Тёмный

വണ്ടിയുടെ എൻജിന്റെ തല ഊരി പണിയണം ഇനി 

The Solo Traveler
Подписаться 217 тыс.
Просмотров 33 тыс.
50% 1

for support our trip google pay : 9995828587
ഇൻസ്റ്റാഗ്രാ ഫോളോ ചെയ്യണേ : thesolo_travele...
For promotion contact :
whatsapp : 9995828587
video shooted on : Gopro Hero 8
my facebook page : / thesolotravelermaneesh

Авто/Мото

Опубликовано:

 

3 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@jijork3761
@jijork3761 3 года назад
ഒരു കണ്ടെന്റും ഇല്ലാതെ വീഡിയോ ചെയ്തിരുന്ന ബ്രോ ഈ വണ്ടി എടുത്തത് മുതൽ കണ്ടെന്റ് നു ക്ഷാമം ഇല്ലാതെ ആയി
@muhammednafilp8629
@muhammednafilp8629 3 года назад
E bull jet inspired
@jkivlogs8359
@jkivlogs8359 3 года назад
എല്ലാം ശരിയാകട്ടെ അജി മേസ്തിരിക്ക് ആകട്ടെ ഇന്നത്തെ Like
@klspyro2813
@klspyro2813 3 года назад
എന്തിനെയും പുഞ്ചിരി കൊണ്ട് നമ്മളിലേക് എത്തിക്കുന്ന ചേട്ടന് അഭിവാദ്യങ്ങൾ👍
@Ambalappuzhakkaran
@Ambalappuzhakkaran 3 года назад
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന phoenix പക്ഷിയെപ്പോലെ കയറിവരും മനീഷ് ബ്രോയുടെ പടക്കുതിര. ആശംസകൾ ❤❤
@shyjukeerickal
@shyjukeerickal 3 года назад
അത്യാവശ്യം വിവരമുള്ള മേസ്‌തിരിയെയാണ് വണ്ടി പണിയാൻ കിട്ടിയതെന്ന് മനസ്സിലായി.
@vishjourneybyvishnu.p.bala1966
@vishjourneybyvishnu.p.bala1966 3 года назад
വണ്ടി എടുക്കാൻ പോയപ്പോൾ ഇ ആശംനേം കൂട്ടി പോയാൽ പോരായിരുന്നോ.. എങ്കിൽ കുറച്ചുകൂടി നല്ല വണ്ടി കിട്ടുമായിരുന്നില്ലേ ബ്രൊ..
@muhammednafilp8629
@muhammednafilp8629 3 года назад
അപ്പൊ കണ്ടന്റ് വേണ്ടേ?
@rajesykuttappu
@rajesykuttappu 3 года назад
Pavam nammde payyanu ariyandalle😘
@shahulbaku2058
@shahulbaku2058 3 года назад
Poya budhi aana valichalum varilla bro
@DarkBoyGaming
@DarkBoyGaming 3 года назад
Thumbnail കണ്ടപ്പോൾ പെട്ടെന്ന് E BULL JET ഓർമ വന്നു..😅🙄👏
@bijuk5600
@bijuk5600 3 года назад
അടിപൊളി workers anu tto... ഇവര് നല്ല അറിവാണ് എന്ന് തോന്നുന്നു
@Linsonmathews
@Linsonmathews 3 года назад
അത്‌ നന്നായി 👍 ഇത്തിരി ചുമയും, ജലദോഷവും വണ്ടിക്കും കാണും, ഇത്രയും ഓടിയതല്ലേ 🤗 പൊളി വൈബ് ആയിട്ട് തിരിച്ചു വരട്ടെ നമ്മുടെ വണ്ടി 😍❣️
@sunilsasi8137
@sunilsasi8137 3 года назад
അവർക്കു പണി അറിയാം........ കിടു ആക്കി തരും...
@rubingeorge98
@rubingeorge98 3 года назад
അവസാനം മനീഷേട്ടനും ഒരു നല്ല വണ്ടി കിട്ടും..... കിട്ടട്ടെ ❤😂😂❤❤❤(ഇപ്പോൾ ഉള്ള വണ്ടിയും നരിയ ❤💙)
@Mrfacts_ge
@Mrfacts_ge 3 года назад
Ayyo .....😓
@shaakira.m5788
@shaakira.m5788 3 года назад
E bullet omni - KL 3 SOLO TRAVELLER QUALIS - KL 3 Sujith Bhakthan - KL 3 MY CAR - KL 3. 😍
@rakeshrajan3420
@rakeshrajan3420 3 года назад
അതാണ് പത്തനംതിട്ട
@jubinks1325
@jubinks1325 3 года назад
എന്റെ KL 35 😁😎
@ARJUN-bn2sz
@ARJUN-bn2sz 3 года назад
Athanu Pathanamthitta ❤️❤️
@jazer9022
@jazer9022 3 года назад
Kl 73 sulthan bathery
@SachinSuresh
@SachinSuresh 3 года назад
Apo sujith bhakthante vandiyo
@abhilashmvpa9788
@abhilashmvpa9788 3 года назад
എല്ലാവരും 1രൂപ വീതം ഗൂഗിൾ പേ ചെയ്താലോ മനീഷേട്ടാ സിമ്പിൾ ആയി വണ്ടി സെറ്റ് ആക്കാം 👍👍👍👍
@travelbuddieshere
@travelbuddieshere 3 года назад
Njn ready
@naijusalam
@naijusalam 3 года назад
നമ്മുടെ Club ikon buddies ഗ്രൂപ്പിലെ കിണ്ണംകാച്ചിയ modified ford ikon ആണല്ലോ highlight... മച്ചാനേ കിടു... ഇനി ഈ ചാനൽ subscribe ചെയ്യുന്നു...😘😘😘
@MsIamsorry
@MsIamsorry 3 года назад
ഹായ് ബ്രോ, റേഡിയേറ്റർ ബ്ലോക്ക്‌ ആയിരുന്നു. അതാണ് ചൂട് കൂടിയത്. ഹെഡ് കൂടി പണിതാൽ വണ്ടി ok. ഡോണ്ട് വറി.
@peaceinmind2865
@peaceinmind2865 3 года назад
പണിതറക്ക് ചെക്കനെ എവിടെ qualis കണ്ടാലും ഒന്നു നോക്കി പോവും ഇപ്പോൾ സുരേന്ദ്രൻ മേശരി ഉയിർ...calm and quiet New information thank you ashaneeee 2000 more for that one lakh...waiting
@bmsmartservice3521
@bmsmartservice3521 3 года назад
മനീഷേ, വീഡിയോയ്ക്ക് നന്ദി. ഇൻജെക്ടർ എല്ലാം ചെക്ക് ചെയ്യണം. Alternator സർവീസ് ചെയ്യണം. ത്രോട്ടിൽ ചെക്ക് ചെയ്യണം. ടൈമിംഗ് ബെൽറ്റ്‌, ടൈമിംഗ് പുള്ളി, ടെൻഷനർ , മറ്റ് ബെൽറ്റുകൾ, വാട്ടർ പമ്പ് എല്ലാം ഒറിജിനൽ തന്നെ ഉപയോഗിക്കണം. വഴിയിൽ കിടക്കാതെ കാത്തോളും. എൻജിൻ ബ്ലോക്കിൽ ഡമ്മി ക്യാപ്പുകൾ ഉണ്ടാകും. അതിന് ലീക് ഉണ്ടോയെന്ന് പ്രത്യേകം നോക്കണം. വരാൻ സാധ്യത വളരെ കുറവാണ്. എങ്കിലും ഇത്രയും കംപ്ലൈന്റുകൾ കണ്ട സ്ഥിതിക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. വഴിയിൽ വെച്ച് റേഡിയേറ്റർ ക്യാപ് ചൂടുകൂടി പൊട്ടിയതല്ലേ? അതുകൊണ്ട് നോക്കിയേ തീരൂ. ഓയിൽ സീലുകൾ എല്ലാം നോക്കണം. എല്ലാം മേസ്തിരിമാർക്ക് നന്നായി അറിയാം. ഒന്ന് ഓർപ്പിച്ചെന്നേയുള്ളൂ. നമ്പർ തന്നാൽ ഞാൻ വിളിക്കാം. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ചെറിയ സാമ്പത്തിക സഹായവും ചെയ്യാം. എല്ലാം നന്നായി വരട്ടെ. 👍💪♥️ സ്വപ്‌നങ്ങൾ യഥാർഥ്യങ്ങളാകട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jebinsvlog7343
@jebinsvlog7343 3 года назад
അവനെ ഹോസ്പിറ്റലിൽ കയറ്റി വേണ്ട ചികിത്സ കൊടുക്കു. പുറത്ത് ഇറങ്ങിയാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല 👍
@smkcasio
@smkcasio 3 года назад
അത്യാവശം ടൂൾസ് വണ്ടിയിൽ കരുതുക എയർ പമ്പ് തീർച്ചയായും വേണം മനീഷേ
@vyshakh446
@vyshakh446 3 года назад
2:10 അത് ഫോർഡ് ഐകൺ
@smkcasio
@smkcasio 3 года назад
വണ്ടിയുടെ ചങ്ക് കാണാൻ എന്തൊരു ഭംഗി 4 സിലിണ്ടർ
@nishalvlogs5061
@nishalvlogs5061 3 года назад
bro , താങ്കൾക്ക് വണ്ടി കിട്ടിയപ്പൊ സന്തോഷം തോന്നി, ,,,,,,,,, പക്ഷേ വണ്ടിയുമായുളള കഷ്ടപ്പാട് കണ്ടപ്പോ സങ്കടവും
@nidhinc
@nidhinc 3 года назад
ചുമ്മാ ബൈക്ക് ഓടിച്ചു നടന്ന മനുഷ്യൻ ആണ്, ഒരു കാർ കിട്ടി, വർക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ല
@azarazar2223
@azarazar2223 3 года назад
😅
@st.malayali9944
@st.malayali9944 3 года назад
😂😂😂😂
@tintotom5447
@tintotom5447 3 года назад
😂
@Princekrn4
@Princekrn4 3 года назад
നാട്ടുകാരുടെ കാശല്ലെ പിന്നെന്താ കുഴപ്പം
@samson8792
@samson8792 3 года назад
@@Princekrn4 ninte fatherte pisa allalllooo
@simonvarghis4457
@simonvarghis4457 3 года назад
വണ്ടി വാങ്ങാൻ പോകുമ്പോൾ എപ്പോഴും പരിചയ സമ്പന്നരായ ടെക്നിക്യൻമാരെ കൂടെ കൊണ്ടുപോകുക അവരുടെ നിർദേശം സ്വീകരിക്കുക tire ഇല്ല engine complaint മുതലായ പ്രേശ്നങ്ങൾ പഴയ വണ്ടികൾക്ക് സാധാരണ ആണ്‌ പിന്നെ പണിതു പണിതു ജന്മം പാഴാവും enyway wish u all success go ahead 👍
@rabeesmuhammed4633
@rabeesmuhammed4633 3 года назад
ഏതൊരു വാഹനവും പുറം ,ഉൾ ഭാഗം കണ്ടിട്ട് ഒരിക്കലും എടുക്കാൻ പാടില്ല, വണ്ടിയെ പറ്റി അറിയില്ലേൽ അറിയുന്ന ഒരാളെ കൂട്ടി പോയി എടുക്കുക, കാരണം ഏതൊരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു വീട്,പിന്നെ ഒരു വാഹനം. എന്തായാലും എല്ലാ പണിയും കഴിഞ്ഞു വണ്ടി ഇറക്കുക. എന്നിട്ട് യാത്ര തുടരുക, ദയവു ചെയ്തു വണ്ടിയെ കുറ്റം പറഞ്ഞു വീഡിയോ ചെയ്യാതിരിക്കുക.. എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ,നിങ്ങളുടെ കുടംബത്തെയും,നിങ്ങളുടെ യാത്രയെയും❤️
@balaggopalan846
@balaggopalan846 3 года назад
ചേട്ടന് ചോദിച്ചു കൊണ്ടിരുന്നാൽ പണി നടക്കില്ല...അവർക്ക്
@Rj_Jibin
@Rj_Jibin 3 года назад
Pnalla🔥🔥 എല്ലാം ശരി ആക് പവർ ആകട്ടെ 🔥🔥❤
@viveks7590
@viveks7590 3 года назад
Vandi ethrayum vegam complaint ellam maratte 🙏👍❤️
@Midlajvallikappen
@Midlajvallikappen 3 года назад
A/c condenser check. coolant expansion tank change
@jubinks1325
@jubinks1325 3 года назад
ഇതെല്ലാം മാറി ഒരു നല്ല വണ്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു . ട്രിപ്പ് പോയി വരുമ്പോൾ ഇൗ അവസ്ഥയൊക്കെ മാറും ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാവും 💪👍👍
@user-xl1rg4lf7j
@user-xl1rg4lf7j 3 года назад
എന്റെ പൊന്നളിയ നീ ശൂരനാട് ഏരിയയിൽ വന്നു പണി വാങ്ങിച്ചല്ലോ ആരോടെങ്കിലും ചോദിച്ചിട്ട് വന്നു കേറിക്കൂടാരുന്നോ
@muneermunni2192
@muneermunni2192 3 года назад
Ennalathe ammayude koode ulla kandappo..ende ummaye nhan orthu...enikk ed polotha umma undayrundengil..ende 4m vayasil umma marichu😭😭eppo 31 varshamay
@bijuk5600
@bijuk5600 3 года назад
വണ്ടിയുടെ wrk ചെയ്യുന്നത് ഇട്ടാൽ പിന്നെ view കൂടും
@joyk5127
@joyk5127 3 года назад
Vandi vazhiyil aakaathe naattil ethiyath bhaagyam👍😍😍😍 Paranja complaint maattumpol vandik kurach vayassu kuranj nalla chullan chekkan aakum👍
@AMCAmc-vg4lb
@AMCAmc-vg4lb 3 года назад
Ella workkum kazhinju Oru chunnakkuttiyayi qualiz thirichuvaratte chetta. We are waiting for that
@raghup8945
@raghup8945 3 года назад
interieour clean must anu..full poyannu..pinne maximum glass open chyathe iduka..full pani eduthoo illnkil idakidakk pani kittum..chyumpo kurach paisa avum bro ..but etra lakh nte vandi cheriya vilakk vangich oru 50000 chilavakkiyalm kozhaponm illaa..edukumpo full pani edukka
@arunm.u6479
@arunm.u6479 3 года назад
Engine pani illa lucky anu macha lucky 🤩👍🏼, waiting for all india trip 👏🏼👏🏼❤️
@AKGBlog68B
@AKGBlog68B 3 года назад
Engine പണി കഴിഞ്ഞ് interior clean ചെയ്യണം കെട്ടോ bro
@rahulram9475
@rahulram9475 3 года назад
Almost all major work u did bro, don't worry next 40,000 KM you are safe. Toyota qualis is a very good long drive van.
@ambyfix8125
@ambyfix8125 3 года назад
Mechanic kollam .explaining each and everything its great.only petrol engines use carburetor ,for diesel its fuel injectors.dynamo(old type) is replaced by alternator.just my two cents
@kollawrance7401
@kollawrance7401 3 года назад
Chetta...Chettan oru paavam aanu tto... Head ...gasket... Ithokke oru tharam engine pani thanney aanu bro...
@user-ku2wt2mj9d
@user-ku2wt2mj9d 3 года назад
ഇളക്കുക ഇളക്കുക എന്ന് പറയാൻ നല്ല എളുപ്പമാണ് ഇളക്കി കഴിഞ്ഞാൽ പൈസ തീയച്ചാൽ തേയില എല്ലാം മാറ്റാൻ ഉള്ളതായിരിക്കും ☺️
@udayakumaruday1884
@udayakumaruday1884 3 года назад
എല്ലാം ശരിയാകും മനീഷ്.പണി എല്ലാം തീർത്തിട്ട് ട്രിപ് പോകുന്നതാണ് നല്ലത്.മറ്റ് സംസ്ഥാനത്ത് കൂടുതൽ labor ചാർജ് ആകും. പറ്റിക്ക പെടും.അതുകൊണ്ട് എല്ലാം തീർത്തിട്ട് പോകുന്നതാണ് നല്ലത് best wishes.
@user-ew7zr5fu1w
@user-ew7zr5fu1w 3 года назад
മനീഷ് ബ്രോ എല്ലാം ശെരിയാകും ..വർക്ക് എത്രയും പെട്ടെന്ന് തീരട്ടെ ...
@ratheeshthilakan270
@ratheeshthilakan270 3 года назад
Ningal. Rakshapedum. Orap..
@ajilrajendran2730
@ajilrajendran2730 3 года назад
Ippo timing belt maran time ayathu kandathu nannai... runningil belt pottiyirunnel kurachonnumalla chilavakuka
@miketyson3436
@miketyson3436 3 года назад
Best of luck aliyaa❤
@nirmalk3423
@nirmalk3423 2 года назад
Excellent
@iamallwin7265
@iamallwin7265 3 года назад
manishbroh etonn sraddichere 👍🏼 engine oil marumbol nalla grade ulla oil ozhikanam. airfilter Clean or replace. axle check chaynm. Plug check. alternator check. radiator clean. Pne oru 70 nu mukalil povathirikuka..vandyde lyf kudum.. kk all the best.
@travellover3095
@travellover3095 3 года назад
എല്ലാം ശരിയാകും മച്ചാനെ.. (+)ve ആയി മാത്രം കാണുക ✅️💪
@ASHAMUKILS
@ASHAMUKILS 3 года назад
വണ്ടി അടിപൊളിയാക്കി എടുക്കണം ബ്രോ ...
@renjithrenju2753
@renjithrenju2753 3 года назад
Enthayalum workshop il keri wheel bearing koode nokke broo
@sharafudheenmkd2746
@sharafudheenmkd2746 3 года назад
ഇന്നത്തെ ലൈക്ക് ആശാനിരിക്കട്ടെ 👍👍
@umamaheshwari8456
@umamaheshwari8456 3 года назад
Chetta all india trip nu munb adhyam oru koch long trip po ennit vandi preshnangal mansilakum (ini vallom ondel) ith vazhi lu ayal paniyan aalu ondel allel pani ariyam engil le okku so frst test run poku🙏 continues odumbole enth okke ondenn ariyu allnd eduth chaadi pokanda🙏
@user-rr2of3vn6m
@user-rr2of3vn6m 3 года назад
Asramatu yethu bhagathanu ee work shop. Plz reply
@_Arjunrs_
@_Arjunrs_ 3 года назад
Bro പണി എല്ലാം കാണിക്കണേ..🤗 എല്ലാം ശെരി ആകും 😍💕
@nalakathshanshebiid6894
@nalakathshanshebiid6894 3 года назад
അടുത്ത ദിവസം 100k ആവട്ടെ 👍👍👍👍👍👍
@manusankar9323
@manusankar9323 3 года назад
Manu from tirunelveli 🥰🥰😍😍😘😘
@VinodKumar-bx5lf
@VinodKumar-bx5lf 3 года назад
ഇത് പണിയാനുള്ള പൈസ ആരെൻകിലും സഹായിക്കും ധൈര്യമായിട്ടിരിക്ക്.
@mornigstar9831
@mornigstar9831 3 года назад
പണിയുമ്പോൾ മറ്റേണ്ടത് എല്ലാം മാറ്റി പണി തീർത്തു ഇറക്കുക 🙏🙏🙏
@raveendrakurup4801
@raveendrakurup4801 3 года назад
അങ്ങനെ മനീഷേട്ടന്റ് കണ്ടന്റ് ഷാമം മാറിക്കിട്ടി
@ashwinzidane6168
@ashwinzidane6168 3 года назад
Modified 💙 blue ford ikon kudi onn full review kanik broo........... Ford ikon buddies 😍....
@rejijoseph9839
@rejijoseph9839 3 года назад
അടിപൊളി bro..very interesting for learners..but ഈ വണ്ടി ഒരുഒരുപാട് പണി തന്നില്ലേ..സാരമില്ല പഠിക്കാൻ പറ്റില്ലോ
@wlllan7481
@wlllan7481 3 года назад
അജി മേശിരി 🔥 ❤love from pathanamthitta ❤
@rakeshkr2341
@rakeshkr2341 3 года назад
മനിഷേട്ടാ , സാധനങ്ങള്‍ വാങ്ങുന്ന വീഡിയോ കൂടെ ചെയ്യണേ
@adilas1040
@adilas1040 3 года назад
Ivde kooduthalum ford icon aan . Ee workshop inte side ilan nte cousinte veed 12:52
@fasalar4216
@fasalar4216 3 года назад
All India 🇮🇳 tripൽ അമ്മയെയും കൂടെ കൂട്ടണം...
@rakeshrajan3420
@rakeshrajan3420 3 года назад
Broo വണ്ടി പണിതി ഇട്ടാൽ ചെക്കൻ പുലിയ കാരണം വണ്ടി ടയോട്ട അന്ന്
@user-lx3nh1gi1j
@user-lx3nh1gi1j 3 года назад
Maneesh Bro.... കുറച്ച് ഫണ്ട്‌ set ആകുമ്പോൾ വണ്ടി nice ആയിട്ട് modify cheyyanam, interior എല്ലാം nice aakanam......seat cover, back light.
@jomyjose5356
@jomyjose5356 2 года назад
ഓർക്കുക വളരെ പഴയ വലിയ വണ്ടിയെക്കാൾ ചെറിയ പുതിയ വണ്ടി യാ നല്ലത്....., പഴയ വണ്ടി നമ്മുടെ പണം തീർക്കും... പഴയ വണ്ടിയിൽ ധൈര്യമായി ദൂരത്തിൽ പോകാൻ കഴിയില്ല.......... ....
@chanthukumar2036
@chanthukumar2036 3 года назад
kandam cheytha vandi arelum medikkumo
@shihabkk7372
@shihabkk7372 3 года назад
വണ്ടിപ്പണി വീഡിയോയിലൂടെ വണ്ടിയുടെ മുതൽമുടക്ക് കിട്ടും....
@robinallesh5529
@robinallesh5529 3 года назад
Paavam . Ellam oky aavum manesheettaa . Shafi evedaa
@tubemalayalam
@tubemalayalam 3 года назад
Aji mesthiri ki jai 👏🏻💪👍
@ashkarthrissur9628
@ashkarthrissur9628 3 года назад
ബ്രോ ബെന്സിന്റെ പുറകെ കാണുന്ന Ford ikon full review ഒന്നു ചെയ്യാമോ Ford ikon buddies
@BASICS97
@BASICS97 3 года назад
Silencer engane
@saajanvlogs.3474
@saajanvlogs.3474 3 года назад
ഹായ് മനീഷ്, 💖👋ഞാൻ കൊല്ലം, 💕
@deeputhekken12345
@deeputhekken12345 3 года назад
Ford Ikon .....❤️
@itzmeakhilvlogs2064
@itzmeakhilvlogs2064 3 года назад
@deepu thekken power😍😍ford ikon
@user-zw5od6em1f
@user-zw5od6em1f 3 года назад
മനീഷേ നിന്നെ ഞങ്ങൾ ഇങ്ങു എടുക്കുവാ
@travelbuddieshere
@travelbuddieshere 3 года назад
Ethakumpol ennum videos kanam power vareetta
@sonujacob7432
@sonujacob7432 3 года назад
പൊളിക്കുട്ടാ
@josemathew6002
@josemathew6002 3 года назад
Paisa iraganee ariyanillaloo..machaneeee..oru vandi kittiyapoll shutty kiruvalooo...engine pani vannal shutty kirim qualisinte okee...long pokumpoll sooshikukaaaa...polinja vandi arnno ithh....
@jubinks1325
@jubinks1325 3 года назад
വണ്ടി എല്ലാം നാളെ സെറ്റ് ...😍😍😍
@abhilashmp4679
@abhilashmp4679 3 года назад
Original parts kittan time edukkum. Parts order cheyyendi varum Toyota showroom il.
@sandeep_saatvik_rohini
@sandeep_saatvik_rohini 3 года назад
Ini enkilumm mmm.... Elllaaaam onnnu sredhikkane MAneesheyy
@arunganesh2794
@arunganesh2794 3 года назад
എല്ലാം ശെരി ആക്കും. Hardwork result വരും........
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 3 года назад
Vandi edukkunnathinu mumb onnu check cheyyamayirunnallo bro
@adhilshamether9658
@adhilshamether9658 3 года назад
Black benz review chye mo bro
@malluvlogan6157
@malluvlogan6157 3 года назад
ellam seri akum bro ..
@rajeshvr870
@rajeshvr870 3 года назад
എല്ലാം വിശദമായി പറഞ്ഞു തന്ന mechanic ചേട്ടന്മാര്‍ ഉഷാര്‍ ആണ്
@rajmohankichu7257
@rajmohankichu7257 3 года назад
Brake light left kathunnilla
@e-bull-jeter5865
@e-bull-jeter5865 3 года назад
Adipoli aayi vandi porathu erangatte pettanu
@rakeshrajan3420
@rakeshrajan3420 3 года назад
Broo പറ്റും എങ്കിൽ വണ്ടി day അകത്തു മാറ്റ് ഒട്ടിക്കണം, roof ഉം മാറ്റാൻ പറ്റും എങ്കിൽ മാറ്റണം. അലോയ് ചെയ്യാൻ പറ്റും എങ്കിൽ അതും ചെയ്യണം. ക്യാഷ് ഉണ്ടകിൽ മാത്രം. കേട്ടോ ബ്രോ... അപ്പോൾ വണ്ടി ചന്തം ആകും
@aneeshpillai9292
@aneeshpillai9292 3 года назад
ഫേസിംഗ് ചെയ്യുനില്ലേ.. head gaskit marunathinu മുൻപ് fasing കൂടി ചെയേണ്ടത് അല്ലേ
@nandhugowrislifestyle617
@nandhugowrislifestyle617 3 года назад
Hi bro കാർ പഴകം ചെന്നാകാരണം breik Rubber hous change ആകണം, ബ്രയക്ക് സിലിണ്ടർ change ആകണം, bro . Hub greasing ചെയ്യണം ,
@muhammedshafeeque4169
@muhammedshafeeque4169 3 года назад
Bro ennum vedio venam, vandi pani interesting anu
@user-bp5sl5tb3u
@user-bp5sl5tb3u 3 года назад
എല്ലാം ശരിയാകും രാമ തളരരുത് ഞങൾ ഉണ്ട് കൂടെ 💐
@sharechatvideos1394
@sharechatvideos1394 3 года назад
Broബാക്കിലെ ലൈറ്റ് മാറ്റുമോ
@sumaguyon184
@sumaguyon184 3 года назад
Endhu vannaalum chirichukondu kaanunna manishe deivam anugrahikatte
@manuvaldavis1048
@manuvaldavis1048 3 года назад
Ithra naallum e bull jet aayirunu ini broyude kaalam
Далее
Toyota Qualis 7 Lakhs km review #toyota #qualis
30:59
Ford 1944 Model Jeep
19:12
Просмотров 399 тыс.
All Major Sensors in Automobile Explained
11:45
Просмотров 13 тыс.
Лучшие АВТО за 4 МЛН
0:54
Просмотров 891 тыс.