചേട്ടാ ഞാൻ ❣️😀
@KL50haridas
@KL50haridas Месяц назад
❤🇮🇳
@harinarayanan8170
@harinarayanan8170 Месяц назад
@@vishnukannan9893 😍🇮🇳🙏🙏
@rahulthadath7876
@rahulthadath7876 Месяц назад
​@@vishnukannan9893വിഷ്ണു കുഞ്ഞൻനെ സംജിത്തിനെ അറിയുമോ
@carzzup7357
@carzzup7357 Месяц назад
Good luck Vishnu from joy Jacob
@user-lv3rf2ls6c
@user-lv3rf2ls6c Месяц назад
അച്ഛൻ കൊണ്ട ചൂടാണ് മക്കളുടെ തണൽ രതീഷ് ബ്രോ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@ShylajaO-fp2pc
@ShylajaO-fp2pc Месяц назад
Exactly 👌 രതീഷ് ബ്രോ ഇഷ്ടം നല്ലൊരു കുടുംബനാഥൻ 🙏
@haneefakk.vengara7590
@haneefakk.vengara7590 Месяц назад
റിയാദിൽ ചൂട് 47
@avanthika5910
@avanthika5910 Месяц назад
Athe ഞങ്ങൾക്കും ishtam❤️
@anishm6505
@anishm6505 Месяц назад
മുത്തിന് ഒരു ബിഗ് സല്യൂട്ട്❤ അമ്മയുടെയും അച്ചൻ്റെയും ഞങ്ങളുടെയും എല്ലാവിധ പ്രാർത്ഥനയും കൂടെയുണ്ട്❤ ഒരു നല്ല ഭാവിക്കയി പ്രാർത്ഥിക്കുന്നു.
@annammaabraham129
@annammaabraham129 Месяц назад
😂,,,,,,,,,,,,,,,,,,,😂😂,,,,,,,,,,,,,❤,,❤,,❤,❤,,,❤,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@remarethi7883
@remarethi7883 Месяц назад
മുത്ത് നല്ല അച്ചടക്കമുള്ള കുട്ടി..... അച്ഛന്റേം അമ്മയുടേം ഗുണം..... പാരമ്പര്യം അത് ഒരു ഘടകം ആണ്..... Keep ഇത് up mole
@pramodthulsidhalam4680
@pramodthulsidhalam4680 Месяц назад
പുത്തെറ്റ് ഫാമിലി യെ ഈ നിലയിലേക്ക് വളർത്തി കൊണ്ടുവന്ന രതീഷ് ബ്രോ താങ്കളാണ് ഹീറോ ❤❤❤❤
@sharancochin
@sharancochin Месяц назад
It's true
@ADHIL319
@ADHIL319 Месяц назад
❤❤❤❤
@madhavinair9928
@madhavinair9928 Месяц назад
മുത്തുകാട്ടിലും മെട്ടിലും കുണ്ടിലും കുഴിയിലും എല്ലാം വണ്ടി ഓടിക്കാൻ പടിച്ചു അഭിനന്ദനങ്ങൾ കുഞ്ഞിക്കിളിയുടെ ദയലോഗ് സൂപ്പർ സന്തോഷ യാത്ര ♥️♥️♥️
@PaulPaulTK-dg1em
@PaulPaulTK-dg1em Месяц назад
മേഘാലയിലെ വഴികൾ മോശമാണെങ്കിലും അവിടുത്തെ ജനങ്ങൾ നല്ലവരാണ്❤️ കുഞ്ഞിക്കിളിക്ക് ഒരു ഹായ് ❤️മേഘാലയ ട്രിപ്പ് മുത്തുവിന് നല്ല എക്സ്പീരിയൻസ് കിട്ടും അച്ഛൻ വെയിലത്ത് നിന്നപ്പോൾ തൈര് കൊണ്ടു കൊടുത്തത്❤️ രതീഷ് ബ്രോയ്ക്കും ജലജയ്ക്കും 🙏
@tulunadu5585
@tulunadu5585 Месяц назад
കുഞ്ഞികിളിക്കു നല്ലൊരു ബ്ലോഗ്ഗർ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്
@shajeerali2520
@shajeerali2520 Месяц назад
ബോർഡർ ൽ മലയാളി പട്ടാളക്കാരൻ... Uff രോമാഞ്ചിഫിക്കേഷൻ 😁😍 അത് പോലെ അവിടെയൊക്കെയും മലയാളികൾ വേറെയും പല ജോലികൾക്ക് ആയി വന്നിരിക്കുന്നു ... 😍😍😍😍മറ്റു നാട്ടിൽ ചെന്ന് മലയാളികളെ കാണുമ്പോൾ അല്ലെങ്കിലും സന്തോഷം ആണ്
@vishnukannan9893
@vishnukannan9893 Месяц назад
😂😂
@SubramanyanMani-kd4nc
@SubramanyanMani-kd4nc Месяц назад
നിങ്ങളുലുടെ ഇന്ത്യ മുഴുവൻ ഇങ്ങനെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം 🌹🌹❤️❤️
@ushapillai3274
@ushapillai3274 Месяц назад
ഇനി മുത്തുവിനേ മെയിൻ ഡ്രൈവറ് ആക്കണം. ഇത്രയും അഡ്വഞ്ചറസായ റോഡിൽ ട്രൈവ് ചെയ്യ്ത് കയറിയില്ലേ. ഒരു വലിയ സല്യൂട്ട് മുത്തുവിന്❤❤❤. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉
@nkpushpakaran1177
@nkpushpakaran1177 17 дней назад
നിങ്ങളെയെല്ലാം വളരെ ഇഷ്ടം. എന്തു മനോഹരമായി കുട്ടി വണ്ടി ഓടിക്കുന്നു.❤❤
@paravoorraman71
@paravoorraman71 Месяц назад
നുനു കുഞ്ഞി കിളിക്കും മുത്തിനും ഒരു വലിയ ഹായ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും നമസ്‌തേ
@justinbruce4975
@justinbruce4975 Месяц назад
ഇൻഡൃയുടെയും ബ്ലംഗ്ലാദേശിൻ്റെയും Border കാണാൻ നിങ്ങളിലൂടെ ഞങ്ങൾക്കും ഭാഗ്യം കിട്ടി❤❤❤
@deepakcheerankode2797
@deepakcheerankode2797 Месяц назад
7 സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ എന്നതും ആ സംസ്ഥാനങ്ങൾ ഏത് എവിടൊക്കെ എന്നതും കൃത്യമായി മനസ്സിലായത് ഈ ചാനലിലൂടെ ആണ് ...❤❤അതിന് രതീഷ് ബ്രോയ്‌ക്ക് പ്രത്യേക നന്ദി ... പിന്നെ ഒരു പ്രത്യേക അപേക്ഷ ..🙏🙏റോഡ് അപകടങ്ങൾ നടന്ന കാഴ്ചകൾ പരമാവധി ഒഴിവാക്കണെ ..🙏🙏അതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം 😢
@gireedharanmadhavan9231
@gireedharanmadhavan9231 Месяц назад
മുത്ത്‌ ഇനിമുതൽ കോ ഡ്രൈവർ അല്ല മെയിൻ ഡ്രൈവർ ആണ് സൂപ്പർ ഡ്രൈവിംഗ്,രതീഷ് ബ്രോ ജലജ മാഡം മകളല്ലേ അങ്ങനെയല്ലേ വരൂ 👑ഓൾ ദി ബെസ്റ്റ് 👍🏼
@sasankanmk6971
@sasankanmk6971 Месяц назад
വിഷ്ണു കണ്ണന്റെ സന്തോഷം അതിരില്ലാത്തതു തന്നെ. ബംഗ്ലാദേശ് ബോർഡറിൽ അതിർത്തി കാക്കുന്ന ധീര ജവാനു തന്റെ നാട്ടുകാരായ മലയാളികളെ കണ്ടപ്പോഴുള്ള സന്തോഷം , മനസ്സിനൊരു കുളിർമയും . ആശംസകൾ, അഭിനന്ദനങ്ങൾ.
@vishnukannan9893
@vishnukannan9893 Месяц назад
Thank you
@harinarayanan8170
@harinarayanan8170 Месяц назад
കുഞ്ഞിക്കിളിയുടെ ഇൻട്രോ ഉഷാറാകുന്നുണ്ട്.😍👍👍
@user-wm1mk3di5z
@user-wm1mk3di5z Месяц назад
മുത്തിൻ്റെ ഡ്രൈവിങ്ങ് Supper❤ മുത്ത് ഒരു വിധം എല്ലാം ചെറിയ വഴികളിലൂടെ കടന്ന് പോന്നല്ലോ അത് തന്നെ ഒരു വിജയമാണ്. അല്ലെ മുത്തെ.❤😊
@noufalm902
@noufalm902 Месяц назад
വിഷ്ണു sir വീട്ടിൽ വരുമ്പോൾ ഒരു പ്രതേക എപ്പിസോഡ് ചെയ്യണം ട്ടോ നല്ല ഭക്ഷണം ഒക്കെ കൊടുക്കാം നമ്മുടെ ധീര ജവാൻ sir ന് ❤️👌
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf Месяц назад
ദുർഘടം പിടിച്ച വഴികൾ അഛനമ്മമാരെ പോലെ തന്നെ വളരെ easy യായികൈകാര്യം ചെയ്ത് മുത്ത് ഒരു സൂപ്പർഡ്രൈവറായി നമ്മടെ മുത്ത് അഭിനന്ദനങ്ങൾ
@AbrahamThomas75
@AbrahamThomas75 Месяц назад
കുഞ്ഞുകിളി main character with lots of energy 👍
@julyietgeorge4560
@julyietgeorge4560 Месяц назад
രതീഷ് ബ്രോ താങ്കളെ കാണുമ്പോൾ എനിക്ക് കണ്ണ് നിറയും കാരണം എനിക്ക് ഇതുപോലെ ഒരു ബ്രദർ ഉണ്ടായിരുന്നു നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 😇😇😇😇♥️♥️ജലജ ഒരു നല്ല ഒരു ഭാര്യയും ഒരു നല്ല അമ്മയും നല്ല ഡ്രൈവർറും ആണ് തന്നെ ഒത്തിരി ഇഷ്ടം ആണ്‌ ♥️♥️♥️♥️♥️💐
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd Месяц назад
അച്ഛൻ എപ്പോഴും പാവമാ. നിങ്ങളെ ഭാഗ്യം ചെയ്ത മക്കളാ. കെട്ടിയോളും. ഇവിടെ പാലക്കാട് ചൂടില്ല. ♥️♥️♥️🙏🙏🙏. സുരേഷ്‌ഗോപി തൃശൂർ എടുത്തു.
@kaalan__yt6455
@kaalan__yt6455 Месяц назад
വിശ്രമവേളകൾ ആനന്ദകരമാക്കാൻ പുത്തെറ്റ് ട്രാവൽ ബ്ലോഗ് സന്ദർശിക്കൂ ❤️❤️ ബേബി മംഗലം ഡാം
@ShylajaO-fp2pc
@ShylajaO-fp2pc Месяц назад
അതേ 😂
@mvchandrashekar5730
@mvchandrashekar5730 Месяц назад
Muthu, 🎉🎉🎉🎉🎉🎉🎉congrats, u are an ace driver is confirmed and any Transport Authority wl blindfolded give u a certificate of excellence for driving on such terrain, ups and downs, some places roads have cracked, no roads at all except mud roads, u ve braved all of it and drove with so much of concentration, and achieved the impossible...... Hats off to u Muthu for surpassing such a feat......... Now u can drive on any terrain in the nook and corner of India..... Enjoy ur Bangladesh border trip..... 🎉🎉🎉🎉🎉🎉🎉To Jaleja, Rateesh, Muthu and Kunjikilly..... U people have the nerves and guts to make it so far.....
@mvchandrashekar5730
@mvchandrashekar5730 Месяц назад
Must have been a nice feel, to meet our Paramilitary jawan Vishnu from Kottayam, Nammadu nata kaar', the vibes give a nice feel.... Muthu and Kunjikilly must have enjoyed the Panipuri....... Good scenes in the border.... U showcased for ur viewers..Ur hosts gave u all a beautiful spread for u all.... food..... Malayalees are across the length and breadth of the country...... Meeting up with some of them must have given u fresh kind of enthusiasm...... Enjoy ur Shillong trip..... Lots for u all to see........
@UnnikrishnanParanjattu
@UnnikrishnanParanjattu Месяц назад
കടുത്തുരുത്തി നമ്മുടെ നാടാണ ലോ
@sherleezz3569
@sherleezz3569 Месяц назад
മുത്തിന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ കൊച്ചുപ്രായത്തിൽൽ. ദുർഘടം പിടിച്ച റോഡിലൂടെ. ലോറിയോടിച്ചു. കഴിവ് തെളിയിച്ചു. ❤❤❤❤❤
@prakashkk5856
@prakashkk5856 Месяц назад
ഒരു മലയാളി ജവാനെ കണ്ടപ്പോൾ വളരെ സന്തോഷം ആയി 🥰🥰
@vishnukannan9893
@vishnukannan9893 Месяц назад
അത് ഞാൻ തന്നെ.. Thank you 🥰
@rajaninair1907
@rajaninair1907 Месяц назад
@@vishnukannan9893 : Big salute 🫡 to your endless efforts 😍
@vishnukannan9893
@vishnukannan9893 Месяц назад
​@@rajaninair1907thank you🥰
@satheeskumar1412
@satheeskumar1412 Месяц назад
രതീഷ് ബ്രോ താങ്കളുടെ ജോലിയോടുള്ള അത്മാർത്ഥത അഭിനന്ദനാർഹം ജലജ ABI മുത്ത് കുഞ്ഞി NUNU ആശംസകൾ കുഞ്ഞിക്കിളിയുടെ ഇൻട്രോ തകർപ്പൻ
@arjunabhishek7946
@arjunabhishek7946 Месяц назад
കുഞ്ഞിക്കിളിയുടെ ഒരു കാര്യം രസം ആണ് എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤
@jojoji-th7wm
@jojoji-th7wm Месяц назад
ഒരു കാര്യം പറഞ്ഞു തറ്റെ ചേച്ചി രാജേഷ് ബ്രോ പറഞ്ഞു തന്നെ കാര്യം സൂപ്പർ എല്ലാവരും എനിക്ക് ഇഷ്ടം ആണ് 🙏🙏🙏🙏🙏🙏🙏🙏👍👍🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🙋‍♂️💞💞🥰🥰🥰
@julyietgeorge4560
@julyietgeorge4560 Месяц назад
മുത്തേ നല്ല ഡ്രൈവ്ആണ്‌ ദൈവം അനുഗ്രഹിക്കട്ടെ
@saundarya3759
@saundarya3759 Месяц назад
എല്ലാവർക്കും നമസ്കാരം 🙏 നിങ്ങൾ ലോഡ് ഇറക്കി യാത്ര പറഞ്ഞ് പോരുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം. എന്തു നല്ല മനുഷ്യരാണ് അവരൊക്കെ. നിങ്ങളുടെ മറ്റൊരു ബന്ധുവീട്ടിൽ ചെന്നു തിരിച്ചു പോകുന്നതുപോലെ ആണ് എനിക്ക് തോന്നിയത്.
@puthettutravelvlog
@puthettutravelvlog 26 дней назад
👍❤️
@Clipavoweddingskayamkulam
@Clipavoweddingskayamkulam Месяц назад
പാവം ക്യാമറമാൻ❤️❤️❤️❤️ മുത്ത് ഓഫ്‌ റോഡ് സൂപ്പർ അല്ലേ ♥️♥️♥️♥️കുഞ്ഞിക്കിളി
@krishnekumar1781
@krishnekumar1781 Месяц назад
നു നു കുഞ്ഞി ക്കിളി എല്ലാ വർക്കും ഒരു വലിയ നമസ്കാരം❤❤❤❤❤❤❤
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd Месяц назад
വേറൊന്നും തോന്നരുതേ മുത്തിന്റെയും കുഞ്ഞിക്കിളിന്റെയും സംസാരം സൂപ്പറാ. 🙏🙏🙏❤️
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd Месяц назад
നല്ല അപ്പനും മക്കളും. വെറുതെ. ♥️♥️♥️
@sheenumani6237
@sheenumani6237 Месяц назад
ഞാൻ ഇന്ന് രാവിലെ ആ പാലം പൊളിഞ്ഞു കിടക്കുന്നതും ലോറി ആറ്റിൽ കിടക്കുന്നതും കണ്ടു. വണ്ടി നിറയെ എന്തോ വെള്ള ചാക്ക് ഉണ്ടായിരുന്നു
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd Месяц назад
മക്കളെയും ഭാര്യയെയും ലോങ്ങ്‌ പോകുമ്പോഴേ ഒരു ലൈസൻസ് ഉള്ള പിസ്ട്ടൻ സ്റ്റോക് വേണം ട്ടോ.
@akhilsinisha2909
@akhilsinisha2909 12 дней назад
😳
@sreekumarant6830
@sreekumarant6830 Месяц назад
ബോര്ഡറിൽ വിഷ്ണു വിന്റെ ഫോട്ടോ കാണിച്ചില്ല.. അതു കഷ്ടം.. കുഞ്ഞിക്കിളി new ഡ്രസ്സ്‌ ഗുഡ്... സേഫ് ജെർണി 👍🙏
@vishnukannan9893
@vishnukannan9893 Месяц назад
😂
@BaburajT.k-sk8zs
@BaburajT.k-sk8zs Месяц назад
മുത്ത് വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ നല്ല രസമാ❤❤❤❤❤❤❤❤❤❤❤
@vinayakumarb2408
@vinayakumarb2408 Месяц назад
Nunu കിളിക്കും കുടുംബത്തിനും നല്ലൊരു ദിനം ആശംസിക്കുന്നു.
@user-jw1fr7bn2n
@user-jw1fr7bn2n Месяц назад
മുത്തിന്റെ ഡ്രൈവിംഗ് കണ്ട് വളരെ അഭിമാനം തോന്നുന്നു. ഈ കുട്ടിയ്ക്ക് ഇത്ര ചെറുപ്പത്തിലെ ഈ ധൈര്യം എവിടെ നിന്ന് വന്നു.
@babyshaylaja7266
@babyshaylaja7266 Месяц назад
കപ്പളങ്ങ ക്ക് ഇവിടെയും സൂപ്പർമാർക്കറ്റിൽ വിലയുണ്ട്.
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
കുഞ്ഞിക്കിളിയെ ഇടയ്ക്ക് നോനു എന്ന് വിളിക്കണേ. കേള്‍ക്കാന്‍ രസമുണ്ട്.
@ranibaburajan823
@ranibaburajan823 Месяц назад
ജലജോ... ഓരോ ദിവസം നാട്ടിന്ന് പുറപ്പെട്ടു ഇത്ര state ആയിന്ന് പറയുന്ന ഒപ്പം... ഓരോ ദിവസം നാട്ടിന്ന് പുറപ്പെട്ടു ഇത്ര ദിവസം... ഇന്ന സ്റ്റേറ്റ്... അങ്ങനെ കൂടി ഒന്നു പറഞ്ഞു നോക്കു❤❤❤👌👌👌👌
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Месяц назад
വളരെ ചൂട് അനുഭവിച്ച് പ്രേക്ഷകർ ക്ക് വേണ്ടി ഈ ചെയുന്ന വീഡിയോ ക്ക്എത്ര നന്ദി പറഞ്ഞാലും മതി ആകില്ല, വളരെ മനോഹരം ആയ സ്ഥലംങ്ങൾ, എന്നെ പോലുള്ള വർക്ക് ഒരിക്കലും നേരിട്ട് പോയി കാണാൻ സാധിക്കില്ല ഒരു പാട് നന്ദി ഉണ്ട് puthettu ട്രാവൽ, 👏🏻👏🏻👏🏻👏🏻👏🏻🙏🏻👍🏻👍🏻👍🏻🌹🌹🌹🌹🌹❤️❤️❤️
@reejam9804
@reejam9804 Месяц назад
കുഞ്ഞി കിളിക്ക് സ്കൂൾ തുറന്നിട്ടില്ലേ എല്ലാവരും സൂപ്പർ. മുത്തിന്റ ഡ്രൈവിംഗ് സൂപ്പർ
@nairanand
@nairanand Месяц назад
എല്ലാവർക്കും നമസ്കാരം ശുഭയാത്ര ഇൻട്രോ ഗേൾ സൗണ്ട് പോരാ ❤️❤️👍👍
@sudhirs8709
@sudhirs8709 Месяц назад
കിളിയെ ജോലിന്ന് പിരിച്ചു വിടുന്നു , സൈഡ് പറഞ്ഞുതരാൻ അറിഞ്ഞൂടാത്ത കിളി വേണ്ട 😂😂😂❤
@sobhanasreekumar1732
@sobhanasreekumar1732 Месяц назад
😅
@puthettutravelvlog
@puthettutravelvlog 25 дней назад
😲
@josephjohn8632
@josephjohn8632 Месяц назад
നനുകിളി ഒരു അപ്രെന്റിസ് കിളി ആണ്. പ്രൊബേഷൻ പീരിയഡ് കഴിഞ്ഞു പോരെ സൈഡ് പറയൽ? രതീഷ് ബ്രോ കനിവ് കാണിക്കണം. ഇങ്ങനെ ടാസ്ക് മാസ്റ്റർ ആവാൻ നോക്കിയാൽ മെയിൻ ഡ്രൈവറും പ്രതിഷേധിക്കും. ഉറപ്പ്. പിന്നെ നമ്മുടെ ജോബി ഒരു കുട്ടിയേയും പുറകിൽ തുക്കി അവിടെ ഉലാത്തുന്നുണ്ടാവും. രതീഷ് ബ്രോ അറിഞ്ഞു ചെയ്ത ഒരു സഹായം. പിന്നെ നുണുകിളിയുടെ ഇൻട്രോ പക്ഷെ പ്രഫഷണൽ ആണ്. ഒരു പ്രൊബേഷനും കൂടാതെ കൂവി തെളിഞ്ഞ കിളിയും പുലി ആണ്. എന്നാലും ബാക്കി ഉള്ളവർ പടുത മടക്കാൻ രതീഷ് ബ്രോയെ സഹായിക്കണം. ജോബി, ചായി, പിന്നെ രാജേഷ് ബ്രോ. ഇവരെ ഇതു ചെയ്തു കാണുന്നുള്ളൂ. പിന്നെ, Hats Of To ദേവിക. അനായസമായ ഡ്രൈവിംഗ്. അതും വീതി കുറഞ്ഞ കുത്ത് കയറ്റങ്ങൾ ഉള്ള റോഡുകളിൽ 👍👍
@sabuseban8505
@sabuseban8505 Месяц назад
ഒരു കാലുവച്ചാൽ കൊള്ളാമായിരുന്നു കുഞ്ഞിക്കിളി😅😅😅😅😅❤
@ShylajaO-fp2pc
@ShylajaO-fp2pc Месяц назад
മുത്ത് മോളേ 🥰🥰🥰🥰🥰🥰🥰🥰🥰🥰Off road എല്ലാം പുഷ്പം പോലെ ഓടിച്ചുപോയതിനു ഒരു BIG SALUTE. PUTHETTU FAMILY SUPER 💖💖💖💖💖 ഷില്ലോങ്ങിൽ ചെല്ലുമ്പോൾ കുഞ്ഞിക്കിളിയ്ക്ക് വയർ നിറയെ ICE Cream വാങ്ങി കൊടുക്കണേ 👍 ബംഗ്ലാദേശ് boarder ൽ പ്രതീക്ഷയോടെ ഒരു കേരള വണ്ടി നോക്കിനിൽക്കുന്ന വിഷ്ണു സർ നെ കുറിച്ച് കേട്ടപ്പോൾ സങ്കടം വന്നു.
@kodur1
@kodur1 Месяц назад
അടിപൊളി യാത്ര 👌❤️❤️❤️മുത്തേ ഡ്രൈവിംഗ് സൂപ്പർ ❤️❤️
@jojoji-th7wm
@jojoji-th7wm Месяц назад
മുത്തേ നോക്കി ഓടിയ്ക്കു 2കണ്ണ് 6സ്ഥലം നോക്കണം 👍👍👍👍👍
@sahadevankadavathvalappil8692
@sahadevankadavathvalappil8692 29 дней назад
ഇതാണ് ബെയിലി ബ്രിഡ്ജ് ആർമി എഞ്ചിനീയറിങ് ഗ്രൂപ്പിലുള്ളവരാണ് ഉണ്ടാക്കുന്നത് ഞാൻ 1968 ൽ ഇതുപോലു ള്ള പാലങ്ങൾ കെട്ടിയിട്ടുണ്ട്
@puthettutravelvlog
@puthettutravelvlog 26 дней назад
🙏❤️
@alexmjoy9810
@alexmjoy9810 Месяц назад
ഞങ്ങൾടെ വിഷ്ണു ചേട്ടൻ
@vishnukannan9893
@vishnukannan9893 Месяц назад
Pinnallaa
@sobhanam8009
@sobhanam8009 Месяц назад
മുത്തേ, കുഞ്ഞി കിളി, ജലജ,, രതീഷ്... എല്ലാവരെയും ഒരുപാട് ഇഷ്ടം... എല്ലാ വിധ ഭാവുകങ്ങളും ...
@user-od4be3gq2d
@user-od4be3gq2d Месяц назад
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
@jojoji-th7wm
@jojoji-th7wm Месяц назад
നമ്മുടെ പഴയ ഓല മേഞ്ഞ വീട് അതു പോലെ നല്ല തണുപ്പ് ആണ് ഞാൻ കിടന്നി ട്ടു ഡ് സുഖം അല്ലെ എല്ലാവർക്കും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@lilyjoseph9038
@lilyjoseph9038 Месяц назад
രതീഷ് ബ്റോയുടെ എല്ലാ വിധത്തിലും ഉള്ള അറിവ് അപാരം.🎉🎉
@libinstephen5957
@libinstephen5957 Месяц назад
ഫെബ്രുവരി ചേച്ചി mekhalaya വന്നപ്പോൾ ഞങ്ങൾ ഉണ്ടാരുന്നു തിക്കിരിക്കില്ലയിൽ ലോഡ് വാഴവിതായിരുന്നു. ഹാപ്പി juarny ചേച്ചി
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Месяц назад
ഹായ് കുഞ്ഞു കിളി 🥰🥰🥰ആളൊരു പുലി ആണ് 😍എല്ലാവർക്കും ആശംസകൾ god bless you💕💕💕💕
@ashokancp2282
@ashokancp2282 Месяц назад
എല്ലാവർക്കും നമസ്കാരം 🙏
@sintuvarghese5649
@sintuvarghese5649 Месяц назад
നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും ഞാൻ മറക്കാതെ കാണാറുണ്ട് നിങ്ങളുടെ വീഡിയോയിലൂടെ ആണ് ഞങ്ങൾ ഓരോ കാഴ്ചകളും നിങ്ങളെല്ലാവരും ഒരുപാട് ഇഷ്ടമാണ് കാണുന്നത് എന്റെ വീട് ആലപ്പുഴ ആണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഇന്ന് നിങ്ങളുടെ വീഡിയോ ഞാൻ ഇവിടെ ഇരുന്നു കാണാറുണ്ട് നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണണം എന്ന് ആഗ്രഹമുണ്ട് ❤❤❤❤❤
@cyriacthomasmankottil1337
@cyriacthomasmankottil1337 22 дня назад
Muthu-Expert Driver. No confusion in gear changing,no tension in drifting through the hills(like Kunjikili said- Muthuchechi Valachu Odikkuva!!!And Also the way Ratheesh is guiding her.Because only an Experienced driver can figure out the best possible parking direction.I would expect Muthu doing the same Learning in the Near Future. She is a Smart ONE!!!
@josephpg2394
@josephpg2394 Месяц назад
മുത്ത് ഡ്രൈവിങ്ങിൽ അടിപൊളിയാണ് കേട്ടോ God bless you 🌹🌹🌹❤️
@perumalperumaal4273
@perumalperumaal4273 Месяц назад
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
@bchandranchandran8389
@bchandranchandran8389 Месяц назад
Good morning to all Puthetu Family Staffs and Subscribers
@swathyudayappan
@swathyudayappan Месяц назад
E sir aaanu njangalde swantham vishnukkoch❤️ ,kottayamkaaran ,othirisneham❤️
@vishnukannan9893
@vishnukannan9893 27 дней назад
❤❤
@robinac72
@robinac72 Месяц назад
മോളൂ ഒത്തിരി ഇഷ്ടമായി കുട്ടൂസിന്റെ ഡ്രൈവിങ്. മോള് തന്നെ വണ്ടി ഓടിച്ചാൽ മതി ഈ ട്രിപ്പിന് കേട്ടോ ❤❤❤❤❤
@jojoji-th7wm
@jojoji-th7wm Месяц назад
കുഞ്ഞി കിളിക് ചിക്കൻ മതി വേറെ ഒന്നും വേണ്ട അല്ലെ a
@JimmyJacob-ft9bw
@JimmyJacob-ft9bw Месяц назад
ഈ ഇരുമ്പ് പാലങ്ങളെ bailey പാലം എന്നാ പറയുന്നത് ഇത് മിലിറ്ററികാരാണ് ഇത് ഡിസൈൻ ചെയുന്നത്
@rajaniraju7389
@rajaniraju7389 Месяц назад
എല്ലാവർക്കും ശുഭയാത്ര നേരുന്നു
@sreekutty2418
@sreekutty2418 Месяц назад
ഷില്ലോങ്കിൽ നിന്നും 125കെഎം ഷെല്ല, പോയാൽ ആ പോകുന്ന വഴിയാണ് ചിരപുഞ്ചി,, ഷെല്ലയിൽ ആണ് ലാഫാർജ് ഉമ്മയം സിമന്റ് ഫാക്ടറി സിമന്റ് ഉത്പാദനം 22കെഎം റോപ്പയിൽ കുടി പോയി ബംഗ്ലാദേശിൽ സിമന്റ്‌ ഉത്പാദാനം നല്ല അതിശയം ആണ്,
@sijujoseph5929
@sijujoseph5929 Месяц назад
എന്റെ പൊന്നോ പൊളിച്ചു ഗുഡ് ഫാമിലി.. Kunnikilli ആൻഡ് മുത്തു ❤️❤️❤️.. ചേട്ടൻ ചേച്ചി 🥰🥰🥰... നിങ്ങളുടെ ഓരോ എപ്പിസോടും വിടാതെ കാണും ഞൻ കോട്ടയം അടുത്ത് ഉള്ള thiruvalla ആണ്... Kazjina ഇടയ്ക്ക് puthette വണ്ടി chaganachery ലായികാട് ബൈപാസ് തുടങ്ങു്ന് ഇടതു kandu
@shibujohn5403
@shibujohn5403 Месяц назад
❤❤❤❤👍👍👍👍super super Happy journey God bless all ❤❤അടിപൊളി Drivering muthaaaaa ❤❤കുഞ്ഞികിളി intro super ❤Chattaaaaa ❤ Chachi ❤ Hai
@sijujoseph5929
@sijujoseph5929 Месяц назад
ക്യൂട്ട് ഫാമിലി ചെന്നൈ പഠിക്കാൻ പോയ മോളും കൂടി വേണമായിരുന്നു. മോള് മിസ്സിംഗ്‌ അല്ലെ അപ്പ അമ്മ മുത്തു കുഞ്ഞ്ഞിക്കിളി ഓക്കേ എൻജോയ്
@user-yf2jx4ei5n
@user-yf2jx4ei5n Месяц назад
Goodmorning.. കുഞ്ഞിക്കിളിക്ക് സ്കൂൾ തുറന്നില്ലേ..
@user-jq4hr8yn6b
@user-jq4hr8yn6b Месяц назад
കുഞ്ഞ്ഞിക്കിളി ഡ്രൈവിംഗ് സ്കൂളിൽ ആണോ പഠിക്കുന്നെ
@sureshkumars2567
@sureshkumars2567 Месяц назад
കുഞ്ഞിക്കിളിയെ മുത്ത് അവഗണിക്കുന്ന് കുറച്ചു നാൾ കഴിയിട്ട് ഇതിലും വലിയ വണ്ടി അവൾ ഓടിക്കുംചിക്കൻ നിങ്ങൾ വാങ്ങികൊടുക്കുന്നില്ല പിശുക്കർ കിളിയുടെ ബാറ്റ കൃത്യമായി കൊടുത്തേക്കണം
@ramachandranps9944
@ramachandranps9944 Месяц назад
കൂടാതെ ഞങ്ങൾ Subscribers ൻ്റെ ഒരു get together കോട്ടയത്തെ ഒരു Halൽ വച്ചു നടത്തിയാൽ എല്ലാവർക്കും പരസ്പരം കാണാമായിരുന്നു. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ സ്ഥിരമായി കാണാറുണ്ട്. അഭിനന്ദനങ്ങൾ. എല്ലാവരും പൊളിക്കുന്നുണ്ട്. ഞാൻ തൃശൂർ സ്വദേശി
@Travelling12344
@Travelling12344 Месяц назад
puthettu travel vlog❤❤❤❤❤️ mith supper driving
@ajimsalivlog185
@ajimsalivlog185 Месяц назад
2008 മുതൽ 2012 വരെ ബിരംഗപാര അതു കഴിഞ്ഞ് ദല്ലു ഈ സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്തിട്ടുള്ളതാണ്.അത് വീണ്ടും ഈ വീഡിയോ വഴി കാണാൻ കഴിഞ്ഞു....
@lucyvarghese4655
@lucyvarghese4655 Месяц назад
Jai jawan💪🌹
@johnvarghese2901
@johnvarghese2901 Месяц назад
അഞ്ച് മണിക്ക്‌ ഇരുട്ട് ആകും. കിഴക്ക് പടിഞ്ഞാറു മൂന്ന് ടൈം സോൺ ആക്കാൻ മാത്രം വലുപ്പം ഉണ്ട് നമ്മുടെ രാജ്യത്തിനു
@SajanNa
@SajanNa Месяц назад
മുത്ത് ഇപ്പോൾ പക്കാ ഡ്രൈവർ ആയി 👍👍👍❤️❤️❤️
@sgeorge1346
@sgeorge1346 Месяц назад
Killappara War Story of Commandant Baljit Singh Tyagi and his men On May 25, the Pakistani occupation army(complete battalion) had attacked the Killapara Post of BSF (nearer to Dalu Bazar). The area had experienced heavy shelling from across the border and large-scale atrocities carried out by Pakistani soldiers, forcing thousands of people to cross over to the Garo hills area of Meghalaya. The target of Pakistan army was to disconnect the strategic Dalu-Tura road to open up the war towards the interiors of India. Their plan, however, got halted by a small group of brave BSF soldiers led by a valiant and courageous company commander and the then Assistant Commandant of BSF, Mr Baljit Singh Tyagi (BS Tyagi). At one point of time, the Pakistani soldiers could occupy the BSF post of Killapara. But within 2-3 hours, the BSF started a counter-attack against the Pakistani soldiers by firing mortar shells. Mr Tyagi ordered the mortar shelling though it was a standing order that the mortar could not be fired without the prior permission from the battalion headquarters of BSF. But Mr Tyagi, to save his motherland and the people of Bangladesh who took refuge at the border area of Meghalaya, ordered the firing, taking the risk of facing disciplinary action. Though the Pakistani troops could occupy the Killapara outpost, their victory was very short-lived. Finally, under the heroic command of Mr BS Tyagi, the BSF could regain the control of the said outpost. Many Pakistani soldiers died in the said battle and, on the Indian side, nine brave soldiers of BSF sacrificed their lives to save their motherland and the Bangladeshi refugees. Their supreme sacrifice shall remain etched in the history of war of liberation of Bangladesh In month of our Victory over Pakistan in 1971. lets revive the forgotten stories of Indian forces. Operating independently but in close cooperation with Army. BSF served in 1971 war from training mukti bahini to simultaneously fighting the regular Pak Army soldiers. Footnotes [1] Border Security Force Pays Tribute to Commandant BS Tyagi - Sentinelassam
@jijoandrews2125
@jijoandrews2125 Месяц назад
22:13 പാവം ക്യാമറാമാൻ 🥰🥰
@jijoandrews2125
@jijoandrews2125 Месяц назад
32:08 അങ്ങനെ ബംഗ്ലാദേശ് ബോർഡും കണ്ടു. 🥰🥰 താങ്ക്സ്
@binuvarghese09
@binuvarghese09 Месяц назад
Kunjkili is blessed n lucky to experience to visit such far away wonderful places of India which any other normal kid can dream only. Hatsoff to the courage of the parents ...Women power Rockzz...🤘🤘
@PankajakshanTM-yk7hz
@PankajakshanTM-yk7hz Месяц назад
ലോകത്ത എവിടെ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാവും മുത്തിനും കുടുംബത്തിനും എല്ലാം വിധ ആസംശകളും നേരുന്നു.
@agkushalappa
@agkushalappa Месяц назад
We used to hear the jokes about Malayalis everywhere. When Neil Armstrong first landed on the moon, Malayali was selling tea on the moon and Kuttappan and his boss stories. After watching your videos it's absolutely true that Malayalis are not only on the Moon they are all nuks and corners of this universe. I am a regular viewer of Sancharam by Santosh George. Wherever he lands either he will be received by a Malayali or hosted by one. Kudos to all Mallus.
@RasheedRasheed-dd6ls
@RasheedRasheed-dd6ls Месяц назад
ഇന്നത്തെ വീഡിയോ മനസ്സിന് സന്തോഷംകിട്ടിയ കാഴ്ചകൾ ആയിരുന്നു
@sreevarma9281
@sreevarma9281 Месяц назад
Very interesting family talk, Safe driving
@YATHRA660
@YATHRA660 Месяц назад
കിളി എന്ന് വിളിക്കരുത് NUNU എന്നാണ് FANS കാർ ഇഷ്ടപ്പെടുന്നത്
@parameshwaran_Pk
@parameshwaran_Pk Месяц назад
Very very tuff job good driving co driver great experience take care God bless you all
@jayaseleanjayaselean3565
@jayaseleanjayaselean3565 Месяц назад
We have got very good information about the different states in our nation. Thank you. Have a wonderful, happy and safety travel.
@Daredevil841
@Daredevil841 Месяц назад
നിങ്ങൾ കിടന പെട്രോൾ പമ്പിൽ വന gypsy നിങ്ങൾ pickup ill തടിപ്പാലം കയറിയപ്പോൾ ആ ഒരു gypsy തന്നെ വീണ്ടും കണ്ടു❤😮
@ushakumarib4625
@ushakumarib4625 Месяц назад
മനോഹരം മേഘലയ കാഴ്ചകൾ 🌹🌹🌹
@padmaprasadkm2900
@padmaprasadkm2900 Месяц назад
അച്ഛൻ കൊണ്ട വെയ്ലാണ് അമ്മയും മക്കളും കൊള്ളുന്ന തണുപ്പ്❤
@sajusadasivan9756
@sajusadasivan9756 13 дней назад
നിങ്ങള്ടെ വീഡിയോ ഞാൻ ആദ്യം മായി കാണുന്നു 👍🙋‍♂️good beless you❤🌹