Тёмный

വഖഫ് വിഷയത്തിൽ ഖാസിമിക്ക് റോയച്ചന്റെ തീപ്പൊരി പ്രതികരണം|PAKSHAM MARUPAKSHAM | FR ROY KANNANCHIRA CMI 

Shekinah News
Подписаться 687 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@rajeevrajeev7332
@rajeevrajeev7332 2 часа назад
കോൺഗ്രസിനെ സപ്പോർട്ട് ചെയ്തിരുന്ന സമൂഹം ആലോചിക്കുക
@jacobpeter404
@jacobpeter404 30 минут назад
AM A CONGRESS VOTER BUT NOW I WILL VOTE BJP.
@sasidharannair6291
@sasidharannair6291 Час назад
അച്ചൻ പറഞ്ഞത് 100%. സെരിയാണ് ഇതിനെതിരെ ഇന്ത്യൻ ഗവൻ മെന്റ് ഇടപെടണം 🙏🏻🙏🏻🙏🏻
@VasuDevan-jx9wd
@VasuDevan-jx9wd Час назад
ഇന്ത്യ ഗവൺമെൻറ് ഇടപെടണമെങ്കിൽ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ വേണം
@David94989
@David94989 Час назад
അവർ ഇടപട്ടു, പക്ഷെ പ്രതിപക്ഷം സമതിക്കണ്ടെ? കേരളത്തിൽ നിന്നും പോയ 19 പേരും ബില്ലിനെ തൊടരുത് എന്നല്ലേ പറയുന്നത്? വോട്ട് ചെയ്യുന്നതിന് മുമ്പ് ആലോചിക്കണം
@dalysaviour6971
@dalysaviour6971 2 часа назад
🤔👌👍👍👍 അലിയാർ ഖാസിമി ഇനി എത്ര കണ്ട് കള്ളപ്രചരണം നടത്തിയാലും ... വഖഫ് ബോർഡ് എന്താണെന്ന് അറിയുന്ന ജനം അത് ചിരിച്ചു തള്ളുകയേ ഉള്ളൂ ‼️
@David94989
@David94989 Час назад
ജനം അത് എന്താ എന്ന് അറിഞ്ഞാലും വീണ്ടും കോൺഗ്രസിന് അല്ലേ വോട്ട് ചെയ്യുന്നത്? അപ്പോൽ അനുഭവിക്കുക
@jojojames5053
@jojojames5053 2 часа назад
കാര്യം ഒക്കെ ശരി തന്നെ. ഈ നിയമം ഉണ്ടാക്കിയ കാഗ്രസിന്റെ കേരളത്തിലെ നേതാവ്, ഒരു ഡ കുറവുള്ള വി ഡി സതീശൻ ഒരു വെളുക്ക ചിരിയും ചിരിച്ച് കുറെ ബൈബിൾ വചനങ്ങൾ ഉരുവിട്ട് വരുമ്പോൾ ആട്ടും സൂപ്പ് കൊടുത്ത് സത്കരിക്കണം
@sijothomas4370
@sijothomas4370 2 часа назад
❤❤
@sijothomas4370
@sijothomas4370 2 часа назад
❤❤
@David94989
@David94989 Час назад
എന്തായാലും വോട്ട് കൊടുത്ത് സ്വീകരിക്കാൻ കുറെ അടിമകൾ കാണും, അവർ തന്നെ അനുഭവിക്കും, കണ്ടില്ലേ ഹൈബിയെ ജയിപ്പിച്ചവരെ തിരിഞ്ഞു കൊത്തിയത്.
@brizbaben
@brizbaben 2 часа назад
വഖഫ് നിയമം കോണ്‍ഗ്രസ് ഇന്ത്യൻ ജനതയോട് ചെയ്ത മാരക പാപങ്ങലില്‍ ഒന്ന് മത്രം ആണ്. ഇതുവരെ ഈ ജനത അത് കാണാതിരുന്നതു കോണ്‍ഗ്രസ്സിന്റെ അടിമത്തം ബാധിച്ചിരുന്നു എന്നത് കൊണ്ട് ആണ്. ഇപ്പോൾ ഒത്തിരി പേര് ആ അടിമത്തില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.
@David94989
@David94989 Час назад
തിരിച്ചറിഞ്ഞാലും ഇടതിനും വലതിനും മാത്രം വോട്ട് ചെയ്യുന്ന ചിന്താഗതി മാറാത്ത കാലത്തോളം അനുഭവിക്കും
@bivinbabudivin-do4yn
@bivinbabudivin-do4yn Час назад
അടുത്ത, .ഭരണതിൽ.തിരുത്തു൦
@jobinmathew9549
@jobinmathew9549 2 часа назад
സഭ പ്രതിഷേധം ആയിട്ട് ഇറങ്ങണം.
@sasidharannair6291
@sasidharannair6291 51 минуту назад
ദീപിക പേപ്പർ ദേശീയ വാർത്തകൽകൂടി പ്രസിദ്ധീകരിക്കണം ....... 👍🏻🙏🏻🙏🏻🙏🏻
@sunnyjoseph8141
@sunnyjoseph8141 Час назад
അങ്ങനെ കാര്യങ്ങൾ മനസിലായി എന്നതിൽ സന്തോഷം. പക്ഷേ താമസിച്ചു പോയി.
@prasadvarghese3023
@prasadvarghese3023 Час назад
ഈ വർഗിയ നീതി നിഷേതം നിയമം ആക്കിയത് കോൺഗ്രസ്‌ ആണെങ്കിൽ കോൺഗ്രസ്‌ ഒരു മുസ്ലിം പാർട്ടി മാത്രം ആണ് എങ്കിൽ ഇനി കോൺഗ്രസിൽ തുടരുന്നതിൽ എന്ത് കാര്യം
@sasidharannair6291
@sasidharannair6291 Час назад
Deepika said. the correct answer 👍🏻👍🏻🙏🏻
@kuriachenfrancis4382
@kuriachenfrancis4382 Час назад
ക്രിസ്ത്യനികളും വോട്ടു ബാങ്ക് രാഷ്ട്രീയം kalikkanam
@user-yg6wy4lz5q
@user-yg6wy4lz5q Час назад
ബോധം താമസിച്ചു വരാൻ. കുഞ്ഞാടുകൾ ഒക്കെ ഇതൊക്കെ കണ്ട് മടുത്ത് നാട് വിടുന്നു. ജിഹാദികളെ ഇനിയെങ്കിലും അകറ്റി നിർത്താൻ സഭ പഠിക്കുക.
@vinodkumarsankar3044
@vinodkumarsankar3044 2 часа назад
👍👍👍💯
@KariachanPappan
@KariachanPappan 2 часа назад
❤❤
@SojiAbraham-yp1ch
@SojiAbraham-yp1ch 2 часа назад
👍👍👍👍👍👍👍💯💯💯💯💯💯💯
@Bbput
@Bbput 2 часа назад
Iniyenkilum congress partykku votte cheyathirikkuka
@David94989
@David94989 Час назад
Athe
@govindankuttykarat6721
@govindankuttykarat6721 Час назад
തലഖ് ചൊല്ലുന്ന പോലെ. എല്ലാം വാക്കാൽ 😂😂 ഇനി കോടതിയൊന്നും വേണ്ട
@jissyrose9979
@jissyrose9979 2 часа назад
🙏👍👍
@thomasmathew4638
@thomasmathew4638 Час назад
Good talk
@abrahamphilip2631
@abrahamphilip2631 Час назад
Support BJP🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AMTst
@AMTst 2 часа назад
👍👍
@georgevarghese2039
@georgevarghese2039 Час назад
Vakab.board nirthanam,athupole masjid padanam gov.chivil nadatharuthe.
@Jijo_K_Mathew
@Jijo_K_Mathew 36 минут назад
1947 ൽ ഒരു രാജ്യം തന്നെ ചോദിച്ചു വാങ്ങിയ ടീം ആണ് 3 കോളജിൻ്റെ പേര് പറഞ്ഞു ഞെളിയാൻ ശ്രമിക്കുന്നത്....
@disciple1248
@disciple1248 Час назад
കൊള്ളക്കാരൻ പ്രവാചകൻ നെ ധ്യാനിക്കുന്നവർക്ക് കൊള്ള ചെയ്യാനെ സാധിക്കു
@PAUL-of6cr
@PAUL-of6cr 2 часа назад
BHP members unaimously supported this bill. Everybody in That Lok Sabha are culprit
@jobinmathew9549
@jobinmathew9549 2 часа назад
കസിമിടെ വെളിച്ചെണ്ണ ബോർഡ്
@sijothomas4370
@sijothomas4370 2 часа назад
❤❤❤🎉🎉🎉
@mathewvarghese2647
@mathewvarghese2647 Час назад
ഈ വകഫ് ബോർഡ് നിയമത്തിലുള്ള കോൺഗ്രസിന്റെ നിലപാട് ഭാരത ജനത എല്ലാം അറിഞ്ഞാൽ കോൺഗ്രസ്‌ ന്റെ ഒരിക്കലും ഇനിയും അധികാരത്തിൽ വരില്ല തീർച്ച
@antonysebastian8185
@antonysebastian8185 2 часа назад
So u support Cong still u r doing this if modi has400above,waqaf bd laws may be modified
@lethabiju665
@lethabiju665 2 часа назад
👍🏼
@abbey4567
@abbey4567 Час назад
Wakf = Halal 😂😂😂.
@umeshearath3620
@umeshearath3620 26 минут назад
HAIBY EADEN..M P... BIG PROBLEM
@binupa1
@binupa1 48 минут назад
പൂർണ്ണമായും യോജിക്കുന്നു. പക്ഷേ ഒറ്റ കാര്യത്തിൽ അച്ചനു തെറ്റി. കോൺഗ്രസ് ചെയ്ത ഒന്നാമത്തെ മാരക പാപം MTP Act ആണ്. ഇതൊക്കെ പിന്നീട് വരുന്നവ ആണ്..
@user-in6bf7ud7u
@user-in6bf7ud7u 33 минуты назад
അച്ചോ, christianiyeyum, Hinduvineyum preenippikenda ആവശ്യം, Congressinilla😅
@sunilcheroor2208
@sunilcheroor2208 36 минут назад
രാഹുലിനെ യും കോൺഗ്രസിനേയും താങ്ങി കൊണ്ട് നടക്ക് 😂
@jamesanithottam9492
@jamesanithottam9492 30 минут назад
ഏകീകൃത സിവിൽ കോഡ് ഭാരതത്തിന് ആവശ്യമാണ്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്രിസ്ത്യീയ സമൂഹത്തിന് ആരെയും ഭയപ്പെടേണ്ടതില്ല. സഭ തീർച്ചയായും അതിനെ അനുകൂലിക്കണം.
@bhargaviamma7273
@bhargaviamma7273 Час назад
അലിയേ ...... ഋഷി ഭൂമിയിൽ ഒരു സെൻ്റിമീറ്റർ പോലും മതവികൃതികൾക്കു സ്വന്തമല്ല ...... ഇത് ഋഷി ധർമ്മഭൂമിയാ...... മനസ്സിലായോ....😮
@mammanv
@mammanv 25 минут назад
അലിയാർ പറയുമ്പോൾ ബിസ്‌മം മാണ്ട. ബിസ്മി ചൊല്ലി തക്കിയ അടിച്ചാൽ additional Houri ഉറപ്പ്. ഞമ്മന്റെ ദീൻ അത് ഒര് അളിഞ്ഞ സാധനം ആണ് പുള്ളേ.
@paulpvarghese7836
@paulpvarghese7836 22 минуты назад
ഭരണഘടന എഴുതി ഉണ്ടാക്കുമ്പോൾ ക്രൈസതവ സഭ ആവശ്യപെട്ടത് സംവരണം വേണ്ട മിഷിനറി തുടങ്ങാനുള്ള അനുവാദം മതി യെന്നാണ് സഭയ്ക്ക പണം മതിയല്ലോ eg ദിപിക CSB ബാങ്ക്
@AliVM-c3e
@AliVM-c3e Час назад
ബ്രിട്ടീഷുകാർ ദാനം നല്കിയ സ്വത്തുക്കൾ തിരിച്ച് കൊടുക്കുമോ? ബ്രിട്ടീഷുകാരിൽ നിന്ന് ഒരു പാട് സ്വത്തുക്കൾ സഭ കൈക്കലാക്കിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്
@dawnjoseph9476
@dawnjoseph9476 Час назад
ബ്രിട്ടീഷുകാർ ഒരു സെന്റ് ഭൂമി പോലും കത്തോലിക്കാ സഭക്ക് ദാനം തന്നിട്ടില്ല, അവർ ആംഗ്ളിക്കൻ സഭയാണ് അവർ 1500 കളിൽ കത്തോലിക്കാ സഭയിൽ നിന്ന് പിരിഞ്ഞു പോയതാണ്, അവർക്ക് ഏറ്റവും എതിർപ്പ് കത്തോലിക്കാ സഭയോടാണ്, പണ്ട് 1800 കളിൽ കത്തോലിക്കാ സഭക്ക് മാന്നാനത്ത് ഒരു പ്രസ്സ് തുടങ്ങാൻ ബ്രിട്ടീഷ്കാർ അനുവാദം നല്കാഞ്ഞിട്ട് തിരുവിതാംകൂർ രാജാവാണ് അവസാനം, വർഷങ്ങൾക്ക് ശേഷം അനുമതി കൊടുത്തത്. പിന്നെ ബ്രിട്ടീഷ്കാർ തുടങ്ങിയ കോളേജുകൾ ഇപ്പോൾ സർക്കാർ കോളേജുകളാണ്. എറണാകുളം മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് &വിമൻസ് കോളേജ് തിരുവനന്തപുരം, ബ്രെണ്ണൻ കോളേജ് തലശ്ശേരി, വിക്ടോറിയ കോളേജ് പാലക്കാട്‌ എന്നിവയാണവ. പിന്നെ CMS കോളേജ് കോട്ടയം, MCC കോഴിക്കോട് എന്നിവ ഒരുപക്ഷെ ബ്രിട്ടീഷ് ബന്ധം ഉണ്ടാകും അതും എനിക്ക് 100% അറിയില്ല.
@Userty-t2h
@Userty-t2h Час назад
ഏതു സഭ???, മലബാർ മാത്രം ആണ് ബ്രിട്ടീഷ് ഭരിച്ചത്, തിരുവിതാം കൂർ, കൊച്ചി ഭരിച്ചത് ഹിന്ദു നാട്ടുരാജാക്കൻ മാർ ആയിരുന്നു, സ്ഥലം കൊടുത്തിട്ടുണ്ടെങ്കിൽ, അവരാണ് കൊടുത്തത്,പിന്നെ catholic ഉം ബ്രിട്ടീഷ് ഉം അജന്മ ശത്രുകൾ ആയിരുന്നു, ഡിഗ്രി ക്കു പഠിപ്പിക്കുന്ന ബ്രിട്ടീഷ് ഹിസ്റ്ററി ബുക്സ് വായിച്ചുനോക്ക്, അല്ലാതെ മദ്രസ vithyabhyasam മാത്രം ഉള്ള അലിയാർ കസ്മി പറയുന്ന പൊട്ടത്തരം ഇവിടെ വിളമ്പണ്ട
@Userty-t2h
@Userty-t2h Час назад
​@@dawnjoseph9476uc കോളേജ് ന്റെ സ്ഥലം രാജാവ് കൊടുത്തത് ആണ്
@dawnjoseph9476
@dawnjoseph9476 Час назад
@@Userty-t2hഅത് കൃത്യമായി എനിക്കറിയില്ലായിരുന്നു
@abrahammathew3404
@abrahammathew3404 2 часа назад
അച്ചോ ഇതെല്ലാം "അബ്രഹാമിക് relegion അല്ലെയോ. പിന്നെന്തിനു ശണ്ഠ കൂടുന്നു സോദര.
@eubibinu7746
@eubibinu7746 2 часа назад
യ്യോ പാവം ...ഒന്നും അറിഞ്ഞൂടാ ..... സഹോദരന്റെ വീടും പുരയിടവും ഒക്കെ വഖഫ് ബോർഡിന് കൊടുത്തേരെ..... അബ്രഹാമിക് മതത്തിൽ പെട്ടതല്ലിയോ
@sijothomas4370
@sijothomas4370 2 часа назад
😂
@shajiantony2820
@shajiantony2820 2 часа назад
Abrahammathew. ജാര സന്തതി കള്ള പേരിൽ വന്നല്ലോ വെളുപ്പിക്കാൻ 😂😂😂😂😂😂
@jayK914
@jayK914 50 минут назад
കോൺഗ്രസിനെ കുറ്റം പറയാൻ ക്രിസ്ത്യനികൾക് നാണമില്ലേ? കോൺഗ്രസ്‌ സ്വാതന്ത്ര്യം കഴിഞ്ഞുള്ള ഇന്ത്യയിൽ ക്രിസ്ത്യനികളെ സപ്പോർട്ട് ചെയ്ത പോലെ വേറെ ആരെങ്കിലും സപ്പോർട്ട് ചെയ്തിട്ടുണ്ടോ??
@pushpushkaran3264
@pushpushkaran3264 33 минуты назад
ധർമ്മ പക്ഷത്ത് വരുന്ന വർക്ക് സ്വാഗതം
@VasuDevan-jx9wd
@VasuDevan-jx9wd Час назад
ചെറായി മുനമ്പം ബീച്ചിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും കൈവശമുള്ള ഭൂമി അളന്ന് നിജപ്പെടുത്തി അതാത് കുടിയാന്മാർക്ക് സംസ്ഥാന സർക്കാറും റവന്യൂ വകുപ്പ് എത്രയും പെട്ടെന്ന് പട്ടയം അനുവദിക്കണം മുഴുവൻ മത്സ്യത്തൊഴിലാളികളും പട്ടയത്തിന് അപേക്ഷിക്കുക നിശ്ചിത കാലാ അളവിനെ ഉള്ളിൽ പട്ടയം അനുവദിച്ചില്ലെങ്കിൽ കേരളം തെരുവിലിറങ്ങും വിഴിഞ്ഞം സമരം പോലെ ആയിരിക്കില്ല കളി മാറും
@Userty-t2h
@Userty-t2h Час назад
അവിടെ ഉള്ള താമസക്കാർക്ക് പട്ടയം ഉണ്ട്, ആ ഭൂമി ആണ്, ഇപ്പോൾ ഭഗഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്
@binuts2973
@binuts2973 57 минут назад
,👍💪
@sreevallabhannair1346
@sreevallabhannair1346 48 минут назад
ഈ മഹാപാപം ചെയ്ത കോൺഗ്രസിനെയല്ലേ കേരളത്തിലെ ഈരിപക്ഷം ആളുകളും പിന്തുണച്ചത്, ഇനി പറഞ്ഞിട്ട് എന്തു കാര്യം. വോട്ടു ചെയ്യുമ്പോൾ ചിന്തിക്കണമായിരുന്നു.
@anishthomas770
@anishthomas770 6 минут назад
ഇവനൊന്നും വിവരം എന്നത് അല്പം പോലും ഇല്ലല്ലോ, സ്വയം ന്യായികരണവും, മറ്റുള്ളവരെ കുറ്റപ്പെടുത്തിയും മാത്രം ശിലിച്ച, ഇവരിൽനിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ
@reneeshkuttachi4261
@reneeshkuttachi4261 17 минут назад
എന്ന് മുക്കാൽ രാഹുലിനും സുന്നത് പാർട്ടിക്കും വോട്ട് ചെയ്യുന്ന പാതിരി 😂😂😂
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,3 млн
Ромарио стал Ромой
00:46
Просмотров 65 тыс.
സ്നേഹം സന്ദേശം 💣
33:53
Просмотров 84 тыс.