Тёмный

വന്ധ്യതക്ക് IVF ചികിത്സ നല്ലതാണോ ? IVF Treatment Malayalam | Dr Aswathy Kumaran 

Arogyam
Подписаться 3,4 млн
Просмотров 92 тыс.
50% 1

IVF നെ കുറിച്ച് നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി - Dr. Aswathy Kumaran MS, DGO, DNB FNB -
Reproductive Medicine - IVF & Fertility Consultant - Aster MIRAKL- Fertility and IVF Centre, Aster MIMS Kottakkal
Contact : +91 96560 69000
IVF ചികിത്സ എന്ത് ? എങ്ങനെ ? | IVF Malayalam
In vitro fertilization (IVF) is a complex series of procedures used to help with fertility or prevent genetic problems and assist with the conception of a child. During IVF , mature eggs are collected (retrieved) from ovaries and fertilized by sperm in a lab.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@Rabishu
@Rabishu 2 месяца назад
മക്കൾ ഇല്ലാത്തവർക്കൊക്കെ മക്കളെ നൽകട്ടെ... എനിക്ക് 5 തവണ എംബ്രിയോ ട്രാൻസ്ഫർ ചെയ്ത് നെഗറ്റീവ് ആയിരുന്നു 😢..അൽഹംദുലില്ലാഹ് 6മത്തെ തവണ പോസിറ്റീവ് ആയി കുഞ്ഞിന് 2.30 വയസ്സ് ആയി ഇപ്പോ 😊
@Rabishu
@Rabishu Месяц назад
@@regilaregila9795 Sabaine ഹോസ്പിറ്റലിൽ മുവാറ്റുപുഴ
@AnandNair-yr1mh
@AnandNair-yr1mh Месяц назад
Which hospital
@Rabishu
@Rabishu Месяц назад
@@AnandNair-yr1mh Sabine ഹോസ്പിറ്റൽ.. മുവാറ്റുപുഴ
@suvegamv2234
@suvegamv2234 Год назад
Very good presentation mam🙏👍 well explained
@sruthyadarsh8623
@sruthyadarsh8623 2 месяца назад
Mam please reply genetic test chiyumbol athilu problem ullavark nammude same egg,sperm use chiyumo.illannanu parayunath .
@AlfiyaAlfiya-yn7ib
@AlfiyaAlfiya-yn7ib 6 месяцев назад
Dr enthe oru frnd ippol ivf cheyyan thirumanichu but avalk kalliyanam kazhinju 3 kuttikal und delivery nirthi ippo avalkk oru kunjinne venamennund appol ivf thanne cheyyano
@majithamajitha5603
@majithamajitha5603 5 месяцев назад
Aval chaydo.ente same avastha.enikk chayyanayrunnu reply tharo
@user-sh5qp5sf8v
@user-sh5qp5sf8v 4 месяца назад
എനിക്കും ഇതു തന്നെയാണ് അറിയേണ്ടത്,
@beenathomas313
@beenathomas313 2 года назад
Very good presentation
@samimon5240
@samimon5240 5 месяцев назад
Azoozspermia kku e tretment falapradham aano madam
@swarup1220
@swarup1220 Год назад
Dear ma'am, We have conceived successfully now our 2nd trimester is going on, can I switch to a normal gynaecologist out of ivf as we running out of pocket..it's tripple than promised charges...can we switch to other doctor pls advise?
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@BeautifulSignatureByRaji23
@BeautifulSignatureByRaji23 8 дней назад
Ma'am njan divorcee women aanu.. Enikk IVF vazhi kutyy unkan legally approved ano
@saifusaifunneesa8202
@saifusaifunneesa8202 Год назад
സ്ത്രീകൾക്ക് എത്ര വയസ് വരെ ആരോഗ്യപരമായി ഈ ചികിത്സ ഉപയോഗിക്കാം എത്ര ചിലവ് വരും മാഡം എവിടെ ആണ് വർക്ക് ചെയ്യുന്നത് ഫോൺ നൊമ്പർ കിട്ടുമോ
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@jishipj7044
@jishipj7044 Год назад
Thankyou Dr
@haideraphaider140
@haideraphaider140 Год назад
Ente pere ameera ente husbendine count 0 Ane chalana sheshi theere illa edine endengilum solution undo doctor
@brk7796
@brk7796 Год назад
Ivf cheyu
@junainajunaib5298
@junainajunaib5298 3 месяца назад
Good presentation mam
@shefiyakoob5552
@shefiyakoob5552 Год назад
Vry good prsntn mam ❤️
@SajiSaji-yd8cj
@SajiSaji-yd8cj 20 дней назад
Indrsad donating in spem
@athularun5622
@athularun5622 Год назад
🙏. മേഡം എനിക്ക് 33 വയസ് ഉണ്ട്. 2 ആൺ കുട്ടികൾ ഉണ്ട്. സിസേറിയൻ ആയിരുന്നു രണ്ടും.ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞു കൂടി വേണമെന്ന് ഉണ്ട്. എനിക്ക് pcos പ്രശ്നം ഉണ്ട്. പീരീഡ്‌ മാസത്തിൽ ആകില്ല. എനിക്ക് ivf ചെയ്താൽ ഇനി കുഞ്ഞു ഉണ്ടാകുമോ. ഇപ്പോൾ ഞങ്ങൾ ബഹ്‌റൈൻ ആണ് ഉള്ളത് 3 മാസം കഴിഞ്ഞു നാട്ടിൽ വരുന്നുണ്ട്. പ്ലീസ് മേഡം, ഒരു മറുപടി തരണം. മാഡത്തിന്റെ നമ്പർ കൂടി 🙏
@AbduRahman-ju2gu
@AbduRahman-ju2gu 11 месяцев назад
Hai
@AbduRahman-ju2gu
@AbduRahman-ju2gu 11 месяцев назад
pcod ക്ക് പരിഹാരമുണ്ട്
@munawartheruvath9011
@munawartheruvath9011 7 месяцев назад
Keto diate cheyyo pcos marum
@mredition4624
@mredition4624 2 месяца назад
"IVF-നോട് മല്ലിടുകയാണോ? രക്ഷാകർതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ അത്ഭുതകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കുക!" കൂടുതൽ അറിയാൻ ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട്
@yazhiniammu4368
@yazhiniammu4368 Год назад
Ente sis nu 30 age und. Valare cheruppathil mrg aayi. First baby marichu poyi. C section aayirunnu. 2nd baby time il tubectomy cheithu. Ipo again oru baby venam ennund. Ivf cheyyan pattuvo? Enthu chilavu varum. Periods okke crct aanu. Vere health issues onnum illa.
@chinnuazar2386
@chinnuazar2386 Год назад
Ivf success aakum. Evideya veedu
@yazhiniammu4368
@yazhiniammu4368 Год назад
@@chinnuazar2386 kollam
@shikageetha9153
@shikageetha9153 Год назад
Sabine hospital muvattupuzha..
@snehamuku5632
@snehamuku5632 Год назад
Armc tcr
@ammussammus9014
@ammussammus9014 11 месяцев назад
1 lack 80,000 aavum enn kettuuu
@shaminakoliyad9507
@shaminakoliyad9507 2 года назад
Dr enik 32vayassayi, 28 vayassin shesham enik mences normalayi avunilla, pof ennan paranjath, IVF loode enikk gharbiniyavaan sadhikkumo, ente andam labhikkumo
@neethu1511
@neethu1511 2 года назад
Ayurvedam kazhiku adyame pinned IVF chyu apol own andam kittum. Enik kitti
@binduma8386
@binduma8386 Год назад
ഏത് ഹോസ്പിറ്റലിൽ ആണ് ആയുർവേദം മറുപടി lz
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@shilpak7216
@shilpak7216 Год назад
Ende sis nu oru thavana ivf cheythu fail ayi.eppo 15 yr ayi .hus nu count ellathond eniyum chance Ella enna parayunnath.eni entha cheyyuka
@rajithasalu7383
@rajithasalu7383 Год назад
Ivf nte cost etrayanu
@sansarsansar1104
@sansarsansar1104 Год назад
ഏകദേശം എത്ര രൂപ ചിലവാകും
@chandhana457
@chandhana457 Год назад
1lak ന് മേലെ പോണം
@Rimk942
@Rimk942 Год назад
Nammude permission illathe egg, spern or embryo vere aalkk use cheyyumo
@chitraarun9791
@chitraarun9791 Год назад
Illya….
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@roshin2024
@roshin2024 4 дня назад
Male num female etra age ivf nu
@Fathi-x4p
@Fathi-x4p Год назад
Endometriosisnu treatmnt ndo dr ivf allathe concieve patto
@NimishaAkhilesh
@NimishaAkhilesh Год назад
Injection bodyil evdaya edukua?
@ilalmadeena3385
@ilalmadeena3385 11 месяцев назад
Thighs
@shibini4537
@shibini4537 3 месяца назад
Mam ente embryo tranfer kazhinju 4th day fever jaladosham thimmal vannu enth cheyyum njan oru dolo kazhichu
@SwathiSankar-jt5cw
@SwathiSankar-jt5cw 2 месяца назад
Positive aano
@mohamedikbalnechimannil4579
Ivf treatment vazhi boya kittan vazhi undo aghina treatment undo
@user-xn3lm7fi9w
@user-xn3lm7fi9w 5 месяцев назад
Mam eniku pcod anu but enikku baby kittan preshnam undo
@reshmijishnu3066
@reshmijishnu3066 5 месяцев назад
No worries.... enikkum same issue undaarunnu... enikku eppo oru kutty aayii
@roshisreesree6710
@roshisreesree6710 Год назад
ഇരട്ട കുട്ടികൾ ഉണ്ടാകാൻ ആഗ്രഹം ഉള്ളവർക്ക് ഇത് ചെയ്യാൻ pattuo
@oruphoenixbird6317
@oruphoenixbird6317 Год назад
Theerchayayum
@roshisreesree6710
@roshisreesree6710 Год назад
@@oruphoenixbird6317 pattillallo...
@oruphoenixbird6317
@oruphoenixbird6317 Год назад
@@roshisreesree6710 ആരാ പറഞ്ഞെ... Iam nurse... From kuwait..
@oruphoenixbird6317
@oruphoenixbird6317 Год назад
Ivf il.. Kooduthalum... Twins. Triples.. Okke aanu.. Orikkalum oru embryo aayit vitro cheyyarilla
@roshisreesree6710
@roshisreesree6710 Год назад
@@oruphoenixbird6317 indiayil vandhyatha ellatha oralk eratta baby venamengil eth cheyyan pattillallo nn
@7avishnu493
@7avishnu493 8 дней назад
പ്രായ പരിധി എത്ര യാണ്
@shafeanu2116
@shafeanu2116 3 дня назад
@mollyandrew4801
@mollyandrew4801 2 года назад
🙏🏻
@hadifaisal4203
@hadifaisal4203 11 месяцев назад
അശൃതിമേഡത്തിന്‍െ ചികില്‍സകെൊന്‍ട്.നാന്‍ഇന്ന്ഒരുമാതാവായി.❤,❤❤
@ruksanakp6898
@ruksanakp6898 8 месяцев назад
Ivf ചെയ്‌തതായിരുന്നോ, Enikk avdnn ivf cheydh നെഗറ്റീവ് aayi
@shaminakoliyad9507
@shaminakoliyad9507 2 года назад
Amh level oru varsham mumb 0.01 aaan, pls reply
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@babumathew1051
@babumathew1051 2 года назад
You very very smart smart
@neethusl8314
@neethusl8314 8 месяцев назад
ഡോക്ടർ ivf ചെയുന്നതിന്റെ പിറ്റന്ന് കുളിക്കുന്നത്തിന് കുഴപ്പം ഉണ്ടോ
@pushparaman4543
@pushparaman4543 Год назад
👍👏👏👏👏👏
@ubaidarafeeque8655
@ubaidarafeeque8655 Год назад
Sadharakkaranu IVF chilavu thaagaan pattuula, orupaad cash venam,adhu kondd eaniki kaiyyuula,😭
@nazeerpoykayil
@nazeerpoykayil Год назад
ഒന്നര ലക്ഷം ആവുമെന്ന് പറഞ്ഞ് തുടങ്ങുന്ന ട്രീറ്റ്മെൻ്റ് ET കഴിയുമ്പോൾ തന്നെ 2ന് പുറത്ത് പോകും..collect ചെയ്യുന്ന egg, quality ഉള്ളത് ആണെങ്കിൽ, ഫ്രീസ് ചെയ്ത് സൂക്ഷിക്കാം, ആദ്യ ivf fail ആയാലും,frozen embriyos next time try ചെയ്യാൻ പറ്റും..2nd ചെയ്യുമ്പോൾ അധികം ചിലവ് വരില്ല .20to 25 k with medicines
@ubaidarafeeque8655
@ubaidarafeeque8655 Год назад
@@nazeerpoykayil cash illa,adhondd nadakuula
@binduma8386
@binduma8386 Год назад
ആദ്യത്തെ fail ആയാൽ sec time 1.86. ലക്ഷo. വേണം nova fertility ഹോസ്പിറ്റലിൽ അവിടെ കത്തി ആണ് ആദ്യത്തെ fail ആയാൽ sec time full ക്യാഷ് കൊടുക്കണം
@gangadarankunnikel3900
@gangadarankunnikel3900 Год назад
Arc hospital kochi
@thelittlebutterfly9276
@thelittlebutterfly9276 Год назад
Sheriya
@nimmysworld2298
@nimmysworld2298 Год назад
Menopouse aayavarkku ഈ treatment പറ്റുമോ?
@sreelekham9225
@sreelekham9225 Год назад
എനിക്കും ഈ സംശയം ഉണ്ട്‌ ആരെങ്കിലും മറുപടി തന്നെങ്കിൽ
@mathews9274
@mathews9274 Год назад
​@@regilaregila9795..engane pattum
@explore7237
@explore7237 9 месяцев назад
Orikkakum aakilla
@explore7237
@explore7237 9 месяцев назад
Aakilla
@santhoshpk1318
@santhoshpk1318 2 года назад
Enikku ayilla
@vimalavimalasanthosh6792
@vimalavimalasanthosh6792 Год назад
ഓവറി ഇലെങ്കിൽ ivf ചെയ്യാൻ പറ്റുമോ
@oruphoenixbird6317
@oruphoenixbird6317 Год назад
No
@LIBERTYMEDIA23
@LIBERTYMEDIA23 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-moGSCFQfhJc.html
@najlasadhiq2609
@najlasadhiq2609 Год назад
Pattoole
@HusnaHusiishak
@HusnaHusiishak 20 дней назад
ഓവറി ന്ന് പറിഞ്ഞാൽ ട്യൂബ് അല്ലെ....
@HusnaHusiishak
@HusnaHusiishak 20 дней назад
Ivf ചെയ്യാൻ ട്യൂബ്ന്റെ ആവിശ്യം ഇല്ലേ
@kannannairnair2248
@kannannairnair2248 9 месяцев назад
Dr 21 ദിവസം ആണ് സൈക്കിൾ, രാവിലെ പീരീഡ്‌സ് ആയി അന്ന് രാത്രി ബെന്തപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ? ദയവായി മറുപടി തരണം
@sanilkumar8398
@sanilkumar8398 9 месяцев назад
Follicular study cheythal ariyan pattum
@user-rd9lb3vl2j
@user-rd9lb3vl2j 7 месяцев назад
No periods kayinj ulla 1 week chance kooduthal aan
@SabinaKabir-tg7nr
@SabinaKabir-tg7nr Год назад
M 30 years old women ,married .i hav 2 kids .m intrested in surrogate mother.
@explore7237
@explore7237 9 месяцев назад
Please help
@hibahanali8036
@hibahanali8036 Год назад
ivf cheyyumbo suga prasavam undakumo
@ilalmadeena3385
@ilalmadeena3385 11 месяцев назад
Theerchayayum undagum
@sukanyasuku279
@sukanyasuku279 7 месяцев назад
​@@ilalmadeena3385But ivf avumbol arum risk edukila so cs annu athikavum cheyaru
@praveeshk4354
@praveeshk4354 Год назад
Ivf treatment ന് എത്ര രൂപ ചിലവ് വരും......4വർഷം ആയി marriage കഴിഞ്ഞിട്ട് 😔😔
@Sana4455-I9n
@Sana4455-I9n Год назад
Private hospital ആണെങ്കിൽ 2 to 3 lakhs ആണ് ചിലവ്...
@chinnuazar2386
@chinnuazar2386 Год назад
Muvatupuzha Sabine hospital 85000 aayrnnu. Ippo 1lakh aanu. Avideya kuravu success ratum kooduthalum aanu
@regilaregila9795
@regilaregila9795 10 месяцев назад
​@@chinnuazar2386അവിടെ fifty years ആയവർ court order ആയിട്ട് വരുന്നുണ്ടോ
@jishajisha2224
@jishajisha2224 9 месяцев назад
Doctor...Eniki.40....kazhinju.....ivf.cheyyan...poyapol ...age .illa...ennanu..paranjath .....age koodan.enthu.cheyyanam
@Muhammed.muhammed
@Muhammed.muhammed 4 месяца назад
Age koodan kollangal kaathirikkanam 😂
@rashidakp8432
@rashidakp8432 3 месяца назад
​@@Muhammed.muhammed😂😂
@jamshiskitchen5856
@jamshiskitchen5856 2 месяца назад
😂😂
@ubaidarafeeque8655
@ubaidarafeeque8655 Год назад
IVF nu eathra chilavu varum
@Kenya70870
@Kenya70870 Год назад
Chila hospital 1 lakh and chilayidatth onnara laksham
@mylifeshots4811
@mylifeshots4811 Год назад
@@Kenya70870 which hospital
@Kenya70870
@Kenya70870 Год назад
Eakadheasham paranhatha .nhan cheythittilla.
@ubaidarafeeque8655
@ubaidarafeeque8655 Год назад
@@Kenya70870 ok
@Sana4455-I9n
@Sana4455-I9n Год назад
2 to 3 lakhs....
@shortlifeshortlife-xt1mp
@shortlifeshortlife-xt1mp Год назад
Cost ethrayakum
@reshma_prakash_
@reshma_prakash_ Год назад
Around 1.50 lakhs.
@amalsasi7258
@amalsasi7258 Год назад
ട്രാൻസ് നു പറ്റുമോ
@raheesarameez2739
@raheesarameez2739 Год назад
I v f charj
@ananddhutrivandrumlocal3745
Male 22/female25 age anne ivf cheyan patto
@Kenya70870
@Kenya70870 Год назад
Yes u can
@Sana4455-I9n
@Sana4455-I9n Год назад
നല്ല സമയമാണ് ...ചെയ്യൂ...വൈകിപ്പിക്കരുത്
@brk7796
@brk7796 Год назад
Bro cheytho
@User.1-1
@User.1-1 Год назад
ഇത് കുടുതലും സാമ്പത്തിക തട്ടിപ്പാണ്
@abdurasheed9187
@abdurasheed9187 2 года назад
ഇതിന്റെ ചിലവിനെ കുറിച്ച് ആരും എവിടെയും പറയുന്നത് ഞാൻ കേട്ടില്ലാ സാദരണക്കാരന് താങ്ങാവുന്ന ചിലവാണോ ഇതിന് വരുന്നത്
@anumo525
@anumo525 2 года назад
1.30 ഒക്കെ ആവും
@abdurasheed9187
@abdurasheed9187 2 года назад
എല്ലാ ഹോസ്പ്പിറ്റലിലും ഇത്ര ചിവവ് വരോ
@anumo525
@anumo525 2 года назад
@@abdurasheed9187 amrutha hopl njaglode 1.60 paranjirunnu...pinne sabain hopl nammude avstha okke paranja dr nllonam adjust cheyyym nalla oru manushin aanu... Daivathinte avatharam... Njgalippol avide aanu treatment... Ippol iui chaithirikkuvaaa witing aanu
@jalaaaljalaaal103
@jalaaaljalaaal103 Год назад
Enikk 3 year before iui totaly 7000 aayittulloo
@jalaaaljalaaal103
@jalaaaljalaaal103 Год назад
@@anumo525 bro iui athra varillaa.. total ippo 10000, or 15000 varooo
@ayshamuhammed2971
@ayshamuhammed2971 2 года назад
ഞാൻ 2 IVF ചെയ്തു ഫലമുണ്ടായില്ല
@riyanisar787
@riyanisar787 2 года назад
Adh hospitalinha chetdadh njnhum ചെയ്തു എനിക്കും negative 😔
@anumo525
@anumo525 2 года назад
Evide chaithe
@nithyaratheesh5264
@nithyaratheesh5264 2 года назад
@@riyanisar787 evidunna cheythe
@AbdulSamad-fc9ee
@AbdulSamad-fc9ee 2 года назад
Njan chaidu Alhamdulillah Mon 8 Vayasayi
@ayshamuhammed2971
@ayshamuhammed2971 2 года назад
Mangalor armc
@nithinbabu637
@nithinbabu637 10 месяцев назад
കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ഉണ്ടായാൽ സമാധാനം പോവും കുട്ടികൾ ഉണ്ടായാൽ life enjoy Cheyaan കഴിയില്ല കുട്ടികൾ തലവേദന ആണ് കുട്ടികൾ ഉണ്ടായാൽ ടെൻഷൻ സംഭവിക്കും
@Kingsrealestategroups
@Kingsrealestategroups 8 месяцев назад
നീ ഏതാ കീടമേ...
@ammusadan8466
@ammusadan8466 7 месяцев назад
ഡാ.. നായെ ഒരു കുഞ്ഞിന് വേണ്ടി കരയുവാ.... നീ ഒക്കെ മനുഷ്യൻ ആണോ....
@sudhinaajeesh1531
@sudhinaajeesh1531 6 месяцев назад
Iyale njan kure videos comment itt kandittndd idh sthiram dialogue anu
@gimonmathew9750
@gimonmathew9750 6 месяцев назад
ഇതു നിന്റെ തന്ത വിചാരിച്ചിരുന്നെങ്കിൽ നിന്നെപോലുള്ള ത***ളികൾ ഉണ്ടാവില്ലായിരുന്നു
@shemisheheer3398
@shemisheheer3398 3 месяца назад
Vendathavan enthina video kanunnathum comment edunnathum
@sajupalery6257
@sajupalery6257 Год назад
Thank u doctor
@liyamishel6091
@liyamishel6091 2 месяца назад
"IVF-നോട് മല്ലിടുകയാണോ? രക്ഷാകർതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ അത്ഭുതകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കുക!" കൂടുതൽ അറിയാൻ ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട്
@rajendranmv6224
@rajendranmv6224 Год назад
🙏🏼🙏🏼🙏🏼
@abdullatheefabdullatheef4514
@abdullatheefabdullatheef4514 2 года назад
👍👍👍
Далее
Напугал рыжего малыша😂
01:00
Просмотров 98 тыс.