Тёмный

വയലൻസ് മതത്തിന്റെ പ്രോഡക്റ്റ് | DR K ARUN KUMAR | INTERVIEW 

Gulf Samayam
Подписаться 38 тыс.
Просмотров 19 тыс.
50% 1

#drkarunkumar #interview #arunkumarinterview
വയലൻസ് മതത്തിന്റെ പ്രോഡക്റ്റ് | DR ARUN KUMAR | INTERVIEW |സിനിമയിലെ രാഷ്ട്രീയത്തെയും മതത്തിലെ വയലന്സിനെയും കുറിച്ച് വ്യക്തമാക്കി ഡോ അരുൺ കുമാർ. ഇനി മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചുവരുമോ എന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അതേസമയം കോൺഗ്രസിന്റെ ഭാവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളും വിശദീകരിച്ചു.
Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented RU-vid channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
Website : malayalam.sama...
Facebook : / samayammalayalam
Twitter : / samayamm
Sharechat : sharechat.com/...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@jinishsk
@jinishsk Год назад
മറ്റ് ഇൻ്റർവ്യൂ നെ അപേക്ഷിച്ച് ചോദ്യകർത്താവ് നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ചു, അരുൺ നന്നായ് മറുപടി നൽകി, അഭിനന്ദനങ്ങൾ....
@bimalvj
@bimalvj Год назад
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു അഭിമുഖം കണ്ടു. ശരിക്കും ആസ്വദിച്ചു. രണ്ടുപേരും അഭിനന്ദനങ്ങൾ.
@PawDayPie
@PawDayPie Год назад
അരുൺ കുമാർ പറയുന്നത് കേട്ടിരിക്കാൻ എന്തു സുഖം ❤❤
@ansil_m
@ansil_m Год назад
എന്ത് കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തിത്വം.
@skbankers4160
@skbankers4160 Год назад
നല്ലയൊരു ഇന്റർവ്യൂ ആയിരുന്നു. ഡോക്ടർ അരുൺ കുമാറിന്റെ കാഴ്ചപ്പാടിൽ ഇൻഡ്യയുടെ ഉൽക്കണ്ടയാണ് പ്രതിഫലിക്കുന്നത്.
@vimalcherupurakkal
@vimalcherupurakkal Год назад
നല്ല ഇന്റർവ്യൂ അവതാരക ക്കു അഭിനന്ദനങ്ങൾ
@pacifist077
@pacifist077 Год назад
we need more journalists like Arun kumar.. Nikesh kumar.. Harshan.. 💯
@jinojose1181
@jinojose1181 Год назад
I love you Arun ❤️. U said very correct 💯 . U proved my worries that is real . Your thoughts equal to my thoughts ..
@mansoormanu1714
@mansoormanu1714 Год назад
നിലവാരമുള്ള ഇന്റർവ്യൂ
@ruggedtourer
@ruggedtourer Год назад
We miss u Dr. Arun kumar. Come back soon 🙏🫡
@abhiabhijith6295
@abhiabhijith6295 Год назад
He is assistant professor not journalist 😄
@johnpramodjohn9993
@johnpramodjohn9993 Год назад
Dr.Arun Kumar. 🙏
@vijeshgeethabhavan8900
@vijeshgeethabhavan8900 Месяц назад
Dr Arunkumar well said
@keepinmind4374
@keepinmind4374 Год назад
you can start your own channel Arun Sir..... you are very talented ....you are very much capable for that...
@PawDayPie
@PawDayPie Год назад
❤👍
@manikakkara7992
@manikakkara7992 Год назад
ഇനി മുതൽ ആധുനിക കേരളത്തിന്റെ നവോധായകനായി Dr: അരുൺ ഇനിമുതൽ അറിയപ്പെടും.... ഒറ്റ വാക്കു കൊണ്ട് ഒരു പ്രസ്ഥാനത്തെ തന്നെ വെട്ടി വീഴ്ത്തി നിരപ്പാക്കിയത് ഈ ആധുനിക ചിന്തകനാണ് ....
@Leadsbyjessim
@Leadsbyjessim Год назад
Excellent presentation
@musthafaaboobacker6234
@musthafaaboobacker6234 Год назад
അഭിനന്ദനങ്ങൾ ♥️
@sujithks009
@sujithks009 2 года назад
Interview ❤
@dgn7729
@dgn7729 Год назад
❤❤
@rensidev8637
@rensidev8637 Год назад
ഹിന്ദുത്വ ആശയം സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് Collective Consciousnessന്റെയും ഫലം കൂടിയാണ്.. അതിൽ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു..
@jrjtoons761
@jrjtoons761 Год назад
Natural, World wide far right wing politics വ്യാപിക്കുന്നുണ്ട്
@sharonshaji8708
@sharonshaji8708 2 года назад
🔥🔥
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 года назад
good speech
@arjunsreenivas4244
@arjunsreenivas4244 2 года назад
🔥
@deenosho6759
@deenosho6759 Год назад
❤️
@michuzvlog48
@michuzvlog48 Год назад
👍🏻
@lavender8415
@lavender8415 Год назад
We want you as a news reader.
@ismailbava9370
@ismailbava9370 2 года назад
ഉഗ്രൻ
@spachu3791
@spachu3791 2 года назад
👌👍
@sajeesh_mali
@sajeesh_mali Год назад
എല്ലാ മതത്തേയും പറ്റി പറയരുത്. നമ്മുടെ ഇടത് നരേറ്റീവ് അങ്ങനയല്ല
@Suhaib554
@Suhaib554 Год назад
Hindu ane
@irfanfarvi
@irfanfarvi Год назад
അത് ഏത് മതമാണ് ഇടത് നരേറ്റീവ്.....?
@anoopchalil9539
@anoopchalil9539 2 года назад
World wars colonization dominations atom bombs ellam undakkiyathu mathangal aanallo?
@rcs383
@rcs383 Год назад
എല്ലായിടത്തും മതത്തിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്... Hitler ജൂതന്മാരെ ഒക്കെ കൊന്ന് തള്ളിയത് ഒക്കെ... എന്തിന് വേണ്ടിയാണു.... Taliban ഭീകര പ്രവർത്തനം നടത്തുന്നത് മതത്തിന്റെ പേരിൽ അല്ലെ..
@anoopchalil9539
@anoopchalil9539 Год назад
@@rcs383 who made taliban?
@skyplus8753
@skyplus8753 Год назад
@@anoopchalil9539 how about answeing his question?
@anoopchalil9539
@anoopchalil9539 Год назад
@@skyplus8753 calculate.
@skyplus8753
@skyplus8753 Год назад
@@anoopchalil9539 Political killings also happening here, power aggressiveness also takes place. Patriotism makes violence here. Why are they not calculated?
@anandan.n9719
@anandan.n9719 Год назад
ഇല്ലാ കഥ പടച്ചു വിട്ട് സമൂഹത്തെ തെറ്റ്‌ ധരിപ്പിച്ചു കൊണ്ട് സമൂഹത്തെ തമ്മിൽ തല്ലി ക്കുന്ന മനുഷ്യരെ ഏത് ഗണത്തിൽ പെടുത്തും
@vijikottackal1775
@vijikottackal1775 Год назад
Sri Arun, i respect your knowledge and views, there ia a correction.. Bible is included of old testament and new testament, Christianity is based on new testment .. whwere do you see any violence in it? Old testament is included in the Bible to show how the promise of the saviour has bwwn full filled.. the prophesies about JESUS is mentioned in the old testament, the history of the ancestors of Jesus is in the Old testment.. pls spent a little time to understand the Gospel (new testament) and the church history 🙏
@aravindrnair93
@aravindrnair93 Год назад
Chumma elatinum matathine parayanda...Manushyanu dominance kanikanula pravanatha undu...So he will constantly keep on fighting. Atipo 2 rajyam ayalum, 2 bhasha ayalum, 2 batch ayalum oke....
@novjose
@novjose Год назад
Athu corrct.. But oru bodhavum illatha adimakale undakkunna irrational ayittulla divisive ayittulla mathangal enthinaa nammal folloq cheyyunnathu? If we get rid of religion, it won't be the end of all problems. But it will definitely be one less problem.
@prophetspath.319
@prophetspath.319 Год назад
Violence nu Karanangal Palathanu. Mathathinte product Ennu parayunnath Mandatharam.
@thrinethran2885
@thrinethran2885 Год назад
വയലൻസ് ഗോത്രങ്ങൾ തമ്മിലാകാം. സിദ്ധാന്തങ്ങൾ തമ്മിലാകാം. മതം എന്നു വിശേഷിപ്പിക്കാൻ കഴിയാത്ത കൾട്ടുകൾക്ക് ഉള്ളിലും അവ തമ്മിലും ആകാം. രാഷ്ട്രീയ അധികാരത്തിനു വേണ്ടി ആകാം. ലെനിന്റേയും സ്റ്റാലിന്റേയും കീഴിൽ USSR ൽ ഹിറ്റ്ലറുടെ കീഴിൽ ജർമ്മനിയിൽ കമ്മ്യൂണിസ്റ്റ് ചൈന റ്റിബറ്റിൽ ഖമർ റൂ കംബോഡിയയിൽ നാളിതു വരെ ഉത്തര കൊറിയയിൽ : ഇവിടെ ഒക്കെ ഏക പക്ഷീയമായ വലിയ തോതിലുള്ള വയലൻസ് ഉണ്ടാക്കിയത് ഒരു ഗോഡ്ലെസ് മതമാണെന്നു പറയാം. അഥവാ ഒരു സിദ്ധാന്തം. ചില സിദ്ധാന്തങ്ങൾ സ്ഥതവേ വയലന്റാണ്. അപ്പോൾ ഇടയ്ക്ക് റിയാക്റ്റീവ് വയലൻസും ഉണ്ടാകുന്നു.
@skyplus8753
@skyplus8753 Год назад
Rashtreeya kalapangal, kaaluvaral, arum kolakal okke matham karanamano mottee... Swayam prakhyapitha budhiman arun..
@jobyjohn3262
@jobyjohn3262 Год назад
നിങ്ങൾ മുത്താണ്.. 🥰
@us-vishnu
@us-vishnu Год назад
ഇയാൾക്ക് ചാനലിൽ ഒരു നിലപാട് പുറത്ത് വേറെ ഒരു നിലപാട്
@sreerathnam
@sreerathnam Год назад
അരുൺ കുമാറിനെയും ഇനി സംഗിയാക്കും
@theschoolofconsciousness
@theschoolofconsciousness Год назад
അപ്പോൾ യുദ്ധങ്ങളോ?
@man_hashhuman
@man_hashhuman Год назад
ബ്രേക്ക് എടുത്തതല്ലലോ എടുപ്പിച്ചതല്ലേ ? 😂 രണ്ട് ശമ്പളം പറ്റി ഗവണ്മെന്റ് നെ മൂഞ്ചിക്കുന്ന പരിപാടിക്ക് ആരോ പരാതി കൊടുത്തു 😂
@jibin.design
@jibin.design Год назад
That's the problem with you athiests. You refer to violence in the Old Testament alone and say athiests are the most peaceful self loving, self adoring crap of the world. The Bible should be read with Old and New Testaments together. While reading the Old Testament, you have to read it from their point of view. The ancient Israelite are warlike people. The Old Testament was written poetically to resonate with the people. Many violent metaphors were used to describe God's true love for His people and how He fights their enemies. In ancient times, it was necessary to convey that God is very powerful and loving. How do you do that to these warlike people. You write that He destroyed their enemies. That's how it makes sense to them. There were many animal and human sacrifices in the Old Testament. In the New Testament, Jesus says he didn't come to abolish any laws in the Old Testament but to fulfill them by sacrificing himself for the sins of the world. You see a god of "infinite" mercy rather than of wrath here. I haven't read much about other religions. So can't comment on that. Arun Kumar, you better read the scripture before you make a comment publicly.
@arjunbtc7562
@arjunbtc7562 Год назад
Bruh.. ലോകത്തിലെ ഏറ്റവും കൂട്ടക്കൊലകൾ നടത്തിയത്.. atheistkal ആണ്.
@jimmutten
@jimmutten Год назад
C P M നു വേണ്ടി കവല പ്രസംഗം നടത്തി കാര്യവട്ടത്തു കയറി പറ്റി. മറുനാടൻ പറഞ്ഞു. 😀
@shibuthomas1000
@shibuthomas1000 Год назад
എന്നാൽ സത്യമാണ് 😅
@Juraij-f9v
@Juraij-f9v Год назад
Bagdad cafe
@sree6699
@sree6699 Год назад
Maoist terrorists ഏതു മതത്തിലാണ് വിശ്വസിക്കുന്നത്? സ്വയം വിഡ്ഢിയാവാതെ
@nvv.vasudevan
@nvv.vasudevan Год назад
കമ്യൂണിസ്റ്റ് മതത്തില്‍..
@theone6481
@theone6481 Год назад
നാലാം മതം
@andrewsdc
@andrewsdc Год назад
കമ്മൂഞ്ചിസം
@jobyjohn3262
@jobyjohn3262 Год назад
Indian രാഷ്ട്രീയമാണ് പുള്ളി പറഞ്ഞത്.....
@Arvind_pc73
@Arvind_pc73 Год назад
Matham illathapolum violence indayrunnu
@afsalkv9365
@afsalkv9365 Год назад
പ്രവാചകനെ നിന്ദിക്കുന്നത്‌ പ്രവാചകനെ സ്നേഹിക്കുന്നവർക്ക്‌ അസഹനീയമാണ്‌ എന്നാൽ അതിന്റെ പേരിൽ ഖുർആനിൽ അതിന്നുള്ള ശിക്ഷ വിധിച്ചിട്ടുണ്ട്‌ എന്ന് പറയുന്നത്‌ തെറ്റിദ്ധരിച്ചികൊണ്ടാണ്‌ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത്‌ ഇതിനേക്കാൾ വലി നിന്ദയും,വിമർഷനവും,ശാരീരിക ആക്രമങ്ങളും ഉണ്ടായിട്ടുന്ന് അതെല്ലാം ക്ഷമിച്ച്‌ കൊണ്ടാണ്‌ പ്രവാചകം പ്രബൊധനം നടത്തിയുട്ടുള്ളത്‌ എന്ന് അരുൺ കുമാറിനെ ഓർമ്മപ്പെടുത്തുന്നു (പ്രവാചക നിന്ദക്കെതിരെ ആക്രമം നടത്തുന്നത്‌ യഥാർത്ഥ വിശ്വസികൾ ഞ്യായീകരിക്കുകയൊ ഇഷ്ടപ്പെടുകയൊ ഇല്ല)
@vasu8794
@vasu8794 Год назад
ഉവ്വു,മക്ക വ്യത്യസ്തവിശ്വാസികളുടെ ക്ഷേത്രമായിരുന്നു, മുഹമ്മദു അവരുടെ വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞു, കഅബ മുഹമ്മദിൻ്റെ ദൈവത്തിൻ്റെ തു മാത്രമാക്കി, Same അയോധ്യ, 13 വർഷം പ്രബോധനം നടത്തിയിട്ടു83 പേർ മാത്രം ഒപ്പം കിട്ടി, പിന്നീടു വയലൻസ് എടുത്തു
@afsalkv9365
@afsalkv9365 Год назад
@@vasu8794 അല്ല വാസു വിഗ്രഹങ്ങൾ ഒഴിവാക്കി എന്നത്‌ സത്യമാണ്‌ എന്നാൽ 23 വർഷമാണ്‌ പ്രബൊധനം നടത്തിയത്‌ അനേകം രാജ്യങ്ങളിൽ അനേകായിരങ്ങൾ വിശ്വസിച്ചു ചരിത്രം വളരെ വ്യാപ്തിയുള്ളതാണ്‌ നിങ്ങൾക്ക്‌ താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ അട്രസ്സ്‌ തന്നാൽ ചരിത്ര പുസ്തകങ്ങൾ എത്തിക്കാൻ കഴിയും നിങ്ങൾ വായിച്ചു മനസ്സിലാക്കി വിലയിരുത്തുക ‌
@vasu8794
@vasu8794 Год назад
@@afsalkv9365 മക്കയിലെ ആദ്യ പതിമൂന്നു വർഷം മുഹമ്മദു അവിടെയുള്ളവരുടെ ആരാധനയെ പരിഹസിച്ചു കൊണ്ടിരുന്നു, 83 പേരെ അനുയായികളെ മാത്രമേ കിട്ടിയൊള്ളു
@afsalkv9365
@afsalkv9365 Год назад
@@vasu8794 പ്രവാചകൻ അറിയാതെ പൊലും ഒരാളെയും,അവരുടെ വിശ്വസത്തെയും പരിഹസിച്ചിരുന്നില്ല എന്ന് മാത്രമല്ല അനുയായികളെ അതിന്നവദിച്ചിരുന്നുമില്ല
@ithalsquotes1676
@ithalsquotes1676 Год назад
À
@jrankwr1265
@jrankwr1265 2 года назад
മൊട്ട കം ടു 24
@madhavanpillai5206
@madhavanpillai5206 Год назад
വയലൻസ് രാഷ്ട്രീയ പാർട്ടികളിൽ എത്രത്തോളം .
@sivadaspi1628
@sivadaspi1628 Год назад
Motta Arun.. get lost😳
@jishnuganesh7539
@jishnuganesh7539 Год назад
ഒരു ചോദ്യം ഇത്ര വിവരം വിവേകബുദ്ധി ഉള്ള ശ്രീ അരുൺ എന്ത് കൊണ്ട് ജോലി ലീവ് എടുത്തു ചാനെൽ ജോലി ക് പോയി ഇദ്ദേഹം തിന് ചാനൽ ജോലി ആണ് പാഷൻ എങ്കിൽ ഗവണ്മെന്റ് ജോലി രാജീവച്ചു പോണം.. അല്ലാതെ ലീവ് എടുത്തു അല്ലെ ഇല്ലെങ്കിൽ വേറെ ഒരു ആൾ ടെ ജീവിതം ആണ് നശിപ്പിക്കുന്നത്
@doublegameghy1684
@doublegameghy1684 Год назад
Aaa best. COMMUNIST RUSSIA യിലും CHINA യിലും നടന്ന MASS MASSACRE എന്തിന്റെ പേരില്‍, എവിടെ കൊണ്ടു പോയി ചാര്‍ത്തും, അതൊന്നും VIOLENCE അല്ലേ? ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയരുത്. 😂
@ashwins1485
@ashwins1485 Год назад
ഇ പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ കോൺഗ്രസ്‌ രക്ഷപെടും സാധാരണ കോൺഗ്രസുകാർ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ. 👍🏻👍🏻👍🏻
@mansoorkb7986
@mansoorkb7986 Год назад
♥️
@sabithak9776
@sabithak9776 Год назад
👍👍👍
@LeftRightLeft85
@LeftRightLeft85 Год назад
Далее
Women’s Celebrations + Men’s 😮‍💨
00:20