Тёмный

'വന്ധ്യംകരണം ചെയ്ത നായ്ക്കൾ ഇപ്പൊ ആനക്കുട്ടീടെ വലിപ്പം ആയിരിക്കണ്'; നായപ്പേടിയിൽ കോഴിക്കോടും 

Mathrubhumi News
Подписаться 5 млн
Просмотров 167 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@shanavasabdullmajeed5898
@shanavasabdullmajeed5898 2 года назад
"മനുഷ്യ സ്നേഹമില്ലാത്ത മൃഗ സ്നേഹികളോ " കലികാലവൈഭവം 😊
@elammanv3970
@elammanv3970 2 года назад
അനികുമനസിലാകാത്ത കാര്യം നായ്ക്കു വാക്സിൻ കൊടുത്താൽ pinne നായകടിക്കില്ലേ എന്നതാണ്
@al-ameen5081
@al-ameen5081 2 года назад
ഒരിക്കലും നാട്ടിൽ വരാത്ത ഞാൻ... ഈ ഓണത്തിന് നാട്ടിൽ വന്നു.... കുടുംബവീട്ടിൽ ചിലവഴിക്കാൻ... പക്ഷെ രാവിലെ ജിമ്മിൽ പോയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങിയതും അഞ്ചാറ് പട്ടികൾ കുരച്ചുകൊണ്ട്... ആക്രമിക്കാൻ വന്നു. ഞാൻ വണ്ടിയിൽ തിരിച്ചു കെയറി ഇരുന്നു... എന്നിട്ട് വീട്ടിൽ പോയി. ഇനി മേലാൽ ഈ നഷിച്ച നാട്ടിൽ വരത്തില്ല ഞാൻ. ഇവിടുത്തെ പട്ടികൾ മാത്രമല്ല ജനങ്ങളും വിവരം ഇല്ലാത്തവർ ആണെന്ന് മനസ്സിലായി. വണ്ടി ഒട്ടിക്കാൻ അറിയാം but അലക്ഷ്യമായ രീതിയിൽ ആണെന്ന് മാത്രം.... ഒന്ന് പറഞ്ഞു രണ്ടിന് വാളും കത്തിയുമായി കൊല്ലാൻ ഇറങ്ങുന്ന നാട്. കുറേ രാഷ്ട്രീയക്കാര് ചേർന്നു നഷിപ്പിച്ച നാട്. ഇപ്പോൾ പട്ടികളും കൂടി..... കേരളം പോയി.......... ഞാൻ ഇപ്പോൾ ജീവിക്കുന്ന നാട്ടിൽ എന്ത് സമാധാനം ആണ്. ഇവിടുത്തെ ജനങ്ങൾ സ്നേഹവും ക്ഷമയും ഉള്ളവർ ആണ്. ഇവിടുത്തെ മൃഗങ്ങൾക്കും.... ബോധം ഉണ്ട്👍🏻
@ranimathew9769
@ranimathew9769 2 года назад
നിങ്ങൾ ഭാഗ്യവാൻ.. ഈ നശിച്ചു നാട്ടിൽ നിന്ന് രക്ഷപെട്ടു... ഞാനും മചിന്തിക്കാറുണ്ട് മനുഷ്യൻ മൃഗങ്ങളെക്കാൾ അദം പതിച്ചു പോയി.. മനുഷ്യത്തം ഒന്നും ആർക്കും ഇല്ലാ... പിന്നെ ഉള്ളത് ശ്രീ വിഷയം..... മദ്യമങ്ങൾക്കു എന്തെകിലും ശ്രീ വിഷയം ചഗാര aanu
@haiseldsilva5054
@haiseldsilva5054 2 года назад
You are right...me too very scared to visit India because of all these reasons.
@jainibrm1
@jainibrm1 2 года назад
ഇനി പുലിയും കടുവയും മാത്രമേയുള്ളു കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ
@saneeshvk8741
@saneeshvk8741 2 года назад
ശരിയാണ് 100%
@tutankhamun8374
@tutankhamun8374 2 года назад
90 % മല്ലൂസും വെറും ചെറ്റകൾ ആണ് അസൂയ കുശുമ്പ് പരദൂഷണം ....കാപട്യം ആണ് മുഖമുദ്ര ..
@Home_skills1033
@Home_skills1033 2 года назад
നായകളുടെ കടിയേൽക്കുമ്പോൾ ഒരു മൃഗ സ്നേഹിയെയും കാണില്ല. തിരിച്ചു നായയെ ആക്രമിച്ചാൽ അപ്പോൾ വരും എല്ലാം കൂടി..
@nishasreekumar9371
@nishasreekumar9371 2 года назад
മനുഷ്യൻ മനുഷ്യനെ തന്നെ വെട്ടിയും കുത്തിയും കൊള്ളുന്നല്ലോ അതിനൊന്നും കുഴപ്പമില്ലേ
@fathimahamna6257
@fathimahamna6257 2 года назад
അരക്കിണറിലും മുക്കാ കിണറിലും വട്ടക്കിണറിലും മാത്രം ഒന്നും അല്ല എല്ലാം സ്ഥലത്തും ഉണ്ട് 😡
@jasifasulfikar3821
@jasifasulfikar3821 2 года назад
🤣🤣🤣 njangalude Nadu aanu
@rehnasamad1407
@rehnasamad1407 2 года назад
😂😂
@nabeelmohammed9627
@nabeelmohammed9627 2 года назад
Corect
@farsa5422
@farsa5422 2 года назад
Ith avde adthadtha sthalangal anu Kudthal enna nu paranjath.. Allathe vere evdayum illann alla
@philipvarkey6986
@philipvarkey6986 2 года назад
Being a Veterinary Practitioner for more than 40 years, could not understand how a dog which was undergone Animal Birth Control surgery will prevent them from biting people. Any warm blooded animal including humans will be infected by Rabies if they are bitten by a Rabid dog or or any other animal. All stray dogs must be put in Animal shelters by local bodies or by animal lovers. No more human beings should be permitted to be bitten by a Rabid dog. Let the public unite and raise our voices in the higher offices including the Honorable High Court. Single dose of Anti Rabies vaccination in stray dogs do not protect them from a Rabid animal bite. So even after giving the Prophylactic Rabies vaccination and Birth control surgery these animals are still a threat to human beings in spreading Rabies.
@shajinp9355
@shajinp9355 2 года назад
Hgb
@rasputin774
@rasputin774 2 года назад
I think the thought behind it is the reproductive rate will be reduced by the process
@INFINITYVIDEOSPRASEED
@INFINITYVIDEOSPRASEED 2 года назад
നല്ല വിഷം വച്ചു കൊല്ലണം മനുഷ്യർക്ക് പ്രശ്നം ഉണ്ടാക്കുന്ന വൈറസ്നെ കൊല്ലുന്നില്ലേ? അതും ജീവി അല്ലേ എന്നും പറഞ്ഞു വളർത്തിയാൽ?? പ്രശ്നം ഉണ്ടാകുന്ന പ്രദേശത്തെയോ അല്ലങ്കിൽ പട്ടികളെയോ കൊല്ലുകതന്നെ വേണം. പട്ടി സ്നേഹം ഒകെ പട്ടി കടിക്കുന്ന വരെയേ ഉണ്ടാവുള്ളു 😂👌
@fatimaghazal2398
@fatimaghazal2398 2 года назад
Sir,the birth control method of dogs will not be the solution of current problem, but indeed it will play role in future as the dog population may come down.But to control the chaos going on ..as u said dogs should be captured and put under shelter.
@muhammedaflahaflah7094
@muhammedaflahaflah7094 2 года назад
ജനങ്ങൾ സർക്കാറിനോട് ഇങ്ങനെയൊക്കെയും ആവശ്യപ്പെട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന സർക്കാരിനോട് ദേഷ്യം ആണ് തോന്നുന്നത്. നമ്മുടെ മക്കളെല്ലാം സ്കൂളിലേക്ക് നടന്നാണ് പോകുന്നത് . സ്കൂൾ വിട്ട് തിരിച്ച് വീടെത്തുവോളം ഒരു സമാധാനവും ഇല്ല . ജനങ്ങൾ തന്നെ ഇറങ്ങി എന്തെങ്കിലും ഉടനെ ചെയ്യണം.
@saranyasaran8146
@saranyasaran8146 2 года назад
ശരിയാണ് കുട്ടികൾ വീട്ടിൽ എത്തും വരെ സമാദാനo ഉണ്ടാവില്ല
@malayali208
@malayali208 2 года назад
മരുന്ന് മാഫിയകളിൽ നിന്ന് നക്കാപിച്ച വാങ്ങി ചാനലുകളിലും മറ്റും കുരച്ച് ബഹളം വെച്ച് കാറിൽ സഞ്ചരിക്കുന്ന കുറേ പട്ടികളുണ്ട്. ആദ്യം അവരുടെ കാര്യത്തിലാണ് പൊതുജനങ്ങൾ തീരുമാനമെടുക്കേണ്ടത്.
@shabeershabeer8510
@shabeershabeer8510 2 года назад
മൃഗ സ്നേഹികൾക്ക് വളർത്താൻ പറ്റിയ തെരുവ് നായകൾ എന്റെ നാട്ടിലുണ്ട്... നല്ല വലിപ്പമുള്ള നായകൾ...
@raveendranathmeleparambil2942
@raveendranathmeleparambil2942 2 года назад
PATTISNEHIGAL RANDUVEETHAM NAYKALE KONDUPOYAL MATHIYAYIRUNNU.
@sjk....
@sjk.... 2 года назад
മൃഗസ്നേഹികൾ തെരുവ് പട്ടികൾക്കായി വലിയ പ്രസംഗങ്ങൾ നടത്തുന്നുണ്ട് .അവരുടെ ആവശ്യം തെരുവിൽ പട്ടി വേണമെന്നുള്ളതാണ് ... കഴിഞ്ഞദിവസമാണ് അതിൻറെ സത്യാവസ്ഥ അറിഞ്ഞത് അവർ തെരുവിൽ നിന്ന് പട്ടിയെ പിടിച്ച് കൊണ്ടുപോയി കുളിപ്പിച്ച് . കുറച്ചുദിവസം ഇണക്കി വളർത്തിയശേഷം നല്ല വിലയ്ക്ക് വിൽക്കുകയാണ്.....
@shabeershabeer8510
@shabeershabeer8510 2 года назад
@@sjk.... 😅
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 года назад
@@sjk.... 🤭
@srees1689
@srees1689 2 года назад
@@sjk.... അവർ അങ്ങനെ എങ്കിലും ചെയ്യുന്നുണ്ടല്ലോ. ഞാൻ അത് നല്ല കാര്യം ആണെന്ന് parayollu. കാരണം ഇന്ന് കണ്ടു വരുന്ന പ്രത്യേക തരം dog lovers inte പ്രത്യേകത ആണ് foreign breedkalod love, നാടൻ ഇനങ്ങളോട് hate. Sharikum dog lovers 😤😤
@lal7991
@lal7991 2 года назад
ഞങ്ങളുടെ നാട്ടിൽ ഇരുചക്ര വാഹനങ്ങളിൽ രാത്രി യാത്ര വളരെ ബുദ്ധിമുട്ട് ആണ്. റോഡിൽ മുഴുവൻ ഈ ജന്തുക്കളുടെ സംസ്ഥാന സമ്മേളനം ആണ് പോരാത്തതിന് കുണ്ടും കുഴിയും. ഇവറ്റകൾ കൂടെ ഓടുകയും കുരച്ചുകൊണ്ട് ചാടുകയും ചെയ്യും. സ്ഥിതി ഇത്രയും രൂക്ഷമായിട്ടും നടപടി എടുക്കാത്തവരെ എല്ലാം പട്ടി കടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😡😡😡
@shana3474
@shana3474 2 года назад
😝😝😝
@jainibrm1
@jainibrm1 2 года назад
ഇനി പുലിയും കടുവയും മാത്രമേയുള്ളു കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ
@muhamedziyad4166
@muhamedziyad4166 2 года назад
ബംഗാളികൾക്ക് പകരം, നാഗാലാണ്ട് കാരെ പണിക്ക് കൊണ്ടുവന്ന് നായ ശല്യം ഉള്ളിടത്ത് താമസിപ്പിച്ചാൽ മാത്രം മതി ഒരു മാസം കൊണ്ട് തെരുവ് നായകൾക്ക് വംശനാശം സംഭവിക്കുന്ന സുന്ദര കാഴ്ച കാണാം... 😂😂😂
@lottsoflove6801
@lottsoflove6801 2 года назад
കുറച്ച് നരബോജികളെയും കൊണ്ട് വരാം.. കുഞ്ഞു പിള്ളേരെ പീഡിപ്പിച്ചു കൊല്ലുന്ന താങ്കളുടെ ആണ് വർഗ്ഗത്തിലുള്ളവരെ ആദ്യം കൊന്നു തിന്നട്ടെ അപ്പൊ ഈ നാട് നന്നാവും... കുഞ്ഞു പിള്ളേർ രക്ഷപെടും
@publicreporterpc5361
@publicreporterpc5361 2 года назад
സത്യം പട്ടി ഇറച്ചി മാർക്കറ്റ് ഉണ്ട് അവിടെ, ക്രൈസ്തവർക്ക് അവരുടെ പ്രധാനപ്പെട്ട ആഘോഷമായ മാമോദീസ ചടങ്ങിന് പട്ടി ഇറച്ചി ക്കറിയും ചോറും ആണ്,
@guinness.sanjeevbabu
@guinness.sanjeevbabu 2 года назад
മനുഷ്യൻ പട്ടിയെകൊന്നാൽ ചോദിക്കുന്നമനുഷ്യൻ. പട്ടി മനുഷ്യനെ കൊന്നാൽ ചോദിക്കാനൊരു പട്ടിയുമില്ല
@srees1689
@srees1689 2 года назад
Iyal kando ചോദിക്കുന്നില്ല എന്ന്
@rajlalraj481
@rajlalraj481 2 года назад
വന്ധ്യംകരണം അല്ല. ഉന്മൂലനം ആണ് വേണ്ടത്
@3dcakemaster286
@3dcakemaster286 2 года назад
ഈ മൃഗസ്നേഹികൾ തന്നെ കോഡ് കാലത്ത് വളർത്തിയ ശേഷം തുടർന്ന് സംരക്ഷിക്കാൻ പറ്റാതെ വന്നപ്പോൾ തുറന്നുവിട്ട നായ്ക്കളാണ് ഇവയിൽ ഭൂരിഭാഗവും
@sunirachel1000
@sunirachel1000 2 года назад
100% Sheriyaanu
@ipodbadar899
@ipodbadar899 2 года назад
ഭക്ഷണ അവശിഷ്ട്ടങ്ങളും വേശ്റ്റും റോഡിൽ വലിച്ചെറിയാതിരുന്നാൽ തെരുവ് നാഴ്ക്കളുടെ ശല്യം ഒര്പാട് വ്യത്യാസമുണ്ട്.
@aslammongam967
@aslammongam967 2 года назад
ആ അത് തന്നെ മെയിൻ കാരണം.. ഈ മൈരന്മാർ റീൽസ് കളിക്കാനും വല്യ കരുണ ഉള്ളവർ എന്ന റീൽസ് കാണിക്കാൻ ഒക്കെ ഫുഡ്‌ കൊടുക്കുന്നവരെ കണ്ടാൽ അവരെ ആദ്യം തല്ലി കൊല്ലണം.. സ്വന്തം മുത്തശ്ശി വീട്ടിൽ ചീഞ്ഞു കിടക്കുമ്പോ അയ്യേ എന്നും പറഞ്ഞു ഓടുന്നവർ ആണ് അതിൽ 95%.. പട്ടികളെ പറഞ്ഞിട്ടും കാര്യം ഇല്ല.. ഈ ഫുഡ്‌ കൊടുക്കൽ ആണ് പ്രശ്നം...
@ramyachithra6
@ramyachithra6 2 года назад
Oru nattavum illa.njangalude pakka nattin puram aanu .ivide valicheriyal onnum illa.kakkakku polum bhakahanamo kittan padaanu.but ellayidathum naikkal mathram
@aslammongam967
@aslammongam967 2 года назад
@@ramyachithra6 നിങ്ങൾ വലിച്ചെറിഞ്ഞു എന്നല്ല.. ആ ഭാഗത്തു എവിടേലും വലിച്ചു എറിയണ്ട ഫുഡ്‌ കൊടുക്കുന്ന ആളുകൾ ഉണ്ടാവും ഹോട്ടൽ വേസ്റ്റ് അടക്കം റീൽസ് കളിക്കാൻ അടക്കം.. അങ്ങനെ ഉള്ളത് കൊണ്ട് അവർ പിന്നീട് കൂട്ടം കൂട്ടം ആയിട്ട് കിട്ടാത്തപ്പോ അയൽ പ്രദേശത്ത് അലഞ്ഞു നടക്കും.. പിന്നെ നാടിന്റെ വൃത്തി ഒഴിഞ്ഞ പറമ്പിലെ പണി നിന്ന വീടുകൾ ഇതൊക്കെ ആണ് പ്രശ്നം... കണ്ടൽ കല്ലെടുത്തു എറിഞ്ഞു സ്വന്തം ഏരിയ യിൽ നിന്ന് ഒഴിവാക്കുക കൂട്ടം കൂട്ടം ആയിട്ട് pattikal അത് വഴി വല്ലപോഴും വരാറുണ്ട് എങ്കിൽ മക്കളെ ഒറ്റക്ക് പറഞ്ഞു അയക്കാതിരിക്കുക
@thambithambu6918
@thambithambu6918 2 года назад
അവിടെ കുറച്ച് വിശം വാങ്ങി വെച്ചാൽ പോരേ ആരാണ് വിഷം വെച്ചത് എന്ന് ആരും അറിയരുത് മുഴുവനും ചാവട്ടെ
@lottsoflove6801
@lottsoflove6801 2 года назад
നിന്റെ വീട്ടിലും കൊണ്ട് വേക്കം കുറച്ച് വിഷം..
@faz2724
@faz2724 2 года назад
എന്ത് വിഷമാണ് കൊടുക്കേണ്ടത്. ഇവടെ നല്ല നായ ശല്യം ഉണ്ട്. കുട്ടികൾക്കു സ്കൂളിൽ പോകാൻ പേടിയാണ്
@thambithambu6918
@thambithambu6918 2 года назад
@@faz2724 അത് പറഞ്ഞാൽ ഞാൻ ജയിലിൽ പോവേണ്ടി വരും
@lottsoflove6801
@lottsoflove6801 2 года назад
@@faz2724 ഇങ്ങോട്ടു ആക്രമിക്കാൻ വരാതെ നായകളെ നിങ്ങള് വേഷം വച്ചു കൊന്നാൽ നിങ്ങൾ അനുഭവിക്കും.. ആരുടെ സുരക്ഷക് വേണ്ടി ചെയ്ദോ അവര്ക് തന്നെ കിട്ടും.. ദൈവം മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ തന്നെയാ സൃഷ്ടിച്ചത് അവന്റെ കണ്ണിൽ രണ്ടു കൂട്ടരും തുല്യരാണ്.. മനുഷ്യന് മുൻഗണന ഇല്ല. മനുഷ്യരിൽ ഇല്ലേ കൊലപാതികളും എന്ന് വച്ചു എല്ലാ മനുശ്യൻമാരും ദുഷ്ടന്മാർ എന്നും പറഞ്ഞ് എല്ലാരേം വേഷം വച്ചു കൊന്നാൽ എന്താണ് അവസ്ഥ.. അതുപോലെയ ഡോഗ്സിലും ഉണ്ട് നല്ലതും ചീത്തതും.. ഇങ്ങോട്ടു ആക്രമിക്കാൻ വരുന്നവയെ കൊന്നോളു അല്ലാതെ വിശന്നു വലഞ്ഞു വരുന്ന പാവങ്ങളെ വേഷം വച്ചാൽ തനിക്കൊക്കെ തന്റെ പിള്ളേർ വിഷം വെക്കും.. ഓർത്തോ.. ദൈവം ഓരോന്നും കുറിച്ച് ഇടുന്നുണ്ട്
@faz2724
@faz2724 2 года назад
@@lottsoflove6801 എന്ന നിങ്ങൾ വന്ന് എല്ലാത്തിനെയും നിങ്ങളെ വീട്ടിൽ കൊണ്ട് poikko
@bumbooshmol992
@bumbooshmol992 2 года назад
ഉപയോഗ്യ ശുന്യമായ സ്ഥലം കണ്ടത്തി നായകളെ അതിലാക്കി സംരക്ഷണം കൊടുക്കാൻ സർക്കാർ തയ്യാർ ആകണം.. 🙏🙏
@titanyt2980
@titanyt2980 2 года назад
Kazhivillathavanmarde naadu keralam
@sherin766
@sherin766 2 года назад
മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്തവർ ആണ് ഇനി പട്ടിയെ സംരക്ഷിക്കുന്നത്
@sharafudheenk3329
@sharafudheenk3329 2 года назад
എടാ പൊട്ടാ സംഗി ഇവിടെ എത്രയോ മനുഷ്യജന്മങ്ങൾ ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാതെ, നോക്കാൻ ആളില്ലാതെ ജീവിക്കുകയാണ്. ഒന്ന് നിന്റെ അയൽവാസി വീട്ടിൽ പോയി നോക്ക്. അപ്പോൾ അറിയാം
@arafu3
@arafu3 2 года назад
ബിരിയാണിയും ഉണ്ടാക്കി കൊടുക്കണം
@poha4749
@poha4749 2 года назад
നിൻ്റെ വീട് കൊടുക്കാമോ?
@عِندَسِدرَةِالمُنتَهى-غ1خ
മനുഷ്യനായ്ക്കൾ ഭക്ഷണം വേസ്റ്റ് റോഡിലും കണ്ട സ്ഥലങ്ങളും ഉപേക്ഷിക്കാതെ ഇരിക്കുക... പിന്നെ automatic ആയി പട്ടിയും പൂച്ചയും പൊയ്ക്കോളൂ... മനുഷ്യർ കാണിക്കുന്നത് ചില്ലറ കണക്കില്ല.. പണ്ട് ഇങ്ങിനെ ഒന്നും ഇല്ലാത്തത് ചവറുകൾ ഇടുന്നത് കുറവാണ് ഇന്ന് fast food kadakalum കൂടി തെരുവോരങ്ങളിൽ പട്ടിയും ചവറും കൂടി... ചുമ്മാ പോകുന്ന മനുഷ്യനെ മനുഷ്യൻ്റെ നേരെ മെക്കിട്ട് കേരുന്ന്.. അപ്പോ പിന്നെ പട്ടിക kadukkaanano പാട്?!
@mollyaugustian6475
@mollyaugustian6475 2 года назад
Pandu vestidatha kondallaa pandu pattikale aathathu Panchayat kaar pattikale konu kalanjirunu ethonu mariyille
@ayshafidha934
@ayshafidha934 2 года назад
@@mollyaugustian6475 i
@sjk....
@sjk.... 2 года назад
മനുഷ്യനായിക്കളോ ? തൻറെ പ്രയോഗം തന്നെ എന്തൊരു ഹീനമാണ് ? പട്ടി പ്രേമികളുടെ ചരിത്രം അന്വേഷിച്ചു ചെന്നപ്പോൾ ഞെട്ടിക്കുന്ന വസ്തുതയാണ് കണ്ടെത്തിയത് ..... പട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട് എന്നത് .... പട്ടികൾ മനുഷ്യ സ്ത്രീകളെ പെൺ പട്ടിയോട് എന്ന പോലെ ബന്ധപ്പെടുന്നതായാണ് അറിയാൻ കഴിഞ്ഞത് . അതിനുള്ള പരിശീലനവും പട്ടിക്ക് കിട്ടുന്നുണ്ടത്രേ .....വിദേശത്ത് ഇങ്ങനെ നടക്കുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകളും ഇത് ആരംഭിച്ചു എന്നാണ് കേട്ടത്. അത്തരക്കാർ പട്ടി സംസാരിക്കുന്ന പോലെയാണ് സംസാരിക്കുന്നത്...അവർ മനുഷ്യനാണെന്ന് കാര്യമേ മറന്നു പോകുന്നു .... പണ്ട് ആരോ ഇങ്ങനെ കുരങ്ങുമായി ബന്ധപ്പെട്ടതാണ് എയ്ഡ്സ് ഭൂമിയിൽ ഉണ്ടാകാൻ കാരണമെന്ന് പറയുന്നു ....
@sandhanfin
@sandhanfin 2 года назад
@@mollyaugustian6475 കുറെ മൂക്ക് മുട്ടെ തിന്നണം, തൂറണം, പിന്നെ കളിക്കണം, പിന്നെ പ്രകൃതിയെ നശിപ്പിച്ചു കട്ടു മുടിക്കണം..ഇതൊക്കെ മാത്രമാണ് ചിലരുടെ ചിന്തകൾ... ഞാനും ഞമ്മന്റെ ആളുകളും മതി ഭൂമിയിൽ.എന്നാൽ പിന്നെ ഭൂമി സ്വർഗം തുല്യം. എന്താ അല്ലെ.
@srees1689
@srees1689 2 года назад
@@mollyaugustian6475 ഒലക്ക. വെറുതെ ഒന്നും കൊന്നു kalanjittilla. പ്രത്യേക കാരണങ്ങൾ ഉണ്ടായിട്ടുണ്ട് .അറിയാത്ത കാര്യങ്ങൽ parayalle
@fathimazahara2650
@fathimazahara2650 2 года назад
കൊറോണ വന്നപ്പോൾ മാസ്ക് നിർബന്ധം ആക്കി...😢 ഇപ്പോൾ തെരുവുനായ.. എല്ലാവരുടെയും കയ്യിൽ വടി നിർബന്ധം ആക്കണം... 😂😂😂
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 года назад
എല്ലാ ദുരിതബാധിതർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. അതേ സമയം നായ്ക്കളെ കൊല്ലുന്നതിൽ എന്താണ് തെറ്റ്? നായയുടെ വില മനുഷ്യജീവനേക്കാൾ കൂടുതലാണോ ?? അങ്ങനെയാണെങ്കിൽ, ദയവായി എല്ലാ നായ്ക്കളെയും പിടികൂടി നായ്ക്കൾക്കുവേണ്ടി നിൽക്കുന്നവരുടെ അടുത്തേക്ക് മാറ്റുക.
@srees1689
@srees1689 2 года назад
Ee naayakalod സ്നേഹം ഉള്ളവരോട് എല്ലാവരും പറഞ്ഞു കേൾക്കുന്ന dialogue ആണ് എന്നാൽ പിന്നെ എല്ലാ nayakkalem അവരുടെ വീട്ടിൽ കൊണ്ട് പോയി വളർത്താൻ. അതെന്ത് logic ആണെന്നു എനിക് മനസ്സിലാകുന്നില്ല. എനിക് പൂച്ചയെ ഇഷ്ടമാണ് മാനിനെ ഇഷ്ടമാണ് വേഴാമ്പലിനെ ഇഷ്ടമാണ് എന്ന് കരുതി ഈ ജീവികളെ എല്ലാം കൂടി എനിക് വീട്ടിൽ കൊണ്ട് വന്ന് വളർത്താൻ പറ്റുമോ. നായകളെ ഇഷ്ടമാണ് എന്ന് പറഞ്ഞാല് അതിനർത്ഥം നായ ഓടിക്കുന്നതോ kadikkunnatho ഇഷ്ടം ആണെന്നല്ല. കടിക്കുന്നത് ഒരു പേവിഷബാധയേറ്റ നായ ആണെങ്കിൽ അത് ആ നായയുടെ കുറ്റം കൊണ്ടാണോ. ഈ അസുഖം ബാധിച്ച ഒരാൾ അയാളുടെ സ്വബോധം നഷ്ടപ്പെട്ട് ഒരാളെ ഉപദ്രവിച്ചു. Aa സമയത്ത് അയാൾ മനഃപൂർവം ചെയ്തത് ആണ് എന്ന് ആരെങ്കിലും പറയുമോ? Aa അസുഖം ആണ് അയാളെ അത് ചെയ്യിച്ചത് എന്നല്ലേ പറയുക. ഒരു കാര്യം കൂടി. ഒരു ചെറിയ 2 വയസുള്ള കുട്ടി അതിൻ്റെ കളിപ്പാട്ടം എടുത്ത് ഒരാളെ തലക്ക് അടിച്ച് അയാൾ മരിച്ചു പോയി എന്ന് vicharikka. Enth thengayaa പറയുന്നത് എന്ന് thonnunnundavum. എന്നാലും വെറുതെ ഒന്ന് സങ്കൽപിക്കുക. അപ്പോൾ ആ കുട്ടിയെ കൊന്നു കളയുമോ? ഇതിപോ കടിക്കുന്ന പട്ടിയെ മാത്രം അല്ലല്ലോ പലയിടത്തും ഒരു തെറ്റും ചെയ്യാത്ത കുറെ നായകളെയും കൊന്നല്ലോ. അതൊന്നു മനുഷ്യരുടെ കാര്യത്തിൽ ചിന്തിച്ച് നോക്കൂ. നല്ല രസം ആയിരിക്കും. ഇനി മനുഷ്യരുടെ കാര്യത്തിൽ ഒരു കാര്യം കൂടെ ചോദിക്കാം. കൊലപാതകങ്ങൾ പലതും സ്വബോധത്തോടെ തന്നെ ചെയ്ത പലരെയും ഇതുപോലെ കൊന്നു kalayunnundallo അല്ലേ?? ഇതെല്ലാം parayumbo ഒരു comment വരാൻ കൂടി സാധ്യത ഉണ്ട്. മനുഷ്യ ജീവൻ തന്നെ ആണ് മറ്റ് ജീവികളുടെ ജീവനേക്കാൾ വലുത് എന്ന്. അത് മനുഷ്യർ ഉണ്ടാക്കിയ നിയമം അല്ലേ?? ഈ പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. അതിൽ സ്വാഭാവികമായ ഭക്ഷ്യ ശൃംഖല വഴിയോ മറ്റോ, ജീവികൾ മറ്റൊന്നിൻ്റെ ഭക്ഷണം ആയി മാറിയോ ageing കൊണ്ടോ ആണ് ചത്തു പോകേണ്ടത്. മനുഷ്യൻ ആണ് ഏറ്റവും വലിയവൻ. അവന് വേണ്ടി മറ്റെന്തും നശിപ്പിക്കാം എന്ന ചിന്ത ഉണ്ടായപ്പോൾ തുടങ്ങിയതാണ് അവൻ്റെ നാശം. ഇനിപോ മറ്റ് ജീവജാലങ്ങളെ കൊന്നു തീർത്ത് കഴിഞ്ഞാൽ അവസാനം മനുഷ്യൻ മനുഷ്യനെ കൊന്നു thudangaumayirikum. ഈ പറയുന്ന എനിക്കും പേടിയാണ് തെരുവിൽ നടക്കുന്ന നായകൾ കടിക്കുന്നതും പേവിഷ ബാധ ഏൽകുന്നതും. പേവിഷബാധ ഏറ്റ ഒരു നായ എന്തായാലും ചത്തു പോകും. അതാണ് aa അസുഖത്തിൻ്റെ മാരകമായ അവസ്ഥ. അതുകൊണ്ട് അതിനെ പിന്നെ ഓടി നടക്കാൻ അനുവദിക്കരുത്. അതുകൊണ്ട് തന്നെ ഞാനും പറയുന്നു ഈ അവസ്ഥകൾ ഉണ്ടാകുന്നത് തടയണം. അതായത് നായകളെ കൊല്ലണം എന്നല്ല എന്ന് പ്രത്യേകം പറയുന്നു. Vaccinate ചെയ്യിക്കണം. വന്ധ്യംകരണം നടത്തണം. Shelter കളിൽ ആക്കണം. ഇഷ്ടം പോലെ fund ഇതിന് വരുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് കൃത്യമായി വിനിയോഗിക്കണം. ഈ കമൻ്റ് ഇനും reply ആയിട്ട് വരും കുറെ പേർ. ഞാൻ എന്താണ് പറഞ്ഞത് എന്ന് പോലും മനസ്സിലാക്കാതെ, എൻ്റെ വീട്ടിൽ കൊണ്ട് പോയി എല്ലാ നായകളെയും നോക്കിക്കോളു, അല്ലെങ്കിൽ നായ കടി കിട്ടുമ്പോൾ മനസിലാക്കും എന്നൊക്കെ ഉള്ള ഡയലോഗ്കൾ ആയിട്ട്. ഇവരോട് എനിക് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.
@nishasreekumar9371
@nishasreekumar9371 2 года назад
മനുഷ്യന് മാത്രം ജീവിച്ചാൽ മതിയോ
@suhail-m4z
@suhail-m4z 2 года назад
മലപ്പുറത്തും ഇതൊക്കെ തന്നെ അവസ്ഥ
@fromsreekumar001
@fromsreekumar001 2 года назад
ഇന്ന് വേറെ ഒരു വാർത്ത വരുന്നുണ്ടു കുറെ എണ്ണത്തിന് വിഷം കൊടുത്തു കൊന്നു അപ്പോൾ എല്ലാവരും ആ പരുപാടി തുടങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്നിട്ടു കേരളത്തിലെ മുഴുവൻ ആളുകളെ ജയിൽ അടക്കട്ടെ
@lottsoflove6801
@lottsoflove6801 2 года назад
നല്ല തീരുമാനം അങ്ങനെ ചെയ്‌താൽ ഇവിടെ പീഡനം കുറയും അച്ഛനേം അമ്മയെയും കൊല്ലുന്നെ ആൾക്കാരുടെ എണ്ണവും കുറയും.. കേരളത്തിലെ മനുഷ്യർക്കു ജയിൽ തന്നെയാണ് നല്ലത് എന്നാലേ കേരളം നന്നാവൂ
@nayanarrrdg9585
@nayanarrrdg9585 2 года назад
ഇതിന്റെ പകുതി നടപടി കുട്റ്റ കൃത്യം ചെയ്യിനോര്ക് എതിരെ cheyyithirunagil
@Cskbnnnm
@Cskbnnnm 2 года назад
Ldf vannu pattide fund vare moooonji🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂
@luvuzindagi2024
@luvuzindagi2024 2 года назад
😂
@ravindrannair5045
@ravindrannair5045 2 года назад
ഇത്രയൊക്കെ ആയിട്ടും സർക്കാർ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല.
@sunithab8448
@sunithab8448 2 года назад
What you said is 💯 right.
@mollyalexander4401
@mollyalexander4401 2 года назад
Please put them in shelter homes n feed them its safe for dogs n people
@shyrac7962
@shyrac7962 2 года назад
തെരുവ് നായ്ക്കളെ കൊല്ലുന്ന നാട്ടുകാർക്കു അഭിനന്ദനങ്ങൾ..🙏🙏 എല്ലാ പഞ്ചായത്തിലും ഇത് നടപ്പിലാക്കുക... ഇതുവരെ പട്ടിയുടെ കടി കിട്ടാത്തവരാണ് കുരുപൊട്ടിക്കുന്നത്... അവർ നാലുചക്ര വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ അവരെയും കടിച്ചോളും... 🙏
@nishasreekumar9371
@nishasreekumar9371 2 года назад
മനുഷ്യരുടെ അത്രക്ക് ഉപദ്രവകാരികളല്ല നായ്ക്കൾ
@preethat2405
@preethat2405 Год назад
Onnu.podo.nayakale.kollathe.avak ethiri.bhakshanam.koduthu.nok.njangalude.nattilum.und.e.nayakal.areyum kadikkarilla
@diludilu6235
@diludilu6235 2 года назад
മക്കളൊക്കെ പേടിയോടെ ആണ് സ്കൂളിലും മദ്രസിലും പോകുന്നെ... എന്താ ചെയ്യാ.... Oru നടപടി ആരും എടുക്കുന്നില്ല
@jainibrm1
@jainibrm1 2 года назад
ഇനി പുലിയും കടുവയും മാത്രമേയുള്ളു കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ
@sunflower78
@sunflower78 2 года назад
മനുഷ്യന്റെയും മറ്റെല്ലാ ജീവികളുടെയും ജീവനില്ലാത്ത എന്ത് മഹത്വമാണ് ഈ പട്ടിക്ക് ഉള്ളത്. നായ് സേനഹി എന്ന് പറഞ്ഞു നടക്കുന്നവരുടെ വീട്ടിലേക്ക് കൊണ്ടു വിടണം എല്ലാത്തിനെയും .അല്ലെങ്കിൽ എല്ലാത്തിനെയും കൊന്നെടുക്കുക
@vava....3177
@vava....3177 2 года назад
എന്തെങ്കിലും പറയുമ്പോ ഇംഗ്ലീഷും പറഞ്ഞോണ്ട് വരും 🤣.dog lovers.ഞാൻ എനിക്ക് അറിയാവുന്ന മലയാളത്തിലും പറയും.അവർക്കൊക്കെ കാറും ബൈക്കും ഒക്കെ ഉണ്ടാവും.അതു കൊണ്ട് അങ്ങനെ പല ഡയലോഗും പറയാലോ.കുട്ടികളൊക്കെ ഉള്ളവർക്കു ഇതൊക്കെ കേൾക്കുമ്പോ പേടി തന്നെ ആണ്.മനുഷ്യന്റെ ജീവന് ഭീഷണി ആവുമ്പോ അതിനെ സംരക്ഷിക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണോ.
@srees1689
@srees1689 2 года назад
Ee naayakalod സ്നേഹം ഉള്ളവരോട് എല്ലാവരും പറഞ്ഞു കേൾക്കുന്ന dialogue ആണ് എന്നാൽ പിന്നെ എല്ലാ nayakkalem അവരുടെ വീട്ടിൽ കൊണ്ട് പോയി വളർത്താൻ. അതെന്ത് logic ആണെന്നു എനിക് മനസ്സിലാകുന്നില്ല. എനിക് പൂച്ചയെ ഇഷ്ടമാണ് മാനിനെ ഇഷ്ടമാണ് വേഴാമ്പലിനെ ഇഷ്ടമാണ് എന്ന് കരുതി ഈ ജീവികളെ എല്ലാം കൂടി എനിക് വീട്ടിൽ കൊണ്ട് വന്ന് വളർത്താൻ പറ്റുമോ. നായകളെ ഇഷ്ടമാണ് എന്ന് പറഞ്ഞാല് അതിനർത്ഥം നായ ഓടിക്കുന്നതോ kadikkunnatho ഇഷ്ടം ആണെന്നല്ല. കടിക്കുന്നത് ഒരു പേവിഷബാധയേറ്റ നായ ആണെങ്കിൽ അത് ആ നായയുടെ കുറ്റം കൊണ്ടാണോ. ഈ അസുഖം ബാധിച്ച ഒരാൾ അയാളുടെ സ്വബോധം നഷ്ടപ്പെട്ട് ഒരാളെ ഉപദ്രവിച്ചു. Aa സമയത്ത് അയാൾ മനഃപൂർവം ചെയ്തത് ആണ് എന്ന് ആരെങ്കിലും പറയുമോ? Aa അസുഖം ആണ് അയാളെ അത് ചെയ്യിച്ചത് എന്നല്ലേ പറയുക. ഒരു കാര്യം കൂടി. ഒരു ചെറിയ 2 വയസുള്ള കുട്ടി അതിൻ്റെ കളിപ്പാട്ടം എടുത്ത് ഒരാളെ തലക്ക് അടിച്ച് അയാൾ മരിച്ചു പോയി എന്ന് vicharikka. Enth thengayaa പറയുന്നത് എന്ന് thonnunnundavum. എന്നാലും വെറുതെ ഒന്ന് സങ്കൽപിക്കുക. അപ്പോൾ ആ കുട്ടിയെ കൊന്നു കളയുമോ? ഇതിപോ കടിക്കുന്ന പട്ടിയെ മാത്രം അല്ലല്ലോ പലയിടത്തും ഒരു തെറ്റും ചെയ്യാത്ത കുറെ നായകളെയും കൊന്നല്ലോ. അതൊന്നു മനുഷ്യരുടെ കാര്യത്തിൽ ചിന്തിച്ച് നോക്കൂ. നല്ല രസം ആയിരിക്കും. ഇനി മനുഷ്യരുടെ കാര്യത്തിൽ ഒരു കാര്യം കൂടെ ചോദിക്കാം. കൊലപാതകങ്ങൾ പലതും സ്വബോധത്തോടെ തന്നെ ചെയ്ത പലരെയും ഇതുപോലെ കൊന്നു kalayunnundallo അല്ലേ?? ഇതെല്ലാം parayumbo ഒരു comment വരാൻ കൂടി സാധ്യത ഉണ്ട്. മനുഷ്യ ജീവൻ തന്നെ ആണ് മറ്റ് ജീവികളുടെ ജീവനേക്കാൾ വലുത് എന്ന്. അത് മനുഷ്യർ ഉണ്ടാക്കിയ നിയമം അല്ലേ?? ഈ പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. അതിൽ സ്വാഭാവികമായ ഭക്ഷ്യ ശൃംഖല വഴിയോ മറ്റോ, ജീവികൾ മറ്റൊന്നിൻ്റെ ഭക്ഷണം ആയി മാറിയോ ageing കൊണ്ടോ ആണ് ചത്തു പോകേണ്ടത്. മനുഷ്യൻ ആണ് ഏറ്റവും വലിയവൻ. അവന് വേണ്ടി മറ്റെന്തും നശിപ്പിക്കാം എന്ന ചിന്ത ഉണ്ടായപ്പോൾ തുടങ്ങിയതാണ് അവൻ്റെ നാശം. ഇനിപോ മറ്റ് ജീവജാലങ്ങളെ കൊന്നു തീർത്ത് കഴിഞ്ഞാൽ അവസാനം മനുഷ്യൻ മനുഷ്യനെ കൊന്നു thudangaumayirikum. ഈ പറയുന്ന എനിക്കും പേടിയാണ് തെരുവിൽ നടക്കുന്ന നായകൾ കടിക്കുന്നതും പേവിഷ ബാധ ഏൽകുന്നതും. പേവിഷബാധ ഏറ്റ ഒരു നായ എന്തായാലും ചത്തു പോകും. അതാണ് aa അസുഖത്തിൻ്റെ മാരകമായ അവസ്ഥ. അതുകൊണ്ട് അതിനെ പിന്നെ ഓടി നടക്കാൻ അനുവദിക്കരുത്. അതുകൊണ്ട് തന്നെ ഞാനും പറയുന്നു ഈ അവസ്ഥകൾ ഉണ്ടാകുന്നത് തടയണം. അതായത് നായകളെ കൊല്ലണം എന്നല്ല എന്ന് പ്രത്യേകം പറയുന്നു. Vaccinate ചെയ്യിക്കണം. വന്ധ്യംകരണം നടത്തണം. Shelter കളിൽ ആക്കണം. ഇഷ്ടം പോലെ fund ഇതിന് വരുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് കൃത്യമായി വിനിയോഗിക്കണം. ഈ കമൻ്റ് ഇനും reply ആയിട്ട് വരും കുറെ പേർ. ഞാൻ എന്താണ് പറഞ്ഞത് എന്ന് പോലും മനസ്സിലാക്കാതെ, എൻ്റെ വീട്ടിൽ കൊണ്ട് പോയി എല്ലാ നായകളെയും നോക്കിക്കോളു, അല്ലെങ്കിൽ നായ കടി കിട്ടുമ്പോൾ മനസിലാക്കും എന്നൊക്കെ ഉള്ള ഡയലോഗ്കൾ ആയിട്ട്. ഇവരോട് എനിക് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.
@felixvinu9997
@felixvinu9997 2 года назад
തെരുവ് നായകളിൽനിന്നുപോലും സംരക്ഷണം തരാൻ നമ്മുടെ സ്വന്തം ഗവൺമെൻ്റിന് സാധിക്കുന്നില്ല. എന്തൊരു ശോകം അണ് നമ്മുടെ നാട്. തിരഞ്ഞെടുപ്പ് വരുമ്പോൾ ചിന്തിച്ചു കുത്തിയില്ലെങ്കിൽ ഭാവിയിൽ നായകളുടെ വില പോലും ജനങ്ങൾക്ക് കിട്ടില്ല. 🔥
@technicalmethod4998
@technicalmethod4998 2 года назад
ഇത് ഇങ്ങനെ റിപ്പോർട്ട് ചെയ്തത് കൊണ്ട് മാത്രം കാര്യമായില്ലാ... ഇതിന് നടപടി എടുക്കേണ്ടത് ആരാണ്...? എന്താ നടപടി എടുക്കാൻ അമാന്തം കാണിക്കുന്നത് എന്നു കൂടെ വ്യക്തമാക്കിത്തരൂ....
@sravansanthosh8029
@sravansanthosh8029 2 года назад
🙏🙏🙏🙏 തെരുവുനായ പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കാൻ കോട്ടയം മൂളക്കുഴം പഞ്ചായത്തിൽ ഒരു മരുന്ന് കണ്ടുപിടിച്ചു എല്ലാ പഞ്ചായത്തിലും മുൻസി പാലിറ്റിയും ഇതു നടപ്പാക്കിയാൽ മതി. 🙏🙏🙏🙏🙏
@lottsoflove6801
@lottsoflove6801 2 года назад
കുറച്ച് താനും വാങ്ങി കഴുക്കി പോരെങ്കിൽ വീട്ടിലുള്ളവർക്കും കൊടുക്ക്... ഒരു ജീവനെ ഇല്ലാതാകാൻ എന്ത ഒരു താല്പര്യം... ഇങ്ങനെ ഉള്ള മഹാന്മാർ ഉണ്ടായിട്ടാണോ ഇവിടെ പീഡനം കൂടുന്നത്..
@sjk....
@sjk.... 2 года назад
ആ മരുന്ന് എന്താണന്ന് ഒന്ന് പറയൂ ....
@abcd_abcd888
@abcd_abcd888 2 года назад
ആ മരുന്ന് നിന്റെ അമ്മേടെ വായിൽ കൂടെ ഒന്ന് പരീക്ഷിക്
@publicreporterpc5361
@publicreporterpc5361 2 года назад
ഞാൻ എന്റെ ഭാഗത്തെ സേഫ്റ്റി നോക്കി, മറ്റുള്ളവർക്ക് കടി കൊണ്ടാലും മരിച്ചാലും എനിക്ക് ഒരു വിഷമം ഇല്ല. പട്ടിയുടെ കടി കൊണ്ട് വേദനിക്കുബോൾ എനിക്ക് മാത്രമെ അതിന്റെ ബുദ്ധിമുട്ട് മനസിലാക്കുകയുള്ളു , അല്ലാതെ അത് മറ്റാർക്കും പറഞ്ഞാൽ മനസിലാകില്ല, അനുഭവം ഗുരു എന്നാണ് പറഞ്ഞിട്ടുള്ളത്. റോഡിലുടെ യാത്ര പോകു ബോൾ എത്രയോ നായ്ക്കളെ ഞാൻ കണ്ടിരികുന്നു . വണ്ടിയിടിച്ച് ചത്ത് കിടക്കുന്നത്. അതിന്റെ മുകളിലുടെ വേറെ വണ്ടികളും കയറിയിറങ്ങി ചോറ് അരഞ്ഞ പോലെ യാകും, ഒരു മനുഷ്യരും വന്നു കേസു കൊടുത്തതായി എനിക്ക് അറിയില്ല.
@amruthaisac4005
@amruthaisac4005 2 года назад
Panjayath case Venda nnn vechu
@betcymoljohn408
@betcymoljohn408 2 года назад
അതെ വന്ധികരണം അല്ല കൊന്നുകളയാൻ പറ്റണം.
@lottsoflove6801
@lottsoflove6801 2 года назад
എന്തര് താല്പര്യം സഹോദരിക്കി.. ഈ മിടുക്കൊക്കെ കുഞ്ഞു പിള്ളേരെ പീഡിപ്പിച്ചു കൊല്ലുന്നെവർക് നേരെ ആയാൽ ഈ കേരളo എത്ര നന്നായേനെ...
@sabinlalkc2219
@sabinlalkc2219 2 года назад
നിങ്ങളുടെ വാർത്തകൾ പട്ടികൾക്ക് വലിയ ഉത്തേജകം ആകുന്നുണ്ട്
@nazparveen2086
@nazparveen2086 2 года назад
East hill also...
@pt.a.sidheeqanvary626
@pt.a.sidheeqanvary626 2 года назад
1990കളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ചു തെരുവ് നായകളെ പിടിച്ചു ഇൻജെക്ഷൻ ചെയ്ത് കൊല്ലുകയും എണ്ണം കൊടുക്കാൻ വേണ്ടി വാലിന്റെ അറ്റം മുറിച്ചു കൊണ്ടുപോയി പഞ്ചായത്തിൽ കാണിച്ച് നായ പിടുത്തക്കാർക്ക് കൂലി നൽകിയിരുന്നു അന്നൊന്നും ഇത്രയേറെ കടി ഏൽക്കുകയോ പേവിഷബാദ്ധ ഏൽക്കുകയോ ഉണ്ടായിരുന്നില്ല അന്ന് സ്വീകരിച്ച അതെ നയം ഇന്നും നടപ്പിൽ വരുത്തിയാല്മതി എന്നാൽ ഈപ്രശ്നമൊക്കെ അവസാനിക്കും ഇനി ഉന്മൂലന രീതിക്കെതിരെ പട്ടി സ്നേഹികൾ രംഗത്ത് വരികയാണെങ്കിൽ അവരോട് പറയാനുള്ളത് നാട് നീളെ നടന്നു ഈപട്ടികളെ ഒക്കെ പിടിച്ചു കൊണ്ടുപോയി അവർക്ക് സൗകര്യമുള്ള സ്ഥലത്ത് കൊണ്ടുപോയി വളർത്തിക്കോട്ടെ പക്ഷെ ആകൊണ്ടുപോകുന്ന ഒരു പട്ടിയും ഒരാളെയും കടിക്കാനോ ഉപദ്രവിക്കാനോ പാടില്ല അങ്ങനെ സംഭവിച്ചാൽ പട്ടികളോട് കൂടെ അവരെയും കൊല്ലണം അങ്ങിനെയൊക്കെ ചെയ്‌താൽ പട്ടികളെ കൊണ്ടും പട്ടി സ്നേഹികളെ കൊണ്ടുമുള്ള ശല്യം അവസാനിക്കും
@sandhyaprshobsandhyaprshob442
@sandhyaprshobsandhyaprshob442 2 года назад
ഇതിപ്പോ കൊറോണ കാരണം അടച്ചിരുന്ന പോലെ.... കുട്ടികളെ വരെ സ്കൂളിൽ വിടാതെ എല്ലാവരും വീട്ടിൽ ഇരിക്കേണ്ടി വരുമോ
@salammannara2768
@salammannara2768 2 года назад
ഇങ്ങനെ പറഞ്ഞു കരഞ്ഞു നടക്കാതെ കാര്യം നടത്തണം.പിന്നെ സ്നേഹം പറഞ്ഞു വരുന്നവരുടെ വീട്ടിലേക്ക് കൊണ്ടിടണം.
@RIMSRO
@RIMSRO 2 года назад
തെരുവ് നായകളെയെല്ലാം ഉന്മൂലനം ചെയ്ത് വളർത്തു നായകൾക്കെല്ലാം ലൈസൻസ് നിർബന്ധമാക്കുക. പൊതുസ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിയാതിരിക്കുക. തെരുവ് നായകളെ കൊണ്ട് ജനങ്ങൾക്ക് ദ്രോഹമല്ലാതെ ഒരു ഉപകാരവും ഉണ്ടാകാറില്ല .
@hafizahamed9521
@hafizahamed9521 2 года назад
വടക്കു കിഴക്കൻ സംസ്ഥാനക്കാർക്ക്ഭക്ഷണം ആയ നായ ഇറച്ചി അങ്ങോട്ട് നായ്ക്കളെ കയറ്റി അയക്കാൻ ശ്രമിക്കണം
@lottsoflove6801
@lottsoflove6801 2 года назад
കയറ്റി അയക്കണ്ടടോ ബീഫ്ഉം ആടും ഒക്കെ തിന്നുന്നതല്ലേ ഇതും തിന്ന് ശീലിക്കി.. അങ്ങോട്ടു പോരട്ടെ തടിയൊക്കെ ഉസാറാവട്ടെ നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ
@shamsumoideen89shamsu52
@shamsumoideen89shamsu52 2 года назад
ലൈസൻസുള്ള തോക്ക് ഉടമകളെ ഉപയോഗിക്കൂ, പന്നിക്ക് ഉപയോഗിച്ച നിയമം ഇതിലും നടപ്പിലാക്കുക, അല്ലെങ്കിൽ നാട്ടുകാർ മുൻകൈ എടുത്ത് നായക്കളെ പിടികൂടി നായ സ്നേഹികളുടെ വീട്ടിൽ കൊണ്ട് പോയി കെട്ടുക പുറത്ത് വിടാതെ സംരക്ഷിക്കാൻ അവരോട് കർശനമായി നിർദേശിക്കുക,
@rishinvk7950
@rishinvk7950 2 года назад
Poda naye
@shamsumoideen89shamsu52
@shamsumoideen89shamsu52 2 года назад
@@rishinvk7950 അല്ലയോ ശ്വാന ,തെരുവിലെ നിൻ്റെ കൂട്ടുകാരെ നീ വീട്ടിൽ കൊണ്ടു പോയി സംരക്ഷിക്കൂ!
@itsmejk912
@itsmejk912 2 года назад
അങ്ങ് കൊന്നേക്ക്... ന്യായീകരിക്കാൻ വരുന്നവർ കടി ഏറ്റവരുടെ ചെലവ് നോക്കണം... അല്ലാത്ത പക്ഷം തൊള്ള പൂട്ടി പോവാൻ പറ
@lottsoflove6801
@lottsoflove6801 2 года назад
തൊള്ള പൂട്ടി പോയില്ലെങ്കിലേലോ.. താൻ എന്നാ ചെയ്യും
@ahammed_suhail_
@ahammed_suhail_ 2 года назад
@@lottsoflove6801 തൊള്ള പൂട്ടിയില്ലെങ്കിൽ നിന്റെ വീട്ടിൽ 5,6 പേ ഇളകിയ പട്ടിയെ വളർത്താൻ വിടും... 😅🤣 നീ സ്നേഹിച്ചു മരിച്ചോ
@lottsoflove6801
@lottsoflove6801 2 года назад
@@ahammed_suhail_നിന്നെപോലുള്ള മനുശ്യന്മാരെ കാളും ബേധമാണ് തെരുവ് ഡോഗ്സ്.. പിന്നെ നീ പറഞ്ഞപോലെ ഇങ്ങോട്ടു വിട്ടോ നിന്റെ ചിലവിൽ ഇവിടെ എത്തിയ ഞൻ നോക്കിക്കോളാം നീ പറഞ്ഞ 5,6 പേ പിടിച്ച ഡോഗ്സിനെ.. ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 20 മിനിറ്റ് ദൂരം ഉള്ളൂ എന്റെ ഹൗസിലോട്ടു.. 5,6 എണ്ണത്തിനെ പിടിച്ചു ഫ്‌ളൈറ്റിൽ കേറ്റി വിട് നിന്റെ ചിലവിൽ
@ahammed_suhail_
@ahammed_suhail_ 2 года назад
@@lottsoflove6801 കണ്ട 😅😅സ്നേഹം മാത്രേ ഉള്ളു paisa മുടക്കി ഭക്ഷണം കൊടുക്കാൻ പറ്റില്ല... നായ സ്നേഹികൾ ഉപേക്ഷിച്ച പട്ടികളാണ് ഇപ്പോ നാട്ടിൽ ശല്യം ആയിട്ടുള്ളത്... ഒരു പ്രായം കഴിയുമ്പോ നായയെ ഉപേക്ഷിക്കുന്ന നായ സ്നേഹികൾ.... അങ്ങനെ ഉള്ളവർ സ്വന്തം തന്തയെയും തള്ളയേയും വരെ പ്രായം ആകുമ്പോ വീട്ടിന്ന് പുറത്ത് ഇടും... ചിലവ് സഹിക്കാൻ പറ്റാതെ ആകുമ്പോൾ ഉപേക്ഷിക്കുന്നതിലും നല്ലത് വളർത്താതെ ഇരിക്കുന്നതാണ്... പറച്ചിലിൽ മാത്രമേ ഉള്ളു നായ സ്നേഹം
@ahammed_suhail_
@ahammed_suhail_ 2 года назад
@@lottsoflove6801 കേരളത്തിൽ വന്ന് ചേലക്കടോ... ഇവിടെത്തെ അവസ്ഥ അറിഞ്ഞു സംസാരിക്ക്... Safe ആയ place il ഇരുന്ന് കോണക്കുന്നു മരപ്പട്ടി
@subeergardenssbeergardens3214
@subeergardenssbeergardens3214 2 года назад
ഇതിനു ഒരേ ഒരു പാർഹാരമേ ഉള്ളു കുറച്ചു വർഷങ്ങൾക്കു മുൻപ് എയാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അഭിപ്രായം പത്രത്തിൽ വായിച്ചിട്ടുണ്ട് അതിനോട് അന്നേ ഞാൻ യോജിച്ചിരുന്നു അത് തന്നെയാണ് അതിന്റെ വഴി. സർക്കാർ ഭൂമികൾ ഒരുപാടു ഒഴിഞ്ഞു കിടക്കുന്നുണ്ട് അവിടെ ഒരു കൊമ്പോണ്ട് കെട്ടി ഇവരെ എല്ലാം അതിൽ പാർപ്പിക്കുക. വന്തീകരണം കൊണ്ട് കടിയിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല. ഹോട്ടലുകളിൽ നിന്നുമുള്ള ഭാഗഷണ വേസ്റ്റുകൾ അവർക്കു ഭക്ഷണമായി നൽകുക
@redcapfishingbysanju9876
@redcapfishingbysanju9876 2 года назад
കൊന്ന് കളയണം എല്ലാത്തിനെയും
@nishasreekumar9371
@nishasreekumar9371 2 года назад
ആരെ നിങ്ങളെ ആണോ
@krishnarajviyyur3523
@krishnarajviyyur3523 2 года назад
ടിവിയിൽ കോവിഡിന്റെ കണക്ക് പറഞ്ഞതുപോലെ പട്ടി കടിച്ച കണക്കും പറയേണ്ട വരുമോ 🙏
@feminafebin2681
@feminafebin2681 2 года назад
അവിടെ മാത്രമല്ല എല്ലായിടത്തും
@MOTOPSYCHE._
@MOTOPSYCHE._ 2 года назад
ഇനി എല്ലാരും വഴിയിൽ നടക്കുമ്പോ ഒരു കമ്പി കയ്യിൽ കരുതുക 🔥😁😂😹
@kaidalhamzahamza9933
@kaidalhamzahamza9933 2 года назад
ഒരു ഭാഗത്ത്‌ നിന്ന് വന്ധ്യങ്കരണം വേണ്ട, ഉന്മൂലനം ആണ് വേണ്ടത് എന്ന ശബ്ദം ഉയർന്നുവരുമ്പോൾ മറ്റൊരു ഭാഗത്ത്‌, അഥവാ കോർപറേഷന്റെ മേധാവി നായ്ക്കൂട്ടങ്ങളെ സ്നേഹിച്ച് "വന്ദീകരണം" നടത്തണമെന്ന ഉപദേശവുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നു! എന്തൊരു വിരോധാഭാസം!! യുദ്ധകാലാടിസ്ഥാനത്തിൽ പോംവഴി കാണേണ്ട ഘട്ടത്തിലാണ് ഇതെന്നോർക്കണം! Act and find a remedy at war-foot level എന്നേ പറയാനുള്ളൂ പൊതുജനങ്ങൾക്ക്!!
@richardalfred1231
@richardalfred1231 2 года назад
Ithentha ellarum vaccine edukkano
@sajayankrkr6435
@sajayankrkr6435 2 года назад
അര കിണറിൽ നിന്നും എല്ലാത്തിനെയും പൊട്ട കിണറ്റില് ഇടേണ്ട സമയം ആയി😂😂
@sulaikhatdy7976
@sulaikhatdy7976 2 года назад
അവിടെ ഉണ്ടാകും,, കാരണം അവിടെ അടുത്തടുത്ത മീൻ ഇറച്ചി മാർക്കറ്റുകൾ അതിന്റെ വേസ്റ്റ് ഒക്കെ ഇഷ്ടം പോലെ തിന്നു മടിച്ചു നടക്കുവാ,, അപ്പൊ ഒരു ടൈം പാസ്സിന് വണ്ടി കടിച്ചു നോക്കുന്നതാ,, നിർബന്ധമായും ഇവയെ ഉന്മൂലനം ചെയ്യണം
@magicgarden624
@magicgarden624 2 года назад
തെരു നായ്ക്കളുടെ ശല്യം വലിയ പ്രശ്നമല്ല . നിസാരമായ് പരിഹരിക്കാം . കാഞ്ഞിരത്തിന്റെ തൊലി ഇറച്ചിൽ വേവിച്ച് നായ്ക്കൾക്ക് കൊടുക്കുക . നായ ശല്യം ഉള്ള സ്ഥലങ്ങളിൽ വിതറിയാൻ with in one week problem solve, ചത്തുവീഴുന്ന നായ്ക്കളെ കുഴിച്ചിടാൻ ശ്രമിക്കുക
@nishasreekumar9371
@nishasreekumar9371 2 года назад
നിങ്ങളെ പോലുള്ളവർ നാടിനു ശാപം
@bindushaji8112
@bindushaji8112 2 года назад
We are living in Chevayoor, here so many street dogs you can.
@shajahanm7288
@shajahanm7288 2 года назад
P c അച്ഛായൻ പറഞ്ഞ തുള്ളി മരുന്ന് നായകൾക്ക് പ്രതീക്ഷിച്ചാൽ abc മാത്റമല്ലdef കൂടി ശരിയാകാം
@Fathum786
@Fathum786 2 года назад
നായകളെ ഉന്മൂലനം ചെയയുക 👍
@sreya381
@sreya381 2 года назад
ഗവൺമെന്റ് തീരുമാനിക്കും അതുവരെ എല്ലാവരും ശ്രദ്ധിക്കുക പട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കുട്ടികളെയും മനുഷ്യന്മാരും എല്ലാവരും ശ്രദ്ധിക്കുക നിയമം കയ്യിലെടുക്കാൻ ഇരിക്കുക എല്ലാം കൃത്യമായ സമയത്ത് നടപ്പിലാക്കും
@zedautomations6142
@zedautomations6142 2 года назад
കുറെ കാലം കൂടി രാവിലെ നടക്കാൻ പോയ ഞാൻ നിലം തൊടാതെ വീട്ടിൽ തിരിച്ചെത്തി... മതി നടത്തം. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 года назад
കൊളെസ്ട്രോൾ കുറയ്ക്കാൻ സർക്കാരിന്റെ പൊടിക്കൈ.
@user-ez9nm2rq5u
@user-ez9nm2rq5u 2 года назад
20കാടമുട്ട വാങ്ങി. വെള്ളത്തിൽ ഇട്ടു പുഴുങ്ങി എടുത്തു. തോണ്ട് പൊളിച്ചു മാറ്റി.. ഒരു കുപ്പി എക്കാലസ്. വാങ്ങി. ഒരു സിറിഞ്ചു. വാങ്ങുക. വിഴം മുട്ടയിൽ. എഞ്ജക്ട്. ചെയുക. പലസ്ഥലങ്ങളിൽ. വക്കുക. നായ്ക്കൾ. സിംപിൾ ആയ്യി കഴിച്ചോളും.. ആരോടും പറയാൻപോണ്ട 👌🏿👌🏿👌🏿👌🏿
@magicgarden624
@magicgarden624 2 года назад
തെരുവുനായ ശല്യം നിസാരമായ് പരിഹരിക്കാം
@movie.malayali
@movie.malayali 2 года назад
കഴിഞ്ഞ day Class കഴിഞ്ഞ് വരുമ്പോൾ road il beef / pork ഏതിന്റെയോ waste(ആന്തരിക അവയങ്ങൾ ) പച്ചക്ക് വലിച്ചെറിഞ്ഞിരിക്കുന്നു hotel ജീവനക്കാർ, ഇതൊക്കെ കഴിച് വളരുന്ന നായിക്കാൾ പിനെ എങ്ങനെ ആണ് നമ്മുടെ മാംസം കടിച് പറിക്കാതെ ഇരിക്കുന്നത് 😏😏
@muhammadnajeemnajeem5135
@muhammadnajeemnajeem5135 2 года назад
Madurbhumi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌 അഭിനന്ദനങ്ങൾ
@simplefoodbyrafna6558
@simplefoodbyrafna6558 2 года назад
ante veetil aduth 4 familys und ark kum purath enrangan kayiyatha avastha
@Gaiming46587
@Gaiming46587 2 года назад
എല്ലാത്തിനെയും പട്ടിയെ ഭക്ഷണമാക്കുന്ന നാട്ടിലേക്കു കയറ്റി വിടുക. ഇവിടത്തെ ശല്യവും തീരും അവിടത്തെ ഭക്ഷണവും ആവും.
@leenamathew3867
@leenamathew3867 2 года назад
തെരുവ് നായ്ക്കളെ പിടിച്ചു ഷെൽട്ടറിൽ ആക്കാതെ ഈ പ്രേശ്നത്തിന് പരിഹാരം ഉണ്ടാകില്ല. വന്ധ്യകരണം നടത്തി തെരുവിൽ തന്നെ വിട്ടാൽ എന്ത് പ്രേയോജനം
@peacemaker7502
@peacemaker7502 2 года назад
reporter oke shookshicho mic oke kandal patilatkal kadikan ulla chance koothala
@Bassam373
@Bassam373 2 года назад
നിയമം മനുഷ്യർക്ക് എതിരനെങ്കിൽ അത് കയ്യിലെദുക്കുക തന്നെ വേണം
@titanyt2980
@titanyt2980 2 года назад
Kazhivillathavanmarde naadu keralam😅
@haiseldsilva5054
@haiseldsilva5054 2 года назад
Very poor government 🤬 hopeless 🤬
@thachoosfoods5041
@thachoosfoods5041 2 года назад
Palakkadum unde.ivide sarinum orukutikum kadikiti..ivide kure patikal presavikunnumund.
@sugeshn8382
@sugeshn8382 2 года назад
Manushyanu matram jivicha mathi alle evde.. Shelter dogs nu nalkuka Atanu solution
@കണൽകുണ്ട്
@കണൽകുണ്ട് 2 года назад
വാക്ക് സിൻ ഉണ്ട് നല്ല കാര്യം
@deepacraju3180
@deepacraju3180 2 года назад
Don't throw waste on the street, maximum
@ayshababu4500
@ayshababu4500 2 года назад
Ellayidathum und .ummarath nalennam aanu kidakkaru....vazhiyiloode nadakkan vayya
@nisamLife
@nisamLife 2 года назад
.... വന്ധീകരണത്തിൻ്റെ പേര് പറഞ്ഞ പണം അടിക്കും .... എന്നിട്ട് പലയിടത്തു നിന്നും പട്ടികളെ പിടിച്ച് ഏതെങ്കിലും ഒരിടത്ത് രാത്രയിൽ കൊണ്ട് പോയി തട്ടും ... അവിടെ പെറ്റുപെരുകും.'...... വന്ധീകരണം നടത്തപ്പെട്ട പട്ടികൾക്ക് ചെവിയിൽ കമ്മൽ പോലുള്ളത് താച്ചാൽ അറിയാം കള്ളക്കളി ...ഇതിപ്പോ വന്ധീകരിച്ചോ ഇല്ലേ എന്നറിയുന്നത് പണം വകമാറ്റുന്നതിലൂടെ മാത്രം
@shafipk4100
@shafipk4100 2 года назад
മാതൃഭൂമി വാക്ക്സിൻ കമ്പനിയുമായി കരാറിൽ ആയിട്ടുണ്ട് എന്ന് തോന്നുന്നു...
@rekharaj4025
@rekharaj4025 2 года назад
ഇന്ന് തന്നെ ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ ഒരു പട്ടി ഓടിച്ചു. എനിക്കതിനെ കണ്ടപ്പോഴേ വശപ്പിശക് തോന്നിയതുകൊണ്ട് ഒരു വീടിനു മുന്നിൽ തന്നെ ഞൻ നിന്നു. അത് ഭാഗ്യമായിന്നു പറഞ്ഞാൽ മതീല്ലോ. അത് ന്റെ അടുത്തേക്ക് ഓടിവന്നപ്പോൾ പെട്ടെന്ന് ഞൻ ആ വീട്ടിലേക് ഓടിക്കയറാനായി ചെന്നു. അവിടെയുള്ളവർ raskhichu. നന്നായി പേടിച്ചു
@joseph3636
@joseph3636 2 года назад
Poor government... government should safeguard people..delied justice is denied justice
@sreya381
@sreya381 2 года назад
എന്ത് പറഞ്ഞാലും ബെസ്റ്റാണ് അന്തമില്ലാത്ത വർഗ്ഗങ്ങൾ
@anasma6871
@anasma6871 2 года назад
പട്ടിയോട് സ്നേഹമുണ്ടെങ്കിൽ ഒരു വീട് ഉണ്ടാക്കി വളർത്തിക്കോ. മനുഷ്യനെ സ്നേഹിക്കാത്തവരല്ലേ പട്ടിയെ സ്നേഹിക്കുന്നത്
@renjithponnu4716
@renjithponnu4716 2 года назад
പ്രഭാതനാടത്തകർ കുറഞ്ഞുകൊണ്ടിരിക്കുന്നു വെളുപ്പങ്കാലത്തു നടക്കുന്നവർ സൂക്ഷിച്ചോണം അല്ലെങ്കിൽ ഓടി ഉപ്പാട് വരും
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 года назад
ജനങ്ങളെ ആരോഗ്യവന്മാർ ആക്കാൻ ഓടുന്നവരുടെ പിറകെ പട്ടിയെ വിട്ട് സഹായിക്കുവാ No 1 സർക്കാർ
@hadihudha8618
@hadihudha8618 2 года назад
എല്ലാ സ്ഥലങ്ങളിലുഉണ്ട് ഇജന്തു
@orumathetharavishvasi7054
@orumathetharavishvasi7054 2 года назад
KOTTAYATHU CHEYTHATHU CHEYYUKA
@praseetharamadas1603
@praseetharamadas1603 2 года назад
Nagalandilnu aalkare irakkendi varum
@devaquafarmkannur8708
@devaquafarmkannur8708 2 года назад
വന്ദീകരണം ചെയ്തിട്ട് കാര്യം ഇല്ല കൊന്ന് കളഞ്ഞല്ലേ ഒരു സമാധാനം ഉള്ളു
@mxpro-
@mxpro- 2 года назад
വന്തിയം കാരണം ചെയ്തു ഇവറ്റകളെ പ്രതേകം ഷട്ടകളിലാക്കുക സർക്കാരിന് ഒരുപാട് പദ്ധതികൾ ഒണ്ട് പേരിനു മാത്രം ആ പദ്ധതികൾ പുട്ടടിക്കാതെ നടപ്പാക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു ഇവിടെ പേ പിടിച്ചനായ കടിച്ചാലെ പേ പിടിക്കുകയൊള്ളു എന്നാൽ നായ കടിക്കാതെ തന്നെ തലപ്പത്തുള്ള ഏമാൻ മാർക്ക് പേ പിടിച്ചതാണ് ഇത്രയും വഷളാവാൻ കാരണം.
@Surrender793
@Surrender793 2 года назад
മലയാളി ചൊല്ലി സംസ്ഥാനം അനുവദിക്കുന്നില്ല സംസ്ഥാനം ചൊല്ലി കേന്ദ്രം അനുവദിക്കുന്നില്ല കേന്ദ്രം ചൊല്ലി കോടതി അനുവദിക്കുന്നില്ല കോടതി ചൊല്ലി നിയമം അനുവദിക്കുന്നില്ല നിയമം ചൊല്ലി നട്ടെല്ലുള്ളവർ നാട്ടിലില്ല ശുനകനുതവരമാതിരി നായകർ ഉതവമാട്ടേൻ കടി ഇടതടവില്ലാതടിപറ്റിയാൽ ചൊടി താനേ വരുമേതൊരു കുഴി മടിയനും
@pankajakshanmani9752
@pankajakshanmani9752 2 года назад
നായകളെ കൊല്ലാൻ അറിയാത്ത മലയാളികളൊ 😀😂😭
@sandhanfin
@sandhanfin 2 года назад
കുട്ടികൾ എങ്ങിനെ പേടിക്കാതെ ഇരിക്കും...നായയെ ഭീകര ജീവി ആയി കേരളം സമൂഹം ചിത്രീകരിക്കുന്നു..ഇതു കേട്ടു വളരുന്ന കുട്ടികൾ നായയെ കാണുമ്പോഴേ ഓടാൻ തുടങ്ങും..പിന്നെ നായ കടിക്കാതിരിക്കുമോ
@sandhanfin
@sandhanfin 2 года назад
@Devanathan Kപ്രബുദ്ധ കേരളത്തിലെ പ്രബുദ്ധ മലയാളി..
@Movieclips-rk7vp
@Movieclips-rk7vp 2 года назад
Ennalum kollilla
@shanavasabdullmajeed5898
@shanavasabdullmajeed5898 2 года назад
വന്ധ്യം കാരണം പ്രചനത്തെ പ്രതികൂല മായി ബാധിക്കും ☹️ കോൺടോം ഇട്ടുകൊടുത്ത മതി 😄😄 ശരാശരി നിലനിർത്തി ബാക്കി യുള്ളതിനെ നശിപ്പിച്ചു കളയണം വംശ നാശം വന്നിട്ടില്ലല്ലോ
@shakeerpomath6323
@shakeerpomath6323 2 года назад
ഒരു പരിഹാരവും ഉണ്ടാകില്ല
@samkurian1385
@samkurian1385 2 года назад
മലയാളി കുറേ നല്ല കാര്യങ്ങളിലേക്ക് മാറേണ്ടിയതായി ഇരിക്കുന്നു. എല്ലാം ഗവ:ചെയ്ത് തരുമെന്നു കരുതി ഇരിക്കരുത്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. വളർത്താൻ പറ്റുമെങ്കിൽ മാത്രം നായയെ വീട്ടിൽ കൊണ്ടുവരുക.
@anithae9802
@anithae9802 2 года назад
Vaccine seriyayareethiyil store cheyyanam
@malluspeaking7735
@malluspeaking7735 2 года назад
എനിക്കു പ്രീയപ്പെട്ട ഒരാക്ക് ഇന്നലെ പട്ടി കടിയേറ്റു. പട്ടി ചത്തു. ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തപ്പോ പട്ടിക്ക് പേ ആയിരുന്നു. കടിയേറ്റ ആളിന്റെ ഇനി ഉണ്ടാകാൻ പോകുന്ന അവസ്ഥ ഓർത്തു പേടിയാകുന്നു. വെറുതെ നിക്കുന്ന മനുഷ്യരെ ഇങ്ങോട്ട് വന്നു കടിക്കുന്ന പട്ടികളെ അങ്ങനെ ആരും സ്നേഹിക്കാൻ നിക്കണ്ട. പട്ടി സ്നേഹികൾക്ക് അതിനൊരു ഉത്തരം തരാൻ പറ്റുമോ.
@pradeep9637
@pradeep9637 Год назад
Arikomban and mathrubhumi channel
@shamsudheenpmr3699
@shamsudheenpmr3699 2 года назад
Government poor🤬🤬😡
@benazeerabinthahmmed8995
@benazeerabinthahmmed8995 2 года назад
Fisho or meatil visham vech koduthaal nannaayirikum..ente oru idea
@underworld2770
@underworld2770 2 года назад
ഒരു നൂറുരൂപയുടെ മുടക്കല്ലേ ഉള്ളു...
@aryasurendran3563
@aryasurendran3563 2 года назад
Kannimasamayal Patti nilkumo
Далее
Paint Projects
00:17
Просмотров 4,5 млн