Тёмный

വകതിരിവ് വേണ്ടത് ദൈവത്തിനോ വിശ്വാസികൾക്കോ?!  

Pongummoodan
Подписаться 240 тыс.
Просмотров 86 тыс.
50% 1

#pongummoodan #nirmalacollege #kerala
വകതിരിവ് വേണ്ടത് ദൈവത്തിനോ വിശ്വാസികൾക്കോ?! #pongummoodan #nirmalacollege
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@santhoshanjanam8494
@santhoshanjanam8494 Месяц назад
അത്‌ കഴിഞ്ഞാൽ.... നിസ്കാര മുറി നടുറോഡിൽ വേണം sfi യുടെ പ്രക്ഷോഭ പ്രഖ്യാപനം
@MCKannan1
@MCKannan1 Месяц назад
അടുത്തത് 'ഉസ്താദ് മുറി ' 😂
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc Месяц назад
aayo ath venam .. vazhiyiloode pokunna mulsim galkk niskarikkan thonniyal enthu cheyyum ...
@ceeyem7482
@ceeyem7482 Месяц назад
​@@MCKannan1 ഓരോ കോളേജിലും...... ഒരു..... മദ്രസ്സ........????????? ....... സർക്കാർ വക..... വെളിച്ചെണ്ണ ....... free.........!!!!!!!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@anoopjoseph9848
@anoopjoseph9848 Месяц назад
@@ceeyem7482 🤣
@krvnaick2022
@krvnaick2022 Месяц назад
​@@MCKannan1 NISKARAM NADAKKATHA SAMAYATHU, MAULANAMAR VANNU, STUDENTSINE VELICHENNA PRAYOGAM PATIPIKKALUM, GOLD SMUGGLINGINU, GENDER VITHYASAM ILLATHE SARIRATHIL VENDA VIKASANAM VARUTHI KODUKKUKAYUM CHEYYUM.PRATYEKAM FEES ILLA. NON MUSLIM VIDHYARTHIKALKKU PRIORITY.
@sujathakurian9907
@sujathakurian9907 Месяц назад
പേപ്പട്ടികളെക്കാൾ ഭ്രാന്ത്‌ ഇളകിയ കൂട്ടർ. പഠിക്കേണ്ടവർ കോളേജിൽ വരികയും പ്രാർത്ഥിക്കേണ്ടവർ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ
@balankulangara
@balankulangara Месяц назад
വീട്ടിലിരുന്നാൽ സർക്കാർ ജോലി എങ്ങനെയാണ് കരസ്ഥമാക്കുക
@SumaMenon-w6d
@SumaMenon-w6d Месяц назад
0
@user-dc6wy8qp6d
@user-dc6wy8qp6d Месяц назад
Athinu cpm aayal mathi joli kittum. Pinvathil niyamanam ..kettitile
@JosephVJJohn-wi9rn
@JosephVJJohn-wi9rn Месяц назад
SFI ൽ ആരാണ് നിരീശ്വരവാദികളുള്ളത്. അവർക്ക് മതം ഇപ്പോൾ മധുരിക്കുന്ന ലഡുവാണ്.
@roy2060
@roy2060 Месяц назад
നിസ്കരിക്കാൻ അവസരം കൊടുത്താൽ സംസ്കരിച്ചിട്ടേ ഇവറ്റകൾ പോകൂ
@kumarsatheesh77
@kumarsatheesh77 Месяц назад
പള്ളിയിൽ ഇവളുമാരെ കേറ്റിയില്ലെങ്കിൽ അവിടെ പോയി എന്തേ സമരം ചെയ്യാത്തത്.
@prakashbpkhganga2374
@prakashbpkhganga2374 Месяц назад
ന്യായമായ ചോദ്യം 👍
@nadarajanachari8160
@nadarajanachari8160 Месяц назад
അതിന് അല്പം ആണത്വം വേണം!
@georgerojan2706
@georgerojan2706 Месяц назад
​@@nadarajanachari8160സ്വന്തം മദ്രസയിൽ അല്ലെങ്കിൽ അവരുടെ പള്ളിയിൽ പോയി ചോദിക്കാനുള്ള ധൈര്യം ഒന്നും ഇവർക്കില്ല😂
@sindhusuresh3006
@sindhusuresh3006 Месяц назад
സത്യം
@cisftraveller1433
@cisftraveller1433 Месяц назад
കുനിച്ച് നിർത്തി അടിക്കും athanu 😮
@skanilkumar3630
@skanilkumar3630 Месяц назад
പൊളിറ്റിക്കൽ ഇസ്ലാം എന്ന ഭീകര വിഷസർപ്പം പതിയെ ഇഴഞ്ഞിഴഞ്ഞു പൊതുസമൂഹത്തിന്റെ സമസ്ത ധ്രുവങ്ങളിലേക്കും...
@thomasjoseph9551
@thomasjoseph9551 Месяц назад
@@skanilkumar3630 സർപ്പം അതിന്റെ മാളത്തിലേക്ക് തിരിച്ച് കേറുന്നപോലെ ഇസ്ലാം മദീനയിലേക്ക് തിരിച്ച് കേറി അവിടേക്ക് മാത്രമായി ചുരുങ്ങും എന്ന് ഏതോ ഒരു ഹദീസിൽ തന്നെ പറയുന്നുണ്ട്.
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😛😛 ounaruka ounaruka veera sakakkale nashttappeduvan onnumilla eee kai 😛😛
@JayaprasadV-ns3pj
@JayaprasadV-ns3pj Месяц назад
കമ്മ്യൂണിസ്റ്കാർ മതമില്ലാത്തവരല്ലേ പിന്നെന്തിനു sfi ക്കാർ പ്രാർഥനയെ അനുകൂലിക്കു ന്നു 😊
@dk3480
@dk3480 Месяц назад
പകർച്ചവ്യാധികൾ മുൻകൂട്ടി തടഞ്ഞില്ലെങ്കിൽ മൊത്തം സമൂഹവും രോഗം വന്നു മണ്ണിനടിയിൽ പോകും!
@roymathewmathew5365
@roymathewmathew5365 Месяц назад
കൊതം പൊക്കി കാട്ടിയാൽ പ്രസാദിക്കുന്ന തൈവത്തോട് പ്രാർത്ഥിക്കുന്നവർ മദ്രസ്സകളിൽ പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് നല്ലത് മറ്റുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇങ്ങിനുള്ളവർ ഒഴിവാക്കുക😂😂😂😂😂😂😂
@georgewynad8532
@georgewynad8532 Месяц назад
😂😂😂😂😂💪💪🙏
@Ambukan-kl1zl
@Ambukan-kl1zl Месяц назад
😂😂😂😂😂😂😂😂😂😂😂
@viswanathan2743
@viswanathan2743 Месяц назад
ഏറ്റവും സുഖകരമായ പോസ്😂
@ArunArun-ki1hv
@ArunArun-ki1hv Месяц назад
👍👍👍👍
@nadarajanachari8160
@nadarajanachari8160 Месяц назад
​@@Ambukan-kl1zl😂😂😂😂
@gopakumarb
@gopakumarb Месяц назад
വളരെ നന്നായി പറഞ്ഞു ഹരീഷ് ഏട്ടാ...ഈ മത രോഗികള്‍ക്കുള്ള ചികിത്സ ആണ് വേണ്ടത്...സ്നേഹം 😍😍😍😍
@PR-dz3yl
@PR-dz3yl Месяц назад
Madrasa padanam nirthuga. Kuttigal arts,science,culture padikkatte. Allathe ingane adima ayi valarnnitt endh gunam. Ithe ullu oru solution.
@sonofnanu.6244
@sonofnanu.6244 Месяц назад
നിർമ്മലഗിരി കോളജിൽ നിസ്ക്കരിക്കാൻ സൗകര്യമൊരുക്കൽ.......... ഒട്ടകത്തിന് ടെന്റിനുള്ളിൽ തലകടത്താൻ അനുവദിച്ച കച്ചവടക്കാരന്റെ അനുഭവമാകും ഒടുവിൽ കോളജ് മാനേജ്മെന്റിന് സംഭവിക്കുക........
@shylantg4623
@shylantg4623 Месяц назад
നിർമലഗിരിയല്ല നിർമല കോളേജ് മുവാറ്റുപുഴ
@mallikamallika7505
@mallikamallika7505 Месяц назад
പഠിക്കാൻ വരേണ്ടവർ പഠിച്ച് പോവുക - നിസ്കരിക്കേണ്ടവർ വീട്ടിൽ നിസ്കരിച്ച് പഠിക്കുക
@joyhari1
@joyhari1 Месяц назад
@@mallikamallika7505 വളരെ ശരി
@georgethomas6983
@georgethomas6983 Месяц назад
നിരീശ്വരവാദ കമ്മ്യൂണിസ്റ്റ്‌ SFI നിസ്കാര സമരം ഉദ്ദേശം തിരിച്ചറിയണം.
@anilsr6838
@anilsr6838 Месяц назад
വിഘടനവാദികൾ, സനാതന ധർമ ഉന്മൂലന സെമിനാറും cutting South ഉം നടത്തിയവർ.
@sugunans
@sugunans Месяц назад
കോളേജിൽ അല്ല അവരുടെ പള്ളിയിൽ ആണ് ആദ്യം അനുവാദം ചോദിച്ച് ചെല്ലേണ്ടത്.
@maheendrakumar4898
@maheendrakumar4898 Месяц назад
പഠന സമയത്തു പ്രാർത്ഥിച്ചോളാൻ അത്യാവശ്യക്കാർക്ക് TC കൊടുത്തു പ്രാർത്ഥിക്കാൻ സൗകര്യം ഉള്ള സ്ഥലത്തോട്ടു വിടണം. അവർ പ്രാർത്ഥിച്ചോട്ടെ മതിയാവോളം
@vengilatranjith5158
@vengilatranjith5158 Месяц назад
പോങ്ങൻ സാർ ഇവന്മാരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് മനസ്സിലാകുന്നില്ല. കഷ്ട്ടം!
@madhusudananmanghat8451
@madhusudananmanghat8451 Месяц назад
sfi ക്ക് ചികിത്സയല്ല ഓടിച്ചിട്ടടിയാണ് ഫലപ്രദം എന്നത് 100% സത്യം 😃😃😃
@AnilKumarIndia
@AnilKumarIndia Месяц назад
ഒരു മത മുറിയും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേണ്ട
@mariakuttypc6813
@mariakuttypc6813 Месяц назад
വിദ്യാലയ പ്രവർത്തന സമയത്തു തന്നെ പ്രാർത്ഥിക്കണമെന്നു ശാഠ്യമുള്ളവർ T.C.വാങ്ങി പോകയാണ് വേണ്ടത്.
@johnai3434
@johnai3434 Месяц назад
. സങ്കീർണ്ണം ആയേക്കാവുന്ന ഈ വിഷയത്തിൽ പതിവ് പോലെ വിശ്വാസികളെ അവഗണിച്ചു സുഖ നിദ്രയിൽ ആണ്ടുപോയ ക്രിസ്ത്യൻ അല്മായ ആത്മീയ നേതൃത്വത്തെ ഉണർത്തി ഹിന്ദുവിന്റെ സഹകരണത്തോടെ ചെറുത്തു നിൽക്കാൻ വൈകിപോയാൽ ആപത്താണ്🙏
@daniyal-qz8gv
@daniyal-qz8gv Месяц назад
@@johnai3434 🙏
@RajasekharanNair.G
@RajasekharanNair.G Месяц назад
👌
@thejusbrahma6326
@thejusbrahma6326 Месяц назад
@@johnai3434 ക്രിസ്ത്യൻ സ്കൂളുകളിലെ എല്ലാ മതസ്ഥതരായ കുട്ടികളെ ഉൾപെടുത്തികൊണ്ടുള്ള പ്രാർത്ഥനകളും ഒഴിവാക്കണം
@roy2060
@roy2060 Месяц назад
SFI ഇന്ന് MSF ന്റെ ആത്ജാനുവർത്തികൾ മാത്രം
@johnai3434
@johnai3434 Месяц назад
@@roy2060 theerchayaayum jihaadikale mottham swanthamaakkaanulla thathrappaadilaanu Congressum , communistkalum . sanuham ivarkkethire aikyappedendiyirikkunnu
@joymathewmathew1238
@joymathewmathew1238 Месяц назад
ആ കോളേജിനടുത്ത് sfi or dyfi ഓഫീസുകൾ ഉണ്ടെങ്കിൽ അവിടെയ്ക്ക് പോയി നിസ്കരിക്കാല്ലോ... 🤔 അവരുടെ പള്ളിക്കാർ സ്ത്രീകളെ നിസ്കാരത്തിന് അനുവദിക്കുന്നില്ലെങ്കിൽ 👍👍👍
@ThommanIndian-tl4mj
@ThommanIndian-tl4mj Месяц назад
@@joymathewmathew1238 എന്നിട്ട് വേണം താത്താക്കൊച്ചുങ്ങൾക്ക് ഗർഭമുണ്ടാക്കാൻ😆
@vijayakrishnan8820
@vijayakrishnan8820 Месяц назад
😂😂😂​@@ThommanIndian-tl4mj
@sudeeshkumar4936
@sudeeshkumar4936 Месяц назад
Agreed ​@@ThommanIndian-tl4mj
@sudeeshkumar4936
@sudeeshkumar4936 Месяц назад
Good suggestion 👌
@subashnair880
@subashnair880 Месяц назад
പാർട്ടി ഓഫീസിൽ നിസ്കരിക്കാൻ കുനിഞ്ഞാൽ പിന്നെ നിവരേണ്ടി വരില്ല
@santhammasiby8366
@santhammasiby8366 Месяц назад
വിദ്യ അഭ്യസിക്കേണ്ടവർ മാത്രം കോളജിൽ പോവുക. നിസ്കരിക്കേണ്ടവർ വീട്ടിൽ ഇരിക്കട്ടെ.
@athiest934
@athiest934 Месяц назад
ഭയപ്പെടേണ്ടി ഇരിക്കുന്നു.. ഇപ്പഴേ ഇങ്ങനെ ആണെങ്കിൽ ഭൂരിപക്ഷം ആയാൽ എന്താവും അവസ്ഥ?
@antonydevassy2145
@antonydevassy2145 Месяц назад
@@athiest934 ഭൂരിപക്ഷം ആയി എന്നാണല്ലോ പ്രിൻസിപ്പൽ അച്ഛനോട് പറഞ്ഞത്.
@user-fn6dx9ob3h
@user-fn6dx9ob3h Месяц назад
പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കുക, അതുവഴി കലാപം, ആ കലാപത്തിലൂടെ അമുസ്ലിം വംശഹത്യ, അതിലൂടെ ഇസ്ലാമികരാജ്യം... ഇതാണ് ഇവന്മാരുടെ ലക്ഷ്യം എന്നറിയാതെ പോകരുത്
@shermmiladasa8848
@shermmiladasa8848 Месяц назад
👌👌👌
@austinsijosworld235
@austinsijosworld235 Месяц назад
100% True....
@theonlychild4719
@theonlychild4719 Месяц назад
അതേ, കാഫിറുകളെ ഉന്മൂലനം ചെയ്യുക എന്ന് എഴുതി വച്ചിരിക്കുന്നു
@user-fn6dx9ob3h
@user-fn6dx9ob3h Месяц назад
@@theonlychild4719 ഖുർആൻ 9:5 ഇൽ ആണ് ഈ പോലെടി മക്കൾ അങ്ങനെ പറയുന്നത്
@rajendrannani1616
@rajendrannani1616 Месяц назад
​@@theonlychild4719ഇന്ത്യയിൽ അതിന് മുതിരില്ല..... പിന്നെ കുറെ പുക മാത്രമേ കാണൂ..... മനപ്പൂർവം കലാപം ഉണ്ടാക്കുക അതാണ് അജണ്ട അശാന്തി വിതയ്ക്കുക..... ഇസ്ലാമിന്റെ അവസാനം ഇന്ത്യയിലൂടെ..... 👍🤣🤣🤣🤣
@Rudraveera_999
@Rudraveera_999 Месяц назад
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേളയിൽ എല്ലാ വീടുകളിലും വിളക്ക് കത്തിക്കണമെന്ന് ചിത്രചേച്ചി പറഞ്ഞപ്പോൾ അതിനെതിരെ പ്രതിഷേധിച്ചവർ [LDF] ഈ വിഷയത്തിൽ എന്താ മിണ്ടാതിരിക്കുന്നത് ?
@sachindanandakurup6051
@sachindanandakurup6051 Месяц назад
അത് പറഞ്ഞതിന് ഒരു പ്രാവശ്യത്തേക്ക് ചിത്രച്ചേച്ചിക്ക് നമുക്ക് മാപ്പ് കൊടുക്കാം...എന്ന് ഒരു ഗായക പുംഗവൻ പ്രസ്താവിച്ചിരുന്നു!!!
@tkvasanvasan2821
@tkvasanvasan2821 Месяц назад
ചാക്കി നകത്ത് കേറിയല്ലേ വരുന്നത് ചാക്ക് ഒന്ന് നിവർത്തിയാൽ അതൊരു ചെറിയ മുറിയാകും എല്ലാം അതിനുള്ളിൽ എല്ലാം സാധിക്കുമല്ലോ?
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
@@tkvasanvasan2821 😄
@Malayalistory
@Malayalistory Месяц назад
നമസ്കാരം വേഷം തുടങ്ങിയ കാര്യങ്ങളിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് സാമൂഹികമായ ധ്രുവീകരണത്തിന്കോപ്പ് കൂട്ടുന്ന ഒരു വിഭാഗം.ഒരിക്കലും അത്തരം കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കരുത്.നമസ്കരിക്കേണ്ടവർ അവരുടെ വീട്ടിൽ ചെന്ന് നമസ്കരിക്കട്ടെ.
@babichenc.j9151
@babichenc.j9151 Месяц назад
@MCKannan1
@MCKannan1 Месяц назад
അടുത്ത ആവശ്യം എല്ലാ വിദ്യാലയങ്ങളിലും 'ഉസ്താദ് മുറി ' ആയിരിക്കും.
@janardhanancheerath8401
@janardhanancheerath8401 Месяц назад
​@@MCKannan1ഉസ്താദിന്റെ വികടാഭ്യാസം മറക്കാൻ കയ്യൂല !!!!
@apmkumar2180
@apmkumar2180 Месяц назад
🎉
@babyc.m4983
@babyc.m4983 Месяц назад
ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയാനുള്ള ആർജ്ജവം അധികാരികൾക്കുണ്ടാകണം!!
@VVVinod
@VVVinod Месяц назад
ഇതിപ്പോൾ കണ്ടവന്റെ അടുക്കളയിൽ കയറി കട്ട് തിന്നാൻ ഉള്ള അവകാശം വേണമെന്ന് പറയുംപോലെ ആണ്
@Rudraveera_999
@Rudraveera_999 Месяц назад
😂
@jemshiajaykumar3068
@jemshiajaykumar3068 Месяц назад
അതെ😂
@lonewolf-ji5eb
@lonewolf-ji5eb Месяц назад
അതുപോലെ മറ്റു രാജ്യങ്ങളിൽ കടന്നുകൂടുകയും അവിടം സ്വന്തമാകുന്നതും ഈ വർഗത്തിന്റെ സ്വഭാവമാണ് .
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 Месяц назад
അതെ ബാബ്രി മസ്ജിദ് പൊളിച്ച് അമ്പലമുണ്ടാക്കിയത് പോലെ
@Haridevhari0000
@Haridevhari0000 Месяц назад
​@@3amislamicmediaabooamaansa801 ആരും ഇല്ലാത്ത ഭാരത ഭൂഖണ്ഡത്തിൽ ബാബർ ജനങ്ങളെ കൊണ്ടു വന്നു താമസിപ്പിച്ചു അന്നുമുതൽ ആണല്ലോ ഇവിടെ മനുഷ്യരാശി ഉണ്ടായത്😂😂😂
@Redmi-xv4xl
@Redmi-xv4xl Месяц назад
വിഭാഗീയത വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടം. കാക്കാമാർ ഹിഡൻ അജണ്ട കൊണ്ടുവരുന്നു. ഹിന്ദു ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വാവര് സ്വാമി എന്ന് പറഞ്ഞ് കോടികൾ കോയ മാർ കൊണ്ടുപോകുന്നു. ഹിന്ദു മാത്രം സഹിഷ്ണുത കാട്ടണ്ട...
@dinesh5480
@dinesh5480 Месяц назад
💯
@Rudraveera_999
@Rudraveera_999 Месяц назад
ഒരിക്കലും വാവരു പള്ളിയിൽ പോകരുത് . അതേ ബാബറി മസ്ജിദ് ഇതുതന്നെ. ഭഗവാൻ അയ്യപ്പൻ ഒരിക്കലും തൻ്റെ ഭക്തരോട് അവിടെ പോകാൻ പറഞ്ഞിട്ടില്ല. പണമിടപാട് നടത്താനുള്ള രാഷ്ട്രീയ അജണ്ടയാണിത്.
@GhostCod6
@GhostCod6 Месяц назад
സത്യം 💯
@james-bu2ky
@james-bu2ky Месяц назад
ഈ മതം സ്ഥാപിച്ചവന്റെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ഈ ലോകത്തിന് നന്നായറിയാം 😞.
@joseantony9352
@joseantony9352 Месяц назад
ജോസഫ് സറിന് അദ്ദേഹത്തോട് കാട്ടിയ നെറികേട് അതിനുള്ള പ്രതിഫലം. എന്തു തന്നെ വന്നാലും കൊളജ് അതേഹത്തെ ചേർത്ത് പിടിക്കേണ്ടിരുന്നു 😢
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
Communist സര്ക്കാര് ആണ് അങ്ങേരെ മണ്ടൻ എന്ന് വിളിച്ചു പുറംതള്ളി യത്, കുടുംബക്കാരെ കൊണ്ടുപോയി ലോക്കപ്പിൽ ഇട്ടു ഇടിച്ചത്. അതെ സർക്കാരിന് തന്നെ പിന്നീട് ഏതെങ്കിലും സര്ക്കാര് കോളജിൽ ജോലി കൊടുക്കാവുന്നത് അല്ലയിരുന്നോ??
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 Месяц назад
ഈ മതം അധികം വർഷം നില്ക്കില്ല.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Месяц назад
ഇന്ന് ലോകം ഏറ്റവും ഭീതിയോടെ കാണുന്ന മതചിന്തകൾ ഉൾകൊള്ളുന്ന സമൂഹം.
@jinilkumar3393
@jinilkumar3393 Месяц назад
M E S പോയി ചെറിയ ഒരു അമ്പലം പണിയണം ഹിന്ദു കുട്ടികൾ വേണ്ടി എന്നു പറഞ്ഞാൽ തീരും എല്ലാ പ്രശ്നവും
@KurianMathai-mq8iu
@KurianMathai-mq8iu Месяц назад
നന്നായി പറഞ്ഞു. ആരാധിക്കേണ്ടവർ ദേവാലയങ്ങളിലും പഠിക്കേണ്ടവർ പാഠശാലകളിലും പോകട്ടെ.
@tkvasanvasan2821
@tkvasanvasan2821 Месяц назад
'ഭാരതസർക്കാരിനെയും ഭരണഘടനെയേയും വെല്ലുവിളിച്ചു. കൊണ്ടാണ് ഇവ ന്മാർ പ്രവത്തിക്കുന്നത് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ -----
@indianperson9558
@indianperson9558 Месяц назад
ആദ്യം പള്ളിയിൽ പെണ്ണുങ്ങളെ കേറ്റട്ടെ... എന്നിട്ട് കോളജിൽ നിസ്കാരം.. 😡
@satheeshkumar9558
@satheeshkumar9558 Месяц назад
@@indianperson9558 എവിടെ കയറ്റിയാലും കോളേജിൽ നിസ്കാരം വേണ്ട..
@sreelakshmikulimukku5540
@sreelakshmikulimukku5540 Месяц назад
മദ്രസ്സയിൽ കേറ്റുന്നുന്നുണ്ട് 😅😅😅😅😅
@indianperson9558
@indianperson9558 Месяц назад
@@sreelakshmikulimukku5540 😁😁😁😁😁😁👍👍👍
@Maayan575
@Maayan575 Месяц назад
നയം ന്യായമായി പറഞ്ഞാൽ അതിന് പ്രതിഫലം ഉണ്ട് ...എന്റെ ലൈക്കും,കമന്റും പോങ്ങനു❤
@anus7246
@anus7246 Месяц назад
ഫസൽ കാരാട്ടിനെ വിളിച്ചു മെഴുകുന്ന സുടാപ്പി യുടെ വീഡിയോ കണ്ട് വരുന്നവരുണ്ടോ 😂
@jacobalackal3356
@jacobalackal3356 Месяц назад
കേട്ടായിരുന്നു.. സുടാപ്പി കുഞ്ഞിന് കൃമിക്കടി സഹിക്കാതെ അവസാനം തെറിവിളിയിൽ വരെ എത്തി
@reaction_lover
@reaction_lover Месяц назад
​@@vinodjohn7152 Vaakkukal sookshich upayogikkuka. Ayalude YT channel keri nokk aadyam. Ennitt theri vilikku
@reaction_lover
@reaction_lover Месяц назад
​@@vinodjohn7152 Mind your words. Aadyam ayalude YT channel onn keri nokk. Ennitt theri vilikku.
@ravindrannair705
@ravindrannair705 Месяц назад
പള്ളി അല്ല പള്ളികുടമാണ് വേണ്ടതെന്ന് പാടിനടക്കുന്നവർ തന്നെ പള്ളികുടത്തിൽ പള്ളി പണിയുന്നൊ ?😮
@josejefferson2812
@josejefferson2812 Месяц назад
It is their college and the Church is for their personal use.
@HalonaNavajo
@HalonaNavajo Месяц назад
താലിബാൻ അഫ്‌ഗാനിസ്ഥാനിൽ മാത്രമല്ല ഉള്ളത് , കേരളത്തിലും !ഞങ്ങൾക്ക് ശരിഅത് നിയമങ്ങൾ വേണം !!
@anilsr6838
@anilsr6838 Месяц назад
അതിനാണ് പാകിസ്ഥാൻ ചോദിച്ചു വാങ്ങിയത്. അവിടെ പോകാം.
@sureshkumar9137
@sureshkumar9137 Месяц назад
Padikkan pokunnavare Taliban vedi vachi kollum
@mmathew4519
@mmathew4519 Месяц назад
വളരെ accurate ആയ പദം ആണ് ഇവര്‍ക്ക്‌ പേപ്പട്ടി എന്നത്‌ ഇദ്ദേഹം പറഞ്ഞത്. മറ്റുള്ളവർ ഭയപ്പെടണം, ആക്ഷൻ എടുക്കണം.
@KrishnanMK-n4g
@KrishnanMK-n4g Месяц назад
വളരെ നല്ല നിരീക്ഷണം പോക്രിത്തരം കാണിക്കുന്നവരെ നിർദാക്ഷിണ്യം പുറത്താക്കണം
@sureshm1808
@sureshm1808 Месяц назад
വളരെ ശരി പോങ്ങൻ ജി ❤❤❤. ഭരണഘടനയിലെ മതേതരത്വം പ്രസംഗിക്കുകയും, വെള്ളിയാഴ്ചകളിൽ സ്കൂൾ, കോളേജ് പ്രവൃത്തി സമയം, പരീക്ഷദിവസങ്ങൾ തുടങ്ങിയവ മാറ്റിനൽകുകയും ചെയ്ത അപാകതകളിൽ തന്നെ ഇതെല്ലാം ആരംഭിച്ചു. ഇവയിൽ എന്തിനാണ് ഇത്തരം വിവേചനം? മതേതരത്വം എന്നത് എല്ലാവർക്കും ഒരേ അവകാശം എന്നുതന്നെയല്ലേ?
@thomasjoseph9551
@thomasjoseph9551 Месяц назад
പോങ്ങൻ പ്രതികരിക്കണം ഈ വിഷയത്തിൽ.
@jagannadhannair6136
@jagannadhannair6136 Месяц назад
പോങ്ങൻ പറഞ്ഞത്100%ശരിയാണ്
@Maramandan-mg4kv
@Maramandan-mg4kv Месяц назад
മതവും കൊതവും തമ്മിൽ അമേദ്യമായ ഒരു ബന്ധം ഉണ്ട്. അതു കൊണ്ട് അതിനുള്ള സ്വകര്യം ഉണ്ടാക്കാണം.
@rynyfrancis5866
@rynyfrancis5866 Месяц назад
അതിന് മദ്രസകളിൽ ഉണ്ടല്ലോ 😂😂😂
@sanathannair8527
@sanathannair8527 Месяц назад
😂😂😂😂😂😂😂
@mjvarghes
@mjvarghes Месяц назад
മോസ്ക്കിൽ പ്രാർത്ഥിക്കാൻ സ്ഥലം മുസ്‌ലിം സ്ത്രീകൾക്കില്ലെങ്കിലും കോളേജിൽ വേണം കൊള്ളാം 😜 മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന തത്വം പറയുന്ന കുട്ടി സഗാക്കൾ ഇതിനൊപ്പം കൂടി എന്നതും സ്നേഹം വിൽക്കുന്ന കോൺഗ്രസ്‌ കാർ കേരള കോൺഗ്രസ്‌ ഒന്നും മിണ്ടുന്നില്ല എന്നതും ഇവിടുത്തെ ഹിന്ദു ക്രിസ്ത്യൻ മതേതര മൊണ്ണകൾ മനസ്സിലാക്കിയാൽ നന്ന്. നാളെ മദ്രസ മുറി /വെളിച്ചെണ്ണ വേണമെന്നും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും.ഓരോ വിദ്യാലയത്തിലും മോസ്ക്, എല്ലാ വിദ്യാലയങ്ങളിലും ഇസ്ലാമിക പാദ്യ പദ്ധതി ആവശ്യം വന്നാലോ
@manikattikulam9715
@manikattikulam9715 Месяц назад
ടൈംടേബിൾ മാറ്റി തരാൻ ഭഗവാനോട് പ്രാർത്ഥിക്കണം
@mohanannair9468
@mohanannair9468 Месяц назад
പൊന്നു പോങ്ങും മൂടന് പൊൻ നമസ്കാരം. നന്നായി..... മനസ്സിൽ നിറഞ്ഞുനിൽക്കുന്നതത്രയും അല്ലെങ്കിൽ അതിലേറെ പോങ്ങൻ അവതരിപ്പിച്ചു..... ഇതു * Kരളമാണ്* വല്ലാത്തൊരു മതേതര കുത്തകവൽക്കരണം .......
@Sreshtabindu180
@Sreshtabindu180 Месяц назад
അല്ലെങ്കിൽ തന്നെ വെള്ളിയാഴ്ച തെ ക്ലാസും പരീക്ഷയും ഇവരുടെ സൗകര്യം നോക്കി അല്ലെ???
@INDIANVLOGSKERALA
@INDIANVLOGSKERALA Месяц назад
ജാതി ഏതാണെന്ന് ചോദിച്ചാൽ പറമ്പിൽ വളരുന്ന മരമല്ലേ എന്നു പറയുന്ന തലമുറ വളരണം ❤❤❤ പോങ്ങൻ സൂപ്പർ അവതരണം
@NM-zi5kx
@NM-zi5kx Месяц назад
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജീ🙏🙏🙏👍
@pongummoodan
@pongummoodan Месяц назад
❤🙏❤
@sudhesanparamoo3552
@sudhesanparamoo3552 Месяц назад
ദ്വിമാറൻ ഉണ്ടാക്കിയെടുക്കുന്ന പൊല്ലാപ്പുകൾ മാത്രമാണിതെന്നാണ് എൻ്റെ പക്ഷം.
@joyaljohn6945
@joyaljohn6945 Месяц назад
പൊളിച്ചു bro.. ക്ലാസിക്കൽ വിമർശനം.. കോളേണ്ടത് കോളേണ്ടടത് കോളുന്നുണ്ട്.. 👍
@user-fg8cd2sw6g
@user-fg8cd2sw6g Месяц назад
സ്വന്തം വീട്ടിൽ പള്ളിപണിഞ്ഞു കൂടെ. അമ്മയുടെ വയറ്റിൽതുടങ്ങുന്നു നിസ്കാരം പിന്നെയാ പള്ളിക്കൂടം. ഹ്ഹ്ഹ്ഹ്ഹ്ഹ്
@y.k4871
@y.k4871 Месяц назад
ഫ്രാൻസ് ഉൾപ്പെടുന്ന ലോകം സമാധാനീയരുടെ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.......
@satheeshkollam8281
@satheeshkollam8281 Месяц назад
സാർ നമിക്കുന്നു.... വളരെ കൃത്യം... 🙏🙏🙏
@user-rd5oy5fk1t
@user-rd5oy5fk1t Месяц назад
കേന്ദ്രസർക്കാരിന്റെ കക്കൂസ് പദ്ധതിയിൽ ഇതും കൂടി ഉൾപെടുത്തുന്നതായിരിക്കും നല്ലത്.
@SureshCP-we1dg
@SureshCP-we1dg Месяц назад
അടിക്ക് അന്തകനും പറക്കും എന്നൊരു ചൊല്ലുണ്ട്. അതാണ് ഇതിനുള്ള മരുന്ന്.
@Sanil1981
@Sanil1981 Месяц назад
മുട്ടിനിൽക്കുന്നവരുടെ അണ്ണാക്കിലടിച്ചു കൊടുത്തു. പൊളിച്ചു ബ്രോ 😘
@chackopm5355
@chackopm5355 Месяц назад
പൊങ്ങ .ൻെറ കാഴ്ചപ്പാടു വളരെ ശരിയാണ് ഇത്തരം കാര്യങ്ങളിൽ വീണ്ടും പ്രതികരിക്കുക
@rajupissac1864
@rajupissac1864 Месяц назад
മതഭ്രാന്ത് അതിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ
@cicilyantony4035
@cicilyantony4035 Месяц назад
പൊങ്ങാൻ നന്നായി സംസാരിച്ചു, അഭിനന്ദനങ്ങൾ. ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ പാടുള്ളതല്ല
@sabuvarghese3268
@sabuvarghese3268 Месяц назад
2047 ൽ അസ്ത്രം പ്രധാനമന്ത്രിയാകുമ്പോൾ എല്ലാ കോളജ്കളിലും ഞങ്ങൾ മോസ്കുകൾ പണിയിപ്പിക്കും
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 Месяц назад
😂
@sathyavrathannair8898
@sathyavrathannair8898 Месяц назад
ഓരോ വെളിച്ചെണ്ണ മില്ലും കൂടി തുടങ്ങണം
@user-tl4uo1sn9i
@user-tl4uo1sn9i Месяц назад
Allenkil Ella college kalum masjid kal aakki utharavu idum, korante mon pinungandi yum muriyas um koodi.
@anoopjoseph9848
@anoopjoseph9848 Месяц назад
നിന്റെ ഒക്കെ മനസിലിരിപ്പ് കേരളത്തിലെ ജനങ്ങൾ മനസിലാക്കിലക്കി കഴിഞ്ഞു
@anilkumarp1207
@anilkumarp1207 Месяц назад
അസ്ത്രം ഗഫൂർക്ക
@lathikadevi4623
@lathikadevi4623 Месяц назад
അഭിനന്ദനങ്ങൾ, നന്നായി പറഞ്ഞു 😊
@murukanmurukanmk7436
@murukanmurukanmk7436 Месяц назад
എന്തുകൊണ്ട് സമാധാനമതക്കാർ കൃഷിയിടം മാത്രമായി പരിഗണിക്കുന്ന നാരിജനങ്ങൾക്ക് മോസ്‌ക്കുകളിൽ ഹൂറന്മാർക്കൊപ്പം നിസ്കാരം അനുവദിക്കാത്തത് പ്രത്യേകിച്ച് വെള്ളിയാഴ്ച 🤔അങ്ങേക്ക് നല്ലൊരു നമസ്കാരം 🙏❤ മാതാവിന്റെ ആര്യോഗ്യം ഇപ്പോൾ എങ്ങനെയുണ്ട് സുഖമായിരിക്കുന്നുവോ, 🥰
@sivarajan3399
@sivarajan3399 Месяц назад
മൂലത്തിൽ സ്വർണം, കടത്തുന്നത് പരിശീലനം നൽകുക, നിയമവും വേണം.
@remesannairvk375
@remesannairvk375 Месяц назад
സുകുമാരൻനായർ എൻ എസ് എസ് സ്കൂളുകളിൽ നാളെത്തന്നെ നിസ്കാരമുറി പണിയൽ തുടങ്ങും
@LalithaPillai-ks5kd
@LalithaPillai-ks5kd Месяц назад
കേരളത്തിൽ നിന്ന് ഒരു നല്ല നമസ്കാരം പ്രിയ പോങ്ങൻ ജി 🙏❤️
@sarathkumar-oh7qz
@sarathkumar-oh7qz Месяц назад
അടുത്ത കൊല്ലം മുതൽ അഡ്മിഷൻ കൊടുക്കുമ്പോൾ കുറച്ചു ശ്രദ്ധ ആവശ്യമാണ്,,
@prakashgopalakrishnan6050
@prakashgopalakrishnan6050 Месяц назад
വളരെ നല്ല അഭിപ്രായം 💐🙏
@unnikrishnanb1237
@unnikrishnanb1237 Месяц назад
കാപ്പി പത്തൽ കൊണ്ട് തല്ലി,തല്ലി പതം വരുത്തണം. 😢
@Adarsh_m_p
@Adarsh_m_p Месяц назад
ഇതിന് കൊടി പിടിച്ച ടീമിൻ്റെ മുൻകാലങ്ങളിലെ ഒരു മുദ്രാവാക്യം ഓർമ്മവരുന്നു.. " പള്ളി വേണ്ട പണിയണം, പള്ളിക്കൂടം ആയിരം.. പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം.. " 🚩
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
അതെ മതമാണ് മതമാണ് മതമാണ് മുഘ്യം എന്നുപറഞ്ഞ മൂരി ലീഗ് നേതാവ് കെഎം ഷാജി യുടെ msf ഉം മനസൻ ആവണം മനസൻ ആവണം എന്നുപറഞ്ഞ sfi ഒന്നായി മതേ തറ പരിപാടി പൊതുജനം മനസിലാക്കും ചെനാധിപത്യം ചോചിലിസം. ഗുളു ഗുളു എത്ത പൈ. രണ്ടും ഒരേ കുറ്റിയിൽ കെട്ടാൻ പറ്റുന്ന നാൽ കാലികൾ തന്നെ 😂😂😂😂
@hrishikeshnair4051
@hrishikeshnair4051 Месяц назад
പണിസ്ഥലത്തിൻ്റെ കവാടം മുമ്പ് ഉണ്ടാക്കിയിരുന്നു
@pillaithampi9627
@pillaithampi9627 Месяц назад
കുഞ്ഞാടുകൾ പപ്പുവിന്റെ അഭിപ്രായം തേടുകയാണ് വേണ്ടത്! കേരളത്തിലും ഉടനെ തന്നെ സ്നേഹത്തിന്റെ കട തുറക്കണം.
@papputrainer9651
@papputrainer9651 Месяц назад
രാഹുൾ രാജാവ് എപ്പോഴും അവരുടെ ഇടയിൽ ഉണ്ട്. മോനെ വാഴിച്ചത് ക്രിസ്തീയ ഇസ്ലാമീയ പക്ഷങ്ങളാണല്ലോ.
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Месяц назад
Mr.Pongan, well-done. Congratulations..👍Pukazhthunnathu kettu prasadikkunna God..!!!
@shajisebastian43
@shajisebastian43 Месяц назад
Correct ✌️. We don't know what SFI is doing 🤔😞😪
@rkramachandramoorthy6966
@rkramachandramoorthy6966 Месяц назад
പോങ്ങും മൂടന് അഭിനന്ദനങ്ങൾ
@sasidharannadar
@sasidharannadar Месяц назад
ഇങ്ങനെ ഒരു തണുത്ത പറച്ചിൽ,ഈ വിഷയത്തിൽ നന്നായില്ല... തൂറാൻ മുട്ടുന്ന കുട്ടിയെ,പുറത്തെ കക്കൂസിലേക്കു എത്രയും പെട്ടന്നു പറഞ്ഞയക്കാം... എന്നാൽ, കൊതം പൊക്കി പെരുമകാട്ടാൻ ഒരുമ്പെട്ടവരെ നേരാം വണ്ണം ഒതുക്കിയില്ലെങ്കിൽ, അത് നാടിനു വലിയ കേടു വരുത്തും.... ഈ ആസൂത്രിത നീക്കം Students Federation of Islam നടത്തിയത്,ആ വിഭാഗത്തിന്റെ വോട്ടിലും നോട്ടിലും നോട്ടമിട്ടിട്ടാണെന്നതാണ് വസ്തുതയെങ്കിലും അത്, താലിബാനിസം... വേഗത്തിൽ കേരളത്തിലെത്തിക്കാൻ നിമിത്തമായി..
@satheesanp5663
@satheesanp5663 Месяц назад
പോത്തിൻ ചെവിയിൽ ഇതൊന്നും പറഞ്ഞു കേറ്റാൻ നോക്കേണ്ട കാര്യമില്ല😊😅😊
@vayalvisualmedia5195
@vayalvisualmedia5195 Месяц назад
പള്ളിക്കൂടത്തിൽ വന്നാൽ മര്യാദക്ക് പഠിച്ചിട്ട് പോണം അല്ലാതെ അവിടെക്കേറി തൊലിക്കാൻ നിൽക്കരുത്. ഇതൊക്കെ നല്ല ലക്ഷണമൊത്ത ഒന്നാന്തരം കുത്തിത്തിരുപ്പിൻ്റെ ഭാഗമാണ്. ഓട് പുളിരുകളേ കണ്ടം വഴി. പതിവ് സ്വാഗതം ഒഴിവാക്കരുത് പോങ്ജീ അത് കേൾക്കുമ്പോഴാണ് വീഡിയോ മുഴുവൻ കാണാനും കേൾക്കാനുമുള്ള ഒരു ആവേശം വരുന്നത്. ഏതാനും സെക്കൻഡുകളല്ലേയുള്ളൂ. മുട്ടി നിൽക്കുന്നവിധത്തിലുള്ള കുത്തിത്തിരുപ്പ് നമസ്കാരം ഒരുപാട് കൊടുംതീവ്രമായ സ്നേഹാദരങ്ങൾ ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤
@sathyavrathannair8898
@sathyavrathannair8898 Месяц назад
ക്രിസ്ത്യൻ സമൂഹം എങ്ങോട്ട് തിരിഞ്ഞ് നിന്ന് കുർബാന അർപ്പിക്കണം എന്ന വിഷയത്തിൽ തമ്മിലടിച്ചുകൊണ്ടിരിക്കുകയാണ്.അവരുടെ കോളേജ് നാളെ ജിഹാദികൾ കയ്യടക്കിയാലും അവർ നിസ്സംഗരായിരിക്കും. ഇടയ്ക്കിടെ മണിപ്പൂർ, കെട്ട കാലം എന്നൊക്കെ പിറുപിറുക്കുന്നതിനു മാത്രം വ്യത്യാസമുണ്ടാവില്ല.
@anilsr6838
@anilsr6838 Месяц назад
ഭാരതത്തിലെ ഗുരുകുല വിദ്യഭ്യാസ സമ്പ്രദായം (residential college) നിറുത്തിയത് കൃസ്ത്യാനികൾ ആണ്. എന്നിട്ട് ഭാരതത്തെ ക്രൈസ്തവ രാജ്യം ആക്കാൻ ഇറങ്ങി. ഇപ്പോ ജിഹാദി അടിമ.
@rajendranpillai2763
@rajendranpillai2763 Месяц назад
പ്രാർത്ഥന കൊണ്ട് കാര്യങ്ങളൊക്കെ നടക്കുമെങ്കിൽ പിന്നെന്തിനാണ് പഠിക്കാൻ പോകുന്നത്
@ramachandrankolleri3526
@ramachandrankolleri3526 Месяц назад
ഹാസ്യാത്മകമായിട്ടുള്ള അങ്ങയുടെ വിവരണം 100% സത്യസന്ധവും ഗൗരവതരമായി ചിന്തിക്കേണ്ടവിഷയവുമാണ്. അഭിനന്ദനങ്ങൾ !🙏
@kunhikrishnanmk2031
@kunhikrishnanmk2031 Месяц назад
ഇത്തരക്കാർക്ക് പഠനം പള്ളിയിലാക്കാം 'പ്രശ്നം തീരുമല്ലോ?
@hariharank1822
@hariharank1822 Месяц назад
പ്രാർത്ഥനക്ക് ആരും എതിരല്ല, വിദ്യാലയത്തിലും,ജോലി സ്ഥലത്തും പ്രവർത്തി സമയം കഴിഞ്ഞു അതിനു സമയം കണ്ടെത്തുക.
@user-rd5oy5fk1t
@user-rd5oy5fk1t Месяц назад
ഹരിഹരൻ കെ : താങ്കൾക്ക് ഇസ്ലാം പ്രാർത്ഥനരീതികളെ കുറിച്ച് വലിയ ധാരണ ഇല്ല എന്ന് തോന്നുന്നു. ഇസ്ലാമിൽ പല നേരത്തും പ്രാർത്ഥിക്കാൻ മുട്ടി നടുറോഡിൽ വരെ മുട്ടലുകൾക്ക്‌ ആശ്വാസം കണ്ടെത്തി കൊണ്ടിരിക്കുന്നത് നമ്മൾ കണ്ടതാണ്. കേന്ദ്രസർക്കാരിന്റെ കക്കൂസ് പദ്ധതിയിൽ ഇതും കൂടി ഉൾപെടുത്തുന്നതായിരിക്കും നല്ലത്.
@jayanelodidevadheyam826
@jayanelodidevadheyam826 Месяц назад
ജൂതൻ്റെയും കൃസ്ത്യൻ്റെയും മൂസാ (മോസാ ) ഇല്ലെങ്കിൽ കാണാമായിരുന്നു. 😆ഏഴാം ആകാശത്തേക്ക് ബുറാക്കിൽ യാത്ര ചെയ്ത് വാങ്ങി വന്നത് ദിവസം 50 നിസ്ക്കാരമായിരുന്നു ! മൂസാ തിരിച്ചയച്ചത് പലതവണ.. അങ്ങിനെ 5 ആയി. ഇല്ലെങ്കിൽ നിസ്ക്കാരപ്പായയിൽ നിന്നും തൂറാൻ പോലും എണീക്കാൻ പറ്റില്ലായിരുന്നു😆😆😆😆
@anoopjoseph9848
@anoopjoseph9848 Месяц назад
സത്യം 👌😂
@sudhapillai4560
@sudhapillai4560 Месяц назад
Shame on SFI
@ianandapuram3484
@ianandapuram3484 Месяц назад
ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ഉള്ള ശ്രമം കേരളത്തിൻ പോക്ക് പ്രബുദ്ധത യിൽ നിന്ന് .......😮
@1969R
@1969R Месяц назад
ഇനി മുതൽ വിദ്യാലയങ്ങളിലും പള്ളി പണിയേണ്ടി വരും...😂 അല്ലെ bro...
@padmakumar8242
@padmakumar8242 Месяц назад
പള്ളിയിൽ പെണ്ണുങ്ങൾ കേറാൻ പാടില്ല
@punnolikunnelpunnoose6673
@punnolikunnelpunnoose6673 Месяц назад
അഞ്ച് നേരം നിസ്കരിക്കുന്ന യഥാർത്ഥ വിശ്വാസികൾ നിർമല കോളേജ് വിഷയങ്ങൾ എങ്ങനെ കാണുന്നു? Mr. മമ്മൂട്ടി എങ്ങനെ പ്രതികരിക്കും? ഇതിനെതിരെ പ്രതികരിക്കാത്തവർ എത്ര പ്രാർത്ഥിച്ചാലും അവരുടെ മനസ്സ് അതിക്രമം കാട്ടിയവരോട് ഒപ്പമല്ലേ, അല്ലെങ്കിൽ പരോഷമായി അവരെ അംഗീകരിക്കുകയല്ലേ? അതെ എല്ലാവരും ഒരേ തൂവൽ പക്ഷികൾ തന്നെയോ?
@sathyanandakiran5064
@sathyanandakiran5064 Месяц назад
നമസ്തേ ഭരണകർത്താക്കൾ അവരുടെ കസേര ഇളകാതെ ഗൗരവമേറിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാൻ ജനത്തിന് കടിച്ചു വലിക്കാൻ പാകത്തിൽ എല്ലും കഷണങ്ങൾ സമയാ സമയങ്ങളിൽ ഇട്ടുതരുക അതൊരു പ്രത്യേക വിരുതാണ്
@raadhamenont8760
@raadhamenont8760 Месяц назад
Very good observation Congrats
@user-vl1nb8du4o
@user-vl1nb8du4o Месяц назад
വളരെ പക്വമായ സമീപനം
@RajasekharanNair.G
@RajasekharanNair.G Месяц назад
ലോകസഭ തോൽവി മറക്കാൻ ഉള്ള അടവ് ആണ് sfi യുടേത്
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
Sfi യുടെ ഈ അടവ് പഞ്ചായത്ത്‌ നിയമസഭ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് cpm വിജയം ഉറപ്പു
@rohinimadhavan1685
@rohinimadhavan1685 Месяц назад
ഹരീഷേ , സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹാ ! കേട്ടിട്ട് മതിവരുന്നില്ല , !
@citizenkane9222
@citizenkane9222 Месяц назад
ലാൽസലാമു അലൈക്കും പോങ്ങാ 🙏🏼
@pongummoodan
@pongummoodan Месяц назад
😊 😊 ❤🙏❤
@sureshm1808
@sureshm1808 Месяц назад
❤❤😂😅
@Krishnakumar-fp3tl
@Krishnakumar-fp3tl Месяц назад
ഇതിലും നല്ലൊരു അഭിവാദ്യം ഈ സന്ദർഭത്തിൽ മുത്തു പോങ്ങർക്ക് നൽകാനില്ല! പോങ്സ്കൃതം പൂത്തുലയട്ടെ!!😂
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Месяц назад
വളരെ നന്നായി പറഞ്ഞു, നല്ല നമസ്കാരം 🙏🏻🙏🏻🙏🏻
@Oberoy248
@Oberoy248 Месяц назад
എല്ലാ സ്കൂളിലും മദ്രസ്സയും പള്ളിയും അമ്പലവും വേണം.. സിനിമ കണ്ടവർക്ക് തിയേറ്ററും കള്ളും കഞ്ചാവും വേണ്ടവർക്ക് അതിനുള്ള സൗകര്യവും പെണ്ണ് പിടിക്കേണ്ടവർക്ക് അതിനുള്ള സൗകര്യവും😂 അതല്ലേ യഥാർത്ഥത്തിൽ ഉന്നത വിദ്യാഭ്യാസം😂
@rynyfrancis5866
@rynyfrancis5866 Месяц назад
ഇതൊക്കെ മദ്രസ്സയിൽ ഉണ്ട്😂😂😂
@rameshsabitha6559
@rameshsabitha6559 Месяц назад
ഗുളു ഗുളു എച്ചപ്പയ്..... പർദയണിഞ്ഞ ഒരുത്തിക്കു വേണ്ടി ഒരുത്തനെ (സിദ്ധാർഥ് )കൊലക്കു കൊടുത്തു.... അടുത്ത അജണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പള്ളി പണിയൽ.... 😂😂😂😂 എച്ചപ്പയ് മൊത്തം ഞമ്മന്റെ കയ്യിലായി 😄😄😄
@SathishVariyar
@SathishVariyar Месяц назад
പതിവ് നമസ്കാരം കുറേയായി പോങ്ങൻ പറയുന്നില്ല - 😂
@pongummoodan
@pongummoodan Месяц назад
വാര്യരേ, ക്ഷമീ. ഇനി മറക്കാതെ തട്ടാൻ ശ്രമിക്കാം ❤🙏❤❤🙏❤
@sureshm1808
@sureshm1808 Месяц назад
😅​@@pongummoodan
@jishara3491
@jishara3491 Месяц назад
Ponga pls that introduction now so boring... We like directly in to matter... Pls
@aparnaaparna375
@aparnaaparna375 Месяц назад
@@pongummoodan 😂😂
@ronyjose3705
@ronyjose3705 Месяц назад
@@pongummoodan പൊങ്ങൻ വികാരവിജ്രുമ്പിതനായി പോയതാ .. ക്ഷമി ❤
@jacobo1942
@jacobo1942 Месяц назад
പോങ്ങന്റെ അഭിപ്രായം വളരെ ശരി.
@augustinejoseph4302
@augustinejoseph4302 Месяц назад
Well said Mr. Pongan... 👍👍👍
@joyjoseph8352
@joyjoseph8352 Месяц назад
Correct observation 😊
Далее