Тёмный

വയറുവേദന, പരിശോധനയിൽ പെൺകുട്ടി ​ഗർഭിണി; സമപ്രായക്കാരനെതിരെ പോക്സോ കേസ് | Pocso case 

asianetnews
Подписаться 10 млн
Просмотров 884 тыс.
50% 1

വയറുവേദനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ​ഗർഭിണി; സമപ്രായക്കാരനെതിരെ പോക്സോ കേസ് | Pocso case
#pocso #chitarikkal #police #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@NMW95
@NMW95 14 дней назад
കുറ്റം രണ്ടുപേർക്കും ഒരുപോലെ കൊടുക്കണം എന്നുള്ളവർ LIKE 👍🏻
@shereenadesthageer5633
@shereenadesthageer5633 13 дней назад
അതിന് പെൺകുട്ടി അറിഞ്ഞില്ല,പിഡനം അല്ലെ, പിന്നെ അവള് കുറച്ചു സുഖിച്ചു, അതൊരു തെറ്റാണോ😢😢
@Fathimathuzuhra-tu5ge
@Fathimathuzuhra-tu5ge 13 дней назад
Correct 🤝
@vishakh4963
@vishakh4963 13 дней назад
2 പേർക്കും Consent ഉണ്ടെങ്കിൽ ശിക്ഷ ഒരുപോലെ കിട്ടണം
@-ma7984
@-ma7984 13 дней назад
​@@shereenadesthageer5633nalla njayam👏
@UnitedNigOfAmerica
@UnitedNigOfAmerica 13 дней назад
Noki iruno ipa kodukum 😂
@user-jd3ob7th3x
@user-jd3ob7th3x 16 дней назад
ഉമ്മ വെച്ചാൽ ഗർഭിണി ആവും ന്ന് പേടിച്ചൊരു കൗമാരം എനിക്കും ഉണ്ടാരുന്നു 😂😂😂
@beenaj8799
@beenaj8799 16 дней назад
😂😂
@Antony-on7sq
@Antony-on7sq 16 дней назад
90's ആണല്ലേ 😂😂
@ponnus655
@ponnus655 16 дней назад
Nkum
@sreekutty.
@sreekutty. 16 дней назад
വീട്ടുകാർ പറഞ്ഞു പേടിപ്പിച്ചു വെച്ചതിനു ഒരു കണക്കുമില്ല.. നോക്കിയാൽ ഗർഭം, തൊട്ടാൽ ഗർഭം, ചെക്കന്മാരോട് മിണ്ടാൻ പോയാൽ ഗർഭം.... വല്ലാത്തൊരു കാലം..
@aaradhika8285
@aaradhika8285 16 дней назад
Sathyam
@user-nb2mx2bs9c
@user-nb2mx2bs9c 13 дней назад
ഞാനും ഒരു പെണ്ണാണ്.... ഇത് എവിടുത്തെ നിയമം ആണ്.... പെണ്ണിനെ സംരക്ഷിക്കാൻ ആണ് നിയമം വേണ്ടത്...ഇത് എല്ലാം തോന്നിവാസത്തിനും കൂട്ടുനിൽക്കുന്ന നിയമം ആണ്....2 പേരും സമ്മതത്തോടെ ഓരോന്നും ചെയ്ത് വെച്ചിട്ട് ആൺകുട്ടിയെ മാത്രം എന്തിന് പോക്സോ കേസിൽ ഉൾപ്പെടുത്തി.... അവൾക്ക് എതിരെയും കേസെടുക്കണം..... 😡🤬
@AaliyaBasheer-xe6uy
@AaliyaBasheer-xe6uy 13 дней назад
@@user-nb2mx2bs9c I agree with u..
@leelamathew4681
@leelamathew4681 12 дней назад
Thank you. Perfectly said.
@SmithaSmitha209
@SmithaSmitha209 12 дней назад
സത്യം
@sameerbenhur3680
@sameerbenhur3680 11 дней назад
പതിനേഴു വയസ്സുകാരനെ പീഡിപ്പിച്ച പതിനേഴുകാരി.ഗർഭണി....വാർത്ത ഇങ്ങിനെ കൊടുക്കണം
@nijitham.s142
@nijitham.s142 10 дней назад
Ys
@user-ql9uj8dr4b
@user-ql9uj8dr4b 16 дней назад
ഒന്ന് കൈ ദേഹത്ത് തൊട്ടാൽ നാണിക്കുന്ന ഒരു പ്രായമുണ്ടായിരുന്ന ജനറേഷനാണ് ഞാൻ
@user-gi6jq1ff6r
@user-gi6jq1ff6r 14 дней назад
S പവിത്ര മായ പ്രണയം ഉണ്ടായിരുന്ന kalam
@user-wt4el9tv5s
@user-wt4el9tv5s 14 дней назад
Njanum
@libinlibinn4451
@libinlibinn4451 14 дней назад
🎉
@Neelakurinji161
@Neelakurinji161 14 дней назад
സത്യം 😄
@Antony-on7sq
@Antony-on7sq 14 дней назад
@@user-ql9uj8dr4b 1980😂😂
@GhostProtocol007
@GhostProtocol007 16 дней назад
മറ്റേതാണ്...ബെസ്റ്റി.....😊. ഇന്ന് സപ്പോർട്ട് ചെയ്യുന്നവരും അവരുടെ അടുത്ത തലമുറയും അനുഭവിക്കാൻ പോകുന്ന വലിയ വിപത്ത്. ...💯👍🏻
@mariyammaliyakkal9719
@mariyammaliyakkal9719 15 дней назад
പണ്ട് പാശ്ചാത്യ നാടുകളിൽ ethiest ഹിപ്പികളിൽ അച്ഛനില്ലാത്ത മക്കൾ ജനിച്ചു പിന്നീട് ആദിവാസികളിൽ അച്ഛനില്ലാത്ത മക്കൾ വ്യാപകമായി. ഇന്ന് ഇന്ത്യയിൽ ബലാത്സംഗവും വ്യഭിചാരവും സ്വവർഗ്ഗ രതിയും അരങ്ങു വാഴുന്നു... ധാർമികതയും സദാചാരവും ആർക്കും വേണ്ടാതായി
@machan2988
@machan2988 14 дней назад
💯
@Rajesh.SSivarajan
@Rajesh.SSivarajan 13 дней назад
17 കാരനായ ആൺകുട്ടിയെ പീഡിപ്പിച്ചതിനു പെൺകുട്ടിക്കെതിരെയും പോക്സോ കേസ് എടുക്കണം
@jaisaljaisu9643
@jaisaljaisu9643 16 дней назад
ഈ വിഷയത്തിൽ equality ഇല്ലേ സമത്വം പറയുന്നവരെവിടെ
@noble6877
@noble6877 16 дней назад
പെണ്ണിന് ശിക്ഷ ഗർഭം ആണിന് ജയിൽ അത് പോരെ
@keerthimuthiah6556
@keerthimuthiah6556 16 дней назад
​@@noble6877penninu shiksha gerbham aano??😮
@VishnuVk-vi8ek
@VishnuVk-vi8ek 16 дней назад
​@@noble6877ഗർഭം ശിക്ഷ അല്ല നാച്ചുറൽ പ്രോസസ് ലആണ്.രണ്ടുപേരു൦ ജയിലിൽ ആവണ൦ അല്ലെങ്കിൽ രണ്ടുപേരെയു൦ ശിക്ഷിക്കണ൦.അവൻ മാത്രം ചെയ്ത തെറ്റ് എന്താണ്
@karthikr7539
@karthikr7539 16 дней назад
​@@noble6877എന്ത്.....???
@abvvc574
@abvvc574 16 дней назад
അവനെ ജയിലിൽ അക്കി ജനിക്കാൻ പോകുന്ന കുഞ്ഞിന് അച്ഛൻ ഇല്ലാതെ ആക്കണോ അ കുഞ്ഞു എന്ത് പിഴച്ചു 😢
@shadowspeaks.6652
@shadowspeaks.6652 16 дней назад
ഇതൊക്കെ സമ്മതത്തോട് കൂടി അവാൻ ആണ് സാധ്യത...അതിനാൽ കുട്ടിക്കളെ സംരക്ഷിക്കുക...പ്രായം ആവുമ്പോ legally ആ relationship ഉറപ്പിക്കുക...കുഞ്ഞിൻ്റെ ഉത്തരവാദിത്വം രണ്ടുപേരും ഏറ്റെടുക്കുക...
@subins5833
@subins5833 16 дней назад
💯
@Paroooos
@Paroooos 16 дней назад
അതാണ് നല്ലത്
@wazeem9916
@wazeem9916 16 дней назад
True❤💯
@gopika2619
@gopika2619 16 дней назад
True
@ichukochu2649
@ichukochu2649 16 дней назад
അതെ അതാണ് നല്ലത്. എന്തായാലും നാറി. ഇനി ഇങ്ങനുള്ള നല്ല പരിഹാരങ്ങൾ മാത്രം പ്രതിവിധി
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
സുഖിച്ചപ്പോൾ 2 പേരും സുഖിച്ചു, പക്ഷെ മൂഞ്ചിയപ്പോൾ ചെറുക്കൻ മാത്രം തൂങ്ങി, ആഹാ അടിപൊളി
@cool_whip_noob
@cool_whip_noob 16 дней назад
Correct 👍🏻👍🏻👍🏻
@user-pe1sj6qn3s
@user-pe1sj6qn3s 16 дней назад
😂😂😂
@seethak6109
@seethak6109 16 дней назад
കേൾക്കാൻ തന്നെ പ്രയാസം പാവം ഇത്രയും ചെറുപ്പത്തിൽ തന്നെ ആ പെൺ കുട്ടിയുടെ ജീവിതം പോയി. വീട്ടുകാർ എവിടെ നോക്കി ഇരിക്കുക ആയിരുന്നു.
@socialbeing6886
@socialbeing6886 16 дней назад
ന്യായ് സംഹിത😂😂😂 അണ്ടിക്ക് pain ഇല്ലേ?😂😂
@Knotfox221
@Knotfox221 16 дней назад
​@@seethak6109 പെൺകുട്ടിയുടെ ജീവിതം പോയി അല്ലെ. അപ്പൊ അതെ പ്രായമുള്ള ജയിലിൽ അടക്കാൻ പോകുന്ന ആൺ കുട്ടിയുടെയോ. Oh സോറി നിങ്ങളുടെ സഹതാപം പെണ്ണിന് മാത്രമാണല്ലോ
@redcophone2986
@redcophone2986 16 дней назад
രണ്ട് ദിവസത്തിനുള്ളിൽ പെൺകുട്ടി കേസ്സ് കൊടുക്കുക. അല്ലാതെ പ്രായപൂർത്തിയാവാൻ ഇനിയും 4 വർഷമുള്ള ആൺകുട്ടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@shemi6116
@shemi6116 15 дней назад
രണ്ടു പേരും ഉത്തരവാദികളായ ഒരു കാര്യത്തിന് ഒരാളെ മാത്രം ശിക്ഷിക്കുന്നതെന്തിനാ . ആണിന് 17 വയസ്സല്ലേ ഉള്ളൂ . അവനും maturity ആയിട്ടില്ല.
@palarakkalsekhar1816
@palarakkalsekhar1816 15 дней назад
മാതാപിതാക്കൾ കുട്ടികളെ ശ്രെദ്ധിക്കുന്നില്ല,, ഇന്നിപ്പോൾ sunday ദിവസങ്ങളിൽ ഷോപ്പിംഗ് പോകുന്നു അല്ലെങ്കിൽ ബർത്ത് ഡേ പോകുന്നു എന്ന് പറഞ്ഞു മൂന്നും നാലും ജോടികൾ ഒരുമിച്ച് ബസിൽ കാട്ടുന്ന മണിയറ കാണണം എങ്കിൽ നിങ്ങളുടെ കുട്ടികളെ വല്ലപ്പോഴും ഫോളോ ചെയ്യുക,,, ഞാൻ ksrtc കണ്ടക്ടർ ആണ് ഇതൊക്കെ കണ്ടു കണ്ടു ജോലിയോട് പോലും വിരക്തി തോനുന്നു...
@JesiIbrahim
@JesiIbrahim 14 дней назад
😂😂😂 നിങ്ങൾ നിങ്ങളുടെ ജൊലിചെയ്യുക ....മറ്റുള്ളവരെ ഉപദേശിച്ചിൽ നമ്മൾ കുറ്റക്കാരാകുന്നകാലമാ ....
@SunilKumar-hq1vj
@SunilKumar-hq1vj 14 дней назад
Yes
@shylasuresh3679
@shylasuresh3679 13 дней назад
മാതാപിതാക്കളുടെ പ്രേമം കഴിഞ്ഞില്ല പിന്നെയാ കുട്ടികളുടെ നോക്കുന്നത്
@ronyxplore7943
@ronyxplore7943 10 дней назад
​​@@shylasuresh3679Matha pithakkal full avihitham allee.. ..😂
@priyaj5283
@priyaj5283 2 дня назад
എത്രയാ എന്ന് വെച്ചാ കുട്ടികളെ കൺട്രോൾ ചെയുന്നത്. കൂടുതൽ കൺട്രോൾ ചെയ്താൽ കൂടുതൽ കള്ളം പറഞ്ഞു തുടങ്ങും. പറഞ്ഞു മനസ്സിലാക്കി ഓരോ മനുഷ്യരുടെ അനുഭവങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു വളർത്താം. നന്നായ് വേറാൻ പ്രാർത്ഥിക്കാം അത്രതന്നെ
@Selenite23
@Selenite23 16 дней назад
പെൺകുട്ടികളും ആൺകുട്ടികളും കണക്ക് തന്നെ. ബയോളജി രണ്ടുക്കൂട്ടരും നന്നായി പഠിച്ചിട്ടുണ്ട് 😊
@unbreakablehost
@unbreakablehost 16 дней назад
SFI 💪
@aaaultimatesincerity3094
@aaaultimatesincerity3094 16 дней назад
ഒരു കുട്ടിയുടെ മാതാ പിതക്കളായി മാറിയ ഇവരെ കുട്ടികളെന്ന് വിളിക്കാമോ .....
@IADD932
@IADD932 16 дней назад
​@@aaaultimatesincerity3094😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 16 дней назад
​@@aaaultimatesincerity3094 അതെ
@AadishMathew
@AadishMathew 16 дней назад
​@@unbreakablehost Ithil entha politics 🤔
@sanjeevdaniel5464
@sanjeevdaniel5464 16 дней назад
ബലാത്സംഗമല്ലെങ്കിൽ രണ്ടു പേരുടെയും പേരിൽ പോക്സോ ചുമത്താം. 🤫🤫🤫
@varghesepaanthony5758
@varghesepaanthony5758 16 дней назад
സ്ത്രീ എന്ന പരിഗണന വേണ്ടെ.??
@vishnubroyt554
@vishnubroyt554 16 дней назад
​@@varghesepaanthony5758athentha sthreek rand komb undo??
@praveeshprasad7289
@praveeshprasad7289 16 дней назад
​@@varghesepaanthony5758 gender equality യും വേണം പ്രത്യേക പരിഗണനയും വേണം 😂😂😂😂 എന്തോന്നടെയ് ഇത്
@lekshmiradhakrishnan9562
@lekshmiradhakrishnan9562 16 дней назад
bro ഇത് എങ്ങനെയാ ബലാത്സംഗം ആകുന്നത്...1 month time ഇല്ലായിരുന്നോ പ്രെഗ്നന്റ് ആണെന്ന് അറിയാൻ...ബലാത്സംഗം ആയിരുന്നു എങ്കിൽ ഇത് നടന്ന അന്ന് തന്നെ parents പറയണമായിരുന്നു...
@arsharaju8061
@arsharaju8061 16 дней назад
​@@varghesepaanthony5758 venda avlum thett kari ann avne mathram kuttapeduthn pattilla
@RobinAustralia
@RobinAustralia 16 дней назад
കല്യാണം കഴിക്കുമ്പോൾ താലി കേട്ടുമ്പോൾ ആണ് ഗർഭിണി ആകുന്നത് എന്ന് വിശ്വസിച്ചിരുന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു
@jazuuzzzz
@jazuuzzzz 16 дней назад
16 വയസുള്ള ചെക്കനെ പീഡിപ്പിച്ച അവൾക്ക് എതിരേയും കേസ് എടുക്കണം ...
@SalimusmanSalim
@SalimusmanSalim 16 дней назад
വയറു വേദനക്ക് മുൻപ് പരാതിയൊന്നും ഉണ്ടായില്ലല്ലോ, രണ്ടു പേരും സുഖിച്ചു പള്ളയിലായപ്പോൾ ആൺ സുഹൃത്ത് കുറ്റകാരൻ.
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
@@SalimusmanSalim അതങ്ങനെ ആണല്ലോ?, സുഖം 2 പേർക്കും, പണി പാളിയപ്പോൾ ആൺകുട്ടി കുറ്റക്കാരൻ
@conversion721
@conversion721 16 дней назад
Parathi dr ne aanu
@Nallavar
@Nallavar 15 дней назад
അവന്ക് കോൺടം ഇട്ടാൽ മതി ആയിരുന്നു. എന്തിനാ അവൻ അതിന്റ ഉള്ളിലേക്ക് വെള്ളം thhootticchath
@collabjibz9602
@collabjibz9602 15 дней назад
​@@Nallavar ഇടീപ്പിക്കാൻ അവൾക്കു അറിയില്ലാരുന്നു പോലും
@ehvlog8669
@ehvlog8669 16 дней назад
ഗർഭം ധരിക്കുവോളും അവൾക്ക് അവൻ സുഹൃത്ത്. 😎
@shalib1998
@shalib1998 16 дней назад
ബെസ്റ്റി
@Jinishajinizz
@Jinishajinizz 15 дней назад
കാമുകൻ, കേസ് വന്നപ്പോ കുറ്റക്കാരൻ
@ejniclavose1897
@ejniclavose1897 15 дней назад
Peeeeedanam Pavada pokki Koduthu Aval
@deepthisurian7240
@deepthisurian7240 14 дней назад
ഗർഭം ധരിപ്പിച്ച് കഴിഞ്ഞും അവൻ നല്ല സുഹൃത്തായി തുടർന്നാൽ മതി..പെൺകുട്ടിയാണ് മറക്കണ്ട..സാഹചര്യങ്ങള്‍, സമൂഹം,ബന്ധങ്ങൾ എല്ലാം അവളെ തലോടുകയല്ല...
@bindhusuresh9255
@bindhusuresh9255 16 дней назад
ആൺകുട്ടികളെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല പെൺകുട്ടിയും ഇതിൽ കുറ്റക്കാരി ആണ്
@sharifcheru7348
@sharifcheru7348 14 дней назад
Satthyam penghale,, avalum nannaayi sugicchu yennittippo cherkan maatram prathi 😢
@Bumblee542
@Bumblee542 14 дней назад
​@sharifcheru7348 Oroo kazhapp kaanikkumbol orkkande prayapoorthi aakatha penkuttye peedipichaal pocso aahnennulla kaaryam koodi orkkanm aayirunnu
@sharifcheru7348
@sharifcheru7348 14 дней назад
@@Bumblee542 ath avalum orkande? Rand perkun praayam 17 tanne avanikk 35 onnum aittillallo
@user-ki2wk7qj5h
@user-ki2wk7qj5h 16 дней назад
പാവം കുട്ടി 🥺 പീഡിപ്പിച്ച കാര്യം ഇതേവരെ അറിഞ്ഞിട്ട് പോലുമില്ല. 🥺
@muneebmunu2616
@muneebmunu2616 13 дней назад
😂
@sheejasaro
@sheejasaro 11 дней назад
പാവം.. കൊച്ചുകുട്ടി 😄😄
@nad11116
@nad11116 16 дней назад
പതിനേഴാം വയസ്സിൽ ഞാൻ കോട്ടി കളിച്ചു നടക്കുകയായിരുന്നു.....😁
@FARIZ291
@FARIZ291 15 дней назад
😂😂❤
@Swadiq.n.k
@Swadiq.n.k 14 дней назад
ഇപ്പോ കോട്ടിയല്ലാ ട്ടോ ക്കാണ് -, 🌬️💧💧😂
@nad11116
@nad11116 14 дней назад
@@Swadiq.n.k 😂
@soul.007.
@soul.007. 14 дней назад
അവൾ അവന്റെ കോട്ടി കളിച്ചു
@badarudheen8094
@badarudheen8094 14 дней назад
​@@soul.007.😂😂
@GiriVV-nx1yx
@GiriVV-nx1yx 16 дней назад
എനിക്കൊന്നും ഓർമയില്ല ഞാൻ ഉറങ്ങുകയായിരുന്നു എന്ന് പണ്ടൊരു കേസിൽ പറഞ്ഞത് ഓർമ്മവരുന്നു.
@francismk6429
@francismk6429 16 дней назад
ശെരിയാണ് പെണ്ണ് ഉറങ്ങുവാരുന്നു പ്ലാവിലാ കൊട്ടീട്ട് അതുതേൽ ഒഴിച്ചിട്ടു പെണ്ണിന്റ അവിടെ ഒഴിച്ചതാണ് പെണ്ണ് ഒന്നും അറിഞ്ഞട്ടേ യില്ല
@allu4063
@allu4063 16 дней назад
​@@francismk6429പയ്യനാണേലോ പൊതിഞ്ഞു സൂക്ഷിക്കുവായിരുന്നില്ലെ😂
@Jr-yw3lp
@Jr-yw3lp 16 дней назад
​@@francismk6429😂😂
@rasheedrasheed7929
@rasheedrasheed7929 15 дней назад
​@@francismk6429ചെക്കന്റെ നിക്കർ മാറി ഇട്ടതാ സോറി
@SaidSafar-wu1do
@SaidSafar-wu1do 14 дней назад
രണ്ടു പേരും കുറ്റവാളികളല്ല എല്ലാം അഡ്വാൻസായി പഠിച്ചത് എങ്ങിന യാ Pocs o ആവുന്നത് ആരോഗ്യമുള്ള കുട്ടികളെ ഇന്ത്യക്ക് ആവശ്യമുണ്ട് ഉത്തര പ്രദേശിൽ ഫുൾഡോസറുകൊണ്ട് മദ്രസ പള്ളി വീട് കടകൾ പൊളിക്കാൻ ഇത പോലത്തെ ചാര സന്താനങ്ങളെ യോഗിക്ക് ആവശ്യമായി വരും ആണായാലും പെണ്ണായാലും അവൾ പ്രസവിച്ചു പഠിക്കട്ടെ പത്തിലും പന്ത്രണ്ടിലും പ്രസവിച്ച കാലം അത്ര ദൂരയാന്നുമല്ല
@marykuttyxavier5475
@marykuttyxavier5475 16 дней назад
പെൺകുട്ടി കുറ്റക്കാരി അല്ലേ, അവളെറിയാതെ ഉണ്ടാവില്ലല്ലോ, ഇത്രയും നാൾ ഒളിച്ചു വച്ചു, ഉഭയ സമ്മതം, ഇപ്പോൾ ചെറുക്കൻ മാത്രം കുറ്റകാരൻ 😜😜😜😜
@anooopekek3929
@anooopekek3929 16 дней назад
❤❤❤❤❤😊😊😊
@elonmusk6031
@elonmusk6031 16 дней назад
ആ കുട്ടിയെ punish cheyan patilla because she is pregnant.
@shibilin6972
@shibilin6972 16 дней назад
@@elonmusk6031myru anu
@SurajMenon-it7ug
@SurajMenon-it7ug 16 дней назад
ചെറുക്കന് ഇത്രേം ചെയ്യാൻ അറിയാമെങ്കിൽ പെൺകുട്ടി ഗർഭിണിയായാൽ താൻ അകത്തു പോകുമെന്നും അറിയാമല്ലോ 🤔.15 വയസുള്ള പിള്ളേർക്ക് IPC മുഴുവൻ അറിയാമെന്നാണ് ഭാവം.(അറിയാമായിരിക്കും )ഇന്നേവരെ ഒരു പെണ്ണും അങ്ങോട്ട് കേറി, തന്നെ ശാരീരികമായി സുഖിപ്പിക്കു എന്ന് പറഞ്ഞിട്ടില്ല,എപ്പോഴും ആൺകുട്ടികൾക്കാണ് ലൈംഗിക താൽപ്പര്യം കൂടുതൽ പ്രണയം start ചെയ്യുമ്പോൾ തന്നെ.അല്ലെന്നു ആർക്കേലും പറയാൻ പറ്റുമോ.എപ്പോഴും ഇതിനു നിർബന്ധിക്കുന്നത് ആൺകുട്ടികൾ തന്നെയാണ് 99%.അപ്പോൾ തെറ്റ് 90% ആൺകുട്ടികളുടേതാണ് 😡
@lijireji7662
@lijireji7662 16 дней назад
നിയമം മാറാതെ ഒരു രക്ഷയുമില്ല ആൺ കുട്ടികൾക്കു
@kripzadamas
@kripzadamas 16 дней назад
കുറഞ്ഞ ‘സമ്മത പ്രായം’ (age of consent) ഇന്ത്യയിൽ 18 വയസ്സാണ് അതായത് 18 ൽ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണ് (ആണായാലും പെണ്ണായാലും) . ആൺകുട്ടിൾക്കെതിരെ പൊതുവെ പോക്‌സോ ചുമത്തപ്പെടും (ഉഭയസമ്മതം എന്ന കാര്യം സീനിലേ വരില്ല; പുരുഷാധിപത്വത്തിന്റെ നാറ്റം പുറത്തുവരാതിരിക്കാൻ സമൂഹം സ്ത്രീയെ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ എപ്പോഴും നിയമത്തിന്റെ മുൻപിൽ പരിഗണനയുള്ളവളായി അവതരിപ്പിക്കാറുള്ളത് ഇവിടെയും സംഭവിക്കും ). മിക്കവാറും ജുവനൈൽ ജസ്റ്റിസ് ആക്ട് വഴി ആരിക്കും ട്രയൽ. ആണ്കുട്ടിയുടെയും പെൺകുട്ടിയുടെയും വീട്ടുകാർക്ക് കൗൺസിലിങ് കൊടുക്കണം പിള്ളേരെ നേർവഴിക്കു നടക്കാൻ പഠിപ്പിക്കാൻ. ആണ്കുട്ടിക്കും പെൺകുട്ടിക്കും കൗൺസിലിങ് കൊടുക്കണം, കൈവിട്ട കളിക്ക് പോയാൽ ഇങ്ങനൊക്കെ വരുമെന്നും സ്വന്തം കൗമാരം എങ്ങനെ നിയന്ത്രിക്കണമെന്നും. പെൺകുട്ടിക്ക് സംഭവത്തിന്റെ ആഖാതത്തിൽ നിന്നും കരകയറാൻ പ്രത്യേക കൗൺസിലിങ് കൊടുക്കണം. ഏതെങ്കിലും വിധ ലഹരി ഇതിൽ ഇടപെട്ടിട്ടുണ്ടോന്നു അന്വേഷിക്കണം. പഠിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽ സ്കൂളിന്റെ ചുറ്റുപാടുകളിലെ അപക്വത എന്തെങ്കിലും ഇതിനു കാരണമാണോ എന്നന്വേഷിക്കുക. മാതാപിതാക്കൾക്കും പിള്ളേർക്കും ഇതോടു കൂടിയെങ്കിലും കാര്യങ്ങൾ മനസിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@JaseenaP-mf9mg
@JaseenaP-mf9mg 16 дней назад
ഇപ്പോഴത്തെ trend❤️❤️🙏🏻🙏🏻😰😰ഇതൊക്കെ കേൾക്കുമ്പോ ഞങ്ങളുടെ സ്കൂൾ കാലം ഓർമ വരുന്നു. അന്നൊക്കെ എന്ത് മാത്രം അച്ചടക്കം ആയിരുന്നു. ഈ വക അഴിഞ്ഞാട്ടം ഒന്നും ഇല്ലാത്ത ഒരു കാലം. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ.
@Rajesh.SSivarajan
@Rajesh.SSivarajan 10 дней назад
@@JaseenaP-mf9mg TV um മൊബൈൽ ഫോണും വന്നതിനു ശേഷം ആണ് ഇങ്ങിനെ ഉള്ള സംഭവങ്ങൾ ഒക്കെ അരങ്ങേറുന്നത്.
@jlsgaming1581
@jlsgaming1581 9 дней назад
Athe 💯 correct
@masterrvishnubal137officiall
@masterrvishnubal137officiall 16 дней назад
ഇവിടെയു൦ കുറ്റക്കാരൻ ആ പയ്യ൯ മാത്രം, ഇവിടുത്തെ നിയമങ്ങൾ പൊളി൭ച്ചഴുതേണ്ട സമയം അതിക്രമിച്ചിരിക്കു൬ു
@Selenite23
@Selenite23 16 дней назад
മാറ്റുവിൻ ചട്ടങ്ങളെ അല്ലേ?
@user-ud6mn4nt2u
@user-ud6mn4nt2u 16 дней назад
Athedo aaankutti nthina ee panik pone. Oon oru mattavan thanneyalle
@abhikrish611
@abhikrish611 16 дней назад
​@@user-ud6mn4nt2uഅപ്പോൾ കിടന്നു കൊടുത്ത പെണ്ണോ??
@iiiiiiiiiiiiiiiiiiiiiiiiii237
@iiiiiiiiiiiiiiiiiiiiiiiiii237 16 дней назад
ബിജെപി ക്ക് vote കൊടുത്ത് ഇപ്പോൾ ആണുങ്ങൾക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത നിയമങ്ങൾ ആണ് അവർ കൊണ്ട് വന്നിരിക്കുന്നത്.
@adhithyaak-nm3xn
@adhithyaak-nm3xn 16 дней назад
avan koode garbini avanam ayirunnu............... athaann ee prsnm ayath.............anunglum avumayirunnel randalum kudungiyene
@sajiak2874
@sajiak2874 16 дней назад
എന്ത് കോപ്പ് കേസ് ... രണ്ട് പേരും തുല്ല്യമായ കാര്യം ചെയ്തു. ചെറുക്കൻ്റെ പേരിൽ കേസ് ... പ്രായമാകുമ്പോൾ രണ്ട് പേരേയും വിവാഹം കഴിച്ച് വിട്...
@anooopekek3929
@anooopekek3929 16 дней назад
സത്യമായൊരു കാര്യം
@asiyabeevi3773
@asiyabeevi3773 16 дней назад
അപ്പോഴേക്കും കൊച്ചും വളരും... സാക്ഷി ആകും കല്യാണത്തിന് 😂
@muhammedpp1715
@muhammedpp1715 16 дней назад
Avar..praya.mayi.enn.teliyichilley..eniyum.praya.mavano.
@pintoxavier4055
@pintoxavier4055 16 дней назад
chances are less but hope fo r best
@Emily-c8x
@Emily-c8x 15 дней назад
പണ്ടൊക്കെ 13.12 ലോക്കെ കഴിപ്പിച്ചു വിടും കല്യാണം നടടത്തി കൊടുക്കണം ഗവണ്മെന്റ് അല്ലേ പ്രായം നിശ്ചയിച്ചിരിക്കുന്നത്
@alantabraham8601
@alantabraham8601 16 дней назад
എന്തുകൊണ്ട് പെണ്ണിനെതിരെ പോക്സോ ചുമത്തുന്നില്ല. ഒരേ തെറ്റ് ആണും പെണ്ണും ചേർന്ന് ചെയുമ്പോൾ അതിൽ ആണ് മാത്രം തെറ്റുകാരൻ ആകുന്നതെങ്ങനെയാണ്? ഇക്വാലിറ്റിയും സമത്വവും പറയുന്നവർ ഇപ്പോ എവിടെ? എന്തിന് ആണിന് മാത്രം ശിക്ഷ? അവൻ ആണായി ജനിച്ചതുകൊണ്ടോ?
@bindusa3223
@bindusa3223 16 дней назад
ഇന്നത്തെ കുട്ടികൾക്കു വിദേശ സംസ്കാരം എന്നും പറഞ്ഞു എന്തു തോന്നിയാസവും കാണിക്കുവാ ന്യൂ ജൻ എന്ന ഓമന പേരും
@user-di2wy5vh8s
@user-di2wy5vh8s 16 дней назад
അവളെയും അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ 18 ന് താഴെ ഉള്ള പെൺകുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാൻ പാടില്ല, ആൺകുട്ടികൾ ആയി ചങ്ങാത്തം പാടില്ല എന്ന് നിയമം കൊണ്ട് വരണം 2 പേരും ഒരുമിച്ചു സന്തഷിച്ചിട്ട് അവസാനം ആൺ കുട്ടി മാത്രം കുറ്റകാരൻ
@meghaps1539
@meghaps1539 16 дней назад
Athenthaa .....penkuttikal mathram phone upyogikyaan padilla.....law randuperkkum orepoley vennam .....pinne kurachu ennam ingane pizhachu povumennu karuthi athu eallam penpillereyum anpillereyum thala il ketti vekkanda .... evide 40 ,50 ,60 vayasu ayaa varku varrey eppol nalla kazhppinte anugam und ....
@shameermisri9687
@shameermisri9687 16 дней назад
❤❤
@hr_47
@hr_47 16 дней назад
@@meghaps1539athanne
@user-vn2th8ql6f
@user-vn2th8ql6f 16 дней назад
ഫോൺ ഇല്ലാതിരുന്ന കാലത്തും ഇങ്ങനെയൊക്കെ നടന്നിരുന്നു. അന്ന് മാധ്യമമങ്ങൾ ഇത്ര സജീവമല്ലാത്തതു കൊണ്ട് ആരും അറിഞ്ഞില്ല. ഇത് ഫോണിന്റെ കുഴപ്പം അല്ല. നമ്മൾ സ്വയം നിയന്ദ്രിക്കാത്തത് കൊണ്ടന്നു. ഇനിയങ്ങോട്ട് കേൾക്കാൻ പാടില്ലാത്ത പല വാർത്തയും കേൾക്കും.
@RinsiKc
@RinsiKc 16 дней назад
​@@meghaps1539ഈ ഒരു വിഷയത്തിൽ ചെറുക്കന് കിട്ടാത്ത Equality യെപ്പറ്റി ചിന്തയില്ലേ??
@muhammedmuhsin9372
@muhammedmuhsin9372 16 дней назад
എന്റെ പേര് പെണ്ണ് എനിക്ക് വയസ്സ് 17 വയറുവേദന ആയപ്പോൾ ഡോക്ടർ പറഞ്ഞു ഗർഭിണി കാരണക്കാരന്റെ വയസ് 17
@Mrx__Appz
@Mrx__Appz 16 дней назад
Bro😂
@Chopra_Mbbs
@Chopra_Mbbs 14 дней назад
Ente pere penne.. Avan ippo jayilil... Nan pinneyum veettil.. 😹😹
@JesiIbrahim
@JesiIbrahim 14 дней назад
😂😂ആ പാട്ട്
@user-bu7jw8hn2v
@user-bu7jw8hn2v 14 дней назад
😂
@Salwa-ky1ux
@Salwa-ky1ux 13 дней назад
😂
@trucklovermallus9718
@trucklovermallus9718 14 дней назад
2 പേർക്കും ഒരേ ശിക്ഷ കൊടുക്കണം,
@LabiiLabeeba-tt2ly
@LabiiLabeeba-tt2ly 16 дней назад
വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ വിവാഹത്തിന് മുമ്പുള്ള ലൈംഗീകത എല്ലാവർക്കും ഒരു പോലെ കുറ്റകരമാക്കണം... ചിലർക്ക് പറ്റും ചിലർക്ക് പറ്റൂല...എന്നൊക്കെ തരംതിരിക്കേണ്ട കാര്യമല്ല ഇത്.
@Happy-yt1nj
@Happy-yt1nj 12 дней назад
വിവാഹ പ്രായം 8,9 ഒക്കെ ആക്കേണ്ടി വരില്ലേ അംബാനെ 😎😎😎
@humanityhuman5650
@humanityhuman5650 16 дней назад
ബെസ്റ്റി ആവും. ഇപ്പോള് അതൊക്കെ പറഞ്ഞു മാതാപിതാക്കളെ പറ്റിച്ചു കറക്കം ആണല്ലോ. അല്ലെങ്കിൽ കമ്പൈൻഡ് study.😂😂😂😂😂😂😂
@izzahchocky2132
@izzahchocky2132 16 дней назад
മറിമായം കണ്ടിട്ടുണ്ടല്ലോ
@humanityhuman5650
@humanityhuman5650 16 дней назад
@@izzahchocky2132 Ys. അതിൽ പറഞ്ഞത് സത്യം അല്ലെ. നാട്ടിൽ ഇതാണ് ഇപ്പോള് നടക്കുന്നത്.
@izzahchocky2132
@izzahchocky2132 16 дней назад
@@humanityhuman5650 പഴയ കാലമല്ല ഇത്, ഇനി സ്ക്കൂളിൽ പോകുന്ന കുട്ടികളോട് parents ബാഗിൽ protection കരുതാൻ പറയേണ്ട കാലമാണ്
@pintoxavier4055
@pintoxavier4055 16 дней назад
@@izzahchocky2132 yes
@സഹായി
@സഹായി 16 дней назад
😂😂😂😂😂സന്തോഷം... പെണ്ണ് കിട്ടാത്ത ഞങൾ ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾ അങ്ങനെ സുഗിക്കേണ്ട 😁😁
@jithinjosepeter6085
@jithinjosepeter6085 16 дней назад
😂athe sahoo namali vala nepali nokanum ivalmaruku demand koduthala 😂😂😂 ore pandu boyfriend undalo ivata kalke 😂 oru 🌺 oru padu 🐝 😂😂😂
@rishadam1513
@rishadam1513 16 дней назад
Enthonnedey😂
@badarudheen8094
@badarudheen8094 14 дней назад
​@@jithinjosepeter6085single ❤🎉 best
@praveen8017
@praveen8017 14 дней назад
പ്രേമം അല്ല കാമം 🥴🥴🥴 17 വയസ്സിലെ ഇങ്ങനെ അപ്പോൾ ഒരു 20,25 age ഉണ്ടേൽ എത്ര പഴയ വണ്ടി ആയിരിക്കും കിട്ടുന്നത് 🥴🥴🥴 ഇനിയെങ്കിലും ശരീരത്തു തൊടുമ്പോൾ കയ്യ് തട്ടി മാറ്റുക എത്ര വലിയ സുഹൃത്ത്‌ ആണേലും കാമുകൻ ആണേലും തുണി ഊരി ഉള്ള പണി വേണ്ട എന്ന് പറയുക 17 വയസാണ് 7 അല്ല കുറച്ചു വകതിരിവ് വേണം
@ZayuZayu-fh5wr
@ZayuZayu-fh5wr 16 дней назад
ഒരാണിന് മുമ്പിൽ തുണി ഉരിയാൻ നാണമില്ലേ ഇവൾക്ക് അന്തസ്സായി കല്യാണം കഴിഞ്ഞിട്ട് പോലും husine കാണുമ്പോൾ നാണം വരൂലേ 😂
@RR-vp5zf
@RR-vp5zf 16 дней назад
കളിച്ചപ്പോൾ നല്ല ചുഗമുണ്ടായിരുന്നല്ലോ.. എന്തൊക്കെയാണ് കാണുന്നെ..
@Nation89902
@Nation89902 16 дней назад
പെൺകുട്ടിക്ക് ഇതിൽ പങ്കില്ല.... 😢
@joraj00
@joraj00 16 дней назад
ഇല്ല, അവൾ കണ്ണ് അടച്ചു ഇരുന്നതാ
@FATHIMANizar-gv3ux
@FATHIMANizar-gv3ux 16 дней назад
​@@joraj00😂
@sunithaanil8435
@sunithaanil8435 15 дней назад
Sweet 17 alla pavam kunu vavak innum areyella kodukanam pedalek
@sunithaanil8435
@sunithaanil8435 15 дней назад
Sweet 17 alla pavam kunu vavak innum areyella kodukanam pedalek
@ChinchuVs
@ChinchuVs 15 дней назад
​​@@sunithaanil8435😂 Anghakarikal ayya kure ennam und athu engine thankum thallakum nokkan time ellalo .Njangalu padikumpol oke aleast nannavum manam engilum und. Nattukare pedi und teachermare pedi und njangalude parents oke believe und ariyunnu schoolyil chenna teachermaru kuttikale nokki kollum enn
@sreekuttansreekuttan3913
@sreekuttansreekuttan3913 16 дней назад
ഇതിപ്പോ എല്ലാ സ്കൂളിലെ 80% കുട്ടികളും ഒരു മറായോ പേടിയോ ഇല്ലാതെ ചെയ്യുന്നുണ്ട്, ഇതിപ്പോ ആ പെൺകുട്ടി ഗർഭിണി ആയതോണ്ട് അറിഞ്ഞു... അറിയാതെ ഒരുപാട് എണ്ണം ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്നു, ഒന്നല്ലെങ്കെ രണ്ടു പേരെയും വെറുതെ വിടണം അല്ലേൽ രണ്ടു പേരെയും ഒരുപോലെ ശിക്ഷിക്കണം, ഒരു പക്ഷെ ഈ കാലത്ത് പെൺകുട്ടികൾ ആണ് കൂടുതലും ഇതിനു മുൻകൈ എടുക്കുന്നത്, ഒരാളെ മാത്രം കുറ്റക്കാരൻ ആക്കുന്ന നിയമം പാടില്ല. ഇത് പീഡനമോ ബലാത്സംഗമോ ഒന്നുമല്ല, രണ്ടുപേരുടെയും സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം ആണ്
@manoj_manoo
@manoj_manoo 11 дней назад
💯
@sharonjk1343
@sharonjk1343 14 дней назад
തിരിച്ചു കേസ് കൊടുക്കണം 16 വയസ്ഉള്ള ആൺ കുട്ടിയെ പീഡിപ്പിച്ചു എന്നു പറഞ്ഞു 😎 gender equality
@Firoz-vl8tn
@Firoz-vl8tn 16 дней назад
ഒന്നുകിൽ ആണും പെണ്ണും ഒക്കെയും എല്ലാ നിലയിലും എല്ലാ അർത്ഥത്തിലും ഒന്നാണ് എന്ന് പറയുക ലിംഗ വ്യത്യാസം പോലുമില്ലാത്ത രീതിയിൽ ഉള്ള സമത്വം അതിന് അംഗീകരിക്കുക അല്ലാത്തപക്ഷം ചില വിഷയങ്ങളിൽ മാത്രം സ്ത്രീ പെണ്ണ് ഇതൊരുതരം ക്രൂരതയാണ് ഒരു വർഗ്ഗത്തിനോടുള്ള പച്ചയായ നീതി നിഷേധം പരസ്പരം അവർ തമ്മിൽ പ്രണയിച്ചു പ്രകൃതിപരമായി അതേ പ്രകൃതിപരമായി തന്നെ അവർ ലൈംഗികതയിൽ ഏർപ്പെട്ടു സുഖം വേണ്ടേ രണ്ടു aalum👌 ഈക്കൊലി ലൈംഗികത അനുഭവിച്ചു പിന്നെ ഒരാൾ മാത്രം എങ്ങനെ വേട്ടക്കാരൻ ആകുന്നതും മറ്റേത് ഇരയും ആകുന്നതും അതും പോരാഞ്ഞിട്ട് 18 വയസ്സ് പോലും തികയാത്ത ഈ ചിൽഡ്രൻസിന്റെ പരിധിയിൽ തന്നെ വരുന്ന ഒരു ആൺകുട്ടിയെ മാത്രം എങ്ങനെ പ്രതിചേർക്കാൻ കഴിയും? ഈ ചിൽഡ്രൻസ് പ്രൊട്ടക്ഷൻ ഈ ആൺകുട്ടിക്ക് വേണ്ടേ അവനിക്ക് വളർന്ന ഒരു ഭാവിയില്ലേ അവനിക്ക് ജീവിതമില്ല കുടുംബമില്ല പെണ്ണിന് മാത്രമേ ഉള്ളൂ ഭാവിയും മാനവും ഒക്കെ അതും ആ പെൺകൊച്ച് സമ്മതിച്ചിട്ടു കൂടി അല്ലെങ്കിൽ നിയമം അഴിച്ചു പണി നടത്തു കല്യാണം കഴിയാതെയുള്ള ലൈംഗികത കടുത്ത ശിക്ഷ എന്ന രീതിയിലാക്കു അങ്ങനെയെങ്കിലും കുറേ പാവം ആൺകുട്ടികളുടെ ജീവിതം തകർന്നു തരിപ്പണം ആകാതിരിക്കട്ടെ
@i_am___a_b_i_n___9516
@i_am___a_b_i_n___9516 16 дней назад
pocso act section 3 ൽ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട് അത് ചെയ്തിട്ടുള്ള ഏതൊരു വ്യക്തിയും കുറ്റക്കാരൻ തന്നെ ആണ്. അവിടെ പ്രയം ഒന്നും ഒരു പ്രശ്നം അല്ല നിയമം മാറ്റുകയല്ല വേണ്ടത് നിയമത്തെ പറ്റി കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ നിലവിൽ ഉള്ള നിയമങ്ങളിൽ ഏറ്റവും ശക്തമായ നിയമം തന്നെ ആണ് pocso
@rrr8161
@rrr8161 16 дней назад
Appol aval um prathi alle​@@i_am___a_b_i_n___9516
@Firoz-vl8tn
@Firoz-vl8tn 16 дней назад
@@i_am___a_b_i_n___9516 ഉദാഹരണത്തിന്:ഈ പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിട്ടുള്ളതാണ് എങ്കിൽ ആരാകുമായിരിക്കും വേട്ടക്കാരൻ? ആൺ കുട്ടി തന്നെ പീഡനം എന്ന് പേരിട്ടു വിളിക്കുന്ന സാധനം പരസ്പരം രണ്ടുപേരുടെയും ഇഷ്ടത്തോടുകൂടിയും സമ്മതത്തോടുകൂടിയും ചെയ്താൽ പല ആവർത്തി നടന്നാൽ ഇതെങ്ങനെ പീഡനമാകും ഈ 17 വയസ്സുള്ള ആൺകുട്ടി ഇങ്ങനെ തന്നെ എന്റെ കൂടെയുള്ള പെൺ സുഹൃത്ത് എന്നെ ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും എന്റെ ലൈംഗിക ആസക്തി ഉണർത്തുന്നത് രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും എന്റെ രഹസ്യ ഭാഗങ്ങളിൽ ടച്ച് ചെയ്യുകയും ഒക്കെ ചെയ്തു എന്ന് ഒരു കേസ് കൊടുത്താൽ പോക്സോ ആക്ടിന് കേസ് എടുക്കുമോ ഈ പെൺകുട്ടിയുടെ പേരിൽ? ഇതൊക്കെ കൊണ്ടിട്ടാണ് പറഞ്ഞത് നീയമം പൊളിച്ചഴുതി എല്ലാ പൗരന്മാർക്കും ആൺ പെൺവ്യത്യാസമില്ലതെ തുല്യമായ നീതി ഉറപ്പ് വരുത്തുക അത് ഓരോ പൗരന്റെയും ജീവിതവകാശമാണ് അതിൽ വന്നിട്ട് ഇങ്ങനെ ഇരട്ടത്താപ്പ് കാണിക്കരുത് നിയമത്തിന്റെ പ്രശ്നമല്ല അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അത് കൃത്യമായി പണിയെടുത്ത് ആ ആരോപിക്കപ്പെടുന്ന പ്രതിയിലേക്ക് എത്തുവാനുള്ള ശാസ്ത്രീയവും അല്ലാതെയും ഉള്ള കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം കെഎസ് ഫയൽ ചെയ്യാൻ
@EmiG-tt5cm
@EmiG-tt5cm 16 дней назад
Padikumbol half ayitu progressive ness kelkum That's the issue among many youngsters. They forget the prevention and care needed. Let alone they just say others are toxic for everything. .​@@i_am___a_b_i_n___9516
@raimondpv4068
@raimondpv4068 16 дней назад
ഇന്നത്തെ കാലഘട്ടത്തിൽ ഈ 18 എന്ന പ്രായം 15 ആക്കി മാറ്റുന്നത് ആലോചിക്കേണ്ടുന്ന കാര്യമാണ്​@@i_am___a_b_i_n___9516
@ss-rq3nr
@ss-rq3nr 16 дней назад
കഷ്ടം രണ്ട് വീട്ടുകാരുടെയും അവസ്ഥ
@Hert355
@Hert355 16 дней назад
പെട്ടന്ന് വിവാഹം നടത്തുക
@jasilcp5512
@jasilcp5512 10 дней назад
ഒരു കോണ്ടം വാങ്ങിയിടാൻ പോലും ബോധമില്ലാത്ത കളിക്കാർ.
@Krishnadev425
@Krishnadev425 16 дней назад
2k kidsinu 90% pillerkkum bodham illaa🙌🏻
@Safnamhd2008
@Safnamhd2008 16 дней назад
Yeah... Crct 👍🏻💯
@realzhella6817
@realzhella6817 13 дней назад
Not 2k kids....2006 and beyond kids
@Krishnadev425
@Krishnadev425 13 дней назад
@@realzhella6817 yeaa anganeyum parayam
@tonydominic8634
@tonydominic8634 10 дней назад
Innu social media ullondu ithokke ariyunnu. Pandanel ariyulla. Veruthe thettidharana undakaruthu
@Krishnadev425
@Krishnadev425 10 дней назад
@@tonydominic8634 noo pandathe pole alla broo. Pand social media koravarnnu kuttangalum koravarnn. Pashe social media using koodii pillerokke vazhi pezhachu
@Abc76353
@Abc76353 16 дней назад
മക്കൾ വീട്ടിൽ നിന്നിറങ്ങിയാൽ സ്കൂളിലും, കോളേജിലും എത്തുന്നുണ്ടോ എന്നൊക്കെ ഇടയ്ക്ക് പരിശോധിച്ചാൽ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാം.
@Happy-yt1nj
@Happy-yt1nj 12 дней назад
സ്കൂൾ, കോളേജ് ൽ ഒക്കെ ആയാലും 2ആൾ മനസ് വെച്ചാൽ എവിടെ വെച്ചും കളി നടക്കും 😎
@goodheart9209
@goodheart9209 16 дней назад
പ്രക്യതിയുടെ നിയമത്തിൽ രണ്ട്പേരും പ്രായപൂർത്തിയായി പക്ഷെ മനുഷ്യൻ്റ നിയമത്തിൽ ആയിട്ടില്ല അപ്പോൾ ആർക്കാണ് തെറ്റുപറ്റിയത് മനുഷ്യനോ പ്രകൃതിക്കോ...
@abrahampm4183
@abrahampm4183 15 дней назад
ഈ കമന്റ്‌ ഇട്ട ആളുടെ മകളോ മകനോ ആണെങ്കിൽ എന്ത് കമന്റ്‌ ഇടുമായിരുന്നു.
@ChinchuVs
@ChinchuVs 15 дней назад
​@@abrahampm4183Kaduka vellam kudipicha mathi aru ayalum kudthal suked und engil 😂Adichitt onnum chilathu padik ella. Valaya allukaru ann engilum ethe treatment cheeyitha mathi marikollam😂
@nayanarrrdg9585
@nayanarrrdg9585 16 дней назад
പയ്യൻ മാത്രം ആണോ തെറ്റുകാരൻ അവൾ എന്തിനാ പോയത്.. അവള് തെറ്റ് അല്ലെ cheyyuthe
@Lakshmi-dn1yi
@Lakshmi-dn1yi 16 дней назад
സുഖിച്ചവൾക്ക് കുറ്റം ഇല്ലേ
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
@@Lakshmi-dn1yi അതാണ് ഇന്നത്ത ന്യായം,
@shyma3038
@shyma3038 13 дней назад
Avalk kutam und. Vayatil ullath thanne valya siksha alle. Oru varsham kazhinj randinem kettich vidanam.. ath adutha siksha
@RekhaK-jk3cg
@RekhaK-jk3cg 16 дней назад
തിരിച്ചും പോക്സോ വേണല്ലോ പയ്യന് പ്രായപൂർത്തി ആയിട്ടില്ലല്ലോ 🤔🤔
@abdullakk4386
@abdullakk4386 16 дней назад
അവൾക്ക് കൊടുക്കണം ആദ്യം.... സുഹൃത്ത് ആകുമ്പോഴേക്കും ഗർഭിണി ആകുമോ....? കിടന്നു കൊടുത്തിട്ടല്ലേ.....
@phoenix_fly0
@phoenix_fly0 16 дней назад
Appol Avan കിടന്നിട്ടില്ലെ Avan എന്ത് കൊണ്ട് സൂക്ഷിച്ചില്ല അപോൾ ജയിൽ കിടക്കട്ടെ എല്ലാ ഇംഗ്നെ പോകുന്ന എല്ലാ anugalem പിടിച്ചു ജയിൽ ഇടണം
@neethub.s726
@neethub.s726 16 дней назад
അവനും 17 ഉള്ളു പിന്നെന്തിനാണ് പോക്സോ അവനു മാത്രം... Angane ആണേൽ അവർക്കെതിരെ പ്രേരണ കുറ്റവും എടുക്കണം... കഷ്ടം... ഇതിനെയൊക്കെ കുട്ടികൾ nn എങ്ങനെ വിളിക്കും 🙄
@user-xq3dy3ox2o
@user-xq3dy3ox2o 16 дней назад
റോഡിൽ കൂടി ക്ലാസ്സ്‌ കഴിഞ്ഞു പോകുന്നത് കണ്ടാൽ സഹിക്കില്ല
@abdulazzezomassery4341
@abdulazzezomassery4341 16 дней назад
നിയമം ഉബയോഗി ച്ചു മനുഷ്യനെ കൂച്ചുവിലങ്ങിടാ ന് ള്ള വിഫലശ്രമം പതിനേഴികാരനെതിരെ പോക്സോ സ്വയം പരിഹാസ്യറാകുന്ന നിയമം
@ranimathew9769
@ranimathew9769 16 дней назад
സത്യം. രണ്ടു പേരും ക്കുടി.സുഹിച്ചു. ശിക്ഷ. പ്രായപൂർത്തി ആഗത്ത. ആൺ കുട്ടിക്ക്. മാത്രം. നാണം ഇല്ലേ.. പിന്നെ.. ഇങ്ങനെ. ഒക്കെ. നിയമം ഉണ്ട്ടാക്കുംപോൾ. നട്ടൽ ഉള്ള ഒരു. ആൺ. പോലും. ഇല്ലായിരുന്നോ... സ്ത്രീ ഗൾക്. വേണ്ടത്. സ്ത്രീ കൾ. പറയുമ്പോൾ... അതും.18വയസ് കഴിഞ്ഞ. മുതിർന്ന. സ്ത്രീ. കൾ. പറയുന്നത്. മൊത്തം. നുണകളാണ് കൂടുതൽ. അത്. മൊത്തം. നിയമം. Aakumpol
@rinzandme9532
@rinzandme9532 12 дней назад
കണ്ണും നോക്കിയിരുന്ന് ഉമ്മ വെച്ചാ ഗർഭിണി ആവില്ലല്ലോ,,,,17 വയസ്സൊന്നും ഇന്നത്തെ ജനറേഷനിൽ ഒന്നും അറിയാത്ത പ്രായം അല്ല,,,, ഓരോന്ന് ഒപ്പിക്കും അവസാനം ബലാത്സംഗം,,,,, കഷ്ടം,,,,,
@flyingbeast4096
@flyingbeast4096 12 дней назад
ചെക്കനെ ചെയ്ത പെണ്‍കുട്ടിക്ക് പോക്സോ ഇല്ലേ ????
@Ancy81992
@Ancy81992 15 дней назад
ഇതിലെ രണ്ടുപേരും തുല്യം അവന് മാത്രം കുറ്റം പറയേണ്ട
@an_as5822
@an_as5822 16 дней назад
കുട്ടി ഒറ്റക്ക് ഉണ്ടായത് അല്ലല്ലോ 😄😄. നിയമം ഒക്കെ വളരെ മോശം
@user-gj9rb8mc9g
@user-gj9rb8mc9g 12 дней назад
പെണ്ണിനെതിരെ കേസില്ല നല്ല നിയമം
@digitalmachine0101
@digitalmachine0101 16 дней назад
ഇത്രയേ ഉള്ളൂ സമത്വം എന്നു പറയുന്നത്
@jibinmathew95
@jibinmathew95 16 дней назад
😢
@Rawagent.007
@Rawagent.007 16 дней назад
നാട്ടിലൊക്കെ ഫുൾ കളിയാണല്ലോ.... പിള്ളേരൊക്കെ വല്ലാണ്ട് മാറി ചിന്തിക്കുന്നുണ്ട് 😂😂😂
@kochukochoos3784
@kochukochoos3784 13 дней назад
ഓളെയും അറസ്റ്റ് ചെയ്യണം. 😡😡😡
@meharushareef3743
@meharushareef3743 16 дней назад
ഇതൊക്കെ ഒരാൾ ഒറ്റക്ക് ചെയ്യുന്നപോലെ ആണ് കാര്യങ്ങൾ 2 ആളും ഒരു പോലെ കുറ്റക്കാരല്ലേ ഇതുവരെ മിണ്ടാതിരുന്നത് പെൺകുട്ടിയും സമ്മതത്തോടെ ചെയിത കാരണമല്ലേ
@harismavilayiharismavilayi6609
@harismavilayiharismavilayi6609 16 дней назад
വാഹനത്തിന്റെ ടയറിന്റെ കാറ്റ് പോകുമ്പോഴാണ് കാറ്റടിക്കുന്നവന്റെ വില അറിയൂ 😂😂😂
@rias.tkrias195
@rias.tkrias195 16 дней назад
പൊളിച്ച് 😂
@unnikrishnansn9245
@unnikrishnansn9245 16 дней назад
റേറാറി അമിത് തളർ (​@@rias.tkrias195
@meghaab3942
@meghaab3942 16 дней назад
മനസിലായില്ല bro😢
@abhijithkumarp5995
@abhijithkumarp5995 16 дней назад
😂
@Maravaazhakannan
@Maravaazhakannan 16 дней назад
​@@meghaab3942wtf..
@islamquransunnah6833
@islamquransunnah6833 16 дней назад
*പരസ്പര സമ്മദ്ദത്തോട് കൂടി ബദ്ധപ്പെടാം ഏന്ന കോടതി വിധി സമൂഹത്തെ ഭയപ്പെടുത്തുന്നു*
@ratheeshvt1043
@ratheeshvt1043 16 дней назад
അതിനു വയസ്സ് വെക്കുന്നുണ്ട്
@jijojoseph184
@jijojoseph184 16 дней назад
@@islamquransunnah6833 പ്രായം ബാധകമാണ് സർ
@shadowspeaks.6652
@shadowspeaks.6652 16 дней назад
പിന്നെ സമ്മതം ഇല്ലാതെ ആണോ പെടേണ്ടത്?
@ronaldinho6298
@ronaldinho6298 16 дней назад
​@@shadowspeaks.6652ഉസ്താദ് അങ്ങനെയാണ് 😅😅😅
@aaradhika8285
@aaradhika8285 16 дней назад
നിയമം ഇങ്ങനെ ആണെന്ന് അറിയാല്ലോ പിന്നെ എന്തിന് ഈ പണിക് പോകുന്നു 🤦🏻‍♀️17 വയസ്.... ഓരോ വേഷംകെട്ടുകൾ
@dev.Lin4738
@dev.Lin4738 16 дней назад
ഇതെന്ത് ആ ചെക്കനും Minor അല്ലെ 🙄 അപ്പൊ അവൾക്കെതിരെയും പോക്സോ കേസ് എടുക്കണ്ടേ
@pushparajanks9767
@pushparajanks9767 13 дней назад
എന്തു പറയാൻ പണ്ട് കാലങ്ങളിൽ എല്ലാറ്റിനും ഒരു പേടി ഉണ്ടായിരുന്നു.... ഇന്നതില്ല..!!!???
@user-kw8pr8ps6u
@user-kw8pr8ps6u 16 дней назад
ഇതെന്ത് നിയമം രണ്ടു പേരും കുറ്റക്കാർ ആണ്.
@sampaul7399
@sampaul7399 16 дней назад
അവന്റെ കൂടെ കിടക്കുമ്പോൾ ആലോചിക്കേണ്ട ചെറുക്കൻ മാത്രം കുറ്റക്കാരനായി
@Reshmi09
@Reshmi09 16 дней назад
പെൺകുട്ടിയും വീട്ടുകാരും ഇതൊന്നും അറിഞ്ഞില്ലെ
@user-ri4xl2ns8l
@user-ri4xl2ns8l 16 дней назад
വേഗം കല്യാണം കഴിച്ച് ജീവിക്കട്ടെ കുട്ടിയെ നോക്കട്ടെ
@Swadiq.n.k
@Swadiq.n.k 14 дней назад
😂
@leenaphilip
@leenaphilip 16 дней назад
How is it posco if they are same age ?
@Danispeegle496
@Danispeegle496 16 дней назад
*POCSO
@anooopekek3929
@anooopekek3929 16 дней назад
17_17=0 തുല്ല്യമായ കുറ്റക്കാർ😅😅😅
@Noushad-rf7tp
@Noushad-rf7tp 16 дней назад
18 . 18 ഫാക്റ്റം പോസ് നല്ല വളം..
@noufalknoufal1123
@noufalknoufal1123 16 дней назад
കിടക്കുമ്പോൾ ആലോചിക്കണമായിരുന്നു
@subairsubair4751
@subairsubair4751 16 дней назад
എന്ത് പ്രതി രണ്ടാളും സുഖിച്ചു അതിനു അവൻ്റെ പേരിൽ മാത്രം കേസ് എന്തെടെ ഇത്
@fishingkerala4220
@fishingkerala4220 16 дней назад
രണ്ടാൾക്കും ഒരേ അവകാശം ഇല്ലേ??
@user-sr6vd2nc6k
@user-sr6vd2nc6k 16 дней назад
ജിയോ നെറ്റ് കൂടുതൽ കൊടുത്തു തുടങ്ങി കഴിഞ്ഞു കുറ്റകൃത്യം കുറച്ചു കൂടി 😔
@AtheendranU
@AtheendranU 16 дней назад
അതാണ് ശരി നെറ്റ് കാഷ് കുറച്ച് കൊടുത്ത് തു മുതൽ സംസ്കാരം നശിച്ചു ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കാഷിന് നെറ്റ് കൊടുക്കുന്നത് ഇത് കൊണ്ട് ജനങ്ങൾക്ക് എന്ത് കാര്യം ഇവിടെ പെട്രോൾ ൻ്റെ Tax കുറക്കുക ,food ൻ്റെ Tax കുറക്കുക മൊമ്പയിൽ സേവനങ്ങൾക്ക് 28 % ആക്കുക .... നെറ്റ് പൈസ കുട്ടിയതുകൊണ്ട് സാധാരണ ജനങ്ങളെ ബാധിക്കില്ല
@mujeebrahman6329
@mujeebrahman6329 16 дней назад
Correct
@AlVimalu
@AlVimalu 16 дней назад
Gandhiji ethu praayathila kettiyathu
@HARMONYDSS
@HARMONYDSS 16 дней назад
കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്...🙄
@shahilkv6754
@shahilkv6754 16 дней назад
ഒരു പ്രേത്യേക തരം equality ആണ് പുള്ളേ 😍
@manuayyappan3114
@manuayyappan3114 16 дней назад
Avane kond avale kettikk
@abhikrish611
@abhikrish611 16 дней назад
ഇതാണ് യഥാർഥ സമത്വം
@kochukochoos3784
@kochukochoos3784 13 дней назад
ലേ നിയമം,, ഓൻ ഗർഭണൻ ആയിരുന്നേൽ ഓൾക്കെതിരെ പോസ്കി ചുമത്തിയേനെ 😂😂😂😂
@beeranvadakkangara3268
@beeranvadakkangara3268 16 дней назад
ഫ്രണ്ടല്ലേ അത് പ്രശ്നം അല്ലാ..
@user-jl1ds4yt3o
@user-jl1ds4yt3o 16 дней назад
പീഡിപ്പിച്ചെന്നോ 😄😄👌👌👌
@anand5492
@anand5492 16 дней назад
എങ്ങനിരിക്കണ്😶👌
@sanjaysanju8836
@sanjaysanju8836 16 дней назад
Equality👏
@vineethvijayan9486
@vineethvijayan9486 16 дней назад
ഇതെന്ത് നിയമം ?... ലിങ്ക സമത്വം എവിടെ പോയി ?
@teslamyhero8581
@teslamyhero8581 14 дней назад
കൗമാരത്തിൽ ഹോർമോൺ പ്രവർത്തിക്കുമ്പോൾ വിവേകം വികാരത്തിനു വഴിമാറുന്നു.. അതാണ് സംഭവിച്ചത്.. പാവങ്ങൾ.. 😪😪😪
@RioCr-yi9jv
@RioCr-yi9jv 14 дней назад
Yes correct
@ebraheemebraheem2826
@ebraheemebraheem2826 15 дней назад
പ്രായം തികഞ്ഞ ആണിനേയും പെണ്ണിനേയും പഴമക്കാർ അകറ്റി നിർത്തിയിരുന്നായിരുന്നു ജീവിതം ശീലിപ്പിച്ചത് അതിൻ്റെ ഗുണം അവർ അനുഭവിച്ചു .☺️ ഇന്ന് 18. 19 . 20.വയസ്സും കഴിഞ്ഞ ആണിനേയും പെണ്ണിനേയും പഠിപ്പിനും മറ്റ് കാര്യങ്ങൾക്കും രക്ഷിതാക്കൾ ഒന്നായി വിടുന്നു അപ്പോൾ ഇതൊക്കെ സമ്പവിക്കും അവസരം നമ്മൾ ഉണ്ടാക്കിക്കൊടുത്തിട്ട് അബദ്ധം പറ്റിയിട്ട് നെഞ്ചത്തടിച്ചു മോങ്ങുന്നു. അന്യ ആണും പെണ്ണും ഇടകലർന്ന് ജീവിച്ചാൽ അരുതാത്തത് നടക്കും ചിലർക്ക് ഈക്വാലിറ്റി വേണം ആണ് ആണും പെണ്ണ് പെണ്ണും തന്നെയാണ് എത്ര പറഞ്ഞാലും.☺️☺️
@PromodhKMenon
@PromodhKMenon 16 дней назад
Why is only boy held responsible??? This girl should also be punished
@RUBEENARUBI-ry7sy
@RUBEENARUBI-ry7sy 16 дней назад
എല്ലാ മക്കളേയും ഇത്തരം പ്രവര്‍ത്തിയില്‍ നിന്നും കാക്ക ന്നേ
@museum687
@museum687 8 дней назад
ഈ മഴക്കാലത്ത്.. നല്ല തണുപ്പും സാഹചര്യങ്ങളും ഒത്തു വരുമ്പോൾ ഉണ്ടാകുന്ന സമയങ്ങളിൽ ഇതുപോലെയുള്ള ഗർഭങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധിക്കുക.. മനുഷ്യർ ഐവിഎഫിലും വന്യത ക്യാമ്പുകളിലും പോയി വർഷങ്ങളായിട്ടും കുട്ടികളാകാതെ അവർക്ക് ഒരു ചികിത്സയും ഡോക്ടറും ഇല്ലാതെ തന്നെ ഗർഭിണിയായി എന്നതിൽ രണ്ടുപേരെയും അഭിനന്ദിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
@FiroskhanKhan-en3pg
@FiroskhanKhan-en3pg 16 дней назад
പിഡിപിച്ചു എന്ന് പറയാതെ 🙏🏻അവരുടെ പരസ്പരം സമ്മതത്തോടുകൂടി ആയിരിക്കും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 16 дней назад
അതൊക്ക മനുഷ്യൻ ഉണ്ടാക്കുന്നത് അല്ലെ
@ameenaaami7691
@ameenaaami7691 16 дней назад
Aa chekkan 17 alle avanum apol kuttiyalle🤦‍♀️ pocso🙆‍♀️🙄
@anooprna6435
@anooprna6435 16 дней назад
തെക്കൻമാരെ കളിയാക്കി സമയം കളയുന്നതിനിടക്ക് വടക്കന്മാര് സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കൂടി ഒന്ന് ഗൗനിക്കുന്നത് നല്ലതാണ്😂
@siyadps3539
@siyadps3539 13 дней назад
"ന്യൂ ജനറേഷൻ.. അല്ലെങ്കിൽ ജെണ്ടർ ഈക്വാലിറ്റി"..!👍ഇതിനപ്പുറവും നടക്കും".? ഇതിന് സപ്പോർട്ട് ചെയ്യുന്നവന്റെ മകൾക്ക്.. പെങ്ങൾക്ക്..ഇങ്ങനെ സംഭവിക്കണം..'! അപ്പോൾ അറിയും.. അതിന്റെ വേദന"! പോരട്ടെ.. പൊങ്കാല.."!👍
@shammaspmuhammed2667
@shammaspmuhammed2667 16 дней назад
Onnum cheyyanilla avane kond avale kettikkuka ennit aval aa kunjine presavich avar randu perum koodi valarthatte....angane athinte sukhavum koodi onnu manassilakkatte.ennalalle mathapithakkalude vila avar manassilakku.
@apn5798
@apn5798 16 дней назад
ഇതാണ് gender equality..
@underworld2770
@underworld2770 16 дней назад
പെങ്കുട്ടി ഈ വിഷയത്തിൽ നൂറുശതമാനവും നിരപരാധിയാണെന്ന്പറയാൻപറഞ്ഞു......
Далее
شربت كل الماء؟ 🤣
00:31
Просмотров 17 млн