Тёмный

വന്നിറങ്ങി പെട്ടു || ഇനി ആർക്കും ഇങ്ങനെ ഒരു ഗതി വരരുത് || Canada PR-Real Story ||  

D Cool Mom Canada
Подписаться 8 тыс.
Просмотров 186 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@DCoolMomCanada
@DCoolMomCanada 2 года назад
This video is NOT to discourage anyone. Canada is a beautiful & immigrant welcoming country and lot of chances to grow. ഇനി ഒരാളും ഇങ്ങനെ ഒരു ചതി കുഴിയിൽ പെടരുത് എന്ന് കരുതി ഷെയർ ചെയ്തതാണ്. ഒരു മുൻകരുതൽ. ആർക്കെങ്കിലും ഉപകാരപെട്ടേക്കാം.
@jancykurianjancykurian7047
@jancykurianjancykurian7047 2 года назад
L
@jinc29786
@jinc29786 2 года назад
Wow!! glad you shared this
@jchirayath1
@jchirayath1 2 года назад
Ok
@shobachacko9655
@shobachacko9655 2 года назад
Nalla pani ayi alle
@DCoolMomCanada
@DCoolMomCanada 2 года назад
@@jinc29786 thank you
@dollybinoy7514
@dollybinoy7514 2 года назад
സ്വന്തക്കാർ ഉപേക്ഷിച്ച പ്പോഴും സ്റ്റുഡന്റ് ആയി വന്ന എന്റ മോനെ സഹായിച്ച മലയാളി കുടുംബം winnipeg ഉണ്ട്‌.. Irupathanju വർഷം മുൻപ് കാനഡ ൽ എത്തിയവർ ആണ്. മുൻ പരിചയം ഇല്ലായിരുന്നു. ഈ വിഡിയോ കണ്ടപ്പോൾ എബ്രഹാം saimon എന്ന വലിയ മനുഷ്യനെ ഓർത്ത് ദൈവത്തിനു നന്ദി. എന്റെ മോനെ സ്വന്തം മക്കളെ പോലെ നോക്കി. പക്ഷേ റിലേറ്റീവ്സ് കൈ വിട്ടു....നിങ്ങൾ സഹിച്ചത് കേട്ടപ്പോൾ സങ്കടം വന്നു. എന്നും ദൈവ അനുഗ്രഹിക്കട്ടെ
@DCoolMomCanada
@DCoolMomCanada 2 года назад
അതെ നല്ല മലയാളി ഫാമിലീസ് ആണ് കൂടുതലും . എന്നാൽ ഇതുപോലെ ചിലരും ഉണ്ട്. ഞങ്ങൾ വന്നു 4 മാസം ആയപ്പോൾ പുതിയതായി വന്ന ഒരു മലയാളി ഫാമിലി ഞങ്ങളോടൊപ്പം വന്നു നിന്നു. പറ്റുന്ന ഒരു സഹായം. ഇവർക്ക് ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാമായിരുന്നു. Thank u so much for ur love n support ❣️
@shobachacko9655
@shobachacko9655 2 года назад
Ella malayaliyum ithupole ayirikkilla
@DCoolMomCanada
@DCoolMomCanada 2 года назад
Yes, exactly ❣️
@anildajohnson7580
@anildajohnson7580 2 года назад
ശരിയാ സ്വന്തക്കാർ സഹായിക്കില്ല, അസൂയ അവരെക്കാൾ വലുതാകരുത് എന്ന് അവർ ചിന്തിക്കും,
@luciaphilip9942
@luciaphilip9942 2 года назад
Can you tell me who is this Abraham Simon in Winnipeg..can you please share your email id or contact no. I am planning to go to Winnipeg...it would be a great help
@tresajanet5319
@tresajanet5319 2 года назад
നാം വിചാരിക്കും നമ്മുടെ നാട്ടിൽ ആണ് പറ്റിക്കൽ പരിപാടി ഉള്ളത് എന്ന്. മലയാളികൾ എവിടെ ചെന്നാലും ഇത് തന്നെ കാണിക്കും. മോൾ ഇത് പറഞ്ഞതിന് നന്ദി. മറ്റുള്ളവർക് ഒരു അറിവിലേക്ക് ഉപകരിക്കട്ടെ. Thank You Mole. 👍👍👍
@DCoolMomCanada
@DCoolMomCanada 2 года назад
സ്വദേശം എന്നോ വിദേശം എന്നോ ഇല്ല, ഈ സ്വഭാവക്കാർ ഏതു നാട്ടിൽ ആയാലും മറ്റുള്ളവരെ ചൂഷണം ചെയ്യാൻ നോക്കി ഇരിക്കും. ഒരുപാട് നല്ല മലയാളീസ് ആണ് കൂടുതൽ , ഇടയ്ക്കു ഇതുപോലെ ഉള്ളതും ഉണ്ടാവും. നമ്മൾ തന്നെ സൂക്ഷിക്കണം. Thanks a ton for your love ❣️❣️❣️ Happy Easter 🐣
@ambikasathian2322
@ambikasathian2322 2 года назад
നിങ്ങളുടെ അനുഭവം കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഇനി ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ..
@DCoolMomCanada
@DCoolMomCanada 2 года назад
അതെ, ഇനി ആർക്കും എങ്ങനെ പറ്റരുത്. ഈ video ചിലപ്പോൾ ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടേക്കാം. Thanks a lot for the love n support ❣️
@meeraaravind804
@meeraaravind804 2 года назад
വിശദമായി പറഞ്ഞു തന്നതിന് നന്ദി പുതിയതായി വരുന്നവർക്ക് നല്ലതാണ്
@DCoolMomCanada
@DCoolMomCanada 2 года назад
Thanks a lot dear 💕
@Mohankumar-u9z
@Mohankumar-u9z 2 месяца назад
ദൈവം ഉണ്ട്. വിഷമിക്കല്ലേ. വരാൻ പോകുന്ന നല്ല ഒരു ദിവസം ഓർത്ത് സന്തോഷിക്കാൻ നോക്ക് 🌹🌹🌹🌹🌹
@DCoolMomCanada
@DCoolMomCanada 2 месяца назад
♥️
@tk-uc4pw
@tk-uc4pw 2 года назад
ഏത് അവസ്ഥയിലും, സ്വന്തം നാടു തന്നെ മെച്ചം, എന്നതാണ് ശരിയെന്നു തോന്നുന്നു. പ്രത്യേകിച്ച്, നാട്ടിൽ ജീവിക്കാനുള്ള വകയൊക്കെ ഉണ്ടെങ്കിൽ. പുതിയ ഒരു സാഹചര്യത്തിൽ, കുറെ കഷ്ടപ്പാട് ഒഴിവാക്കാനാവില്ല. മൂന്നു വർഷം കഴിയുമ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ വീക്ഷണത്തിലുള്ള മാറ്റം നിങ്ങൾ തന്നെ ശ്രദ്ധിക്കുക. ഇത്തരം അനുഭവങ്ങൾ പലർക്കും ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും. വിവേകപൂർവം സാഹചര്യങ്ങളെ നേരിടുക. ഭയപ്പെട്ടു നിൽക്കുന്നവർ ലക്ഷ്യം കാണില്ല. എല്ലാ വിദേശ സ്വപ്നക്കാർക്കും നന്മ നിറഞ്ഞ ആശംസകൾ 🙏
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 🥰❣️
@madhupathiyil9251
@madhupathiyil9251 2 года назад
സാരമില്ല, ജീവിതത്തിന്റെ ഒരു ഭാഗമായി എടുത്താൽ മതി, Be cool, don't worry, എല്ലാം ശരിയാകും
@DCoolMomCanada
@DCoolMomCanada 2 года назад
Thank you Sir 💕
@madhupathiyil9251
@madhupathiyil9251 2 года назад
@@DCoolMomCanada Which province ur???
@DCoolMomCanada
@DCoolMomCanada 2 года назад
Alberta
@sureshc4527
@sureshc4527 2 года назад
ഇത് കാനഡയുടെ കുഴപ്പമല്ല. നിങ്ങൾ നിന്നിരുന്ന വീട്ടുകാരുടെ കുഴപ്പമാണ് .
@DCoolMomCanada
@DCoolMomCanada 2 года назад
വളരെ correct ആണ്
@mathewthomas5168
@mathewthomas5168 2 года назад
18 വർഷങ്ങൾക്ക് മുമ്പ് കുടുംബമായി അമേരിക്കയിൽ കുടിയേറിയ ആളാണ്‌ ഞാൻ . ഭാര്യയുടെ കൂടപ്പിറപ്പാണ് സ്പോൺസർ ചെയ്തത് . അവരുടെ കൂടെ കൂടെ ഏകദേശം ഒരു വർഷം താമസിച്ചു . കൂടപ്പിറപ്പ് ആയിട്ടു കൂടി അവരുടെ കൂടെ താമസിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ എഴുതിയാൽ ഒരു പുസ്തകമാക്കാം . പിന്നീട് ഒരു ബേസ്മെൻ്റ് വാടകയ്ക്ക് എടുത്തത് താമസം മാറി . ആ വീട് ഒരു പാക്കിസ്ഥാൻ പൗരൻ്റെ ആയിരുന്നു .ആ മനുഷ്യൻ ഒരു ജേഷ്ട സഹോദരനെ പോലെ ആയിരുന്നു ഞങ്ങൾക്ക്. ഏഴു വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു . പിന്നീട് സ്വന്തമായി വീട് വാങ്ങി..... അമേരിക്കയിലും കാനഡയിലും ഉള്ള നമ്മുടെ ആൾക്കാർക്ക് , അവർ നാട്ടിൽ വരുമ്പോൾ നമ്മൾ കാണുന്ന മുഖല്ല ഇവിടെ വരുമ്പോൾ കാണുന്നത്. ഒരു വത്യസ്ഥ സ്വഭാവം ആണ് . ഇവിടെ നമ്മുടെ ധാരാളം ആളുകൾക്ക് ഈ അനുഭവം ഉണ്ടിയിട്ടുണ്ട്. . സഹോദരങ്ങൾ തമ്മിൽ അടിയുണ്ടാക്കി പിരിഞ്ഞ സംഭവങ്ങൾ ധാരാളം . എങ്കിലും ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ് .ദൈവം ആരെയും കൈവിടില്ല എന്ന വിശ്വാസം. ഭാര്യയും മക്കളും കൊച്ചുമക്കളുമായി കഴിയുന്നു 🙏🙏🙏🙏🙏
@DCoolMomCanada
@DCoolMomCanada 2 года назад
ആദ്യം തന്നെ വീഡിയോ കാണാനും ഒരു കമന്റ് ഇടാനും കാണിച്ച അങ്ങയുടെ മനസിന് നന്ദി. സർ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. ഞങ്ങൾ ഇവിടെ PR ആയിട്ടാണ് വന്നത്. ഞങ്ങൾ ഏജൻസി വഴി ആണ് PR apply ചെയ്തത് അല്ലാതെ ആരുടേം സഹായം കൊണ്ടല്ല. നമ്മുടെ വിസ ശെരിയായപ്പോൾ ഇവരായിട്ടു നമ്മളെ അവരുടെ വീട്ടിൽ നില്ക്കാൻ വിളിക്കുകയായിരുന്നു. നമ്മൾ നാട്ടിൽ നിന്നും ഒരു അന്യനാട്ടിൽ വരുമ്പോൾ ഒരു മലയാളിയുടെ വീടാണല്ലോ എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. ഇവർ ഇങ്ങനെ പെരുമാറും എന്ന് ഒരിക്കലും കരുതിയില്ല. ഇല്ലെങ്കിൽ നമ്മുടെ ഏജൻസി വീട് ശെരിയാക്കി തന്നേനെ. ഒരു മാസം കൊണ്ട് വേറെ ഒരു ബേസ്‌മെന്റ് ലേക്ക് ഞങ്ങൾ മാറി. പക്ഷെ ആ ഒരു മാസം നമ്മളോട് അവർ പെരുമാറിയതും നമ്മൾക്ക് ഉണ്ടായ മാനസിക വിഷമവും ചിലർക്ക് കെട്ടുകഥ പോലെ തോന്നും. ഈ കാര്യങ്ങൾ ഒരിക്കലും വീഡിയോ ആക്കി ഷെയർ ചെയ്യണം എന്ന് കരുതിയതല്ല. എന്നാൽ ഇപ്പോളും ഇതേപോലെ ഉള്ളവർ ഉണ്ടെന്നു അറിഞ്ഞപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാലൊന്നു കരുതി ആണ് ഷെയർ ചെയ്തത്.
@vijilal4333
@vijilal4333 2 года назад
ഇങ്ങനെയുള്ള എത്ര ആൾക്കാരുടെ കൂടെ ജോലി ചെയ്ടിട്ടാണ് നമ്മൾ (പ്രവാസികൾ )നാട്ടിലുള്ള കുടുംബത്തെ നോക്കുന്നത് .പക്ഷെ നാട്ടിലുള്ളവർ നമ്മളെ ഒന്ന് appreciate പോലും ചെയ്യില്ല .അതാണ് സങ്കടം .
@DCoolMomCanada
@DCoolMomCanada 2 года назад
സത്യം ആണ്. നമ്മൾ ഒരു appreciation പലപ്പോഴും ആഗ്രഹിയ്ക്കും. പക്ഷെ അതൊന്നും നോക്കരുത്. പറയാൻ എളുപ്പം ആണ് അല്ലെ !!! എന്നാലും കുറെ try ചെയ്താൽ നമ്മുടെ mind നല്ല strong ആവും. As long as u r happy & proud of yourself, that’s all you need. Yes, You are strong n successful👍💝
@anniephilipose6971
@anniephilipose6971 2 года назад
very true
@kamalav.s6566
@kamalav.s6566 2 года назад
ഓ , ഇങ്ങനെയും പറ്റിക്കൽസ് ഉണ്ട് അല്ലേ , ഒത്തിരി അനുഭവിച്ചു , അതുകൊണ്ടിതൊക്കെ മനസിലാക്കാൻ പറ്റി , താങ്ക് യു മാം
@DCoolMomCanada
@DCoolMomCanada 2 года назад
@@kamalav.s6566 ഒരുപാട് പറ്റിക്കൽ ഉണ്ട് .ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം എന്ന് വിചാരിച്ചാണ് ഈ video ഷെയർ ചെയ്തത്. Mam ഒന്നും വിളിക്കളല്ലേ, ദീപ നു വിളിച്ചാൽ മതിട്ടോ . Thank You 😊
@rosemolesaji7830
@rosemolesaji7830 2 года назад
ഏറെ ബുദ്ധിമുട്ടിയതിന് മറ്റൊരു വഴി തുറന്നു തരും. ഇതൊക്കെ ഒരു പാഠമാകെട്ടെ. ഗോഡ് ബ്ലെസ് യൂ.
@DCoolMomCanada
@DCoolMomCanada 2 года назад
Thank you so much for your love n blessings ❣️💕 Happy Easter 🐣
@jayasreesuresh2466
@jayasreesuresh2466 2 года назад
വളരെ ഉപകാരം ഇതുപോലെ പറഞ്ഞു തന്നതിന്
@DCoolMomCanada
@DCoolMomCanada 2 года назад
വീഡിയോ കണ്ടത്തിനും കമന്റ് ഇട്ടതിലും ഒരുപാട് നന്ദി.💕
@bettyjoseph3265
@bettyjoseph3265 2 года назад
Ellavarum oru karyam manasilakuka.adyamayitu Canadayil varumbol orukaranathalum aarudeyum veettilrku vararuthu.Avarodu oru basement poleyulla oru veedu edukkan pareyuka relatives aanenkil polum.allenkil AIRBNB onlinil book cheyyam basement aanu.but short stay may be for one month.Then you can search a house once you reached in canada.
@DCoolMomCanada
@DCoolMomCanada 2 года назад
Exactly Betty❣️❣️❣️ 💯 agree
@tphilip5350
@tphilip5350 2 года назад
Worth listening. Very sincere people.This is what people can do to others as Christians.May God bless them.
@DCoolMomCanada
@DCoolMomCanada 2 года назад
Thank you for taking time to leave a comment.
@minivarghese1310
@minivarghese1310 2 года назад
ശെരിക്കും അവർക്ക് കുട്ടിയെ നോക്കാനും വീട്ടു വേല്കാരെയും ആയിരുന്നു വേണ്ടത് ,അത് പറയാതെ അവർ നിങ്ങളെ പറ്റിച്ചു അല്ലേ,ലോകം ഇതാണ്
@DCoolMomCanada
@DCoolMomCanada 2 года назад
Seriyanu. ഈ വിഷയം share ചെയ്യാൻ തന്നെ വിചാരിച്ചതല്ല, പക്ഷെ ഇതുപോലെ ഉള്ള പ്രവർത്തി ചെയ്യുന്നവർ ഇപ്പോളും ഉണ്ടെന്നു ഈയിടെ അറിഞ്ഞപ്പോൾ ആർക്കേലും ഉപകാരപ്പെട്ടാലൊന്നു വെച്ച് share ചെയ്തതാണ് . വീഡിയോ കണ്ടത്തിനും കമന്റ് ഇട്ടതിലും ഒരുപാട് നന്ദി.💕
@lillykt8139
@lillykt8139 2 года назад
ഇതുപോലുള്ളവർക്ക് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കണേ
@DCoolMomCanada
@DCoolMomCanada 2 года назад
ഉറപ്പായും💕. പുതിയ ആളുകൾക്ക് നമ്മളെ കഴിയുന്ന അറിവ് പകരാൻ എന്നും നോക്കും.
@manjuantony8403
@manjuantony8403 2 года назад
ഒത്തിരി വിഷമിച്ചുപോയല്ലേ. കേട്ടപ്പോൾ സങ്കടമായി.
@DCoolMomCanada
@DCoolMomCanada 2 года назад
7 മാസം പ്രായം ആയ കുഞ്ഞും ആയി ശെരിക്കും പെട്ടുപോയി. ആ സമയത്തു ഒരുപാട് വിഷമിച്ചു. Thank you so much for your support dear ❣️❣️❣️
@bijuoommen2433
@bijuoommen2433 2 года назад
Life can be so deceiving ay times. Nothing comes free in this world and never trust blindly. Nice of you to take courage and share this side of story.
@DCoolMomCanada
@DCoolMomCanada 2 года назад
So true. We never asked or expected anything free. But there had some hidden motive while inviting us. It was a real painful experience & we don’t want anyone to go through this ever. Thanks a lot for your kind words & support 💝
@bijuoommen2433
@bijuoommen2433 2 года назад
Take courage. Such experiences makes one strong and more determined. God will guide you above them one day🙏
@DCoolMomCanada
@DCoolMomCanada 2 года назад
Thank you so much Biju.❣️❣️❣️
@arabidon7421
@arabidon7421 2 года назад
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🔥
@DCoolMomCanada
@DCoolMomCanada 2 года назад
Thank You ❣️
@joseouseph5602
@joseouseph5602 2 года назад
നമ്മൾ മലയാളികളിൽ പലരും അങ്ങിനെയാണ് . നാട്ടിൽ തെണ്ടി നടന്നാലും ഡോളർ കാണുമ്പോൾ കന്നു മഞ്ഞളിക്കുന്ന ചിലർ ഉണ്ട് . ആരെയും സഹായിക്കാൻ മനസ്ഥിതി കാണിക്കില്ല . അത്യഗ്രഹികൾ . എന്നാൽ എത്രയോ നല്ല ആൾക്കാരും ധാരാളം ഉണ്ട് . പുതിയതായി വരുന്ന ആൾകാർ കൊച്ചു കുട്ടികളെ പോലെ ആണ് . നമുക്കു ഭാഷ അറിയില്ല ജോലി പ്രോപ്പർ അയി ഉണ്ടാകില്ല സഹായികണ്ടവർ തിരസ്കരിക്കുന്ന അവസ്ഥ . ഞാൻ ഇന്ന് US ഇൽ ആണ് ആര് പുതിയതായി വന്നാലും എന്തു sahayavu എം ചെയ്‌യുവാൻ തയാർ ആണ് . ചെയ്തിട്ടും ഉണ്ട് . അതല്ലേ മനുഷത്വം ? നിങ്ങൾക്കു കിട്ടിയ അനുഭവം ഓർത്തു സഹതപിക്കുന്നു .
@DCoolMomCanada
@DCoolMomCanada 2 года назад
ആദ്യം തന്നെ വീഡിയോ കാണാനും ഒരു കമന്റ് ഇടാനും കാണിച്ച അങ്ങയുടെ മനസിന് നന്ദി. സർ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. ഞങ്ങളുടെ വിസ ശെരിയായപ്പോൾ അവരുടെ വീട്ടിൽ നില്ക്കാൻ അവരായിട്ടു വിളിച്ചു . മലയാളീടെ വീടാണല്ലോ എന്ന സന്തോഷം ആയിരുന്നു ഞങ്ങൾക്ക് . ഇവർ ഇങ്ങനെയൊക്കെ പെരുമാറുമെന്നു ഒരിക്കലും കരുതിയില്ല. ഇവര് കാരണം ഞങ്ങൾക്ക് ഏജൻസിയിൽ നിന്നും കിട്ടേണ്ട സഹായം കൂടി നഷ്ടപ്പെട്ടു. ഇല്ലെങ്കിൽ ഏജൻസി ആദ്യത്തെ help ഒക്കെ ചെയ്തു തന്നേനെ. ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം എന്ന് കരുതിയാണ് ഈ വീഡിയോ ഷെയർ ചെയ്തത് .
@thomascherian4457
@thomascherian4457 2 года назад
മലയാളികൾക്ക് ഉള്ള ഒരു സ്വഭാവം ആണ്. Thekar vadakar എന്നുള്ള mind
@DCoolMomCanada
@DCoolMomCanada 2 года назад
ശെരിയാണ് sir പറഞ്ഞത് . ചില മലയാളികൾക്ക് തേക്കർ വടക്കൻ discrimination ഉണ്ട് .
@sinubnair1
@sinubnair1 2 года назад
U said it with a courage 🙏.
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 🥰
@silpavenugopal8808
@silpavenugopal8808 2 года назад
Thank you for sharing this valuable information
@DCoolMomCanada
@DCoolMomCanada 2 года назад
Hi Silpa, Thanks a lot dear for your support & taking time to leave a comment
@wilmateddy3409
@wilmateddy3409 2 года назад
നിങ്ങൾക്കുള്ള അനുഭവം ഷെയര് ചെയിതത് നല്ലത്. എൻ്റെ ബ്രദർ ഓസ്ട്രേലിയ familiyode പോയപ്പോൾ അവിടെയുള്ള മലയാളികൾ 8 അല്ല 10 ൻ്റെ പണിയാണ് കൊടുത്തത്.പാവം 3 മലയാളികളാണ് പണി കൊടുത്തത്.എല്ലാം സഹിച്ച് ഇപ്പോൾനല്ല നിലയിലായി.
@DCoolMomCanada
@DCoolMomCanada 2 года назад
എല്ലാത്തിലും നല്ലതും മോശവും ഉണ്ട്. ഒരുപാട് നല്ല മലയാളീസിന് പേര് കേൾപ്പിക്കാൻ ഇതുപോലെ ഉള്ള ഒന്ന് മതി. നമ്മൾ അനുഭവിക്കാത്ത ജീവിതാനുഭവങ്ങൾ കെട്ടുകഥയായി തോന്നുന്നവരും ഉണ്ടാവും. അനുഭവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാവൂ. Thanks a lot for your understanding and support ❣️
@johnyma5572
@johnyma5572 2 года назад
ഈ വീഡിയോ കാണുന്ന അനേകർക്ക് വളരെ ഉപകാരപ്പെടും.വിജയ ആശംസകൾ നേർന്നു.!💖✌️
@DCoolMomCanada
@DCoolMomCanada 2 года назад
Thank you Sir ❣️
@jacobm.d5135
@jacobm.d5135 4 месяца назад
ഇതാണ് നമ്മുടെ മലയാളികൾ. നല്ലവരും ഉഡ്.
@ushak4089
@ushak4089 2 года назад
Sathyavastha mattulla aalkark oru bodhavalkaranam- so super
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 💝💕
@anukurien6623
@anukurien6623 2 года назад
Enikkum ithe pole experience kitti Canada ethi.thanks for sharing
@DCoolMomCanada
@DCoolMomCanada 2 года назад
Atheda. Newcomers nte lack of knowledge utilize cheyyan irikkunnna kureee per undu. I’m happy, If this video help or guide at least one person; that’s the whole purpose of sharing our experience.
@dingdong9950
@dingdong9950 2 года назад
Happy to hear that you n your family are safe now ❤️
@DCoolMomCanada
@DCoolMomCanada 2 года назад
Yes, we are. We don’t want anyone to go through these situations, that’s the only intention behind sharing this video. Thanks a lot for your kind words ❣️❣️❣️
@MN23242
@MN23242 2 года назад
Very Very valuable information ellarum nokkiyum kandum jeeviķuka
@DCoolMomCanada
@DCoolMomCanada 2 года назад
Very true. Thank You 😊
@vijeesh01vije13
@vijeesh01vije13 2 года назад
Thanks my sister& brother 🙏
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 😊💕
@Innocentman447
@Innocentman447 2 месяца назад
മലയാളികളെ വിശ്വസിച്ചു ഒന്നും ചെയ്യരുത് , എല്ലാവരും പുറംപൂച് ആണ് .. വിദേശത്തു വെച്ച് മലയാളി കമ്മ്യുണിറ്റികളുമായി കുറച്ചു അകലം പാലിക്കുന്നത് ആണ് നല്ലത് , പല രീതിയിൽ ചൂഷണം ചെയ്യും .. എന്തിനേറെ കുടുംബം വരെ തകർക്കും 🤔
@JOSEPH1965able
@JOSEPH1965able 2 года назад
Children born of good parents will never behave like this.
@DCoolMomCanada
@DCoolMomCanada 2 года назад
Parents nte മാത്രം കുറ്റം അല്ല. ആരു വിഷമിച്ചാലും ആരെ പറ്റിച്ചായാലും എനിക്ക് ക്യാഷ് മതി എന്നുള്ള ചിന്ത. പിന്നെ നമ്മുടെ bad time.
@joseparambil4052
@joseparambil4052 2 года назад
Orupadu perku e msg upakarapedatte thanks mole
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 💝❣️
@sharonbensunny9464
@sharonbensunny9464 Месяц назад
നിങ്ങൾ വന്നുപ്പെട്ട ആ കുടുബം ചെയ്തതു പോലെ എല്ലാവരും ചെയ്യില്ല. പിന്നെ Maximum ചെറിയ ബന്ധങ്ങൾ / അറിയാവുന്നവരുടെ കൂടെ താമസിക്കാതെ ഇരിക്കുക. വരുന്നവർ Maximum താമസം ശരിയാക്കിയിട്ടു വരാൻ try ചെയ്യുക. Or try for Airbnb.
@DCoolMomCanada
@DCoolMomCanada Месяц назад
Yes true, we had accommodation from agency but this family insisted us to stay with them & as a newcomer we thought it would be better to stay with a malayali family. You are absolutely correct, better to find our own accommodation even if we had to face some initial struggles in a new place.
@arjun00088
@arjun00088 2 года назад
Many thanks for this type of eye opening information that remindes we should take care of ourselves, and to notice who is exploiting by standing nearby..
@DCoolMomCanada
@DCoolMomCanada 2 года назад
Thanks a lot for your love n support ❣️❣️❣️ We thought to share this information just as an awareness to the newcomers/ people who is planning to move. Hopefully this video might be helpful to someone & we don’t want anyone to go through these situations ever.
@celinapaul7045
@celinapaul7045 2 года назад
b
@pushpaajipillai6340
@pushpaajipillai6340 2 года назад
Thank you very much for this information
@DCoolMomCanada
@DCoolMomCanada 2 года назад
Thanks a lot for your love n support 🥰❣️
@SanthoshKumar-vf7og
@SanthoshKumar-vf7og 2 года назад
Njan subscribe cheythu, Waiting for the next video,Thank you
@DCoolMomCanada
@DCoolMomCanada 2 года назад
Thank you for your support ❣️ See you soon 💝😀
@sheela3602
@sheela3602 2 года назад
Even our Hyderabad family friend went through this situation in Canada
@DCoolMomCanada
@DCoolMomCanada 2 года назад
Yeah, I totally understand. So many people r still going through the same situation. Thanks a lot for your support ❣️
@thankammaabraham2836
@thankammaabraham2836 2 года назад
എന്തായാലും രക്ഷപെട്ടല്ലോ
@DCoolMomCanada
@DCoolMomCanada 2 года назад
Yes 👍 Thanks a lot for your love ❤️❣️
@manjuissac7975
@manjuissac7975 2 года назад
Hopeless depressing place. I exited Quebec in 3 months. Back in Kerala. Happy at last
@DCoolMomCanada
@DCoolMomCanada 2 года назад
It all depends on each person. Some people feel so depressed even the weather. Good & Bad is there. At least u r happy now, that’s more important ❣️ May God Bless you with abundance & happiness 💝
@myworld_football5778
@myworld_football5778 Год назад
Did they kick you out? Some fake documents perhaps?
@lezgotrip
@lezgotrip 2 года назад
I live in Toronto. My personal opinion is to look for an appartment when you move to Canada for the first time. Coz, if you choose to live in a basement, you won't have many connections with the community other than the house owners. But, in the apartment you will have number of new-comer families to share your experiences and opportunities. I think, that was one of the best decisions I have made while we moved to Canada in 2015. Feels sorry to hear your story.
@DCoolMomCanada
@DCoolMomCanada 2 года назад
Yes, Jiby. That’s true. But most new people could not afford an apartment in the beginning ( no Job as a PR- while hunting for a job). They could get a basement for half the price & I think that’s why many choose a basement. Same with us. But as u mentioned if they can get an apartment, that’s right, they can get connected to more people. Thanks a lot Jiby for your love n support 💕
@lezgotrip
@lezgotrip 2 года назад
@@DCoolMomCanada Got you...✌️
@marykuttyyesudas273
@marykuttyyesudas273 2 года назад
Good may be useful anyone who comes to Canada
@rajanvarghese7678
@rajanvarghese7678 Год назад
Nammalpokunna sthalathe kurichu padhikkanam avide engane survive cheyyam ennokke nqmuk areyum viswasikkan pattilla
@DCoolMomCanada
@DCoolMomCanada Год назад
Correct anu
@rockstarkoshy1973
@rockstarkoshy1973 2 месяца назад
Very useful information.
@jobyjoseph2393
@jobyjoseph2393 2 года назад
എന്റെ ലൈഫിൽ ഞാൻ പല മലയാളീ കളെയും കണ്ടിട്ടുണ്ട് ബട്ട് കാനഡയിൽ ഉള്ള മലയാളികൾ പണി തന്ന് കുടൽ പുറത്തിടും. അത്യാവശ്യം 2 or 3 നല്ല മലയാളി സുഹൃത്തുക്കൾ ആണ് നല്ലത് അല്ലെങ്കിൽ പണി കിട്ടാനേ നേരം കാണു😅
@DCoolMomCanada
@DCoolMomCanada 2 года назад
നല്ല മലയാളീസ്നു പേര് കേൾപ്പിക്കാൻ ഇതുപോലെ ചിലർ മതിയല്ലോ . Thank you so much for your support and kind words 💕
@WooHooLaLa
@WooHooLaLa 2 года назад
ഞാൻ യുഎസ് ഇൽ ആണ്. മലയാളികളെ അടുപ്പിക്കാൻ പറ്റില്ല. എന്ത് കൊണ്ട് ഇവർ എങ്ങനെ പെരുമാറുന്നു എന്ന് ചിന്തിചചിട്ടുണ്ടോ? അസ്സൂയ. അത് തന്നെ.
@shijukumarannair6383
@shijukumarannair6383 2 года назад
Canadayil matramalla bro lokathu ellayidathum malayalikal panikodukkum. GCC yil onnum panikku oru kuravum illa.
@DCoolMomCanada
@DCoolMomCanada 2 года назад
@@shijukumarannair6383 ശെരിയാണ് . എല്ലാത്തരം ആളുകൾ എല്ലായിടവും ഉണ്ടാവും. ഇവിടെ ഒരുപാട് നല്ല മലയാളികൾ ഉണ്ട്. അവർക്കു കൂടി പേര് കേൾപ്പിക്കാൻ ഇത് പോലെ ചിലരും.
@lovelyjoseph66
@lovelyjoseph66 2 года назад
എൻ്റമോ....ഇങ്ങനെയും മനുഷ്യരോ..??🙏🙏🙏
@saijujohn8512
@saijujohn8512 2 года назад
Hi dear... Thanks for your information... Can you plz tell me a good agency for migration
@DCoolMomCanada
@DCoolMomCanada 2 года назад
Sure, Could you please message me in instagram or email me?
@SALUXPAUL
@SALUXPAUL 2 года назад
ലോകത്ത് ആരും ഒന്നും സൗജന്യമായി ചെയ്യില്ല . ചെയ്യാനും പറ്റില്ല .
@DCoolMomCanada
@DCoolMomCanada 2 года назад
വളരെ ശെരിയാണ്. നമ്മൾ നാട്ടിൽ വെച്ചേ അവരോടു ചോദിച്ചു rent എത്രയാണ് എന്ന്. നമ്മൾക്ക് afford ചെയ്യാൻ പറ്റുമോന്നു അറിയാൻ. അപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞു വിളിപ്പിക്കുകയാണ് ഉണ്ടായതു. അവരുടെ ഉള്ളിൽ വേറെ plan ആയിരുന്നുന്നു എത്തിയപ്പോൾ ആണ് മനസിലാക്കാൻ കഴിഞ്ഞത്. Thank you so much for taking time to leave a comment 💕💝
@mohanperumbillil2362
@mohanperumbillil2362 2 года назад
സൗജന്യമായി സേവനംചെയ്യുന്നവ രും ഈ ലോകത്തുണ്ട്. ആർക്കും പറ്റില്ല, ആരും ചെയ്യില്ല എന്ന വാദത്തോ ട് യോജിക്കാൻ പ്രയാസമുണ്ട്.
@DCoolMomCanada
@DCoolMomCanada 2 года назад
@@mohanperumbillil2362 seriyanu. നമ്മൾ ഒന്നും സൗജന്യമായി അവരോടു ചോദിച്ചിട്ടില്ല. നമ്മുടെ ഏജൻസി തന്നെ ഇവിടെ താമസ സൗകര്യം ഒരുക്കും. പക്ഷെ ഇവർ നമ്മളെ ഇങ്ങോട്ടു വിളിക്കുകയായിരുന്നു. അപ്പോഴും ഞങ്ങൾ വാടക എത്രയാണ് ചോദിച്ചു കാരണം ഒരു ജോലി ഇല്ലാതെ അല്ലെ വരുന്നത്, നമ്മളെ കൊണ്ട് പറ്റുമോന്നു അറിയണ്ടേ. പക്ഷെ അവരുടെ ഉദ്ദേശം അവർ തുറന്നു പറഞ്ഞില്ല. പുതിയ ആൾക്കാർക്കു വലിയ ധാരണ ഇല്ലന്ന് അവർക്കു നന്നായി അറിയാം. പുതിയ ഒരു ഫാമിലി ഞങ്ങളോടൊപ്പം ഒരു മാസം വന്നു നിന്ന്, ഒരു രൂപ പോലും ഞങ്ങൾ വാങ്ങിയിട്ടില്ല. ആരുടേം സൗജന്യം വാങ്ങാത്തതാണ് നല്ലതു, എന്നാലും ഒരുപാട് നന്മ ചെയ്യുന്നവരും ഈ ലോകത്തു ഉണ്ട്.
@shanthitv9118
@shanthitv9118 2 года назад
ഇപ്പോൾ ഇത് സ്ഥിരം തൊഴിൽ ആയിരിക്കും അവർക്ക് ദൈവം കൊടുത്തോളും
@DCoolMomCanada
@DCoolMomCanada 2 года назад
The best revenge is always to happily move on & let karma do the rest. 🙏 ഈ video ആർക്കെങ്കിലും useful ആയേക്കാം. Thanks a lot for ur love n support 🥰❣️
@thomasjohn5741
@thomasjohn5741 2 года назад
There are so many like them all over the globe. God bless.
@DCoolMomCanada
@DCoolMomCanada 2 года назад
You are right. It’s everywhere & we need to be careful. Thanks a lot for your love n blessings 💝
@joannewilson977
@joannewilson977 Год назад
Immigrating to a new country or place is challenging. Every one go thru one or other way struggles to adapt in to the new place. On our way we surely see good and bad people that's natural. Hope our bad experiences guide us to understand the struggles of new immigrants and help them
@DCoolMomCanada
@DCoolMomCanada Год назад
Very true, that’s the whole intention of sharing this video. Thank you 🙏
@puthenparabil
@puthenparabil 2 года назад
ഈ തിരുവല്ലകാരി നല്ല സ്മാർട്ടും കമ്മ്യൂണിക്കേറ്ററും ആണ്.
@DCoolMomCanada
@DCoolMomCanada 2 года назад
Thank you sir🙏
@ashasyam963
@ashasyam963 2 года назад
God will help you both small vava. We will pray for your good future.
@DCoolMomCanada
@DCoolMomCanada 2 года назад
Thank you Syam. 💕 This happened when we landed here. We are safe now. But people are still suffering the same, that’s y I shared this video as an awareness to newcomers. Thanks a lot for your support n prayers ❣️❣️❣️
@ashasyam963
@ashasyam963 2 года назад
@@DCoolMomCanadarespected sir and mam, I am really happy to hear that you are safe. God bless you all .
@DCoolMomCanada
@DCoolMomCanada 2 года назад
Pls sir madam onnum vilikkalle 🙏 Family le oralu pole kandal mathi. Deepa nu vilichal mathitto. Thank you so much 💕❣️
@bindumohandas3685
@bindumohandas3685 2 года назад
Thanks my son is preparing to coming there for his studies
@DCoolMomCanada
@DCoolMomCanada 2 года назад
Thank You & wishing him all success 💕
@anilarajan6547
@anilarajan6547 2 года назад
D cool mom, very interesting and educative, somehow you got out of their cluthes i must say and your friend too had the same mind set, God helped you and hope you are employed and settled
@DCoolMomCanada
@DCoolMomCanada 2 года назад
Yes 💕Thank you so much dear for your love n support ❣️
@sugathanpanicker7997
@sugathanpanicker7997 2 дня назад
Nice video 👌
@DCoolMomCanada
@DCoolMomCanada 2 дня назад
Thank you
@Gautham_Hector
@Gautham_Hector 2 года назад
Glad to see you guys are brave enough to open up about this horrible experience. 👌
@DCoolMomCanada
@DCoolMomCanada 2 года назад
Thank you for your kind words & support ❣️
@abdulsatharathanikkal2793
@abdulsatharathanikkal2793 2 месяца назад
Remember life means a collection of experiences from people who teaches you in different situations Pay those who teach you bad exeriences.Innocent people have to suffer more.
@DCoolMomCanada
@DCoolMomCanada 2 месяца назад
♥️
@pvijayan5313
@pvijayan5313 Год назад
Sorry for that was happened… god will definitely help you guy’s… really appreciate that you did a fantastic job here . Thank you for your experience ❤👏👏
@DCoolMomCanada
@DCoolMomCanada Год назад
Thank you for taking time to leave a comment. Take care 💗 & Stay safe 💕
@Jols0304
@Jols0304 Год назад
Ayyo khastam! Pavam. I’m a mother of 1 year old. Can’t imagine what you went through!! It’s so hard with a baby. You are always handful. Glad that you came out of that toxic situation!
@DCoolMomCanada
@DCoolMomCanada Год назад
Thank you dear 💕
@sherryjacob9377
@sherryjacob9377 2 года назад
Very bold sharing From Kerala
@DCoolMomCanada
@DCoolMomCanada 2 года назад
Thank you Sherry 💕
@brightyelizabeth5174
@brightyelizabeth5174 2 года назад
Canada , UK Pokan agrahikkunna malayalikal atleast athenaeum oru GCC country l 1 year angilum work chyth jeevichathinu sesham matram mattoru country l pokinnathayirikkum best. Nattil ninnu pettennu veroru country l pokunna orals pettennu adjust chayyan padayirikkum
@DCoolMomCanada
@DCoolMomCanada 2 года назад
Hi Brighty, thanks a lot for a valuable suggestion. I would say It depends. GCC country il ninnum ayalum Nattil ninnum ayalum oro alukale depend cheythirikkum how fast they could adapt.
@ushapillai6471
@ushapillai6471 2 года назад
Such a harassment people. Thank God, you got out from that cruels. മലയാളികളെ, കഴുകന്മാർ അവിടെയും എത്തുന്നവരെ കാത്ത് കൊത്തിവലിക്കാൻ ഉണ്ടെന്ന് ഇങ്ങനെയും അറിയുന്നു. Be careful. Wish you a peaceful life.
@DCoolMomCanada
@DCoolMomCanada 2 года назад
ശെരിയാണ് . എല്ലാത്തരം ആളുകൾ എല്ലായിടവും ഉണ്ടാവും. ഇവിടെ ഒരുപാട് നല്ല മലയാളികൾ ഉണ്ട്. അവർക്കു കൂടി പേര് കേൾപ്പിക്കാൻ ഇത് പോലെ ചിലരും. Thank You so much for your blessings 💕 Thank You for taking time to leave a comment.
@sanjay7706
@sanjay7706 2 года назад
Thanks for sharing...❣
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 💝
@sheenafiroz5447
@sheenafiroz5447 5 месяцев назад
Nice video... Helpful
@DCoolMomCanada
@DCoolMomCanada 5 месяцев назад
Thank you
@francisthekkiniyath5842
@francisthekkiniyath5842 2 года назад
May God bless all of you abundantly !
@DCoolMomCanada
@DCoolMomCanada 2 года назад
Thank you Sir 🙏💕
@MsSijuks
@MsSijuks Год назад
Great message 🎉
@DCoolMomCanada
@DCoolMomCanada Год назад
Thank you 💕
@jafferkuttimanu2884
@jafferkuttimanu2884 2 года назад
Achayanmare badhapettal pore avar avide ishttem pole undallo. They r mostly good
@DCoolMomCanada
@DCoolMomCanada 2 года назад
ഒരുപാട് നല്ല helpful മലയാളീസ് ആണ് കൂടുതൽ. പേര് കളയാൻ ഇത് പോലെ ചിലതും. Thank you so much Jaffer for your support 💝
@kurianify
@kurianify 2 года назад
Even a good person will turn evil in America. So, you better watch out.
@DCoolMomCanada
@DCoolMomCanada 2 года назад
It’s not the place making anyone evil, they have it in born. But that’s true sir, its our responsibility to be more careful. Thank You Sir.
@alboosalbin151
@alboosalbin151 2 года назад
Ella sthalathum inganeyund. Banglore anu njan. Near ulla oru malayalee njangalodum ithe reethiyil behave cheythitund
@DCoolMomCanada
@DCoolMomCanada 2 года назад
ശെരിയാണ് . എല്ലാത്തരം ആളുകൾ എല്ലായിടവും ഉണ്ടാവും. ഇവിടെ ഒരുപാട് നല്ല മലയാളികൾ ഉണ്ട്. അവർക്കു കൂടി പേര് കേൾപ്പിക്കാൻ ഇത് പോലെ ചിലരും.
@damodaranparambath4915
@damodaranparambath4915 2 месяца назад
Please mentioned the name of the family and their place in Kerala.
@DCoolMomCanada
@DCoolMomCanada 2 месяца назад
Sir Name or place is totally irrelevant in my opinion & I don’t want to defame anyone. Just shared our experience. I posted this video only as an awareness to the newcomers because there are still these kind of people who mistreat and utilize newcomers. I hope you understand. Thank you sir .
@shijudba
@shijudba 2 года назад
Thanks for sharing your experience, glad to know you all are safe now. 🙏. Where are you guys now in Canada?
@DCoolMomCanada
@DCoolMomCanada 2 года назад
Thank You:) We are in Alberta.
@philominasalas8672
@philominasalas8672 2 года назад
ചില സ്വന്തക്കാർ ഇങ്ങനെയാണ്
@DCoolMomCanada
@DCoolMomCanada 2 года назад
ഇത് സ്വന്തക്കാർ അല്ല. ഒരു friend ന്റെ ബന്ധുക്കൾ ആയിരുന്നു.
@chackopa1
@chackopa1 2 года назад
Sad to hear such a story. ഇങ്ങനെ ഉളള കുറുക്കൻമാർ എല്ലാടത്തും ഉണ്ടാവും. ഇവൻമാരുടെ പേരും വിലാസവും കൂടി പറഞ്ഞാൽ നല്ലതായിരിക്കും.
@DCoolMomCanada
@DCoolMomCanada 2 года назад
Thank You so much for your love ❤️ & support❣️അവരിപ്പോളും ഇവിടെ തന്നെ ഉണ്ട്. അതുകൊണ്ടു ആരുടേം പേര് പറഞ്ഞു നമ്മളായിട്ട് മോശം ആക്കേണ്ട. ഇതുപോലെ ഉള്ളവർ എല്ലായിടോം ഉണ്ടാവും . നമ്മൾ കരുതലോടെ ഇരിക്കണം. ഈ ഒരു അറിവ് ആർക്കേലും ഉപരാകാരപ്പെട്ടാലോ അത്കൊണ്ടാണ് share ചെയ്തത്.
@Irin21926
@Irin21926 2 года назад
Ingane kurachu peru karanam nanmayode jeevikkunna malayalikalum koode thetidharikkappedunnu. Oru peaceful and happy life kittatte chechikkum family kkum. Information nu nanni.
@DCoolMomCanada
@DCoolMomCanada 2 года назад
അത് ശെരിയാണ് ഇത് പോലെയുള്ള പ്രവർത്തി ചെയ്യുന്നവർ നല്ല മലയാളിസനും കൂടി പേരുദോഷം ഉണ്ടാക്കും. Thanks a lot mole for your love prayers and Support 🥰❣️
@Irin21926
@Irin21926 2 года назад
@@DCoolMomCanada ❤
@DCoolMomCanada
@DCoolMomCanada 2 года назад
💝
@aparnashekhar543
@aparnashekhar543 2 года назад
Diploma in Mechanical Engineering kazhinja yenikke Indiayile pole Btech ne cheran pattiya yethekilum College n Course onne paranju tharumoo. Google il nokkiyapol kanan pattunilla, athukaranam onne paranju tharumoo pls 🙏🏻
@DCoolMomCanada
@DCoolMomCanada 2 года назад
Hello Aparna ❣️ Student visa il varan anengil oru agency ye contact cheythu nokkkiyal Avaru current courses il nallathu guide cheyyum or ivide ullla colleges ne email through onnu contact cheythu nokkunnathum nallatharikkum 👍
@christferthomas7525
@christferthomas7525 2 года назад
Vala courses set ayo👀
@suzysbliss2723
@suzysbliss2723 2 года назад
Najan parumala, mannar kari aanu...avide varan microbiology ill oru joli labhikkan enthu chaiyyanam...pls.tell me..for my daughter
@DCoolMomCanada
@DCoolMomCanada 2 года назад
My friend is a microbiologist (MSc Microbiology ) used to work in one of the labs here. She came as PR and found job after. So that’s one option. But u can definitely check with some genuine agencies & gather info about work visa too if u r interested. Here is a govt link with some job info, hopefully this helps: www.jobbank.gc.ca/marketreport/summary-occupation/2658/ca www.canada.ca/en/public-health/programs/national-microbiology-laboratory/job-opportunities.html
@tintujacob4263
@tintujacob4263 2 года назад
നിങൾ ഏതു പ്രൊവിൻസ് ആണ്?പുതിയതായി വരുന്നവർക്ക് accomodation കണ്ടൂ പിടിക്കാൻ എന്താ വഴി എന്ന് കൂടെ പറയാമോ?
@DCoolMomCanada
@DCoolMomCanada 2 года назад
Nammal Alberta il anu. Chila agency thanne accommodation ready akki tharum . Pinne Kijiji, Rent faster, FB marketplace il okke rent nu veedu list cheyyayarundu. Kooduthal anveshichu ivide comment cheyyatto .
@tintujacob4263
@tintujacob4263 2 года назад
@@DCoolMomCanada Thanks dear
@minithomas7576
@minithomas7576 2 года назад
Good information to new comers
@DCoolMomCanada
@DCoolMomCanada 2 года назад
Thank you mini ❣️❣️❣️ Thanks a lot for your support 💝
@perumarath3404
@perumarath3404 3 месяца назад
good information
@DCoolMomCanada
@DCoolMomCanada 3 месяца назад
Thank you sir
@greenvalley215
@greenvalley215 2 года назад
Great sharing... great advice.... Thank you
@DCoolMomCanada
@DCoolMomCanada 2 года назад
Thank you dear💝
@shajimathewmathew1012
@shajimathewmathew1012 Месяц назад
Where are you from in Canada. I am in saskatoon. I am from Thiruvalla outdoor.
@DCoolMomCanada
@DCoolMomCanada Месяц назад
We r in Alberta.
@ajayjohn619
@ajayjohn619 2 года назад
Thanks for your valuable information 👍🏻 we are also in the middle of processing.
@DCoolMomCanada
@DCoolMomCanada 2 года назад
Thanks a lot for your support ❣️ & All the very best 👍
@DCoolMomCanada
@DCoolMomCanada 2 года назад
Thank you for your support ❣️ & All the very best 👍
@ajayjohn619
@ajayjohn619 2 года назад
@@DCoolMomCanada you are welcome..we understood the situation you guys gone through that days ..so every newcomer will have to think twice prior take a decision & thank you so much.. We are from your nearest place Kallissery Chengannur.
@DCoolMomCanada
@DCoolMomCanada 2 года назад
Thanks a lot Ajay ❣️❣️❣️
@Nulmay24
@Nulmay24 2 года назад
This is life. Mad for money. The bitter experiences in life are intended to make us better. Wish you good luck. Such incidents are happening everywhere in Gulf too.
@DCoolMomCanada
@DCoolMomCanada 2 года назад
Very true. Thanks a lot for your support and understanding ❣️
@Nulmay24
@Nulmay24 2 года назад
If someone offers you something, he might surely expect something back. He/She may be your nearest kin. he may not bother whether it is reasonable or not. This is what I learned in my 30 years life experience outside Kerala.
@DCoolMomCanada
@DCoolMomCanada 2 года назад
Totally agree. In our case we never asked anything free or his house to stay. When we got pr he invited us with these hidden plans. There is no value for humanity, it’s all money. Lesson learned. Thanks a lot for sharing the valuable information. 💕
@Nulmay24
@Nulmay24 2 года назад
@@DCoolMomCanada Cheers for now. Good luck.
@lofisongsonly4104
@lofisongsonly4104 2 года назад
Very informative vedio 👍👍👍👍👍👍👍❤️❤️❤️❤️
@DCoolMomCanada
@DCoolMomCanada 2 года назад
Thanks dear. Thanks a lot for taking time to leave a comment 💝
@elizabethgeorge3832
@elizabethgeorge3832 2 года назад
Adey Chelaru Mathrame Ullu Nalladey Chelaru Othere Different Alkkar Aane Sister
@DCoolMomCanada
@DCoolMomCanada 2 года назад
Atheda. Ee video share cheyyan vicharichathalla but ippolum chilarkku ingane pattiyathayi arinjappol thonni share cheythal arkkelum useful ayalonnu.
@abdulazeezabdulrazack1406
@abdulazeezabdulrazack1406 2 года назад
Take care with this kinds of families....
@DCoolMomCanada
@DCoolMomCanada 2 года назад
Yes sir, exactly . 💝
@uku6768
@uku6768 2 года назад
Good information sister Good bless you
@DCoolMomCanada
@DCoolMomCanada 2 года назад
☺️ thank you 😊
@rijojohnmeenmooden7983
@rijojohnmeenmooden7983 Год назад
Every bad experiences will lead you to the highers 🥰🥰God Blz
@DCoolMomCanada
@DCoolMomCanada Год назад
Thank you so much 💕🥰
@amboory
@amboory 2 года назад
This is very bad experience. New comers should take care
@DCoolMomCanada
@DCoolMomCanada 2 года назад
Yes, Exactly 👍 Thanks a lot for your support and understanding 🥰❣️
@chandysherin
@chandysherin Год назад
Report it to the police also mention their name and native place.
@DCoolMomCanada
@DCoolMomCanada Год назад
It happened few yrs back and recently we came to know still the same thing happening to other new immigrants, that’s the only reason we thought it’s worth sharing as it might be useful for someone. Thanks a lot for your love & support🤗💗
@MohammedMuhammad-zs2op
@MohammedMuhammad-zs2op 6 месяцев назад
Oralde free aayi emthelum therunnundel 🎉 athil enthelum expect cheyyanam even family aanelum 🎉
@DCoolMomCanada
@DCoolMomCanada 6 месяцев назад
👍
@sindhusabu2000
@sindhusabu2000 2 года назад
ഞാൻ കാനഡയിൽ വരുമ്പോൾ തീർച്ചയായും നിങ്ങളെ കോൺടാക്ട് ചെയ്യും,
@DCoolMomCanada
@DCoolMomCanada 2 года назад
Sure. Thank you for your love n support 💕❣️
@remyarv8381
@remyarv8381 Год назад
​@@DCoolMomCanada hi
@DCoolMomCanada
@DCoolMomCanada 3 месяца назад
Hi
@rejimathew36
@rejimathew36 2 года назад
മലയാളി. മലയാളിക്ക് പാര വയ്ക്കും. മലയാളി എവിടെ കുറെ കാലം ജോലി ചെയ്ത്. ഒരു സെറ്റപ്പ് ആക്കി kazhingal. അവൻ അവന്റ തനി നിറം കാണിക്കും. Be care full espesialy out of country.
@DCoolMomCanada
@DCoolMomCanada 2 года назад
വളരെ ശെരിയാണ് . ഒരുപാട് നല്ല മലയാളീസ്നു പേര് കേൾപ്പിക്കാൻ ഇത് പോലെ ചിലതു ഉണ്ടാകും. Correct anu. out of country kooduthal sookshikkendathanu. Thank you so much for your support ❣️❣️❣️
@arjun00088
@arjun00088 2 года назад
Exactly 😂😂
@PKSDev
@PKSDev 2 года назад
മൂന്ന് നാല് കിലോ 25 കിലോ ആയപ്പോത്തന്നെ ഇവര്ടെ മൊത്തം തരം🤭 മനസ്സിലാക്കാമായിരുന്നു ! ഇത്തരം ആൾക്കാരെയാ ഈ കലികാലത്ത് ധാരാളം കാണാനാവുക എന്ന കാര്യം ആദ്യം മനസ്സിലാക്കുക.🙏 (നാട്ടിൻ പുറത്തുന്നായതു കൊണ്ടാ ഇത്ര സമയമെടുത്തത് !)
@DCoolMomCanada
@DCoolMomCanada 2 года назад
അത് നമ്മളെ കൊണ്ട് extra luggage akki പൈസ കൊടുത്തു കൊണ്ടുവരിച്ചു. Thank you so much for your support ❣️❣️❣️
@jacksonhormis9689
@jacksonhormis9689 2 года назад
These kind of people anywhere you can see. Don't believe people randomly. Always be aware about everyone.
@DCoolMomCanada
@DCoolMomCanada 2 года назад
Exactly. Thank you so much for your understanding and support ❣️
@mohammadhassan8893
@mohammadhassan8893 2 года назад
Good vidio thanks
@DCoolMomCanada
@DCoolMomCanada 2 года назад
Thank You 😊❣️
@bindu8937
@bindu8937 2 года назад
Good that guy didn’t abuse u in other ways.
@DCoolMomCanada
@DCoolMomCanada 2 года назад
His basement give for our stay was not suitable to live or ready to rent.His main intention was to get someone to do their house work & child care without any cost. Because to hire a maid here & day care is really expensive here. A newcomer might not have much knowledge so he tried to utilize that opportunity. Thanks a lot Bindu for leaving a comment. ❣️
@bindu8937
@bindu8937 2 года назад
@@DCoolMomCanada I live in Newyork so I know why people rent their basement especially mallus.
@DCoolMomCanada
@DCoolMomCanada 2 года назад
Oh okay. So you know . New people can get a good place to rent instead of getting trapped. That’s why I thought to share this info. There are so so many good Malayali people. And there is people like this too. 😥
@jacksonhormis9689
@jacksonhormis9689 2 года назад
Good information 👍
@DCoolMomCanada
@DCoolMomCanada 2 года назад
Thank you 👍
@girija700
@girija700 2 года назад
That family choosing you
Далее
Тупой и ещё тупее. (и поддоны)
00:37
Cool Wrap! My Book is OUT 🥳
00:27
Просмотров 1,7 млн
Меня знают уже все соседи😅
00:34