Тёмный

ലോറി സ്പോട്ട് ഫോറിലുണ്ടെന്ന് ഉറപ്പിച്ചു; പ്രതീക്ഷയോടെ തിരച്ചിൽ 

24 News
Подписаться 6 млн
Просмотров 80 тыс.
50% 1

ലോറി സ്പോട്ട് ഫോറിലുണ്ടെന്ന് ഉറപ്പിച്ചു; പ്രതീക്ഷയോടെ തിരച്ചിൽ
#ArjunRescueMission #ShirurLandslide #GangavaliRiver
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@dawood0005
@dawood0005 2 месяца назад
ഇനിയും ആളുകളെ കോമാളി ആക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Easytips77
@Easytips77 2 месяца назад
കഷ്ടമാണ്. മത്സ്യ ബന്ധനത്തിന് പോകുന്ന നമ്മുടെ സഹോദരങ്ങളെ വീട്ടിരുന്നെങ്കിൽ പണ്ടേ തീരുമാനം ഉണ്ടായേനെ. പ്രളയകാലത്ത് അതു നമ്മൾ കണ്ടതാണ്. ഒരു മന്ത്രിയോ MLA യോ ആയിരുന്നു ഗംഗാവാലിയിൽ പോയിരുന്നതെങ്കിൽ അന്ന് തന്നെ കണ്ടെടുത്തേനേ. ആരെയും കുറ്റം പറയുന്നതല്ല. ആരെങ്കിലും നദീ തീരത്തുള്ള വീടുകളിളെല്ലാം കടലിനോടടുത്തു വരെ ഊർജ്ജിതമായി അന്വേഷിക്കുക. ചിലപ്പോൾ എവിടെയെങ്കിലും നമ്മുടെ അർജുൻ നീന്തിക്കയറാൻ ശ്രമിച്ചിട്ടുണ്ടെങ്കിലോ? ആരെങ്കിലും കണ്ട് രക്ഷിച്ചിട്ടുണ്ടെങ്കിലോ? അവിടുത്തെ ഗ്രാമങ്ങളിൽ ഉള്ളവർ പുറം ലോകത്തെ കാര്യങ്ങൾ അറിയാത്ത സാധുക്കളാണ്. അവർക്കത് അർജുൻ ആണെന്ന് മനസ്സിലായി കാണില്ല. ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ 🙏
@bijizachariah7677
@bijizachariah7677 2 месяца назад
അങ്ങനേ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@SHEESVIBES2021
@SHEESVIBES2021 2 месяца назад
അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോൾ തോന്നുന്നത്. വെള്ളത്തിൽ പെട്ട് എവിടെയെങ്കിലും ആരെങ്കിലും വലിച്ചുകയറ്റിയിട്ടുണ്ടെങ്കിൽ.. പുറംലോകം അറിയാത്ത ആൾക്കാരും, പുറംലോകവുമായി ബന്ധപ്പെടുവാനായിട്ടുള്ള കാര്യങ്ങൾ നഷ്ടപ്പെട്ട അർജുനും എവിടെയോ ഉണ്ട്. 😇🙏
@NishadNichu84-tf1ip
@NishadNichu84-tf1ip 2 месяца назад
😂
@hafsalbacker2619
@hafsalbacker2619 2 месяца назад
എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടും ട്രക്ക് ഉയർത്താൻ കഴിയാത്തതിൽ വളരെ ഖേദകരം തന്നെ
@radhikasunil9280
@radhikasunil9280 2 месяца назад
പ്രകൃതി ആകുന്ന ദൈവത്തിന് മുമ്പിൽ മനുഷ്യൻ നിസാരൻ
@babyvijayakumara7670
@babyvijayakumara7670 2 месяца назад
2:04
@thouheedkm
@thouheedkm 2 месяца назад
സത്യത്തിൽ ഈ ലോറി ഏത് സ്പോട്ടിൽ ആണ്. നിങ്ങൾ ഓരോ ദിവസവും ഓരോരോ സ്പോട്ട് പറയുന്നു. അവിടെ മലയാളികളായ കടലിൽ ഇറങ്ങി പരിചയം ഉള്ള ആളുകൾ ഒരുപാടുണ്ട് അവർക്ക് ഒരു ചാൻസ് കൊടുക്
@SadikapSadikap-u6x
@SadikapSadikap-u6x 2 месяца назад
തൊഴിലാളികൾക്ക് ചാൻസ് കൊടുത്താൽ പിന്നെ ഇന്ത്യൻ നേവി എന്ന് പറഞ്ഞിട്ട് കാര്യമില്ല കടലിന്റെ മക്കൾ വന്നാൽ എപ്പോഴോ എടുത്ത കഴിഞ്ഞിട്ടുണ്ടാവും
@radhikasunil9280
@radhikasunil9280 2 месяца назад
Navy❤❤❤ കടലിൻ്റെ മക്കൾ എത്ര പേർ കടൽ ദുരന്തത്തിൽ മരിച്ച് ഇരിക്കുന്നു ... എല്ലാവരും മനുഷ്യരാണ്...​@@SadikapSadikap-u6x
@radhikasunil9280
@radhikasunil9280 2 месяца назад
ഇവിടെ ഇരുന്ന് പറയുന്ന പോലെ അല്ലാ കാര്യങ്ങൾ.....
@radhikasunil9280
@radhikasunil9280 2 месяца назад
Hashmi ഓക്കെ മലയാളി രക്ഷിക്കും യെന്ന് ഓക്കെ പറഞ്ഞിട്ട് അവിടെ ചെന്ന് നേരിട്ട് കണ്ട ശേഷം വിമർശനം നിർത്തി
@Agnes-y5t
@Agnes-y5t 2 месяца назад
എന്റെ ദൈവങ്ങളെ, ആകെ ഒരു ലോറി ഉള്ളു... എവിടുന്നൊക്കെ ആണോ ലോറിടെ സിഗ്നൽ കിട്ടിയത്???? 🥹🥹🥹🥹 ആധുനിക കണ്ടുപിടിത്തം പോലും.... ചെറ്റകൾ 🫤🫤🫤ഒരു ജീവിതം കളഞ്ഞു, ഇട്ടോണ്ട് ഒരുട്ടിയിട്ട്
@shemisvlogalapy9624
@shemisvlogalapy9624 2 месяца назад
ഇതൊരു ഒറ്റപെട്ട സംഭവം അല്ല നാഷണൽ ഹൈവേ ഇത്രയും അബക്കടകരമായ സ്ഥലത്തു കൂടി കടന്നു പോകാൻ ഉണ്ടായ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ് ഇനിയൊരു അബകടം ഇങ്ങനെ ഉണ്ടാവാൻ പാടില്ല അർജുൻ തിരിച്ചു വരുമെന്ന പ്രദീക്ഷയും പ്രാർത്ഥനയും നിറഞ്ഞു നിൽക്കട്ടെ 🥹
@radhikasunil9280
@radhikasunil9280 2 месяца назад
പുഴയിൽ ഒരു കുന്ന് ഉണ്ടാവണമെങ്കിൽ എത്ര വലിയ land Slide ആയിരിക്കും അതും ഇത്ര ഒഴുക്ക് ഉള്ള നദിയിൽ😮😮😮😮 ഇന്നും നിൽക്കുന്നു മണ്ണ് കുമ്പാരമെങ്കിൽ
@Bullish-y7v
@Bullish-y7v 2 месяца назад
Land Slide മാത്രമല്ല Blast നടന്നത് കൊണ്ടാണ് മണ്ണ് അത്രയും ദൂരം പോയി കുന്നു സൃഷ്ടിച്ചത്. എത്രയോ ആയി ഞാൻ പറയുന്നു എന്തിലോ തട്ടിയിട്ടാണ് മണ്ണ് delta പുഴയുടെ നടുവിൽ രൂപപ്പെടത് എന്ന് ' അല്ലെങ്കിൽ മണ്ണ് ഒലിച്ച് പോവില്ലെ
@abcdef-qs7tg
@abcdef-qs7tg 2 месяца назад
മറപടിനിൻ്റമ്മേൻ്റെമറ്റേത്.
@radhikasunil9280
@radhikasunil9280 2 месяца назад
ഗംഗാവലി പുഴ ശക്തമായ പുഴയാണ്
@happyjourney9144
@happyjourney9144 2 месяца назад
എല്ലാവരും ഗ്രൗണ്ടിന് പുറത്ത് ഇരുന്ന് അമിത ആവേശം കാണിക്കും ,ഗംഗവാലി ആ പുഴയുടെ ഒഴുകിന്റെ ശക്തി എത്രമാത്രംമാണ് എന്ന് വാസ്തവം തിരിച്ച് അറിയണം. റെസ്ക്യൂ ഓപറേഷൻ വേണ്ടി എത്തിയവർക് പോലും ഗംഗവാലി പുഴയുടെ ഒഴികിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല, നമ്മുടെ ടെക്നോൾജി മാറ്റം കൊണ്ട് വരണ്ടത് അത്യാവശ്യം മാണ്. അർജുൻന്റെ കുടംബത്തോടെ ഒപ്പം ദു :ഖ ത്തിൽ പങ്ക്ചേരുന്നു
@RajiSajeevan-v3j
@RajiSajeevan-v3j 2 месяца назад
6മണി വരെ പരിശോധന
@VoodooPro-nm2vv
@VoodooPro-nm2vv 2 месяца назад
Ithrem neram orappillernno....😑😑
@valsalyam
@valsalyam 2 месяца назад
എന്തിനാണ് ഇങ്ങനെ പ്രതീക്ഷ നൽകുന്നത്... ദിവസം പന്ത്രണ്ടു കഴിഞ്ഞു😢
@PavithraSumesh
@PavithraSumesh 2 месяца назад
എത്ര നാളായി കേൾക്കുന്നു മടുത്തു
@Bullish-y7v
@Bullish-y7v 2 месяца назад
Land Slide മാത്രമല്ല Blast നടന്നത് കൊണ്ടാണ് മണ്ണ് അത്രയും ദൂരം പോയി കുന്നു സൃഷ്ടിച്ചത്. എത്രയോ ആയി ഞാൻ പറയുന്നു എന്തിലോ തട്ടിയിട്ടാണ് മണ്ണ് delta പുഴയുടെ നടുവിൽ രൂപപ്പെടത് എന്ന് ' അല്ലെങ്കിൽ മണ്ണ് ഒലിച്ച് പോവില്ലെ
@anusai2962
@anusai2962 2 месяца назад
Phone epo bell undo
@noushadpmiilikemammukka154
@noushadpmiilikemammukka154 2 месяца назад
Sr Allahuvide Anugraham Angek Undaate Ellarudem prarthana Undavum Dhiryam Kattiyalo Sr
@FathimaP-mo8zw
@FathimaP-mo8zw 2 месяца назад
അൽഹംദുലില്ലാഹ് 🤲🤲🤲
@mssuccespoint
@mssuccespoint 2 месяца назад
നീ എവിടെ എങ്കിലും ഒന്ന് ഉറച്ച് നിൽകെടാ.......മോനെ😮😢😢😢
@tittozacharia4575
@tittozacharia4575 2 месяца назад
Athe
@nibraazvlog2203
@nibraazvlog2203 2 месяца назад
സത്യ സന്ധമായ വാർത്തകൾ നൽകാതെ കേരളത്തിലെ ജനങ്ങളേയും അർജുനനൻ്റെ കുടുംബാംഗങ്ങളേയും പറ്റിച്ച മലയാള ചാനലുകൾ മലയാളികൾക്ക് അപമാനം
@anugrahasasi214
@anugrahasasi214 2 месяца назад
Evidai onnum nadakkilla
@KOCHIKARAN29
@KOCHIKARAN29 2 месяца назад
പുതിയ കനം കൂടിയ സിഗ്നൽ കിട്ടിയാ....???? 👺👺👺
@ReenaReena-sj6cs
@ReenaReena-sj6cs 2 месяца назад
Eppozhum ithokkethanne parayunnu
@Vali-qk5yb
@Vali-qk5yb 2 месяца назад
പ്രദേശ വാസികൾ ഇറങ്ങാൻ വന്നവരെ നോക്കാൻ അനുവദിക്കുക. എന്തിനും ഏതിനും മുടക്കം പറയുന്നവരെ. മാറ്റി നിരുത്തുക. ഈശ്വർ ഗ്രൂപ്പ് ഇറങ്ങട്ടെ. ഇന്ത്യയിൽ ഇതിനപ്പുറം ഉള്ള മെഷിൻ ഒന്നും ഇല്ലന്ന് കേരള കർണാടക, കേന്ദ്ര സർക്കാറുകൾ നമ്മളെ ബോധ്യപെടുത്തി. പാവം കുടുബത്തിനു പോയി. ഇനി വെള്ളത്തിൽ ഉണ്ടോ ഇല്ലയോ എന്ന് ഒന്നറിഞ്ഞാൽ ആകുടു ബത്തിന് പൊരുത്തപ്പെട്ടു ജീവിക്കാമല്ലോ.
@surendran.vsurendran.v3686
@surendran.vsurendran.v3686 2 месяца назад
സുഹൃത്തെ അത് ലോറി ആണെന്ന് വല്ല തെളിവും ഉണ്ടോ
@abijithrajan3606
@abijithrajan3606 2 месяца назад
പുരോഗമിച്ചു പുരോഗമിച്ചു പുഴ മുഴുവൻ ലോറി ആയി. ഏറെകുറെ ഉറപ്പിക്കാതെ... ഉറപ്പായാൽ മാത്രം പറയുക ലോറി അവിടെ ഉണ്ടെന്ന്...സ്പോട്ട് 1, 2, 3, 4,....ഇതിങ്ങനെ എത്ര നാൾ തുടരും...?
@chandrakumari8271
@chandrakumari8271 2 месяца назад
കുറേ ദിവസം കൊണ്ട് പുരോഗതി എന്നു പറയുന്നു എന്തെങ്കിലും നടക്കുമോ എല്ലാവരും വളരെ വിഷമത്തോടെയാണ് ഇരിക്കുന്നത്
@ebrahimkutty405
@ebrahimkutty405 2 месяца назад
ദിവസങ്ങളായി ഒരേ ഒരു കാര്യം മാത്രം പറയുന്നു ഒരു ലോഹം കണ്ടു എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു എവടെ
@Njk66
@Njk66 2 месяца назад
എല്ലാം സംവിദാനങ്ങളും ഉണ്ട് എന്നാലോ ഇത് വരെ ആ മനുഷ്യനെ കണ്ടെത്താൻ ഇത് കഴിഞ്ഞിട്ടില്ല അത് ഉണ്ട് ഇത് ഉണ്ട് എന്ന് വെറും തള്ള് മാത്രം വൈകുന്നേരം ആയാൽ എല്ലാവരും വീട്ടിൽ പോകും എന്നിട്ട് കാലത്ത് വരും 😡
@Bullish-y7v
@Bullish-y7v 2 месяца назад
Land Slide മാത്രമല്ല Blast നടന്നത് കൊണ്ടാണ് മണ്ണ് അത്രയും ദൂരം പോയി കുന്നു സൃഷ്ടിച്ചത്. എത്രയോ ആയി ഞാൻ പറയുന്നു എന്തിലോ തട്ടിയിട്ടാണ് മണ്ണ് delta പുഴയുടെ നടുവിൽ രൂപപ്പെടത് എന്ന് ' അല്ലെങ്കിൽ മണ്ണ് ഒലിച്ച് പോവില്ലെ
@AjuKk-ci5vt
@AjuKk-ci5vt 2 месяца назад
സത്യത്തിൽ എത്ര ലോറിയുണ്ട്
@ashrafnv785
@ashrafnv785 2 месяца назад
അർജ്ജുനൻ ൻറെ മൊബൈൽ ഫോൺ ട്രേസ് ചെയ്യാൻ കഴിഞ്ഞിരുന്നോ...
@sreejithk1462
@sreejithk1462 2 месяца назад
ഇപ്പോൾ തന്നെ കുറെയേറെ ഉറപ്പിച്ചിട്ടു ഇന്നേക്ക് പതിനൊന്നു നാളായി തുടക്കം മുതലുള്ള ഉറപ്പിക്കലല്ലേ ..
@devatheertha-z7z
@devatheertha-z7z 2 месяца назад
🙏🙏🙏🙏👍
@MariyamIbrahim-
@MariyamIbrahim- 2 месяца назад
Ooo ഈ ഉറപ്പിക്കൽ കുറെ ദിവസമായി കേൾക്കുന്നു..
@27mbiju
@27mbiju 2 месяца назад
Kastam😂😂😂
@Radhakrishnan-ps4iy
@Radhakrishnan-ps4iy 2 месяца назад
ഒരു മൈരും നടക്കില്ല, സംവിധാനം ഉപേക്ഷിച്ചാൽ, ഒരു പക്ഷെ ലോറി കണ്ടത്താൻ കഴിയും, 12= ദിവസം കഴിഞ്ഞിട്ടും പറഞ്ഞത് തന്നെ പറയുന്നു 🌹🌹e🌹🌹😜😜😜
@surendran.vsurendran.v3686
@surendran.vsurendran.v3686 2 месяца назад
നിങ്ങളുടെ കോൺടാക്ട് നമ്പർ ഇതിൽ ആഡ് ചെയ്യുക
@JustinJabaraja
@JustinJabaraja 2 месяца назад
Ithilum nallathayirunnu lorryude tayaril idunna tub
@shakthidharanp.v8030
@shakthidharanp.v8030 2 месяца назад
Than Why kerala rescue team not allowed in immediately after accident
@ALEX-kr8du
@ALEX-kr8du 2 месяца назад
😅 ഒരു ജനതയുടെ പ്രാർത്ഥനകൾ വെറും പ്രഹാസനമാക്കി ദൈവം തമാശ കളിക്കുന്നു.....
@JustinJabaraja
@JustinJabaraja 2 месяца назад
Adhyam baloon bottine matu
@PavithraSumesh
@PavithraSumesh 2 месяца назад
ഇന്നെങ്കിലും നടക്കുമോ
@Bullish-y7v
@Bullish-y7v 2 месяца назад
Land Slide മാത്രമല്ല Blast നടന്നത് കൊണ്ടാണ് മണ്ണ് അത്രയും ദൂരം പോയി കുന്നു സൃഷ്ടിച്ചത്. എത്രയോ ആയി ഞാൻ പറയുന്നു എന്തിലോ തട്ടിയിട്ടാണ് മണ്ണ് delta പുഴയുടെ നടുവിൽ രൂപപ്പെടത് എന്ന് ' അല്ലെങ്കിൽ മണ്ണ് ഒലിച്ച് പോവില്ലെ
@Malayalikada
@Malayalikada 2 месяца назад
Enthu technologu kandu pidichalu....Nature'ne power onnu vere thanneyanu
@anugrahasasi214
@anugrahasasi214 2 месяца назад
mankoonayudai saidil ozhukku kuravayirikkum
@Manoj4-v5y
@Manoj4-v5y 2 месяца назад
Appo 3 aayi pilarnnennu paranjathu ethu truck aanu
@anugrahasasi214
@anugrahasasi214 2 месяца назад
onnu nirthado kuraidivasamayi ethu thanneiyanu kelkunnathe
@desymarylouis1364
@desymarylouis1364 2 месяца назад
Thirayan kazhiyillel avide ulla malayali group unde endhinum thayyarayi vannavar..avare eelppikku..ennittu irangy pokku..pani ariyillengil .
@radhikasunil9280
@radhikasunil9280 2 месяца назад
എന്നിട്ട് അവരെ തിരഞ്ഞ് അടുത്ത 15 ദിവസം ഇരിക്കണം
@santhoshkumar-fp3nt
@santhoshkumar-fp3nt 2 месяца назад
Onnu poda
@jithinv1965
@jithinv1965 2 месяца назад
@@santhoshkumar-fp3nt good
@anishkumaru7732
@anishkumaru7732 2 месяца назад
We are 24 hasmi 😂😂😂😂
@AbdulSamad-rn7ev
@AbdulSamad-rn7ev 2 месяца назад
😂😂😂😂
@AnilKumar-c7w6e
@AnilKumar-c7w6e 2 месяца назад
നിനക്ക് ഒരുപണിയും ഇല്ലേ
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.