ഈ സ്ഥലം ഇത് പോലെ ആർക്കും അറിയില്ലായിരുന്നു..ഡിലീഷ്, ടിൻസൺ, കുഞ്ചു, റെനിൽ ഇവർ നാലു പേരുടെ 17 വർഷം മുമ്പുള്ള സൈലന്റ് വാലി യിലേക്കുള്ള യാത്ര.. Agali അട്ടാപാടി കോയമ്പത്തൂർ പൊള്ളാച്ചി വഴി ഇങ്ങോട്ടെത്തി.. അന്ന് ഇവിടെ ലോഡ്ജ് ഇല്ലായിരുന്നു.. ട്രാൻസ്‌പോർട് ബസ്സിൽ കിടന്നുറങ്ങു.. അതിരപ്പിള്ളി വഴി തിരികെ പോയി.. അവർ അവരുടെ സുഹൃത്തുക്കളുമായി പിന്നെയും പിന്നെയും വന്നു... അന്ന് ചെക്ക് പോസ്റ്റ് അടയ്ക്കാറില്ല.. ഒരുപാട് യാത്രകൾ.. ഇന്നിവിടെ അറിയാത്തവർ ഇല്ല.. എന്നാലും അറിയാത്ത വഴികൾ കാട്ടിലൂടെ ഉള്ള യാത്ര. ഒരുപാട് മൃഗങ്ങൾ.. ഒരിക്കലും മറക്കില്ല... ഇനിയും അങ്ങോട്ട് പോകണം..
അവിടെ വാഹനങ്ങൾക്ക് നേരെ ഇതുവരെ പ്രശ്ങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത് ബട്ട് നേരിട്ട് അനുഭവം കിട്ടിയതുകൊണ്ടാണ് വീഡിയോയിൽ പറയാൻ തീരുമാനിച്ചത്.
ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് ഡോട്ട് ഗ്രീന്റെ സ്ഥിരം പ്രേക്ഷകനാണ് സ്ഥലങ്ങളും കാഴ്ചകളും അതിമനോഹരം.. 👌 ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക കാഴ്ചകൾ പകർത്തുമ്പോൾ പരമാവധി വൈബ്റേഷൻ കുറക്കുക വൈബ്റേഷൻ കാഴ്ചകളെ മങ്ങലേൽപ്പിക്കും കാഴ്ചക്കരെ നിരുത്സാഹപ്പെടുത്തും... ശ്രദ്ധിക്കുമല്ലോ 👍 ഇനി എന്നും കൂടെ കാണും ഓരോ വിഡിയോയും കാത്തു 👍❤
Bikil pokan kuzhapamonnumilla. Rathri yathra allowed Alla. Bikil athu safum alla. December January nalla climate anu. Athupole mazha season kazhinjulla samayangalum.
@@shameemazay5343 epozhum angane sambhavikkumonnu ariyilla bro. Just parking cheiyunnathinu munp avarodu ee karyam parayuka. Animal sightingsinu nalla place anu
Korangumudy routeil explore cheyumbo anu nalla adipoli oru kattupoth sighting kitiyath... ee varsham adhyam. ru-vid.comndsQZAC9La0?si=TGBRKNlO_LK3F6Yt But ipo aa routeile points ellam thanne google mapil ninn remove ayi....