Тёмный

വമ്പിച്ച ആദായ വില്പനയിൽ ചെരുപ്പുകളും ബാഗുകളും തൊടുപുഴയിൽ# Thodupuzha # low budget bag # shoe 

VISMAYAM VLOGS
Подписаться 1 тыс.
Просмотров 3 тыс.
50% 1

ഹായ് ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ തൊടുപുഴയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വമ്പിച്ച ആദായ വില്പനയിൽ ചെരുപ്പുകളും ബാഗുകളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നുള്ളതാണ് മിതമായ നിരക്കിൽ കമ്പനി ഐറ്റംസ് ആണ് കൂട്ടുകാരിലേക്ക് എത്തുന്നത് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും ഡയാന ഷൂ മാർട്ടിന് സമീപമാണ് കട ആരംഭിച്ചിരിക്കുന്നത് മാക്സിമം ഈ അറിവ് എല്ലാ കൂട്ടുകാരിലേക്കും എത്തിക്കുക പിന്നെ ഇതൊരു പ്രമോഷൻ വീഡിയോ അല്ല കേട്ടോ കൂട്ടുകാരെ ഞാൻ പോയി നേരിട്ട് കണ്ട് നല്ലതാണെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ഇത് കൂട്ടുകാരിലേക്ക് എത്തിക്കുന്നത് സ്കൂൾ തുറക്കാൻ പോവുകയാണ് സ്കൂൾ കുട്ടികൾക്കാവശ്യമായ ബാഗുകളും ചെരുപ്പുകളും എല്ലാം മിതമായ നിരക്കിൽ കൂട്ടുകാർക്ക് ലഭിക്കുന്നതാണ് 👌👌👌👌👌👌👌 എത്രയും പെട്ടെന്ന് ഷോപ്പിൽ വന്ന് പർച്ചേസ് ചെയ്തോളൂ 💞💞💞

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@saigoosvission2803
@saigoosvission2803 3 месяца назад
ചെരുപ്പുകളുടെയും ബാഗു കളുടെയും ഒരു നല്ല കളക്ഷൻസ് ഉണ്ടല്ലോ അതും നമ്മുടെ കയ്യിലുള്ള പൈസക്ക് തന്നെ വാങ്ങാവുന്നത് സൂപ്പർ വീഡിയോ👍👍L
@alakananda266
@alakananda266 2 месяца назад
👍👍
@murukadast.r8479
@murukadast.r8479 2 месяца назад
ആഹാ ഒത്തിരി കളക്ഷൻ ഒണ്ടല്ലോ
@encepesallinone
@encepesallinone 2 месяца назад
Nalloru video..koottayirunnu...tirichu vanno...
Далее
Ranking The Most Painful Crashes
00:19
Просмотров 3,4 млн
A day shopping in my life / Thodupuzha shopping
19:55