Тёмный

വമ്പൻ PR WORK ആണ് ജാഫർ കാക്ക നടുത്തുന്നെ, മോൾക്ക് cup ഉറപ്പിച്ചു 

Life of Anandu 2.0
Подписаться 68 тыс.
Просмотров 105 тыс.
50% 1

#bbms6 #bbms6promo
jasmin jaffer
jaffer kakka
jasmin father
jasmin army
jasmin warriors

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SabeerSm-u5h
@SabeerSm-u5h 3 месяца назад
റോബിനു ഉണ്ടായ അനീതി ജിന്റൊക്ക് ഉണ്ടാകരുത് റോബിൻ തന്നെ പരസ്യമായി ജിന്റൊക്ക് support കൊടുത്തിട്ടുണ്ട് ഇനി എല്ലാവരും hot star പോയി ജിന്റൊക്ക് vote ചെയ്യുക 👌❤️
@Trexbud
@Trexbud 3 месяца назад
Athinu Robin enth cheythita ayalo cup kodukande? Oru game polum maryadhyak cheythitila. Chumma kedanu alarcha maathram. Oru thengayum cheytha robinekaalum 💯 better anu jinto. Robin out ayath ayalde kaiyilirip kondanu. Nalla best fans 😂
@kichukrishna2546
@kichukrishna2546 3 месяца назад
​@@Trexbudഗെയിം കളിക്കുന്ന show അല്ല Mind Game ആണ്.. അങ്ങരുടെ കൈയിൽ ഇരുപ്പ് കൊണ്ടല്ല റിയാസിനു ജയിക്കാൻ വേണ്ടി റോബിനെ മനപൂർവം Irritate ചെയ്ത പുറത്തു വിട്ടതാ
@Trexbud
@Trexbud 3 месяца назад
@@kichukrishna2546 adipoli, fanboy spotted 🤣🤣 avde enth mind game anavo pulli avde cheythe? Kure PR undarnath kond kure vivaramketta fans ne kitti Alathe oru thengayum ayal avde cheythitila. Orennam parayavo?
@kichukrishna2546
@kichukrishna2546 3 месяца назад
@@Trexbud Nthu chythenn Aaa season onnude kandal mathii
@Trexbud
@Trexbud 3 месяца назад
@@kichukrishna2546 aah season full kandatha, oru thengayum kandila athukondanu mind game kali CB u enu paranjapo parayan paranje.. Fanboyk polum ariyila ale? Karanam avan athinakath kure ocha vechu enalathe oru kindiyum cheythitila.🤣🤣🤣 Orennam parayu
@FathimathSuhara-uc1hd
@FathimathSuhara-uc1hd 3 месяца назад
ബിഗ്‌ബോസ് കാണാത്ത, അനന്ദുവിന്റെ വീഡിയോ മാത്രം കാണുന്നവർ ഇവിടെ ലൈക്‌....❤❤❤❤👍🏻
@lachuzzzlachu9762
@lachuzzzlachu9762 3 месяца назад
ലൈവ് കാണും, പിന്നെ റിവ്യൂ കാണും.
@saleenapm27
@saleenapm27 3 месяца назад
Jan
@malenadubeats309
@malenadubeats309 3 месяца назад
Njan
@angelram2378
@angelram2378 3 месяца назад
Me too ❤bt not subscribed 🤭😺
@FathimathSuhara-uc1hd
@FathimathSuhara-uc1hd 3 месяца назад
@@angelram2378 അതെന്തു പരിപാടിയ.. കഷ്ടണ്ട് ട്ടോ... പാവല്ലേ നമ്മട അനന്ദു
@sanissani1356
@sanissani1356 3 месяца назад
ജാസ്മിൻ ഫാൻ അല്ല ന്ന് പറഞ്ഞത് നന്നായി ല്ലേൽ പിള്ളേച്ചൻ കള്ളം പറയുവാന്ന് കരുതിയേനെ 😂😂
@preejamohan7822
@preejamohan7822 3 месяца назад
😂😂😂
@IshA_ish11
@IshA_ish11 3 месяца назад
😂😂😂
@sarithak6760
@sarithak6760 3 месяца назад
😂😂😂😂
@rejitha2813
@rejitha2813 3 месяца назад
😂😂
@Negilacr
@Negilacr 3 месяца назад
Aval thanne bb intro ill paranath premikano njn illeeee... Epo gabri ne kannan kannil oil ozhich kathirikund
@aaaabhaa350
@aaaabhaa350 3 месяца назад
ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും ഒരിക്കലും ദഹിക്കാത്ത പല കാര്യങ്ങളും ജാസ്മിൻ ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾ അവളുടെ വിഡിയോയിൽ കൊണ്ട് അതിനെതിരെ കമന്റ്‌ ഇടുന്നത്. കഷ്ടം. എന്നിട്ടു ഞങ്ങൾ കമന്റ്‌ ഇടുന്നവരുടെ നേരെ ചാടുന്നോ 😡
@muhammedsinan856
@muhammedsinan856 3 месяца назад
Sathyam
@DaisyBaby-ni3ub
@DaisyBaby-ni3ub 3 месяца назад
ജാസ്മിനെ ഇഷ്ട്ടമില്ല എല്ലാവരും vote Jinto യ്ക്ക് ചെയ്യു🏆🏆🏆🏆🏆🏆🏆💕💯💯💯💕💯💯💯💕💕💕♥️♥️👍💯💕💪❤️:❤️:♥️❤️😍😍
@nishasangeeth4130
@nishasangeeth4130 3 месяца назад
💯💯
@DaisyBaby-ni3ub
@DaisyBaby-ni3ub 3 месяца назад
ഏതാ അനന്തു,ആ ചപ്ലി കിറിയൻ,, അവനേയും, തേച്ചതാണോ😂😂😂😂💯🤣🤣🤣🤣
@VasikAli-dg5hq
@VasikAli-dg5hq 3 месяца назад
23 വയസ്സിനുള്ളിൽ 3 പ്രേമം bb ക്ക് അകത്തു വന്നു പിറ്റേ ദിവസം ഗബ്രിയുടെ കൂടെ പ്രേമം കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല നിന്നെ എനിക്ക് വേണം ഗബ്രി എന്ന് പറഞ്ഞു നടക്കുന്നു ഇവൾ എന്ത് സന്ദേശം ആണ് സമൂഹത്തിന് കൊടുക്കുന്നത് ഈ സ്ത്രീയെ എന്തു കണ്ടാണ് support ചെയ്യുന്നത് 😔😔
@SwapnarjSwapnarj
@SwapnarjSwapnarj 3 месяца назад
ഇപ്പോൾ ഇവനും ചെയ്യുന്നത് അതു തന്നെയല്ലേ... അവളെ ജയിപ്പിക്കാൻ വേണ്ടി ജിന്റോയെ കുറ്റപ്പെടുത്തി പറയുവല്ലേ.... ഇവനെന്തിന്റെ സൂക്കേടാണ്... ഇവനെന്താ ഉദ്ദേശിച്ചത്... big boss കാണുന്ന എല്ലാരും പൊട്ടന്മാരാണോ, ഈage-ൽ ഉള്ളവർക്ക് മാത്രമേ കമന്റ് ഇടാനറിയത്തുള്ളോ. ഇവനേതാടാ... ഈ കൃമി... അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ കളി... അവള് കാണിച്ചതെല്ലാം നല്ലതാണോ😂😂
@Sreerekha12345
@Sreerekha12345 3 месяца назад
Dress മാറുന്നത് പോലെ കാമുകന്മാരെ മാറ്റുന്ന ജാസ്മിനെ support ചെയ്യുന്നവർ multipile relashionship ഉള്ളവരും നരമ്പന്മാരും ആയിരിക്കും 😂😂😂
@Lakshmilachu1768
@Lakshmilachu1768 3 месяца назад
പച്ചമലയാളത്തിൽ കാമഭ്രാന്തൻമാരും കാമഭ്രാന്തികളും.
@beenao.x8986
@beenao.x8986 3 месяца назад
Correct
@jjakajj7125
@jjakajj7125 3 месяца назад
Evan jasmine nu oru jeevitham kodukkum...enna thonunae😂
@tessydestin7070
@tessydestin7070 3 месяца назад
@@jjakajj7125 Maybe epol Queue arikum out side ൽ 😂😂
@sjworld2612
@sjworld2612 3 месяца назад
0:40 jasmin❤❤❤❤❤❤❤
@ZameenaZami-ti3uk
@ZameenaZami-ti3uk 3 месяца назад
ഞാൻ പറഞ്ഞിട്ട് എന്റെ sisters ഒക്കെയും ഇപ്പൊ ബ്രോയുടെ വീഡിയോസ് കാണാറുണ്ട് 😂😂😂😂full family support ആണേ ❤️❤️❤️
@shanum-hd8mg
@shanum-hd8mg 3 месяца назад
എന്തായാലും ഒന്ന് ഉറപ്പാണ് കുടുംബത്തിൽ പിറന്നവരൊന്നും അവളെ സപ്പോർട്ട് ചെയ്യില്ല അവളുടെ സപ്പോർട്ടെഴ്സ് അതെ നിലവാരമുള്ളവരായിരിക്കും🥴
@Aji12s
@Aji12s 3 месяца назад
അനന്തു ന്റെ എന്റെ ചപ്രി എന്റെ ചപ്രി 🤣🤣🤣കേൾക്കാൻ നല്ല രസമാണ്
@padmajavijayan309
@padmajavijayan309 3 месяца назад
Jasumol, mookkala jasu, block daddy etc, etc..
@Aji12s
@Aji12s 3 месяца назад
@@padmajavijayan309 yes yes 😂😂
@MinumolMinnus
@MinumolMinnus 3 месяца назад
😂😂😂
@sunnyal6599Q
@sunnyal6599Q 3 месяца назад
എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് മോൻ്റെ വീഡീയോ Jinto❤❤❤❤❤❤❤
@malavikasnair.863
@malavikasnair.863 3 месяца назад
അനന്ദു പൊളിക്കു..... അനന്ദു ഊക്കിയാൽ കാണാൻ ഞങ്ങളുണ്ടാകും 😆😊
@Lifeofanandu2.0
@Lifeofanandu2.0 3 месяца назад
😁😁
@ROLEX_2255
@ROLEX_2255 3 месяца назад
ഇവൻ മുല്ലപ്പൂ ഫാൻ അല്ലാരിക്കും പക്ഷെ ഞങ്ങൾ ജിൻ്റോ ഫാൻ ആണ് അത് പറയാൻ ഒരു മടിയും ഇല്ല ജിൻ്റപ്പൻ❤❤❤❤❤
@farhanapp4996
@farhanapp4996 3 месяца назад
Enikkoru സംശയവുമില്ല, അവളെങ്ങനെ നേരിടുമെന്ന്, ചേച്ചി പുഷ്പം പോലെ നേരിടും. 6 സീസനിലായിട്ടു ഒരുപാടു പെൺകുട്ടികൾ വന്നിട്ടുണ്ട് കേരളം മുഴുവൻ നെഗറ്റീവ് ആയിട്ടില്ല, ഫുൾ ടൈം കരച്ചിൽ ആണെങ്കിലും ആ നോറ ഒ ക്കെ എത്ര മാന്യമായിട്ട് ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ചു, ജാസ്മിന് വെറുക്കാനുള്ള കാരണം കമ്മിറ്റഡ് ആയി വന്നിട്ട് ഗബ്രി കെട്ടിപ്പിടിച്ചതൊന്നുമല്ല ഒരു മനുഷ്യനോടും ഒരു പൊടിക്ക് റെസ്പെക്ട് ഇല്ല, ജിന്റോയോട് ഒക്കെ താൻ പോടോ എടോ പോടോ എന്നൊക്കെ മാത്രമേ സംസാരിക്കാറുള്ളൂ വാപ്പ തന്നെ പറഞ്ഞല്ലോ മോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ബാപ്പാക്ക് ആണ് അതിന്റെ മോശം എന്ന്. ഇത്ര ഫ്രോഡ് ആയ ലോ ക്ലാസ് ആയിട്ടുള്ള ഒരു കോണ്ടെസ്റ്റാന്റ് ഇതുവരെ ഉണ്ടായിട്ടില്ല ജാസ്മിൻ = തൊലിക്കട്ടി+ മനക്കട്ടി+ അഹങ്കാരി+ 100 % ഫ്രോഡ്
@Misriya269
@Misriya269 3 месяца назад
അനന്തുവിനെ സിനിമ യിൽ എടുക്കണം എന്നുള്ളവർ ലൈക്‌ pls 👍🏻👍🏻👍🏻
@shezameharinmeharin8326
@shezameharinmeharin8326 3 месяца назад
Pode
@AneeshaK-g9i
@AneeshaK-g9i 3 месяца назад
ഈ പെൺകുട്ടി അവന്റെ സഹോദരി ആണേൽ അവൻ സപ്പോർട്ട് ചെയ്യുമോ, ഇങ്ങനെ അഴിച്ചുവിടുമോ അവൻ
@ramsiyasiya7097
@ramsiyasiya7097 3 месяца назад
ശോ ഞാൻ ശോകം അടിച്ചു നടക്കായിരുന്നു,. അപ്പോഴാ അനന്ദുന്റെ വീഡിയോ ചാടി കേറി കണ്ടപ്പോ ഫസ്റ്റ് വേറെ ആളുടെ വീഡിയോ വന്നപ്പോ ചാനൽ മാറി പോയോ എന്ന് വിചാരിച്ചു നോക്കുമ്പോഴ്ക്കും അനന്ദു ഓൺ സ്ക്രീൻ 😂😂😂👍ഇപ്പോ ചിരിച്ചു ചിരിച്ചു ശോകം പോയി 😂😂
@izerahammuz1779
@izerahammuz1779 3 месяца назад
ഞാനും
@SeeliammaJose-ex6lg
@SeeliammaJose-ex6lg 3 месяца назад
😂😂😂😂സതൃം ഞാൻ അങ്ങനെ നേകി
@firdhoooscreation6501
@firdhoooscreation6501 3 месяца назад
Yyo.. Enikkum angane thonni😂
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz 3 месяца назад
Njanum 😂
@vinod.v3655
@vinod.v3655 3 месяца назад
അനന്ദു, ഉച്ചക്ക് ഉള്ള ഉറക്കം പോയല്ലോ പഹയാ, വീഡിയോ ഇപ്പൊ ചിരിച്ചു ഉറക്കം പോയി
@Lifeofanandu2.0
@Lifeofanandu2.0 3 месяца назад
😁😁😁🤣
@vinod.v3655
@vinod.v3655 3 месяца назад
@@Lifeofanandu2.0 gd ngt
@saleenarazakh5074
@saleenarazakh5074 3 месяца назад
ജിൻ്റോ ഡിവോഴ്സ് കഴിഞ്ഞിട്ട് വേറെ കല്യാണം കഴിക്കുന്നത് കുറ്റം ..... Engagement കഴിഞ്ഞിട്ട് വേറെ ഒരാളുമായെ പ്രണയം പിടിച്ചു വെച്ചിരിക്കുകയാണെന്ന് പറയുന്നത് നല്ല കാര്യം..... എന്താ ഇത് ? ഒന്നും മനസ്സിലാകുന്നില്ല.
@naeem-lf2qq
@naeem-lf2qq 3 месяца назад
1 മുതൽ 6 വരെയുള്ള Seasonൽ ഇത്രയും വൃത്തി കെട്ട ഒരു നാടിന് അപമാനമായ ഒരു പെണ്ണിനെ കണ്ടിട്ടില്ല. എന്നിട്ടും ന്യായീകരിക്കുന്ന ഇയാൾ ആര്ടെ . ... ഇനി cupകിട്ടിയാലും എന്തു കിട്ടിയാലും ചീഞ്ഞ് നാറിയ ട്ടാണ് കിട്ടുന്നത് അതിനു പുല്ല് വിലയില്ലയും വയസ്സിൽ ഇത്ര ഒപ്പിക്കാമെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും. ഞാൻ ഒരു കൊല്ലം കാരിയാണ് പക്ഷേ ....... പുനലൂർ അല്ലെ അല്ല.
@LiyuLaiha
@LiyuLaiha 3 месяца назад
റീചാർജ് ചെയ്യാൻ ക്യാഷ് ഇല്ലാതെ കഷ്ടപ്പെടുന്ന വര് ഉണ്ടെങ്കിൽ ജഫാർകാക്കയുമായി ബന്ധപ്പെടുക ..ഫ്രീ റീചാർജ്😅😅😅😅
@thetruthaloud.6910
@thetruthaloud.6910 3 месяца назад
Anandu പോയിന്റ് missing 10:30. ജാസ്മിനെക്കാളും ലോക വൃത്തികെട്ട സ്ത്രീകൾ എന്ന് . അപ്പൊ ജാസ്മിൻ വൃത്തികെട്ട സ്ത്രീ എന്ന് ഇവൻ സമ്മതിക്കുന്നുണ്ട്. 😅
@APLEXO999
@APLEXO999 3 месяца назад
സത്യം നാക്ക് പിഴച്ചതാ 😂
@APLEXO999
@APLEXO999 3 месяца назад
കമെന്റിൽ വയസൊ 😂😂😂
@bhubhu123
@bhubhu123 3 месяца назад
Sathyam😂😂😂
@bindhug-vi2ll
@bindhug-vi2ll 3 месяца назад
ഹലോ ബ്രോ എനിക്ക് താങ്കളുടെ അവതരണവും കോമഡി ചിരിച്ചു ചിരിച്ചു ചാവും 😆😆😆👍🏻👍🏻
@shermilapv3623
@shermilapv3623 3 месяца назад
👍🏻👍🏻
@sukanya-vk6vq
@sukanya-vk6vq 3 месяца назад
ബ്രോ എന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ടില്ലേ
@bindhug-vi2ll
@bindhug-vi2ll 3 месяца назад
@@sukanya-vk6vq 🤔
@sukanya-vk6vq
@sukanya-vk6vq 3 месяца назад
@@bindhug-vi2ll എന്നെ ബ്രോ എന്ന് വിളിക്കരുത് എന്ന് അനന്ദു പല പ്രാവശ്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@ammuamrutha5619
@ammuamrutha5619 3 месяца назад
സത്യം പറ ജാഫർ നിനക്ക് ജാസ്മിനെ കെട്ടിച്ചു തരുമോ😂😂😂😂😂😂😂😂 |
@arjunbalaraman6471
@arjunbalaraman6471 3 месяца назад
Ketich tharum en ala parayande... engagement nadathi tharum en para... Jasmine arkum ketich kodukila only engagement nadathi kodukulu
@ishwariraghav359
@ishwariraghav359 3 месяца назад
😂😂😂
@leenavishnu9754
@leenavishnu9754 3 месяца назад
ഹോർമോൺ ന്റെ പ്രശ്നം ആണ് കുഞ്ഞുങ്ങളെ 😂😂😂💕
@sarithak6760
@sarithak6760 3 месяца назад
ഇവൻ ആരാണ് മരവാഴ 😂😂😂 മൂക്കള ചായ എടുക്കട്ടെ ചേട്ടാ പൈസ ഉണ്ടകിൽ ജാസ്മിൻ റെഡി 😂😂
@sruthisreya4029
@sruthisreya4029 3 месяца назад
ഫിൽറ്ററൂറ്റി മോൻ 😂😂😂😂എന്റെ പൊന്നനന്ദൂ 🙏🙏🙏🙏
@SanafathimaSanu-x5e
@SanafathimaSanu-x5e 3 месяца назад
😂😂😂😂😂ചിരിച്ചു സത്തു. അവൻ കേട്ടികൊട്ടെ. അപ്പോ പിന്നെ ടെൻഷൻ വേണ്ടല്ലോ 😂😂😂
@AneeshaK-g9i
@AneeshaK-g9i 3 месяца назад
അങ്ങനെ വല്ല chance കിട്ടും എന്ന് കരുതി തിളക്കുന്നേ,
@kukkusdreams7355
@kukkusdreams7355 3 месяца назад
ചിരിച്ച് ചത്തു അനന്തു. അടിപൊളി video
@Saritha46666
@Saritha46666 3 месяца назад
ആ പെൺകുട്ടി അവിടെ നല്ല പോലെ നിന്നിരുന്നേൽ എല്ലാവരും സപ്പോർട്ട് ചെയ്തേനെ പുറത്തെ കാര്യം ആരും പറയില്ലാരുന്നു
@angel_cheekku_1115
@angel_cheekku_1115 3 месяца назад
Vivi ടെ വീഡിയോ കണ്ടപ്പോ ഞാൻ വിചാരിച്ചേ ഉള്ളു അനന്ദു ഇത് കണ്ടില്ലേ ന്ന് 😆😆😆😆😆😆
@VidyaRajan-iq5kr
@VidyaRajan-iq5kr 3 месяца назад
പുറത്ത് വന്നാൽ ജാസിന് പേടിക്കുക തന്നെ വേണ്ട ജീവിതം കിട്ടും നൻമ്മ മരം
@DhanyaKochin
@DhanyaKochin 3 месяца назад
എന്റെ പൊന്നു അനന്തു ഇപ്പോഴത്തെ എല്ലാ യൂട്യൂബേഴ്സിനേക്കാളും വെച്ച് കോമഡിയും ഒരു സുഖവും നിന്റെ വീഡിയോ സിനിമയിൽ പോകാതിരിക്കുന്നതാണ് നല്ലത് ഈ വീഡിയോസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് അഡ്രസ് നിന്റെ കഴിവ് എങ്കിലും പുറത്തിടാൻ പറ്റും കുറച്ചു കഴിവുകൾ പ്രകടിപ്പിക്കാനുള്ള ചാൻസ് തരും കേറി വാടാ മോനെ
@Simnashwinworld
@Simnashwinworld 3 месяца назад
എനിക്ക് തോന്നുന്നു കപ്പ്‌ കിട്ടാൻ സാധ്യത ഇല്ലെന്നു ജാസ്മിൻ കാരണം ഫുൾ നെഗറ്റീവ് ആണെങ്കിലും അവളെ ലാസ്റ്റ് വരെ പിടിച്ചു നിർത്താൻ ആണ് തീരുമാനം എന്ന് തോന്നുന്നു എന്നലെ വ്യൂസ് ഉണ്ടാകു നെഗറ്റീവ് കാണാനും, പറയാനും ആയാലും എന്ന് തോന്നുന്നു, കപ്പ്‌ കൊടുത്താൽ ബിഗ്‌ബോസ് നാറും, അടുത്ത gme കാണാൻ ആരും ഉണ്ടാവില്ല അത്രക് നെഗറ്റീവ് ജനങ്ങൾ ഒരുമിച്ചു ഉണ്ട് ബിഗ്‌ബോസ് മണ്ടത്തരം കാണിക്കുമോ ഇല്ലെന്ന് തോന്നുന്നു പ്രതീക്ഷ കൊടുത്തു നിർത്തി, നിർത്തി, അവസാനം കപ്പ്‌ വേറെ ആർകെങ്കിലും കൊടുക്കും എന്ന് എന്റെ മനസ് പറയുന്നു അവളെ പെട്ടന്ന് കളഞ്ഞാൽ ശെരി ആവില്ല എന്ന് ബോസ് അണ്ണന് അറിയാം
@nizameeqbal
@nizameeqbal 3 месяца назад
അനന്ദു മോനെ നിന്നെ സിനിമയിൽ എടുക്കും ഇങ്ങനെ പോയാൽ അടിപൊളി കോമഡി പൊളിച്ചു 😄😄😄😄അടിപൊളി വീഡിയോ
@thresiammasebastian1585
@thresiammasebastian1585 3 месяца назад
Poor fellow, why can't he give life to her,he will get an award
@DeepaVijayan-i2k
@DeepaVijayan-i2k 3 месяца назад
നമുക്ക് പറയാൻ ഉള്ളതും അതിൽ കൂടുതലും അനന്ദു പറഞ്ഞു 👍🏼👍🏼👍🏼👍🏼👍🏼
@Rasiyabi160
@Rasiyabi160 3 месяца назад
അടിപൊളി സുഊഊപ്പർ
@theresathomas8933
@theresathomas8933 3 месяца назад
അയ്യോ അനന്ദു ചിരിച്ചു ചിരിച്ചു ചത്തില്ലന്നെ ഉള്ളു 🤣🤣🤣😁😁😅😁😅😁😅😁
@jollyjoe1078
@jollyjoe1078 3 месяца назад
ഇവന്റെ ഈ വീഡിയോ കണ്ടാരുന്നു.. പക്ഷെ അനന്തു പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും കാണുന്നു.. അടിപൊളി മോനെ 👍❤️❤️
@sivadasansuba6914
@sivadasansuba6914 3 месяца назад
ഫസ്റ്റ് കണ്ടപ്പോ മാറി പോയോന്ന് വിചാരിച്ചു, പിന്നെ ആണ് അനന്തു നമ്മളെ മുത്ത് ❤❤വന്നത്. കുറേ ചിരിച്ചു വിഡിയോ കണ്ടിട്ട്
@sujahenry960
@sujahenry960 3 месяца назад
അവന് വല്ലാതെ അങ്ങ് പൊള്ളുന്നല്ലോ😂😂😂😂
@sabisudheer8702
@sabisudheer8702 3 месяца назад
എൻ്റെ അനന്തു .....😂😂😂😂😂 ചിരിച്ച് ചിരിച്ച് വയ്യാതായി ....... ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം..........😂😂😂😂😂😂
@preethijoy87
@preethijoy87 3 месяца назад
അനന്ദു പൊളി ❤️
@PushpavallyM
@PushpavallyM 3 месяца назад
ജാസ്മിൻ പുറത്തിറങ്ങിയാൽ ഇവൻ അടുത്ത കാമുകൻ 😄🙏🏻😄😄
@meenakshiriju3222
@meenakshiriju3222 3 месяца назад
ഞാൻ ബിഗ്‌ബോസ് ഇപ്പോൾ one week ആയിട്ട് സ്റ്റോപ്പ്‌ ചയ്തു കിടന്നു ഉറങ്ങാൻ തുടങ്ങി.. ഇപ്പോൾ അനന്ദു വീഡിയോ റിവ്യൂ മാത്രം കാണു.. ❤❤❤
@kunjumolisac2466
@kunjumolisac2466 3 месяца назад
Anandu nee poliya mone.. ❤❤❤❤
@padmakumargl3802
@padmakumargl3802 3 месяца назад
Please, vote for jinto 🙏🎉👍
@sheejashaji651
@sheejashaji651 3 месяца назад
അടുത്ത സീസൺ il പോയി പൊളിച്ചു അ ടുക്കണം കേട്ടോ അനന്ദു.. നീ bst ആണ് humour iluude karyam പറയുന്ന brillient 👍🏻👍🏻👍🏻
@MohanDas-hs6db
@MohanDas-hs6db 3 месяца назад
Ingane irunnu comment adichondirunna oruthanavide poitt irunnath kandillee.. ivide irunn mattullavare ookki ookki vidan mathramee ivanmareppolullavarkk patullu... ivanokke biggboss contestant aayi akath keriyal vaayum pootti avide kidann kshaa nnaaa varakkum
@sarahEshan7084
@sarahEshan7084 3 месяца назад
ബിരിയാണി വാങ്ങി കൊടുത്തു കാണും 😅😅😅😅
@AnaswaraAryan
@AnaswaraAryan 3 месяца назад
സുന പൊങ്ങി നിൽക്കുന്നു എന് എനിക്ക് ചിരിക്കാൻ വയ്യേ😄😄😄ഞാൻ ചിരിച്ചു മരിക്കും
@AnnaAjy
@AnnaAjy 3 месяца назад
"Oru Appande Rodhanam" 😆😆😆 Block Daddy👴 ; ; ;
@sheejashaji651
@sheejashaji651 3 месяца назад
വന്നല്ലോ ചിരി മാല 😊😊😂
@Navaneethkrishna1536
@Navaneethkrishna1536 3 месяца назад
Ente anandhu chiripich kollalle. Ith polulla avatharanam njan kanditilla. Anandu super❤️❤️❤️
@SruthiAsok
@SruthiAsok 3 месяца назад
പൊളിച്ചു ബ്രോ 😂👏🏻👏🏻
@rajisampath3591
@rajisampath3591 3 месяца назад
എന്റെ Anandu ചിരിപ്പിച്ചു കൊല്ലല്ലേ...
@shinu7606
@shinu7606 3 месяца назад
Vivi paranjappo muthal reaction vendi waiting aayirunn.finally ethi.thanks Anandhu😂😂🎉🎉🎉
@satheeshc8061
@satheeshc8061 3 месяца назад
എല്ലാവരും ജാഫര് recharge ചെയ്ത് ജിൻ്റോക്ക് vote ചെയ്തോളൂ 😂
@mareenareji4600
@mareenareji4600 3 месяца назад
ശരിക്കും ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ... 😂😂😂😂😂😂
@SINILSekhar
@SINILSekhar 3 месяца назад
23 ഉള്ളോ കണ്ടാൽ 32 തോന്നും കല്യാണം കഴിഞ്ഞു 2 കൊച്ചായാൽ ഇവൾ ചക്കപ്പോthu പോലെയാകും
@bindhur3390
@bindhur3390 3 месяца назад
സത്യം
@muhammedsinan856
@muhammedsinan856 3 месяца назад
Afsalinte ummayum paranju same dialogue 😂😂
@vinod.v3655
@vinod.v3655 3 месяца назад
🤭🤭🤭ആ നാക്ക് ഇല്ലായിരുന്നേൽ 🤭🤭
@ansilanihalnibin8163
@ansilanihalnibin8163 3 месяца назад
Sharikum jasmin nalla age thonum. Nora kk shreethu n okke age athrakk thonunnilla
@savithrythankachan8700
@savithrythankachan8700 3 месяца назад
സത്യം
@ishwariraghav359
@ishwariraghav359 3 месяца назад
അനന്ദു പറയുന്ന ഓരോ സെന്റെൻസിനും എനിക്ക് കമന്റ്സ് ഇടാൻ തോന്നുന്നു 👌🏼👌🏼👌🏼👌🏼👌🏼😘♥️♥️♥️♥️
@myhome13579
@myhome13579 3 месяца назад
മുല്ലപ്പൂ പുറത്ത് വരുമ്പോൾ മരുമോനായിട്ട് ഈ കോഞ്ഞാട്ടയെ മാലയിട്ട് സ്വീകരിക്കാൻ chance ഉണ്ട് എന്റെ അനന്തു.. അത്രയും മുല്ലപ്പൂവിനെ പൊക്കി പറയുന്നുണ്ട്... 😄
@haseenaahammed1522
@haseenaahammed1522 3 месяца назад
Anandutaaa❤🤩
@Aji12s
@Aji12s 3 месяца назад
അനന്തു bro പെർഫെക്ട് ആയി പറയുന്നു 👍
@leelamanivelayudhan9018
@leelamanivelayudhan9018 3 месяца назад
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jungkookscooky5238
@jungkookscooky5238 3 месяца назад
ചിരിച്ച് ചിരിച്ചു മടുത്തു ഇനി ഇവൻ ആയിരിക്കും ഇവളെ കെട്ടൻ പോകുന്നത്
@SreejaSreejasree-w1k
@SreejaSreejasree-w1k 3 месяца назад
ഇവന് ജാസ്മിനെ കെട്ടിച്ചു കൊടുക്കാം എന്ന് ജാഫർ പറഞ്ഞിട്ടുണ്ട്. അത് ഇവന്റെ സംസാരത്തിൽ നിന്നും മനസിലായി
@jayachandrikachandru4044
@jayachandrikachandru4044 3 месяца назад
ഇത്രയും വലിയ reality show ഇൽ അറപ്പും വെറുപ്പും തോന്നുന്ന രീതിയിൽ കാമ കേളികൾ നടത്തിയ ജാസ്മിൻ പ്രേക്ഷകരെ കണ്ടമാനം വെറുപ്പിച്ചു. അവൾക്ക് വേണ്ടി വോട്ട് ചെയ്യുന്നവർ ആ തരത്തിൽ പെട്ടവർ ആയിരിക്കാം. അവൾക്ക് വേണ്ടി സംസാരിക്കുന്നവർ അതിലും തറ.
@SwapnarjSwapnarj
@SwapnarjSwapnarj 3 месяца назад
എടാ അനന്ദു... ഇരുട്ടടി കിട്ടാതെ നോക്കിക്കോ യേ❤
@vinod.v3655
@vinod.v3655 3 месяца назад
Be care ഫുൾ മച്ചാ
@APLEXO999
@APLEXO999 3 месяца назад
സത്യം അടി ഉറപ്പാ 😂
@minikrishna9346
@minikrishna9346 3 месяца назад
എന്റെ അനന്ദു കുട്ടാ എന്ത് രസാ നിന്റെ അവതരണം ❤❤
@BindhuAnilAnil-fs5gs
@BindhuAnilAnil-fs5gs 3 месяца назад
Video open ചെയ്തപ്പോൾ ചാനൽ മാറിപ്പോയി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി... അനന്തു bro.. നിന്റെ ഒരു കാര്യം...
@himashaibu5581
@himashaibu5581 3 месяца назад
ജിന്റോ ❤️❤️🎉🎉. മുല്ലപ്പൂ ഫാൻസ്‌ തകർക്കുന്നുണ്ടല്ലോ. ഇതിൽ നിന്നും പെൺകുട്ടി കൊണ്ട് വരുന്ന കാശ് മുഴുവൻ ഉപ്പ നാട്ടുകാർക്ക്‌ പങ്കുവെയ്ക്കാൻ കൊടുക്കുമല്ലോ 🤣🤣അത്രക്കും ടീം ഉണ്ടാക്കിയിട്ടുണ്ടല്ലോ
@itZ__mE__AnN
@itZ__mE__AnN 3 месяца назад
അയ്യോ ലെവനെ കാണുമ്പോൾ തന്നെ എനിക്ക് ബിപി വരും 😂😂😂😂😂😂.... ശ്വാസം മുട്ടി ചാകുന്നത് പോലെ തോന്നും അവൻ സംസാരിക്കുമ്പോൾ 😂😂😂😂😂😂 അനന്ദു ചേട്ടൻ ഒരെക്ഷയില്ല ❤️❤️❤️😍😍😍😍
@seemav6102
@seemav6102 3 месяца назад
അവസാനം ജാഫറിന് vattakum
@Smitha-su3zl
@Smitha-su3zl 3 месяца назад
മൊണ്ണേഷ്....അനന്ദു അത് പൊളിച്ചു... 😂😂
@BabyKollam
@BabyKollam 3 месяца назад
ഞാനൊരു തമാശ പറയട്ടെ അനന്തുവിൻറെ ചുണ്ട് വരുന്നതിനനുസരിച്ച് ഈ കാണുന്ന എൻറെയും ചുണ്ട് വളഞ്ഞു വരുന്നു
@raaasraaas4861
@raaasraaas4861 3 месяца назад
😅
@anshadlehza4636
@anshadlehza4636 3 месяца назад
Jasmine support chyunavar full kamesharanmarayirikum alathey avlde swabavam kandittum koode nilkunvare samadikannam
@samvedsachin12
@samvedsachin12 3 месяца назад
Vote for jinto
@സൂര്യ1996
@സൂര്യ1996 3 месяца назад
ജാസ്മിന് കപ്പ് കിട്ടിയില്ലെങ്കിൽ ഞാൻ Next year ലെ Civil Services exam ന് നല്ലോം Prepare ചെയ്ത് പരീക്ഷ എഴുതി പ്രിലിംസും പാസായി mainsഉം കേറി ശേഷം interview ന് പോവും 🎉🎉🎉😊
@HaseenaHA-p1l
@HaseenaHA-p1l 3 месяца назад
ബ്ലോക്ക്‌ ഡാഡിയ്ക്ക് അടുത്ത മരുമോൻ ആക്കാം ഈ ശുപ്പാണ്ടിയെ. മൂക്കട്ട ജാസ്മിന്റെ PR ആണെന്ന് ഈ ശുപ്പാണ്ടിയെ കണ്ടാൽ തോന്നുകയെ ഇല്ല. ബ്ലോക്ക്‌ ഡാഡി കാശ് മാത്രമല്ല മരുമോൻ ആക്കാന്നു വാക്ക് കൊടുത്തെന്നു തോന്നുന്നു.നല്ല ചേർച്ച ഉണ്ട് മൂക്കട്ടക്ക്😂. പക്ഷെ ശുപ്പാണ്ടിയെ പഠിപ്പിച്ചു കൊടുത്ത ഡയലോഗ് പോരാ ലോക കാര്യങ്ങൾ പറയുന്നതൊക്കെ സ്ഥിരം ക്ളീഷേ ഡയലോഗ് ആയി പോയി. ആ ഡയലോഗ് ഒക്കെ പറയുമ്പോൾ കാണാതെ പഠിച്ചു പറയുമ്പോൾ അത് പറയേണ്ട സ്റ്റൈൽ ഉണ്ടായിരുന്നു അത് ഒത്തില്ല. പഠിപ്പിച്ചു കൊടുക്കുമ്പോൾ നല്ലത് പോലെ പഠിപ്പിച്ചു കൊടുക്കണ്ടേ ബ്ലോക്ക്‌ ഡാഡി.പിന്നെ അനന്തു വിനു തോന്നിയ സംശയം സത്യം ആണെന്ന് തോന്നുന്നു. 23 വയസ്സ് തിരിച്ചു ആണെന്ന് തോന്നുന്നു 32.
@Lakshmilachu1768
@Lakshmilachu1768 3 месяца назад
23 വയസ്സ് എന്തായാലും അല്ല. മിനിമം 25 എങ്കിലും ഉണ്ട്.
@anniepothen8141
@anniepothen8141 3 месяца назад
There is no so called jasmine or mulla fan!! Only Jinto fans come on🥰🥰🥰❤️🙏🏆😭
@DakshinaMouli
@DakshinaMouli 3 месяца назад
ജിന്റോ fans 🥰🥰🥰
@Gamayafashion
@Gamayafashion 3 месяца назад
Jinto 🔥🔥🔥♥️♥️♥️♥️♥️
@manjuck1536
@manjuck1536 3 месяца назад
അനന്തു സൂപ്പർ daa നിന്നെ കൊണ്ട് തോറ്റു പോ അവിടുന്ന് 😂😂😂😂😂😂😂
@binimolvv9243
@binimolvv9243 3 месяца назад
അനന്ദു ആ തൊപ്പി ഒന്ന് എടുക്കുവോ please
@SaiKrishna-bv3rm
@SaiKrishna-bv3rm 3 месяца назад
ജിന്റോ 🎉🏆
@resmisasi336
@resmisasi336 3 месяца назад
എന്റെ പൊന്നോ എവൻ ആര് 🤦‍♀️🤦‍♀️🤦‍♀️ജാസ്മിന്റെ ചീത്തപ്പേര് ഓർമപ്പെടുത്താൻ വന്നതാണോ 🤦‍♀️🤦‍♀️enthayalum video poli anandhu 👌👌😂😂😂😂
@Sasikala-qy3vd
@Sasikala-qy3vd 3 месяца назад
Chirikksnundu Jinto thanne winner
@Angelsloveme4sure
@Angelsloveme4sure 3 месяца назад
6:39 😂😂😂😂 chirich chirich vayyaathayi
@Fasvlog5
@Fasvlog5 3 месяца назад
ഇവൻ ചപ്രിനെ കണ്ടിട്ടില്ല എന്ന് തോന്നുന്നു😂 എന്തോക്കെയാ ഇവൻ പുലമ്പുന്നത്😂
@Lakshmilachu1768
@Lakshmilachu1768 3 месяца назад
Block daddy cash കൊടുത്തിട്ടുണ്ടാവും
@sarithak6760
@sarithak6760 3 месяца назад
ബ്ലോക്ക് ജാഫറിന് ചീട്ട് കളിക്കാൻ പൈസ വേണം അതിന് ജാസ്മിൻ ജയിക്കണം 😂😂😂😂😂
@itzme6
@itzme6 3 месяца назад
Ananduuuuu❤❤❤
@susanthamby2447
@susanthamby2447 3 месяца назад
എത്ര എണ്ണത്തിനെ ഇവൾ തേച്ചാലും ഇവനെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് ജാസ്മിൻ രക്ഷപെട്ടു
@mikkusworld5080
@mikkusworld5080 3 месяца назад
Ealla videosum super anu tta food kazhikumbol anu ksnunnath chirich chath eanthayalum paraunna stylum okke super anu vere comdey paripadi onnum kananda ith kandal mathi pinne bugboss kazhinjal eath cheium enna slochikunnsth love uu chakkare jasmin eragumbol ninkit pani tharo subscribe okke cheitthittund tta
@sheebabk8572
@sheebabk8572 3 месяца назад
എന്റെ അനന്ദു ചിരിച്ചൊരു വഴിയായി 😄🤣
@SujathaAl-h1k
@SujathaAl-h1k 3 месяца назад
Guys please vote for jinto chettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ dont splite your vote
@kichukrishna2546
@kichukrishna2546 3 месяца назад
അനന്തു ചേട്ടാ നിങ്ങളുടെ വിഡിയോ നല്ല രസമാണ് .. പക്ഷെ ചീത്ത വാക്കുകൾ പറയാതെ വിഡിയോ ചെയ്യണം Headset കെടായി പോയി അതാ 😂😂
@dineshantg9896
@dineshantg9896 3 месяца назад
അനന്തു സൂപ്പർ അവതരണം ❤❤❤❤❤
@meeracherian5170
@meeracherian5170 3 месяца назад
സാമൂഹ്യ പ്രതിബന്ധതയുള്ള മോണേഷ് കലക്കി.
@BinduNs-b1c
@BinduNs-b1c 3 месяца назад
Jasmine avane kettichu kodukayirunnu😅😂
@Shemeer-cl1pq
@Shemeer-cl1pq 3 месяца назад
Anandu poliya❤❤❤❤
@Shanuadhilcr7
@Shanuadhilcr7 3 месяца назад
Jaasmine❤❤❤ Votes for jaasmine Enthinaa aa kuttiye ingane target cheyunne Jasmine negative akkal mathram ano roasting. Jasmine support cheythaal athu pr work. Jaasmine❤❤🎉
@anilajoshi1615
@anilajoshi1615 3 месяца назад
സൂപ്പർ anandu😅😅😅
@LibaShahul
@LibaShahul 3 месяца назад
Hafiz promise koduthit kanum. Cup kitiyal pneyum naarum jasmine.. Cup kitathe erunal pneyum pidich nilkam
Далее
Свожу все свои тату (abricoss_a_tyt)
00:35