Тёмный

വയറിലെ കൊഴുപ്പ് ഇനിയും കുറയുന്നില്ലെ ? - Simple Steps to a Toned Tummy - Part 2 

GetReady For Wellness
Подписаться 114 тыс.
Просмотров 203 тыс.
50% 1

Part 2 of the Belly Fat Reduction series. In this session, we’ll focus on a well-rounded approach that includes: Warm up, full body workout, toning, abs workout, stretches.
"21 Days shape challenge giveaway ഇ ലേക്ക് പങ്കെടുക്കാൻ ഈ ചാനെൽ subscribe 🏆ചെയ്യൂ. ഈ വീഡിയോ ലൈക്👍 & കമന്റ്💬 ചെയ്യൂ . അടുത്ത വിഡിയോയിൽ winners നെ പറയാം.🎥🔥"
For more personalized guidance, reach out to us on WhatsApp at 7736344405 - shorturl.at/egjly
🌐 Explore our Linktree to discover all our other social media profiles, websites, and exclusive content! 📲👇 : shorturl.at/uzJ58
Follow on our instagram : @getready_for_wellness
Remember, consistency is key in fitness. So, let’s get started and make fitness a lifestyle!
#BellyFatReduction #WomenFitness #HomeWorkout #NoEquipment #fitnessjourney #bellyfatworkout #bellyfatworkoutformen #bellyfatworkoutathome #bellyfatworkoutmalayalam #bellyfatworkoutanddiet #bellyfatworkoutanddietplanmalayalam

Опубликовано:

 

16 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@darulquranpreschool8100
@darulquranpreschool8100 3 месяца назад
ഞാൻ കാത്തിരുന്ന വീഡിയോ ആദ്യമായി കാണുവാ Thank you മാം ❤❤
@sameersame6284
@sameersame6284 2 месяца назад
ഞാനും
@user-fu4gn6dc7p
@user-fu4gn6dc7p 3 месяца назад
Very useful video mam. Good explanations.can you please upload one video for diet plan also.Thank you mam
@izwaayisha7495
@izwaayisha7495 2 месяца назад
Good
@mridharaterracotta
@mridharaterracotta 3 месяца назад
Recti ullavar cheyyan pattatha workouts onn parayo.. Avark cheyyan pattunna reethiyil oru full body excercise plan kanich tharumo.. Vayar kurayanum weight kurayanum vendiyane
@Chachuslove
@Chachuslove 4 месяца назад
കാത്തിരുന്ന വീഡിയോ ആണിത്... 👍
@haseenarauf1459
@haseenarauf1459 26 дней назад
Simply wow.amazing workouts.thankyou mam
@SulaikhaAzeem
@SulaikhaAzeem 2 месяца назад
Inna vare kandathi enik nalla effective aayi thonniya video nalla avatharanam ❤
@bindujohns6893
@bindujohns6893 16 дней назад
Very useful video mam... Thank you so much... 🙏❤️
@AnuJacob-me7zf
@AnuJacob-me7zf Месяц назад
നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി മേഡം
@sreelekhasaiju1422
@sreelekhasaiju1422 3 месяца назад
Very good thanks🙏🏻
@saisuja5784
@saisuja5784 16 дней назад
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഫസ്റ്റ് എപ്പിസോഡ് കാണാൻ പറ്റിയില്ല ഇന്നാണ് ഞാൻ കണ്ടത് വളരെ നന്നായിട്ടുണ്ട് thank's madam.
@anjanaunni3933
@anjanaunni3933 4 месяца назад
Hai mam... super video...alla kariyagalum valare veshathamayi paraju tharunnu.. useful video ayirunnu.eniyu. ethu pole videos prethishekkiniu
@nalinakshib1833
@nalinakshib1833 3 месяца назад
Verygood.vedeothanks
@Dhanizz-of4wz
@Dhanizz-of4wz 2 месяца назад
Vayar kurayunna workout part 1 part2.idhil chsyunna 2oru dhivasam cheyyamo
@rejiayas6956
@rejiayas6956 2 месяца назад
Very good exercise I am first time thank you mam 👍
@Riya-kd8wy
@Riya-kd8wy 2 месяца назад
hernia operation kazhinjalullalla exercise kanichutharumo
@Mittu000
@Mittu000 2 месяца назад
Super mam......pls do 30 minutes high intensity work out
@daisygeorge330
@daisygeorge330 3 месяца назад
Please can you show work out for back fat.Thanks.
@shylamanoj8778
@shylamanoj8778 4 месяца назад
Inna vare kandathi enik nalla effective aayi thonniya video..nalla avatharanam. ❤
@reejajasmine6692
@reejajasmine6692 4 месяца назад
Kaalmuttinu pain aanu enthu workout cheyyan pattum whight kurayan
@BennyVt-nj6qt
@BennyVt-nj6qt 4 месяца назад
Very good I need it thank you so much mam
@getreadyforwellness745
@getreadyforwellness745 4 месяца назад
Thank you, you are welcome.
@user-yd5kp7mz1t
@user-yd5kp7mz1t 4 месяца назад
Madam breast reduce chaeyan ula work out paranju tharavo
@priyassankar1984
@priyassankar1984 3 месяца назад
Mam pcod ulavar jumping jacks cheyamo
@manjulabiju4295
@manjulabiju4295 Месяц назад
Madam nan cheythu ,pakshe back pain kudy,madam. Enikku exercise eshtapettu cheythatharunnu... Back pain joint pain ok ullavarkku ullathu mathrem oru video cheyyamo madam
@prajeeshkk4015
@prajeeshkk4015 3 месяца назад
Hai Mam very effective vedios. I am participating with uuuuu🥰
@maryjoseph3652
@maryjoseph3652 Месяц назад
സൂപ്പർ വീഡിയോ താങ്ക്യൂ മാഡം
@aliceyohannan3215
@aliceyohannan3215 4 месяца назад
Very good 👍
@Sajuva-tv9ph
@Sajuva-tv9ph 3 месяца назад
Chechi food ne kurich onnu parayamo
@neemaanilkumar
@neemaanilkumar 20 дней назад
❤ hip rotation onnukoodi vykthamakki kaanikkaamo Athinte mathram oru video cheyyamo Ithil ningal randamath cheyth kaanichille ath thett anennu parayunnille aa oru type il aanu njan ith vare cheythi ponnath .ippo ee video kandappo manasilayi njan ith vare cheythath thett anennu .veruthe alle shape aakathath. Belly enganeya crunch aakkunnath nnu manasilakunnilla .athinte detailed video onnu aayitt kaanichu tharamo.ithu cheyyumbol breath koodi nokkande Ente hip mathram aanu rotate aakunnathinu belly ithupole odinju kittunnilla
@bindiyanair9335
@bindiyanair9335 4 месяца назад
ഡയറ്റിയാസിസ് റെറ്റെ (Diatiasis Rectai) ക്ക് വേണ്ടി ഒരു വർക്ക് ഔട്ട് പറഞ്ഞു തരാമോ
@divyaaneesh7096
@divyaaneesh7096 4 месяца назад
ഈ ചാനലിൽ തന്നെ video ittitund
@sreelakshmishinoj9959
@sreelakshmishinoj9959 2 месяца назад
❤️❤️❤️❤️Hai mam super video
@panjajanyamcreations3857
@panjajanyamcreations3857 4 месяца назад
Thank you for sharing this useful vedio and very nice presentation 👌 ❤
@jayachandran3975
@jayachandran3975 8 дней назад
ഈ vedio കാണുമ്പോൾ തന്നെ എനിക്കും ചേച്ചീടെ ബോഡി പോലെ ആകാൻ എനിക്കും പറ്റും എന്ന വിശ്വാസം തോന്നുന്നു ❤❤
@sindhubanerji7215
@sindhubanerji7215 2 месяца назад
Pinentha ishtapettu. Work out and avatharaka.
@jaseenthapa4506
@jaseenthapa4506 4 месяца назад
Mam hystochmy kk seshom vayar kurayanulla excercise vedio idamo plse
@hv952
@hv952 4 месяца назад
30 minit varunna walking exercise video idamo
@soumyajose2053
@soumyajose2053 2 месяца назад
ഈ exercise disk prolapse ഉള്ളവർക്കു ചെയ്യാമോ?
@Thara199
@Thara199 3 месяца назад
Mam എനിക്ക് വയറും തുടയിൽ വണ്ണവും ഉണ്ട് നല്ല കാൽ മുട്ട് വേദനയും ഉണ്ട് ഇന്നുമുതൽ ഞാനും മാമിന്റെ കൂടെ വർക്ക്‌ ഔട്ട്‌ ചെയ്യാൻ തുടങ്ങുവാ എനിക്ക് നല്ലൊരു ഫീഡ് back പറയാൻ സാധിക്കില്ലേ
@RenukaMadayi71-fp8hp
@RenukaMadayi71-fp8hp Месяц назад
Super video tjank you mem
@SathiViswanathan-mb6op
@SathiViswanathan-mb6op Месяц назад
നമസ്കാരം മേടം മേടം എന്റെ കൈയുടെയും കാലിന്റെയും വണ്ണം ഒരുപാട് കുറഞ്ഞുപോകുന്നു അതിനുള്ള രക്തസ് ഇട്ടു തരണേ എക്സസൈസ് ഇട്ട താരന് 🙏🙏🙏❤️❤️
@mariyammr7660
@mariyammr7660 4 месяца назад
ശെരിക്കും പറഞ്ഞാൽ കഴിഞ്ഞ സൺ‌ഡേ 17/3/2024. അന്ന് വരെ കുറച്ചു മാസങ്ങൾ ആയിട്ട് ഞാൻ കരയാത്ത രാത്രി ഇല്ലായിരുന്നു. എന്റെ വണ്ണം കാരണം ബെന്തുക്കളിൽ ഒരാൾ പറഞ്ഞ ഡയലോഗ് വെള്ളപ്പന്നി 😭മുറിച്ചു കൊടുക്കാൻ പാകമായ പോലെ വണ്ണം 😭എന്നെ വല്ലാത്ത നിരാശയിലേക് എത്തിച്ചു. എന്റെ ഭർത്താവ് ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കുമ്പോൾ ശ്രെദ്ധിച്ചേക്കു വണ്ണം വെക്കാതെ എന്നൊക്കെ നല്ല വാക്കുകൾ ആണ് പറഞ്ഞത്... പക്ഷെ വെള്ള പന്നി എന്ന വാക് എന്നെ വീണ്ടും വീണ്ടും വേദന നൽകി. കഴിഞ്ഞ ദിവസം ഈ mam ന്റെ വീഡിയോ കാണാൻ ഇടയായി. ആരോടും തോന്നാത്ത അടുപ്പം തോണിച്ചു. ഞാൻ നമ്പർ സേവ് ചെയ്തു വിളിച്ചു കഴിഞ്ഞ സൺ‌ഡേ mam ആയിട്ട് മിണ്ടി. ഒത്തിരി ഒത്തിരി എന്നെ ക്ലിയർ ചെയ്യാൻ സമയം എടുത്തു mam 🙏🏻ഇന്നലെ മുതൽ mam ന്റെ ഓൺലൈൻ ക്ലാസ്സ്‌ ഞാൻ അറ്റന്റ് ചെയ്യാൻ തുടങ്ങി.... Mam എന്നോട് പറഞ്ഞ വാക്....ഒത്തിരി എനിക്ക് ആശ്വാസം നൽകി. ഞാൻ വണ്ണം കുറയും. ഉറപ്പായും എനിക്ക് ആൽത്മ വിശ്വാസമുണ്ട് 🙏🏻 നന്ദി mam ഒത്തിരി നന്ദി 🙏🏻 ഞാൻ mam നെ നേരിൽ കാണാൻ വരും ഒരു ദിവസം. ഇപ്പോ അല്ല എന്റെ വണ്ണം കുറഞ്ഞു ഞാൻ മിടുക്കി ആയിട്ട് വരും 🙏🏻
@getreadyforwellness745
@getreadyforwellness745 4 месяца назад
Mariyathinte ee weightloss journey il GRF wellness inu bagam avan kazhinjathil santhosham nd 💖
@khairujaleel6649
@khairujaleel6649 3 месяца назад
Anik.mam.nambar.tharmo
@rahila-rq8pw
@rahila-rq8pw 2 месяца назад
Hu c
@saflanamuthu2504
@saflanamuthu2504 3 месяца назад
Disc bulge operation kazhinnu 2 year aayi anik ee workout chayyan pattumo
@shamnadiaries8593
@shamnadiaries8593 3 месяца назад
Mam pregnancyk try cheyyunavar vayarinte excercise cheyyan pattumo? Njan high intensity cheyyarilla, but stomach and other low impact worlout cheyyarund.Stomach excercise cheyyunath safe aano??? Please reply mam.
@mehaboobfathima2783
@mehaboobfathima2783 8 дней назад
ചോച്ചി ഞാൻ അദ്യായിട്ട് വിഡിയോ കാണുന്നത് നല്ല മനുഷ്യത്വമുള്ള സ്നേഹമുള്ള ചേച്ചി എനിക്ക് നന്നായി ഇഷ്ടമായി ഞാൻ എന്നും ചേച്ചിൻ്റെ വീഡിയോ ക്കായി കാത്തിരിക്കും❤
@Dhanizz-of4wz
@Dhanizz-of4wz 2 месяца назад
Plss rply workout cheyumbol ravila, cheyyanakhil water kudichtano cheyyendh
@Sajuva-tv9ph
@Sajuva-tv9ph 3 месяца назад
Chechi chan kathirunna video ane thank you❤
@jayasreejayamohan7314
@jayasreejayamohan7314 Месяц назад
V nice vedeo ..innu kandu ,cheytu ..share cheytu ..❤
@chinnakuttyvarghese4326
@chinnakuttyvarghese4326 2 месяца назад
God bless you all maam ❤️❤️❤️🙏
@AyshaShani-bf1wp
@AyshaShani-bf1wp Месяц назад
Thank you so much 😊
@suma6455
@suma6455 3 месяца назад
ambalical. herniya surgery. kazhinju 2 varshamayi. aniku. e excersise cheyano aniku nalla vannam undu🙏
@muhammadaslah6516
@muhammadaslah6516 2 месяца назад
Please reply 🙏
@smitharoy-yp8rl
@smitharoy-yp8rl 3 месяца назад
Mam ഈ വർക്ക് ഔട്ടുകൾ ഏതു സമയത്തും ചെയ്യാൻ പറ്റോ?
@Aadhiyumkoottarum
@Aadhiyumkoottarum 2 месяца назад
ഇന്നാണ് കണ്ടത് ഒത്തിരി ഇഷ്ടായി ഇനി മുതൽ daily excercise ചെയ്യും
@resmimadhusudanan1232
@resmimadhusudanan1232 3 месяца назад
E work out nu shesham enthu food aanu edukendathu..onnu paranju tharuo...ithu kazhinju chay kudichal problem undo.. njan 2 series um kandu start cheyyan thudangi..ente weight 55 aanu, age 37 yrs..randu normal delivery.belly fat aanu.. vere kure vedios kandu cheythirunnu..but eniku ithanu useful aayi thonnoyathu... thanks a bunch ma'am... please reply
@Sajuva-tv9ph
@Sajuva-tv9ph 3 месяца назад
Chechi 1st chan kandu chan practice thudagi
@sunithasajeev3766
@sunithasajeev3766 3 месяца назад
Ente uterus ovary tube remove cheithittu 4 months ayi. Ippol 65 kg undu workout start cheyyan ippol pattumo
@azilashiras7883
@azilashiras7883 3 месяца назад
C section kazhijavarkku ethu chayyamo
@manjub7932
@manjub7932 Месяц назад
Floor exercise chayyumbol kazhuthuvedana ullavarkku kuzhappam undo
@Loveshorevlogs
@Loveshorevlogs 4 месяца назад
Thaank you❤
@SplendorSpr
@SplendorSpr 3 месяца назад
ഇനിയും വീഡിയോസ് വേണം
@FebinaFebi-ek4hg
@FebinaFebi-ek4hg 2 месяца назад
Mam online ayi class edkunnundo
@aryasreerajeev2251
@aryasreerajeev2251 4 месяца назад
Thank you😊
@getreadyforwellness745
@getreadyforwellness745 4 месяца назад
You're welcome 😊❤
@SobhaMN-fj5uj
@SobhaMN-fj5uj 12 дней назад
Very useful
@shamishabeer8195
@shamishabeer8195 4 месяца назад
Good video
@sheejakr3081
@sheejakr3081 Месяц назад
ഈ Workout diastatis recti ഉള്ളവർക്ക് ചെയ്യാമോ?
@luckyskitchen4447
@luckyskitchen4447 2 месяца назад
Mam, back kurakkaanulla workout video cheyyaamo
@sabitha6893
@sabitha6893 5 дней назад
ഇവിടെ ഇട്ടിരിക്കുന്ന e exercice മുഴുവൻ ചെയ്താൽ മതി full body weight കുറയും
@oliviyaannjosep9258
@oliviyaannjosep9258 3 месяца назад
Mam ഓൺലൈൻ ക്ലാസ്സ്‌ വേണം ആയിരുന്നു 🙏🙏😥
@fazianigil
@fazianigil 2 месяца назад
Thank you verymuch
@user-nt6tb9xt8q
@user-nt6tb9xt8q 4 месяца назад
ഒരു പാട് ഇഷ്ടായി ഈ exercise
@roopa_prasad
@roopa_prasad 4 месяца назад
സ്പോൺഡിലോസിസ് nde പ്രശ്നം ഉള്ളവർക്ക് കിടന്നിട്ട് കഴുത്തിനു സ്‌ട്രെയിൻ ചെയ്യാത്ത വിധത്തിൽ ഉള്ള വർക്ക്‌ ഔട്ട്‌ പറഞ്ഞു തരുമോ
@ambilyvijayan9077
@ambilyvijayan9077 2 месяца назад
Ith diastasis recti undel patumo
@suryav341
@suryav341 3 месяца назад
Mam warm up 20 minutes cheyyanam ennu kettittund. Ath sathyamano??
@SonuNishuFizu
@SonuNishuFizu 4 месяца назад
Ee mat size onn paranju tharo...mat engane paranju vanga..
@getreadyforwellness745
@getreadyforwellness745 4 месяца назад
Thickness anengil katti kooduthalullath thiranjedutholu.
@rajithak5494
@rajithak5494 Месяц назад
Disc bulge ullavarkku ingane cheyyan pattumo
@VilasiniVR
@VilasiniVR 3 месяца назад
❤ Thanks Mam, Thanks 👍👍🙏🙏❤
@Bethel007
@Bethel007 4 месяца назад
118undu waistline after 3cs ഞാൻ ഒത്തിരി നാളായി dieting and work out ചെയ്യുന്നു but കുറയുന്നില്ല
@reenaponnu6976
@reenaponnu6976 4 месяца назад
Jayamadam ഒരുപാട് നന്ദിയുണ്ട്. എനിക്ക് അത്യാവശ്യമുള്ള ഒരു വ്യായാമമാണ് ഇത്. Thank you
@user-uq4me2ub7y
@user-uq4me2ub7y 3 месяца назад
തടി കുറയാധേ വയറു kurayo
@hasnashahul2498
@hasnashahul2498 4 месяца назад
Eee workous cheyyan time undo
@shanibamohamed813
@shanibamohamed813 4 месяца назад
ഹലോ ഞാൻ sub like ചെയ്തു.ഞാൻ കൂടെകൂടീട്ടോ..പിന്നെ മാഡത്തിൻ്റെ വെയിറ്റ് aafter &befor ഫോട്ടോ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ....maadathinu ഇപ്പൊൾ എത്ര വയസ്സായി...എനിക്ക് 48കഴിഞ്ഞു.. നല്ല തടിയും വയറും ഉണ്ട്... ഷുഗർ ബോർഡറിൽ ആണ്.. വർക്കൗട്ട് ചെയ്ത് നോർമ്മൽ ആക്കാൻ ഉദ്ദേശിക്കുന്നുണ്ട്... എന്നും ഓരോ വീഡിയോ ചെയ്യണേ.ഞാൻ കൂടെ koodeetto 😂❤❤
@SanthilathSk-mg9sq
@SanthilathSk-mg9sq 21 день назад
Haimam...very .thanks
@user-grw392
@user-grw392 4 месяца назад
ബാക്ക് പെയിൻ ഉള്ളവർക്ക് ചെയ്യാമോ ഈ എക്സസൈസ്
@user-ob9ov4qp3b
@user-ob9ov4qp3b Месяц назад
സൂപ്പർ
@deramlover
@deramlover 4 месяца назад
ഇന്റർ മേറ്റിംഗ് ഫാസ്റ്റിംഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@getreadyforwellness745
@getreadyforwellness745 4 месяца назад
ആ ചെയ്യാം 🫶
@user-nl4cn8kw3w
@user-nl4cn8kw3w 2 месяца назад
Super 🎉❤
@snapseedtotorial4335
@snapseedtotorial4335 3 месяца назад
നല്ല motivation 😊
@nima_00
@nima_00 3 месяца назад
Ma'am....after feeding Breast sag aanu........ath maaran excercise cheyamo
@ambilyvijayan9077
@ambilyvijayan9077 2 месяца назад
Nikum
@aminabeevi4930
@aminabeevi4930 4 месяца назад
Mom, enik onnum cheyyan pattunnilla.. Fayankara shwasam muttu pole.. Soo im so saaad.. Momnte ella work outum cheyyan shramikarund..but i cant
@getreadyforwellness745
@getreadyforwellness745 4 месяца назад
Kurach kurach count eduth cheythal mathi. Pinneed kootti kootti edukkan pattum.
@Jasnalineesh78
@Jasnalineesh78 3 месяца назад
Enikum aganeyanu shwasam muttunapole nalla kithappum und😢
@pushpalatha7334
@pushpalatha7334 22 дня назад
Njanum adhyamaayittanu ee video kaanunnathu😊
@LakshmikuttySundari
@LakshmikuttySundari 12 дней назад
Njan ഇത് ചെയ്യാൻ തുടങ്ങിയിട്ട് 14ദിവസമായി പക്ഷേ ഇന്നാണ് ഞാൻ ശരിക്കും വിയർത്തത് താങ്ക് യു മാം ❤
@mubeenap5918
@mubeenap5918 2 дня назад
Back pain ulladkond cheydal pain koodumo
@R.R5456
@R.R5456 2 месяца назад
സൂപ്പർ സൗണ്ട്
@LathaParameswaran-ye7pg
@LathaParameswaran-ye7pg 2 месяца назад
Adipoli ❤
@sabiranaseef3059
@sabiranaseef3059 3 месяца назад
njan 85 unde mam ink wight kurakkkanm inshaalllah mam soopr aane workout
@leenanair6667
@leenanair6667 4 месяца назад
Namasthe 🙏🏻🙏🏻🙏🏻
@omanam.snairvideo605
@omanam.snairvideo605 13 дней назад
Mam eneke L.S pain problem or 2 knee ma problem oru x siseum pattethella waiit 96 age53
@SonuNishuFizu
@SonuNishuFizu 4 месяца назад
Njan food control cheydu...30minute zumba kalikum... body shape avunnund kannadiyil nokumbo melinja pole okke nd...but weight kurayunnilla ...adentha... reply tharane pls...
@valsammaponnamma5351
@valsammaponnamma5351 2 месяца назад
Thankyou mam
@ushaarunsha3029
@ushaarunsha3029 3 месяца назад
Online class undo
@lajishalajisha9900
@lajishalajisha9900 12 дней назад
Madam❤ ...മൂക്കിന് താഴെ ഇരുവശങ്ങളിലുമായിതാടിവരെ വടു ഉണ്ട്.അതിനുള്ള മുഖത്തിനുളള work out und please mam❤
@maryjain4237
@maryjain4237 27 дней назад
Very good
@_.rana.ranha._
@_.rana.ranha._ 2 месяца назад
രണ്ട് കാൽമുട്ടിനും ഇടതു ഷോൾഡർ റിനും വേദനയുണ്ട് അപ്പോൾ ചെയ്യാൻ പറ്റുമോ
@lajishalajisha9900
@lajishalajisha9900 12 дней назад
Madam.... work out cheyyunnu 7 days kondu orupad mattamund.thanks❤.madam enik face workout undo?
@user-zq4so6xi9i
@user-zq4so6xi9i 3 месяца назад
Thanks
@fathimanasrin8025
@fathimanasrin8025 Месяц назад
Super ❤❤
Далее