Тёмный

'വണ്ടി പോകല്ലേ...റോഡിൽ മീൻ പിടിക്കാൻ വലയിട്ടേക്കുവാണ്'; വേറിട്ട പ്രതിഷേധം | Protest | Road 

asianetnews
Подписаться 10 млн
Просмотров 56 тыс.
50% 1

'വണ്ടി പോകല്ലേ...റോഡിൽ മീൻ പിടിക്കാൻ വലയിട്ടേക്കുവാണ്'; മലപ്പുറം മേലാറ്റൂരിൽ വേറിട്ട പ്രതിഷേധം
#road #roadconstruction #protest #keralanews #malayattoor #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | In...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@Shafeeqtirur11
@Shafeeqtirur11 3 месяца назад
അല്ല പിന്നെ 😂😂😂... റോഡിലെ കുളത്തിലെ മീൻ പിടിച്ചിട്ട് അത് അധികാരികൾക്ക് കറി വെക്കാൻ കൊടുക്ക് 😂
@SukumaranE.N-uw9wr
@SukumaranE.N-uw9wr 3 месяца назад
നമ്മുടെ നാടിന്റെ അവസ്ഥ.... സൂപ്പർ
@noushadva-if9nh
@noushadva-if9nh 3 месяца назад
മരുമോന്റെ പുതിയ കണ്ടുപിടുത്തമാണ്
@subaidhamoothedath8846
@subaidhamoothedath8846 3 месяца назад
😄😄😄😄😄😄😄😄😄😄😄😄😄
@theperfectpiano473
@theperfectpiano473 3 месяца назад
എന്ത് കണ്ടാലും കാണാത്ത ഭാവം നടിക്കുന്ന സർക്കാരാണ് നമ്മുടെ
@Swadiq.n.k
@Swadiq.n.k 3 месяца назад
അതികാരികൾ ഇത് കണ്ട് ജനങ്ങൾക്ക് ഇതിലും വലിയ ഉപകാരം ചെയ്യാനില്ല.😂😂 മീനിന് ഇപ്പോൾ എന്താ വില😢😢 അപ്പോൾ ഞങ്ങളോട് നന്ദിയെല്ലേ വേണ്ടത്😂😂😂
@magicianabhilash1
@magicianabhilash1 3 месяца назад
മഹാരാജാവ് കാണുന്നില്ലേ സർക്കാരിനെ ഇങ്ങനെ കളിയാക്കുന്നത്.... നാണമില്ലാത്തവന് ആസനത്തിൽ ആലുമുളച്ചാലും അത് അലങ്കാരമായി കൊണ്ടുനടക്കുകയല്ലേ മ്മടെ കാരണഭൂതൻ...... ഭരണത്തിൽ കയറിയിരുന്ന് അവൻ അവനവന്റെ വീട് വെളുപ്പിക്കുകയല്ലാതെ നാടിനു വേണ്ടി എന്ത് ചെയ്യുന്നു.... റോഡിലുള്ള കുളങ്ങളെ ഭയന്ന് കുന്നംകുളത്തു നിന്നും തൃശ്ശൂരിലെത്താൻ 16 കിലോമീറ്റർ ചുറ്റിത്തിരിഞ്ഞു വന്നവനാണ് നമ്മുടെ ഭൂതം...
@Abcd-fj3gb
@Abcd-fj3gb 3 месяца назад
എന്ത് തന്നെയായാലും അധികാരികൾക്ക് കുഴപ്പമില്ല കട്ടുമുടിക്കാൻ ഉള്ള ഉത്സാഹം മാത്രമേ ഉള്ളു
@NajiNajiya-g8j
@NajiNajiya-g8j 3 месяца назад
രക്ഷപെട്ടു അതിൻ്റെ പേരിലും കോടികൾ മുക്കാലോ
@jamshadippalakkal293
@jamshadippalakkal293 3 месяца назад
മരുമോന്റെ അണ്ണാകിലേക്
@ushakumari-oc3rw
@ushakumari-oc3rw 3 месяца назад
സിങ്കപ്ൂർ റോഡ് ത്‌ഫു
@pradheeshv716
@pradheeshv716 3 месяца назад
ഒരാള് മാത്രം പ്രതിഷേധിക്കുന്നു കഷ്ടം
@nahmae4909
@nahmae4909 3 месяца назад
ന്യൂ യോർക്ക് മോഡൽ
@mahrumahru9933
@mahrumahru9933 3 месяца назад
എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്
@sineedkumar2988
@sineedkumar2988 3 месяца назад
ഞങ്ങളുടെ നാട്ടിൽ (മേലാറ്റൂർ )🤩
@Preethahareesh-ej1mf
@Preethahareesh-ej1mf 3 месяца назад
കക്കാൻ തന്നെ പൈസ തികയുന്നില്ല പിന്നെയാ റോഡ് നന്നാക്കുന്നത്
@anilkumarvadukkumchery
@anilkumarvadukkumchery 3 месяца назад
മരുമോന്റെ ഒരു ഗതികേട് 😂😂😂😂😂
@shijubs1879
@shijubs1879 3 месяца назад
Good video ❤❤❤
@UnniKL10
@UnniKL10 3 месяца назад
മത്തി ഉണ്ടോ എന്ന ഒരു കൈ നോക്കാമായിരുന്നു..
@Shaji-b9p
@Shaji-b9p 3 месяца назад
എന്തൊരു മാറ്റം ആണ്. കേരളം. മൊത്തം. മാറി പോയി. നല്ല നിലവാരത്തിൽ ഉള്ള റോഡുകൾ. വിവരദോഷിയുടെ ഭാഷയിൽ പറഞാൽ 😍
@PEACEŪSOUL1
@PEACEŪSOUL1 3 месяца назад
2041 ഇൽ മഴയത്തു ഐസ്ക്രീം തോന്നുമ്പോ കാണുന്നവർ ഉണ്ടോ 🤔?
@AjeshkAjeshk-ct6fw
@AjeshkAjeshk-ct6fw 3 месяца назад
ഇത് അന്തസ് 👍👍👍👌👌👌👌
@selinvarghesemathew8561
@selinvarghesemathew8561 3 месяца назад
Super
@biotech2876
@biotech2876 3 месяца назад
New യോർക്കിലെ റോഡ് 😂😂
@RajanKj-f9f
@RajanKj-f9f 3 месяца назад
റോഡു അഴിമതി. അനുഭവിക്കണം ജനം .😂😂😂
@somlata9349
@somlata9349 3 месяца назад
പിന്നല്ല 👌
@shafeekshakv7134
@shafeekshakv7134 3 месяца назад
സൂപ്പർ
@Sajida-sk6wg
@Sajida-sk6wg 3 месяца назад
ഡ്രൈവിംഗ് ടെസ്റ്റിൽ നീന്തൽ കൂടി നിർബന്ധമാക്കുക 😂🎉😢😢😢😢നീന്തൽ അറിയാത്തവർക്ക് ഒരിക്കലും വാഹനം ഓടിക്കാനുള്ള ലൈസൻസ് കൊടുക്കരുത്😂😂😂😂
@Sajida-sk6wg
@Sajida-sk6wg 3 месяца назад
🎉😢😮😅😮😢🎉😂😂❤
@sharinmans1537
@sharinmans1537 3 месяца назад
അയ്യോ യൂറോപ്യൻ റോഡിനെക്കാൾ മികച്ച rod അല്ലെ കേരളത്തിൽ ഉള്ളത് 😂
@yoonus.yoonus.k5430
@yoonus.yoonus.k5430 3 месяца назад
ഈ ചൂണ്ടൽ കാര്യം കണ്ടു അടുത്ത ദിവസം തന്നെ ഓവ് ച്ചാൽ ജെസിബി കൊണ്ടു വന്നു വിർത്തിയാക്കി കൊറി വേസ്റ്റ് ഇട്ടു ഉഷാറാക്കി ഇപ്പോഴും വർക് നടന്നു കൊണ്ടിരിക്കുന്നു 😂😂😂
@jamshadippalakkal293
@jamshadippalakkal293 3 месяца назад
ഇതാണ് ജനകിയ സർക്കാർ പിണറായി കി ❤❤❤
@AkbarAli-vi4jw
@AkbarAli-vi4jw 3 месяца назад
റോഡും ഒഴു കുന്ന പുഴ എങ്ങനെ യുണ്ട് 😎മരുമോൻ ന്റെ കണ്ടു പിടിത്തം
@abdulgaffar6928
@abdulgaffar6928 3 месяца назад
ഇത് മരുമോൻ റിയാസിനും അവന്റെ കെട്ടിയോൾ വീണക്കും കൊടുത്തയക്കാം
@AjithaKb-zt6ef
@AjithaKb-zt6ef 3 месяца назад
എന്നിട്ട് വേണം ഇനി റോട്ടില് മീൻ പിടിക്കാൻ തിരക്ക്
@Sabarinathan1970
@Sabarinathan1970 3 месяца назад
ഇനി നമ്മൾ ഏതുവിധത്തിൽ പ്രതികരിച്ചാലും ഒരു രക്ഷയും ഇല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം ഇതിന്റെ മുൻപ് ഉണ്ടായിട്ടുണ്ട് പക്ഷേ ഈ പിണറായിയും അവന്റെ കൂട്ടാളികളും അവന്റെ കുടുംബവും അട്ട ചോര കുടിക്കുന്നത് മാതിരി കേരളത്തിലെ ഭൂരിപക്ഷം പാവപ്പെട്ട ജനങ്ങളുടെയും ചോര കുടിച്ച് കൊല്ലും സഹിക്കുന്നതിനും അപ്പുറം സഹിച്ചാണ് കേരളത്തിലെ ജനങ്ങൾ ഓരോ ദിനരാത്രങ്ങളും തള്ളിനീക്കുന്നത് സകലമാന മേഖലകളിലും കൂട്ടാവുന്നതിനപ്പുറം വിലകൾ കൂട്ടിയും ചൂഷണം ചെയ്തു കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഈ പിണറായി സർക്കാരാണ് ഒരു സംശയവുമില്ല😢
@BijuAbraham-kx2qy
@BijuAbraham-kx2qy 3 месяца назад
❤❤❤❤❤❤❤❤❤
@VineeshChall-f5k
@VineeshChall-f5k 3 месяца назад
Vijayanum marumakanum Ithu onnum kannunnilla Hy man very good performance
@SudhaUnnikrishnan-li7dm
@SudhaUnnikrishnan-li7dm 3 месяца назад
ESingapore road & Room for river
@kalathmurali6408
@kalathmurali6408 3 месяца назад
ഞമ്മള് പറക്കാൻ എന്നോ തുടങ്ങി ,നിങ്ങളും പറന്നോളിൻ.അപ്പോൾ കടലിലും സമുദ്രത്തിലും മീൻ പിടിക്കേം ചെയ്യാം.
@manimanikandan6321
@manimanikandan6321 3 месяца назад
അങ്ങനെ പറയരുത് ഇത് വിദേശ റോഡാണ് നിർമ്മിച്ചത് റിയാസ് ഉപദേശം അമ്മായിയപ്പൻ സാങ്കേതിക സഹായം വീണ റിയാസ്
@jamshadippalakkal293
@jamshadippalakkal293 3 месяца назад
Dyfi മാർച്ച്‌ ഉണ്ടാവും 😂😂😂
@manimanikandan6321
@manimanikandan6321 3 месяца назад
ഈ ഡിവൈഎഫ്ഐ എസ്എഫ്ഐ ഒക്കെ എവിടെ പോയി അകത്തു കയറി ഒളിച്ചോ
@sheebabalan9493
@sheebabalan9493 3 месяца назад
2 varsham kazhiyumbol oru pravasyam koodi thiranjedukku. Appol ellam sariyakum
@Farhathsajeer-m2s
@Farhathsajeer-m2s 3 месяца назад
അങ്ങെനെ റോഡിലും മീൻ പിടിക്കാം പിണറായിയുടെയും മരുമോന്റെയും, ldf സർക്കാരിന്റെയും വികസനം, ഇത് ചിലപ്പോൾ ,കെ കേരളം അല്ല, അമേരിക്കയിൽ ആയിരിക്കും,, വികസനം,...
@cmsmedia1887
@cmsmedia1887 3 месяца назад
👍👍
@Anand_Ram
@Anand_Ram 3 месяца назад
🤣👌💯
@yeslamhere9337
@yeslamhere9337 3 месяца назад
Ah newyork road pole undaloe😂
@anildasanildas5908
@anildasanildas5908 3 месяца назад
EDUCATION, ROAD, SAMSKAARAM, ELLAAM KULAMAAYI.
@muhammadkoty6677
@muhammadkoty6677 3 месяца назад
നൃയേര്വക്,കേരള ഠ
@thetruth9377
@thetruth9377 3 месяца назад
മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുന്ന നല്ല കാര്യങ്ങൾ ചെയ്യ്
@ASLAMTC
@ASLAMTC 3 месяца назад
ഒരു മഴ പെയ്താൽ വീണ്ടും വെള്ളം നിറയും. പിന്നെ ഇവിടെ വെള്ളം നിൽക്കുന്ന പ്രശ്നം മാത്രമല്ല റോഡ് മൊത്തം കുഴിയാ
@yoonus.yoonus.k5430
@yoonus.yoonus.k5430 3 месяца назад
എന്നും motr വെച്ച് അടിക്കാൻ പറ്റുമോ
@fg4513
@fg4513 3 месяца назад
America yila road ithan parangandi paranjath
@LillyRaju-gd9ts
@LillyRaju-gd9ts 3 месяца назад
Ethu kaanaan circar inu kannu illey.
@palashdesigns3091
@palashdesigns3091 3 месяца назад
Kashtam ente nadinte oravastha
@noushadmk9635
@noushadmk9635 3 месяца назад
ജനം 😂😂😂
@shafinvlog9365
@shafinvlog9365 3 месяца назад
മരുമോന് പൊരിച്ചു കൊടുക്ക്
@royra4554
@royra4554 3 месяца назад
Pinarayiyude family world tour poyappol kanda Switzerland road😂😂😂
@manjupc4192
@manjupc4192 3 месяца назад
Manthrik entha pani
@thressiammajose1642
@thressiammajose1642 3 месяца назад
❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vineethbabu176
@vineethbabu176 3 месяца назад
Road tourism 😅
@askarpp6486
@askarpp6486 3 месяца назад
Pappu cinemayil paranja polle😂kuthumbol alochikane vote kuthumbol 😂😂😂😂😂
@shajahanmariyam5291
@shajahanmariyam5291 3 месяца назад
😤😤😤
@RiyasRiyas-mk9ft
@RiyasRiyas-mk9ft 3 месяца назад
😂😂😂
@fg4513
@fg4513 3 месяца назад
Riyas ine ithil mukkiy kolluka😂
@arakkalabu3523
@arakkalabu3523 3 месяца назад
Vivaram illatha nattukar ath govt new project anu fish farming training anu ..ningalk vivaram ille
@gireeshkumarviswambaran7837
@gireeshkumarviswambaran7837 3 месяца назад
കഷ്ടം
@nikhiltheruvath8266
@nikhiltheruvath8266 3 месяца назад
Riyas marumoon nai ayvda
@asherf
@asherf 3 месяца назад
നടക്കില്ല സമയമെടുക്കും റോഡ് ഉയർത്തി ഇരുവശങ്ങളിലും ഡ്രെയിനേജ് സെറ്റ് ചെയ്യണം വീഡിയോ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത് ശരിയാണെങ്കിൽ ഒരു ബെൽ ഐക്കൺ അമർത്ത
@binoyseb
@binoyseb 3 месяца назад
Eppo manasilayelle New York polulla roadukalil meenum pidikkaam......
@prameelababu4425
@prameelababu4425 3 месяца назад
👍👍👍👍
@manojp6441
@manojp6441 3 месяца назад
ഓൻ സെങ്കി ആണ്. 😂😂😂
Далее
Как улучшить шоколадку Милка?
00:35
Part 5. Roblox trend☠️
00:13
Просмотров 2,5 млн