Тёмный
No video :(

ലോറി റഡാറില്‍ തെളിഞ്ഞു; മണ്ണിടിച്ചിലെ തിരച്ചില്‍ നിര്‍ണായക വഴിത്തിരിവ്‌ 

Janam TV
Подписаться 1,2 млн
Просмотров 420 тыс.
50% 1

ലോറി റഡാറില്‍ തെളിഞ്ഞു; മണ്ണിടിച്ചിലെ തിരച്ചില്‍ നിര്‍ണായക വഴിത്തിരിവ്‌
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@abdunnasirthailakandy5503
@abdunnasirthailakandy5503 Месяц назад
പ്രാർത്ഥിക്കാം എത്രയും വേഗത്തിൽ എല്ലാവരെയും ഒരാപത്തും ഇല്ലാതെ ജീവനോടെ ലഭിക്കട്ടെ
@abbascp4584
@abbascp4584 Месяц назад
ആമീൻ
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Месяц назад
അല്ലാഹുവേ ആ അമ്മയുടെയും ആ കുടുംബത്തിന്റെയും സങ്കടത്തിന് ഉടൻ ഒരു പരിഹാരം കാണിച്ച് കൊടുക്കണേ
@muhammedz212
@muhammedz212 Месяц назад
ആ ജീവൻ രക്ഷപ്പെടുത്തണേ അള്ളാ 😢
@Blackpanther-br3my
@Blackpanther-br3my Месяц назад
സത്യമായും അത് നമ്മുടെ അർജുൻ്റെ ലോറി ആവട്ടെ 😢😢 ജീവൻ്റെ തുടിപ്പും ഉണ്ടാവും എല്ലാവരുടെയും മനമുരുകി ഉള്ള പ്രാർഥന ഈശ്വരൻ കേള്കാതിരികില്ല 😢😢
@differenttask9540
@differenttask9540 Месяц назад
ദൈവമേ 🙏🙏🙏 ജീവനോടെ തിരിച്ചെത്തിക്കേണമേ
@mukundankallada6499
@mukundankallada6499 Месяц назад
Q
@anumolkuniyil499
@anumolkuniyil499 Месяц назад
ദൈവമെ ജീവനോടെ തിരിച്ചു കി ട്ടണ
@myangels6005
@myangels6005 Месяц назад
ജീവനോടെ എല്ലാവരെയും കണ്ടത്തട്ടെ 🙏
@swaminipl6627
@swaminipl6627 Месяц назад
എത്ര ദിവസമായി എല്ലാവരും പ്രതികരിച്ചു പ്രതികരിച്ചു ആ വ്യക്തിയെ ഒന്ന് രക്ഷപ്പെടുത്താൻ ഒക്കുമോ
@Seenath-ze3mu
@Seenath-ze3mu Месяц назад
ജ്ജീവനോടെ കിട്ടനെ അല്ലാഹ്
@riyananv9626
@riyananv9626 Месяц назад
Aameen
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx Месяц назад
പടച്ചോനെ ഞങ്ങളുടെ പ്രാർത്ഥനക്ക് പ്രധിഫലം കാണിച്ചു തരണേ റബ്ബേ... 😭😭😭
@HaseenaHaseena-og9vp
@HaseenaHaseena-og9vp Месяц назад
Ameen🤲🤲🤲
@labeebach4270
@labeebach4270 Месяц назад
ആസഹോദരൻ എവിടെ ഉണ്ട് എന്ന് അല്ലാഹുവിന് അറിയാം അല്ലാ ഹുവേ എത്രയും പെട്ടെന്ന് ആ സഹോദരനെ ജീവനോടെ രക്ഷപ്പെടുത്തണം അള്ളാ
@khadeejakollithodi7125
@khadeejakollithodi7125 Месяц назад
റബ്ബെ ജീവനോടെ തിരിച്ചത്തട്ടെ
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
ഇൻഷാ അള്ളാഹ് നാളത്തെ പ്രഭാതം നല്ലൊരു വാർത്തയുമായി പൊട്ടി വിടരട്ടെ ആമീൻ
@achusssachusss7265
@achusssachusss7265 Месяц назад
ഈശ്വര അർജുനെ മറ്റ് രണ്ടുപേരെയും ജീവനോടെ കണ്ടെത്താൻ സഹായിക്കണമേ 🙏🙏🙏🙏
@parameshpodhuvathi4736
@parameshpodhuvathi4736 Месяц назад
നിങ്ങൾ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകുന്നു, share like, important
@roobyjose7815
@roobyjose7815 Месяц назад
ജീവനോടെ കാണിച്ചു തരണേ എല്ലാ വരെയും 🙏🙏🙏
@pushppalatha-gs4tj
@pushppalatha-gs4tj Месяц назад
ദൈവമേ ജീവനോടെ കിട്ടണേ അർജുനൻ
@Nafeesakareem-jw8uo
@Nafeesakareem-jw8uo Месяц назад
കാണുന്നുണ്ട് എന്ന് പറയുബോൾ ഒരു മനസ്സ് ന് ഒരു ആശ്വാസം ജീവ നോടെ കിട്ടട്ടെ പ്രാത്ഥിക്കാം. നാഥ😭😭😭😭😭😭
@satheeshn.a133
@satheeshn.a133 Месяц назад
എൻന്റെ വല്ലാർപാടത്ത് അമ്മേ ഈ മകന്റെ ജീവൻ രക്ഷിക്കേണമേ
@Zeenath-z4c
@Zeenath-z4c Месяц назад
എന്റെ റബ്ബേ എത്രവും വേഗം കിട്ടണേ
@umaibapnm7383
@umaibapnm7383 Месяц назад
നിങ്ങൾ അറിഞ്പറയൂ കാരണം നല്ല വാർത്ത കോൾക്കാൻ കാത്തിരിക്കുവ
@Blackpanther-br3my
@Blackpanther-br3my Месяц назад
അർജുൻ ജീവനോടെ തിരിച്ച് വരും എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ
@JohnyVadakeparambil
@JohnyVadakeparambil Месяц назад
Yeshuve,ndhneee
@muhammadajmal142
@muhammadajmal142 Месяц назад
അള്ളാഹ് എത്രയും പെട്ടന്ന് കിട്ടണേ അള്ളാഹ്
@yogacharyasisiran9013
@yogacharyasisiran9013 Месяц назад
നമ്മുടെ സേന വന്നുവെങ്കിലും ഒരു സേവനവും ചെയ്യാതെ തിരികെ പോയതിൽ ദു:ഖം ഉണ്ട്.
@ThankamAk-ri6bp
@ThankamAk-ri6bp Месяц назад
😮 എത്രയും പെട്ടന്ന് അർജന്റെ കാണാന കഴിയ കൃഷ്ണ മഹാദേവ രക്ഷിക്കണെ
@ajayankottukkal7228
@ajayankottukkal7228 Месяц назад
അർജുൻനെ പെട്ടന്ന് പുറത്തു കൊണ്ട് വരും 🙏
@JosephAustine
@JosephAustine Месяц назад
🙏🙏🙏🙏🙏🌹
@MUHAMMEDSINANMC-uc5rq
@MUHAMMEDSINANMC-uc5rq Месяц назад
😢
@ilyaskumon8728
@ilyaskumon8728 Месяц назад
അല്ലാഹുവേ ആ കുടുംബത്തിന് സമദാൻസനം കൊടുക്കണേ 🤲
@IrineRosefrancis
@IrineRosefrancis Месяц назад
Karthave. A. Manushane. Kathirikunnavarude. Kannukalu. Samadanam nalki. Anugrahikane😢😢
@ilyaskumon8728
@ilyaskumon8728 Месяц назад
അല്ലാഹുനമ്മേ സഹായിക്കട്ടെ
@sajeevanpanicker6437
@sajeevanpanicker6437 Месяц назад
അവിടെയുള്ള ടവറിന്റെ അടിഭാഗം ആണോ റഡാറിൽ തെളിഞ്ഞത് അതോ ലോറിയാണ് വെള്ളത്തിലും റഡാർ പലപ്പോഴും തെളിഞ്ഞതായിട്ട് പറയുന്നു എല്ലാവർക്കും ഒരേ ആഗ്രഹം അർജുൻ ആപത്തു കൂടാതെ പുറത്തു വരട്ടെ 🙏🙏
@NjkNh-kl8kd
@NjkNh-kl8kd Месяц назад
Allah etraum vegam kittane allah 🤲🤲🤲
@user-rp3cr5do1d
@user-rp3cr5do1d Месяц назад
യാ റബ്ബി ആപാവത്തിനെ രക്ഷിക്കട്ടെ ആമീൻ
@bincybenny2309
@bincybenny2309 Месяц назад
Hmmhi
@ThankamAk-ri6bp
@ThankamAk-ri6bp Месяц назад
ആകപെട്ട വരെ എല്ലാവരേയും ഭഗവാനെ
@ajayankottukkal7228
@ajayankottukkal7228 Месяц назад
സാർ പറയുന്നത് ആണ് സത്യം
@ajayankottukkal7228
@ajayankottukkal7228 Месяц назад
അന്ന് ഉണ്ടായിരുന്ന പോലിസ് കാരനെ റോഡ് ആയിരുന്നു മുഖ്യ.. ജീവൻ അല്ലായിരുന്നു..
@MukeshtkvMukeshtkv-nt8qi
@MukeshtkvMukeshtkv-nt8qi Месяц назад
Thrichuvarum🙏
@madhsongs6353
@madhsongs6353 Месяц назад
റഡാർ ഇത് വരെ എവിടെ ആയിരുന്നു 😡😡
@user-nh4bj2wh4s
@user-nh4bj2wh4s Месяц назад
വഗവാനേ
@somanpreyag8142
@somanpreyag8142 Месяц назад
കർണാടകാ സർക്കാർ കാണിച്ച അനാസ്ത പൊറുക്കാവുന്നതല്ല.
@user-nv4yf2nq9y
@user-nv4yf2nq9y Месяц назад
ഒരാപത്തുംവരുത്തരുതെ
@sajikoshy-h2n
@sajikoshy-h2n Месяц назад
Yes ok
@kkkuriako3892
@kkkuriako3892 Месяц назад
Pray.For.Him
@anshadhashim9236
@anshadhashim9236 Месяц назад
4day aay news തെറ്റാണെന്ന് മനസിലായലെങ്കിലും ഡിലീറ്റ് ആക്കി കൂടെ
@minhamanaf4798
@minhamanaf4798 Месяц назад
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ഇന്ത്യ രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ഒരു ലോറിയും മനുഷ്യനെയും കാണാതായിട്ട് അത് കണ്ടെത്താൻ ഒരു സംവിധാനം ഇല്ല എന്ന സത്യംഒരു സംവിധാനം ഇല്ല എന്ന് സത്യം നമ്മൾ മറക്കരുത് ഒരാൾ സ്വന്തമാണെങ്കിൽ നമുക്ക് പറയാമായിരുന്നു കുറച്ചു റിസ്ക് ഉള്ള സംഭവമാണെന്ന് ഇത് അതല്ല വലിയൊരു ലോറിയാണ് ഉള്ളത് ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം
@bahithaabilash4686
@bahithaabilash4686 Месяц назад
ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sameerkksameerkk6401
@sameerkksameerkk6401 Месяц назад
100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു (കള്ള കഥകൾ) പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല 6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 🙏🏼
@user-ux6fn3rm9y
@user-ux6fn3rm9y Месяц назад
അൽഹംദുലില്ലാഹ്
@Asiyashik
@Asiyashik Месяц назад
അള്ളാ മോനേ കാണട്ടെ
@user-nt4mk2mu7p
@user-nt4mk2mu7p Месяц назад
Prathanaanthayalum pravathichathil thanks
@JosephAustine
@JosephAustine Месяц назад
🙏🙏🙏🙏🙏🙏🙏🌹
@IrineRosefrancis
@IrineRosefrancis Месяц назад
Ente MATHAVE. AMMA. KOODEUNDAKANAME. KALAVASTHA. NALLATHAYIKODUKANAME😢😢😢
@mohennarayen7158
@mohennarayen7158 Месяц назад
Use high technology apparatus to make things better for rescue operations..precision points r to be sure that the best way for the family..
@elsyelsy7029
@elsyelsy7029 Месяц назад
Argune kandethum god Anugrahekum
@divyamp-co1kz
@divyamp-co1kz Месяц назад
🙏
@meeraiyer41
@meeraiyer41 Месяц назад
Vegam lakshyathi ethaname. Ellavareyum jeevanode kittane thamburane tan albutham kanikoo
@damodarantv7938
@damodarantv7938 Месяц назад
❤❤❤DamodaranTv
@MukeshtkvMukeshtkv-nt8qi
@MukeshtkvMukeshtkv-nt8qi Месяц назад
👍
@kuriangeorge3374
@kuriangeorge3374 Месяц назад
ഈ വാർത്ത തെറ്റാണു എന്ന് തെളിഞ്ഞില്ലേ.. 3 ദിവസം ആയി
@pmmathew1003
@pmmathew1003 Месяц назад
🙏🏾🙏🏾🌹🌹
@user-xf6ig6jp4k
@user-xf6ig6jp4k Месяц назад
🤲🤲
@Nafeesakareem-jw8uo
@Nafeesakareem-jw8uo Месяц назад
പടച്ചോ െന എലാവർക്ക് അവ ത്തും ഇല്ലാതിരിക്കട്ടെ .😭😭😭😭😭😭😭
@user-nt4mk2mu7p
@user-nt4mk2mu7p Месяц назад
Eppol thanne edukan sadhikum
@Santhosh-cg4hb
@Santhosh-cg4hb Месяц назад
Arjnana jevanoda thirichu tharana divama god bless you arjun lachu mol
@ajayankottukkal7228
@ajayankottukkal7228 Месяц назад
റോഡ് ഒരുകാതെ ജീവൻ രഷിക്കും 😭🙏
@BeerayumaMuttichirakkal
@BeerayumaMuttichirakkal Месяц назад
Hi hu
@user-cs9lo7br6t
@user-cs9lo7br6t Месяц назад
1
@khadeejakollithodi7125
@khadeejakollithodi7125 Месяц назад
🤲🤲🤲🤲
@sathyanathannambiar4780
@sathyanathannambiar4780 Месяц назад
We are praying for Arjuns life sir.
@user-xf6ig6jp4k
@user-xf6ig6jp4k Месяц назад
🤲🤲🤲😭😭😭
@RashidaVt-gr5pc
@RashidaVt-gr5pc Месяц назад
Padachon areyum edagerakoolla avan thirich verum inshallah🤲🏻🤲🏻🤲🏻
@elsyelsy7029
@elsyelsy7029 Месяц назад
Janam tvku Abinadanam
@bijumathai120
@bijumathai120 Месяц назад
Amemathavek
@rajankk-jr8ds
@rajankk-jr8ds Месяц назад
A aa E ee onnu nirthi drisyangal mathram aakkikoode!!!? Aaa kudumbamgangale... Ingane... Vakkukalilla😢😢
@elsyelsy7029
@elsyelsy7029 Месяц назад
Krepasanam mathave Anugrahekum Argune kandethum
@saheeshts8455
@saheeshts8455 Месяц назад
Daivama arujanna rasikanama
@surendrank7005
@surendrank7005 Месяц назад
For any natrual calamity and its resque opertaion govt must utilize maximum advance technology, if this is not happned we will lose our valuable human life to safegauad the human life we will not maje any dealy in resque operation.
@RosammaThomas-fx4dm
@RosammaThomas-fx4dm Месяц назад
Yeasoyeathu Arjunnte lorrythanneyiayirykkanne.. Yeasoye, Rekshykkan e.
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🙏🙏🙏
@Shamsershashamsee
@Shamsershashamsee Месяц назад
Mattedathe news
@IrineRosefrancis
@IrineRosefrancis Месяц назад
KARTHAVE. ANGANALLE. REKHA. KAVACHAVUM. ..SILAUM. KATHUKOLLANAME😢😢😢
@IrineRosefrancis
@IrineRosefrancis Месяц назад
Ente. NASA. Arjun. Jevanodethanne. Undakane. 😢😢
@shikharamachandran1345
@shikharamachandran1345 Месяц назад
Mookambikadeviyude anugraham undakum geevanode labhikkatte
@user-hv7og3yr2f
@user-hv7og3yr2f Месяц назад
Ithra aparyarthamo nammude sangethikavidhya😊
@user-ef3mk9vq9u
@user-ef3mk9vq9u Месяц назад
, 😢😢😢😢😢😢
@user-gy9wb9kn4j
@user-gy9wb9kn4j Месяц назад
Arjun thirike varum .....10 nalukalkkullil oru kudumpathe anadarakkan orikkalum sadikkilla God blessed with Arjun
@user-bo5wp4sg8f
@user-bo5wp4sg8f Месяц назад
Ethokke chanal kasu undakan thattunnata 100kilo sornnam manninadiyilo puzhayilo anneghil athrayum pettannu aduthene
@Sree.M
@Sree.M Месяц назад
Wrong news. NIT Team said they could not get a clear signal so far
@IrineRosefrancis
@IrineRosefrancis Месяц назад
kARTHAVE. ANGU AMAKKALKU KODUTHA. ACHANE. THIRIKE. ORU PORALUPOLU. ELKATHE. THIRIKE. A. MAKKALKU KODUKANAME😢😢😢😢
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Месяц назад
Ayyo jeevanode kittane bhagvanee sangadamanu mone
@raghavanvijayanpillai8082
@raghavanvijayanpillai8082 Месяц назад
Loriyil thadi alley.
@nizamabdul8351
@nizamabdul8351 Месяц назад
Verutheparayunnath
@thangambala7830
@thangambala7830 Месяц назад
Fake news,why making fool never say lorry shape signal,
@RemyaShibu-oy6cu
@RemyaShibu-oy6cu Месяц назад
Sathyamano kallamparayarudhe
@padmanabhannaircp9285
@padmanabhannaircp9285 Месяц назад
Evide Nammude prathipaksha nethavu Rahulgandi Congressu Bharikkunna Ee samsthanathu ninnanu Ee Athyandham kruthya vilopaparamaya Anastha Congressum Rahulgandiyum jananghalodu marupadi parayendi varum
@mathewap3900
@mathewap3900 Месяц назад
Very ,very less.chance for survival ,only o.1 percent
@differenttask9540
@differenttask9540 Месяц назад
അങ്ങനെ പറയല്ലേ
@sureshbOm
@sureshbOm Месяц назад
Daivam kakkatte🙏🏼
@anusreekumar-np9ib
@anusreekumar-np9ib Месяц назад
ഈ കേരളത്തിൽ ഒരു വ്യക്തിക്ക് എന്ത് സംഭവിച്ചാലും ആർക്കും വല്ല്യ സങ്കടം ഒന്നും ഇല്ല എല്ലാവർക്കും സ്വന്തം ജീവൻ മാത്രം സുരക്ഷി തമായി ഇരുന്നാൽ മതി മാധ്യമ ങ്ങളിൽ വാർത്ത വന്നത് കൊണ്ട് രക്ഷപ്രവർത്തനം ഊർജിത മായി നടത്തി കൊണ്ടിരിക്കുന്നു നേതാക്കന്മാർ ഇപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് ഉണർന്നത് ഒരു വ്യക്തിയുടെ ജീവനും ഇവിടെ ഉള്ളവർക്കു വല്ല്യ important ഇല്ല എല്ലാത്തിനും selfish mind കൂടി കൂടി പിശാശ് ആയി ജീവിക്കാണ് ഈ കേരളത്തിൽ എല്ലാം പിശാശ് ബാധിച്ച ജനങ്ങൾ ആണ്
@ajeeshps7556
@ajeeshps7556 Месяц назад
ലോറി യുടെ നമ്പർ ആണോ തെളിഞ്ഞത് ചുമ്മാ തള്ളാതെ കൃത്യമായ വാർത്ത വിടുക
Далее
Cute kitty gadget 💛💕
00:23
Просмотров 4 млн