Тёмный

വനിതാ ഡോക്ടറുടെ കൊലപാതകം; മുൻ പ്രിൻസിപ്പൽ കസ്റ്റഡിയിൽ 

asianetnews
Подписаться 10 млн
Просмотров 67 тыс.
50% 1

വനിതാ ഡോക്ടറുടെ കൊലപാതകം; ആർ.ജി.കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ കസ്റ്റഡിയിൽ
#kolkatadoctordeath #kolkataladydoctormurder #kolkatatraineedoctormurder #kolkatadoctorsprotest #RGKarMedicalCollege #CBI #westbengal

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@AmrithaK-cj8lu
@AmrithaK-cj8lu 25 дней назад
മമത യുടെ സ്വന്തം ആളുകളെ CBI അറസ്റ്റ് ചെയ്തു 👍🏻👍🏻👍🏻
@RajyasnehiUm
@RajyasnehiUm 25 дней назад
അറസ്റ്റിലായത് ബിജെപി പ്രവർത്തകനാണ് 😄... പ്രിതി സന്ദീപ് ഘോഷ് 😄👆..
@varunking4113
@varunking4113 25 дней назад
Bjp കാരൻ ആയത് കൊണ്ടായിരിക്കും മമതയുടെ അനുയായി ആയതും. പ്രിൻസിപ്പൽ ആക്കിയതും 😂
@gtmhyper240
@gtmhyper240 25 дней назад
@@RajyasnehiUmnee pottan aano kelava... Trinamool Congress aayit adutha bandham ondennu paranja kettille kelava
@Anooooopp
@Anooooopp 25 дней назад
ഇന്നാലും ഞമ്മ മമ്മൂക്കക്ക് അവാർഡ് കൊടുത്തില്ലലോ 🥲🥲🥲🥲🥲🥲
@ammuappu3319
@ammuappu3319 24 дня назад
​@@RajyasnehiUm😂😂
@tulunadu5585
@tulunadu5585 25 дней назад
തലപ്പത്തു തന്നെ ക്രിമിനൽസ്, നാട് എങ്ങനെ നന്നാവും മമതക്കു ചേരുന്ന പ്രിൻസിപ്പൽ
@vineethdhanush3242
@vineethdhanush3242 25 дней назад
കേരളത്തിൽ ആയിരുന്നു ങ്കിൽ പ്രതിഷേധിക്കാൻ പോലും അരും കനില്ലരുന്നു 😊
@chinnup4804
@chinnup4804 25 дней назад
Sidharth case oke enthayo ntho😢
@hareethaathul
@hareethaathul 25 дней назад
സത്യം ​@@chinnup4804
@user-zt4vy9ub4e
@user-zt4vy9ub4e 25 дней назад
കേരളത്തിൽ ഇത് പോലത്തെ സന്ഘികൾ ഇല്ല
@zandra_jon_
@zandra_jon_ 25 дней назад
Oru sace varumbo matte case marakum🙂
@Madreality
@Madreality 25 дней назад
Doctor marallathe ആരെങ്കിലും prethikarikkunundo
@Goldendays12345
@Goldendays12345 25 дней назад
ഇതിലെ മെയിൻ 3 collegues ആയിട്ടുള്ള മെയിൻ പ്രതികൾ രാജ്യം വിട്ടു അവരെ കണ്ടുപിടിക്കാനും ശിക്ഷ കൊടുക്കലും എന്നാണാവോ
@trailforammus7699
@trailforammus7699 25 дней назад
ഇത് കാണുമ്പോ ജനഗാനമന ഫിലിം ഓർമ വരുന്നു.. നമ്മളൊക്കെ കാണുന്നത് എന്തോ manipulate ചെയ്ത സ്റ്റോറി ആണ്.. ഇത് എന്തോ വലിയ സംഭവത്തിന്റെ അറ്റം മാത്രം.. Tip of an iceberg.. ഇതിൽ പ്രിൻസിപ്പൽ സഹപാഠികൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു..gov hospital അല്ലേ.. ഉള്ളിൽ എന്തേലും ക്രൈം നടന്നോ എന്നൊന്നും നമുക്ക് അറിയില്ല.. ആരോപണം ഉന്നയിക്കപ്പെട്ട വിദ്യാർഥികൾ എല്ലാം രാജ്യം വിട്ടു എന്നും കേൾക്കുന്നു..
@hareethaathul
@hareethaathul 25 дней назад
Yes... ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 😢😢
@maskedgamerff9010
@maskedgamerff9010 25 дней назад
She knew some dark secrets about the hospital .
@_illuminandi
@_illuminandi 25 дней назад
Yes, you are right. നമ്മൾ കാണുന്ന ഒരു വിധപെട്ട crimes എല്ലാം tip of the iceberg തന്നെ ആണ്. For eg, Jeffrey dahmer the serial killer case in US, ഇപ്പോ തെളിയുന്നു അയാൾ നിരപരാധി ആയിരുന്നു എന്ന്.
@MuhsinaSharin
@MuhsinaSharin 25 дней назад
Yes
@ammuappu3319
@ammuappu3319 24 дня назад
Orupade per undakum....aa kutty avide pokuva rest edukkan ennu koode ullavarode paranjitte anne poye... athinte bodyil 150 gm semen undayirunnunnu ...shari oru manushate 15 gm appol ethra per undayirunnu....oral ottakke annel aa kutty erangi oodan enkilum sramikkum onnum karayunna sound polum arum kettitte ella😢😢😢😢...appol ethra per undakum ee sahapravarthakar adakkam...
@sasindranmavullaparambath8635
@sasindranmavullaparambath8635 25 дней назад
In such serious crimes all enquiry criminal proceedings should be fast and final decree and implementation of judgement to be time bound and if ir is caoital punishment it should be public so that other criminal minded persons will have a warning. Such criminals have no place in the society .Furtherbif Chief Mininister is directly or indirectly tried to save the culprit C. M should be removed and lifetime should not be allowed in politics so that politicians will do clean politics and work for the common public who voted for the CM
@user-wx5cq1de9i
@user-wx5cq1de9i 25 дней назад
He may not done it as he may at his home but what about the colleagues no one come forward to say any thing? It is not possible to do that crime if it done without help more than three person?
@360Riveiws
@360Riveiws 25 дней назад
ചിന്താമണി കൊലക്സസ് Movie Polle undelloo..
@French1907
@French1907 25 дней назад
ഈ ചാനലും സോറോസിന്റെ പണിക്കാരും ഇപ്പോഴും കൊൽക്കത്ത അതിർത്തി കടന്നില്ലേ.?!!
@sethumadhavan2496
@sethumadhavan2496 24 дня назад
Great turn of events. Actions of principal was suspicious right from beginning and CBI investigation seems to be on track.
@jayasreepillai3792
@jayasreepillai3792 25 дней назад
Swanthamo,,,,bhandhamo,,alla,,,,neethy,,,nyam,,,,udan,,arrest,,,cheithuetrayum,,,pettenn,,,thoookkikolluka,,,
@reshmakrishnan8757
@reshmakrishnan8757 25 дней назад
പറയുന്നത് ഗതികേട് കൊണ്ടാണ് എന്തു മാത്രം പീഡനങ്ങളും അതും കൊച്ചുകുട്ടികളെ പോലും ഇതുവരെ ഇന്ത്യയിൽ നടന്നു കുറെ നാള് ഇത് എല്ലാരും പൊക്കികൊണ്ട് നടക്കും ഞങ്ങളെ പോലുള്ള സാധാരണക്കാര് നീതി കിട്ടുന്നില്ല എന്ന് പറഞ്ഞു അവിടേം ഇവിടെമൊക്ക ഇരുന്നു ചർച്ച ചെയ്യും, ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ്, പേടിയാണ് കുട്ടികളെ കുറിച്ച് ആലോചിക്കുമ്പോൾ സ്കൂളിൽ കുട്ടികളോട് വളരെ ഫ്രണ്ട്‌ലി ആയി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് കേട്ടു ഒരേ സമയം സങ്കടവും, ദേഷ്യവുമൊക്കെ വന്നു കുഞ്ഞു കുട്ടികൾ പറയുന്നത് കേൾക്കണം ടീച്ചർ ആര് ആരെ പണിഷ് ചെയ്യുമെന്നാ. വീട്ടിൽ നേരെ ചൊവ്വേ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്തവർ ഏതെങ്കിലും കുറ്റം ചെയ്തു ജയിലിൽ പോകും അവിടാണെങ്കിൽ 4 നേരം food ആണ് എന്ത് തെറ്റ് ചെയ്താലും ജയിലിൽ പോകുമെന്നല്ലേ ഒള്ളു ആരേം കൊല്ലത്തില്ലല്ലോ മരണ ശിക്ഷയൊന്നും ഇല്ലല്ലോ, അതുകൊണ്ട് ആർക്കും ആരോടും എന്തും ചെയ്യാം എന്ന ധൈര്യം ഉണ്ട് ടീച്ചർക്ക്‌ അറിയാമോ അവസാനമായി ആരെ എന്തു തെറ്റു ചെയ്തതിനാ ബധശിക്ഷ നടപ്പിലാക്കിയതെന്ന്, ജയിലിൽ പോയാൽ പത്രത്തിൽ പേര് സഹിതം വരും കുറേ കഴിയുമ്പോൾ എല്ലാരും മറക്കും പിന്നെ വീണ്ടും എന്തേലും വരും ഇങ്ങനെ പോകും ഞങ്ങൾ അങ്ങനെ ആണ് മനസ്സിലാക്കുന്നത്. ഒരുപാട് കോടതിയും വക്കീലുമാരും, പോലീസുകാരുമില്ലേ എല്ലാരും രാവിലെ ജോലി ചെയ്യാൻ പോകുന്നില്ലേ ശമ്പളം മേടിക്കുന്നില്ലേ പക്ഷെ കുറ്റകൃത്യങ്ങൾ കൂടുന്നതല്ലേ ഒള്ളു കുറയുന്നില്ലല്ലോ. കൊച്ചു കുട്ടികൾ ചോദിക്കുന്ന സംശയങ്ങളാണിത് എന്താണ് പറയേണ്ടത് സത്യം ജയിക്കുമെന്നോ അതോ എല്ലാം ok ആകുമെന്നോ എന്താണ് പറയേണ്ടത് 🥺
@PradeepAni-i7h
@PradeepAni-i7h 25 дней назад
ഗവണ്ർ നടപടി സ്വീകരിക്കണം
@ushakumar3536
@ushakumar3536 25 дней назад
Venam venam prathikshedham venam.... Ini ingane undakaan padilla....
@athira4486
@athira4486 25 дней назад
Nirmal maji's son is involved.
@RamaKrishnan-ml3mt
@RamaKrishnan-ml3mt 25 дней назад
Bengal could not create a good alternative, after the collapse of communism!! See the consequences..... Kerala should be on full alert.....Anarchy is not acceptable.
@vidhyababu8346
@vidhyababu8346 24 дня назад
Penkuttikal thangalk nere ulla athikramangalk nere samsarichal even parents polum support cheyilla evidelum oru penn kuttatakkar ayal appo parayum sthree saksharatha koodiyathinte bhalam anenne onnu chodichotte ethra penkuttikalanu praya bhedam ellathe engane abused avunnath varanda niyam veronnumalla oru penninethire thettaya oru nottam vannunnu thonnumbol spotil react cheyyanulla confidece and education kodukkuka ennath mathramane njangale rekshikkan namal mathre ullu verarum ella not even parents 😊
@jaisaljaisu9643
@jaisaljaisu9643 25 дней назад
മോങ്ങി യുടെ സ്ത്രീ സുരക്ഷ ഗ്യാരണ്ടി നന്നാവുന്നുണ്ട്
@ashokankk4849
@ashokankk4849 25 дней назад
Where did BJP come from in this case?
@jayasreepillai3792
@jayasreepillai3792 25 дней назад
Cbi,,ayalum,,,policeayalum,,,,niyamam,,,nadappilakku
@zandra_jon_
@zandra_jon_ 25 дней назад
I knew he is of no good...
@dawlinjohn1422
@dawlinjohn1422 24 дня назад
Enthoru vrithi illllatha dirty hospital
@VishnuM-bc6mw
@VishnuM-bc6mw 25 дней назад
Bhaki dr evide poyi 3varshate pg drs avar dutyku undakendatu alle
@shabeerreebhas6435
@shabeerreebhas6435 25 дней назад
Bjp doing nonsense
@samael951
@samael951 25 дней назад
അവിടെ ഭരിക്കുന്നത് ബിജെപി അല്ല 😂
@Ammu-r7h
@Ammu-r7h 25 дней назад
Peadikanda BJP alla bharikunne.... Congress anu
@nannnu615
@nannnu615 25 дней назад
Manda അവിടെ കോൺഗ്രസ്‌ ആണ് ചെലക്കാതെ പോ.. യുപിയിൽ മാത്രം നോക്കിയാൽ പോര വല്ലപ്പോഴും മറ്റു stateum നോക്കണം
@RajyasnehiUm
@RajyasnehiUm 25 дней назад
സന്ദീപ് ഘോഷ് ബിജെപി ക്കാരനാണെന്ന് പറയുന്നതു ശരിയാണോ 🤔..
@sreekumarg7376
@sreekumarg7376 25 дней назад
പിന്നെ ശരിയാ, അതല്ലേ അയാളെ മമത പ്രിൻസിപ്പൽ ആക്കിയത്. കൊണക്കല്ലേ കുഞ്ഞേ.
@varunking4113
@varunking4113 25 дней назад
​@@sreekumarg7376😂
@vindinol
@vindinol 25 дней назад
അങ്ങനെ ഒന്നും പറയല്ലെ പൊന്നേ...മമത ആരെ BJP ക്കാരൻ ആക്കാമെന്ന് നോക്കി നടക്കുവാന്ന് 😂
@achushams
@achushams 25 дней назад
സനാതന ധർമികൾക്ക് ഇന്ത്യയിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ ആയല്ലോ. ..സഞ്ജയ്‌ റോയ്, സന്ദീപ് ഘോഷ്. .🥺🥺🥺😭😭😭..ഹിന്ദുവിനെ വേട്ടയാടുന്നു. ..
@Megh456_
@Megh456_ 25 дней назад
Onnu podo,ivdeyum matham nirakkunna thendikaaal
Далее
Как вам наши образы?🥰🥰🤍🤍
00:10