Тёмный

ലോഡ് ഹൈദ്രാബാദിൽ ഇറക്കി | Nepal Trip | |EPI -04|Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 130 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@kurianjacob7697
@kurianjacob7697 Год назад
എന്തായാലം നിങ്ങളുടെ vlog അടിപൊളി ആകുന്നുണ്ട്. ജലജയെ സമ്മതിച്ചു ഒരു ക്ഷീണവും ഇല്ലാതെ ഈ ദൂരമോകെ ഓടിക്കാൻ അതാണ് will power. രതീഷിൻ്റെ suport oru ഭാഗ്യം ജലജകെ അഭിമാനിക്കാം.
@AnilKumar-hh6kx
@AnilKumar-hh6kx Год назад
പിന്നെ ബെൻസ് വണ്ടി Ac ഇട്ട് ഓടിക്കുന്നത് വലിയ പണിയല്ലേ ജോലി ok സമ്മതിക്കുന്നു
@kurianjacob7697
@kurianjacob7697 Год назад
​@@AnilKumar-hh6kx എന്ത് ബെൻസ് എസി അയലും ഒരു സ്ത്രീയെ സംബന്ധിച്ച് ബോർ അടിക്കാതെ ഓടിക്കാൻ ഒരു കഴിവു വേണം.
@pencilwaniya5317
@pencilwaniya5317 Год назад
അത് എ സി യി ഇരുന്ന് ഓടിക്കുന്നതുകൊണ്ടാണ്...
@subhalal9753
@subhalal9753 Год назад
Anil Kumar: karayilirunnu kappalodikan nalla Sugamanu.kadalil erangi nokanam apol kanam sugam
@Durwasav
@Durwasav Год назад
​​@@kurianjacob7697 കേരളത്തിൽ നിന്ന് പല സ്ത്രീകളും വടക്കെയിൻഡ്യയിലേക്കു ലോറിയും ട്രെയിലറും ഓടിക്കുന്നവരുണ്ട്, അവർക്കാർക്കും യുട്യൂബ് ചാനൽ ഇല്ലന്നേയുള്ളൂ. അവരിൽ ചിലർ തനിച്ചും ഓടുന്നുണ്ട്. ഇവിടെ ഇവർ രണ്ടുപേരും ഇടവും വലവും ഉണ്ട്. അതിന്റെയൊരു നെഗളിപ്പും ഉണ്ട്. ഒമാനിൽ നിന്നു ജോർദാൻ തുടങ്ങിയ സ്ഥലത്തേക്ക് തനിയെ പോകുന്ന ഫിലിപ്പൈനി സ്ത്രീകൾ ഉണ്ട്. പക്ഷേ നമ്മുടെ കമ്പനിയിൽ ലേഡീസ് ഡ്രൈവർ ഇല്ല.
@shajeerali2520
@shajeerali2520 Год назад
വീണ്ടും ഒരു ഓർമ്മ പുതുക്കൽ 😁ഹൈദരാബാദ് ring റോഡ്.... വളരെ കൂൾ ആയിട്ട് ചേച്ചി ആ U turn ഒക്കെ എടുക്കുന്നത് പൊളിച്ചു.. പിന്നെ വളരെ വലിയ ഒരു കാര്യം ആണ് ആ പറഞ്ഞത്... ലോഡ് ഇറക്കുമ്പോൾ ഇത് പോലെ ഉള്ള line കമ്പികൾ... പലരും ശ്രദ്ധിക്കാൻ വിട്ട് പോകുന്ന ഒന്ന്... ലോറികാഴ്ചകളിൽ നിന്ന് ഒരു വിമാന കാഴ്ചക്കായി waiting 😍
@aravindreddy8579
@aravindreddy8579 Год назад
1:38 this is my villageHappy journey
@firosshaajas9165
@firosshaajas9165 Год назад
😂😂😂 എത്ര വട്ടം ചിരിച്ചുവെന്ന് ഓർമ്മയില്ല😂😂😂 ആ ഡയലോഗ് 😮കേട്ടിട്ട്😮😮 ഡൈവറെ പിറകോട്ട് ഇത്തീരി നീളം കുടുതൽ ഉണ്ടട്ടോ ന്ന്😂😂😂😂😂😂😂😂
@pjjohny67
@pjjohny67 Год назад
Hi, I Am a Mallu from Delhi who can understand but don't know how to read or write Malayalam, hence my comments in English. I think this channel is one of the best Vlogs out there. Very informative, very entertaining and provides a lot of knowledge. I assume it is a hard life out there, but I just cannot stop feeling jealous about the couple and their journeys. Keep up the good work and may there be many more episodes to come. Best of Luck !!
@puthettutravelvlog
@puthettutravelvlog Год назад
Thanks ❤
@bijuantony7512
@bijuantony7512 Год назад
ഓരോ ദിവസത്തെയും കാഴ്ചകൾ പെട്ടന്ന് തീർന്നു പോകുന്നു കുറച്ചുകൂടി നീളം കൂട്ടിയാൽ കൊള്ളാമായിരുന്നു 👏👏👏 പൂന യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍👍 നേപ്പാളാണ് ലക്ഷ്യം മറക്കരുത്
@zachariamammen8194
@zachariamammen8194 Год назад
മെയിൻ ഡ്രൈവർക്ക് നാരീശക്തി പുരസ്ക്കാരം ലഭിക്കാൻ യോഗ്യതയുണ്ട്! KL04.
@anurajr8355
@anurajr8355 Год назад
ഒരു വിമാന കാഴ്ചക്കായി കട്ട വെയിറ്റിംഗ്.......
@savithrikuttyaryakilperiga4016
ഈ vlog കാണുന്നകൊണ്ടu സ്ഥലപരിചയമായി ഇപ്പോൾ. അടിപൊളിയാവട്ടെ എല്ലാ യാത്രകളും. Moonnuperkum നന്മകൾ nerunnu🙏🏻
@prasadr1768
@prasadr1768 Год назад
Happy journey to pune....🙏 Pattumengil shirdhisayil pokaan nokku.🙏🙏🙏🙏🙏
@muralimurali-xs9hq
@muralimurali-xs9hq Год назад
Thanks to puthettu travels jelaja madathine avatharanam nannayittund
@murugeshr7192
@murugeshr7192 Год назад
Hai .Waiting for the napal trip. Nice driving. U r inspiration for all the ladies
@shefeekvprmshereef7956
@shefeekvprmshereef7956 Год назад
പാർട്ടി വിളിച്ചിട്ടേ വണ്ടി എടുക്കൊള്ളൂ 🤓🤓🤓 കലക്കി സൂപ്പർ ഡയലോഗ്
@roshithpayyanadan5567
@roshithpayyanadan5567 Год назад
ഗ്ലാസ് ഒക്കെ വെച്ച് മാസ്സ് ലുക്ക് ചേച്ചി 🥰🥰🥰
@rishiprakashrishiprakash2228
Randuperudeyum nalla samsara m adipoli vlog number 1 nalla santhosham tharunnu
@soumyak.s610
@soumyak.s610 Год назад
ചേച്ചി പൊളി വൈബ് ആണല്ലോ.... 😎😎 ഈ ലുക്കിൽ കാണുവാൻ 👌🏻😍 ചേച്ചി ചൂട് കൊണ്ട് മുഷിഞ്ഞു കോമഡി ഒക്കെ അടിക്കുവാൻ നോക്കുവാ 🤪😍🤪 പാവം ചായി ചേട്ടനെ തനിച്ച് ആക്കി ഫ്ലൈറ്റ് യാത്രക്ക് പോകുക ആണ് അല്ലെ 🤪🤪 ഹാപ്പി ജേർണി 🥳🥳😍😍🥳🥳 നേപ്പാൾ യാത്ര എന്നാണ് ചേച്ചി 🤪🥰
@AnoopKumar-ii1wg
@AnoopKumar-ii1wg Год назад
ചേച്ചിയ്ക്ക് മിക്കവാറും അടുത്ത വര്ഷം കേന്ദ്രസർക്കാരിന്റെ "നാരീശക്തി" പുരസ്കാരം ലഭിക്കാൻ സാധ്യത ഉണ്ട് .എന്റെ ഈ കമന്റ് ഒന്ന് സൂക്ഷിച്ച് വച്ചോ .
@tulunadu5585
@tulunadu5585 Год назад
ഞങ്ങളുടെ മെയിൻ ഡ്രൈവേറെ ആണോ, ഡ്രൈവിംഗ് പഠിപ്പിക്കുന്നത് 😄😄
@sajusaju6236
@sajusaju6236 Год назад
സൂപ്പർ ആയി ഇന്നത്തെ യാത്ര കറണ്ട് കമ്പിയെ കുറിച്ച് പറഞത് ഒരു നല്ല msg ആണ് 👍👍👍👌
@harisankaravilasam3475
@harisankaravilasam3475 Год назад
ആകാശ യാത്രക്ക് ആശംസകൾ.. 🙏🌹
@1987renjith
@1987renjith Год назад
ജലജയുടെ പ്രശ്ന പരിഹാര കഴിവ് തെളിയിച്ച ഈ യാത്ര ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു. അഭിനന്ദനങ്ങൾ
@dilipkumar1905
@dilipkumar1905 Год назад
പെരുമ്പാവൂർ ply wood കമ്പനി യുടെ seecret പൊളിഞ്ഞു ഇറക്കുന്ന കടയുടെ പേരും ബോർഡ്‌ ഉം പരസ്യം ആക്കരുതായിരുന്നു::വിമാന യാത്രക്ക് ആയി കാത്തിരിക്കുന്നു 🙏🙏
@sidhartht-hy8ib
@sidhartht-hy8ib Год назад
നിങ്ങളുടെ വീഡിയോസ് കാണുമ്പോളെല്ലാം മനസിന് വല്ലാത്ത ഒരു സുഖമാണ് 👌👍
@thittayilgopi103
@thittayilgopi103 Год назад
ഞാൻ കുറച്ചുനാൾ നിങ്ങളുടെ ചാനൽ സുഖമില്ലായിരുന്നു ആരോഗ്യം കുറവുണ്ട് നിങ്ങളുടെ വീഡിയോ കാണാനുള്ള ആഗ്രഹം കൊണ്ട് കാണുന്നതാണ്
@AnilKumar-vl9eh
@AnilKumar-vl9eh Год назад
Very nice Hyderabad episode. Jalej chechi your humor sense oru rakshayumila.......Have a safe travelling...
@sanjusmedia5249
@sanjusmedia5249 Год назад
❤❤❤PUTHETTU TRAVEL VLOG❤❤❤ എന്ന് എഴുതിയത് പൊളിച്ചു.സൂപ്പർ
@johnsonvm12
@johnsonvm12 Год назад
ചായിയ്ക്ക് ക്ഷീണമാണല്ലോ! 🎉🎉🎉
@mpkhadar7420
@mpkhadar7420 Год назад
കണ്ണാടി വെച്ചിട്ട് സൂപ്പർ ആണ് ട്ടോ
@muralikillilulangaramura-hs7vc
ലോറി കാർ എന്നിവ ഓടിക്കൽ നാട് കാണൽ വിമാന യാത്ര വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ആകെ വിഷമത്തിൽ ആക്കും ജലജ
@sasikumar8136
@sasikumar8136 Год назад
പുള്ളിയെ യാതൊരു കാരണവശാലും ഒറ്റക്കു വിടല്ലേ പെങ്ങളെ.. 😝😝
@geeta4222
@geeta4222 Год назад
Jalaja, go sightseeing, shoping,try Hyderabadi delicacies and rest well during Rathee's absence....😊😊
@muhammedmun
@muhammedmun Год назад
Hi നല്ല കാഴ്ചകൾ നിങ്ങളായി കാണിച്ചുതന്നു സന്തോഷം
@vishnuacharyan435
@vishnuacharyan435 Год назад
Nice trip
@sajopala9489
@sajopala9489 Год назад
Kollam. Best wishes
@geethadevikg6755
@geethadevikg6755 Год назад
HAPPY JOURNEY ❤❤🌹🌹
@rajesht8246
@rajesht8246 Год назад
പാവം ചായി നിങ്ങൾ കറങ്ങുവാൻ പോവുമ്പോൾ അവൻ ലോറി കാവൽ.
@mohangeorge8381
@mohangeorge8381 Год назад
😊നേപ്പാൾ ലോഡ് കിട്ടട്ടെ.
@sudheenkumar5634
@sudheenkumar5634 Год назад
എന്തായാലും കുഴപ്പമൊന്നും ഇല്ലാതെ എത്തിയതിൽ സന്തോഷം 😊😊😊
@alikkali2908
@alikkali2908 Год назад
അടിപൊളി യാത്ര ഹാപ്പി 😍😍😍💐💐💐💐
@gopi3193
@gopi3193 Год назад
പട്ടാൻചരിവ്. ഝാഹിരാബാദ്എംആർഫ് ടയർ കമ്പിനി.ജയാരാബാദ്.. സോലപൂര് പൂന& ഔറംഗബാദ് റോഡ്. / അവിടെ നിന്നും പിന്നിലോട്ട് പോയാൽ നല്ല ദാബയുണ്ട് പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ട് ധൈര്യമായി കിടന്നു ഉറങ്ങാം കഴിയും ഹൈദരാബാദ് റോഡിൽ 🥰🙏എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🙏
@MohammedHussain-qe6os
@MohammedHussain-qe6os Год назад
Vlog superrrr
@willyfrancis4234
@willyfrancis4234 6 месяцев назад
Your trips with your simple explanations on the topics relate exactly to the infrastructure and relate to the rich varied heritage of India’s various states.
@maheshpm3962
@maheshpm3962 Год назад
സൂപ്പർ
@edisonmartin5199
@edisonmartin5199 Год назад
Cooling glas vachaulla driving adipoli.pettanne rathri ayipoi urakkam varunnu...nalla humner sence...❤️❤️❤️
@SyamKumar-os3dm
@SyamKumar-os3dm Год назад
Chechy super anu
@aboobackertharayil9032
@aboobackertharayil9032 Год назад
അഭിനന്ദനങ്ങൾ
@RajeshRajesh.gopinathan
@RajeshRajesh.gopinathan Год назад
ചേച്ചി പൊളിയാ. ട്ടോ
@DeepakKumar-ju7pe
@DeepakKumar-ju7pe Год назад
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഇപ്പൊ ട്രക്ക് കണ്ടാൽ ഉടനെ അതിന്റെ പേര് നോക്കും 😊മൂന്നു ദിവസം മുൻപ് രാത്രി nh വഴി ബസ്സിൽ വന്നപ്പോ നിങ്ങളുടെ രണ്ട് ലോറികളെ കണ്ടു 😊
@pratheeshramachanattu5673
@pratheeshramachanattu5673 Год назад
God bless you
@PradeepKumar-re5fs
@PradeepKumar-re5fs Год назад
ഇന്നത്തെ വീഡിയോ കണ്ടിട്ടു കമന്റും ഇട്ടു കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു പുത്തേട്ടുവിന്റെ ഹരിപ്പാട് ബിജു ഓടിക്കുന്ന വണ്ടി ഞാൻ തിരികെ വന്നു ബിജുവിനെ പരിചയപ്പെടു.
@sumithkrishnan1876
@sumithkrishnan1876 Год назад
ചേട്ടായി ഒരു ഡേ പൊറോട്ട അടിച്ചു കാണിക്കണം
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Год назад
Vandi OK Aayille💕 All the best .
@saidalavisaid7440
@saidalavisaid7440 Год назад
Good supar ❤
@renjup.r6210
@renjup.r6210 Год назад
Super chechi...
@lucyvarghese4655
@lucyvarghese4655 Год назад
കൊള്ളാം..... ജലലജ ലോറി ഓടിക്കുന്നതല്ലാതെ മറ്റു യാതൊന്നും ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല... മുടി കെട്ടിവച്ചു... സ്റ്റീറിങ് വട്ടം കറക്കി.. ഗിയർ മാറ്റി.... ചാടി ഇറങ്ങി.. ചാടിക്കയറി...... But..... ഹോൺ അടിച്ചു പൂവാം '.....പൂവാം ഒക്കെ വച്ചു ഒന്ന് ഒരച്ചു നിർത്തി ചൂടാവുന്നത് കൂടി കാണാൻ ആശ ഉണ്ട്... രതീഷ്ഭൈയോട് ചോദിച്ചിട്ട് മതി! 😂 ചുംമ്മ 😄
@jomyjose5356
@jomyjose5356 Год назад
Super!!
@abdulgafoor2966
@abdulgafoor2966 Год назад
പൂനയിൽ വല്ല ചുറ്റി കളിയും ഉണ്ടോ ചേച്ചി.... 😄😄😄...
@puthettutravelvlog
@puthettutravelvlog Год назад
😂
@haridasank.5539
@haridasank.5539 Год назад
Best wishes for your Pune visit. 👍
@bino298
@bino298 Год назад
ഒരുപാട് സ്നേഹം മാത്രം 🥰🥰🥰🙏🙏🙏🙏
@praveenkumar-tm1ov
@praveenkumar-tm1ov Год назад
Awesome
@shijuabraham-jacobsworldof6641
Chechi and Chetta...Happy to see that you are in Hyderabad. If you need any help we are here to help you and our house is always open for you.
@puthettutravelvlog
@puthettutravelvlog Год назад
👍🙏❤️
@vishnukrkoottunkal8151
@vishnukrkoottunkal8151 Год назад
ചേച്ചി സൂപ്പർ
@PradeepKumar-re5fs
@PradeepKumar-re5fs Год назад
രണ്ടു പേരും കൂടി ദേ പോയി ദാ വന്നു❤
@johnzachariah2343
@johnzachariah2343 Год назад
Happy journey.
@jaleeljeli2242
@jaleeljeli2242 2 месяца назад
ചേച്ചി ചേട്ടൻ വണ്ടി ഓടിക്കട്ടെ.. കുറച്ചു റസ്റ്റ്‌ എടുക്കു..
@ശ്രീ-sree
@ശ്രീ-sree Год назад
Subscribed ❤️
@sureshnellikkunnil6475
@sureshnellikkunnil6475 Год назад
You are Super Camera bro Congrats
@satishpillai9249
@satishpillai9249 Год назад
Very nice episode sister
@ktmeditz1436
@ktmeditz1436 Год назад
Love from Tamil Nadu❤️❤️💥
@subinvarughese1668
@subinvarughese1668 Год назад
ആദ്യം തന്നെ ❤
@krishnakumarmannil1526
@krishnakumarmannil1526 Год назад
Hydarabad birla mandir undu kanan, salarjung museum kanan undu. Hydrabad. Pickles famous Anu
@nikhiln6583
@nikhiln6583 Год назад
Welcome to Hyderabad🤗🤗
@kodur1
@kodur1 Год назад
വിഡിയോ നൈസ് ആണ്‌ ❤❤❤
@alexanderkp5653
@alexanderkp5653 Год назад
🙏🙏🙏God bless you 🙏🙏 Happy Journey Mamm👍👍👍❤️❤️
@k.c.thankappannair5793
@k.c.thankappannair5793 Год назад
❤ Congratulations 🎉
@bijupanamthanam9277
@bijupanamthanam9277 Год назад
ജലജ ചേച്ചിക്ക് ഒരു മൈക്ക് കൊടുക്കണം
@jayachandran.a
@jayachandran.a Год назад
Yes, she has to exist loudly.
@suneeshap5552
@suneeshap5552 Год назад
Happy journey ❤❤❤
@rinubaby9291
@rinubaby9291 Год назад
Happy journey 👍
@BijuBijuAR-pl3ld
@BijuBijuAR-pl3ld Год назад
ഗോഡ് ബ്ലസ് യു 👍👍👍🌹🌹🌹❤️
@vineethviswanathanvineethv4114
അല്ലാ ഇപ്പോ എന്തിനാ ഈ പൂനയ്ക്ക് പോണേ😅😅😅
@mohamedmusthafa6004
@mohamedmusthafa6004 Год назад
Super
@radhakrishsna4224
@radhakrishsna4224 Год назад
ഹാപ്പി എൻജോയ് അടിപൊളി
@shibuvarghese4675
@shibuvarghese4675 Год назад
Congratulations on reaching 130 K Sub. 💐💐💐
@josethomas672
@josethomas672 Год назад
God bless you makale enjoy the trip🙏🏻🙏🏻🙏🏻❤️uuuu
@pisharodyscateringservices7775
🎉 തകർക്കുന്നുണ്ട്
@ajaykumar-lo2hg
@ajaykumar-lo2hg Год назад
Ring road..... U turn.... Super. 👍
@pksanupramesh178
@pksanupramesh178 Год назад
3--4--2023. ഞാനിതാ എത്തിപ്പോയി. നൻമകളാൽ സമൃദ്ധരായ മൂന്ന് പേർ. സ്ഥിരമായി കാണുന്നു. SANU Ernakulam
@pksanupramesh178
@pksanupramesh178 Год назад
ആശിച്ച കാലത്തെങ്ങും പോകാനൊത്തില്ല .. ഇപ്പം നിങ്ങളൊക്കെ യാത്ര ചെയ്യുമ്പം കാണാനും കേൾക്കാനും ഏറെ ഇമ്പം . പഴയ തുമ്പമൊക്കെ മാറിക്കിട്ടി. എന്നെങ്കിലും നേരിൽ കാണാൻ കഴിയും. സാനു എറണാകളം 4--4--23.
@nairrs6030
@nairrs6030 Год назад
all the best
@RashidArsha-rp9so
@RashidArsha-rp9so Год назад
വയനാട്‌ വഴി വരുന്നുണ്ടേൽ പറയണേ എനിക്കും വരാനാ വണ്ടി ഓടിക്കലോ lorry ഓടിക്കാൻ വയങ്കര ഇഷ്ട്ടാ 🥰🥰
@josethomas672
@josethomas672 Год назад
Prathekunnu negal ku vedi 🙏🏻🙏🏻🙏🏻🙏🏻
@soorajkannan1680
@soorajkannan1680 Год назад
❤️❤️❤️
@rajendranp801
@rajendranp801 Год назад
What a loveble husband and wife
@jomyjomygeorge9489
@jomyjomygeorge9489 Год назад
അങ്ങനെ ചേച്ചിയെ ഒറ്റക്കാക്കീട്ട് ഇപ്പൊ പൂനക്ക് പോവണ്ട. 😂😂😂😂😂
@puthettutravelvlog
@puthettutravelvlog Год назад
😂
@abdulgafoor2966
@abdulgafoor2966 Год назад
പൂനയിൽ കൊണ്ടുപോകില്ല എന്ന് പറഞ്ഞത് മുതൽ ജലജ ചേച്ചി ദേഷ്യത്തിൽ ആണ്..... 😆😆😆😆
@shibujohn5403
@shibujohn5403 Год назад
❤❤❤super super 👍👍
@sakthidharans1146
@sakthidharans1146 Год назад
👍👍
@shiburajsp518
@shiburajsp518 Год назад
0.48 നമ്മുടെ KALLADA Trivandrum -Hydrabad Madurai,banglore
@abduljaleelpakara6409
@abduljaleelpakara6409 Год назад
Ratheeshettaaaa 👍❤️❤️❤️
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍
@lakshmivishwanathan1909
@lakshmivishwanathan1909 Год назад
Best wishes! Enjoy Pune trip!
Далее
Только ЕМУ это удалось
01:00
Просмотров 455 тыс.
На самом деле, все не просто 😂
00:45
Только ЕМУ это удалось
01:00
Просмотров 455 тыс.