ഈ കുട്ടി വളരെ നന്നായി വായിച്ചു.... പക്ഷേ ഇത് കേട്ടപ്പോഴാണ് എനിക്ക് ബാലഭാസ്കർ എന്ന ആ വലിയ കലാകാരന്റെ കുറവ് ഫീൽ ചെയ്തത് കാരണം ഓരോ രാഗവും എത്ര മനോഹരമായി ഒഴുകുന്ന രീതിയിൽ ആണ് അദ്ദേഹം വായിക്കുന്നത് നമ്മൾ പാട്ടുപാടുമ്പോൾ എങ്ങനെയാണ് ഫീൽ ചെയ്യുന്നത് അതേപോലെ തന്നെ...... we miss you Bala Bhaskar 💕💕💕🎸🎸