Тёмный

വമ്പൻ വിലക്കുറവിൽ King Fish @Neendakara Fishing Harbour 

Floating Traveller Dixon Neendakara
Подписаться 15 тыс.
Просмотров 40 тыс.
50% 1

പ്രിയമുള്ളവരെ,5 വർഷങ്ങൾക്ക് ശേഷം ഇത്രയും വിലക്കുറവിൽ നെമ്മീൻ നീണ്ടകര ഹാർബാറിൽ ലഭിക്കുന്നത് ഇത് ആദ്യമായിട്ട് ആണ്, മത്സ്യത്തിന്റെ Size അനുസരിച്ചാണ് വില,250-450 വരെയാണ് ഇന്നത്തെ പരമാവധി വില.king fish വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്നും നോക്കണ്ട... നേരെ നീണ്ടകര ഹാർബറിലേക് വിട്ടോ, കച്ചവട സമയം രാവിലെ 5am മുതൽ

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
വീഡിയോ കൊള്ളാം ബ്രോ 🥰 പുതിയ subscriber annu 🥰 നല്ല അവതരണം ഫുൾ സപ്പോർട്ട് ഉണ്ടാകും ♥️
@floatingtraveller
@floatingtraveller Год назад
Hi Bro, സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤കൂടെ ഉണ്ടാവണം ❤🙏
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
@@floatingtraveller തീർച്ചയായിട്ടും ♥️
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Ente ചാനൽ ഒന്നു nokkumo ishtta pettal onnu support cheyumo
@floatingtraveller
@floatingtraveller Год назад
❤❤❤❤❤
@CatchaFishandCook
@CatchaFishandCook Год назад
Good video.. Keep going bro✌️
@floatingtraveller
@floatingtraveller Год назад
Thank you bro❤❤❤❤❤
@udayakumaruday1884
@udayakumaruday1884 Год назад
ലേലം കാരൻ റാ ഡി അഥവാ സെബാസ്റ്റ്യൻ.,.മച്ചാൻ പോളി അല്ലെ..my friend...
@floatingtraveller
@floatingtraveller Год назад
❤❤❤❤
@anthonyjohnson1640
@anthonyjohnson1640 Год назад
Luv n support from uae 🇦🇪
@floatingtraveller
@floatingtraveller Год назад
❤❤❤
@binzs4152
@binzs4152 Год назад
cheata ethu time il vranam details onnu parayamoo
@floatingtraveller
@floatingtraveller Год назад
ഇത് കുറച്ചു പഴയ vdo ആണ് bro... Date നോക്കിയാൽ മനസിലാകും... ഇപ്പോൾ നല്ല വില ഉണ്ട്... Mrng 5am
@subhashkurishinkal001
@subhashkurishinkal001 Год назад
ഒർജിനൽ വാടിയിൽ കിട്ടും/ നിണ്ടകര വളം ഡിപ്പോ
@floatingtraveller
@floatingtraveller Год назад
disagree
@Kadalkomban
@Kadalkomban Год назад
അറക്കാ അടിപൊളി 😋😋😋
@floatingtraveller
@floatingtraveller Год назад
❤❤❤❤
@tckuruvilla
@tckuruvilla 4 месяца назад
More fish close up ,,,,,,,,,, less auctioneers
@Kadalkomban
@Kadalkomban Год назад
😍😍😍😍😍
@floatingtraveller
@floatingtraveller Год назад
❤❤❤❤
@srnivedida9784
@srnivedida9784 Год назад
Super 👌 👍
@floatingtraveller
@floatingtraveller Год назад
thank you sr 😍😍😍
@sujith3839
@sujith3839 Год назад
Joy icha Paranjath Satyam anno
@floatingtraveller
@floatingtraveller Год назад
കടൽവെള്ളം മാറുന്നതിനനുസരിച്ച് മത്സ്യ ത്തിന്റെ ലഭ്യത കുറയും, ഒൿടോബർ പള്ളി പെരുന്നാളിന് ശേഷം സാധാരണ മത്സ്യ ലഭ്യത കുറയാറുണ്ട്... അത് കടൽവെള്ളത്തിൽ വരുന്ന മാറ്റം കൊണ്ടാണ്... കാലാവസ്ഥയിലും പ്രകൃതിയിലും ഇത്രയും മാറ്റങ്ങൾ വന്നതുകൊണ്ട് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയണം.... ❤❤❤❤❤❤
@susymoltony4602
@susymoltony4602 Год назад
സൂപ്പർ 👍👍
@floatingtraveller
@floatingtraveller Год назад
❤❤❤❤
@binubinu5621
@binubinu5621 Год назад
Supper
@floatingtraveller
@floatingtraveller Год назад
❤🥰❤🥰❤
@sheejaambily8991
@sheejaambily8991 Год назад
Super ❤️
@floatingtraveller
@floatingtraveller Год назад
Thank you so much ❤❤❤
@mickyzdad9441
@mickyzdad9441 Год назад
ബിജോയ്‌ അളിയൻ ഉറപ്പ് പറഞ്ഞു ഐസ് നല്ലപോലെ ചെയ്തിട്ടുണ്ട് എന്ന് എല്ലാവർക്കും വിശ്വസിച്ചു വേടിച്ചു കഴിക്കാം അല്ലേ കുംബാരി😜😍
@floatingtraveller
@floatingtraveller Год назад
Kumpari 😁😜😃
@Pravithtube
@Pravithtube Год назад
പ്രിയ സുഹൃത്തുക്കളെ,, നെയ് മീൻ അഥവാ അയകൂറ ചൂണ്ടയിൽ കിട്ടുന്ന മീൻ ആണ്,, ഇപ്പോൾ ഇങ്ങനെ കിട്ടുന്നത് കടൽ കറ അഥവാ ചീത്ത വെള്ളം കൊണ്ട് പിടഞ്ഞു ചാകുന്ന മീനിനെ വലവച്ചു പിടിച്ച് കൊണ്ട് വരുന്നതാണ്,, നോക്കിയും കണ്ടും വാങ്ങുക
@solomonthomas4485
@solomonthomas4485 Год назад
Inganeyulla mandatharangalonnum parayayalle
@prevasiassociated6102
@prevasiassociated6102 Год назад
എനിക്കും സംശയം ഉണ്ട്..
@floatingtraveller
@floatingtraveller Год назад
എന്റെ bro. പൂർണ്ണമായി അറിവില്ലാത്ത കാര്യങ്ങൾ ദയവായി പറയരുത്... അത് മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഇടയാകും, നെയ്മീൻ മീൻ രണ്ടുവിധത്തിലാണ് വള്ളക്കാർ പിടിക്കുന്നത് ഒന്ന് ചൂണ്ട ഉപയോഗിച്ച്... ഒന്ന് വല ഉപയോഗിച്ച്.. രണ്ട് രീതിയിലും മീൻ പിടിക്കുന്നുണ്ട്,
@jenuvlog2166
@jenuvlog2166 Год назад
1kg rate ആണോ
@floatingtraveller
@floatingtraveller Год назад
ആയിരുന്നു... ഇപ്പോൾ വില കൂടി
@IRONMAN-yz3ty
@IRONMAN-yz3ty Год назад
💝💝💝
@floatingtraveller
@floatingtraveller Год назад
❤❤❤❤
@martinsebastian2943
@martinsebastian2943 Год назад
👍👍👍
@floatingtraveller
@floatingtraveller Год назад
❤❤❤❤
@rinoldadventures
@rinoldadventures Год назад
❤️❤️❤️❤️
@floatingtraveller
@floatingtraveller Год назад
😍😍😍😍
@aryayesudas3623
@aryayesudas3623 Год назад
😍😍❤️❤️
@floatingtraveller
@floatingtraveller Год назад
❤❤❤❤
@dhanyadear
@dhanyadear Год назад
😍😍😍
@floatingtraveller
@floatingtraveller Год назад
❤❤❤❤
@munambamkaaran
@munambamkaaran Год назад
Munambam harabourilek varoo🙂
@floatingtraveller
@floatingtraveller Год назад
തീർച്ചയായും ,ഇൻസ്റ്റയിൽ no ഒന്ന് ഇട് bro
@lillyjackson956
@lillyjackson956 Год назад
👍🏽👍🏽👍🏽
@floatingtraveller
@floatingtraveller Год назад
❤❤❤❤
@user-tc2em8me8y
@user-tc2em8me8y Год назад
എനിക്ക് ഒന്നും തന്നില്ലല്ലോ അളിയാ
@floatingtraveller
@floatingtraveller Год назад
വിളിച്ചിട്ട് വാ അളിയാ ❤❤❤❤
@subhashkurishinkal001
@subhashkurishinkal001 Год назад
വളം
@floatingtraveller
@floatingtraveller Год назад
അങ്ങനെ ആക്ഷേപിക്കണ്ട bro കേരളത്തിലെ ഏറ്റവും കൂടുതൽ businesses നടക്കുന്ന ഒരു ഹാർബർ ആണ് നീണ്ടകര,ഇത് അല്പം പഴയ വീഡിയോ ആണ് ,വിൽക്കുന്ന മീൻ കണ്ടിട്ട് വളം പോലെ ആണോ bro ക്ക് തോന്നുന്നത് ,
Далее
Bacon на громкость
00:47
Просмотров 112 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,5 млн
Как вам наши образы?🥰🥰🤍🤍
00:10
Bacon на громкость
00:47
Просмотров 112 тыс.