Тёмный

വന്യ മൃഗങ്ങളുടെ നടുവിലൂടെ ഒരു ഗവി യാത്ര. 4K. ഗവി യാത്രയിൽ അറിയേണ്ടതെല്ലാം! 

New10 vlogs
Подписаться 104 тыс.
Просмотров 275 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@klroads
@klroads 2 года назад
ഒരുപാടു ഗവി വിഡിയോകൾ കണ്ടിട്ടുണെങ്കിലും ഈ വീഡിയോ അതിനേക്കാലൊക്കെ ... നന്നായി എടുത്തിട്ടുണ്ട് .വളരെ മനോഹരം .... നല്ല വീഡിയോ ...
@new10vlogs
@new10vlogs 2 года назад
Thank you so much 🥰
@krishnankutty8556
@krishnankutty8556 2 года назад
@syamvishnu5617
@syamvishnu5617 2 года назад
സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👌
@vijayamm.c5916
@vijayamm.c5916 7 месяцев назад
ഇത്രയേ ഉള്ളോ ഞങ്ങളുടെ ഗവി ആ കാണുന്ന കുന്നിൽ കയറാൻ പറ്റില്ല അല്ലെ ശോ കഷ്ടം
@salimnr8505
@salimnr8505 2 года назад
ഇതാണ് സഞ്ചാരപ്രേമികൾ കാത്തിരുന്ന ഗവി വീഡിയോ! ഒരു place ൽ ചെന്ന് വീഡിയോ ചെയ്യുമ്പോൾ അവിടെ മറ്റുള്ളവർക്കും എങ്ങനെ എത്തിച്ചേരാം, എന്തൊക്കെയാണ് അതിന്റെ നിയമവശങ്ങൾ തുടർന്നുള്ള കാര്യങ്ങളും കൂടി വിശദമായി പ്രതിപാദിക്കുമ്പോളാണ് ശരിക്കുമുള്ള യാത്രാ, വിവരണമാകുന്നുള്ളു.. Anyway, congratulations 🙏❤
@new10vlogs
@new10vlogs 2 года назад
Thank you bro 😊. Keep supporting 🥰
@kuttappi3670
@kuttappi3670 2 года назад
കുറേ ഗവിയുടെ വീഡിയോ കണ്ടു. ഇതു പോലെ ഉള്ളത് മാത്രം കണ്ടില്ല. ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ബ്രോ പറഞ്ഞിട്ടുണ്ട് 👍👍
@new10vlogs
@new10vlogs 2 года назад
Thank you bro 😊🥰😊. Keep. Supporting 🥰
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 года назад
സഫാരിയിലെ സഞ്ചാരം കണ്ടതുപോലെ തോന്നി. അവതരണം അത്രക്ക് ഗംഭീരം. നല്ല ഡെപ്ത് ഉള്ള ശബ്ദം. ഗവിയിൽ പോയിട്ടില്ലെങ്കിലും പോയപോര് ഫീൽ കിട്ടി. വള വളാന്ന് അനാവശ്യമായി സംസാരിപ്പിച്ച് ബോർ അടിപ്പിക്കുന്ന വ്ലോഗർമാർക്ക് നിങ്ങളൊരു മാതൃക ആവട്ടെ.
@new10vlogs
@new10vlogs 2 года назад
Thank you so much 🥰. Keep supporting 🥰
@ahamedshareefak3486
@ahamedshareefak3486 2 года назад
Randomly watched your periyar trekking video. Then i addicted to your other videos too. Keep making kerala eco tourism videos. Full support❤
@new10vlogs
@new10vlogs 2 года назад
Definitely bro. Thanks for your support 🥰
@athiravenu8504
@athiravenu8504 2 года назад
ഒരു വീഡിയോ കണ്ടിട്ട് പോവാൻ വന്നു.. പക്ഷെ എല്ലാ വിഡിയോസും കണ്ടോണ്ടിരിക്കാൻ തോന്നുന്നു.. Best wishes man..
@new10vlogs
@new10vlogs 2 года назад
Thank you so much 🥰. Keep supporting. Bakki videos um kandu nokkane😊
@Strideedge34
@Strideedge34 19 дней назад
👍🏻
@tnsrvideos8928
@tnsrvideos8928 2 года назад
ഇത്രയും നന്നായി ഗവിയെ ഒരു വീഡിയോയിലും കണ്ടിട്ടില്ല 👍👍👍👍👍 ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. എല്ലാം കിടു വീഡിയോസ് 😍😍😍.
@new10vlogs
@new10vlogs 2 года назад
Thank you bro. Please keep supporting 🥰
@tkgwireless
@tkgwireless 2 года назад
5 dam എന്ന് പറഞ്ഞിട്ട് എത്ര dam കണ്ടൂ, അവസാനം കൊച്ചു പമ്പയിൽ അല്ല തേക്കടി ക്ക് അടുത്ത് മുല്ലപ്പെരിയാറിൻ്റെ മറ്റൊരു ഭാഗമാണ് ഗവി !. പിന്നെ നോഹയുടെ മരങ്ങൾ അങ്ങോട്ട് പോകുമ്പോൾ വലത്ത് ഒരു ചതുപ്പ് വളവ് ഉള്ള ഭാഗത്താണ് എലത്തൊട്ടം 2മരങ്ങൾ കഴിഞ്ഞുടനെ .
@കാശിനാഥൻകാശി-ഹ8ഖ
സൂപ്പർ വീഡിയോ 👍🥰
@new10vlogs
@new10vlogs Год назад
Thank you 😊☺️
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
പൂർണത ഉള്ള യാത്ര വിവരണം.. ശെരിക്കും കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണം 👍🏻👍🏻👍🏻
@new10vlogs
@new10vlogs 2 года назад
Thank you so much 🥰
@Animeloverkarala
@Animeloverkarala Год назад
അവതരണം അതി മനോഹരം 👌👌👌👌👌💐💐
@new10vlogs
@new10vlogs Год назад
Thank you 😊☺️
@farseenkh1290
@farseenkh1290 2 года назад
Background music with visuals and voice.. Sherikkum..kandukondirikkumbol nice feeling aanu😍😍😍😘😘😘😘
@new10vlogs
@new10vlogs 2 года назад
Thank you bro 😊🥰☺️
@noushadmuhammed8766
@noushadmuhammed8766 2 года назад
ഞാൻ ഇന്നലെ മുതലാണ് ഈ ചാനൽ കാണുന്നത്. അടിപൊളി.. 👍. ഞാൻ പത്തനംതിട്ട യിൽ വർക്ക്‌ ചെയ്തിട്ടുണ്ട് അങ്ങനെ സീതത്തോട് വരെ ബൈക്ക് ഇൽ പോയി ട്ടുണ്ട്.. ഫാമിലി യുമായി കൊച്ചുപമ്പ യിൽ പോകണം ന്നു ആഗ്രഹിക്കുന്നു... പോകണം 👍..
@new10vlogs
@new10vlogs 2 года назад
All the best bro. Thank you for the support ☺️🥰
@aswinas3642
@aswinas3642 2 года назад
പത്തനംതിട്ടക്കാരൻ ❤💪🏻
@new10vlogs
@new10vlogs 2 года назад
Wow🥰
@ajithabthampy9094
@ajithabthampy9094 2 года назад
❤️❤️❤️
@RajeshRajesh-os7ei
@RajeshRajesh-os7ei 2 года назад
ഭാവിയിൽ പോയതുപോലെ തോന്നുന്നു സൂപ്പർ
@new10vlogs
@new10vlogs 2 года назад
Thank you bro 😊😀
@koyamonkoya9876
@koyamonkoya9876 2 года назад
Bro നല്ല കിടിലൻ വീഡിയോ 👌👌👌
@new10vlogs
@new10vlogs 2 года назад
Thank you so much 🥰🥰
@manipss3401
@manipss3401 2 года назад
ഒരു സിനിമ കാണുന്ന പ്രതീതി 👍
@new10vlogs
@new10vlogs 2 года назад
Thank you bro ☺️😊🥰🥰😊
@unnivk9360
@unnivk9360 2 года назад
ക്വാളിറ്റി ഉള്ള vdo 😍
@new10vlogs
@new10vlogs 2 года назад
Thank you bro 😊☺️🥰
@riyas6859
@riyas6859 2 года назад
Good Feeling travelling with you... Nice, Thank you bro
@new10vlogs
@new10vlogs 2 года назад
Thank you so much brother 😌
@relaxation9425
@relaxation9425 2 года назад
ബ്രോ... You and your works are amazing. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു. എല്ലാം മനോഹരം. പുതിയ സബ്സ്ക്രൈബർ. അനുമോദനങ്ങൾ 🥰😇👍👌
@new10vlogs
@new10vlogs 2 года назад
Thank you bro 😊🥰
@sajithts7010
@sajithts7010 2 года назад
പത്തനംതിട്ടക്കാരൻ ♥️🤗
@new10vlogs
@new10vlogs 2 года назад
Nice to meet you bro 😊
@noushadkv2878
@noushadkv2878 2 года назад
Nalla avatharanam
@new10vlogs
@new10vlogs 2 года назад
Thank you bro ☺️
@hx7editor232
@hx7editor232 2 года назад
ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩
@new10vlogs
@new10vlogs 2 года назад
Sure bro ☺️,
@skpully
@skpully 2 года назад
Gavi merit kandapolay und ..ini poyillegilum kuzhappam illa..nice video
@new10vlogs
@new10vlogs 2 года назад
Thank you so much 🥰🥰. 🥰
@skpully
@skpully 2 года назад
You are welcome bro..
@new10vlogs
@new10vlogs 2 года назад
... 🥰
@perfecttechyvlogs9503
@perfecttechyvlogs9503 2 года назад
Nice presentation.. ♥️from Pathanamthitta
@new10vlogs
@new10vlogs 2 года назад
Thank you bro 😊☺️🥰
@Kiran07.
@Kiran07. 2 года назад
Perfect Video …with perfect background music and Superb Voice command ..Bro keep going👍
@new10vlogs
@new10vlogs 2 года назад
Thanks bro 😊
@TGSKSTFamily
@TGSKSTFamily 2 года назад
Bro which movie music is that? The first 2 mins bgm.
@muhammedcm4704
@muhammedcm4704 2 года назад
@@TGSKSTFamily...
@midhunshaji81
@midhunshaji81 2 года назад
Nammade shinto broyude pathanamthitta 🥰👌💫
@new10vlogs
@new10vlogs 2 года назад
🥰🥰
@dkallery000
@dkallery000 2 года назад
രണ്ടു സിംഹത്തിനേ ബസിൻ്റെ front il പിടിച്ച് ഇരുത്തമയിരുന്ന്.... but super video bro.... cool
@new10vlogs
@new10vlogs 2 года назад
Thank you bro 😊
@Philip152
@Philip152 2 года назад
Athi sundaram, subscribe & like cheythu.
@new10vlogs
@new10vlogs 2 года назад
Thank you bro ☺️🥰🥰
@Strideedge34
@Strideedge34 19 дней назад
Nice
@new10vlogs
@new10vlogs 14 дней назад
Thanks
@aksarojiniaks9429
@aksarojiniaks9429 2 года назад
ശ്വാസം പിടിച്ചിരുന്നാണ് കണ്ടു തീർത്തത്..good effort..
@new10vlogs
@new10vlogs 2 года назад
Thank you so much
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
ഡ്രൈവർ ചേട്ടൻ പൊളി.. പറയാതെ വയ്യ
@new10vlogs
@new10vlogs 2 года назад
Pulli vere level anu. Chavippidichan aa vazhi odikkunnath
@muhammedalthaf4922
@muhammedalthaf4922 Год назад
Nice presentation
@new10vlogs
@new10vlogs Год назад
Thank you 😊🥰
@shafeeksaifu7682
@shafeeksaifu7682 2 года назад
Very helpfull video, thnk u bro 👍🥰❤️
@new10vlogs
@new10vlogs 2 года назад
Thanks bro 😊🥰
@abhimanyua.s38
@abhimanyua.s38 2 года назад
Ningalude vissuals aan oree scene...avasanam vere kand irunn pokum and aa background music koodi vannathode ufff gavi poya oru feeel...thanks bro.. Full support❤😍😍😍.
@new10vlogs
@new10vlogs 2 года назад
Thank you bro 😊. Bakki videos koode kandu nokku. Ishtappedum 🥰
@abhimanyua.s38
@abhimanyua.s38 2 года назад
@@new10vlogs already kandu bro keep that video quality and style...dont forgt to share the details of ur trips brother..i mean (location and packages etc )🥰😍😍.
@new10vlogs
@new10vlogs 2 года назад
Sure bro 🥰
@new10vlogs
@new10vlogs 2 года назад
booking link description il koduthittund to
@new10vlogs
@new10vlogs 2 года назад
doubt enthenkilum undenkil paranjal mathi bro🥰
@zmackzmacker68
@zmackzmacker68 2 года назад
Bro ith polulla videos continue cheyyanam. Subscribe cheythathum aa karanathal thanne. All the best.
@new10vlogs
@new10vlogs 2 года назад
Sure bro😊. Bakki ulla videos koode onnu kandu nokkane
@kareemp9716
@kareemp9716 Год назад
തീർച്ചയായും പോവണം...
@nayantharacv3907
@nayantharacv3907 2 года назад
❤️❤️super nmml avde chenna pollehya chettandeh vdos full
@new10vlogs
@new10vlogs 2 года назад
Thank you ☺️. Keep supporting 🥰
@abiabeena5640
@abiabeena5640 2 года назад
കണ്ടിട്ട് പോകാൻ തോന്നി 🥰
@new10vlogs
@new10vlogs 2 года назад
Nice place anu. Orikkal enkilum pokanam
@josephzachariah5475
@josephzachariah5475 2 года назад
Very good natural scenes
@new10vlogs
@new10vlogs 2 года назад
Thank you so much 🥰
@assamkhushboovlogs7
@assamkhushboovlogs7 Год назад
So beautiful view 👌👌👌👌👌
@new10vlogs
@new10vlogs Год назад
Thank you 😊
@rajraj959
@rajraj959 2 года назад
Very nice good video bro..!! Watching from Kuwait..
@new10vlogs
@new10vlogs 2 года назад
Thank you bro🥰
@arjunjerald
@arjunjerald 2 года назад
Pwollichu thanks for this information
@new10vlogs
@new10vlogs 2 года назад
Thanks bro 😊
@JKVJERIN
@JKVJERIN 2 года назад
bro.. adipoli... ❤️
@new10vlogs
@new10vlogs 2 года назад
Thank you bro 😊😊😊😊
@sureshvarkey1820
@sureshvarkey1820 2 года назад
Good
@new10vlogs
@new10vlogs Год назад
Thank you 😌😌
@mehfinshajahan3841
@mehfinshajahan3841 2 года назад
നല്ല അവതരണം
@new10vlogs
@new10vlogs 2 года назад
Thank you bro ☺️
@asifmt3658
@asifmt3658 Год назад
Nice broi ❤
@new10vlogs
@new10vlogs Год назад
Thank you 😊
@sivaprasad8424
@sivaprasad8424 2 года назад
അടി പൊളി
@new10vlogs
@new10vlogs 2 года назад
Thanks bro 😊
@sajeevunni933
@sajeevunni933 Год назад
Super 👌👌👌
@new10vlogs
@new10vlogs Год назад
Thank you
@automotive1122
@automotive1122 2 года назад
Nice vloge👍
@new10vlogs
@new10vlogs 2 года назад
Thanks bro 😊🥰🥰🥰😊
@santhoshkkmkumar5838
@santhoshkkmkumar5838 2 года назад
Fundastic Lovely 👏👏👌👌👍💜💜❣
@new10vlogs
@new10vlogs 2 года назад
Thank you bro ...
@NikhilMithun-ds9dh
@NikhilMithun-ds9dh Год назад
Poli root
@new10vlogs
@new10vlogs Год назад
Thank you
@dhanujaangokul1753
@dhanujaangokul1753 2 года назад
Ultimate bro
@new10vlogs
@new10vlogs 2 года назад
Thanks dear
@AK-un3rk
@AK-un3rk 2 года назад
Beautiful 😍😍🙌
@new10vlogs
@new10vlogs 2 года назад
Thank you bro
@sojanxavier5848
@sojanxavier5848 2 года назад
Kalakitto bro😍🥰
@new10vlogs
@new10vlogs 2 года назад
Thanks bro 😀😊
@mohan748
@mohan748 2 года назад
Nice vedio
@new10vlogs
@new10vlogs 2 года назад
Thank you so much🥰
@vi.shnu6055
@vi.shnu6055 Год назад
Ottum skip adikkyathe Kanda videos I am really enjoying the video ❣️❣️❣️📍
@new10vlogs
@new10vlogs Год назад
Thank you bro 😊
@kjarun
@kjarun 2 года назад
whr were u bro all this time🤗🤗 kidukkachi vlog
@new10vlogs
@new10vlogs 2 года назад
Thank you bro. Please watch other videos also 🥰🙂
@abdullatheef2061
@abdullatheef2061 2 года назад
I think your Viedio editing And camera movements everything was well but the Viedio baground Music it was not good
@new10vlogs
@new10vlogs 2 года назад
Thanks bro. Will keep it in mind for future.🥰🥰
@sreenishsreenish5596
@sreenishsreenish5596 2 года назад
What a fantastic
@new10vlogs
@new10vlogs 2 года назад
Thank you bro
@afsalkp___
@afsalkp___ 2 года назад
നല്ല അവതരണം ❤
@new10vlogs
@new10vlogs 2 года назад
Thank you bro 🥰🥰
@albesterkf5233
@albesterkf5233 Год назад
അടിപൊളി
@new10vlogs
@new10vlogs Год назад
Thank you 😌😌
@sirakeworld3027
@sirakeworld3027 2 года назад
Sooper👍🏽👍🏽👌
@new10vlogs
@new10vlogs 2 года назад
Thanks bro 😊
@nishadshamz102
@nishadshamz102 2 года назад
Adipoli video👏👏 Nice work bro 📽️🎶
@new10vlogs
@new10vlogs 2 года назад
Thanks bro
@Navaneeth-l9w
@Navaneeth-l9w 2 года назад
Gavi ♥️ksrtc👅uff 👀anthase ♥️
@new10vlogs
@new10vlogs 2 года назад
Powli vibe anu🥰🥰
@Navaneeth-l9w
@Navaneeth-l9w 2 года назад
Parayan undo♥️uff🙂
@new10vlogs
@new10vlogs 2 года назад
..🥰🥰
@musicallyamal20
@musicallyamal20 2 года назад
Superb video bro.. gavi❤️
@new10vlogs
@new10vlogs 2 года назад
Thank you bro. 😍🥰🥰
@v.shashikumar4984
@v.shashikumar4984 2 года назад
Beautiful 💞 video
@new10vlogs
@new10vlogs 2 года назад
Thank you bro 😊☺️🥰
@nikhiljosethomas635
@nikhiljosethomas635 2 года назад
Hello! Really enjoyed your video! It was really nice. But I do have question on my mind 1What other activities we can do other than boating at kochupamba?(trekking to sabarimala view point, waterfall?) 2 If coming from far off places, will we be able to find a stay near to pathanamthitta bus station? 3 Also, if at all, we book day trip at Gavi, can we reach Gavi via ksrtc?(heard its possible only if coming from kumali side?) 4
@new10vlogs
@new10vlogs 2 года назад
Thanks bro 😊🥰. 1 Only boating is available there. For trekking you need to book and go from Gavi 2 Yes 3 It's depends on the booking time. If you need to reach early you need to start from Kumily. If the package is start by afternoon you can go from Pathanamthitta
@praveenlj9063
@praveenlj9063 2 года назад
Nice video broiii ✨🤩
@new10vlogs
@new10vlogs 2 года назад
Thank you bro
@prabathkrishna4382
@prabathkrishna4382 2 года назад
Nice ❤️👍
@new10vlogs
@new10vlogs 2 года назад
Thanks bro 😊🥰
@muhammedmurshid.p8166
@muhammedmurshid.p8166 2 года назад
Adipoli 😍 keep going bro🤘👍
@new10vlogs
@new10vlogs 2 года назад
Thank you bro 😊🥰
@muhammedmurshid.p8166
@muhammedmurshid.p8166 2 года назад
@@new10vlogs nalla reasam und കണ്ടിരിക്കാൻ😍😁
@new10vlogs
@new10vlogs 2 года назад
Bakki videos koode onnu nokkiyekkane
@muhammedmurshid.p8166
@muhammedmurshid.p8166 2 года назад
@@new10vlogs ok
@new10vlogs
@new10vlogs 2 года назад
Ok bro
@santhoshramachandran9994
@santhoshramachandran9994 2 года назад
10.48.. കക്കി ഡാമിന്റെ മുകളിൽ നിന്ന് നോക്കിയാൽ പൊന്നമ്പലമേട് കാണാം......
@new10vlogs
@new10vlogs 2 года назад
Thanks bro. Athu ariyillayirunnu. Thanks for the information🥰🥰
@HariKumar-tj3wp
@HariKumar-tj3wp 2 года назад
വളരെ നന്നായിട്ടുണ്ട് നേരിട്ട് കാണുന്ന സുഖം. . നേരിട്ട് ഫോട്ടോ എടുക്കാൻ ഒക്കുന്നില്ല എന്ന നിരാശ മാത്രം
@new10vlogs
@new10vlogs 2 года назад
Thank you so much 🥰🥰. Keep supporting 🥰
@vishnukuttan7774
@vishnukuttan7774 2 года назад
സംഭവം അടിപൊളി ആയിട്ടുണ്ട്.. But ഈ vdo യുടെ background music വല്ലാത്ത ഒരു irritation feel ചെയ്യുന്നു...കുറച്ചു കാണുമ്പോഴേക്കും skip ചെയ്യാൻ തോന്നുന്നു. എന്റെ മാത്രം തോന്നൽ ആണോ..?
@new10vlogs
@new10vlogs 2 года назад
May be you are correct 😊. Will add pleasent music going forward 🥰😊
@yathra905
@yathra905 2 года назад
Beautiful.. 😍😍..
@new10vlogs
@new10vlogs 2 года назад
Thank you ☺️
@abaanabaan8281
@abaanabaan8281 2 года назад
👌
@new10vlogs
@new10vlogs 2 года назад
Thanks bro 😊
@kanakavenugopal7474
@kanakavenugopal7474 2 года назад
Athimanoharam
@new10vlogs
@new10vlogs 2 года назад
Thank you so much 🥰
@vineethbenzer
@vineethbenzer 2 года назад
🥰🥰🥰🥰🥰🥰 powli Tele lens which camera bro? Also shoot cheyunath in which camera?
@new10vlogs
@new10vlogs 2 года назад
Thank you bro
@vineethbenzer
@vineethbenzer 2 года назад
@@new10vlogs bro Telephone lens which cam? Also which cam do you use for shooting?
@new10vlogs
@new10vlogs 2 года назад
5D mark 4, P900, Gopro
@neymarjr239
@neymarjr239 2 года назад
Bro one day poyi varan pattumoo
@new10vlogs
@new10vlogs 2 года назад
Yes bro. Njan 1 day anu poyath
@vishnuVishnu-jd2lk
@vishnuVishnu-jd2lk Год назад
Boocking details ഉം പാക്കേജ് ഡീറ്റൈൽസും ഒന്ന് തരുമോ
@new10vlogs
@new10vlogs Год назад
Details Video il und bro. Gavikakki site il anu book cheyyendath
@ChristyAK47
@ChristyAK47 2 года назад
🤩😍🤩
@new10vlogs
@new10vlogs 2 года назад
Thank you bro for watching other videos as well. Please keep supporting 🥰
@ChristyAK47
@ChristyAK47 2 года назад
@@new10vlogs 🥰
@new10vlogs
@new10vlogs 2 года назад
🥰🥰
@ayshupathusworld7070
@ayshupathusworld7070 2 года назад
Pathanam thittayil ninnu pokumbo Gavi ethunnathinu munbano kochu pamba? Avide irangiyal thirichu pokanulla vandi kittumo? Atho kochu pambayil irangathe kumali vare poyal enthanu kanan ullath. Avideyethiya udan bus thirichu porukayano cheyyunnath... Pls rply... Enthayalum vedeo adipoliyayittund... New subscriber👍
@new10vlogs
@new10vlogs 2 года назад
Gavi ethunnathinu munpanu Kochu pamba. Avide irangiyal boating okke und. Thirich avide ninnu thanne vandi kittu Pathanamthittak. Food mathram nerathe vilichu paranjek.
@ayshupathusworld7070
@ayshupathusworld7070 2 года назад
@@new10vlogs thanksto rply thannathinu... Gaviyil irangiyal poyi kanan pattiya place onnum ille?
@ayshupathusworld7070
@ayshupathusworld7070 2 года назад
Kochu pambayil ninnu gavikku pokan ethengilum vandi service undo
@new10vlogs
@new10vlogs 2 года назад
Gavi il irangiyal aviduthe dam mathrame kanan pattu. Activities onnum undakila
@new10vlogs
@new10vlogs 2 года назад
Bus mathraman ore oru vazhi.
@itsmemuhsin5832
@itsmemuhsin5832 5 месяцев назад
❤ ksrtc bus daily ullathano...
@new10vlogs
@new10vlogs 5 месяцев назад
Yes
@DinganKL3
@DinganKL3 Год назад
ഈ മ്യൂസിക് എവിടുന്നാണ് കിട്ടിയത്
@new10vlogs
@new10vlogs Год назад
Thank you
@lavinapatil8061
@lavinapatil8061 2 года назад
❤️❤️❤️
@new10vlogs
@new10vlogs 2 года назад
Thank you 😊🥰
@mohamedjasir686
@mohamedjasir686 2 года назад
വീഡിയോ പൊളിച്ചു. ഫുൾ സപ്പോർട്ട് 👍 .. ഗൂ യിസ്, ഡൂഡ് തുടങ്ങിയ വെറുപ്പിക്കൽസ് ഒന്നും ഇല്ല. ഇത്രയും ക്വാളിറ്റി വീഡിയോ വേറെ ഞാൻ കണ്ടിട്ടില്ല. ക്യാമറ ഏതാണ് ഉപയോഗിച്ചത് എന്ന് പറയാമോ ? ഒരു റിക്വസ്റ്റ് ഉണ്ട് പാക്കേജ് ഡിറ്റേയ്ൽ സ് വീഡിയോയുടെ കൂടെ തന്നെ ചേർത്താൽ കുറച്ചു കൂടി നന്നാവും.
@new10vlogs
@new10vlogs 2 года назад
Thank you bro 😊. Sure. 5D mark 4, P900 and Gopro
@new10vlogs
@new10vlogs 2 года назад
Bro. Booking link njan descriptionil koduthittund to
@new10vlogs
@new10vlogs 2 года назад
doubt enthenkilum undenkil paranjal mathi 🥰
@mohamedjasir686
@mohamedjasir686 2 года назад
@@new10vlogs Thanks Bro 🥰
@new10vlogs
@new10vlogs 2 года назад
Always welcome bro 😉
@arunprasadjayakumar5708
@arunprasadjayakumar5708 2 года назад
Tq very much.
@new10vlogs
@new10vlogs 2 года назад
🥰🥰
@krishnakumar6358
@krishnakumar6358 2 года назад
😍😍😍😍😍🥰🥰🥰🥰🥰
@new10vlogs
@new10vlogs 2 года назад
Thank you so much 🥰🥰
@mrsahel9171
@mrsahel9171 Год назад
Bro trucking indo pakage illathe pls reaply
@new10vlogs
@new10vlogs Год назад
Yes bro. Chennel il already videos ittitund
@enchanted_algorithm
@enchanted_algorithm 2 года назад
കയ്യിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടെൽ കടത്തി വിടുമോ
@new10vlogs
@new10vlogs 2 года назад
Athu pradhnamilla. Waste avide idathe nokkiyal mathi
@tincethomas6905
@tincethomas6905 2 года назад
Editing super
@new10vlogs
@new10vlogs 2 года назад
Thanks dear
@sobhaayurvedicsavp4964
@sobhaayurvedicsavp4964 2 года назад
👍👍👍👍
@new10vlogs
@new10vlogs 2 года назад
Thank you 😊
@jafarkattan
@jafarkattan 2 года назад
💕
@new10vlogs
@new10vlogs 2 года назад
Thank you 😌
@shanil.v.cv.c8591
@shanil.v.cv.c8591 Год назад
Ith oru packagum edukaathe aano vannaath...
@new10vlogs
@new10vlogs Год назад
Yes. Regular bus service
@suhailsnccneerani1938
@suhailsnccneerani1938 2 года назад
കാറിൽ പോകുമ്പോൾ എന്തെങ്കിലും precaution ആവശ്യം ഉണ്ടോ..?
@new10vlogs
@new10vlogs 2 года назад
Yes bro. We need to register in gavikakki web portal
@rafnasmp2044
@rafnasmp2044 2 года назад
Package illathe poyaal namukk Stay options undo avide chennitt
@new10vlogs
@new10vlogs 2 года назад
Illa bro. Package eduthitu poyale stay cheyyan pattu
@muhammedanasanas1188
@muhammedanasanas1188 2 года назад
Njn standil aanu pokaan naale😇😍
@new10vlogs
@new10vlogs 2 года назад
Powlik bro. All the best ❤️
@aibinjacob4340
@aibinjacob4340 2 года назад
Book chyano bus il povanalle
@new10vlogs
@new10vlogs 2 года назад
Venda bro
@SanilAbrahamdontstop
@SanilAbrahamdontstop 2 года назад
Bgm is 🔥🔥🔥🔥
@new10vlogs
@new10vlogs 2 года назад
Thank you 😊🥰😊
@mykidsworld3468
@mykidsworld3468 2 года назад
ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്
@new10vlogs
@new10vlogs 2 года назад
Animal sighting kittiyo?
@evrmathsmusic9870
@evrmathsmusic9870 2 года назад
ഗംഭീരം നൂറുകണക്കിന് വന്യമൃഗങ്ങൾ ഞാൻ പലതവണ ഗവിയിൽ പോയിട്ടുണ്ട് ഒരു സാധനത്തിനേയും കാണാൻ കഴിഞ്ഞിട്ടില്ല
@new10vlogs
@new10vlogs 2 года назад
Thank you bro
Далее
Гравировка на iPhone, iPad и Apple Watch
00:40
Гравировка на iPhone, iPad и Apple Watch
00:40