Тёмный

വണ്ടിയിൽ ഇരുന്ന് വാവ സുരേഷ് മരിച്ചേനെ,കണ്ടവർ ബോധംകെട്ടു,രക്ഷപെട്ടത് ഇങ്ങനെ 

Oneindia Malayalam
Подписаться 2,9 млн
Просмотров 62 тыс.
50% 1

How Vava Suresh survived after Snake Bite, Witness Speaks
വണ്ടിയിൽ ഇരുന്ന് വാവ സുരേഷ് മരിച്ചേനെ,കണ്ടവർ ബോധംകെട്ടു,രക്ഷപെട്ടത് ഇങ്ങനെ
#OneindiaMalayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
Like us on Facebook
/ oneindiamalayalam
You Tube: goo.gl/jNpFCE
Follow us on Twitter
/ thatsmalayalam
Visit us: malayalam.onein...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@shamshadabdulkalam9069
@shamshadabdulkalam9069 2 года назад
ഞങ്ങൾക്കും പറയാനുള്ളത് ആ സാധു മനുഷ്യൻ ആ സഹോദരന് നല്ലൊരു ഗവണ്മെന്റ് ജോലി ആ പാവത്തിന് കൊടുക്കണേ 🙏🙏
@bussidgamer2.010
@bussidgamer2.010 2 года назад
എന്നും പ്രാർത്ഥനയുണ്ട് 🤲😭🙏
@teamrainbowmdk7712
@teamrainbowmdk7712 2 года назад
🤲🤲
@jyothi5563
@jyothi5563 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ❤️
@crmadhucrmadhu6675
@crmadhucrmadhu6675 2 года назад
God is great🙏
@venugopalp8686
@venugopalp8686 2 года назад
വാവ സുരേഷ് ഒരു ഷോയും കാണിച്ചിട്ടില്ല. അവർക്ക് അതിൻടെ ആവശ്യവും ഇല്ല. വാവയുടെ മേലുള്ള അസൂയ. അത്രതന്നെ. ഒരു പ്രതിഫലവും വാങ്ങുന്നില്ല എന്ന് മാത്രമല്ല ആളുകൾക്കും തന്നെ കടിച്ച പാമ്പിനും ഒന്നും സംഭവിക്കാതെ അദ്ദേഹം സംഭവത്തെ കൈകാര്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാർത്തിക്കുന്നു. തിരിച്ചുവന്നേതീരണം. ചില ആളുകൾക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞ് നല്ലവരായ ജനങ്ങൾക്കിടയിൽ കുഴപ്പം സ്രിഷ്ടിക്കണം.
@Rajimolkc-m8w
@Rajimolkc-m8w 10 месяцев назад
Chetta Suresh chettanod parayanam stick use cheyyan because Suresh chettante sevanam ketalathinu vennam
@navamib1634
@navamib1634 2 года назад
Chetta. Big സല്യൂട്ട്
@Piranthan
@Piranthan 2 года назад
Show കാണിച്ചു എന്ന് എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ പല വീഡീയോകളിലും show കാണിക്കാറുണ്ട്. ഇതിലെ പ്രശ്നം ഞാൻ കാണുന്നത് പാമ്പിനെ ചാക്കിൽ കയറ്റാൻ വളരെ പ്രയാസപ്പെടുന്നു.അതിനു ശേഷം കടി കിട്ടുന്നു. ഈ പ്രശ്നം ഒരു hook ഉപയോഗിച്ചിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നില്ല. വളരെ simple ആയി ചാക്കിൽ കയറ്റാമായിരുന്നു. 🙏. എന്നാൽ നീ പോയി പിടിക്കെടാ എന്ന് പറഞ്ഞു ആരും വരരുത് ഞാൻ പാമ്പ് പിടിത്തക്കാരനല്ല. പക്ഷേ അപകടമില്ലാതെ പാമ്പിനെ എങ്ങനെ പിടിക്കാം എന്ന് എനിക്കറിയാം... 🙏
@error4084
@error4084 2 года назад
Pambinu apakadam varumennu parayunnu. Athayirikam hook upayogikjathathu. Thalaykku amarthi pidichal divsangal kazhiyumbol apakadam sambavikkumennu chettan paranchathayi ormikkunnu
@ramprasad-jy2yx
@ramprasad-jy2yx 2 года назад
🙏🙏🙏
@fathima_rahim3274
@fathima_rahim3274 2 года назад
Sureshettan paavamaanu..parayunnavar parannottey..
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 года назад
ഞാൻ Dubail ninnum natil vannitu Mannarashayil vazhupadu pattum Nagathineum, vechekam annu nernirunu👏👏👏😭😭😭😭😭
@Ig_DELtaF8
@Ig_DELtaF8 2 года назад
🙏🙏😔
@aavniyamvlogs5050
@aavniyamvlogs5050 2 года назад
Iniyenkilum oru safttium edukkathe pabu pidikkunnathu nirthalakkanam.
@DeviSai1450
@DeviSai1450 2 года назад
Ee parayunna chetan kalabhavan manichetante oru cut
@geethasubramanian9198
@geethasubramanian9198 2 года назад
ഒരു കാര്യം പറയട്ടെ ദയവു ചെയ്തു പാമ്പിനെ കയ്യിൽ പിടിച്ചു കാര്യങ്ങൾ വിശദീകരിക്കാനോ klasedukkano ശ്രെമിക്കരുത്. അതിനെ സെയ്ഫാക്കിയതിനു ശേഷം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രെമിക്കുക സുരേഷേട്ടാ. ഒരു നിമിഷം ശ്രെദ്ധ പോകുമ്പോൾ സംഭവിക്കുന്നതാണ് ഇത്. ഇനിയെങ്കിലും ശ്രെധിച്ചു കൈകാര്യം ചെയ്യൂ പ്ലീസ്....
@chinjumol7816
@chinjumol7816 2 года назад
😔😔😔😔😔
@whitemediakunjimol7076
@whitemediakunjimol7076 2 года назад
മുസ്‌ലിം കളുടെ duha ആണ് അയാൾ രക്ഷ പെടാൻ കാരണം
@amaljith5470
@amaljith5470 2 года назад
Enthonnadei
@error4084
@error4084 2 года назад
ella mathastharudeyum prarthanayundu. Ellarum dua cheythu.
@ffaisaltk
@ffaisaltk 2 года назад
മനുഷ്യരുടെ പ്രാർത്ഥന ആണു -അതിൽ എന്തു മതം
@thresiammasebastian6893
@thresiammasebastian6893 2 года назад
ദൈവ കരുണ അവിടെ ജാതി മതം ആ വിലപ്പെട്ട ജീവൻ തിരുച്ചു തന്ന കാരുണ്യ വനായ ദൈവത്തിന് കോടാനുകോടി nanni🙏🙏🙏
@Shiva_ponnu
@Shiva_ponnu 2 года назад
Show yennu parayunnavarod parayan onne ullu Sureshettan athrayk sooper aanu .aa pavam aranennu ee parayunnavrk eniyum manasilayille. Adhehathinu oru show yude avasyam ella.sureshettan araanennu manasilakkan Sureshettan aannu hero . Athinu oru show yude avaasyam ella. Eni sureshettanu yethire nth paranjalum ath adhehthino njangalko vishayamallennu manasilakko .ee driver chettanu orupaad thanks. love u sureshtta
@MAYA-is7zk
@MAYA-is7zk 2 года назад
സുരേഷ് ചേട്ടൻ ആരോഗ്യവനായി തിരിച്ചു വന്നു സന്തോഷമായി ജീവിക്കട്ടെ ഞങ്ങളുടെ പ്രാർഥനഎന്നും കൂടെ ഉണ്ട്
@DeviSai1450
@DeviSai1450 2 года назад
🙏🙏🙏
@muhammedalif4038
@muhammedalif4038 2 года назад
Rajab മാസത്തിലെ du'a അല്ലാഹ് പെട്ടെന്ന് കുബൂൽ ആക്കി കൊടുക്കും .. യാ അല്ലാഹ് .. നീ രക്ഷിച്ചു .. Alhamdulillah ... Allahu Akhbar !
@rugminiamma6217
@rugminiamma6217 2 года назад
Godblessu mone
@NaseemaSinan
@NaseemaSinan 2 года назад
Mashallah
@AnilKumar-wk6od
@AnilKumar-wk6od 2 года назад
നമ്മുടെ പിണറായി സർക്കാർ അദ്ദേഹത്തിന് ഒരു govt. ജോലി കൊടുക്കുക... ഒരു നല്ല വീടും നൽകുക... കേരള ജനതയുടെ അഭിമാനമാണ് വാവ സുരേഷ്.. 🙏
@mansoormanus9240
@mansoormanus9240 2 года назад
കൊടുത്തിരുന്നു
@AnilKumar-wk6od
@AnilKumar-wk6od 2 года назад
@@mansoormanus9240 ആര്
@mansoormanus9240
@mansoormanus9240 2 года назад
Search about it
@rugminiamma6217
@rugminiamma6217 2 года назад
🙏🏻🙏🏻🙏🏻🙏🏻
@AnilKumar-wk6od
@AnilKumar-wk6od 2 года назад
@@rugminiamma6217 🙏🙏🙏👍
@shanthaparakadavath5841
@shanthaparakadavath5841 2 года назад
മക്കളെ സുരേഷിനേയുംവീടുംഅചഛനേയുംഅമ്മേയും രക്ഷിക്കണം,
@arshith5714
@arshith5714 2 года назад
പാവം മനുഷ്യൻ, നല്ലത് വരട്ടെ
@thomasmathew9439
@thomasmathew9439 2 года назад
ഒരു നല്ല മനുഷ്യനെ സഹായിച്ച നിങ്ങൾ എല്ലാവരും വളരെ പ്രസംശ അർഹിക്കുന്നു.🙏
@shahinashajahan8315
@shahinashajahan8315 2 года назад
തീർച്ചയ്യയും
@basheerpp2073
@basheerpp2073 2 года назад
നന്മ ആര് ചെയ്താലും അതിനെ വിമർശിക്കാൻ കുറെ നീച ജന്മം ഉണ്ട് എത്രയും പെട്ടന്ന് വാവ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥനയോടെ
@manojdubai2474
@manojdubai2474 2 года назад
നിങ്ങൾ ഒരു മനുഷ്യ സ്നേഹി 🌈🌈🌈👍🙏
@ajimonthomas3428
@ajimonthomas3428 2 года назад
Vava suresh ❤.Evar oke aanu Yathartha celebrity . humanity kudi venam enthinum.
@kodiswarang4647
@kodiswarang4647 2 года назад
In future Vava will be careful to catch Snakes.
@shifashahla6869
@shifashahla6869 2 года назад
ദൈവം ഉണ്ട് കൂടെ 👍👍
@rajanc9564
@rajanc9564 2 года назад
😫😫
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 года назад
Deivame nanni🙏🙏🙏🙏🙏❤❤❤❤❤❤❤❤
@teesammamathew5416
@teesammamathew5416 2 года назад
Prayers 🙏🙏🙏
@chinjumol7816
@chinjumol7816 2 года назад
ഒരിക്കിലും ഒന്നും വരുത്തരുതേ
@girijasasi5600
@girijasasi5600 2 года назад
വാവ സുരേഷിനെ രക്ഷപ്പെടുത്താൻ നിങ്ങൾ ഓരോരുത്തരും കാണിച്ച ആത്‌മ സംയമനവും ധൈര്യവും വാക്കുകകൾക്കതീതം! ദൈവത്തിന്റെ കരങ്ങളായി നിങ്ങളോരുത്തരും പ്രവർത്തിച്ചതിന്റെ ഫലം കണ്ടു ! വാവസുരേഷിനെന്ന പോലെ നിങ്ങൾക്കേവർക്കും ദീർഘായുസ്സുണ്ടാകട്ടെയെന്നാഗ്രഹിച്ചു കൊണ്ട്🙏🙏🙏🙏🙏🙏🙏🙏
@i_love_dorabuji
@i_love_dorabuji 2 года назад
Vava chetan respect you.... Orupad kudumbangal urangunad vava ullad kondaaa ❤
@pankajakshisoman8001
@pankajakshisoman8001 2 года назад
Suresh jivithathilot thirichu vannathil sandoshikunnu
@chinjumol7816
@chinjumol7816 2 года назад
ഈശ്വരാ... രക്ഷിക്കണേ
@reshmarishi5372
@reshmarishi5372 2 года назад
പ്രാർത്ഥിച്ചിരുന്നു
@Ayshathshaniya-pi3gi
@Ayshathshaniya-pi3gi Год назад
❤pre3e3 XD
@i_love_dorabuji
@i_love_dorabuji 2 года назад
Prarthana koodeyund
@muralimurali-ur2gp
@muralimurali-ur2gp 5 месяцев назад
😢🙏🙏
@jeevamenon1326
@jeevamenon1326 2 года назад
Suresh pidichylllelmat arelum a pamb kadiyet aa veetyl marichene......pavam..aa kadi ettuvsngyyy.....daivam rqkshikatte chetta...ningalk aa vandikum daivqthyn Nanni vandi yude prethykatha itha..allel jvn kittyllla.pqndokke chathpokum.vqndi illqllo
@fazzabinmuhammed744
@fazzabinmuhammed744 2 года назад
Yousaf alika pavmthinu oru veedum kurachu kashum kodukkanam pls
@samraj1448
@samraj1448 2 года назад
സുരേഷ് വേഗം തിരിച്ചു വരട്ടെ.
@ayanamjed1633
@ayanamjed1633 2 года назад
Nalloru veed prayamaya achanum ammayudeyum sopnam sarkar sadhippich kodukkanm.adheham adayalum samoohattinu vendi jeevidham uzhinnu vachayalanu.🙏🙏🙏
@noorjahanvp2868
@noorjahanvp2868 2 года назад
Alhamdhulillaa allaahu kaattu rakshichu aameen
@ammooskalloos953
@ammooskalloos953 2 года назад
സത്യം ഒരുപാട് പ്രാത്ഥന ഉണ്ട്. നല്ലൊരു മനുഷ്യൻ ആണ്. ഇനിയെങ്കിലും സൂക്ഷിക്കാൻ പറയുക
@NaseemaSinan
@NaseemaSinan 2 года назад
സുരക്ഷിതത്വത്തോടെ
@philipjoseph3583
@philipjoseph3583 2 года назад
God bless you all Va Va suresh our Hero we love you brother
@zarastalks74
@zarastalks74 2 года назад
💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
@sheenasurjith9432
@sheenasurjith9432 2 года назад
🙏🙏🙏🙏
@shamshushamshu4714
@shamshushamshu4714 2 года назад
🤲🤲🤲🤲
@chinjumol7816
@chinjumol7816 2 года назад
🙏🙏🙏🙏🙏🙏🙏
@paroozzzvv5684
@paroozzzvv5684 2 года назад
🙏🙏🙏🙏.
@sharmak.p3785
@sharmak.p3785 2 года назад
Timley 1st aid restore his life.congrts bharath hospital
@aavniyamvlogs5050
@aavniyamvlogs5050 2 года назад
Iniyenkilum oru safttium edukkathe pabu pidikkunnathu nirthalakkanam.
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 года назад
Behujenam palavidam😭😭😭😭😭
@snidhusnishu519
@snidhusnishu519 2 года назад
Nani cheatta vava surasha cheatta
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 257 тыс.
Новый вид животных Supertype
00:59
Просмотров 176 тыс.