Тёмный

വയറ്റിലെ എല്ലാ രോഗങ്ങൾക്കും കാരണം | Gut Brain Axis Malayalm | Arogyam Podcast | Team Medical Trust 

Arogyam
Подписаться 3,3 млн
Просмотров 74 тыс.
50% 1

Medical Trust Hospital Ernakulam Gastro Team on "Inside Gastro Expert" Podcast Show 2024
Understanding the Gut-Brain Axis - The gut-brain axis (GBA) consists of bidirectional communication between the central and the enteric nervous system, linking emotional and cognitive centers of the brain with peripheral intestinal functions. Recent advances in research have described the importance of gut microbiota in influencing these interactions.
Welcome to the inaugural episode of "Inside Gastro Expert"! Join us as we embark on an enlightening journey into the world of gastroenterology, featuring the esteemed team from the Gastroenterology Department at Medical Trust Hospital, Ernakulam. In this episode, our experts delve deep into interactive discussions, sharing their experiences, insights, and expertise in the field of digestive health. From cutting-edge medical technologies to debunking myths and raising awareness, get ready for a captivating exploration of gastroenterology like never before. Subscribe to Arogyam for more insightful episodes!
Panelist : -
Dr. Sunil K. Mathai
Consultant Gastroenterologist
Dr. Benoy Sebastian
Consultant Gastroenterologist
Dr. Anil Jose Kokkat
Consultant Gastroenterologist
Time Code:
(0:00) - Podcast Higlights
(1:27) - Logo Indroduction
(2:03) - The Gut Brain Axis Malayalm Explained
(5:47) - Stomach pain in kids: When to worry
(9:37) - School anxiety: Causes
(10:10) - What Are the Health Effects of Working Night Shifts
(19:34) - Business Man Story: Acid reflux ,Causes, treatment, and symptoms
(25:34) - Smoking Facts
(28:14) - Constipation vs Brain Gut Axis
(35:55) - Irritable bowel syndrome - Symptoms and causes
(38:43) - End of the podcast
- Team Gastroenterology Department at Medical Trust Hospital -
#BrainGutAxis
#guthealth
#guthealthmalaylam
#healthpodcast
#arogyampodcast

Хобби

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@Praveenkumar-zh9xb
@Praveenkumar-zh9xb 4 месяца назад
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വളരെ നല്ല ചർച്ച..Nice talk❤ Thanks Doctors❤🙏🙏🙏
@sheebakumaryg8115
@sheebakumaryg8115 4 месяца назад
ഇത് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്കുള്ള വളരെ ഉപകാരപ്രദമായ ഒരു ചർച്ച ആയിരുന്നു. 🙏ഒരുപാട് നന്ദി ❤️
@nithinkrishna7083
@nithinkrishna7083 4 месяца назад
ഇനിയും ഇത്തരം നല്ല podcast പ്രതീക്ഷിക്കുന്നു.
@cyrilranshid7358
@cyrilranshid7358 5 месяцев назад
Very superb entirely helpful.... Lots of gratitude for persons behind this podcast and especially 3 wobderful Doctors Thank you....
@GitaDevi-ye1in
@GitaDevi-ye1in 4 месяца назад
An excellent discussion! Now a days every body is discussing about this gut problem. All my doubts in this subject is cleared now. Thanks these doctors. Continue this for further clarifications. Thank u doctors once more.
@mentalincubation6756
@mentalincubation6756 4 месяца назад
ഞങ്ങൾ 10 മക്കൾ ആയിരുന്നു വയറിളക്കുന്ന ലേഹ്യം എപ്പോഴും സ്റ്റോക് ഉണ്ടാകും മുന്ന് നാല് മാസം കൂടുമ്പോൾ എല്ലാവരുടെയും വയറിളക്കും, പ്രായമായി എല്ലാവരും പിരിയുന്ന സമയം വരെ ആർക്കും അസുഖം ഒന്നും ഉണ്ടായിരുന്നില്ല 🌹
@mentalincubation6756
@mentalincubation6756 4 месяца назад
എല്ലാ രോഗങ്ങളും മനസ്സിൽ നിന്ന് തുടങ്ങുന്നു, മനസിൽനിന്നും കളഞ്ഞാൽ അതിന് പരിഹാരം ആകും 🌹
@FF-ne1ng
@FF-ne1ng 4 месяца назад
A good move... Appreciable.. Doctor's podcast is highly beneficial to society...These kinds of Health talks are really eye opening.. Go ahead, Expecting more... Requesting All Doctors out there to do these kinds of podcast stuffs .It's a SERVICE
@niligiritahr
@niligiritahr 4 месяца назад
Very useful discussion Doc, look forward to such informative discussions ahead.
@hellosree9535
@hellosree9535 5 месяцев назад
Very good and informative talk👏🏽👏🏽
@muhsinodm3218
@muhsinodm3218 5 месяцев назад
Good Message🔥🔥. I appreciate Arogyam team for making such good contents which is useful for the whole community and persisting on content quality
@Arogyam
@Arogyam 5 месяцев назад
🤝
@manjuhari8150
@manjuhari8150 5 месяцев назад
Thanks Dr. Good information
@dennisbab3908
@dennisbab3908 4 месяца назад
So informative,thanks to all doctors !! By the way Dr.Sunil K Mathi has a great future in the Indian film industry.He has wonderful Mangalore Mumbai Villain face,his actions,his eyes, the way of speaking all so good 👍 try one time sir..
@AshrafPSA
@AshrafPSA 4 месяца назад
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ഞാൻ നൈറ്റ് ജോലി ചെയ്യുന്ന ഒരാളാണ്. നിങ്ങളോടും ഞാൻ ഒരു അപേക്ഷിക്കുന്നു ഒന്ന് എക്സസൈസ് ചെയ്യണമെന്ന്
@mohammedrafip6951
@mohammedrafip6951 4 месяца назад
Awesome presentation . Thank you doctors for that down to earth behaviour
@jeteapen
@jeteapen 4 месяца назад
Very good discussion. Very educative for common man.
@shakeelamajeed4805
@shakeelamajeed4805 4 месяца назад
Very good podcast. Please try to continue. Gut issue is the great issue now a days. Many patients didn't get enough treatment from gastroenterologist. Functional medicine is a good solution for many gut issues. Thanku😊
@pravasinet
@pravasinet 4 месяца назад
Good doctors team
@sreebabybv
@sreebabybv 4 месяца назад
Very nice n informative....thank u so much ❤
@sahidaanoop3591
@sahidaanoop3591 5 месяцев назад
Good message Thankyou doctor s
@sharmilaappu4926
@sharmilaappu4926 4 месяца назад
Thank you Doctors 🙏🙏🙏
@aiswaryasalescontacts2101
@aiswaryasalescontacts2101 4 месяца назад
Thanks team for an informative video😍
@sunigeorge6503
@sunigeorge6503 4 месяца назад
Good discussion.
@Jayzee64.O
@Jayzee64.O 4 месяца назад
Namaskaram. Doctors from medical trust.i am their patient.gastro problems. God bless u all.namasthe
@soumyamaryzacharias4453
@soumyamaryzacharias4453 4 месяца назад
Very informative n interesting
@salihkadambodan8403
@salihkadambodan8403 5 месяцев назад
Useful Content 👍 Great Arogyam
@MahsuBeevi
@MahsuBeevi 5 месяцев назад
സൂപ്പർ 🤲🤲👍
@technoyt2179
@technoyt2179 4 месяца назад
Good job thank you all
@antonykj1838
@antonykj1838 4 месяца назад
ഇൻഫർമേറ്റീവ് താങ്ക്സ് ഡിയർ ഓൾ 👍👍
@AshrafPSA
@AshrafPSA 4 месяца назад
ഡിസ്‌കസ് ചെയ്യുന്ന ഡോക്ടർമാരുടെ വണ്ണം കണ്ടിട്ട് എനിക്ക് പേടിയാവുന്നു
@neethurajesh7683
@neethurajesh7683 5 месяцев назад
Super 👌
@nessylinu49
@nessylinu49 4 месяца назад
❤ nice presentation 👌🏻
@MD-ol9tt
@MD-ol9tt 3 месяца назад
Very useful
@mrbusinessmanthra
@mrbusinessmanthra 4 месяца назад
Good move
@remyakmkm9260
@remyakmkm9260 4 месяца назад
Thank you❤❤❤
@vpsheela894
@vpsheela894 4 месяца назад
Thanks
@knrajesh5047
@knrajesh5047 4 месяца назад
Super👍
@krishnanpc1575
@krishnanpc1575 4 месяца назад
ആയുർവ്വേദത്തിൽ മനോരോഗത്തിന് വയറിന് ചികിത്സിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്
@lekhaps489
@lekhaps489 4 месяца назад
ഈ ചർച്ച കേട്ടപ്പോൾ എനിക്ക് തോന്നിയത് പ്രകൃതി ചികിത്സക൪ക്ക് ഒരു നമസ്കാരം പറയാനാണ്.
@Rozzzzzzzzzzz
@Rozzzzzzzzzzz 4 месяца назад
Dr Manoj Johnson ടെ വീഡിയോ കണ്ടുനോക്കു
@thomascd8551
@thomascd8551 4 месяца назад
Good
@sweetyka6677
@sweetyka6677 5 месяцев назад
Exactly correct 👍👍
@Arogyam
@Arogyam 5 месяцев назад
thanks for watching..
@prathyush939
@prathyush939 5 месяцев назад
Dr Manoj Johnson ❤❤❤❤
@akashpssabu9715
@akashpssabu9715 4 месяца назад
We need more about the gut
@ranjinigovind3300
@ranjinigovind3300 4 месяца назад
I have heard long back from ayurveda,naturopathy and homeopathy people that every disease starts due to the gut problems .most of the diseases are in some way or the other connected to the food we take and it's digestion.
@localpubggamer8973
@localpubggamer8973 5 месяцев назад
❤️❤️❤️❤️
@nidhintk67
@nidhintk67 4 месяца назад
Evde parayunne sariyanonnu ariyilla 😌Dr. Anil sound is similar to jeethu Joseph sound
@Preetha-pz7rf
@Preetha-pz7rf 4 месяца назад
Adyam amasayam pinne asayam❤
@Mary-es5zg
@Mary-es5zg 4 месяца назад
👍👍
@pupisworld5157
@pupisworld5157 4 месяца назад
@lathasabu177
@lathasabu177 4 месяца назад
❤❤❤
@arunkbalan4726
@arunkbalan4726 4 месяца назад
❤❤❤❤
@s__o__u__l7068
@s__o__u__l7068 5 месяцев назад
Eee problem enikkund fish kazhikkunmoool brain mood maarunnu
@thankamanimp9586
@thankamanimp9586 4 месяца назад
🙏🙏🙏
@rameezamahammood1717
@rameezamahammood1717 4 месяца назад
It's sad that doctors didn't mention the importance of psychologists and restoring mental health. Especially while discussing the case of the kid with psychosomatic symptoms. It's the basic etiquette to refer to a psychologist if they fail to make a diagnosis(lack evidence for a diagnosis) or if there is an addiction, even to eliminate stress. Mental health is as important as physical health. And both are interconnected to each other.
@sameenasiyad3076
@sameenasiyad3076 4 месяца назад
Gut and brain relation iniyum kandupidikanereyund. Pandullavar parayunnathpole bakshanam marunnanu. Ee kaaryam bothavalkaranam nadathendath doctorsinte kadamayanu. Anusarikkendath allathavarum.
@vargheseunniadan5187
@vargheseunniadan5187 4 месяца назад
❤️👍🙏
@santhoshkp2837
@santhoshkp2837 4 месяца назад
I am a little appaled by the super casual and sub-informed manner in which 3 practising gastro enterologists are talking about gut problems. Even basic concepts about hormones and enzymes were not authoratively dealt with, let alone more complex concepts like gut-brain axis, faecal transplant, circadian rhythm etc. I originally thought these were 3 laymen discussing some medical topics, till I saw the blurb. The interviewer, in particular, appeared pretty poorly updated. Doctors need to spend substantial time updating their knowledge and skills. (well, like many other professions too). And last but not the least, in my opinion, doctors need to lead by example how to control their bodymass, waist-lines and diet. Apologies if I am a little harsh, but we would like to see more informed discussions in such programmes.
@krupaelectronic9990
@krupaelectronic9990 4 месяца назад
ആയുർവേദവും naturopathy യം എത്രയോ കാലമായി പറയുന്നു വയറും തലച്ചോറും തമ്മിലുള്ള ബന്ധത്തെപ്പറ്റി. ഇ പ്പോൾ ആണ് മോഡേൺ മെഡിസിൻ വിവരം അറിഞ്ഞു അത്ഭുതപ്പെടുന്നത്. അ പ്പോൾ ഇത്രയും കാലം ഇവർ എന്ത് മനസ്സിലാക്കിയാണ് വയറിനും ബ്രെയിൻ നും ചികിത്സിചിരുന്നത്?
@dr.elizabethmathai2328
@dr.elizabethmathai2328 4 месяца назад
They know.Just explaining to make common people to undersand
@Chaos96_
@Chaos96_ 4 месяца назад
Etra kalm aayi ?
@mentalincubation6756
@mentalincubation6756 4 месяца назад
നിങ്ങളുടെ മുന്ന് പേരുടെയും വയർ കണ്ടാൽ മനസിലാകും ഫുഡ്‌ കണ്ട്രോൾ ആണെന്ന് 🌹
@SKMantraVlogs
@SKMantraVlogs 4 месяца назад
Blue shirt ittayal enthinanu avide irikkunne? Kazhchakkaranano
@humanityever2229
@humanityever2229 5 месяцев назад
എന്റെ മോൾക് same പ്രശ്നം ആണ് കുറെ നാളുകൾ ആയിട്ട്. വയറുവേദന full time വെള്ളം പോലും കുടിക്കില്ല... ടോയ്ലറ്റ് ഒരുപാട് നേരം motion പോകാതെ ഇരിക്കും... ചില time മാത്രം pain കുറവ്... സ്കാൻ ഇൽ കുടലിൽ ചെറിയ കുരുക്കൾ എന്നു കണ്ടു.. ഇംഗ്ലീഷ് mdcns കൊടുത്തിട് കുറഞ്ഞില്ല... ഇപ്പോ ഹോമിയോ try chyunu 😞
@rakshakarthav
@rakshakarthav 4 месяца назад
Are you mad go and get evidence based medicine? GO TO SEE PROPER PEADIATRICIAN
@frdousi5791
@frdousi5791 4 месяца назад
​@@rakshakarthav hahaha...Hahaha..Who told you allopathy can cure entire gastric problems..Noting they can do...
@midhunmk1789
@midhunmk1789 4 месяца назад
Avoid non veg... Use more fiber content vegetables... Drink more water..
@Rozzzzzzzzzzz
@Rozzzzzzzzzzz 4 месяца назад
Dr manoj johnson te വീഡിയോ കണ്ടുനോക്കു
@Stellaqueengirl.
@Stellaqueengirl. 4 месяца назад
Walking and lack. Of. Sunlight. Is. Our. Main problem
@user-ri1oc4rs8z
@user-ri1oc4rs8z 4 месяца назад
What I noticed all Drs. are bold. Is it common for doctors?
@vpsheela894
@vpsheela894 4 месяца назад
Vellam kudichal vellam ozhichal pokum. Thoranayalum morayukam pokum pazham palanthodan.naranga neerum thenum chertha vellam . ..
@MeMyselfandSerji
@MeMyselfandSerji 5 месяцев назад
ഇതിലെ ഡോക്ടർസിന്റെ അപ്പോയ്ന്റ്മെന്റ് എങ്ങനെ കിട്ടുക??
@shafeeqvennala
@shafeeqvennala 4 месяца назад
a Good team @ Medical Trust Hospital, Ernakulam
@shaji7176
@shaji7176 5 месяцев назад
Etharaa aalkar
@Arogyam
@Arogyam 5 месяцев назад
Gastro Team Ernakulam Medical Trust
@georgejohn7522
@georgejohn7522 4 месяца назад
ഡിസ്കഷൻ നല്ല അറിവ് തരുന്നുണ്ടെങ്കിലും, ഇത് വളരെയേറെ സമയം നീണ്ടു പോകുന്നു. മറ്റുള്ളവരുടെ സമയത്തിനും അല്പം.....,. ☹️😇😇😇😇🙏
@littletiger4u
@littletiger4u 4 месяца назад
Playback speed 1.5x aakkaam
@mymoonp1016
@mymoonp1016 4 месяца назад
അറിവാണ് അതിലും വലിയ ധനം.😊​@@shajirockzz
@shajirockzz
@shajirockzz 4 месяца назад
@@mymoonp1016 അറിവ് ധനം ആക്കാൻ പറ്റണം.
@kindi123
@kindi123 4 месяца назад
Venel kandal mathi .. samayam eduthu kandal. Jeevithathil kooduthal samayam kittum
@shuhailap9189
@shuhailap9189 4 месяца назад
വേണമെങ്കിൽ സമയം ഉള്ളവർ കണ്ടാൽപോരെ 😂
@pradeepchandran255
@pradeepchandran255 4 месяца назад
Recommended Speed 2x
@AshrafPSA
@AshrafPSA 4 месяца назад
ഈ ഡിസ്കഷൻ നല്ലതായിരുന്നു ഇതിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഡിപ്രഷൻ വന്നാൽ വയറിനും പ്രശ്നങ്ങൾ ഉണ്ടാവും
@vkprabha
@vkprabha 4 месяца назад
ഇതു തന്നെയാണ് Naturopathy യും പറയുന്നത്.
@elizabethgeorge1936
@elizabethgeorge1936 4 месяца назад
It is bacteria transplant not faecal
@NaseemaKader-of8wr
@NaseemaKader-of8wr 8 дней назад
എന്റെ മകൾക്ക് ഇ തന്നെ പ്രശ്നം പരിഹാരം കല്യാണം കഴിച്ചിട്ട് അവിടെ ചെന്നപ്പോൾ വയറ്റിൽ നിന്പേഓകുനില്ല.എന്താണ്പരിഹാരം.
@unnikrishnank5208
@unnikrishnank5208 4 месяца назад
കുടലിലെ വാതിൽ തുർക്കുന്നത് ബ്രെയിൻ പറയണം ബ്രെയിൻ എപ്പോ ൾ പറയും നമ്മൾ കംഫർട് ആയ പ്ലേസ് ൽ ആണോ എങ്കിൽ മാത്രം
@unnikrishnank5208
@unnikrishnank5208 4 месяца назад
Thats called baul moment
@Preetha-pz7rf
@Preetha-pz7rf 4 месяца назад
Athanalle stress sthiramayi nilkumbol gastritis undakunnath👍👍
@shefinshefi3180
@shefinshefi3180 4 дня назад
Gastritis undo ?
@Preetha-pz7rf
@Preetha-pz7rf 3 дня назад
@@shefinshefi3180 4years kond und palappohum vishamikkunnu
@shefinshefi3180
@shefinshefi3180 3 дня назад
@@Preetha-pz7rf ntha symptoms ?
@Preetha-pz7rf
@Preetha-pz7rf 3 дня назад
@@shefinshefi3180 vayar erichil kidakkumbol swasam muttu enth kazhichalum gas vayattinnu sarikkum pokathirikkuka..... namukku mattentho asukham anennu thonnum oru kuzhapavumillathe kazhichukondirunna food vayattil pidikkilla ippozhum anubhavikkunnu
@shefinshefi3180
@shefinshefi3180 3 дня назад
@@Preetha-pz7rf endoscopy cheythapo ano arinjath ???
@unnikrishnank5208
@unnikrishnank5208 4 месяца назад
കുടലിലെ അസുഖത്തിന് മോഡണ് മെഡിcine ഇല്ല except antibiotic especialy colities ulcet
@renukumarkumaran3644
@renukumarkumaran3644 4 месяца назад
എച്ച് പൈലോറി ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ ഉണ്ടാകുന്ന അൾസറിന് മോഡേൺ മെഡിസിൻ അല്ലാതെ വേറെ ഒരു വൈദ്യശാഖയിലും ചികിത്സകൾ ഒന്നുമില്ല. എക്സ്പെയറി ഒരു
@renukumarkumaran3644
@renukumarkumaran3644 4 месяца назад
H pylori മൂലമുണ്ടാകുന്ന ആമാശയത്തിലെയും അന്നനാളത്തിലേയും അൾസറിന് മോഡേൺ മെഡിസിൻ അല്ലാതെ മറ്റൊരു വൈദ്യശാഖയിലും ചികിത്സ ഇല്ല ..
@unnikrishnank5208
@unnikrishnank5208 4 месяца назад
കുടലെ അസുഖം മരുന്നിൽ മാ രുന്നില്ലെങ്കിൽ അതിന് മൊത്തമായി പറയുന്നത് IBS അ അസുഖം എന്താണ് എന്നത് modern medical കാർക്ക് treatment ഇല്ല
@renukumarkumaran3644
@renukumarkumaran3644 4 месяца назад
ഐബിഎസ് അല്ലെങ്കിൽ ഇറിറ്റബിൾ bowel syndrome എന്ന് പറയുന്നത് കുടലിൽ ഉണ്ടാകുന്ന ഒരു പ്രത്യേകതരം അസുഖത്തിന് പറയുന്ന പേരാണ്.. അല്ലാതെ കുടൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങളും ചേർത്ത് പറയുന്നതല്ല
@jameelakp7466
@jameelakp7466 4 месяца назад
Ibs മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@marysebastian1309
@marysebastian1309 10 дней назад
Sorry to ask ,Can you doctors tell the secret of your obesity????
@niyuzzwonderworld6880
@niyuzzwonderworld6880 4 месяца назад
ഇനിയും എന്തെല്ലാം കണ്ടു പിടിക്കാൻ കിടക്കുന്നു
@jameelakp7466
@jameelakp7466 4 месяца назад
ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@ajeshjose7881
@ajeshjose7881 4 месяца назад
Reeducate brain
@nadansmart2606
@nadansmart2606 4 месяца назад
സാറാന്മാരെ നിങ്ങളുടെ എല്ലാവരുടെയും വയറു ശരിയല്ല വേഗം ക്ലീൻ ചെയ്യൂ. നിങ്ങൾ വെയിൽ കൊള്ളൂല full time AC
@tinafernandez4138
@tinafernandez4138 3 месяца назад
*promosm* 💔
@josephmppaulose5761
@josephmppaulose5761 4 месяца назад
പൊണ്ണതടിയന്മാർ ഡോക്ടേഴ് ആദ്യം വ്യായാമം ചെയ്യണം.കുറേ രോഗങ്ങളുടെ ഇംഗ്ലീഷ് പേര് പറഞ്ഞാൽ മാത്രം പോരാ.നിങ്ങൾ കുറിക്കുന്ന മാരക ആൻറ്റീബയോട്ടുകൾ മൂലമാണ് മിക്ക വയർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
@thescienceoftheself
@thescienceoftheself 4 месяца назад
പറയുന്നവരുടെ വയർ തന്നെ ചാക് പോലെ ഉണ്ടല്ലോ
@vimalaharikumar7286
@vimalaharikumar7286 4 месяца назад
Thank you sir
@vimalaharikumar7286
@vimalaharikumar7286 4 месяца назад
Ankku engane oru problam undayi ethu sambanthicha vivaram nalkiyathinu valare adhikam thanks
@kindi123
@kindi123 4 месяца назад
38:44 .. Alcohol spoils gut bacteria.. so his gut is disturbed . Also alcohol disturbs his gastric acidity .. Then he may eat heavy foods . Especially meat .. So his digestion will be on crucial state. He may have problems in his spincher also ..
@bosechandra7243
@bosechandra7243 4 месяца назад
@localpubggamer8973
@localpubggamer8973 5 месяцев назад
❤️❤️❤️❤️
Далее
Ручка из шланга, лайфхак
00:11
Просмотров 14 тыс.
How Many Balloons Does It Take To Fly?
00:18
Просмотров 77 млн
Pancreatic Diseases|Doctor Live 8th Sep 2015
24:42
Просмотров 73 тыс.