Тёмный

വണ്ടി പണി ഇതുവരെ ആയി 🚛🚛 | Lorry work update | lorry ജീവിതം 

The Solo Traveler
Подписаться 212 тыс.
Просмотров 23 тыс.
50% 1

വണ്ടി പണി ഇതുവരെ ആയി 🚛🚛 | Lorry work update

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@Searchinglifewithsubhash-bl6cq
@Searchinglifewithsubhash-bl6cq Месяц назад
ചേട്ടൻ സൗദി 20yr k ഉണ്ടെന്നു പറഞ്ഞു നമ്മൾ സൗദി ഉള്ളവർക്കു നാണക്കേട് ആണ് 😊കൈകൊണ്ടു ആരെങ്കിലും ഇപ്പോൾ sanding ചെയ്യുമോ അടുത്ത് വെൽഡിങ് പൈയന്റെ കൈയിൽ നിന്ന് ആ hand ഗ്രൈൻഡർ വാങ്ങി ഒരു sanding disc വാങ്ങി 4 റൗണ്ട് അടിക്കുമ്പോൾ ഫിനിഷ് 🙂🙏
@anilkumar-nz3xf
@anilkumar-nz3xf Месяц назад
Battery ബോക്സ്‌ ന് nut bolt ന് പുറമെ ഒരു lock കൂടി ചെയ്യണേ. ചിലയിടത്ത് park ചെയ്യുമ്പോൾ ഉടൻ ലോഡ് കിട്ടണമെന്നില്ല. ഒരു നല്ല lock കൂടി ഉണ്ടെങ്കിൽ അത്രയ്ക്ക് നല്ലതല്ലേ. വലിയ പണി ഇല്ലല്ലോ. ഓടാമ്പൽ വച്ചാലും മതിയല്ലോ. അതുപോലെ കളർ white എളുപ്പം ചെളി ആകില്ലേ. Brown അല്ലേ നല്ലത് ( puthett lorry )ഇന്റെ colour. നാഷണൽ permit ലോറിക്ക് അതല്ലേ standard colour. പറഞ്ഞെന്നെ ഉള്ളൂ. നിങ്ങൾ രണ്ടുപേരുടെയും ഇഷ്ടം പോലെ മതി.... വണ്ടി എളുപ്പം റെഡി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Best wishes.
@eldhogeorge609
@eldhogeorge609 Месяц назад
Mahindra 575 xp di model ട്രാക്ടർ പാലക്കാട്‌ പാടശേഖരം ആഹാ അടിപൊളി vibi 😃😃😍😍
@mnpl7714
@mnpl7714 Месяц назад
It is good that you have almost decided white colour. White colour is very attractive for an Ashok Leyland Avtar model truck. The workshop people are very sincere and doing the work very fast. Even otherwise the people of Palakkad are very sincere and reasonable. Your videos are always very interesting. Thank you Bro. God bless you and Athira also ❤👍👍👍
@shinopchacko3759
@shinopchacko3759 Месяц назад
പേപ്പര്‍ പിടിക്കാന്‍ മെഷീൻ ഉണ്ട് അത് വാങ്ങി ചെയ്താൽ വേഗതയില്‍ പേപ്പര്‍ വര്‍ക്ക് ശരിയാകും...
@kumarsugu1852
@kumarsugu1852 Месяц назад
Hi brother super vlog happy January God bless you ❤❤😊😊
@preethadileep8186
@preethadileep8186 Месяц назад
ഈ ചൊരണ്ടിനെയൊക്കെ പഴയ സ്റ്റൈൽ അല്ലേ ഇപ്പോൾ സാൻഡ് ബ്ലാസ്റ്റേ ചെയ്യാൻ പറ്റുമല്ലോ പിന്നെ എന്തിനാണ് ഈ പഴയ പണിക്ക് പോകുന്നത്
@maneeshkp1
@maneeshkp1 Месяц назад
Atleast wire cup buffing എങ്കിലും ചെയ്യരുന്നു😊
@geogieabraham9506
@geogieabraham9506 Месяц назад
ജീവിച്ചു പോക്കോട്ടെ , ഉപദ്രവിക്കല്ലേ
@bijumc1878
@bijumc1878 Месяц назад
ഇല്ലെങ്കിൽ ചെറിയ സാൻ്റർ മെഷിൻ ഉപയോഗിക്കാമല്ലോ. കൈ കൊണ്ട് ഉരച്ചാൽ ആ കുഴിഞ്ഞുരുമ്പ് പോകില്ല.
@rupeshvlog2260
@rupeshvlog2260 Месяц назад
കൊണ്ട് പോകാൻ വരുന്നവൻ നെട്ട് മ്പോൾട്ട് അഴിക്കണ്ടി വരും അത്രമാത്രം വിത്യാസം. പിന്നെ ഈ ബോൾട്ട് ഓട്ടത്തിൽ ഊരി പോകുമോ? ഗ്രിൽ വച്ചാലും ഉള്ളിൽ ബാറ്ററി നല്ല ലോക്ക് ചെയ്യണം അതാണ് സെയ്ഫ്👍👍👍
@paravoorraman71
@paravoorraman71 Месяц назад
അടിപൊളി 🎉
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Месяц назад
Bro cabin adakkam nalla red(ajmi truck) or black (kk foods) ee colour ethenkilum adichal polikkum ennanu thonunnathu,pinne cabin num body yum ore colour aanu better
@nirmalk3423
@nirmalk3423 Месяц назад
Nice video
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Месяц назад
ചേട്ട ഇത് ഇങ്ങളുടെ സ്വന്തം ലോറി ആണോ?
@ajinp6430
@ajinp6430 Месяц назад
Black adiku bro hvy look Akum❤️
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Best wishes 🎉
@babukrishnan2360
@babukrishnan2360 Месяц назад
മനീഷ്, വീഡിയോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു... പിന്നേ കള്ള് കൂടുതൽ വരുന്നത് ചിറ്റൂർ സൈഡിൽ നിന്ന് അല്ലെ?
@shajisaif3393
@shajisaif3393 Месяц назад
Super ❤🎉
@shabeershakpz3601
@shabeershakpz3601 Месяц назад
Dark color പെയിന്റിൽ പിന്നെ white paint അടിച്ചാൽ ഒരുമാതിരി ആകും..
@Veettuvisheshangal
@Veettuvisheshangal Месяц назад
❤️❤️❤️
@thejlallal3266
@thejlallal3266 Месяц назад
Body ninne 2 ‘ hight angle koduthe velli udakanam .allagill hight loading chethall tarpa edanum , vadi odupoll load chariyanu chans unde. But bolte nurukuna type undakki vakanam. Allagill load chariyum.
@sreejithkdl174
@sreejithkdl174 Месяц назад
👍
@RajalekshmiRNai
@RajalekshmiRNai Месяц назад
👍👍
@jojujose2419
@jojujose2419 Месяц назад
Super😄
@Rajaneesh-cu3ul
@Rajaneesh-cu3ul Месяц назад
👍👍👍
@kuttykutty8030
@kuttykutty8030 Месяц назад
🙋💯
@adhikanav-family
@adhikanav-family Месяц назад
🤝
@muralidharanm1226
@muralidharanm1226 Месяц назад
ഹെഡ് ലൈറ്റ് ഇടതുവശം പവർ കൂടിയത് ഇടണം. ഉദാ: 90/110 w കമ്പനി ബൾബ് വാട്ടേജ് കുറഞ്ഞതാണ്. വയറിങ്ങ് മാറ്റണം. രാത്രി drive ചെയ്യുമ്പോൾ ഇടതുവശം കൃത്യമായി കാണാനാകും
@user-ij8ul6rg8w
@user-ij8ul6rg8w Месяц назад
രണ്ടും കൂടിയത് ഇടുന്നതല്ലേ നല്ലത്
@muralidharanm1226
@muralidharanm1226 Месяц назад
@@user-ij8ul6rg8w drive ചെയ്യുമ്പോൾ ഇടതുവശം രാത്രി വ്യക്തമാകാനാണ് രണ്ടു വശവും പവർ കൂടിയത് വേണമെന്നില്ല
@monster_aj666
@monster_aj666 Месяц назад
@gireedharanmadhavan9231
@gireedharanmadhavan9231 Месяц назад
ഡ്രില്ലെർ ന്റെ അറ്റത്തു സ്റ്റീൽ വുൽബിറ്റ് ഫിറ്റ് ചെയ്തു 5,6 മണിക്കൂർ കൊണ്ടു പണി കഴിക്കാൻ പറ്റില്ലേ,
@vishnuk5330
@vishnuk5330 Месяц назад
Whaite Venda..long povan ullath pettannu cheli pidikum
@hareeshvraghavan
@hareeshvraghavan Месяц назад
👌👍🏿
@jithinkr628
@jithinkr628 Месяц назад
Nice bro
@user-ij4bv1rs7c
@user-ij4bv1rs7c Месяц назад
Madhavan chatanodu paraa oru granting meshing vachu pedekan paraa
@SanthoshKumar-es5og
@SanthoshKumar-es5og Месяц назад
❤❤
@girishmaller3659
@girishmaller3659 Месяц назад
❤❤❤❤❤
@user-abhi1985
@user-abhi1985 Месяц назад
❤❤❤❤
@ranjukunjuthankam6649
@ranjukunjuthankam6649 Месяц назад
❤❤❤❤❤❤❤❤❤
@anishkumarchotu
@anishkumarchotu Месяц назад
ബൈക്ക് നിർത്തുമ്പോൾ എപ്പോഴും റോഡിൽ നിന്നും ഇറക്കി നിർത്തുക
@thejlallal3266
@thejlallal3266 Месяц назад
Cheriya velli mathi topill anger azrichal bodi fitt Cheyenne rithiell. Leg side body fite cheyunna rethiyell.
@rajukrishnan6379
@rajukrishnan6379 Месяц назад
എ സി ബോക്സ്‌ തുറക്കാൻ പറ്റുന്ന മാതിരി ഉണ്ടാക്കണം അതാണ് അതിന്റ ശരിക്കും നല്ലത്
@user-uj3od6tp4m
@user-uj3od6tp4m Месяц назад
❤❤❤❤🎉🎉🎉🎉
@KC-kply
@KC-kply Месяц назад
😍😍😍😍🎉🎉🎉❤❤❤❤
@miniatureworld3.03
@miniatureworld3.03 Месяц назад
Diamond blue nokk 👌🏻
@gireeshkumarkp710
@gireeshkumarkp710 Месяц назад
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ലോറിഫുൾ,കളർകോഡ്ആക്കിയാൽമതി,അല്ലങ്കിൽ,MVD,പിടിക്കും,❤
@CASIOWATCHE
@CASIOWATCHE Месяц назад
Hi Maneesh
@hamzakutteeri4775
@hamzakutteeri4775 Месяц назад
എത്രയും പെട്ടന്ന് പണി തീർത്തു റോഡിൽ ഇറക്കാൻ സാധിക്കട്ടെ
@rajeeshr5386
@rajeeshr5386 Месяц назад
ഉണ്ണിയേട്ടൻ ഫസ്റ്റ്❤
@kishorekonni653
@kishorekonni653 Месяц назад
Hai
@santhuvs5027
@santhuvs5027 Месяц назад
Maneesh chetta... daily video edu...vandide full updates daily porate
@sarjunahussain1439
@sarjunahussain1439 Месяц назад
Broo nutum Boltum ittaal kallamarkk nuta uri battery kond pokan patulee look alle nallad
@sherajudeen4839
@sherajudeen4839 Месяц назад
സൈഡ് വേലി അഴിച്ച് എടുത്ത് പെയിൻ്റ് ചെയ്യണം അല്ലങ്കിൽ പണി വൃത്തി അഗില്ല
@ansonnj2624
@ansonnj2624 Месяц назад
Flurasent.green.paint.cheyyu
@npnvlog701
@npnvlog701 Месяц назад
ഭായി കളർ ബ്രൗൺ വൈറ്റ് ആണ് നല്ലത് വേറെ കളർ അടിക്കുമ്പോൾ വേറെയും വർക്ക്‌ ചെയ്തെങ്കിലേ കാണാൻ ഭംഗി ഉണ്ടാവുകയോളോ
@sivadasankavumbay5301
@sivadasankavumbay5301 Месяц назад
അമ്പലം തിരുവലത്തൂർ ആണോ
@Rajeeb_kr
@Rajeeb_kr Месяц назад
The Brand ASHOK LEYLAND 💪
@VishalMolootty
@VishalMolootty Месяц назад
Haee
@AnilKumar-bs7eq
@AnilKumar-bs7eq Месяц назад
നിങ്ങൾ പാലക്കാട്‌ എവിടെ ആണ് താമസിക്കുന്നത്.
@jishnugopinath1771
@jishnugopinath1771 Месяц назад
Ethra feet vandiya
@ashakrishnan3761
@ashakrishnan3761 Месяц назад
Mud colour aanu normal
@footravelvlogs
@footravelvlogs Месяц назад
ഇപ്പോൾ വിഡിയോസ് ഒക്കെ സെറ്റ് അന്നു ❤❤❤❤❤
@user-sparkfriend
@user-sparkfriend Месяц назад
Next Video avideee?
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Месяц назад
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@rajaniraju7389
@rajaniraju7389 Месяц назад
മനീഷേ വൈറ്റ് കളർ പെട്ടെന്ന് ചെളിയാവില്ലേ
@gireedharanmadhavan9231
@gireedharanmadhavan9231 Месяц назад
കളർ ഏതാണ് ബ്രോ.
@kabeeradhil9951
@kabeeradhil9951 Месяц назад
പണിക്ക് ഒരുപാട് പൈസ ആവുമല്ലോ
@ranjukunjuthankam6649
@ranjukunjuthankam6649 Месяц назад
White venda
@renjithpooja1863
@renjithpooja1863 Месяц назад
🙏
@bijumc1878
@bijumc1878 Месяц назад
പുത്തേട്ടു ഗ്രാവൽ വ്ലോഗ് ചെയ്യുന്നവരുടെ ലോറിയുടെ കളറാണ് സ്റ്റാൻഡേർഡ് കളർ' അതൊന്നു കണ്ടു നോക്കു
@arunvijio4510
@arunvijio4510 Месяц назад
Bro നിങ്ങൾ കൊല്ലം വിട്ടോ
@thesolotravelermaneesh
@thesolotravelermaneesh Месяц назад
ഇല്ല ബ്രോ
@sivadasankavumbay5301
@sivadasankavumbay5301 Месяц назад
കിനാശ്ശേരി വഴി വായനശാല പിന്നെ തണ്ണീർ പന്തൽ അവിടന്ന് ഇടത്തോട്ട് അവിടെയും ഉണ്ട് ഒരു കള്ളുഷാപ്പ് അവിടെന്നു നേരെ ഉപ്പും പാടം അവിടെന്നു നേരെ 😂👍അല്ലെ
@Hashioachira
@Hashioachira Месяц назад
എന്റെ ബ്രോ ചുരുക്കി പറഞ്ഞാൽ ഒരു കാശിനും കൊല്ലത്തെ കിടന്ന വണ്ടി നിങ്ങൾക്ക് തന്ന് പണിയിപ്പിച്ചു അവർ എടുക്കുവല്ലേ. ഈൗ ക്യാഷ് ഉണ്ടേൽ ഒരു സെക്കാണ്ട് ഗുഡ്സ് അപേ വാങ്ങായിരുന്നാല്ലോ. ക്യാഷ് നിങ്ങളുടെ അല്ലെ പോകുന്നെ പണി എല്ലാം കഴിഞ്ഞ് പതിയെ മുതലാളി വണ്ടി തിരികെ വാങ്ങിയാലോ നിങ്ങളുടെ ക്യാഷ് ടൈം എല്ലാം പോകില്ലേ 🤔
@thesolotravelermaneesh
@thesolotravelermaneesh Месяц назад
Bro owner anu cash chilavakkunnathu
@Hashioachira
@Hashioachira Месяц назад
@@thesolotravelermaneesh അങ്ങനെ എങ്കിൽ ഓക്കേ ബ്രോ അത് കൂടെ mention ചെയ്യണേ വീഡിയോ യിൽ 💕
@gireedharanmadhavan9231
@gireedharanmadhavan9231 Месяц назад
ബ്ലാക്ക് അടിച്ചാൽ സൂപ്പർ ആകും. അഭിപ്രായം ഉള്ളവർ ലൈക്ക് അടി
@VijayaKumar-cm6ep
@VijayaKumar-cm6ep Месяц назад
वनदे भारत भगवा रंग मे लारी को दिजिये
@jowharlavanya2350
@jowharlavanya2350 Месяц назад
വൈറ്റ് കളർ ബോർ ആകും
@reghunathmumbuveetil58
@reghunathmumbuveetil58 Месяц назад
ഈ വർക്ക്‌ഷോപ്പ് സ്ഥലം ഏതാ
@vishnujayakumarvishnu4240
@vishnujayakumarvishnu4240 Месяц назад
❤❤
@rishbinrish7827
@rishbinrish7827 Месяц назад
❤❤❤
@sherajudeen4839
@sherajudeen4839 Месяц назад
❤❤❤❤
@AkhilSivan-oi1xu
@AkhilSivan-oi1xu Месяц назад
@abdulazeezazeez3954
@abdulazeezazeez3954 Месяц назад
Далее
Luiza Rasulova #luizarasulova
00:37
Просмотров 697 тыс.
🤯 #funny
00:20
Просмотров 366 тыс.
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
Просмотров 50 тыс.
Luiza Rasulova #luizarasulova
00:37
Просмотров 697 тыс.