Тёмный

വണ്ടിയിലെ സാധനങ്ങൾ കണ്ട് വീട്ടിലെ എല്ലാവരും ഞെട്ടിപ്പോയി😳ഇത്രയും സാധനങ്ങൾ ഒരു വണ്ടിയിലോ🥺 

Подписаться
Просмотров 78 тыс.
% 2 349

Развлечения

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@fousiyanoushad2299
@fousiyanoushad2299 12 дней назад
ഇത്രയും ദിവസവും ശ്രദ്ധയോടെ വണ്ടിയോടിച്ച് അമ്മയേയും ശ്രുതിയേയും പൊന്നുപോലെ ഒപ്പം കൊണ്ട് നടന്ന് തിരികെ വീട്ടിലെത്തിച്ച കണ്ണനും കണ്ണന്റെ വണ്ടിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു ഇനിയും യാത്രകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ
@kondattamfamily
@kondattamfamily 12 дней назад
❤️🥰
@psr8230
@psr8230 12 дней назад
സത്യം 👍
@sreelathak8195
@sreelathak8195 12 дней назад
അതേ, സത്യം. നല്ല മോൻ 👍❤️❤️
@JayavathiJaya
@JayavathiJaya 12 дней назад
Athens sathyam nella mon❤❤❤❤❤
@sreelekhavs7932
@sreelekhavs7932 12 дней назад
എല്ലാവരും സുഖം ആണല്ലോ
@regeenaregeena4377
@regeenaregeena4377 12 дней назад
ഇവരുടെ അമ്മയുടെ പ്രത്യേകത എന്താന്ന് ഞാൻ മനസ്സിലാക്കിയത് ഇവിടെ കമന്റ്‌ ചെയ്യുന്നത് സ്വന്തം മകളോടും മരുമകളോടും വേർതിരിവ് കാണിച്ചുള്ള സ്നേഹം കാണിക്കുന്നില്ല എന്നതാണ് രണ്ടു പെൺകുട്ടികളേയും സ്വന്തം പെൺകുട്ടികളേ പോലെ കണ്ടാണ് പെരുമാറുന്നത് അത് ശ്രുതിയുടെ ഭാഗ്യം 🙏😍 മക്കളേയും ആ അമ്മയെയും കണ്ടാൽ ആ കുട്ടികളുടെ അമ്മ ആണെന്ന് തോന്നുന്നില്ല സഹോദരി ആണെന്നേ തോന്നൂ പിന്നെ ആ അമ്മ ഡാൻസ് കളിച്ചാലും ഏത് ഡ്രസ്സ്‌ ഇട്ടാലും ഒരു വൃത്തികേടും ഇല്ല അതുകൊണ്ട് അവരെല്ലാം നന്നായി happy ആയി ജീവിക്കട്ടെ 🙏 തക്കുവും hus ഉം ആ മോനും എല്ലാവരും നല്ല പെരുമാറ്റം ആണ് 🙏
@manjupradeep4041
@manjupradeep4041 12 дней назад
കണ്ണന്റെ വണ്ടിക്ക് എന്റെ vaka അഭിനന്ദനങ്ങൾ ❤️❤️❤️
@indravelyadhan3878
@indravelyadhan3878 12 дней назад
ഈ വീന്ധിയോ കണ്ണപ്പോൾ കണ്ണാൻ വണ്ടി ഓടിക്കാപ്പോൾ എന്നും ഞാൻ പ്രത്ഥിക്കും എന്റെ കുരിച്ഛ കാത്തു രാക്ഷിണം,👏👏
@sindhusailesh2585
@sindhusailesh2585 12 дней назад
ഇങ്ങനെയും ചിലവ് കുറച്ചു യാത്ര ചെയ്യാം എന്ന് കണ്ണൻ പഠിപ്പിച്ചു. അഭിനങ്ങൾ all family❤❤❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 12 дней назад
വണ്ടിക്കിരിക്കട്ടെ ഒരു കുതിര പവൻ കൂടെ കണ്ണനും 🥰🥰🥰പിന്നെ ശ്രുതിക്കും അമ്മയ്ക്കും
@lakshmiikkara4760
@lakshmiikkara4760 12 дней назад
അഭിനന്ദനങ്ങൾ 🎉മഹീന്ദ്രക്കാർ മിക്കവാറും വിളിക്കും kanna👏👏👏😊
@sheejaanish8114
@sheejaanish8114 12 дней назад
ശ്രുതിയുടെ അമ്മ അച്ഛൻ അനുജത്തി സൂപ്പർ
@harithahari6252
@harithahari6252 12 дней назад
വണ്ടിക്കാവട്ടെ എന്റെ ലയ്ക്ക് 👍👍👍അടിപൊളിയായി എത്തിയല്ലോ നന്നായി വരും
@Thriloknadh
@Thriloknadh 12 дней назад
മഹിന്ത്ര എന്തായാലും ഞെട്ടിട്ടുണ്ടാവും. 100% എന്ത് oru അത്ഭുതം ayi. മഹിന്ത്ര mikyavarum viliyum 👍
@annajustine4675
@annajustine4675 12 дней назад
ഈ വീഡിയോ ക്ക് വേണ്ടി കാത്തിരുന്ന ഞാൻ 😂 എന്നെ പോലെ ആരേലും ഉണ്ടോ ഇതിനു കാത്തിരുന്നവർ 😂
@user-mi8fh7wr1f
@user-mi8fh7wr1f 12 дней назад
😂😂
@vijithababu519
@vijithababu519 12 дней назад
😂😂😂
@annajustine4675
@annajustine4675 12 дней назад
@@vijithababu519 🥰
@SudhaBhaskaran-ci9zz
@SudhaBhaskaran-ci9zz 12 дней назад
@tintuaaj4954
@tintuaaj4954 12 дней назад
Sruthi ude achanum ammayum sisterum super.... very supportive
@Archana---vishn
@Archana---vishn 12 дней назад
ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❣️❣️❣️
@manjupradeep4041
@manjupradeep4041 12 дней назад
Kannanum അമ്മയ്ക്കും ശ്രുതിക്കും congrats 🌷🌷🌷❤️
@renukasatheesh7765
@renukasatheesh7765 12 дней назад
Super 🥰 ithrayum saathanaghal aa vandiyil kondallo🥰nighalude lackkaanu aa vandi🤗🥰
@Nanduuuhh
@Nanduuuhh 12 дней назад
Avidannu വാങ്ങിയ dress inte vedio ചെയ്യുമോ
@jayaprabhaprem1810
@jayaprabhaprem1810 12 дней назад
കാത്തിരിക്കുവായിരുന്നു ❤❤❤😂
@ThasniThachu-dy1vo
@ThasniThachu-dy1vo 12 дней назад
Waiting aarnn video ku .kandappo njetti poyi .😂
@gouribabu552
@gouribabu552 12 дней назад
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്ന ഞാൻ ❤️
@user-kx2lh3sw4x
@user-kx2lh3sw4x 12 дней назад
Kathirikkukayayirunnu❤❤❤
@A63191
@A63191 12 дней назад
By d Grace n Blessings of Almighty God ethrayum dooram poyittu thirichu veettil ethiyallo very happy
@shalukiran6687
@shalukiran6687 12 дней назад
❤❤❤❤❤explain the whole trip ride ,expense and things to take for ride to have the coming journey.lovely all.
@amitanand713
@amitanand713 12 дней назад
കണ്ണന്‍ superrrr തന്നെ amme🎉🎉🎉❤❤❤❤❤
@sreekalak.s9470
@sreekalak.s9470 12 дней назад
അടിപൊളി ❤ from ഖത്തർ 👍
@keerthanakeerthana3510
@keerthanakeerthana3510 12 дней назад
Superr❤
@prabhishajinesh8078
@prabhishajinesh8078 12 дней назад
Sooper aayi😊
@anaghaav1424
@anaghaav1424 12 дней назад
Waiting for the haul video❤️
@sarithaksaritha7355
@sarithaksaritha7355 12 дней назад
Kanna🙏👌😍amma♥️❤️😍 sruthi❤️♥️👌👍
@sujathahari4378
@sujathahari4378 12 дней назад
Tharil orupad alukal yathra povunnund full luggagge ayitt ladakilekk thanne. Harier vandiyil sujith bhakthan, wife, aniyan, kunju ellarum INB poyath harieril alle athu kond mahindra tharil luggage albhudham alla. Pinne ningal othukki neat akki vachathinu ❤❤❤
@ezaeldho
@ezaeldho 12 дней назад
ചേട്ടാ full ചിലവ് എത്ര വന്നു എന്ന് പറയുമോ
@babygirija8539
@babygirija8539 12 дней назад
Super. Kanna.
@nandakumargopinathakurup3521
@nandakumargopinathakurup3521 12 дней назад
നമസ്കാരം 🙏🙏🙏 All the best 👍👍👍👍👍
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 12 дней назад
Superrrr❤❤❤❤❤
@ManjuMoorthi-yf9es
@ManjuMoorthi-yf9es 12 дней назад
Kannan👍👍👍♥️
@user-dc1jf3go2o
@user-dc1jf3go2o 12 дней назад
😮 ❤
@vijithababu519
@vijithababu519 12 дней назад
ഇത് കണ്ട് മഹീന്ദ്ര പോലും ഞെട്ടിയിട്ടുണ്ടാകും 😄😄
@kondattamfamily
@kondattamfamily 12 дней назад
😂😂
@josephpoulose8733
@josephpoulose8733 12 дней назад
😂
@shylajakumaris9513
@shylajakumaris9513 11 дней назад
കണ്ണൻ മിടുക്കൻ തന്നെ
@junaidhjunu1470
@junaidhjunu1470 12 дней назад
Adipoli 😊
@user-xj5xo3id1c
@user-xj5xo3id1c 12 дней назад
super❤❤❤
@reenamolkurian7699
@reenamolkurian7699 12 дней назад
❤❤❤
@user-rt1jo4mk2o
@user-rt1jo4mk2o 12 дней назад
❤️❤️
@sreejavelayudhan2455
@sreejavelayudhan2455 12 дней назад
Wow❤❤
@sureshkoorikuzhi2749
@sureshkoorikuzhi2749 12 дней назад
Super❤
@user-vw9xx4sh4i
@user-vw9xx4sh4i 12 дней назад
Super❤❤❤❤
@DevarajPs-bu4ot
@DevarajPs-bu4ot 12 дней назад
❤️
@dheerajyt4373
@dheerajyt4373 12 дней назад
❤❤❤❤❤❤
@bindukk7169
@bindukk7169 12 дней назад
🥰
@HimaJidesh
@HimaJidesh 12 дней назад
❤❤❤🎉
@jobinjoseph6941
@jobinjoseph6941 12 дней назад
Pick up ill konduvannathano eee sathanagal😮
@SreejaMk.900
@SreejaMk.900 12 дней назад
Super
@mrudusanthanvlog2022
@mrudusanthanvlog2022 12 дней назад
🥰🥰🥰🥰
@tinajaison3917
@tinajaison3917 12 дней назад
💞💞💞💞
@youandmeSubha
@youandmeSubha 12 дней назад
Video മഹിന്ദ്ര ക്ക് ayakku😄കാര്യാ യിട്ടു പറഞ്ഞതാട്ടോ ❤
@sharmilasabu5831
@sharmilasabu5831 12 дней назад
❤you so much
@ShahulAmeed-lv4hx
@ShahulAmeed-lv4hx 12 дней назад
❤️🥰👌🏼
@nimmilakshamanan1345
@nimmilakshamanan1345 12 дней назад
❤️❤️❤️❤️❤️
@malu.m8.c272
@malu.m8.c272 12 дней назад
♥️♥️♥️♥️
@jomonjoseph9747
@jomonjoseph9747 12 дней назад
✌️👍
@AbhiAbhi-hb5dz
@AbhiAbhi-hb5dz 12 дней назад
🥰🥰
@malusanthosh3405
@malusanthosh3405 12 дней назад
❤❤❤❤❤❤❤
@dhanyaprakasan9423
@dhanyaprakasan9423 12 дней назад
❤❤❤❤❤❤❤❤
@beevinv7935
@beevinv7935 12 дней назад
❤❤❤👍👍👍👍👌👌👌
@user-pf9pb6oc6u
@user-pf9pb6oc6u 12 дней назад
😂
@vishnupriyavishnu9053
@vishnupriyavishnu9053 12 дней назад
പുറത്തു വച്ചു പാചകം ചെയ്യുമ്പോ ഗ്യാസ് എടുക്കാം അടുപ്പ് കത്തിക്കണ്ട...
@jayalakshmy5041
@jayalakshmy5041 11 дней назад
😳
@shyamaladevi8519
@shyamaladevi8519 12 дней назад
മിക്കവാറും മഹേന്ദ്ര മോട്ടോർസ് വിളിക്കാൻ ചാൻസ് ഉണ്ട് 👍👌
@kondattamfamily
@kondattamfamily 12 дней назад
Pinnalla🥰
@bindhusudhi1895
@bindhusudhi1895 12 дней назад
എന്തെ വാട്സാപ്പ് മെസ്സേജ് അയച്ചിട് ഡെലിവറി ഇല്ല.. എനിക്ക് wp call മാത്രമേ പറ്റു... എന്താ എന്ന് നോക്കണേ
@shobhats9526
@shobhats9526 12 дней назад
Ethe kanan vere panyilla
@sandhya1klopi8vinod68
@sandhya1klopi8vinod68 12 дней назад
കാണണ്ടവർ kanum
@Hannahazel-du4tv
@Hannahazel-du4tv 12 дней назад
❤🩷
@indravelyadhan3878
@indravelyadhan3878 12 дней назад
🤣🤣🤔
@Indians386
@Indians386 12 дней назад
Kuppi patta plastic irumbe
@indravelyadhan3878
@indravelyadhan3878 12 дней назад
👌👌👌👌👌💕❤️❤️❤️💕💕💕❤️💕💕❤️💕
@familyvlogs9468
@familyvlogs9468 12 дней назад
🤭❤
@shobhats9526
@shobhats9526 12 дней назад
Vazhiyil poyikidannite vajakam Adikkunnu
@hnhh927
@hnhh927 12 дней назад
ആ വന്നല്ലോ നെഗറ്റീവ് 😂😂
@roselythomas2082
@roselythomas2082 12 дней назад
Hai dears❤❤❤❤ സിന്ധു അമ്മ കണ്ണാ ശ്രുതി തക്കൂ സുധപ്പാ വെല്ലി❤❤❤❤❤❤
@Indians386
@Indians386 12 дней назад
Onnu poda ninte oru onja trip
@Naajinkoor
@Naajinkoor 12 дней назад
അസൂയ ക്ക് marunnilla സുഹൃത്തേ😂😂😂😂
@shylajakumaris9513
@shylajakumaris9513 11 дней назад
കണ്ണൻ മിടുക്കൻ തന്നെ
@beenaaravindakshan4210
@beenaaravindakshan4210 12 дней назад
❤❤❤
@nehanichus5573
@nehanichus5573 12 дней назад
@krishnakumarikristina3725
@krishnakumarikristina3725 12 дней назад
❤❤♥️
@greeshma_7699
@greeshma_7699 12 дней назад
👌👌👌👌👌❤️❤️❤️🫂🫂🫂🫂🫂
@remyasivarajanremyasivaraj3975
@remyasivarajanremyasivaraj3975 12 дней назад
❤❤❤
@nishasuresh5275
@nishasuresh5275 12 дней назад
❤❤❤
@shobaunnikrishnan4233
@shobaunnikrishnan4233 12 дней назад
❤❤❤
@Athulya_kalesh
@Athulya_kalesh 12 дней назад
❤❤
@anilsalack4752
@anilsalack4752 12 дней назад
❤❤❤❤
@arathymurali3707
@arathymurali3707 11 дней назад
❤❤
@remadevinair6574
@remadevinair6574 12 дней назад
❤❤❤